ഒരു വെക്തി എന്ന നിലയിൽ തന്റെ അഭിപ്രായം തുറന്ന് പറയുന്ന രീതിയിൽ മികച്ചവൻ അഭിഷേക് 🔥
@sreekuttan20045 ай бұрын
Koppaanu....Jasminodu ivan cheytha toxicity kandapo ivanodu ulla ishtam poyi
@jrankwr12655 ай бұрын
ജിന്റപ്പൻ ❤️അഭിഷേക് ജിന്റപ്പനെ പറ്റി വ്യക്തമായി കാര്യങ്ങൾ പറഞ്ഞ വ്യക്തി നല്ല പയ്യൻ നല്ല കുടുംബത്തിൽ പിറന്നവൻ നല്ല അച്ഛൻ വീട്ടുകാർ അന്തസ്സ് സംസ്കാരം ഉള്ളവർ
@user-jr6re4qo6v5 ай бұрын
👍🔥❤️🔥
@user-jr6re4qo6v5 ай бұрын
👍❤️
@R_Qw0075 ай бұрын
😂😂😂 അർജുൻ ki 🤟🏻
@jesnamathew84185 ай бұрын
👍
@Abhijith78895 ай бұрын
@@R_Qw007thu 😂😂
@JahanaraFasila5 ай бұрын
നല്ല സ്വഭാവം ഉള്ള ഒരു പയ്യനാണ് അഭിഷേക് ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ
@lathat26605 ай бұрын
🎉100%
@jesnamathew84185 ай бұрын
👍
@Sreyarinill5 ай бұрын
"എന്നോട് ശത്രുത കാണിച്ചാലും ഞാൻ സഹിക്കും പക്ഷേ സെൻ്റിമെൻസ് കാണിക്കരുത്!!~abhishek 😌💌💚
@ArunSNarayanan5 ай бұрын
Nthan bro karayan pedikkunno ee manushyan😂
@HardinScott-p2n5 ай бұрын
I have heard that he's bi in one of the comment section 😅
@Realhuman_35 ай бұрын
വീട്ടുകാർ നന്നായി വളർത്തിയതിന്റെ ഗുണം സ്വഭാവത്തിൽ കാണാനുണ്ട് ❤️🫶🏻.... Go ahead അഭി ❤️❤️
അഭിഷേക് ഫാൻസ് ലൈക് അടിച്ച് പവർ കാണിക്ക് മക്കളെ 🔥🔥
@sajnaaneefasajnaaneefa47585 ай бұрын
അഭിഷേക് പറയുന്നത് വളരെ നല്ലതായിട്ട് തോന്നുന്നു,,,,,, എല്ലാവരെയും പറ്റി അഭിപ്രായങ്ങൾ പറയുന്നത് 100% കറക്റ്റ്,,,,, നല്ല സ്വഭാവമുള്ള മോനാണ്,,,,,
@dipuparackal76115 ай бұрын
പക്ഷേ സായി കൊടുത്തപോലെ തന്നെ ഇയാളും ജാസ്മിന് ക്ലൂ കൊടുത്തിരുന്നു അപ്പോൾ.....
@SruthiAsok5 ай бұрын
മൊത്തം കണ്ടു ഇരിക്കാൻ തോന്നുന്ന ഇന്റർവ്യൂ... Standerd questions and answers🔥കുറെ നാളുകൾക്കു ശേഷം ഒരു standerd ഇന്റർവ്യൂ കാണാൻ പറ്റി കൂടെ നിലവാരം ഉള്ള questionsum.... Keep going Abhishek🥰
@kunjambujoppu17855 ай бұрын
നല്ല കുടുംബത്തിൽ വളന്നതിന്റെയും, വളത്തിയതിന്റേം quality സംസാരത്തിലും പെരുമാറ്റത്തിലും കാണാൻ ഉണ്ട്, നല്ലതും തെറ്റും തിരുത്തി പഠിപ്പിച്ചതിന്റെയും 👍
@Shahalasherinkp5 ай бұрын
2 part വേണ്ടി waiting ആയിരുന്നു 😌❤️ അഭിഷേക് നല്ലത് പോലെ കളിച്ചു അവൻ അവനായി നിന്നു ❤️ttf first കേറി അവൻ task okke അടിപൊളി ആയി കളിച്ചു 🔥🔥genuine person winner material yellow card കൊടുത്തില്ലേൽ chekkan തീ ആയേനെ ❤️🔥എല്ലാവരുടെ കുറിച്ച് കൃത്യമായ ദാരണ ഉണ്ട് 😌🫂💯🔥🔥
@vinubaby20025 ай бұрын
❤
@Fathima-l7g2t4 ай бұрын
Beanbag ill irinnit
@________athira_________5 ай бұрын
അഭിഷേകിന് നന്നായി സംസാരിക്കാൻ അറിയാമെന്ന് മനസിലായി നല്ല clarity ഉണ്ട് സംസാരിക്കുന്നതിൽ. ഇങ്ങനെ സംസാരിച്ചിരുന്നെങ്കിൽ കുറച്ച് കൂടി better Position കിട്ടിയേനെ❤
@minisuresh67005 ай бұрын
അഭിമോനെ ഒരുപാട് ഇഷ്ടം ആയി വളരെ ഉയരത്തിൽ എത്താൻ ഈ അമ്മ അനുഗ്രഹിക്കുന്നു
@rameshcppodcasts5 ай бұрын
❤
@zzzzzz-cf2mm5 ай бұрын
മഴവില്ല് നെ കുറിച് പറഞ്ഞത് പൊളിച്ചു നീ അടിപൊളിയാടാ ❤
@jubimathew31695 ай бұрын
He explained his stand well
@RagulUthaman5 ай бұрын
Avan parnj avda irikuo ulu😂😂😂😂😂😂
@sarithak67605 ай бұрын
ആരോടും അസൂയയും കുശുമ്പും ഇല്ലാത്ത ആള് ആണ് അഭിഷേക് ശ്രീ കുമാർ ❤❤
@hanoonmiya99585 ай бұрын
Jasmin നോട് മാത്രമേ ഉള്ളൂ😅
@sarithak67605 ай бұрын
@@hanoonmiya9958 😂😂😂 ഏത് കണ്ടിട്ട് ചിരിപ്പിക്കാതെ പേ
@MiniMini-re6et5 ай бұрын
അഭിഷേകം ആയുള്ള ഇൻറർവ്യൂ അടിപൊളിയാണ് സൂപ്പർ ആരെയും കുറ്റം പറയാതെയും എന്നാൽ തന്നെ ഓരോരുത്തരെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞത് കേട്ടപ്പോൾ വലിയ ബഹുമാനം തോന്നി ഇങ്ങനെയായിരിക്കണം . എപ്പോഴും നല്ലതുമാത്രം വരട്ടെ❤
@sajirock20565 ай бұрын
Yesssss❤❤❤
@sreekalapromod15155 ай бұрын
അഭി യെ പോലെ വേണം മറ്റുള്ള contestant. മറ്റുള്ളവരെ കുറ്റം പറയാതെ.
@amsankaranarayanan68635 ай бұрын
അഭിഷേകിന്റെ പെരുമാറ്റം നല്ല രീതിയിൽ ആയിരുന്നു. ചിലരെ പോലെ Bigg boss ന്റെ കുടുംബപ്രേക്ഷകരെ വെറുപ്പിച്ചില്ല. അഭിഷേക് പറഞ്ഞപോലെ, സിനിമയിൽ സജീവമായവർ Bigg boss ൽ വരുമെന്ന് തോന്നുന്നില്ല. പലർക്കും negative image ആണ് കിട്ടുന്നത്
@viveknair21255 ай бұрын
2 gender squad assemble 🎉 Abhishek you are the man ، best wishes and rock on ❤
@ShamlaZain5 ай бұрын
അഭിഷേകിനെ ഇഷ്ട്ടം അല്ലായിരുന്നു.. വളരെ selfish ആയിട്ടാണ് feel ചെയ്തത്.. But now അവൻ clear ആയിട്ട് ഓരോരുത്തരെയും judge ചെയ്തു.. Gentleman...
@positivelife_20235 ай бұрын
Yes
@DilLan5345 ай бұрын
Nice and well mannered talk.now i like abhishek
@shanzafathima25865 ай бұрын
Abhishek 🔥❤️. He is straightforward and fearless🔥.
@preethams66465 ай бұрын
അഭിഷേക് വളരെ നല്ല കാര്യങ്ങൾ പങ്കിട്ടു. നമ്മുടെ സമൂഹത്തിൽ ഇനിയും നല്ല കാര്യങ്ങൾ ചെയ്യുക
@Ali-dw6nj5 ай бұрын
👍good interview സത്യം ആണ് പറയുന്നത് എന്ന്
@andrews135 ай бұрын
Well spoken Abhishek! 👍👍
@milu96545 ай бұрын
അഭിഷേക് ശ്രീകുമാർ 😍😍😍😍 good contastant
@Realhuman_35 ай бұрын
എന്നോട് ശത്രുത കാണിച്ചാലും ഞാൻ സഹിക്കും പക്ഷെ സെന്റിമെന്റ്സ് ഇഷ്ടമല്ല ❤️❤️
@JOJOPranksters-o6p5 ай бұрын
*abhi fans like🔥*
@rasheedasajeev64175 ай бұрын
അഭിഷേക് പറഞ്ഞ പോലെ ജാസ്മിൻ ഗബ്രി കമ്പോ ആർക്കും ഇഷ്ടമല്ലായിരുന്നു.. പിന്നെങ്ങനെ ജാസ്മിൻ ടോപ് 5ൽ എത്തി 🤔🤔
@Fragy1695 ай бұрын
ഗബ്രി പോയത് കൊണ്ടാണ് top 5 എത്തിയത് ജാസ്മിൻ 👍@@rasheedasajeev6417
@truthwins40855 ай бұрын
നീ കേരളം മൊത്തം survey എടുത്തോ ആർക്കും ഇഷ്ടമല്ല എന്ന് പറയാൻ 😅 പിന്നെ individually ഇഷ്ടപ്പെടുന്നവരും ഉണ്ട് ❤ @@rasheedasajeev6417
@dragon__EyE5 ай бұрын
Hafiz and Jasmin relationship....mikuvarum Mee too case jasu bigg bosin ethire kodukum😂😂@@rasheedasajeev6417
@User1234-cm1qe5 ай бұрын
ശർദിൽ ആണെങ്കിൽ ഹോസ്പിറ്റലിൽ പോടോ
@viveknair21255 ай бұрын
Great personality ، straight ، composed ، Hope you get good work opportunities brother. Do good in life
@Angel-jc7sq5 ай бұрын
Nalla clarity ulla marupadi. Ansiba, sibin, apsara,etc kandupadikkanamith. Purathirangiyaal game kazhinju. Pinnem mattullavarde kuttam interview il Vann parayunnathinod shame🫥. Ee kaaryathil gabri & Abhishek 💫🥳👏
@afz27705 ай бұрын
Ansibaye aa listil kootanda mr.. Ansiba oru interviewilum areyum kuttam prnjitilla..abhi prnja athra polum ansiba prnjit illa. Pine arjunod direct aayi prnja karyam asianet cut cheyth avale negative aakaan nokiyapol athinethire prathikarichu athra mathram..ansiba is a genuine soul❤
@@afz2770ആര് പറഞ്ഞു ഫിനാലെക്ക് മുൻപുള്ള ഡേ ലൈവ് വന്നു അർജുൻ എന്നെ നോമിനേറ്റ് ചെയ്തു ബാക്കസ്റ്റബ്‌ചെയ്തു എന്ന് പഖ്‌റഞ്ഞ അന്സിബയെ നിങ്ങൾ കണ്ടില്ലെ ?
@NihaalSathya5 ай бұрын
ഗബ്രി ആദ്യം ഇറങ്ങിയപ്പോൾ ജിന്റോയെ ഒക്കെ കുറ്റം പറഞ്ഞിരുന്നു. അതൊക്കെ ട്രോൾ ആയി വന്നു ആളുകൾ എടുത്തു കുടഞ്ഞപ്പോൾ മെല്ലെ പത്തി മടക്കി. ചപ്രിയെ അങ്ങനെ വെള്ളപൂശണ്ട 😂
@alexyash7905 ай бұрын
@@NihaalSathyaepo 🤢🤢🤢 chumma hate parathathaee🤢🤢🤢
@DReaM_WalKeRr5 ай бұрын
Jintappan and abhiii🎉🎉🎉🎉❤️🔥❤️🔥❤️🔥
@user-jr6re4qo6v5 ай бұрын
❤️🔥
@user-jr6re4qo6v5 ай бұрын
🎉
@jinuthomas55995 ай бұрын
പൂറ് 😂
@kadeejashihab12455 ай бұрын
സിജോ മാസ് adikkal crct ആണ്.. അത് മാത്രേ ഉണ്ടായിരുന്നുള്ളൂ.. Practically ഒന്നും ചെയ്തില്ല
@drs5495 ай бұрын
Bean bag pinne mala marichoo... Only lkg task😂😂.. sijo de content... Sijo vs jinto, sijo vs ratheesh, sijo vs rocky, sijo vs Nora, sijo vs Jasmine, three times nominated for captaincy by co contestants... Tow time win captaincy & become captain of the house.. nobody in the house can't beat sijo with words because he have powerful voice with valid points.. good leadership qualities.. involvement in all matters inside the house by raising voice & there he implement his game plans.. physical assault illayirunnegil pulli chilappol cup vare adichene..
@LunaLain-v3o5 ай бұрын
Bean bag top 5il എത്തിയല്ലോ...Mass മാമനോ മറുപടി കണ്ടില്ല handsome ആയതുകൊണ്ട് വിജയിക്കുമെന്ന് വിചാരിച്ചെന്ന്... മലയാളികളെല്ലാം🐣🐣 ആണെന്ന് Massമാമൻ വിചാരിച്ചു
@rafidilsha64815 ай бұрын
ജിന്റോ ❤️ അഭിഷേക് ❤️ അഭിഷേക് ജയ്ദീപ്❤️ ഋഷി ❤️ അൻസിബ ❤️
@nostalgia45435 ай бұрын
ലാസ്റ്റ് നെയിം മാത്രം വേണ്ട വിഷം ആണ് അത്
@NihaalSathya5 ай бұрын
@@nostalgia4543അത് നിങ്ങൾക്ക് അല്ലേ. മറ്റുള്ളവരുടെ താല്പര്യങ്ങളിൽ തല ഇടേണ്ട
@rafidilsha64815 ай бұрын
@@nostalgia4543ഗുരുവേ നിങ്ങൾ നല്ല ആളാണല്ലോ 🙏🙏
@balu.........22555 ай бұрын
അൻസിബ ♥️@@nostalgia4543
@LunaLain-v3o5 ай бұрын
@@nostalgia4543🚣🚣🚣 Combo player fan aano😂😂😂
@shaluuusha6315 ай бұрын
Abhishek fans undo
@viveknair21255 ай бұрын
Great personality unlike other contestants ، keep going man ،
Abhishek 💜💜💜💜 സെക്കന്റ് പാർട്ടിനുവേണ്ടി വെയ്റ്റിംഗ് ആയിരുന്നു
@Mhd.salaaah5 ай бұрын
സെക്കന്റ് പാർട്ട് വെയ്റ്റിംഗ് ആയിരുന്നു 🌝🔥
@sabyfrancismoris49585 ай бұрын
Abhishekh spoke correctly about trans. Good clarity in points .
@KMKTrolls5 ай бұрын
Abhishek❤️ Strong statements about mazhavil mafia, misusing of gender biased laws 🔥 Yellow card കിട്ടിയില്ലായിരുന്നെങ്കിൽ ഇതെല്ലാം അവിടെ പറയാമായിരുന്നു..
@anujapradeep29245 ай бұрын
ഗുഡ് പേഴ്സണാലിറ്റി, clarity in speaking, accepting negatives, നന്നായി... നന്നായി വരട്ടെ 🙏
@JOJOPranksters-o6p5 ай бұрын
*no one can replace abhi💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@mohammedshahsil62695 ай бұрын
ഇതുപോലെ സ്വന്തം നിലപാടുകൾ എവിടേയും പറയാം , ബിഗ് ബോസിലെ ഗ്രൂപ്പിസം തുടരരുതെന്നാണ് അഭിപ്രായം
@GreeshmaKrishnan5 ай бұрын
group kalichalle abishek ticket to finale winner ayathu
@________athira_________5 ай бұрын
@@GreeshmaKrishnan rabbit task il 1point kittiyillenkilum Abhishek thanne ttf winner
@mohammedshahsil62695 ай бұрын
അപ്പോളേക്കും അൻസിബ ഔട്ടായിരുന്നു
@revathynair49925 ай бұрын
@@GreeshmaKrishnanaano avan 13point vangi.... 1point കുറച്ചാലും അവനു 12പോയിന്റ്.... സെക്കന്റ് നിൽക്കുന്നവന് 8പോയിന്റ് എന്നാലും abhi തന്നെയല്ലേ winner... വെറുതെ ഇരുന്നു അടിച്ചു വിടാതെ അവിടെ ഗ്രൂപ്പ് കളിച്ചു first runner വേറെ ആയി ആളുകൾ അതിന്നും കണ്ടില്ലേ ചാച്ചി
@mohammedshahsil62695 ай бұрын
@@revathynair4992 അഭിഷേക് കളിച്ചില്ലെന്ന് പറഞ്ഞില്ല ,,,, അൻസിബ ഔട്ടായതോടെ കണ്ടസ്റ്റന്റ്സും ഹാസും നന്നായി
@MahimaGopinath5 ай бұрын
Abhishek Sreekumar thank you so much for your great achievement
@walkwithdarsh8065 ай бұрын
ചില കാര്യങ്ങൾ നോക്കുമ്പോൾ മാരാരുടെ സ്പാർക്ക് പോലെ തോന്നി.. ഈ സീസണിൽ ഒരാളെയും ഇഷ്ടം ഉണ്ടായില്ല.. അഭി വന്നപ്പോൾ അത് മാറി❤❤❤
@akshayjayan45595 ай бұрын
gabriyum abhishekum close alla annittum gabriye patti paranjappo nth nalla manushyanu abhishek❤
@anasachu74425 ай бұрын
🔥🙌🏻
@jyo1495 ай бұрын
I agree with your thoughts. Abhishek ❤
@atypicalhuman72235 ай бұрын
Polich abhiiii🔥🔥🔥
@avinbiju5 ай бұрын
Abhishek Sreekumar ❤💎
@NishaCn-xh7jc5 ай бұрын
Abhishek All The Best ❤️❤️👍
@ArchanaNair-775 ай бұрын
Abhishek ✨✨😍
@mubeenamonu98285 ай бұрын
Abhishek❤❤
@dragon__EyE5 ай бұрын
Abhishek and Jinto ❤❤
@Fragy1695 ай бұрын
അഭിഷേക് ❤️fans 🔥🔥❤️
@Dreadfulspiritz5 ай бұрын
Abhishek as a person is my favorite 😌
@Truelife-12345 ай бұрын
അഭിഷേക് 🔥🔥🔥
@deeparajesh5885 ай бұрын
Abhishek🥰🥰
@vijeeshbala-bb3uc5 ай бұрын
Abhishek parayunnathu 100% shariyanu full support 👍💪❤
@AnuShambhu-ke1ip5 ай бұрын
എല്ലാം ഗെയിം സ്പിരിറ്റിൽ എടുക്കുന്ന വ്യക്തി 🥰❤️
@SILENTGIRL19945 ай бұрын
ശ്രീജുൻ combo ഇഷ്ടം ആണ്... But ശ്രീതു and അഭിഷേക് സൂപ്പർ ജോഡി ആണ് 😊 👍🏻
@Anand-Gooner5 ай бұрын
Abhishek 🎉
@gandhivarshakendramhumanri42655 ай бұрын
ഒരു വിഷയത്തെകുറിച്ചു കൃത്യമായി പറയാൻ കഴിവുള്ള മത്സരാർത്ഥികൾ ഈ സീസണിൽ കുറവായിരുന്നു എന്നതാണ് സത്യം അതിനു ഒരു അപവാദം ആണ് അഭിഷേക് ......... ആശംസകൾ
@thanseera12395 ай бұрын
അഭി ❤നല്ല മനസ്സ് ഉള്ള വ്യക്തി
@ruleroffullmoon5 ай бұрын
Abhishek is a good individual and Jinto is Kidu
@smrithyvenugopal9475 ай бұрын
Such a good human being
@seenaann33855 ай бұрын
Yes 💯 Abishek was eligible for the cup but just missed it.
Abhi❤ Rishi❤ jintappan❤ Ansi❤ Real sportsman ❤ Respect his fellow contestants....his points about Gabri n Jinto❤
@sreepriya76165 ай бұрын
നല്ലൊരു വ്യക്തിത്വം.
@nishasarajoseph82365 ай бұрын
Genuine person ❤
@sruthymk36425 ай бұрын
പറഞ്ഞതെല്ലാം കറക്റ്റ് ❤... നല്ല രസം ഉണ്ട് കേട്ടോണ്ടിരിക്കാൻ
@dds97885 ай бұрын
Abhishekk❤❤❤❤
@sreevpjith5 ай бұрын
Abhikshek👍💜💜💜
@junuz75 ай бұрын
Abhi fans ❤
@philipsvipin16965 ай бұрын
Abhi❤️❤️❤️
@lolitaohm59285 ай бұрын
Abhi gentleman ❤❤
@akhilbabu45635 ай бұрын
Nilapad🔥🔥
@gnanambikhakumar25045 ай бұрын
Nalla interview.abhi nalla clarity ulla samsaram.god bless you mone
@Niyaaaaahhhhhhh5 ай бұрын
അഭിഷേകിന് yellow card ഒരിക്കലും കൊടുക്കരുതായിരുന്നു...കാരണം അവർക്ക് അവരുടെ community നെ represent ചെയ്യാൻ പറ്റുമെങ്കിൽ ഇന്ത്യ രാജ്യത്ത് അതിനെ എതിർത്തു സംസാരിക്കാനും അവകാശം ഉണ്ട് 🙌
@SofiyaShahul75 ай бұрын
Super abishek kandupadikate maravazha and sijo ethanu anatham❤
@Prs-e6r5 ай бұрын
നല്ല പേഴ്സണാലിറ്റി no acting no cutness drama ഫാമിലി ഓഡിയൻസിന് കാണാം പറ്റിയ ഗെയിം wilde card വന്നുകഴിഞ്ഞാണ് മറ്റവരുടെ ടെ ഗെയിം ഫാമിലി ഓഡിയൻസ് എന്ന നിലയിൽ അക്സെപ്റ്റബിൾ അല്ല