ശിവന്‍ കുട്ടി ''നില്‍''...

  Рет қаралды 10,161

Malayalivartha Special

Malayalivartha Special

Күн бұрын

ശിവന്‍കുട്ടി അണ്ണന്റെ നിപ്പനടി ! അടിയില്‍ ചെങ്കോണകം ഇല്ല...തടഞ്ഞ് കപ്പിത്താന്‍,രണ്ടാം സഭതല്ലിപ്പൊളിക്കല്‍ #vsivankutty #cpm #pinarayivijayan #niyamasabha

Пікірлер: 65
@sarinvlal7659
@sarinvlal7659 3 сағат бұрын
ഹോ ഈ കുഞ്ഞളിയനെ കൊണ്ട് തോറ്റു... നീ തങ്കപ്പനല്ലെടാ പോന്നപ്പനാ നീ ഞങ്ങടെ പൊന്നല്ലിയോ കുഞ്ഞളിയാ... 😄
@hometv617
@hometv617 4 сағат бұрын
ഹ ഹ ഹ നാട്ടുകാർക്ക്‌ ശിവൻകുട്ടിയുടെ മറ്റൊരു താണ്ഡവം നഷ്ടപ്പെടുത്തിയോ രായാവ്...
@imotions1902
@imotions1902 7 сағат бұрын
അയാൾക്ക്‌ അന്ന് നല്ല ശിക്ഷ കൊടുക്കാത്തത് കൊണ്ടല്ലേ വീണ്ടും അഹങ്കാരം. ഈ നാശങ്ങളെ ഇനി എത്ര നാൾ സഹിക്കണം
@sivarajan3399
@sivarajan3399 7 сағат бұрын
ശവതൊട്ടിയുടെ രണ്ടാം മൂഴം കാണാമായിരുന്നു. കൈവയ്യ ദൈവം ഉണ്ട്. നിയമ നിർമ്മാണം ശിവൻതൊട്ടി മോഡൽ.
@soumyamichael
@soumyamichael 7 сағат бұрын
ശിവേട്ടൻ രാവിലെ കട്ടൻ അടിക്കാൻ മറന്നു പോയി 😂😂.അതാണ് കൈ വിറക്കുന്നത് 😢. ഇപ്പോൾ ഭരണപക്ഷം ആണെന്ന് മറന്നു തല്ലിപ്പൊളിക്കാൻ പുറപ്പെട്ടു. അങ്കക്കലിയോടെ വന്ന ശിവേട്ടനെ പിണു തടഞ്ഞില്ലായിരുന്നുവെങ്കിൽ 😂😂. ഒരു ശിവത്താണ്ടവം കൂടി കാണാമായിരുന്നു.
@treesapb5330
@treesapb5330 7 сағат бұрын
😂😂😂😂😂😂😂😂😂
@antonyp.k5917
@antonyp.k5917 6 сағат бұрын
അന്നത്തെ വാച്ച് ആൻഡ് വാർഡിന് ഒരു ശൗര്യം പോരല്ലോ... സ്വന്തം പാർട്ടിക്കാര് തന്നെ ആയതുകൊണ്ടായിരിക്കും..
@mathewkj1379
@mathewkj1379 5 сағат бұрын
ശിവൻ കുട്ടി അല്ലെടാ, നീ കാലൻ കുട്ടിയാടാ, കാലൻ കുട്ടി.
@basheerajmal9586
@basheerajmal9586 7 сағат бұрын
പഴയെ പോലെ പൊക്കണ്ട ശീ കുട്ടി /ശവക്കുട്ടി വിറയൽ ഒക്കെ പ്രായം ആയി സാധനം താഴെപ്പോകും. അതുകൊണ്ടാ തടഞ്ഞത്.
@hashimkkv8418
@hashimkkv8418 5 сағат бұрын
ഉള്ളിലെ വാസന പുറത്തു വന്നു പോയതാ 😂😂😂
@MuhammedMehzan-y3l
@MuhammedMehzan-y3l 5 сағат бұрын
😆😆😆😆 ഈ ചിരി തമ്പ് നെയിലിന്.... ഹെൻ്റമ്മോ 😆😆😆😆😆😆😆
@mathewskurien883
@mathewskurien883 6 сағат бұрын
ശിവൻതൊട്ടി,അയാൾക്ക്‌ ഏറ്റവും യോജിച്ച പേര്. ജനാധിപത്യത്തെ യും, പാർലിമെന്ററി മര്യാദയെയും പറ്റിപറ യാൻ ഏറ്റവും യോജിച്ച വ്യക്തി ശിവൻതൊട്ടി അണ്ണൻ തന്നെ. കൂടെ പോത്ത് രാജേഷുംകൂടെ യുണ്ടെങ്കിൽ, കലക്കി.
@mohancs281
@mohancs281 Сағат бұрын
ശിവൻ അണ്ണന് അടിവസ്ത്രം കാണിക്കാനുള്ള അവസരം ലഭിച്ചില്ല. 😂😂
@georgeaugustine4773
@georgeaugustine4773 7 сағат бұрын
അണ്ണൻ പണ്ട് ചെയ്തപോലെ മുണ്ട് പ്രയോഗം നടത്തണമാരിക്കും എല്ലാരും
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me 6 сағат бұрын
അളിയാ സൂപ്പർ
@ShajiKoshy-r2u
@ShajiKoshy-r2u 5 сағат бұрын
super presentation
@sunilbs-hh9tz
@sunilbs-hh9tz 2 сағат бұрын
എന്റെ കുഞ്ഞേ നമിച്ചു 👍
@rajanaathanimoochikal1298
@rajanaathanimoochikal1298 6 сағат бұрын
പരസഹായം ഇല്ലാതെ നിൽക്കാൻ പറ്റില്ല പിന്നെ ഇവൻ പോയി എന്ത് ചെയ്യാൻ
@Ajus-j8s
@Ajus-j8s 6 сағат бұрын
മുണ്ടു പൊക്കാനുള്ള ആരോഗ്യം ഒക്കെ ണ്ട് ട്ടാ
@subramanaianparameswaran2568
@subramanaianparameswaran2568 6 сағат бұрын
Mole best and outstanding presentation. Powder powdered mole
@RAINBOW-gi2xd
@RAINBOW-gi2xd 6 сағат бұрын
എനിക്ക് ചിരിക്കാൻ മേലേ...... 😂😂😂
@marykuttyxavier5475
@marykuttyxavier5475 6 сағат бұрын
പൊന്നളിയ കലക്കി 👌👌
@DevasyaMC-ry5si
@DevasyaMC-ry5si 6 сағат бұрын
അല്ല കുഞ്ഞളിയ പിണറായി യും, ശിവൻകുട്ടി യും തമ്മിലുള്ള ഒരു ഒത്തു കളി ആയിരുന്നു, ശിവൻ രഹസ്യം ആയിട്ട് പറഞ്ഞത് ഷട്ടി ഇട്ടില്ലാന്ന്, അതാണ്‌ പിണറായി തടഞ്ഞത് 😀😀😀😀😀😀😀😅😅😅😅😅😅
@rajajjchiramel7565
@rajajjchiramel7565 2 сағат бұрын
Hai Entertainer good afternoon
@thankachanpk8035
@thankachanpk8035 6 сағат бұрын
അന്ന് ഇറക്കി വിട്ടതു o ആരാണെന്ന് മനസ്സിലായല്ലോ ല്ലേ
@sinysuresh6684
@sinysuresh6684 6 сағат бұрын
Super song🙏🙏🙏🙏നമിച്ചു
@krishnanko3474
@krishnanko3474 7 сағат бұрын
പഴയ ഓർമ്മകൾ. 😜
@sasi-jr6ir
@sasi-jr6ir 14 минут бұрын
👏👏👏👏👏👏👏
@sumavinod6009
@sumavinod6009 6 сағат бұрын
Superb
@karunakarankadiyaan648
@karunakarankadiyaan648 6 сағат бұрын
അയ്യാളുടെ കൈയ്യിൽ പിച്ചാത്തി ഇല്ലാത്തത് വിഡി സതീശൻ്റെ ഭാഗ്യം
@rajagopalsukumarannair4206
@rajagopalsukumarannair4206 6 сағат бұрын
തടഞ്ഞത് നന്നായി ... അല്ലെങ്കിൽ 😃
@gkrishnanpr1258
@gkrishnanpr1258 3 сағат бұрын
Kodungaloor kondu poyal bhavathy polum eduthu odi pogum
@deepajose3697
@deepajose3697 4 сағат бұрын
Ayo chirichu maduthu😅
@jancydevasia2200
@jancydevasia2200 4 сағат бұрын
😂
@BabuUdumattu
@BabuUdumattu 5 сағат бұрын
😂😂😂😂😂❤❤❤❤
@geethavs758
@geethavs758 4 сағат бұрын
😂😂
@TheSuresh2011
@TheSuresh2011 2 сағат бұрын
😜😝😝
@m.k.basanth168
@m.k.basanth168 5 сағат бұрын
Shameless lot, CPM ministers n MLA's.
@sheelasajeev8999
@sheelasajeev8999 6 сағат бұрын
❤❤😂😂
@jayakumars2439
@jayakumars2439 6 сағат бұрын
😂ഗം ......ഗേ ഇങ്ങിനെ അറുത്തു മാറ്റല്ല് 😂😂
@riniromans3460
@riniromans3460 7 сағат бұрын
Daily വരണം
@treesapb5330
@treesapb5330 7 сағат бұрын
അതേ എന്നും വരണ० 😂😂😂
@josephabraham3713
@josephabraham3713 7 сағат бұрын
😅😅
@preethavrpreethavr2586
@preethavrpreethavr2586 7 сағат бұрын
😁😁😁😁
@radhakrishnan437
@radhakrishnan437 7 сағат бұрын
Adutha election SWAGA
@ramakrishnank.t.5379
@ramakrishnank.t.5379 6 сағат бұрын
Virrappichall, virakam orkuka, Orthirikuka,
@shameemporoli4686
@shameemporoli4686 6 сағат бұрын
Nammuda vidhyabyasa manthriya angina onnum troll alla mola 😂😂😂😂
@MrRajanthampi
@MrRajanthampi 7 сағат бұрын
😂😂😅
@anilkumarvadukkumchery
@anilkumarvadukkumchery 4 сағат бұрын
😂😂😂😂😂😂😂😂😄😄😄😄😄👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 7 сағат бұрын
Thanks to the voters of al keralalites for electing such kutharagal
@DevasyaMC-ry5si
@DevasyaMC-ry5si 6 сағат бұрын
അപ്പൊ കാണാം
@sajanSharjah
@sajanSharjah 6 сағат бұрын
😂
"P V Anvar /എന്‍ ഉയിര്‍ നന്‍പര്‍കളെ..."
10:00
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26