ഇത്തിത്താനംകാരനായ മോഹൻദാസ് ആറന്മുള മോഹൻദാസായി മാറിയ കഥ..ആറന്മുള പാർത്ഥനും മലയാലപ്പുഴ രാജനും ആറന്മുള മോഹനനും തന്റെ ജീവിതത്തിൽ എങ്ങനെ സ്വാധീനിച്ചു എന്ന് മോഹൻദാസേട്ടൻ നമുക്കായി പറഞ്ഞു തരുന്നു.. ഒപ്പം ഒട്ടേറെ സാഹസിക അനുഭവങ്ങളിലൂടെ കടന്നു പോയതിന്റെ ഓർമ്മകളും അദ്ദേഹം ഉത്സവകേരളവുമായി പങ്കുവയ്ക്കുന്നു.. ...
@jinsoncdavis3 жыл бұрын
28:26 കാര്യം ആയി എന്തോ ഉണ്ടായിരുന്നു അവിടെ ...നൈസ് ആയിട്ട് ഒഴിവാക്കി കളഞ്ഞു അല്ലേ ...
Thanks Shihab ...enthundu visesham ...sugham alle ...ende veed avanam eenanu Agraham ...nadakilla ...ithu oru resort ayirunnu ..... video share cheyyann marakkalle ...kadhakal ellem istamayallo alle ...ethanu koduthal istamaya kadha ennu parayamo please
@shihabshihabmuthuthala79153 жыл бұрын
@@Ulsavakeralam തീർച്ചയായും ദൈവാനുഗ്രഹം ഉണ്ടേ നമുക്കുമുണ്ടാക്കാം ഇങ്ങനെ ഒരു വീട്... ഞാൻ പറഞ്ഞു 4/5 കൂട്ടുകാർ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... എപ്പിസോഡുകൾ എല്ലാം പോളിയാണ് 👍... പണ്ട് കർണ്ണൻ രാമൻ മുതൽ തുടങ്ങിയതാണ് പരിപാടി കാണൽ... ഇനിയും തുടരും...
@@Ulsavakeralam സുഖാണ് ചേട്ടാ ,നാട്ടിൽ ഇല്ലാത്തതുകൊണ്ട് സോഷ്യൽ മീഡിയ വഴി ഉള്ള election ചൂടെ ഉള്ളു ,വീഡിയോ സൂപ്പർ ആയിട്ടുണ്ട് തീർച്ചയായും എന്നും സപ്പോർട്ട് ആയി കട്ടക്ക് കൂടെ ഉണ്ടാവും
@kochumon12213 жыл бұрын
ആറൻമുള മോഹൻ ചേട്ടൻ്റ നമ്പർ തരുമോ?
@Ulsavakeralam3 жыл бұрын
Pinnentha tharamallo ...nammude pagil oru comment ittal mathi ....pinne video istapettallo alle ...share cheyyan marakkenda ...enthokke undu visesham
@TravelwithPrince13 жыл бұрын
അനുഭവങ്ങളുടെ കലവറ , പുതിയ പാപ്പാൻ മാർക്ക് ഇവരെപോലുള്ള പഴയ ആളുകളെകൊണ്ട് class എടുപ്പിക്കുന്നതു നല്ലതായിരിക്കും ..,
@Ulsavakeralam3 жыл бұрын
👍🙏
@shihabshihabmuthuthala79153 жыл бұрын
എന്തൊരു അറിവ്... ഇങ്ങേരെ കിട്ടിയ ആന യും ആന മുതലാളി യും ഭാഗ്യമുള്ളവർ ആ
@Ulsavakeralam3 жыл бұрын
അതെ
@cuteguy96563 жыл бұрын
😋😋
@Ulsavakeralam3 жыл бұрын
Thanks cute guy ....video share cheyyan marakkalle please
@azureaws3 жыл бұрын
6:50 ആനയെ ഇന്നത്തെ പോലെ ഉപദ്രവിക്കാറില്ല എന്ന് പറഞ്ഞു. നല്ലത്. ഇന്നലെ ദാമോദാർദാസ് ആനയുടെ തലയ്ക്കുന്നിയിലും, വായു കുംഭത്തിലും വലിയ കോൽ കൊണ്ട് ഇടിക്കുന്നത് കണ്ടു. വേറെ ജോലി ഒന്നും കിട്ടാതെ ആനപ്പണി തിരഞ്ഞെടുത്ത ആളുകൾ. സ്വന്തം വീട്ടിൽ ഒരാൾക്കു ഭ്രാന്ത് പിടിച്ചാൽ അവരോട് ഇങ്ങനെ ഒക്കെ ചെയ്യുമോ. അതോ ആന ആയതു കൊണ്ട് എന്തും ചെയ്യാം എന്ന് ആണോ. എത്ര കിലോ തൂക്കം ഉണ്ട് ഓരോ ഇടിയും. ആ ഇടി കിട്ടി കഴിഞ്ഞു ആന കൂടുതൽ അക്രമം കാണിച്ചു. ആനയെ പ്രേരിപ്പിക്കുന്നത് ആണ്. ഇനി എത്ര സഹിക്കാൻ കിടക്കുന്നു.
@franciskunjavara65823 жыл бұрын
ആനകളെ എങ്ങനെ തിരിച്ചറിയാം എന്ന് ചോദിക്കുമോ ❤❤
@Ulsavakeralam3 жыл бұрын
thanks Francis ...theerchayayum chodikkam
@jackdanial93623 жыл бұрын
എന്ത് കൊണ്ടാണ് ഒന്നാമൻ ആനയുടെ main ആകുന്നത് രണ്ടാമനും കൂടെ ഉണ്ടല്ലോ എന്നാൽ അധികം ആനകൾ ഒന്നമാനെ മാത്രം ചിലപ്പോ അടുപ്പിക്കുന്നത് എന്ത് കൊണ്ടാണ് ?