ഇതുപോലെ ഓപ്പൺ ആയിട്ട് സംസാരിക്കുന്ന ഭാര്യയും ഭർത്താവിനെയും ജീവിതം വളരെ ഹാപ്പിയും സന്തുഷ്ടവും ആയിരിക്കും എനിക്കിഷ്ടമാണ് നിങ്ങളുടെ ക്യാരക്ടർ😍🥰
@sulaikhav118 Жыл бұрын
Soooooooooperrrrrrrr family
@rajeenah50612 жыл бұрын
ആലീസ് & സജിൻ നിങ്ങളുടെ ജീവിതം ദൈവം അനുഗ്രഹിക്കട്ടെ ... വീഡിയോസ് കാണുമ്പോൾ മനസ്സിൽ വളരെ സന്തോഷം തോന്നുന്നു .. രണ്ടു പേർക്കും പിന്നെ രണ്ടു പേരുടെ ഫാമിലിയിലും ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു 🙏🙏🙏😘
@r.sakashammu54152 жыл бұрын
മുമ്പ് ഇതുപോലെ ബാഗിൻ്റെ ഒരു വീഡിയോ കണ്ടത് ഓർമ്മ വന്നു വീഡിയോ തുടക്കം മുതൽ അവസാനം വരെ ഫുൾ ചിരി ആണ് 😍🤣🤣❤️❤️❤️
@sandeepanand15352 жыл бұрын
Anoooo ayyyoooooo pavam
@sarathm0052 жыл бұрын
ഇതിന്റെ Part 2 ആണെന്ന് തോന്നുന്നു Bag Seqment My Favourite Couple ♥️👍
@keerthikannan30282 жыл бұрын
അടിപൊളിയായി ചിരിച്ചിട്ട് ചിരി പെട്ടെന്നു നിർത്തി സജിനെ നോക്കുന്നത് കാണാൻ നല്ല ഭംഗി ആണ് ട്ടോ ആലിസ് ❤️ ഭയങ്കര ക്യൂട്ട് ആണ് രണ്ടാളും 😍
എന്റെ ആലീസേ ഇത്രയും സാധനങ്ങൾ ആ ബാഗിൽ കൊണ്ടല്ലോ ക്രിസ്റ്റി സൂപ്പർ ആണു കേട്ടോ എപ്പോഴും നല്ല സന്തോഷമുള്ള മുഖം മോളും അങ്ങിനെ തന്നെയാ കേട്ടോ ഇനി പിണക്കമൊന്നും വേണ്ട♥️♥️♥️♥️🌹🌹🌹🥰😭
@Karma-beliver2 жыл бұрын
Nth pinnakkam
@shilpashinoj32992 жыл бұрын
Vidio full kanduu adipoliii Cake vidio waiting.......😍😍😍
@sruthimv12342 жыл бұрын
Nice alice. ...ente bag um same aanu. ..masangalku mumb ullathu vare angane undakum...aakrikada pole...😁😁
@master-iy2dl2 жыл бұрын
Rcm cavigo toothpaste superattoo👍👍👍
@jincyshaiju2 жыл бұрын
കഞ്ചാവ് ഒന്നും അല്ലാ.... 😁🤣🤣🤣🤣🤣അയ്യോ ചിരിച്ചു മടുത്തു 🤣🤣🤣
@anjalisunil77812 жыл бұрын
സൂപ്പർ 😍😍 ഇതു കഞ്ചാവ് ഒന്നും അല്ല 🥰 😄😄 ഇടക്ക് സുരാജ് ഏട്ടൻ കയറി വന്നോ എന്ന് ഒരു സംശയം 🤔😄😄
@ashwathirajan4472 жыл бұрын
Chechi chetante kavil kai vekkunnath .. kaanan bhayakara cute aanu