എനിക്കും മഹാദേവന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട് തിരുമേനി പണ്ടുമുതലേ ഞാൻ മഹാദേവന്റെ ഭക്തയാണ് മരിക്കും കാലം വരെ ഭഗവാന്റെ നാമം ഉച്ചരിക്കാൻ കഴിയണെ
@AmbilySunil-g7o15 күн бұрын
മഹാദേവനെ മനസിൽ വിചാരിക്കുമ്പം തന്നെ എൻ്റെ കണ്ണ് നിറയും ശിവ ക്ഷേത്രത്തിൽ പോയാൽ പ്രാർത്ഥിക്കുമ്പോൾ ഭഗവാനെ കാണുമ്പോൾ അറിയാതെ ഞാൻ കരഞ്ഞു പോകും എത്ര ശ്രമിച്ചാലും കണ്ണീർ നിയന്ത്രിക്കാൻ പറ്റില്ല ഭഗവാനെ എനിക്കിഷ്ടമാണ്🙏🙏🙏
@gokulvenugopal48159 ай бұрын
നമസ്തെ തിരുമേനി🙏 അസ്ത്രമന്ത്രം കൊണ്ടുള്ള പുഷ്പാജ്ഞലി ആദ്യമായിട്ടുള്ള അറിവാണ്. ഞങ്ങളുടെ ക്ഷേത്രത്തിൽ ഇങ്ങനെ ആരും ചെയ്തു കണ്ടിട്ടില്ല. എല്ലാ നല്ല അറിവുകൾക്കും നമസ്കാരം തിരുമേനി🙏 ഓം : നമ ശിവായ🍀🙏
@RenukaPrakash-s4z8 ай бұрын
മകളുടെ കലൃാണം നടക്കാന്‍ പ്രാര്‍ത്തിക്കണേ തിരുമേനി അഞ്ജിത അത്തം
@sailajasasimenon9 ай бұрын
ഓം നമഃ ശിവായ 🙏🏻. പ്രണാമം തിരുമേനി 🙏🏻. പുതിയ അറിവാണ് അസ്ത്ര മന്ത്രം കൊണ്ടുള്ള പുഷ്പാഞ്ജലി. മഹത്തായ അറിവുകൾക്ക് നന്ദി 🙏🏻.
@YeshodaYeshoda-sn4mk9 ай бұрын
ദൈവതുല്യനായ അങ്ങേയ്ക്ക് നന്ദി🙏🙏🙏🙏
@sreelatharajeevkumar16 күн бұрын
തിരുമേനി എന്റെ അമ്മക്ക് ഒരു വീട് വേണും. പ്രാത്ഥനയിൽ ഉൾപ്പെടുത്തണം.
@induanil63039 ай бұрын
❤ മഹാദേവൻ്റെ അനുഗ്രഹത്താൽ ഞങ്ങൾക്കു സ്വന്തമായി ഒരു സെൻ്റ് ഭൂമി വാങ്ങിക്കാൻ സാധിച്ചു അതിൽ ഒരു കുഞ്ഞ് വീടും കൂടി വയ്ക്കാൻ സാധിക്കേണമേ അനുഗ്രഹിക്കേണമേ ദേവാ❤
അശ്വതി - അശ്വതി തിരുമേനി എനിക്ക് ഒരു വലിയ ഒരു ആഗ്രഹം ഉണ്ട്.. നടക്കാൻ നാളെ കൂടിയേ സമയം ഉള്ളൂ... എനിക്ക് പൂജ ചെയ്യിക്കാൻ പറ്റുന്ന അവസ്ഥ അല്ല. തിരുമേനി എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ.... ഞാൻ അപേക്ഷിക്കുയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@padmajas34617 күн бұрын
Ente Thirumeni eniku school pension kittathe vishamikunnu.prarthikane Thirumeni
@hemamalini15919 ай бұрын
Pranam thirumeni pranam pranam humble pranams
@butterflybutterfly48259 ай бұрын
Lot of thanks തിരുമേനി
@padmajas34617 күн бұрын
Ella pottimarkum ariyamo thirumeni.asra manthram pushpanjali
@chowkanthradhakumaran62729 ай бұрын
Sir my name is bava my problem is my daughter afariding sound temple fireworks mouseq payer what a soultion sir
@jayakumarip4762Ай бұрын
Namaste Thirumeni Ente mone nannayi Padikkanum Vijayikkanum Vendi Prardhikkane
@santhoshkumar37039 ай бұрын
Tripragottum ellallo thirumenii. Ee vazhipadu. Ariyilla. Evide ella. Anna avar parranjee. Chodichappoo
തീരുമേനി, രവീന്ദ്രനാഥ് ഉത്രം - പെട്ടെന്നുള്ള ദ്വേഷ്യം മാറ്റി ത രണെ, അർജ്ജുൻ കൃഷ്ണാ - +2 പരീക്ഷയിൽ ഉപരി പഠനത്തിന് നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണേ.
@sreejar644Ай бұрын
Bagavanu three kalapooja cheyyutha ulla phalathekurichu oru video cheyyumo
@binduchandran67928 ай бұрын
നക്ഷ് ജിത്തു പൂരാടം. രോഗമുക്തിക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@lakshmima62959 ай бұрын
Namaskaramthirumeni🎉entemaksn
@prasadpb79659 ай бұрын
Great ❤️
@ushakn36709 ай бұрын
Thirumeni namaskar am kunjumon anizham oru veedinu vendi prarthikkane
@AnithaT-ew2ecАй бұрын
❤Tirumeni Ayushman Bhava Anitha uthratathi
@sivadas68909 ай бұрын
നമിത visagham രോഗമുക്തിക്കായി പ്രാർത്ഥിക്കണേ
@sindubai74816 ай бұрын
ഞാൻ കഴിപ്പിച്ചു തിരുമേനി 🙏🙏🙏
@SindhuKrishna-u7m3 ай бұрын
Sthalam. Ethu ambalam
@pksheebaАй бұрын
Ethu ambalam?
@sreejar644Ай бұрын
@@sindubai7481 palakkad
@akhilashokperson79429 ай бұрын
Thirumeni anik 2 jooli nisara karyam kond ante kayi ninn poyi 2um central gov job aanu . 18 vays muthal kashtapeduva thirumeni lastil ipo police test allam pass ayi enik ithil jooli kitam praarthiane thirumeni ellam chovarchem njm bhadrakali ammede nadayil chembarathi samarpikunund vtlum samarpikunumd allam dayum . Shjvarathik vritham edukunum und annu thirumwni paragna pole bhagavane vilikuvane ari aaharam ozhuvaki cheriya pazhagal mathram kazhjch annathe day ravilem vaikit mahadevante amablathilim prarthikan aan. Annu avide chellumbo archana chyumbo aa thirmeniyod paragna mathio asthramandram kond pushpajali chynn agne mathio
@knotcliff83089 ай бұрын
Will you do it for me ashtramantra pushpanjali Tirumeni?. I want my son who has cut relations from me to come back....how much will it cost? Kindly reply
@AnithaT-ew2ecАй бұрын
Husband drunkard anu samadhanam no ngangalkuvendi pray chayyanam krishnakumar. Visakam
@SoumiMathew-n7xАй бұрын
Thirumeni reshikkanum.Kadabarum karanum nikkana pattunnilla. Jevikkan oru margathinu. Ondarunna th mattullavar thattilondu Poyi. Kese bank koduthittundu. Adakkanu margamilla.
@@sreejar644 doore ullavarkku cheyyan valla vazhiyum undo ennariyumo
@sreejar644Ай бұрын
@pksheeba cheyyam
@sreejar644Ай бұрын
@pksheeba pettum
@pksheebaАй бұрын
@@sreejar644 engine contact cheyyum? Number undo? Kittiyaal upakaram Aayirunnu🙏
@sreejar6442 ай бұрын
Saghu abishkem kuricchu ori video Cheyyumo
@subramanianct14639 ай бұрын
Om namashivaya 🌹
@jayachandranchandran54829 ай бұрын
Very good info
@manjushamaheshanpilla48167 ай бұрын
Asthramandra pushpanjaliku pagaram vere vazhipadu undo...karanam ella Ambalangalil ithu undavarila
@sreejar64427 күн бұрын
@@manjushamaheshanpilla4816palakkad undu
@deepikamohandas75939 ай бұрын
Aum nama sivaya 🙏☘️🙏
@radhikakrishnadas10739 ай бұрын
Sivasree thiruvathira jolikkuvendy
@sreejar6442 ай бұрын
Ente kariyam nadannu triumeni palakkad oru ambathil ninnum
@vishnuunnikrishnan44109 ай бұрын
Asthra manthram onnu parayamo thirumeni
@SajithaAnil-u4s9 ай бұрын
നമസ്ക്കാരം തിരുമേനി❤❤❤❤
@SheejaBose-gq4xj9 ай бұрын
തിരുമേനി aneka കുറച്ചു കടം ഉണ്ട് അതുതീർക്കാൻ തെരുമേനി ചെയ്യുമോ ഷീജ ചിത്തിര ബോസ് ഉത്രാടം അഭിജിത് അവിട്ടം തിരുമേനി chayana agayuda നമ്പർ thanal chrga അയച്ചു tharam
@sreejar644Ай бұрын
@@SheejaBose-gq4xj palakkad undu
@shanishashanisha19376 ай бұрын
നമ്മസുകരാം തിരുമേനി ഓം നാംഷി vaya 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@santhakumari43199 ай бұрын
🙏 നമസ്തേ തിരുമേനി 🙏ഓം നമഃ ശിവായ 🙏🙏🙏🙏
@thapasyathanmaya84339 ай бұрын
Oru joli kittan prarthikkane thirumeni
@BhinduP-er7bj9 ай бұрын
🙏🙏🙏🙏👌OMNamasivaya
@MiniChaithanya4 ай бұрын
Om Namashivaya
@Sonusrworld8 ай бұрын
Om nama shivaya🙏 Om nama shivaya🙏 Om nama shivaya🙏
@SumaS-n3h6 ай бұрын
🙏🙏🙏🙏🙏 ഓം നമശിവായ
@abhinavkrjp9 ай бұрын
തിരുമേനി എന്റെ മോന് 10th ബോർഡ് എക്സാം ആണ്. പ്രാർത്ഥിക്കണേ 🙏
നമസ്കാരം തിരുമേനി. ഞാൻ ഒരാളെ സ്നേഹിക്കുന്നു ഒരുപാട്.അദ്ദേഹം എന്നെ വിവാഹം കഴി ക്കാൻ ഞാൻ ഒരുപാട് ആഗ്രെഹിക്കുന്നു. ഞാൻ അതിന് എന്ത് ചെയ്യണം തിരുമേനി. ഞാൻ എത്ര പ്രാർത്ഥിച്ചിട്ടും നടക്കുന്നില്ല. എന്നെ സഹായിക്കണം 🙏🙏🙏.
@aryaravindran75106 ай бұрын
Same situation....Kure prarthichu 😢
@sreejar6442 ай бұрын
Palakkad undu
@minimanilal30182 ай бұрын
Amal uttrattathe vevaham nadakuvan prattekename ttrumene
@sreejar6442 ай бұрын
@@aryaravindran7510 palakkad oru ambathil njan kazhichu ente kariyam nadannu
നമസ്കാരം തിരുമേനി എൻറെ അമ്മ ഇപ്പോ ഹോസ്പിറ്റലിലാണ് ആണ് തിരുമേനി അമ്മ അറ്റാക്ക് എന്നാണ് പറഞ്ഞത് അത് വീണ്ടും വരും എന്നാണ് ഡോക്ടർ പറഞ്ഞത് എൻറെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണ തിരുമേനി അതുപോലെ എനിക്കും വല്ലാത്ത ടെൻഷൻ ആണ് തിരുമേനി എനിക്കുവേണ്ടി പ്രാർഥിക്കണം തിരുമേനി 🙏🙏🙏