സഹോദരാ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെ ഞാൻ കടന്നു പോകുന്നു യേശുവേ നന്ദി
@minimoljoseph21782 жыл бұрын
കർത്താവെ ഞങ്ങളെ സഹായിച്ചിടണേ ആമെൻ 🙏🏼🙏🏼🙏🏼
@shreesh45812 жыл бұрын
സാമ്പത്തിലെങ്കിലും സുഖലോലുപതയും ഒന്നും ഇല്ലെങ്കിലും യേശു നമ്മളുടെ കൂടെ ഉണ്ടെങ്കിൽ നമ്മക്ക് ഒരു ഭൗതിക സുഖവും വേണ്ട 🙏🙏✝️✝️✝️❤️❤️
@ashizvlog67922 жыл бұрын
ഈശോയെ സ്തുതി സ്തുതി ആരാധന ആരാധന
@vincyjoseph41642 жыл бұрын
ഈശോയെ അങ്ങയുടെ തിരുമുറിവുകൾ ഞങ്ങളുടെ ഹൃദയത്തിലും പതിപ്പിച്ചുറപ്പിക്കണമേ 🙏🙏🙏🙏
@pyarip.l10422 жыл бұрын
Thanku Jesus for averithing to you 💖✝️🌹🍀🙏🌹💖
@mt_soul_972 жыл бұрын
ഇദ്ദേഹത്തെ പോലെ എന്നെയും സ്പർശിക്കണമേ യേശുവേ
@sulekasaji99512 жыл бұрын
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏
@byjunextbyjunext6502 жыл бұрын
നല്ല പരസ്യം... ഗുഡ് ഐഡിയ... എല്ലാം മതസ്ഥരും രോഗം വന്നു ചാവുന്നത് കാണുമ്പോൾ ഇവർക്ക് അവരുടെ അടുത്ത് പോയി ഉലത്തി കൂടെ.... ഈ ലോകത്തു ഒരു ജന്മത്തെ ജനിക്കുന്നതും മരിക്കുന്നതും പ്രവചിക്കാൻ ഒരു മനുഷ്യനായും കഴിയില്ല...
@basheeryousuf82082 жыл бұрын
എന്ത് ചെയ്യാനാ സഹോദരങ്ങളെ ആ പഴകി നാറിയ പരസ്യം വീണ്ടും ഇറക്കിയിരിക്കുന്നു
@SijoJoseph-r1c2 ай бұрын
Poda pulle
@devudiyafans88362 жыл бұрын
ജീവിക്കുന്ന ദൈവമേ യേശുവേ 🙏🙏🙏❤❤❤
@Spiritualp2 жыл бұрын
*"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്, പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍 കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆♂️ .
@debater6852 жыл бұрын
@@Spiritualp 🤣😖🤓
@musicboom40382 жыл бұрын
മനസ്സിന് നല്ല സന്തോഷം തോന്നുന്നു ഇത്രയും കേട്ടപ്പോൾ ❤️❤️❤️❤️❤️❤️❤️❤️❤️🙏
@Spiritualp2 жыл бұрын
*"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്, പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍 കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆♂️ .
@shineraj39492 жыл бұрын
ഈശോയെ ഐ ലവ് യു
@lovelymango53792 жыл бұрын
praise the Lord ,Amazing Testimony Brother . God bless you .
@jancyjancyk42692 жыл бұрын
ജീവിക്കുന്ന ദൈവമേ... യേശുവേ...🙏🙏🙏🙏🙏
@johnjoseph11422 жыл бұрын
എന്നെപോലുള്ളവർക്ക് ഇതു വളരെയധികം പ്രയോജനം ചെയ്തു
@josephpanakal99202 жыл бұрын
ദൈവം സ്പർശിച്ച ഒരു നല്ല മനുഷ്യൻ 🙏
@Spiritualp2 жыл бұрын
*"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്, പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍 കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆♂️ .
@svjmk2 жыл бұрын
@@Spiritualp - Stupid man.. എല്ലായിടത്തും വിവരക്കേട് വിതറി നടക്കുന്ന ഭോഷനാണ് താങ്കൾ..
@jyothisantony2360 Жыл бұрын
@@Spiritualpyeshu thanne aan sathyam..aa sathyam ningale svathanthramakkum
*"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്, പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍 കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆♂️ .
@jeslovdiv9992 жыл бұрын
എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!
@sunilkumarm33632 жыл бұрын
Amen
@Spiritualp2 жыл бұрын
*"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്, പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍 കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆♂️ .
@svjmk2 жыл бұрын
@@Spiritualp മരണത്തെ തോൽപ്പിച്ച് ഉയിർത്തെഴുന്നേറ്റ് ഇന്നും സ്വർഗ്ഗത്തിലെ മഹത്വത്തിൻ്റെ സിംഹാസനത്തിൽ ഉപവിഷ്ടനാണ് കർത്താവായ യേശുക്രിസ്തു !! നിൻ്റെ മുഹമ്മദോ? മദീനയിലെ മണ്ണിലെ പുഴുക്കൾ ഒരു നഖം പോലും ബാക്കി വക്കാതെ തിന്ന് തീർത്തു.. അങ്ങനെ പുഴു തിന്ന് തീർത്ത സാധനത്തിനെ താങ്ങി നടക്കുന്ന നീയാണോ Spiritual philosopher?? നീ പൈശാചിക ആരാധകനെന്ന് പറയടോ...
@premasharma48382 жыл бұрын
I got my answer 🙏 Because i am also living with Banthicouse friends. Praise the lord 🙏
എല്ലാം അറിഞ്ഞിട്ടും അറിയാഞ്ഞൊരു കാര്യം അറിഞ്ഞപ്പോൾ അത്ഭുതം തോന്നിയ കാര്യം യേശുവിന്റെ സ്നേഹം 🙏🏻❤️
@josedj12752 жыл бұрын
മുരിങ്ങൂർ devine centre ലെ ധ്യാനം എനിക്ക് ജീവിതത്തിൽ അത്ഭുതം സംഭവിച്ച കൂട്ടായ്മ ആണ്
@abrahamc.3612 жыл бұрын
Thank you dear brother for your faithfulness to Jesus Christ our only Saviour. Amen 🙏
@marythomas456902 жыл бұрын
കർത്താവെ ഇനിയും നi രീശ്വര വതി കൾ ഒണ്ട് ന്ന് ഓർ ക്കണ് മേ കാണണമേ അങ്ങേ തോഴു ത്തിൽ കൂ ട്ടി ചേർ ക്കണ്മേ
@sebantomy9 ай бұрын
Very Touching Testimony, Honest and sincere attitude also..
@kpantonyantony2 жыл бұрын
Heart touching testimony, Hallelujah 🙏🙏🙏
@alicethankachen78122 жыл бұрын
Praise the Lord, God bless you brother 🙏🙏🙏
@kkmathew61122 жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@anuanutj44912 жыл бұрын
എൻറെ ജീവിക്കുന്ന ദൈവം കർത്താവായ യേശുക്രിസ്തു ഇന്നും എന്നും എന്നേക്കും ജീവിക്കുന്നവൻ
@minibonifus41252 жыл бұрын
ബ്രദറിനെ നയിക്കുന്ന പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
@mithunjs25332 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@kurianxavier53522 жыл бұрын
ദൈവമേ അങ്ങേക്ക് സ്തുതി....🙏 അങ്ങേക്ക് എല്ലാം സാധ്യമാണ്..... ഇത് പോലെ അനേകാരിലൂടെ അങ്ങേക്ക് മഹാത്വമുണ്ടാകട്ടെ 🙏🙏
@premodpoozhanadu14642 жыл бұрын
ഈശോയേ...നന്ദി...നന്ദി...നന്ദി
@jessbi112 жыл бұрын
ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@rincyparekattil74052 жыл бұрын
സഹോദരനെ കർത്താവ് രക്ഷിച്ചു യേശു വല്ലാതെ വെറേ ദൈവമില്ല ആരാ ധന യേശുവിനു മാത്രം - ആമ്മേൻ
@sisterarul47112 жыл бұрын
Now you must pray for the people those who don't believe in Jesus. 🙏🏾🙏🏾🙏🏾
@nidheeshthomas5992 жыл бұрын
Thank you Jesus
@radhakrishnanmayalil92792 жыл бұрын
ആശുപത്രി അടച്ചുപൂട്ടി നമ്മൾക്കു പ്രാർത്ഥിക്കാം. കർത്താവേ ഇവൻ അല്പം വെളിവ് കൊടുക്കണേ :
@ജംബു2 жыл бұрын
ഏശു ക്രിസ്തു കളിക്കാൻ ഇരിക്കുന്നവനല്ല ഗോഡ് ആണ് മനസ്സ് ശുദ്ദിയാക്കി വിശ്വാസത്തോടെ സ്തുതിച്ചു പ്രാർത്ഥിച്ചാൽ സ്പോട്ടിൽ താങ്കൾക്ക് ദർശിക്കാൻ കഴിയും ഞാൻ ഹിന്ദുവാണ് ബിജെപി പാർട്ടി ഏരിയപ്രവർത്തകനാണ്. എന്നുവച്ചാൽ ദ്യാനം കുറെ കൂടിയിട്ട് കാര്യമില്ല ഹൃദയവും മനസും പൂർണമായും അർപ്പിച്ച് വേണം ദ്യാനത്തിനോ മറ്റും പോകാൻ, മനസ്സിൽ മറ്റൊന്നും പാടില്ല തീർച്ചയായും അത്ഭുദം നേരിട്ട് കാണാം (എന്റെ അനുഭവം )ഇതൊക്കെ ചെയ്യാൻ ക്രിസ്തു മതം സ്വീകരിക്കേണ്ട ആവശ്യം ഇല്ല ആർക്കും
@jojoseph91122 жыл бұрын
This testimony will touch many lives, God bless!!
@ashizvlog67922 жыл бұрын
ഈശോയെ മനസ്സമാധാനം തരണേ.
@vj.k.annamma92252 жыл бұрын
" No one has spoken like Jesus " the Pharisees Said .👏👏👏👏👏👏👏
@georgexavier52482 жыл бұрын
കർത്താവായദൈവത്താൽ അസാദ്യമായ തേന്നുമില്ല. ദൈവം നിങ്ങളെഅനുഹൃക്കട്ടെ
@philipjoseph8182 жыл бұрын
May God Bless you more and more 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@johnjoseph11422 жыл бұрын
ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@renjithaalex33682 жыл бұрын
Wait cheyyukayayirunnu
@shibu75612 жыл бұрын
Praise the Lord. You are the only living God.
@jaimonjoseph84942 жыл бұрын
Praise The Lord. Haleluyya.
@antonytheyophin8905 Жыл бұрын
Praise you jesus thank you jesus 🙏🙏🌹🌹🌹♥️♥️🙏🙏🙏
@nimibaby29832 жыл бұрын
ലോകത്തുള്ള എല്ലാ മനുഷ്യരും എന്റെ ഈശോയിൽ വിശ്വസിക്കട്ടെ കർത്താവിന്റെ നാമം മാത്രം പൂജിത്മകണമേ. കർത്താവിന്റെ രാജ്യം വരേണമേ
@thomasshealthtips39232 жыл бұрын
🙏🙏🙏Aamen
@bbgf1172 жыл бұрын
ഒരു വിശ്വാസി ഇത്ര സ്വാർത്ഥ ആകുന്നത് നല്ലതല്ലാട്ടോ
@thomasshealthtips39232 жыл бұрын
Good morning
@ushaa51252 жыл бұрын
അതൊന്നും നടക്കില്ല മോളേ ഞങ്ങൾ കുറെ ഹിന്ദുക്കൾ ഇവിടുണ്ട്. ഞങ്ങൾ ആരുടേയും മേൽ മതത്തെയോ വിശ്വാസത്തെയോ അടിചെൽപ്പിക്കാറില്ല. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ
@abdulmuthalibabdulmuthalib64642 жыл бұрын
@@ushaa5125 😂😂
@amhenotepakkardius55042 жыл бұрын
Amazing testimony. Mara natha. Come Jesus. Come upon the world. Let our young see visions, lett the old see dreams.
@lizypaul74232 жыл бұрын
ദൈവം ഇനിയും നിങ്ങളെ ധാരാളമായി അനുഗ്രെഹിയ്ക്കട്ടേ ബ്രദർ 🙏🙏🙏
@Spiritualp2 жыл бұрын
*"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്, പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍 കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆♂️ .
@celinpaulson45752 жыл бұрын
ദൈവം സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🎊🎊🎊 ഇനിയും ഒത്തിരി ഒത്തിരി ആത്മാക്കളെ കർത്താവിനു വേണ്ടി നേടിയെടുക്കാൻ പതിന്മടങ്ങ് അനുഗ്രഹങ്ങൾ ചൊരിയട്ടെ 🎊🎊🎊🙏
@suneeshkv79582 жыл бұрын
Than arude kadhaya vayiche
@Spiritualp2 жыл бұрын
*"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്, പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍 കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆♂️ .
@adk86362 жыл бұрын
@@Spiritualp ninak 😡
@mmm82632 жыл бұрын
@@Spiritualp വിവരക്കേട് പറയല്ലേ കോയാ. നിങ്ങളുടെ വൃത്തികെട്ട മമ്മതിനെയും അവന്റെ അള്ളാനെയും ഞങ്ങൾക്കാർക്കും വേണ്ട. 🙏🏼
@Spiritualp2 жыл бұрын
@@mmm8263 താങ്കളല്ലേ ഇവിടെ വിവരക്കേട് പറയുന്നത് ?? 🤔 ഞാൻ ഒരു "മുസ്ലിം മതവിശ്വാസി"യാണെന്ന് താങ്കളോട് ആരാണ് പറഞ്ഞത്?? 🤔🤔 ================== പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - *"സത്യത്തിനു സാക്‌ഷ്യം നല്‍കാന്‍".* സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു. പീലാത്തോസ് അവനോടു ചോദിച്ചു: *എന്താണു "സത്യം"?* (യോഹന്നാന്‍ 18 : 37-38) ഇവിടെ പീലാത്തോസ് യേശുവിനോട് ചോദിച്ചത്, എന്താണ് "സത്യം" എന്നാണ്! എന്നാൽ, യേശു പീലാത്തോസ് നോട് പറഞ്ഞത്, ഞാൻ "സത്യം" ആകുന്നു എന്നല്ല, പിന്നെയോ, "ഞാൻ സത്യത്തിനു സാക്ഷ്യം നൽകാൻ വന്നവനാണ്" എന്നാണ്! അപ്പോൾ, ഇവിടെ വിവരക്കേട് പറയുന്നത് താങ്കളല്ലേ?? 🤔🤔🙆♂️ .
*"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്, പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍 കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆♂️ .
@lephginp4752 жыл бұрын
💪💪💪🇮🇱🇮🇱🇮🇱💪💪💪💪
@_we_are_one_family_2 жыл бұрын
യേശുവേ അങ്ങേക്ക് നന്ദി....🥰❣️
@Joseph-rl7gw2 жыл бұрын
🔥🔥Excellent Testimony 🌹🌹 Highly Inspiring,🤩🤩 GOD bless 🙏🙏
@lissygeorge56332 жыл бұрын
യേശുവേ അങ്ങയെ ഞാൻ ആരാധിക്കുന്നു 🙏🏻🙏🏻🙏🏻
@kunjumoljoseph98832 жыл бұрын
Amen🙏🙏🙏 Hallelujah🙏🙏🙏 praise the Lord🙏🙏🙏
@thankammapaul88122 жыл бұрын
Amen
@kunjumonvarkey76862 жыл бұрын
ഡിയർ ബ്രദർ good. ഗോഡ് ബ്ലെസ് യൂ. Thanks🙏🌹
@antonyjoseph8112 жыл бұрын
Really heartfelt testimony. May God bless him to bring others through this way.
@bobanvarghese12122 жыл бұрын
എന്തൊരു message ദൈവം ഈ makane അനുഗ്രഹിക്കട്ടെ
@susyaugustine16772 жыл бұрын
ആമേൻ.. ഈശോ ഇന്നും ജീവിക്കുന്നു.
@Jesus-theoneandonlylivingGod2 жыл бұрын
Amen ..Praise the Lord Jesus..May God bless you brother abundantly..Amazing testimony ✝️🙏🏼
@pajohnson3041 Жыл бұрын
Very good inspiring testimony 🙂🙂🙂
@lissyae47672 жыл бұрын
ഈശോയെ എന്നെ മക്കളെയും ഇതുപോലെ അനുഗ്രഹിച്ച ആഴമേറിയ വിശ്വാസ ജീവിതം നയിക്കാൻ എന്റെ സങ്കടം ഒന്നും കണ്ടു ഒരു ഈശോയുടെ മക്കൾ ആക്കി തിരിച്ചു തരേണമേ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sholyjoy30732 жыл бұрын
Enda karthava karunayayirikanama 🙏
@augstinecv33992 жыл бұрын
D.
@jancyjancyk42692 жыл бұрын
🙏
@annammajoseph99752 жыл бұрын
Ente pithave three things I asked, please...
@paulykp46892 жыл бұрын
🙏🙏🙏 Praise the Lord Hallelujah
@sherlysolomon7562 жыл бұрын
ദൈവം ഇത് പോലെ എല്ലാ മക്കളെയും വിശ്വസം നൽകി അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jancygeorge17702 жыл бұрын
Super
@shinyshaji30272 жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി
@VinuVinu-uh3pt2 жыл бұрын
എല്ലാ മക്കൾക്കും വിശ്വാസം നൽകി അനുഗ്രഹിക്കണേ
@miser_hit_hiker96462 жыл бұрын
Covid കഴിഞ്ഞപ്പോ എല്ലാം ഇറങ്ങി തുടങ്ങി 🤣
@mereenamebin58642 жыл бұрын
Super
@sabujoseph82682 жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ
@alwinsalphons81292 жыл бұрын
Amen.Halleluyya...🙏🙏🙏
@qppuppanappuppan2 жыл бұрын
Praise JESUS my LORD 🙏🏼🙏🏼🙏🏼🙏🏼
@msorggic Жыл бұрын
Praise the lord god bless you. Amen
@sogikjose72122 жыл бұрын
Brother, എനിക്കും എന്റെ കുടുംബത്തിനും എന്റെ ഭർത്താവിനും വേണ്ടി പ്രാർത്ഥിക്കണേ. ജോലി ഇല്ലാതെ വല്ലാത്ത ഒരു പ്രതിസന്ധികൾ നേരിടുന്നു പ്ലീസ് prayer ചെയ്യുമ്പോൾ ഞങ്ങളെ ഓർക്കണം 🙏🙏🙏🙏🙏
*"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്, പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍 കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆♂️ .
@svjmk2 жыл бұрын
@@Spiritualp യേ ശുക്രിസ്തു വഴിയും സത്യവും ജീവനും ആണെന്ന് വളരെ വ്യക്തമായി ബൈബിളിൽ പറയുന്നുണ്ട്. വിവരക്കേട് പറയാതെ ബൈബിൾ വായിക്ക്..
@sunnymathew5162 жыл бұрын
ഇന്ന് നമ്മളെ വേട്ടയാടുന്ന എല്ലാ ചെന്നായ്ക്കൾക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കണം അല്ലായെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ വഴി തെറ്റി പോകും അതുറപ്പാണ്. അതിനൊരു തടയിടേണ്ടി യിരിക്കുന്നു . അതിനുവേണ്ടി നമ്മുടെ ദൈവമായ കർത്താവിനോട് നമുക്ക് പ്രാർത്ഥിക്കാം ചെമ്മരിയാടിനെയും കോലാടിനെയും വേർതിരിച്ച കർത്താവ് പോലെ ചെന്നായ്ക്കൾ നമ്മുടെ കുഞ്ഞുങ്ങളെ നശിപ്പിക്കാൻ അവരെ വഴിതെറ്റിക്കുവാനും ഇടയായി ഇടയാകുന്നുണ്ട് നമ്മുടെ ഇനിയുള്ള തലമുറയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം കർത്താവിനോട് പ്രാർത്ഥിക്കാം ആമീൻ ആമീൻ ആമീൻ
@immanuelmusiccreations44342 жыл бұрын
യേശുവേ സ്തോത്രം
@xavierks37382 жыл бұрын
ഇന്നും ജീവിക്കുന്ന ഒരേഒരു ദൈവം അത് രക്ഷകനായ യേശു ക്രിസ്തു
@annasvarghese66272 жыл бұрын
മഹത്വം,സ്തുതി, ആരാധന യേശുവേ 🙏🙏🙏
@jobintt40052 жыл бұрын
0l
@jobintt40052 жыл бұрын
Pa
@dr.mollyvarghese90922 жыл бұрын
Really touching ...Thanks to JESUS
@paulaf10952 жыл бұрын
ഭാഗ്യവാൻ, ദൈവ സ്പർശനമേറ്റവൻ🙏
@rincyc.m81672 жыл бұрын
എല്ലാവരും ദൈവ സ്പർശം ഏറ്റവരാണ് 😊😊🥰
@divine-voice2 жыл бұрын
Congratulations, dear friend! Blessed testimony...Preach and preach again.....Sing and sing again.....Praise and praise again.....Let Heaven smile at you and the name of the Lord Jesus Christ be glorified on this earth. You are in my prayers.
@zainulabid-de5cf3 ай бұрын
Ammayanu mone ninne Aa majikk achanu ottu koduthadu.eadayalum née oru ukdhivadhiyayillallo. Thanks. Islamine onnu koode padikkan sramikuka. Thankulkk sathym kandetham. Thankulkum ente sahodhara mathasthurkum nanma undavatte. Aameen
@anilkumar1976raji2 жыл бұрын
കഷ്ടപ്പെടുന്ന എല്ലാവരെയും മുഖം നോക്കാതെ രക്ഷിക്കാനുള്ള ബുദ്ധി ദൈവത്തിനുണ്ടാകട്ടെ അങ്ങനൊരു കാലത്തിനായി നമുക്ക് പ്രാർത്ഥിക്കാം 🙏
@joshuaeasow47242 жыл бұрын
1
@Spiritualp2 жыл бұрын
*"സത്യം"* എന്താണെന്ന് താങ്കൾക്കോ ക്രിസ്ത്യാനികൾക്കോ അറിയില്ല!!🤔🤔 യേശു സത്യം ആണെന്നല്ല പറഞ്ഞത്, പിന്നെയോ, "സത്യം" നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ്!!🤔👍 കാരണം, യേശു സത്യത്തിന് സാക്ഷ്യം പറയാൻ വേണ്ടി വന്ന ജനനവും മരണവും ഉള്ള ഒരു യഹൂദ മനുഷ്യൻ മാത്രമാണ്!!👍🤔🙆♂️ .
@anilkumar1976raji2 жыл бұрын
@@Spiritualp ഡിങ്കൻ നിങ്ങളെ രക്ഷിക്കട്ടെ ബാലമംഗളം നന്നായി വായിക്കൂ സഹോദരാ.. 🙏
@vijayanck67352 жыл бұрын
ബുദ്ധിയുള്ള നിങ്ങൾ ദൈവത്തിനായി ഒരു സ്ക്കൂൾ തുടങ്ങണം ദൈവത്തിന് ബുദ്ധി ഉപദേശിക്കാൻ കഴിഞ്ഞേക്കും
@anilkumar1976raji2 жыл бұрын
@@vijayanck6735 എന്റെ ബുദ്ധി അല്ല ഡൈബത്തിന്റെ ബുദ്ധി യെ കുറിച്ചാണ് പറഞ്ഞത്
@marybabu31122 жыл бұрын
Praise the Lord Amen.. You are very lucky to have such an experience and blessings from Jesus Almighty 🙏🙏🙏🙏
@miniprasadmaickal58212 жыл бұрын
AMEN 🙏🙏 Hallelujah 🙏🙏🙏
@samuelrajan43992 жыл бұрын
I thank God for you & for your mother. May almighty God Bless you and your family. I really hope your testimony will be a blessing to so many.
@ittoopkannath67472 жыл бұрын
സഹോദരാ, നിങ്ങളെ വിശ്വസിക്കാത്തവന് ദൈവത്തെ വിശ്വസിക്കാൻ സാധ്യമല്ല. നിങ്ങളിലൂടെ ദൈവം എന്നെയും അനുഗ്രഹിക്കട്ടെ.
@cheeto2012-i5g2 жыл бұрын
Brother u r selected by the God...u r blessed..u r touched by God...God bless u
Yesu kristhu aanu yadhartha daivam.athu manasilakkunnvar ennum santhoshathodeyum samadhanthodeyum jeevikkum.praise the lord
@mollyaugustine95932 жыл бұрын
Right time God saved you. God bless you brother 🙏
@manzurplt2 жыл бұрын
ചോർച്ച തടയാനുള്ള കെട്ടുകഥ കൊള്ളാം .... മിടുക്കൻ
@libijerin68212 жыл бұрын
God bless you 🙏
@glerysequeira95222 жыл бұрын
You are loved by Jesus brother. You can return it for Jesus ❤️🙏
@achuponnu79492 жыл бұрын
Thevame enik sslck full a plus nalki anugrahikane 🙏🙏🙏🙏🥺
@HD-cl3wd2 жыл бұрын
Kittum ketto... Don't worry
@criticise-l3q2 жыл бұрын
Nannai padikku koode prarthanayum
@Josephrjk072 жыл бұрын
God bless you brother. Amen in the name of Lord Jesus Christ 🔥❤️
@annvarghese89132 жыл бұрын
What an amazing testimony. Praise God 🙏. I was born a Christian but had atheist beliefs until I saw Jesus is real. It's such a blessed moment to realise God is real. And you are so blessed brother, because your life is an answer to one of the questions I had for God during my atheist times, which was if only Christianity is true, why do people believe in other religions? Your life story is the answer. Born a Hindu, became an atheist, then turned to Islam and finally to Jesus! You are very blessed brother to have such a testimony. May God bless you abundantly and use you more and more. 🙏