ഫുഡ് ഡെലിവെറിക്കിടയിൽ തെരുവ് വിളക്കിന്റെ ചുവട്ടിലിലിരുന്ന് പഠനം!! | Flowers Orukodi 2 | Ep# 23

  Рет қаралды 489,306

Flowers Comedy

Flowers Comedy

3 ай бұрын

ഫുഡ് ഡെലിവറി ജോലിക്കിടയിൽ തെരുവ് വിളിക്കിന്റെ ചുവട്ടിലിരുന്ന് പഠിക്കുന്ന യുവാവിന്റെ വിഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അഖിൽ ശിവദാസൻ എന്ന ആ യുവാവിന് ജീവിതത്തിൽ നേരിടേണ്ടി വന്നത് ഒറ്റപ്പെടൽ മാത്രം. ഇടവേളകളില്ലാതെ പെയ്തിറങ്ങിയ ജീവിത നൊമ്പരങ്ങളുടെ കഥ 'ഫ്‌ളവേഴ്‌സ് ഒരു കോടി' വേദിയിൽ പങ്കിടുകയാണ് അഖിൽ.
Recently, the video of a young man studying under a street lamp amidst his food delivery job went viral on social media. This man named Akhil Shivadasan was lonely for the major part of his life. In this episode of 'Flowers Oru Kodi', Akhil shares the never ending trails he had to encounter in life.
#FlowersOrukodi #AkhilShivadasan

Пікірлер: 489
@mujeebthayyil3972
@mujeebthayyil3972 3 ай бұрын
അഖിലിൻ്റെ ജീവിതം തന്നെ മാറ്റിമറിച്ച -- ആയുവ ദംബതികൾക്ക് ഒരായിരം ആശംസകൾ - കൂടാതെ ഒരു വയസ്സു മുതൽ കഷ്ടപെട്ട് പോറ്റി വളർത്തിയ അമ്മച്ചിക്കും ദൈവം ആ കൊച്ചുമോൻ്റെ എല്ലാ ഉയർച്ചയും കാണാനുള്ള ഭാഗ്യവും ആരോഗ്യവും ദൈവം നൽകട്ടേ......❤
@PrakashDaniel-jc8ul
@PrakashDaniel-jc8ul 3 ай бұрын
😊
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
Thanks❤
@rafeekedakkallil50
@rafeekedakkallil50 3 ай бұрын
❤​@@NAZRUVLOGGER20
@lailarafeeklailarafeek3593
@lailarafeeklailarafeek3593 3 ай бұрын
അഖിലേ മോനെ നീ രക്ഷപെടും ഒരു പാട് ഉയരങ്ങളിൽ എത്തും ഞങ്ങളുട എല്ലാം പ്രാർത്ഥനയും ഉണ്ട് മോനെ
@ajitharajan3468
@ajitharajan3468 3 ай бұрын
മോനെ നിന്റെ പ്രണയം പൊളിഞ്ഞത് കേട്ടപ്പോൾ ഒന്ന് പറയാനുള്ളത് നീ രക്ഷപ്പെട്ടു അവളുടെ കഷ്ടകാലവും നിന്നെ ദൈവം രക്ഷിക്കും 🙏🙏🙏🙏🙏ഹീറോ നാസൃദീൻ ഷാ ❤❤❤❤❤w
@lissyjacob7882
@lissyjacob7882 3 ай бұрын
Yes
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
❤🙏
@jositgeorge2008
@jositgeorge2008 3 ай бұрын
സത്യം പറഞ്ഞാൽ ഈ പ്രോഗ്രാം ഇൽ മാത്രമേ കേരളത്തിലെ മാണിക്യം പോലുള്ള മനുഷ്യരെ കാണാൻ പറ്റൂ....🥰🥰🥰... ഒരുപാട് നല്ല മനുഷ്യരെയും ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെണീറ്റവരെയും ഈ പ്രോഗ്രാമിലൂടെ കാണാൻ സാധിച്ചു... 🥰🥰🥰. Thanks ഫ്ലവർസ് 🥰🥰... Thanks Mr. Sreekandan 🙏🏻🙏🏻
@aneeshanand7219
@aneeshanand7219 3 ай бұрын
നസ്രുദീൻ ഷാ & ഫാത്തിമാ ... നിങ്ങളുടെ മുഖത്ത് നോക്കുമ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറയുന്നു
@abdulgafoor663
@abdulgafoor663 3 ай бұрын
❤❤
@savipv8491
@savipv8491 3 ай бұрын
where is his account no?
@prameelasasi460
@prameelasasi460 3 ай бұрын
❤❤
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
Thanks❤
@Saleemep
@Saleemep 3 ай бұрын
പടച്ചവനെ ഈ പയ്യൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@baboosnandoos9721
@baboosnandoos9721 3 ай бұрын
God Bless You
@aneeshanand7219
@aneeshanand7219 3 ай бұрын
അമ്മാ ... മോനെ .. ഇനി കരയേണ്ടാ ... നിങ്ങളുടെ മനസ് കണ്ടു ഈശ്വരൻ മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതാണ് ആ ദമ്പതികൾ .. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ... കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാൻ ആകില്ല
@savipv8491
@savipv8491 3 ай бұрын
why his account no is not in video?
@baboosnandoos9721
@baboosnandoos9721 3 ай бұрын
Athe
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
❤❤❤💯
@sadathuismail9402
@sadathuismail9402 3 ай бұрын
നസറുദ്ദീനും ഫാത്തിമയ്ക്കും ആദ്യം വിവാഹമംഗളാശംസകൾ അമ്മയ്ക്കും മകനും പടച്ച റബ്ബേ നീ ദീർഘായുസ്സ് കൊടുക്കണം അള്ളാ
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
❤❤
@lizyamasamuel4792
@lizyamasamuel4792 3 ай бұрын
മോനേ നീ എത്ര ഉയരങ്ങളിൽ എത്തിയാലും ഈ ദമ്പതികളെ മറക്കരുതു കാരണം അവരിൽ കൂടിയാണ് മോനെ എല്ലാവരുംഅറിയപ്പെട്ടത്, ഈശ്വരൻ മോനേ അനുഗ്രഹിക്കട്ടെ ❤👌
@muhyiddinalavimuhd924
@muhyiddinalavimuhd924 3 ай бұрын
😅😅😅
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
Thanks❤
@AliceJose-pb4uu
@AliceJose-pb4uu 3 ай бұрын
CR wa​@@NAZRUVLOGGER20
@user-bv1kj2ht9g
@user-bv1kj2ht9g 3 ай бұрын
ന ബ്രുദിൻ നിങ്ങൾ ആണ് അഖിലിന്റെ ജീവിതം മാറ്റിമറിച്ചത് ഒരു പാട് നന്ദി ഉണ്ട്❤❤❤❤
@Harikumar-km4nb
@Harikumar-km4nb 3 ай бұрын
എനിക്കും ഒരു വല്യമ്ച്ചി ഉണ്ടായിരുന്നു ഇതു പോലെ എന്റെ അമ്മ സുഖമില്ലാതെ കിടപ്പായിരുന്നു എന്നെ വളർത്തിയത് ഈ വല്യമ്ച്ചി ആയിരുന്നു ഞാൻ വലുതായാൽ വല്യമ്ച്ചിയെ സഹായിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു നിർഭാഗ്യവാശാൽ എനിക്ക് ജോലി ആകുംമുൻപേ മരിച്ചുപോയി വാല്യമച്ചിയുടെ ഓർമ്മക്കായി എന്റെ വീടിനു കമലാസ് എന്ന് പേരിട്ടു. വല്യമച്ചിയുടെ പേര് കമലാക്ഷി. ഞാൻ മരിക്കും വരെ ആ പുണ്യത്മാവിന് കടപ്പെട്ടിരിക്കുന്നു ❤️🌹🌹🌹
@vrindavrinda5398
@vrindavrinda5398 2 ай бұрын
⁹⁹⁰
@user-ju8js8yi5r
@user-ju8js8yi5r 3 ай бұрын
ശ്രീ കൺട്ടൻ സാറേ നിങ്ങൾ ഒരു സംഭവമാ നമിക്കുന്നു ദൈവം ആയുസ്സ് കൂട്ടി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 24രിൽ സത്യം മാത്രം വാർത്തകളായി വരട്ടെ ഒത്തിരി സ്നേഹത്തോടെ 🇮🇳❤💚🙏
@rejisd8811
@rejisd8811 3 ай бұрын
Oru peeru poolum correct ezhuthan vayye😂 Ellathinun a+ aano kittiyathu😅
@chandranair8412
@chandranair8412 3 ай бұрын
കഷ്ടപ്പെടാൻ തയാറുള്ളവന് ഈശ്വരൻ എന്തെങ്കിലും ഒരു വഴി തുറന്നു കൊടുക്കും. അച്ഛമ്മക്ക് ഒരായിരം കുപ്പു കൈ. ഈ അവശതകൾക്കു ഇടയിലും തളരാതെ കൊച്ചുമകന്റെ കൈ പിടിച്ചു മുന്നോട്ട് പോകുന്നതിൽ.
@lissyjacob7882
@lissyjacob7882 3 ай бұрын
​@@rejisd8811 😂😂😂
@jayalalithasurendran5976
@jayalalithasurendran5976 2 ай бұрын
ശ്രീകണ്ഠ, ഇങ്ങനെ ചറ പറാ ന്നു പറയാതെ.....
@sherlyvarghese7825
@sherlyvarghese7825 2 ай бұрын
My prayers to bless. all these families
@vineethak3298
@vineethak3298 3 ай бұрын
മോന്റെ ജീവിതം മാറ്റി മറിച്ച യുവ ദമ്പത്തികൾക്ക് ഒരുപാട് താങ്ക്സ് 🥰🥰മോൻ ഒരു പാട് ഉയരത്തിൽ എത്തും 🥰
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
❤❤
@sureshsaga9070
@sureshsaga9070 3 ай бұрын
ശ്രീ. നസറുദ്ദീൻ താങ്കൾ കണ്ടുപിടിച്ച കുട്ടി സൂപ്പർ അത് വല്ലാത്തൊരു കഥയാണ്. ഒരു നിമിത്തം. എല്ലാം ഈശ്വര നിശ്ചയം.🙏
@sijijose5570
@sijijose5570 3 ай бұрын
ഈ അമ്മയെ ഒരിക്കലും ഉപേക്ഷിക്കരുത് മോനെ ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ 👍👍. നന്മ ഉണ്ടാവട്ടെ
@minimanoj7813
@minimanoj7813 3 ай бұрын
Mr. & mrs നസ്രുദീൻ sha നിങ്ങൾ ആണ് അഖിലിന്റെ ജീവിതം മാറ്റിമറിച്ചത്. ഒരുപാട് നന്ദി ഉണ്ട് bro ❤❤❤
@savipv8491
@savipv8491 3 ай бұрын
where is his account no?
@user-th7pn1ee7j
@user-th7pn1ee7j 3 ай бұрын
Llp❤
@VksudhaVksudha
@VksudhaVksudha 3 ай бұрын
G​@@savipv8491
@shafeequekizhuparamba
@shafeequekizhuparamba 3 ай бұрын
കറക്ട്
@UsaibaAliyarkunju
@UsaibaAliyarkunju 3 ай бұрын
MB❤ bu ni hu❤ ​@@shafeequekizhuparamba
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
Thankyou flowers tv ❤
@binoopt6566
@binoopt6566 3 ай бұрын
God bless
@muhammadillyas7548
@muhammadillyas7548 3 ай бұрын
Hi
@shalijoshi1518
@shalijoshi1518 3 ай бұрын
God bless
@psprasanthan8712
@psprasanthan8712 3 ай бұрын
മോനേ നിനക്ക് നല്ലത് വരട്ടെ
@ranirajeev2767
@ranirajeev2767 3 ай бұрын
God bless you
@artips8485
@artips8485 3 ай бұрын
ആ അമ്മച്ചിയെ കണ്ടാൽ തോന്നില്ല മോനെ ജീവൻ കളയാൻ 😭അമ്മ ഒറ്റപ്പെടില്ലേ 🥰
@user-ug5oy3fl9c
@user-ug5oy3fl9c 3 ай бұрын
ആ സുധിമോൾക്ക് ഒരു ഉപകാരം ആകും. എല്ലാവർക്കും കാണാൻ ഇഷ്ടം ആകും.
@manjoo1855
@manjoo1855 3 ай бұрын
അഖിലേ ജീവിതത്തിൽ എന്തു സംഭവിച്ചാലും ദുർബുദ്ദി ഒഒരിക്കലും ഉണ്ടാകരുത്.. എല്ലാം positive aaayi ചിന്ദിക്കുക 🌹
@remyajithesh3589
@remyajithesh3589 3 ай бұрын
ചിന്ത
@ajmalshaji252
@ajmalshaji252 3 ай бұрын
പെൺ പിള്ളേർ തേച്ചിട്ട് പോയി എന്ന് വെച്ച് ആരും ആത്മഹത്യ ചെയ്യാനും അവരെ ആക്രമിക്കാനും പോകരുത് ഇത് എനിക്ക് വിദിച്ചതല്ല ഇതിനേക്കാൾ നല്ലത് വരും എന്ന ചിന്തയാണ് വേണ്ടത് 4 തേപ്പ് കിട്ടിയിട്ടുണ്ട്😂 ഇപ്പൊ ഇതിനേക്കാൾ മികച്ചത് കിട്ടി .സുഖമായി ജീവിക്കുന്നു.
@Ammuuuzzz
@Ammuuuzzz 3 ай бұрын
😂😂
@SisslyJoseph
@SisslyJoseph 3 ай бұрын
Yes. കാതു കുത്തിയവൻ പോയാൽ കുണുക്കിട്ടവൻ വരും
@sulthanox9017
@sulthanox9017 3 ай бұрын
😂😂😂😂
@sujathamenon5528
@sujathamenon5528 3 ай бұрын
Let God lead you Akhil.All the best 🎉
@fasalukadayil1460
@fasalukadayil1460 3 ай бұрын
*ശ്രീകണ്ഠൻ നായരുടെ അവതരണത്തിന് ബിഗ് സല്യൂട്ട് സാർ 🙏 ..... പേരകുട്ടിയെ ഉയരത്തിൽ എത്താൻ വേണ്ടി 10 മണി കുറോളം ജോലിചെയ്ത അമ്മച്ചിക്കും സ്നേഹ അഭിനന്ദനം .... പങ്കെടുത്ത അകിലിനും പങ്കെടുക്കാൻ അവസരം ഉണ്ടാക്കിയ ഇക്കാക്കും ഭാര്യക്കും പൂച്ചെണ്ടുകൾ* 👍👏
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
❤❤
@antonym.m8493
@antonym.m8493 3 ай бұрын
Hnjnnnnnbbjbbbbbjbbbbbbbnbnb
@SafwanSafwan-og4lm
@SafwanSafwan-og4lm 3 ай бұрын
Oru ചിരിയിലെ സുധി മോളെ കൊണ്ട് വരൂ 🙏🙏🙏
@susansamuel6642
@susansamuel6642 3 ай бұрын
@mujeebkamali7670
@mujeebkamali7670 3 ай бұрын
18:37 😊nm ncmm😢😅😢😅c c😢​@@susansamuel6642
@Wolfongaming
@Wolfongaming 3 ай бұрын
Best
@ZainabaP
@ZainabaP 3 ай бұрын
❤❤❤❤❤❤❤ ​@@susansamuel6642
@AliceAttupurath
@AliceAttupurath 3 ай бұрын
Qqqqqqqqqqqpqqpqqqqqqqqqqqqppppppppq0​
@shaninousha
@shaninousha 3 ай бұрын
മോനെ നീ എത്ര ഉയരങ്ങളിൽ എത്തിയാലും ഈ രണ്ടു വെക്തികളെ മറക്കരുത് 🙏🏻nasart
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
❤❤
@user-cy7yi6uu2p
@user-cy7yi6uu2p 3 ай бұрын
മോനെ ഒരിക്കലും ഈ അമ്മയെ സങ്കടപെടുത്തരുത് ട്ടോ മോനെ ഈശ്വരൻ രക്ഷിക്കട്ടെ ദെമ്പതിമാർക്കും അഭിനന്ദങ്ങൾ 🥰🥰🥰🙏🙏🙏🙏🙏
@pushpamv6262
@pushpamv6262 3 ай бұрын
ശരിയാണ് skn, നമ്മുടെ പ്രശ്നങ്ങൾ ഇവരുടെയൊക്കെ പ്രശ്നങ്ങൾ കാണുമ്പോൾ വളരെ ചെറുത്‌. അഖിൽ മോൻ, ഇത് പോലെ ഒരു അമ്മാമ്മയുണ്ടല്ലോ. അമ്മാമ്മ എത്ര കഷ്ടപ്പെട്ടു മോനു വേണ്ടി. ആ അമ്മാമയ്ക്കു തിരിച്ചു നല്ല ജീവിതം കൊടുക്കു. വയസുകാലത്തു ആ അമ്മയ്ക്കു തണലാക്
@jessychacko2071
@jessychacko2071 3 ай бұрын
ഒത്തിരി ഇഷ്ടം അമ്മച്ചിയെ ആ ചിരിയും നിങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അമ്മച്ചി ദൈവം കൂടുതൽ ആയുസും ആരോഗ്യാവും തരട്ടെ എന്നു പ്രാത്ഥിക്കുന്നു
@baboosnandoos9721
@baboosnandoos9721 3 ай бұрын
Athe Andhu Nalla Oru അമ്മച്ചി Aanu
@bronzogaming165
@bronzogaming165 3 ай бұрын
മോനെ അഖിലേ എത്ര ഉയരത്തിൽ എത്തിയാലും ഈ അമ്മയെ കൈവിടരുതേ
@rasiyap7053
@rasiyap7053 3 ай бұрын
നസറുദ്ധീൻ ഷായും ഭാര്യയും ഒരേ മുഖച്ചായപോലെ സൂപ്പർ
@user-tz6pw2si2q
@user-tz6pw2si2q 3 ай бұрын
മോനെ,നീ,ഭാഗൃവനാണ്,അവൾ,പോകട്ടെ, മോന്,നല്ല, പെൺകുട്ടി യെ,കിട്ടുഠ,ദൈവം, അനുഗ്രഹികടെ
@user-bm6tb9rs8q
@user-bm6tb9rs8q 3 ай бұрын
യുവ ദമ്പതിമാരായ നസ്രു& ഫാത്തിമ അഖിലിൻ്റെ ജീവിതം മാറ്റിമറിച്ച യുവദമ്പതികൾക്ക് എല്ലാ ഐശ്വര്യങ്ങളും ദൈവം തരട്ടെ. എല്ലാ ഉയച്ചർ യും ഉണ്ടാകട്ടെ.
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
Thanks❤
@rafeedarafeeda2139
@rafeedarafeeda2139 3 ай бұрын
ഏതോ പെണ്ണിന് വേണ്ടി മരിക്കാതെ ആ ആത്മാർത്ഥ ഉള്ള അമ്മൂമ്മയെ നോക്കി ജീവിക്കൂ
@sheebajaison1489
@sheebajaison1489 3 ай бұрын
സ്റ്റോറി കേട്ട് കരഞ്ഞു കരഞ്ഞു വയ്യാണ്ടായി 🙏🙏🙏ദൈവം രക്ഷിക്കട്ടെ 🙏🙏🙏
@Mallikashibu691
@Mallikashibu691 3 ай бұрын
ശരിക്കും ദൈവത്തിന്റെ ഇടപെടൽ ❤ Thanks to Suhail and your wife ❤.
@SHIHAB1990
@SHIHAB1990 3 ай бұрын
Akhil ബ്രോ എല്ലാ നന്മകളും ഉണ്ടാകട്ടെ... ഞാനും സോമറ്റോ ഓടുന്ന ആളാണ് 😍😍😍അഭിമാനിക്കുന്നു ബ്രോ ❤️❤️❤️❤️
@user-hm9ci7rr3q
@user-hm9ci7rr3q 3 ай бұрын
ഇന്നത്തെ എപ്പിസോഡ് ആ അമ്മയ്ക്ക് സമർപ്പിക്കുന്നു.... 👍🌹
@shameerneerchal6408
@shameerneerchal6408 3 ай бұрын
🎉🎉🎉
@baboosnandoos9721
@baboosnandoos9721 3 ай бұрын
🙏🙏🙏
@sajnakm4947
@sajnakm4947 3 ай бұрын
Grand parentsum... Parentsum..... ഇല്ലാത്ത മക്കളുടെ അവസ്ഥ എന്തായിരിക്കും 😔😔😔😔
@baboosnandoos9721
@baboosnandoos9721 3 ай бұрын
@@sajnakm4947 Athe
@mehrinmehruba7403
@mehrinmehruba7403 3 ай бұрын
ആ അമ്മയുടെ സങ്കടം കണ്ടു കണ്ണ് നിറഞ്ഞു മോനെ പഠിച്ചു മിടുക്കനായി ആ അമ്മച്ചിയെ നോക്കണേ
@baboosnandoos9721
@baboosnandoos9721 3 ай бұрын
😢😢😢
@anversadadh3077
@anversadadh3077 3 ай бұрын
ഈ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവരും സൂപ്പർ….👍 ഒരുപാട് ഇഷ്ടപെട്ടു….💙
@baboosnandoos9721
@baboosnandoos9721 3 ай бұрын
Yes
@ajmichaeljoe5512
@ajmichaeljoe5512 3 ай бұрын
May God continue to bless you and open new doors for you! May all your dreams come true! Lots of love and prayers!
@anumol3622
@anumol3622 3 ай бұрын
ശരിയാണ്, സുധിമോളെ പ്രതീക്ഷിക്കുന്നു
@user-lf8kb3dk1t
@user-lf8kb3dk1t 3 ай бұрын
ഇതുപോലെയുള്ള ആളുകളൊക്ക ഈ പരിപാടിയിൽ പങ്കെടുക്കണം 👍🌹 അമ്മച്ചി ♥️♥️♥️
@shynisuresh7875
@shynisuresh7875 3 ай бұрын
മോന് ഉയരങ്ങളിൽ എത്തും. നല്ലൊരു മോൻ ഞാനും അപ്പനും അമ്മയും ഉണ്ടായിട്ടും ഒരു ഓർഫനെജിൽ നിന്നാണ് ഞാനും വളർന്നത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@yousufkunja9468
@yousufkunja9468 3 ай бұрын
പൊന്നുമോനേ അമ്മുമയെ കൈവിടരുത് മോൻ ഉയരങ്ങളിൽ എത്തും
@baboosnandoos9721
@baboosnandoos9721 3 ай бұрын
അതേ
@alicejose4881
@alicejose4881 3 ай бұрын
ആ വീഡിയോ എടുത്തവരെ ദൈവമേ 🙏അനുഗ്രഹിക്കേണമേ 🙏🙏🙏💕💕
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
❤❤
@user-nx9fb7qe2g
@user-nx9fb7qe2g 3 ай бұрын
Fathima and hussband you are great🎉 you saved a life of a son and mother. Akhil your life has changed. Din't try to do anything wrong. Face all challenges in your life. My life is an exsmple dear. Be strong enough. God is with u and good people are with u. .
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
❤🙏
@beegumpa8434
@beegumpa8434 3 ай бұрын
Super episode...God bless you Akhil
@jayamani6
@jayamani6 3 ай бұрын
Akhil, Nikhil, their families,different aspects of life,thank you for helping them, SKN😊
@mercys6897
@mercys6897 3 ай бұрын
Mone, God bless you. Don't give up . God is with you.
@jamelamohammad9766
@jamelamohammad9766 3 ай бұрын
പാവം അമ്മ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@baboosnandoos9721
@baboosnandoos9721 3 ай бұрын
Athe
@FathimaAshikFathimaAshik
@FathimaAshikFathimaAshik 3 ай бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@sulochanakssulochana5381
@sulochanakssulochana5381 3 ай бұрын
ഒരു ചിരി ബംബർ ചിരിയിലെ സുധിമോളെ കൊണ്ടുവരൂ സർ.
@bronzogaming165
@bronzogaming165 3 ай бұрын
അഖിലേ അവൾ പോയപ്പോ നിന്റെ ഭാഗ്യം തെളിഞ്ഞു, അഖിലിന്റെ ആത്മാർത്ഥ സ്നേഹത്തിന് അവൾ വിലകൽപ്പിച്ചില്ല but ദൈവം നിന്നെ ഉയരങ്ങളിൽ എത്തിക്കും sure
@Mallikashibu691
@Mallikashibu691 3 ай бұрын
അഖിൽ അവൾ പോയത് നന്നായി. ഇനി ഭാഗ്യം തെളിയട്ടെ ❤
@ushajacob7223
@ushajacob7223 3 ай бұрын
👍👍💐u have a great future.May God bless u Akhil 🙏
@sureshkoduvattil628
@sureshkoduvattil628 3 ай бұрын
നസ്രു bro &wife ആണ് അഖിലിന്റെ ജീവിതത്തിൽ ഒരു turning പോയിന്റ് കൊണ്ടുവന്നത്,. വളരെ നല്ല മനസ്, ഈശ്വരൻ നിയോഗിച്ച സേവകരെപോലെ.... എല്ലാവരെയും ഈശ്വരൻ രക്ഷിക്കട്ടെ ❤
@shijisuzanne6497
@shijisuzanne6497 3 ай бұрын
മോനേ നിന്റെ അച്ഛമ്മ എക്സ്ട്രീം ആണ്.. നല്ല മിടുക്കൻ ആയി പഠിച്ചു അച്ഛമ്മയെയും നിനക്ക് സ്വത്തു എഴുതി തരാൻ അനുവാദം തന്ന നിന്റെ അച്ഛന്റെ ബന്ധുക്കളെ നല്ലപോലെ നോക്കണം കാരണം ഇന്നത്തെ കാലത്തു അങ്ങനെ ഉള്ളവർ കുറവാണു.. പിന്നെ അമ്മമറിച്ചു കഴിഞ്ഞാൽ അച്ഛന്റെ വീട്ടുകാർ പൊതുവെ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാറില്ല ഇവിടെ മോനേ അച്ഛനും അമ്മയും നോക്കാതിരുന്നപ്പോ അച്ഛമ്മ മോനേ പൊന്നുപോലെ വളർത്തി ഇന്ന് മോനേ ഇവിടെ എത്താൻ ദൈവം സഹായിച്ചു.. ഇനി മോനു ദൈവം വഴി കാണിച്ച തരും 🙏🙏🙏🙏🙏🥰🥰🥰🥰🥰.. പിന്നെ ഈ നാസിറുദീനെ ഒരിക്കലും മറക്കരുത് കേട്ടോ.. ദൈവം നശിറുദീന്റെ രൂപത്തിൽ മോന്റെ അടുത്ത് വന്നതാ 🙏🙏🙏🙏🙏❤️❤️❤️
@JameeKannur
@JameeKannur 3 ай бұрын
❤❤❤enikum വരാൻ ആഗ്രഹമുണ്ട് ഒരുപാട് മനസ്സ് വിങ്ങുന്ന ഹൃദയവുമായി കഥകളുമായി ഒരാള രണ്ട് അറ്റം പലവിധ ജോലി ചെയ്ത് ജീവിച്ച കഴിയുന്ന ഒരു ചെറിയ മിസ്കീൻ
@smithamoncy5160
@smithamoncy5160 3 ай бұрын
മോനെ മോന് ദോഷം ഉള്ളത് കൊണ്ട് അല്ല ഒരു ഭാരം ആകും വിചാരിച്ചിട്ട് .പോയി reksha പെട്ട് ഒന്നും കൂടി e പ്രോഗ്രാം വരണം e പ്രോഗ്രം കാണുന്ന എല്ലാവരുടെ prathana ഉണ്ടാകും അമ്മക്കും മോനും ഇവിടെ എത്തിച്ച aa youteber ക്കും family ക്കും നല്ലത് വരും
@shameerneerchal6408
@shameerneerchal6408 3 ай бұрын
💗🥳💗💗💗
@shereenasherin4543
@shereenasherin4543 3 ай бұрын
Sankadam vannu E episode kandittu akhil Nannayi varullu deivam anugrehikatte ammaye Nokkuva 🙏❤️
@user-nx9fb7qe2g
@user-nx9fb7qe2g 3 ай бұрын
Sreekandan nair sir You are great . Many people escaped becs of you God bless you sir
@enchantedpool9637
@enchantedpool9637 3 ай бұрын
Excellent programme
@geetharanikp
@geetharanikp 3 ай бұрын
ഇടയ്ക്കു കുറച്ചു നാൾ ഒന്നര ലക്ഷം കിട്ടുന്നവർ ആയിരുന്നു. ഇപ്പോൾ കുറച്ചു ദിവസമായി ഒരു ലക്ഷം കിട്ടുന്നവർ ആണ്. പ്രോഗ്രാം കുറച്ചു കഴിയുമ്പോഴേക്കും നമ്മൾ ക്കു മനസ്സിലാകുന്നുണ്ട്, ഒരു ലക്ഷം കിട്ടും എന്ന് 😃, എല്ലാവർക്കും ഒരു കോടി കൊടുത്തു എന്ന തോന്നൽ ആണ് ഒരു ലക്ഷം 🥱കിട്ടുമ്പോൾ. മുകേഷ് ഭാഗ്യവാൻ 😂
@seema192
@seema192 3 ай бұрын
ഒന്നും അറിയാത്തവർക്ക് ഇത്രയെങ്കിലും കൊടുത്തു വിടുന്നുൺടല്ലോ
@Anurag-nm7nn
@Anurag-nm7nn 3 ай бұрын
അമൂമമാരുടെ സ്നേഹം എന്നും വേറെ ലെവലാണ്, ഞാനും എന്റെ അപ്പുമ്മ എന്ന് ഞാൻ വിളിക്കുന്ന അമൂമ്മയെ ഓർത്തു കണു നനഞ്ഞു പോയി.......
@rajeevraveendrannair8667
@rajeevraveendrannair8667 3 ай бұрын
കറക്റ്റ് ആണ് 😢😢😢
@sadhujanavision7088
@sadhujanavision7088 3 ай бұрын
നസിറുദ്ദീൻഷാ യ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
@polartalks
@polartalks 3 ай бұрын
ഇവന്റെ ചിരിയിൽ ഉണ്ട് അവന്റെ നിഷ്കളങ്കത 👍🏽👍🏽👍🏽
@bharathibharathi6726
@bharathibharathi6726 3 ай бұрын
എല്ലാം കാണുന്ന ഈശ്വരൻ ഒരിക്കലും നമ്മളെ കൈവിടില്ല അമ്മച്ചിക്കും ആരാ ആരോഗ്യ സൗഖ്യം നൽകട്ടെ മോൻറെ വളർച്ച കാണാനും ദമ്പതികൾക്കു നല്ല നന്മയും നല്ലത് മാത്രം വരുത്തട്ടെ എല്ലാത്തിനും ഈശ്വരൻ അനുഗ്രഹിക്കും,🙏🏻
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
❤🙏
@majeedsaadi6167
@majeedsaadi6167 3 ай бұрын
പഠിച്ച് മിടുക്കനായി അമ്മച്ചിയെ പൊന്നുപോലെ നോക്കണേ....ദൈവം അനുഗ്രഹിക്കട്ടെ
@saranyasaranya0047
@saranyasaranya0047 3 ай бұрын
Uyarangalil ethatte akhil😊😊😊😊😊 Hardwork cheyu, nalloru jolim, thanne orupad ishtapedunna oru life partnerinem kittatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Best of luck 🙏🙏🙏🙏🙏🙏
@csj09
@csj09 3 ай бұрын
മോനെ നിൻ്റെ friend, അവള് സൂപ്പർ ആണ്. വീഡിയോ എടുത്ത ഇക്ക and wife ഒരു നിമിത്തമാണ്. നിൻ്റെ ഫ്രണ്ട്നെ ഞാൻ നമിക്കുന്നു.
@kumbari2295
@kumbari2295 3 ай бұрын
പ്രണാമം ശ്രീ കണ്ടൻ സർ ആ അമ്മയെ ചേർത്ത് നിർത്തിയതിന് 🙏🙏🙏
@rejisd8811
@rejisd8811 3 ай бұрын
Malayalees doesn't know how to right a name properly
@anniejoseph7672
@anniejoseph7672 3 ай бұрын
God Bless may all ur dreams come true... Always take care of Amma🙏Love u Amma 💖
@sajivanpadma8938
@sajivanpadma8938 3 ай бұрын
നല്ല ഭാവി ഉണ്ടാകട്ടെ
@basheerkerala3618
@basheerkerala3618 3 ай бұрын
ആ നല്ല മനസ്സുള്ള വല്യമ്മക്ക് ദൈവം കൊടുത്ത സമ്മാനമാണ് ഈ മോൻ, ❤ പഠിച്ചു ഉയരങ്ങളിലെത്തട്ടെ
@user-vo4qr3bm7f
@user-vo4qr3bm7f 3 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
@Abraham-dh5we
@Abraham-dh5we 3 ай бұрын
നമ്മുടെ ഭഗവാൻ, പടച്ചോൻ, ദൈവം ഒരാൾ തന്നെ!നമ്മുക്കു രണ്ടു കണ്ണുകൾ തന്നിരിക്കുന്നു!സാധുകളെ കാണാന്നും സഹായിക്കാനും കഴിയണo!
@shermyrose8409
@shermyrose8409 3 ай бұрын
Super 🎉🎉 vlogger super...
@geethas7944
@geethas7944 3 ай бұрын
God bless you akhil 🙏🙏🙏👍
@mercys6897
@mercys6897 3 ай бұрын
Akhil, You will get a better girl than her.Don't forget your Amma, she can't bear anything happened you.God will give you a good life with all prosperity.
@abubackermohammed5652
@abubackermohammed5652 3 ай бұрын
മനുഷ്യരുടെ ജീവിതം രാപ്പകൽ പോലെ മാറിമറിയും
@JumayilaJumu-es8qh
@JumayilaJumu-es8qh 3 ай бұрын
Akhil enna ponnu monu allaahu nalla Aarogyathodu kudi aafiyathulla dheerkayus kodukateay Aa ammachiye Avan ponnu polanokateay
@pushpamv6262
@pushpamv6262 3 ай бұрын
മോനെ യും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@akhilvlogging8
@akhilvlogging8 3 ай бұрын
Orupade nanniyundee Flowers tvyodumm enne ethrayum adhikam sahayicha ellavarkkum orupade nanniyundee 🫂🥰🥰
@soumyaajay9638
@soumyaajay9638 3 ай бұрын
നന്നായി പഠിച്ച് ആഗ്രഹങ്ങൾ എല്ലാം സഫലം ആവട്ടെ 🙏🙏
@ancyayona1733
@ancyayona1733 3 ай бұрын
God bless u mony.wish u a bright future from UAE
@smithasmitha4880
@smithasmitha4880 3 ай бұрын
Premam poyathukond nalla jeevitham kitty❤
@sreenivasantm3500
@sreenivasantm3500 3 ай бұрын
നസ്രുദ്ധിൻ ഷാ അങ്ങേക്ക് ഒരു പാട് നമസ്കാരം
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
❤🙏
@vanajanair55
@vanajanair55 2 ай бұрын
God bless you monu....Be strong always.God is there with you.
@bhagyalakshmi8460
@bhagyalakshmi8460 3 ай бұрын
All the best 👍🏻. God bless you
@user-rj2lh8ng1k
@user-rj2lh8ng1k 3 ай бұрын
Nazru bro and fathima sis great. AMMACHI super. Wish you all the best. Am proud of a malayali. ❤
@logingiriram
@logingiriram 3 ай бұрын
നഷ്രുദ്ദിൻഷാ and family നല്ലത് വരും ❤❤❤❤
@NAZRUVLOGGER20
@NAZRUVLOGGER20 3 ай бұрын
❤🙏
@vavavava6057
@vavavava6057 3 ай бұрын
കണ്ണുനിറഞ്ഞു. മോനെ അമ്മയെ അവരുടെ കഷ്ടപ്പാട് ഓർത്തു ഒരിക്കലും ആവശ്യം ഇല്ലാത്ത ചിന്ത ഒന്നും വരരുത്. പ്രാർത്ഥന മനസിനെ ശാന്തമാക്കാൻ പറ്റും 🙏🏻🙏🏻🙏🏻. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏻🙏🏻. വോളഗ് എടുത്ത അവരെയും ദൈവം അനുഗ്രഹിക്കട്ടെ.🙏🏻🙏🏻
@jasminethomas2244
@jasminethomas2244 3 ай бұрын
അഖിൽ ചേട്ടായിയുടെ ഈ എപ്പിസോഡ് കണ്ടിട് സങ്കടം തോന്നി ചേട്ടായിയെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ അനുഗ്രഹിക്കട്ടെ ആഗ്രഹങ്ങളൊക്കെ സാധിക്കട്ടെ god bless you🥲 🙏🙏🥰❤️
@rainbowaquafishinalappuzha6490
@rainbowaquafishinalappuzha6490 3 ай бұрын
അമ്മച്ചിക്കും മകനും എപ്പോഴും നല്ലത് വരട്ടെ
@MujeebRahman-ql5zr
@MujeebRahman-ql5zr 3 ай бұрын
ഓള് പോയെങ്കിൽ പോട്ടെ ഞമ്മക്ക് വേറെ നോക്കാം വെഷമിക്കണ്ട
@AmpilikuwaitAmpili
@AmpilikuwaitAmpili 3 ай бұрын
SuperAkhilmona..Godblessyou
@commentred6413
@commentred6413 3 ай бұрын
അഖിൽ മോൻ നിന്റെ മുഖത്തെ നിഷ്കളങ്കത അതാണ് നിന്റെ ജീവിത വിജയം 😍 ♥♥♥♥♥♥
@babuudumattu4251
@babuudumattu4251 3 ай бұрын
Samayam. Nannaayaal...God Fathimayude. Roopatthilum varum...
@vinayakkunjanvinayakkunjan852
@vinayakkunjanvinayakkunjan852 3 ай бұрын
Valarey uyarangalil eathanum ponaa praarthi kaato🙏
@CakeCafe-gs2ik
@CakeCafe-gs2ik 3 ай бұрын
ഹായ് ❤️
@rosammamathew6289
@rosammamathew6289 3 ай бұрын
God bless you all.
@athulyagopinathan1769
@athulyagopinathan1769 3 ай бұрын
Oru chiriyiley sudhi moley kondu vannal nannairunnu,pavathinu nalla oru veedu polum illa,flowers oru kodiyil vannal rekshappettu poyeney pavam family
@sunithap8399
@sunithap8399 3 ай бұрын
Aiswaryam illathaval poyapol ninak aiswaryam vannallo.gud. God bless u.
어른의 힘으로만 할 수 있는 버블티 마시는법
00:15
진영민yeongmin
Рет қаралды 13 МЛН
1 класс vs 11 класс (неаккуратность)
01:00
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 64 МЛН
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 17 МЛН
ഒരു നിമിഷം - Just A Minute  - Ep # 07
48:29
Flowers TV
Рет қаралды 633 М.
Flowers Top Singer 4 | Musical Reality Show | EP# 127
49:31
Top Singer
Рет қаралды 114 М.
Thử Thách Uống Nước Kinh Dị #shorts
0:53
Triệu Khải Duy Vlog
Рет қаралды 30 МЛН
Left ro Right @My dollars are gone@
0:48
Matin
Рет қаралды 34 МЛН
When the floor is ACTUALLY lava 😱🔥 @BrandonA7
0:26
Nick Pro
Рет қаралды 36 МЛН