പി.കെ. ബഷീർ പത്തലിനു തല്ലി; പാണ്ഡിത്യം തകർന്ന് മഞ്ഞളിച്ച് ജലീൽ...! | Kerala Assembly | CPIM

  Рет қаралды 194,288

On Air

On Air

Күн бұрын

Пікірлер: 285
@shanavashaneefa6262
@shanavashaneefa6262 Ай бұрын
ആട് മരിച്ചു അല്ല ബഷീർ കൊന്നു പകരം എരപ്പൻ പുനർജനിച്ചു. വളരെ നല്ലത്.
@Arayan-n1c
@Arayan-n1c Ай бұрын
ലീഡർക്ക് "കരിങ്കാലി " കരുണാകരൻ എന്ന ഓമനപ്പേരിനു ശേഷം "എരപ്പൻ" ജലീൽ, ഹായ് ഇത്ര മനോഹരമായ ഒരു പേര് വരും കാലങ്ങളിൽ ഈ നാട്ടിൽ നിറഞ്ഞു നിൽക്കട്ടെ. "എരപ്പൻ ജലീൽ" മംഗളാശംസകൾ.
@sureshm1808
@sureshm1808 Ай бұрын
😂😂😂😅
@mammedpadikkal1856
@mammedpadikkal1856 Ай бұрын
😄😄😄😄😄💚
@jeesvarghese6875
@jeesvarghese6875 Ай бұрын
😮1
@muhammednaseer8154
@muhammednaseer8154 Ай бұрын
അടുത്ത ഇലക്ഷൻ വരുമ്പോൾ കാണാം ഫ്ലെക്സ് ജലീൽ കണ്ട് ഞെട്ടും 😂😂
@kaderchoori7733
@kaderchoori7733 Ай бұрын
❤❤❤
@jayakumarannairs3480
@jayakumarannairs3480 Ай бұрын
ഏതോ ഒരു സിനിമയിൽ നമ്മുടെ സലിംകുമാർ കിട്ടിയോ എന്ന് ചോദിച്ച് ഇല്ല, ചോദിച്ച് വാങ്ങി, ഒരു രസികൻ മറുപടി ഉരളക്ക് ഉപ്പേരി 😂
@gafoorpathiyil5237
@gafoorpathiyil5237 Ай бұрын
. ആട് ജലീൽ എരപ്പൻ മാത്രമല്ല. തൊരപ്പനും 'അൽപ്പനും എല്ലാമാണ്
@subhashbabu4351
@subhashbabu4351 Ай бұрын
എരപ്പൻ നല്ല പേരാണ്. ബഷീറിനോടാണ് കളി
@ramakrishanan3749
@ramakrishanan3749 Ай бұрын
ജലീലിന്റെ കാര്യം, കേൾക്കേണ്ടവൻ കേൾക്കേണ്ടതു കേട്ടു അത്രയേ ഉള്ളൂ.
@comment6567
@comment6567 Ай бұрын
" എരപ്പൻ ജലീൽ " വളരെ യോജിച്ച നാമധേയം
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
😂😂😂🎉
@mathewskurien883
@mathewskurien883 Ай бұрын
ജലീലന്റെ ഡോക്ടറേറ്റ് പ്രബന്ധംമറ്റുള്ളവർആരോസമർപ്പിച്ചതിൽനിന്നുഅടിച്ചുമാറ്റിയതാണെന്നുംഅതുശരിയായിപരിശോധിച്ചു,ഇയാളുടെഡോക്ടറേറ്റ്ബിരുദംക്യാൻസൽചെയ്യണമെന്നുള്ള സേവുയൂണിവേഴ് സിറ്റിക്യാമ്പയി‍ൻകൊടുത്തപരാതി കേരള സർവ കലാശാലയുടെ സജീവ പരിഗണനയിലാണ്.
@nareshnair1977
@nareshnair1977 Ай бұрын
എത്രയും നർമ്മത്തിൽ കലർത്തി പറയുന്ന ഈ program വളരെ നല്ല നിലവാരം പുലർത്തുന്നു
@suseelaraj955
@suseelaraj955 Ай бұрын
True
@lailakallungal3779
@lailakallungal3779 Ай бұрын
അഹങ്കാരത്തിന്കൈയ്യും കാലും വച്ച ജന്മം,ജലീൽ
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
👍👍💯
@balakrishnankv5561
@balakrishnankv5561 Ай бұрын
SIMI പണ്ഡിതനും ചകാവ് ബിരിയാണിച്ചെമ്പിനെ അനുകരിക്കുകയാണ്. ചിരിയോട് ചിരി.
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
😭😭😭
@muralinpchaliyankandi274
@muralinpchaliyankandi274 Ай бұрын
ഒരു മൂന്ന് തവണ കൂടി ആ വിശേഷണം ജലീൽ അർഹിക്കുന്നു
@amko2010
@amko2010 Ай бұрын
പിന്നയോ..???
@muralinpchaliyankandi274
@muralinpchaliyankandi274 Ай бұрын
@@amko2010 പണ്ഡിതനാണെന്ന നാട്യം തുടർന്നാൽ പിന്നയും വിളിക്കാം
@amko2010
@amko2010 Ай бұрын
@@muralinpchaliyankandi274 ഞാൻ ആരുടേയും അടിമ അല്ല... ജെലീൽ.. ബശീർ പുറത്ത് നിന്ന് നോക്കുമ്പോൾ ജെലീൽ ഒരു വിദ്യാഭ്യാസം ഉള്ള ആൾ ആണ്... പിന്നെ സാമ്പത്തിക അഴിമതി ജെലീൽ നടത്തിയതും ഞാൻ കേട്ടിട്ടില്ല....
@muralinpchaliyankandi274
@muralinpchaliyankandi274 Ай бұрын
സർ, അറിവും കഴിവും ശോഭിക്കുന്നത് വിനയത്തോടെയാണ് .താൻ ഭയങ്കരനാണെന്ന് പറഞ്ഞോട്ടെ.പക്ഷെ മറ്റൊരാളെ ഇകഴ്ത്താൻ പാടുണ്ടോ
@amko2010
@amko2010 Ай бұрын
@@muralinpchaliyankandi274 വീണ്ടും വീണ്ടും പറയുന്നു ജെലീൽ ബശീർ രണ്ട് പെരും എനിക്ക് ഒരുപോലെ ആണ്... ജെലീൽ ഇപ്പോൾ സിപിഎം അനുഭാവി ഇനി അത് വിട്ട് യുഡിഫ് ൽ പോയാൽ മാഷാഅല്ലാഹ്‌ എഴുതിയ ഇന്നോവ പിന്നിൽ ഇതല്ലേ നമ്മുടെ കേരളം രാഷ്ട്രീയത്തെ കുറിച്ച് നമ്മുടെ നാട് വികസനം അല്ല അജണ്ട വർഗീയത.... ഭരണ കാലത്ത് ഇത്ര പാലം റോഡ് ജനക്ഷേമം അല്ല പറയാൻ ഉള്ളത് വർഗീയ ആക്രമണം ഉണ്ടായ കണക്ക്...
@jameelaabdulla5830
@jameelaabdulla5830 Ай бұрын
വളരെ നല്ല പ്രയോഗം
@minijoseph3562
@minijoseph3562 Ай бұрын
Correct ആണ്..
@ska4036
@ska4036 Ай бұрын
ബഷീറിനോട് മുട്ടാൻ ഇയാള് ആയില്ല. ശരിയായ കാര്യം കിട്ടി സംതൃപ്തൻ ആയി🍒👄
@RadhamaniNk-dq4qg
@RadhamaniNk-dq4qg Ай бұрын
ഭരണപക്ഷം പണ്ഡിതരുടെ സദസ്സ് 😂
@UbaidRahmaan-u9v
@UbaidRahmaan-u9v Ай бұрын
ബഷീർക്കാ പൊളി 👍👍👍👍
@shajii-tech2240
@shajii-tech2240 Ай бұрын
ആരുമൊന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല സഖാവെ ! ഇലക്ഷനൊന്ന് വന്നോടെ എത്ര സീറ്റ് കിട്ടുമെന്ന് കാണാലൊ?
@AboobackerKoyilandi
@AboobackerKoyilandi Ай бұрын
അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റിയ പേര് തന്നെ യാണ് എരപ്പൻ യോജിച്ച പേര്
@mohammedkunju1806
@mohammedkunju1806 Ай бұрын
അർഹതക്കുള്ള അംഗീകാരം.
@hamzakutteeri4775
@hamzakutteeri4775 Ай бұрын
ജലീലിന് ഇപ്പോളാണ് ശരിയായ പേരുകിട്ടിയത്
@JtpaSecularist2020
@JtpaSecularist2020 Ай бұрын
പികെ ബഷീർ ❤
@treesapb5330
@treesapb5330 Ай бұрын
എന്റെ പൊന്നോ ചിരിച്ചു ചിരിച്ച് വയറു വേദനിക്കുന്നേ 😂😂😂😂😂
@shakeersaqafi1617
@shakeersaqafi1617 Ай бұрын
സാധാരണ ജനങ്ങൾക്ക് ആവശ്യമുള്ള ഒരു കാര്യവും സഭയിൽ ചർച്ചക്കില്ല. അഴിമതി, കയ്യിട്ട് വാരൽ മാത്രം
@mahipalk2109
@mahipalk2109 Ай бұрын
എരപ്പൻ അല്ലടാ നീ തുരപ്പൻ സൂപ്പർ തുരപ്പൻ 🙏
@varghesekuttyjohn8394
@varghesekuttyjohn8394 Ай бұрын
K T Erappan's dhal will not cook here😂
@radhakrishnanmanjoor4446
@radhakrishnanmanjoor4446 Ай бұрын
👍🥰 സുന്ദരമായ ഹാസ്യം..... രാഷ്ട്രീയ കൂപ ജന്മങ്ങൾ ഇതൊന്നു കേട്ടിരുന്നെങ്കിൽ.....
@suseelaraj955
@suseelaraj955 Ай бұрын
Correct observation of you 🙏🙏🙏🙏🙏
@ummerc7044
@ummerc7044 Ай бұрын
ജലീലിന് ഇനി മത്സരിക്കെയേണ്ട ആവശ്യമില്ല.. ബിരിയാണി ചെമ്പല്ലേ.., അതു മതി....!!
@ramachandranpunnapra4221
@ramachandranpunnapra4221 Ай бұрын
Biriyani chembundu eenda pashamundu kayil sakakale.
@KTLF-dr4se
@KTLF-dr4se Ай бұрын
ബഷീർ, പാരമ്പര്യം കാത്തു. എന്തും പറയാൻ ലൈസൻസ് ഉണ്ടല്ലോ 😂
@IbrahimM-sj7lp
@IbrahimM-sj7lp Ай бұрын
Kt jaleel the most ERAPPAN inthis state
@vasukalarikkal1683
@vasukalarikkal1683 Ай бұрын
Excellent
@sureshm1808
@sureshm1808 Ай бұрын
😂😂😂😅😅😅❤❤❤ശരിയാണ്, ഭരണപക്ഷത്തോളം വരില്ല ഇവരാരും 😂😂.
@UbaidRahmaan-u9v
@UbaidRahmaan-u9v Ай бұрын
യോജിച്ച പേര്
@sinysuresh6684
@sinysuresh6684 Ай бұрын
കോമഡി സഭ😅😅😅😅😅
@monsonmathew9273
@monsonmathew9273 Ай бұрын
Sir, njan oruadu ishtapedunnu. Nandi
@sreekantannairkg7863
@sreekantannairkg7863 Ай бұрын
അവിടം ദയനീയം 😢
@vijoyalex1228
@vijoyalex1228 Ай бұрын
Now we understood, what he taught at college.
@saheed9209
@saheed9209 Ай бұрын
അഹങ്കാരിയായ അയാൾക്ക് അത് തന്നെ വേണം.ഗൾഫിൽ നിന്നും കൊണ്ടുവന്ന ഖുർആനിൽ കാര്യങ്ങൾ കേരളത്തിൽ എല്ലാവർക്കും അറിയാവുന്നതാണ്.
@shaijum2654
@shaijum2654 Ай бұрын
കെ.ടി ജലീലിന് നിയമസഭയിൽ നിന്നും കിട്ടിയ 2024 ലെ "ബഷീർപ്പുരസ്‌ക്കാര"മാണിത്. 💪🏻💪🏻💪🏻.
@acsuren4683
@acsuren4683 Ай бұрын
" present sir " 😂😂😂😂😂 ❤❤🎉🎉
@musthafamelethil9364
@musthafamelethil9364 Ай бұрын
Erappan Jaleel very good
@janadhanantr1451
@janadhanantr1451 Ай бұрын
അസ്സലായി
@alimm8309
@alimm8309 Ай бұрын
🙏👍❤️💞
@hameednarukkottil8704
@hameednarukkottil8704 Ай бұрын
എരപ്പൻ ജലിൽ നല്ല പേര്
@srk3209
@srk3209 Ай бұрын
ജലീൽ മഹാപണ്ഡിതൻ,ഇദ്ദേഹംലോകപ്രസിദ്ധമായമൂന്നുഅബദ്ധങ്ങൾഎഴുതീട്ടുണ്ട്,,ഓടയിൽപെടുത്തവടിവീരനുലോകഅവർഡുംകിട്ടീട്ടുണ്ട്
@johnsontp1565
@johnsontp1565 Ай бұрын
കുറച്ചു നാളായി കാണുന്നില്ലല്ലോ......... എല്ലാ ദിവസവും വരണം
@latheefpurathoottayil7778
@latheefpurathoottayil7778 Ай бұрын
എരപ്പൻ എന്ന പേര് കൊടുത്ത ബഷീർ താങ്കൾ സീതി സാഹിബിന്റെ അഭിമാനമുള്ള മകൻ അഭിനന്ദനങ്ങൾ താങ്കൾ എരപ്പനെ എരപ്പൻ എന്നു കൃത്യമായി വിളിച്ചു 🇮🇳🇮🇳🇮🇳
@mssaithalvi2533
@mssaithalvi2533 Ай бұрын
തൊരപ്പൻ
@muneerpktesco4506
@muneerpktesco4506 Ай бұрын
🎉
@ManuManu-mi6mo
@ManuManu-mi6mo Ай бұрын
Pk ബഷീർ തുണിപൊക്കിക്കാണിക്കാത്തത് ഭാഗ്യം
@sheejarafeeq175
@sheejarafeeq175 Ай бұрын
എരപ്പൻ ചെമ്മരിയാട് എന്ന വിളിക്കണ്ടത്😂😂
@manasanthimalayalamvlog3059
@manasanthimalayalamvlog3059 Ай бұрын
ജലീലിൻ്റെ തല പിണറായിയുടെ കക്ഷത്തിലാണ് എന്നു തെളിഞ്ഞു. പിണറായിയുടെ വിരട്ട് ശരിക്കും ഏറ്റു!
@ravikumarnair3164
@ravikumarnair3164 Ай бұрын
Good evening Anil
@lukumanlukuman5765
@lukumanlukuman5765 Ай бұрын
ബഷീർ ഇതുവരെ സ്വപ്നക്ക് ഫോൺ വിളിച്ചിട്ടേയില്ല അടെ
@kaderchoori7733
@kaderchoori7733 Ай бұрын
❤❤❤❤
@sridevinair4058
@sridevinair4058 Ай бұрын
👌👌👌🤣🤣🤣👏👏👏
@abdulrahmanabdul4282
@abdulrahmanabdul4282 Ай бұрын
HRAPPAN JALEEL ALPAN
@RafeekbinMonutty
@RafeekbinMonutty Ай бұрын
Good speech 🎉
@sobhavijayan5227
@sobhavijayan5227 Ай бұрын
😃😃😃👌
@abdulmajeedpullara5377
@abdulmajeedpullara5377 Ай бұрын
👍
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Vallikodanu nalla namskaram
@gireesh.A
@gireesh.A Ай бұрын
അടിപൊളി
@ismail7254
@ismail7254 Ай бұрын
ERAPPAA
@santhoshcc5286
@santhoshcc5286 Ай бұрын
മലയാളത്തിലെ 65 ലക്ഷം ദാരിദ്രവാസികൾക്ക് പെൻഷൻ കൊടുത്തിട്ട് മാസം 6 തികയുന്നു...ഇതെക്കുറിച്ച് ക. മാ ഇരിയടുവാൻ ഇവിടെ പ്രതിപക്ഷത്തെ ഒരുത്തനും നാവ് പൊങ്ങിയില്ല..ഹാ മഹാ കഷ്ടം..അനിലേ..😢😢
@SuhaibKp-w4d
@SuhaibKp-w4d Ай бұрын
Thyari parayunna samskaram super
@andrewsc.v3997
@andrewsc.v3997 Ай бұрын
ബക്കറ്റിലെ വെള്ളം കഥ പിണുവിന് പഠിപ്പിച്ച എരപ്പൻ 😂
@BabuUdumattu
@BabuUdumattu Ай бұрын
Earappan..bhasheer ekka kalakki
@aboobackerpk8406
@aboobackerpk8406 Ай бұрын
Brothr ee perfect.ahvahnnam.ahgil🎉
@തീറ്റപ്രാന്തൻ
@തീറ്റപ്രാന്തൻ Ай бұрын
ജലീൽ കേറ്റി...ബഷീർ ഇറക്കി 😂😂😂
@ArtManojArtManoj
@ArtManojArtManoj Ай бұрын
ജലീൽ സൂപ്പർ പെർഫോമൻസ്
@pathralilpathralil
@pathralilpathralil Ай бұрын
Jalee...good
@midhunmadhusoodhanan1002
@midhunmadhusoodhanan1002 Ай бұрын
വാങ്ങാൻ കിട്ടില്ല സംസ്കാരം....നിയമ സഭയിൽ ഇങ്ങനെ ആണെകിൽ പുറത്ത് എങ്ങനെ എന്ന് പറയണ്ടല്ലോ??
@AbdurahimanPP11
@AbdurahimanPP11 Ай бұрын
എരപ്പൻ എന്ന പേര് ജലീലിന് നമ്മൾക്ക് ഇനി മുതൽ സ്ഥിരമാക്കിക്കളയാം. അനുയോജ്യമായ പേരാണ്!
@alemania2788
@alemania2788 Ай бұрын
വായിച്ചാൽ ജലീൽ വായിച്ചില്ലെങ്കിൽ ബസീർ 😢
@mohandaspk9964
@mohandaspk9964 Ай бұрын
പൊതു സമൂഹത്തിനുമുൻപിൽ തുറന്നുകാണിക്കപ്പെട്ട ജലീലിന് ഇതൊന്നും ഒരു പ്രശ്നമല്ല ബഷീറേ....... 😄😁😄😁🤣😂🤣😂
@hamzakp4229
@hamzakp4229 Ай бұрын
🎉🎉🎉🎉🎉🎉
@sunnykurien4523
@sunnykurien4523 Ай бұрын
പരനാറി അടിപൊളി ആണല്ലോ😅😅😅😅
@Mohammed.Chali.55
@Mohammed.Chali.55 Ай бұрын
കതിരും പതിരും എന്നല്ലേ നല്ലത്
@rajendrankunjilan3670
@rajendrankunjilan3670 Ай бұрын
Good explanation good ❤❤❤❤
@ABDULKADER-ci1dl
@ABDULKADER-ci1dl Ай бұрын
ശരിക്ക് ചിന്തിച്ചാൽ ജലീൽ എരപ്പൻ തന്നെയല്ലേ...
@Gnosis_Pharma
@Gnosis_Pharma Ай бұрын
എരപ്പൻ എന്ന് വിളിക്കാൻ പുസ്തകം ഒന്നും വായിക്കണ്ടല്ലോ...
@majeed1191
@majeed1191 Ай бұрын
എരപ്പൻ എരപ്പാത്തരം അല്ലാദേ യെന്തുപറയാൻ
@muhammedalic8163
@muhammedalic8163 Ай бұрын
Erappan kittiyappol chiriyokke angpoyi😂
@sureshkg9419
@sureshkg9419 Ай бұрын
ബഷീർ❤❤💪💥
@abdussalamp7982
@abdussalamp7982 Ай бұрын
എരപ്പൻ പ്രയോഗം ഇരന്ന് വാങ്ങിയത്
@mohammedkuttymohammedkutty5702
@mohammedkuttymohammedkutty5702 Ай бұрын
എരപ്പൻ പിന്നെ എരപ്പൻ ന്നല്ലാതെ എന്തു വളിക്കാൻ
@jabeerpangode1723
@jabeerpangode1723 Ай бұрын
നക്ഷത്രം പ്രത്യാശയുടെ സിംബൽ ആണല്ലോ ? പ്രത്യാസ ഇല്ലാതായാൽ നക്ഷത്രം എന്തിനാ????? 🙏
@SailendranKayalam
@SailendranKayalam Ай бұрын
ബഷീർ മൂരിയുടെ സംസ്കാരം അതു തന്നെയാണ് ഈ അവതാരകനം
@DamodaranCK-h3k
@DamodaranCK-h3k Ай бұрын
ആരായാലും ഇത്തരം ഒരു വേദിയിൽ ഇരുന്ന് മറ്റുള്ളവരെ അസഭ്യം പറയുമ്പോൾ താൻ തന്നെയും തന്നെ തിരെഞ്ഞെടുത്ത ജനവുമാണ് അപമാനിക്കപ്പെടുന്നത്.
@LEGENDGAMER-sb2kr
@LEGENDGAMER-sb2kr Ай бұрын
Erappan jaleel nallaperu....kidakkatte
@radharajan2770
@radharajan2770 Ай бұрын
👍👍👌👌👌
@kmthomas7263
@kmthomas7263 Ай бұрын
LKG കുട്ടികൾ എത്രയോ ഭേദം....!!!
@ArtManojArtManoj
@ArtManojArtManoj Ай бұрын
നിങ്ങൾ നിഷ്‌ പക്ഷനായി സംസാരിച്ചാൽ കുറച്ചു കൂടി നന്നായിരുന്നു
@jamaludheenvp9608
@jamaludheenvp9608 Ай бұрын
ജലീൽ ഇനിയുള്ള കാലം എരപ്പൻ ജലീൽ എന്ന അപരനാമത്തിൽ അറിയപ്പെടുമോ?
@MusthafaMusthafa-bl6kx
@MusthafaMusthafa-bl6kx Ай бұрын
അണ്ണൻ എല്ലാം ചോദിച്ചു വാങ്ങുന്നു
@mohammedali584
@mohammedali584 Ай бұрын
😂 പരമാർത്ഥം 😅
@gafoorabdul4943
@gafoorabdul4943 Ай бұрын
എരപ്പൻ എന്ന വാക്ക് നിങ്ങൾക്ക് നല്ലതായി തോന്നുന്നുവെങ്കിൽ അത് നിങ്ങൾക്ക് കിട്ടിയ വളർത്ത് ദോഷം.
@NejiTA-b4n
@NejiTA-b4n Ай бұрын
അപ്പോൾ പരനാറി പ്രയോഗമോ
@radhakrishnanr9437
@radhakrishnanr9437 Ай бұрын
ജലീലിൻ്റെ പ്രസംഗം കാലോചിതം..p.k. ബഷീർ പറഞ്ഞത് അയാള് സ്കൂൾ യില് പഠിച്ച് ഇറങ്ങി യ ത്..
@HussainKunhi-s5o
@HussainKunhi-s5o Ай бұрын
ബഷീർ ❤️❤️❤️
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 7 МЛН
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 40 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 17 МЛН
Ep 669 | Marimayam |Family is a big bond
21:38
Mazhavil Manorama
Рет қаралды 1,1 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН