ഇവനാണ് ചേട്ടൻ ; അനിയനെ ഓട്ടിസം കീഴടക്കിയിട്ടും കീഴടങ്ങാൻ മനസ്സില്ലാത്ത ചേട്ടന്റെ കഥ | Padam 4

  Рет қаралды 401,478

News18 Kerala

News18 Kerala

Күн бұрын

Padam 4 : പ്ലാസ്റ്റിക്കിനെ എങ്ങനെ അകറ്റാം?; ഈ വിദ്യാർഥികൾ പറഞ്ഞുതരും.
#padam4 #plasticwastemanagement #schoolstudents #malayalamnews #keralanews #news18kerala #todaynews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 584
@jishnujp4318
@jishnujp4318 8 ай бұрын
ഈ കാലത്ത് ഞാൻ ഇത്ര പക്വത ഉള്ള ഒരു പ്ലസ് ടു വിദ്യാർത്ഥിയെ കണ്ടിട്ടില്ല. ജീവിത സാഹചര്യം എന്ത് തന്നെ ആയാലും കത്തുന്ന മനസ് കൊണ്ട് ചിരിച്ചു നിക്കാൻ ഉള്ള ആഹ് ചങ്കൂറ്റം ❤
@amalp9784
@amalp9784 8 ай бұрын
Correct
@vivekchandran3134
@vivekchandran3134 8 ай бұрын
@sreejaabhi8801
@sreejaabhi8801 8 ай бұрын
🥰
@mohammedrashid5824
@mohammedrashid5824 7 ай бұрын
Nallamon
@ajivs5980
@ajivs5980 7 ай бұрын
Nikhil phone number and address please send
@ushadmaniyath9393
@ushadmaniyath9393 8 ай бұрын
പ്രായത്തേക്കാൾ എത്രയോ പക്വതയും അറിവുമുള്ള മകൻ ' എല്ലാവർക്കും മാതൃകയാക്കാൻ പറ്റിയ വ്യക്തിത്വം ' ബുഹുമാനം തോന്നു മോനോട് ❤❤❤❤❤
@jeswin501
@jeswin501 8 ай бұрын
ഈ ആത്മവിശ്വാസം എന്നും കൂടെ തന്നെ ഉണ്ടാവട്ടെ... 🙌
@currykalam
@currykalam 8 ай бұрын
മുത്തേ 40 വയസുള്ള എനിക്ക് ഇല്ലാത്ത പക്വത എന്റെ പകുതി വയസാവാത്ത മോന് ഉണ്ട്. നീ ഓർത്തുവച്ചോ 10 വർഷം കൊണ്ട് നിനക്ക് ഈ പറഞ്ഞ സന്തോഷം നിന്നെ തേടി വരും. 👏👏👏
@abhi-ne6zu
@abhi-ne6zu 8 ай бұрын
Ee comment vaayichappol ariyaathe nte kannu niranju 😢
@akkientertainments3287
@akkientertainments3287 8 ай бұрын
ചെറുക്കൻ രക്ഷപെടും....അവൻ്റെ സംസാരത്തിൽ ഉണ്ട്....തീയിൽ കുരുത്തത് വെയിലത്ത് വാടില്ല
@lincyjose870
@lincyjose870 8 ай бұрын
എന്തോ എന്റെയും കണ്ണ് നിറഞ്ഞു ഈ വാക്കുകൾ തീർച്ചയായും സത്യമാവും 🙏
@thomaskovoor2751
@thomaskovoor2751 8 ай бұрын
കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു കുടുംബത്തിന്റെ ഭാരം ചുമലിൽഏറ്റിയാ മകന് ബിഗ് സല്യൂട്ട് 🙏
@ashishybu7916
@ashishybu7916 8 ай бұрын
ഇത്ര നല്ല മോനെ കിട്ടിയ ആ അമ്മയാണ് ഭൂമിയിലെ ഏറ്റവും വല്യ ഭാഗ്യവതി
@mmathew4519
@mmathew4519 8 ай бұрын
ഈ ചേട്ടന്‍ കുട്ടി ശരിക്കും മിടുക്കന്‍ ആണ്. എല്ലാ വിധ ആശംസകളും നേരുന്നു. എല്ലാ ആഗ്രഹങ്ങളും ഭംഗിയായി നടക്കട്ടെ.
@swamyrp2560
@swamyrp2560 8 ай бұрын
ഇവൻ യഥാർത്ഥ മനുഷ്യൻ അതിനപ്പുറം ഒന്നും ഇല്ല അതാ സത്യം ദൈവം തുണക്കട്ടെ!
@Shaijal_888
@Shaijal_888 8 ай бұрын
ഈ ചെറു പ്രായത്തിൽ തന്നെ ജീവിതാനുഭവങ്ങൾ മോനെ പക്വതതയും, വിവേകവും ഉള്ള നല്ലൊരു കുട്ടിയായാക്കിയിരിക്കുന്നു... ഇനി മുന്നോട്ടുള്ള ജീവിത യാത്രയിൽ ഒരുപാട് ഉയരങ്ങളിൽ എത്താനും അമ്മയ്ക്കും അനിയനും എന്നും താങ്ങും തണലും ആവാനും ദൈവം അനുഗ്രഹിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ...
@Rajani-qu5oc
@Rajani-qu5oc 8 ай бұрын
നല്ല പക്വതയുള്ള മോനാണ്..... God bless u
@joh106
@joh106 8 ай бұрын
പൊന്നുമോനെ നിന്നെ പോലെ ഒരു മോനെ കിട്ടിയ അമ്മ എത്ര ഭാഗ്യവതി 🙏🙏🙏
@jerinpeter1390
@jerinpeter1390 8 ай бұрын
I am 38 years old. This boy has taught me so much in 3mins! ❤❤❤ God bless him and his family!
@shankerramesh9673
@shankerramesh9673 8 ай бұрын
yes he is a beautiful kid❤
@shezonefashionhub4682
@shezonefashionhub4682 8 ай бұрын
നീ ഒരു മുത്താടാ ❤❤❤ നീ ഇപ്പോഴേ success ആണ്.. ഇനിയും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ... 🙏🙏🙏 ♥️♥️♥️ മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാ.. നിൻ ജീവിതത്തിന് നന്നായി വരാനായി നിൻ പേർക്ക് താതൻ ഒരുക്കുന്നതാ... ഒരു മഴയും തോരാതിരുന്നിട്ടില്ല.. ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല.. ഒരു രാവും പുലരാതിരുന്നിട്ടില്ല... ഒരു നോവും കുറയാതിരുന്നിട്ടില്ല.. ♥️♥️♥️♥️
@mujeebrahman6329
@mujeebrahman6329 8 ай бұрын
Ente,kunje nee oru muthaada ❤❤
@vmdreamworld6286
@vmdreamworld6286 8 ай бұрын
ആ കുട്ടി നെ കാത്തോളണേ ഭഗവാനെ....🙏🙏🙏♥
@jeevajasasthri7983
@jeevajasasthri7983 8 ай бұрын
എടാ കുട്ടാ..... മോന് എല്ലാ അനുഗ്രഹങ്ങളും സർവ്വേശ്വരൻ നൽകട്ടെ🎉🎉🎉🎉❤❤❤❤❤
@Eagle-2024
@Eagle-2024 8 ай бұрын
ഈ വീഡിയോ ഞാൻ എത്ര വട്ടം കണ്ടു എന്നു നിശ്ചയമില്ല.... മോനെ... ലോകത്തിലെ എന്തു വാക്ക് പറഞ്ഞാലും വെറും വാക്ക് മാത്രം ആകും... മോനോട് ബഹുമാനം മാത്രം ❤
@muhammedmusthafa2790
@muhammedmusthafa2790 8 ай бұрын
നല്ല പക്വതയുള്ള കുട്ടി❤മുതിർന്നവർക്ക് വരെ മാതൃകാപരം.
@sajinks1419
@sajinks1419 8 ай бұрын
നീ മിടുക്കനാടാ…. ഉയരങ്ങളിൽ എത്തും. നിന്റെ പക്വതയും കോൺഫിഡന്റും ഒരു അംശം എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഈ ചേട്ടനൊക്കെ എന്നേ ഒരു നിലയിൽ എത്തിയേനെ…
@ramyak-zr6zd
@ramyak-zr6zd 8 ай бұрын
ഈ കാലം കഴിയും,, സുഖം മാത്രം ഉള്ള കാലം വരട്ടെ 🙏
@ShabidaaboobakkarShabida
@ShabidaaboobakkarShabida 8 ай бұрын
Aameen
@akkientertainments3287
@akkientertainments3287 8 ай бұрын
Allahu.... Ayyappa...... yeshu.. ellvaryudeyum anugragham undavatte ivanu ❤
@houstujhhk
@houstujhhk 8 ай бұрын
ഇ പ്രായത്തിൽ ഇത്രയും പക്വതയുള്ള ഉള്ള ഒരു വ്യെക്തിയെ ഞാൻ കണ്ടിട്ടില്ല ,മോനെ ഉയരങ്ങളിൽ എത്തട്ടെ
@sarikiran7520
@sarikiran7520 8 ай бұрын
ഈശ്വരൻ എന്നും നിങ്ങളുടെ മൂന്നു പേരുടെയും കൂടെ ഉണ്ടാവും.... ഇത്രയും നല്ല മക്കളെ കിട്ടിയ ആ അമ്മഎത്ര ഭാഗ്യവതി ആണ്..... ഇത്ര നല്ല ഒരു ചേട്ടനെ കിട്ടിയ ആ അനിയൻ അപ്പു കുട്ടനും ഭാഗ്യവാൻ തന്നെ പ്രാർത്ഥന യിൽ എന്നും ഉണ്ടാവും....
@philipmervin6967
@philipmervin6967 8 ай бұрын
പച്ചയായ ജീവിതം പൊള്ളുന്ന സത്യങ്ങൾ നല്ല voice ❤️🙏, നല്ല സ്വര നിയന്ത്രണം
@lathanair9524
@lathanair9524 8 ай бұрын
ആ അമ്മയും അനിയനും ഒരുപാട് ഭാഗ്യം ചെയ്തവരാണ്. ഇങ്ങനെ ഒരു മോനെ ചേട്ടനെ കിട്ടിയില്ലേ. മോന് എന്നും നല്ലതേ വരൂ. ദൈവം കൂടെ ഉണ്ട് എന്നെ പോലുള്ള ഒരുപാട് അമ്മമാരുടെ പ്രാർത്ഥനയും ഉണ്ട്‌ മോനെ
@gauridas7838
@gauridas7838 8 ай бұрын
നിസ്സഹായരായ മാതാ പിതാക്കളെ വീണ്ടും വീണ്ടും ബുദ്ധിമുട്ടിക്കുന്ന തലമുറയിൽ ഇതു പോലെ ഒരു മിടുക്കനോ...??? അഭിനന്ദനങ്ങൾ നിഖിൽ... 🌹❤🌹
@ThajudeenPadinhar
@ThajudeenPadinhar 8 ай бұрын
പപ്പുവിൻറെ സഹോദരൻ ഈ ചെറുപ്രായത്തിൽ അനുജനു വേണ്ടി ഇതൊക്കെ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി ഈ ലോകത്ത് എല്ലാരും നിന്നോടു പറഞ്ഞേക്കാം നിനക്കും ജീവിതം വേണ്ടേ ഇതൊക്കെ നോക്കി നടന്നാൽ മതിയോ അങ്ങിനെ പലരും മോനെ വേദനിപ്പിക്കും അതൊന്നും മുഖവിലയ്ക്കെടുക്കാതെ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സഹായങ്ങൾ സഹോദരന് ചെയ്തുകൊടുത്തു സ്വന്തം വിദ്യാഭ്യാസം നേടിയും വലിയ നേട്ടം കുട്ടന് നേടാൻ സാധിക്കും ഇതൊന്നും അതിനെ തടസ്സമാകില്ല ദൈവം ഇത്തരം ആളുകൾക്ക് പ്രത്യേകം കഴിവും സഹായങ്ങളും ചെയ്തു കൊടുക്കും അത് സത്യമാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും
@sajithakadher5226
@sajithakadher5226 8 ай бұрын
@chinnumohan2725
@chinnumohan2725 8 ай бұрын
മോനും നല്ലൊരു ഭാവി ഉണ്ടാകട്ടെ. മോന്റെ ഈ വിഷമം ഏറ്റവും കൂടുതൽ മനസ്സിലാകുന്ന ഒരു വ്യക്തി ഞാനാണ്. എനിക്ക് രണ്ട് പെൺകുഞ്ഞുങ്ങളാണ്. അതിൽ രണ്ടാമത്തെ കുട്ടി gifted child ആണ്. അതുകൊണ്ട് മൂത്ത കുട്ടി അനുഭവിക്കുന്ന എല്ലാ മാനസി സംഘങ്ങളും കാണുന്ന ഒരു വ്യക്തിയാണ്. കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ. കുട്ടിക്ക് നല്ലത് വരട്ടെ. അമ്മ വേഗം സുഖപ്പെടട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
@AlonaMariya-mo3wn
@AlonaMariya-mo3wn 8 ай бұрын
മോനേ നീ ഉയരങ്ങളിൽ എത്തും ദൈവം നിന്നെ കൈവിടില്ല
@asiya.s.sayeshas.s9744
@asiya.s.sayeshas.s9744 8 ай бұрын
പൊന്നുമോൻ നന്നായി വരട്ടെ ഒരുപാടു അമ്മമാരുടെ പ്രാർത്ഥന മോന്റെ കൂടെ ഉണ്ടാകും
@sajukkoshy
@sajukkoshy 8 ай бұрын
അവസാനം പാടിയത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി മോനെ… നീ അടിപൊളി ആണ് മോനെ .. നല്ല ഒരു ഭാവി നേരുന്നു 🙏🙏🙏
@vasavadhatta
@vasavadhatta 8 ай бұрын
അനുഭവങ്ങൾ അതാണ്‌ അവനെ ഇങ്ങനെ ആക്കിയത് powerfull 🥰
@FAFTER_TZ1
@FAFTER_TZ1 8 ай бұрын
ഈ മോന്ക് കണ്ണ് thattathirikate🤲🏻
@jerinaelsa
@jerinaelsa 8 ай бұрын
He is so matured. Doing the roll of both father and mother at this young age. May God bless U mone.
@petlover1429
@petlover1429 8 ай бұрын
God bless you ❤ autistic ആയ ഒരു കുഞ്ഞിനെ ദൈവം തരുമ്പോൾ ദൈവം അവരെ ചേർത്തു പിടിക്കുകയാണ്
@shijasautism
@shijasautism 8 ай бұрын
മോൻ മിടുക്കൻ ആണ് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ🥰
@rajalekshmin6661
@rajalekshmin6661 8 ай бұрын
മോനെ... ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം ജീവിതത്തിൽ കൈ വരും 🥰🥰🥰🙏
@ukuk5347
@ukuk5347 8 ай бұрын
മുതിർന്നവർ സംസാരിക്കുന്നതുപോലെ നല്ല പക്വതയുള്ള കുട്ടി തീർച്ചയായും മോനെ സഹായിക്കാൻ ഒരാൾ വരും
@nice-uk1xf
@nice-uk1xf 8 ай бұрын
കണ്ടപ്പോൾ വിഷമം തോന്നി ആകഉട്ടഇയ്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ
@bindupazhedambindu7757
@bindupazhedambindu7757 8 ай бұрын
ഇപ്പോഴേ എന്ത് പക്വതയാ മോനെ. നല്ലത് വരും. മോൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.❤
@bindujomon3073
@bindujomon3073 8 ай бұрын
എന്റെ ദൈവമേ ആ മകനെ അനുഗ്രഹിക്കണേ... എനിക്കറിയാം മോനേ ...എന്റെ മോനേ എന്റെ മൂത്ത മോനും ഓട്ടിസമാണ്.
@ponnuvumkunjiyum
@ponnuvumkunjiyum 8 ай бұрын
പൊന്നു മോനേ...നിന്റെ വാക്കുകൾ .. നെഞ്ചു പിടഞ്ഞു പോയി... ഈ മോന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ..'
@BluemoonLady
@BluemoonLady 8 ай бұрын
എന്തൊരു നല്ല മോൻ ♥️ ആരും കണ്ണ് വെക്കാതിരിക്കട്ടെ 😊😊
@googleuser.6441
@googleuser.6441 8 ай бұрын
പക്വതയുള്ള പയ്യൻ ❤❤❤ ദൈവം അനുഗ്രഹിക്കട്ടേ മോനേ...🎉
@user-nq3yq8hs7isaina
@user-nq3yq8hs7isaina 8 ай бұрын
ഇന്നത്തെ കാലത്തെ കുട്ടികൾക്ക് കഷ്ടപ്പാടൊന്നും അറിയില്ല. അനുഭവങ്ങൾ ഇല്ല. അത് കൊണ്ട് തന്നെ ചെറിയ കാര്യം പോലും അവരെ തളർത്തും.. മോനെ നിന്റെ വിഷമം കേട്ടപ്പോൾ കരഞ്ഞു പോയി.. എനിക്ക് മനസ്സിലാവും
@deepasanjay409
@deepasanjay409 8 ай бұрын
പൊന്നുമോനെ 🥰ദൈവം അനുഗ്രഹിക്കും. എല്ലാ നന്മയും ജീവിതത്തിൽ ഉണ്ടാകും 🥰🥰
@arunpullan4320
@arunpullan4320 8 ай бұрын
നിന്നെ ഭാവിയിൽ കെട്ടുന്ന aaa കൊച്ച് ഭാഗ്യം ചെയ്തത് ആണ്❤
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 8 ай бұрын
കൂടപ്പിറപ്പിനോടുള്ള സ്നേഹം 😘😘😘നീ ഒരു മുത്താണ്
@lakshmiadarsh6459
@lakshmiadarsh6459 8 ай бұрын
Amazing boy!! Way to go child!! May God grant all your wishes ❤🙏
@rajeleenac5036
@rajeleenac5036 8 ай бұрын
ഇവനെ ഒക്കെ ആണ് ഉയരങ്ങളിൽ എത്താൻ ഒരു താങ്ങും കൂടെ വേണ്ടത്.... പാവം 😔😔😔
@haha-wz5qm
@haha-wz5qm 8 ай бұрын
He is so much matured. God bless you son♥️
@jow1882
@jow1882 8 ай бұрын
Da mone.. Enik 30 vayasil manasilaya karyam ninak ee age il manasilayi🥰.. Adipoli aada ne
@raihanath6213
@raihanath6213 8 ай бұрын
എനിക്ക് 75% ബിന്ന ശേഷിയുള്ള മകൾ ഉണ്ട് അവൾക്ക്അസുഖം വന്നാൽ ആണ് കൂടുതൽ പ്രയാസം ടെസ്റ്റുകൾ ഒന്നും ചെയ്യാൻകഴിയില്ല ദേശ്യം വരും മ്പോൾഉപദ്രവിക്കും പിന്നെ അവളെ കൂടതൽ ശ്രദ്ധിക്കണം പാട്ട് വെച്ച് കൊടുത്താൽ സന്തോഷം സ്കൂളിൽ പോവുന്നുണ്ട് എനിക്കഅറിയാവുന്ന കുട്ടികളെ കൂടി സ്കൂളിൽചേർത്തു ഇവരെ സ്റ്റേ ഹിക്കണം ഇവർക്ക്ആവശ്യമായ പരിശീലനം നൽകിആത്മവിശ്വാസം നൽകി ഒരു പാട് മാറ്റം ഉണ്ടാവും ഇപ്പോൾ അടി സ്ഥാന ആവശ്യം, സഞ്ചാരയോഗ്യമായ വഴി ആധാർ എടുക്കാൻ കഴിയാത അവസ്ഥയാണ് സ്കൂളിൽ ഇവർക്ക് വാഹന സൗകര്യം ഇല്ല കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി ആണ്
@susanjohn1126
@susanjohn1126 8 ай бұрын
🙏🙏
@ancyjoseph4432
@ancyjoseph4432 8 ай бұрын
മോനെ മോന്റെ മുന്നിൽ ഞാൻ ഒരു സീറോ ആണ്, മോൻ ദൈവത്തിന്റെ ഗിഫ്റ്റ് ആണ് 🙏🙏🙏❤️❤️❤️
@firoskhan-ty7wn
@firoskhan-ty7wn 8 ай бұрын
മോനെ നീ പറയുന്നത് ശരിയാ... വളരെ ശരി..... ആരോടും ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല... ആർക്കും ഒന്നിനും സമയം ഇല്ല .... മോൻ ഒരുപാട് ഉയരങ്ങളിൽ എത്തും... സത്യം...
@athiras8610
@athiras8610 7 ай бұрын
ഈ മോന്റെ കാര്യങ്ങൾ കേട്ടപ്പോ എന്റെ വിഷമങ്ങൾ ഒന്നും അല്ലാതെആയി പോയി😢.....ഈ മോനെ കൈവിടല്ലേ ഭഗവാനെ.....
@Iamluciferyt12345
@Iamluciferyt12345 8 ай бұрын
മോന്റെ പക്വതയോടെയുള്ള പെരുമാറ്റം കണ്ടപ്പോൾ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@mariyajoseph7265
@mariyajoseph7265 8 ай бұрын
മോനെ നിന്റെ വാക്കുകൾക്ക് ഓരോന്നിനും എന്തൊരു positive energy ആണെന്നോ.... God bless you
@rejiep2488
@rejiep2488 8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ മോനെ
@radhavijayakumar1103
@radhavijayakumar1103 8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ നല്ല മോൻ 🥰🥰🥰🥰
@RijoReji-b5w
@RijoReji-b5w 8 ай бұрын
That level of maturity to this school goer, appreciate the lad, he is a blessing to that mother n brother❤
@RKV-f7f
@RKV-f7f 7 ай бұрын
ഇവന്റെ പ്രായം വച്ച് ഇവനാണ് ഞാൻ കണ്ടതിൽ ഏറ്റവും വലിയ മോട്ടിവേറ്റർ ❤️❤️❤️❤️❤️❤️❤️❤️❤️❤️മിടുക്കൻ
@salmaraquib
@salmaraquib 8 ай бұрын
Avasaanathe aa paattum koodi kettappol njan karanjupoyi....all the best monuuu....neee hero aaada🎉🎉
@haritha7205
@haritha7205 7 ай бұрын
വല്യ ഉയരങ്ങളിൽ എത്തട്ടെ... ❤❤❤oru പാട് anuvbavangal kandittund അവൻ അതാ ആപക്വതയുള്ള സംസാരം...
@danipgeorge5047
@danipgeorge5047 8 ай бұрын
Brother എല്ലാം സന്തോഷമായി തീരും.. believe a bright future is waiting for you. Stay strong❤💪
@sudheeshkumar6227
@sudheeshkumar6227 8 ай бұрын
അനിയൻ്റെ ഭാഗ്യമാണ് ഈ ചേട്ടൻ '❤❤❤❤
@RKV-f7f
@RKV-f7f 7 ай бұрын
ന്യൂസ്‌ 18ൽ നിന്ന് ഒരു മാലാഖ വന്നു.. അവർ ചില സത്യങ്ങൾ ലോകത്തോട് പറഞ്ഞു.... God bless ❤❤❤❤❤❤❤
@boonieee437
@boonieee437 8 ай бұрын
He is a gem protect him at any cost 😢❤
@sherleenawahid2721
@sherleenawahid2721 8 ай бұрын
പൊന്ന് മോനെ എല്ലാം ശരിയാകും ദുആ ചെയ്യാം 👍🏻👍🏻 നല്ലൊരു ജോലി കിട്ടട്ടെ
@jubykbaby
@jubykbaby 8 ай бұрын
Very matured ❤God bless you monuuu.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤
@nilaamazha4428
@nilaamazha4428 8 ай бұрын
മുന്നോട്ടുള്ള മോന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ ദൈവം നിനക്കായി കരുതി വെച്ചിട്ടുണ്ടാവും കുട്ടാ. ഇന്ന് നീ പറഞ്ഞ സങ്കടങ്ങൾ എല്ലാം നാളെ നീ ഒരുപാട് ഉയർച്ചയിൽ നിൽക്കുമ്പോൾ നിനക്ക് കുട പിടിക്കും പോലെ തണലായ് നിന്റെ മുകളിൽ കുട വിരിച്ചു നിൽക്കും.
@Raiha-qp8zo
@Raiha-qp8zo 8 ай бұрын
മോനേ നിനക്ക് നല്ലത് മാത്രമേ വരൂ.എല്ലാ നന്മയും അനുഗ്രഹവും ഉണ്ടാകട്ടെ.God bless you monoo 🙏🙏🙏
@abigailashleyjoseph3845
@abigailashleyjoseph3845 8 ай бұрын
What a composed conversation...very practical. OMG...i really appreciate your positivity and grit. I am sure you will achieve lots in life.wishing you blessings from above and a beaitiful and stress free life ahrad. May God bless you and your family.
@preethams6646
@preethams6646 8 ай бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു മോനേ. ദൈവം എന്നും അനുഗ്രഹിക്കട്ടെ
@shanichikkus3766
@shanichikkus3766 8 ай бұрын
ഇവൻ ഉയരത്തിൽ എത്തും
@resmisunil245
@resmisunil245 8 ай бұрын
മോന് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും,❤❤❤ നല്ലൊരു ഭാവി മോനെയും കത്തിരിപൊണ്ട്. God bless you
@remarajesh2312
@remarajesh2312 8 ай бұрын
❤️❤️❤️❤️❤️❤️❤️❤️എന്താ പറയുക മോന്റെ വഴികളിൽ താങ്ങായി തണലായി ഈശ്വരൻ കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏❤️❤️❤️❤️
@muralimb-ld6ni
@muralimb-ld6ni 8 ай бұрын
നിന്റെ ജീവിതത്തിൽ ഒരിക്കലും തളരേണ്ടി വരില്ല കാരണം ഈ പ്രായത്തിലുള്ള കഷ്ടപ്പാടുകൾ നിനക്ക് ഒരു അനുഭവമാണ് മറ്റു കുട്ടികൾ ഇത് മാതൃകയാക്കണം ഈശ്വരകൃപ മോനുണ്ടാകട്ടെ❤
@JoJo-ly8qg
@JoJo-ly8qg 8 ай бұрын
ഈ കൊച്ച് സഹോദരൻ നമ്മൾക്ക് എല്ലാവർക്കും ഒരു മാതൃക ആകട്ടെ.... എല്ലാം ആഗ്രഹങ്ങളും സഫലമാകട്ടെ... ദൈവം തുണയുണ്ടാകും....🙏🏼👌🥰
@arunavasudevan2821
@arunavasudevan2821 8 ай бұрын
അമ്മയ്ക്ക് അനിയന് എന്നും തുണയായി ഈ മോന് ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ.എന്തൊരു പക്വതയുള്ള മോൻ ❤
@subrahmanyabhat5480
@subrahmanyabhat5480 8 ай бұрын
Wish u bright future,may Godbless u.I appreciate your attitude.
@ushavijayan657
@ushavijayan657 8 ай бұрын
He is shouldering do much responsibilities from such a young age and so mature and bearing it with a smile. Some of our spoiled brats should listen to him. May God bless him with happiness. With prayers for ghis brave boy
@aswathysrj4897
@aswathysrj4897 7 ай бұрын
മോനെ great.. God bless you❤️
@user-dd7wo1cy4l
@user-dd7wo1cy4l 8 ай бұрын
അവസാനം പാടിയ പാട്ട് കേട്ടപ്പോൾ കരഞ്ഞു പോയി.. അച്ഛൻ അവനെ തനിച്ചാക്കി എല്ലാഭാരങ്ങളും അവനെ ഏൽപ്പിച്ചു നേരത്തെപോയി... നിലാവേ മായുമോ...
@Shinaj-v7z
@Shinaj-v7z 8 ай бұрын
മഹാ മനുഷ്യൻ ആണ് ഈ കുട്ടി
@minhaj3325
@minhaj3325 8 ай бұрын
ഉയരങ്ങൾ കീഴടക്കട്ടെ ❤❤❤
@meenacheriyan2757
@meenacheriyan2757 8 ай бұрын
മക്കളെ നല്ല ഒരു ഉയർച്ച തരും മോനെ. ഈ പ്രായത്തിൽ ഇത്രയും ഉത്തരവാദിത്തം 🙏🙏🙏
@kirans2300
@kirans2300 7 ай бұрын
somewhere i read this " maturity comes along with responsibilities" and dude proved it. all the very best bro. veliya oru ale avatee! wishes and prayers
@yourownmedianow.9365
@yourownmedianow.9365 8 ай бұрын
❤❤ വിഷ് യൂ ഓൾ ദി ബെസ്റ്റ്.. എല്ലാം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു...
@HariKrishnan-pf1ec
@HariKrishnan-pf1ec 8 ай бұрын
ഇത്രയും പോസറ്റീവ് ആയിട്ടു ഉള്ള ആൾ എന്നു അവതാരിക എടുത്തു എടുത്തു പറയുന്നു.... ഇതു പോസിറ്റീവ് ആയി ചിന്തിക്കുന്നത് അല്ല ഇത് റിയലിസ്റ്റിക്ക് തിങ്കിങ് എന്നു പറയും... ആധുനിക മനശാത്രം പഠിപ്പിക്കുന്നത് ഇതാണ്..
@binuraj7645
@binuraj7645 8 ай бұрын
ഈ ആത്മവിശ്വാസം മോനെ നല്ലൊരു സ്ഥാനത്ത് എത്തിക്കും. മുതുകാടിനെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് ഈ വീഡിയോ തൽക്കാലം സമർപ്പിക്കാം🤝🏻
@jalajamanyks5922
@jalajamanyks5922 8 ай бұрын
What a brother and a son.He is measured as a 60 year old.God bless you son.
@udayshankergopalakrishnan691
@udayshankergopalakrishnan691 8 ай бұрын
Very practical boy. His talk is inspirational to many. He is truly amazing boy. GOD bless. May all your dreams come true. All the best.
@hamnakutty1697
@hamnakutty1697 8 ай бұрын
ഇപ്പോഴും ഇങ്ങനെതെ നല്ല മക്കളെ ദൈവം തന്നില്ലേ ❤❤
@bichamibichu2304
@bichamibichu2304 8 ай бұрын
മോനെ നീ ഇത്രയും ത്താഗം സഹിച്ചു ചമ്മയോയോടെ കുടുംബം കാര്യം നോക്കാനും പടി കാനും സമയം കണ്ടെത്തുന്ന മകനെ ദേയ്‌വം നല്ല ഒരു ഭാവി നിനക്കായി ദൈവം തരും അധി നു വേണ്ടി നല്ല ദു വരട്ടെ എന്നു പ്രാത്ഥന യോടെ 🙏🙏🙏
@aiswarya8622
@aiswarya8622 8 ай бұрын
അനിയാ നീ പൊളിയാടാ മുത്തേ ❤
@sheenasaji5310
@sheenasaji5310 8 ай бұрын
എന്റെ മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
@shan9921
@shan9921 8 ай бұрын
മോന് എന്ത് പോസിറ്റിവ് ❤❤❤May GOD BLESS YOU AND YOUR FAMILY ABUNDANTLY ❤️❤️❤️❤️🙏🙏🙏🙏💐💐💐💐💐💐
@yesimhere3530
@yesimhere3530 8 ай бұрын
ഈ മോൻ നമ്മുടെ നാടിന്റെ അഭിമാനം. ഉയരങ്ങളിൽ എത്തട്ടെ 🫡🫡🫡
@sosammamathew5490
@sosammamathew5490 8 ай бұрын
Mon you are right nobody will help I also have a daughter with autistic her sister always take care of her same like you god bless you mon you are very strong and energetic god be with you I pray for you to have a good future ❤❤
@rajisuji30
@rajisuji30 8 ай бұрын
Anik und mol autistic, mon anu avale nokkunne, chechi anu aval
@Venu.Shankar
@Venu.Shankar 7 ай бұрын
ഷെഫ് ആകാൻ ഇഷ്ടം., കാരണം. അമ്മയ്ക്കും അനുജനും എന്നും ആഹാരം ഉണ്ടാക്കി കൊടുക്കുന്നത് ഞാൻ ആണ്...
@soumyarenju-rl2cd
@soumyarenju-rl2cd 8 ай бұрын
Midukkan ❤ nalla pattu🎉 God bless you my child .
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 39 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 39 МЛН