ശരിയല്ല. തിരിച്ചു വരുമ്പോൾ ബലിവട്ടത്തിനുള്ളിൽ കൂടിയാണ്
@devakyavanoor11 ай бұрын
കൈ കൊട്ടി തൊഴുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
@hehssjbsjwbsuwwh5397 Жыл бұрын
ബലികല്ല് പ്രദക്ഷിണം എന്ന് പറയുന്പോൾ ബലീകല്ല് നമ്മുടെ വലതുഭാഗത്ത് വരത്തക്ക രീതിയിൽ ആവണ്ടേ..അപ്പോൾ ആദ്യം പ്രദക്ഷിണം ചെയ്ത അതേ വഴി ക്ഷേത്രത്തെ അപ്രദക്ഷിണം ആവേണ്ടത്..അപ്പോൾ ബലികല്ലിനുള്ളിലൂടെ ആവണ്ടെ തിരിച്ചു വരവ്...അത് പോലെ പടിഞ്ഞാറ് മുഖമുള്ള ശിവക്ഷേത്ര പ്രദക്ഷിണം എങ്ങനെ ആയിരിക്കും...
@anilkumarpg38013 жыл бұрын
കേരളത്തിൽ മാത്രം എന്താ ഇങ്ങനെ, കൈലാസത്തിലും, മറ്റു സംസ്ഥാന ങ്ങളിലും പൂർണ പ്രദക്ഷിണം ആണ്
@omdasos10893 жыл бұрын
പൂർണ പ്രദക്ഷിണം തന്നെയാണ് ശരിയായ രീതി. താങ്കൾ പറഞ്ഞത് ശരിയാണ്
നാലമ്പലത്തിനകത് മറ്റു ഉപദേവന്മാർ ഉണ്ടെങ്കിൽ എങ്ങനെ വേണം തിരുമേനി
@shankaraprasadmavilayi93043 жыл бұрын
നാലമ്പലത്തിനകത്ത് മറ്റ് ഉപ ദേവതകൾ ഉണ്ടെങ്കിൽ ഉപദേവന്റെ ശ്രീകോവിൽ മാത്രം പ്രദക്ഷിണം വയ്ക്കാൻ പറ്റുമെറ്റിൽ വയ്ക്കാം പ്രദക്ഷിണം ഉപദേവനെ മാത്രം വയ്ക്കാൻ നാലമ്പലത്തിനകത്ത് സൗകര്യം ഇല്ലെങ്കിൽ മേൽ പറഞ്ഞ പ്രദക്ഷിണം പോലെ വയ്ക്കുക ശിവക്ഷേത്രത്തിലെ ഓവുവരെ പോയി തിരിച്ച് അപ്രദക്ഷിണമായി ഓവ് വരെ വരിക
@prasanth9121773 жыл бұрын
🙏
@sreehari8512 Жыл бұрын
@@shankaraprasadmavilayi9304നമ്മുടെ വീട്ടിനടുത്ത് കിരാതമൂർത്തി ക്ഷേത്രം ഉണ്ട്.. പക്ഷെ അവിടെ ചാൽ മുറിച്ചു കടക്കാം.. സാധാരണ ശിവ ക്ഷേത്രങ്ങളിൽ ചാൽ മുറിച്ചു കടക്കാൻ പാടില്ല.....