ഈ ശിവമന്ത്രം കേള്‍ക്കുമ്പോള്‍ കിട്ടുന്ന സുഖം അതൊന്നുവേറെതന്നെ,RudraGayathri,gayathri manthram,shivan

  Рет қаралды 3,332,147

nambyattu manthra's

nambyattu manthra's

3 жыл бұрын

നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാചീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,,,
നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രകൃതിയിലെ പല നിഗൂഢ ശക്തികളെയും ഉണർത്താൻ മന്ത്രധ്വനികൾക്ക് കഴിയുമെന്ന പരമാർത്ഥ സത്യം മറക്കേണ്ട ,,, മന്ത്രങ്ങൾ അവ നമുടെ ജിവിതവുമായി യഥേഷ്ടം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
Rudragayathri #nambyattumana #shivamanthram

Пікірлер: 114
@ramaniprakash3846
@ramaniprakash3846 3 жыл бұрын
ഓം മഹാദേവായ വിദ് മഹ് നടരാജയ ദി മഹി തന്നോ രുദ്ര പ്രജോദയാത് 🌹
@aravindakshanunnithan0489
@aravindakshanunnithan0489 3 жыл бұрын
ഓം മഹാദേവായ വിദ്മഹ് നടരാജായ ദി മഹി തന്നോ രുദ്ര പ്രജോദയാത്..💗🌹
@sunilvasudevan4320
@sunilvasudevan4320 2 жыл бұрын
ഭഗവാനെ കാത്തോളണേ.. എന്നെ മാത്രമല്ല സമ്പൂർണ്ണ ലോകത്തെയും..🙏🙏
@sudhakp8298
@sudhakp8298 3 жыл бұрын
🙏🙏🙏. എന്റെ ജീവിതത്തിൽ നല്ല മാറ്റം വന്നു. മനസ്സിൽ സമാധാനം വന്നു. ടെൻഷൻ മാറിക്കിട്ടി. സന്തോഷം ആണ് എപ്പോഴും. ഞാൻ തുടർച്ചയായി അങ്ങയുടെ എല്ലാ talkum കേൾക്കും. ഒത്തിരി നന്ദിയുണ്ട് തിരുമേനി. കമെന്റകൾ വായിക്കുമ്പോൾ ധാരാളം ആളുകൾക്ക് അനുഗ്രഹം കിട്ടി എന്നറിയുന്നു. ഞാൻ മറ്റുള്ളവർക്ക് ഷെയർ ചെയ്ത് കേൾക്കാൻ പറയും. അങ്ങേയ്ക്ക് എന്നും ദൈവം അനുഗ്രഹം തരട്ടെ 🙏🙏🙏
@radhachandran3144
@radhachandran3144 2 жыл бұрын
നമസ്കാരം രുദ്രഗായത്രിമന്ത്രം കേട്ടപ്പോൾ നല്ല അനുഭൂതിയായിരുന്നു.
@rajasekharannair6726
@rajasekharannair6726 3 жыл бұрын
ഒരുപാട് മെസ്സേജുകൾ അയച്ചു ഒന്നിനും അങ്ങ് മറുപടി നൽകിയില്ലല്ലോ. രാജശേഖരൻ നായർ, കാർത്തിക (ഇടവക്കൂർ) DOB.09.04.1970. എന്റെ കടബാധ്യതകൾ തീരുമോ തിരുമേനി ഇപ്പോൾ ഉള്ള ജോലിക്ക് പോലും പോകാൻ പറ്റുന്നില്ല ഈ അവസ്ഥ മാറുമോ ഒരു നല്ല കാലം ഉണ്ടാകുമോ അങ്ങ് എനിക്ക് വേണ്ടി ഒന്ന് പ്രാർഥിക്കാമോ
@anilmadhavan5006
@anilmadhavan5006 Жыл бұрын
ഇതൊക്കെ കേൾക്കുന്നതു തന്നെ നമ്മെ മറ്റൊരു ലോകത്തേക്ക നയിക്കുന്നു.
@renjuviswa1476
@renjuviswa1476 3 жыл бұрын
🙏നമസ്കാരം തിരുമേനി
@poonammanoj8601
@poonammanoj8601 3 жыл бұрын
നല്ല നല്ല അറിവുകൾ തരുന്ന തിരുമേനിയുടെ കാൽക്കൽ വീണു കോടി കോടി സഹസ്രകോടി പ്രണാമം 🙏🙏🙏🙏🙏🏠 അർപ്പിക്കുന്നു സ്വീകരിക്കേണമേ
@littleideaentertainments2190
@littleideaentertainments2190 3 жыл бұрын
വല്ലാത്തൊരു അനുഭൂതി ഇത് കേൾക്കുമ്പോൾ. മനസ്സിന് ഒരുപാടു സന്തോഷം തരുന്നു
@bindhuremesh2584
@bindhuremesh2584
ഓം നമശിവായ
@ganeshramaswaminine2952
@ganeshramaswaminine2952
Omnamasivaya
@ganeshramaswaminine2952
@ganeshramaswaminine2952
Omnamasivaya
@sasikalavilasini9720
@sasikalavilasini9720
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindhusanthosh9771
@sindhusanthosh9771
🙏🙏🙏 ശംഭോ മഹാദേവ
@valsalak-mr6hx
@valsalak-mr6hx
ഓം നമഃശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@zeenaep3434
@zeenaep3434
ഓം നമഃ ശിവായ🙏
@shalulakshmi4604
@shalulakshmi4604
ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🌹🌹🌹🌹ഓം നമഃ ശിവായ 🙏🙏🙏ശംഭോ മഹാദേവായ ഓം ഓം ഓം 🙏🙏🙏🙏
@NoorNoor-gu7wb
@NoorNoor-gu7wb
ഓം... നമഃ.. ശിവായ.. 🙏🙏🙏.... ഓം.. നമഃ.. ശിവായ.. 🙏🙏🙏.... ഓം.. നമഃ... ശിവായ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏....
@LakshmipradeepKannan
@LakshmipradeepKannan
❤ Aum namashivaya:❤❤❤❤❤
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
Sreyas Astrology & Devotional
Рет қаралды 3,2 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 40 МЛН
DAILY BLESSING 2024 JULY 30/FR.MATHEW VAYALAMANNIL CST
10:51
Sanoop Kanjamala
Рет қаралды 244 М.
Shiva Dhyanam  | JUKEBOX | Madhu Balakrishnan | Shiva Sacred Mantras
38:14
Hindu Devotional Manorama Music
Рет қаралды 3,6 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН