ഇന്ന് രാവിലെ മനസ്സിൽ വിചാരിച്ചതെയുള്ളൂ മോനു കുറച്ചു മാനസിക പ്രശ്നങ്ങൾ കാണുന്നു ഭഗവാന് അവന്റ പേരിൽ ധാര കഴിക്കണം എന്ന് ഭഗവാൻ തോന്നിച്ചത് തന്നെ എന്ന് ഈ വീഡിയോ കണ്ടപ്പോ മനസിലായി 😍🙏🙏🙏🙏🙏🙏🙏🙏
@anukrish53862 жыл бұрын
Namaskaram thirumeni
@vishnuvs92682 жыл бұрын
നമസ്കാരം തിരുമേനി ഒരു വീട് വെക്കണം അത് നടക്കാൻ ഏതു വഴിപാടാണ് നടത്തേണ്ടത് തിരുമേനി സെന്തമായ് വീടില്ല സുനിത തിരുവാതിര🙏🙏🙏🙏🙏🙏
enik oru vivaham nadakkan e vazhipad cheyyamoo....pinvilak???
@prasannalohi91732 жыл бұрын
🙏നല്ല ജോലി കിട്ടാൻ ഏതു വഴിപാട് നടത്തണം ബിസിനസി ൽ നിന്നും വരുമാനം കിട്ടാൻ എന്ത് വഴിപാട് മഹാദേവന് ചെയ്യണം പറയു
@athulyasethu2 жыл бұрын
ഇന്ന് ഞാൻ ശിവ ക്ഷേത്രം തൊട്ട് അടുത്തുള്ള അമ്പലം പോയിട്ട് കറുത്ത ചരട് ജപിച്ചു കെട്ടി.. ഞാൻ എന്നും പോണ അമ്പലം ആണ്.. അവിടെ ഉള്ള ഇല്ല മൂർത്തികളും എന്റെ രക്ഷിതാക്കൾ ആണെന്ന് തോന്നി പോയിട്ടുണ്ട്.. എന്നും വഴിപാട് കഴിക്കാൻ പറ്റി ഇല്ലെങ്കിലും കറുക പുല്ല് എങ്കിലും പറിച്ചിട്ട് പോകുള്ളൂ... ഓം നമഃ ശിവായ 🌷🌷നമസ്തേ 🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@kanakamanytk29372 жыл бұрын
P
@neethukunjappan11662 жыл бұрын
Namaskaram thirumeni Ohmm nama shivaya🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@devikaprakash98082 жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻 എന്റെ ഭർത്താവ് കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടു കുറേ നാളുകൾ ജോലി ഇല്ലാതെ നാട്ടിൽ നിൽക്കേണ്ടി വന്നു. ബാങ്ക് ലോൺ എടുത്താണ് വീട് വെച്ചത്.. ഇപ്പോൾ ജപ്തി ആയി. ഞങ്ങൾ വീട് വിൽക്കാൻ തീരുമാനിച്ചു. ഇപ്പോൾ അത് വിൽക്കാൻ തടസങ്ങൾ ഏറെ ആണ്. കടങ്ങളും വീട്ടി ബാക്കി കുറച്ചു വസ്തു വാങ്ങാനും ആണ് തീരുമാനിച്ചത്. ബാങ്കിൽ അനുവദിച്ച സമയം കഴിയാറായി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി..ആർക്കും സ്വന്തം വീട് വിൽക്കാൻ പ്രാർത്ഥിക്കേണ്ട അവസ്ഥ വരരുതേ എന്നാ എന്റെ പ്രാർത്ഥന 🙏🏻🙏🏻
@mundakayambrothers19382 жыл бұрын
🥺
@_rez_teze_76092 жыл бұрын
ഇതേ അവസ്ഥ തന്നെയാണ് എന്റേതും കടമുണ്ടെങ്കിലും ഒരാൾക്ക് ലോണിന് ജാമ്യം നിന്നതിനു ആത്മഹത്യയുടെ വക്കിലാണ് എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ
@athulyasethu2 жыл бұрын
ശിവ ഭഗവാനെ പറ്റി കൂടുതൽ വീഡിയോ ചെയ്യാമോ? 🙏
@kshethrapuranam2 жыл бұрын
Namaskaram theerchayayum cheyam 🙏
@athulyasethu2 жыл бұрын
@@kshethrapuranam നന്ദി 🙏🙏🙏🌷🌷🌷
@dhanushaakshaya462 жыл бұрын
പിൻവിളക്ക് വഴിപാടു കുടു൦ബതിലെ മുഴുവൻ ആളുകളുടെയും പേരിൽ കഴിക്കണോ,അതോ കുടു൦ബനാഥന്റെപേരിൽ കഴിച്ചാൽ മതിയോ
@kanakamharidas17152 жыл бұрын
Sidharth ,Thiruvathira, please pray for him.
@rathnamk83322 жыл бұрын
Ella ബുധനാഴ്ചയും കുട്ടികളുടെ പേരിൽ ശിവക്ഷേത്രത്തിൽ ജലധാര നടത്താറുണ്ട്. Padanathil vijayamundavan. Nallathalle thirumeni🙏🏻🙏🏻
@princypkyes87702 жыл бұрын
നമസ്കാരം തിരുമേനി..ഇന്നു രാവിലെ ഞാന്‍ ഒരു സ്വപ്നം കണ്ടു. ഗണപതി വിഗ്രഹം..അതിനു മുന്‍പില്‍ ചെറിയ ഒരു കുട്ടി ആനയെ..അതിനു എന്തെങ്കിലും കാരണം ഒണ്ടോ...പറഞ്ഞു തരുമോ..🙏🙏🙏🙏
@minnuzzzzcreations60352 жыл бұрын
Namaskkaaram thirumeni. Ante nakshathram chithira,hus,,-rohini,srevya-pooradam,sreya-ashwathi,sradha-pooruttathi ante bharthav pinangi mari thamaashakku jayane.thirichu vannu kudumbasametham thamsikkuvan vendi praarthikkanam
@radhanair67462 жыл бұрын
Namaskar am Thirumeni. Ente Makante nakshtram Chithira. Karutha vavu ee divasam varunnathu doshamanennu kettu. Enthanu cheyyentathu. Pls guide me. Very much worried. 🙏
Thirumeni ente Peru Aswani annu nakshathram punartham 10/12/1984 @10.32 pm. ethu varae jolie ayila. Eniku veendi prathikumo . Valiya veshamathilannu...
@seethalseethal33172 жыл бұрын
നമസ്കാരം തിരുമേനി 🙏നമ്മുടെ അറിവിലായ്മ കൊണ്ട് ചെയ്ത തെറ്റ് ഭഗവാൻ പൊറുക്കുമോ? ഇപ്പോൾ മനസമാധാനം കുറവാണ് അസുഖം മാറുന്നില്ല ശീതൾ മൂലം ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി 🙏
@sheenaanilkumar71162 жыл бұрын
ഓം നമ: ശിവായ
@amruthapriya55442 жыл бұрын
Thirumeni ente Peru Amrutha Priya, thiruvathira. Daridryavum sampathika kastathakalum anu.
@കൈലാസ്നായർ2 жыл бұрын
ഹര ഹര മഹാദേവാ 🔱🙏
@mmcreations69522 жыл бұрын
Kesavan makayiram, leelavathy pooram, minimol rohini and aishwarya uthram please pray for us thirumeni
@rekhasuresh76322 жыл бұрын
Orpasha Easwranaareyan Najapammayhe Onnumkodukada
@rejureju379811 ай бұрын
Ente Visa kittanai thirumeni prarthikanam
@rejureju379811 ай бұрын
Rejitha thiruvathira Visa kittanai prarthikkane thirumeni
@pushpalathacp64872 жыл бұрын
മഹാദേവാ..... 🌹🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@rejanianu48912 жыл бұрын
നമസ്തേ
@kshethrapuranam2 жыл бұрын
Namaskaram 🙏
@vinodpk94652 жыл бұрын
Vinod Thrikketta
@SaravanaKumar-zr6wy2 жыл бұрын
Sambho Mahadheva 🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@dev.sworld14768 ай бұрын
ജല ധാര നടത്തി കിട്ടുന്ന ജലം എതാണ് ചെയ്യുക
@aswinprakash84582 жыл бұрын
മുൻ വിലകും , പിൻ വിളക്കും ഒന്നിച്ചു നടത്താമോ
@neethu57502 жыл бұрын
Ohm mama sivaya🙏🙏🙏
@kshethrapuranam2 жыл бұрын
Namaskaram 🙏
@likeshn.m70512 жыл бұрын
ശ്രീ മഹാവിഷ്ണു ഭഗവാനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ!
ആരാ ഈ വിഡ്ഢിത്തം പറഞ്ഞത് രണ്ടുപേരും നല്ലത് തന്നെയാണ് ആരെയായാലും വിളിക്കുമ്പോൾ മനസറിഞ്ഞു വിളിക്കുക അല്ലാതെ നമുക്ക് ഒരു കാര്യം സാധിക്കാൻ മാത്രം ഓടി പോയി വഴിപാട് കഴിച്ചിട്ടോ പ്രാർത്ഥിച്ചിട്ടോ കാര്യമില്ല , പിന്നെ വിഷ്ണു ഭഗവാൻ നല്ലത് പോലെ പരീക്ഷിക്കും പെട്ടന്ന് ഒന്നും ഒന്നും നടത്തിതരില്ല നമ്മുടെ ഭക്തി എങ്ങനെ ഉള്ളത് ആണ് കാര്യം കാണാൻ മാത്രം ആണോ ഇതൊക്കെ നോക്കിയേ അനുഗ്രഹിക്കു പക്ഷെ ശിവഭഗവാൻ അത്രയ്ക്ക് പരീക്ഷിക്കില്ല രണ്ടുപേരെയും മനസറിഞ്ഞു വിളിച്ചോളൂ കേൾക്കും 🙏🙏🙏🙏🙏