താങ്കളുടെ വെല്ലുവിളി ഏറ്റെടുത്ത് ആൽട്രോസ് വേറെയൊരു ചാനൽ 6 പേരുമായി കയറ്റം കയറ്റുന്നത് കണ്ടിരുന്നു...എന്നെ പോലെ പലരും അതിൽ താങ്കളുടെ ഒരു മറുപടി പ്രതീക്ഷിക്കുന്നു......താങ്കളുടെ ക്രെഡിബിലിറ്റി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്...!!
@DileepPg4 жыл бұрын
തീർച്ചയായും അതിനുള്ള മറുപടി ഉടനെ ഉണ്ടാവും ..1 ഇൽ അധികം altroz യുമായി അതെ കയറ്റം കയറ്റി കാണിച്ചിരിക്കും ..Wait and see
@NikeshKumar-vv8mz4 жыл бұрын
@@DileepPg നല്ലത്...എല്ലാ വീഡിയോകളും കണ്ടു ജനങ്ങൾ തന്നെയൊരു തീരുമാനത്തിൽ എത്തട്ടെ...👍🏻👍🏻🙌🏻
@saifuashiq574 жыл бұрын
Athe athe
@naveenbenny91444 жыл бұрын
@@DileepPg kayattam kerillaann prnjhalle thaan video itte inni kettam ketty kaanikkaanno😂😂
@naveenbenny91444 жыл бұрын
@@DileepPg yedo maramanda aa kayattam already altroz keri inni thaann nth kopp kanikkaana🤣🤣
@Dashamuulam4 жыл бұрын
Question:ലോകത്തിലെ ഏറ്റവും വലിയ കയറ്റം Ans:- dileep 3G യുടെ വീടിന്റെ അടുത്തുള്ള കയറ്റം! (ഒരറിവും ചെറുതല്ല)
@rageshtg72264 жыл бұрын
😄
@Dashamuulam4 жыл бұрын
@@rageshtg7226 😂
@h-m83183 жыл бұрын
Psc kk undayirunnu 🤣🤣🤣🤣🤣
@cintoaugustinevazhappilly61054 жыл бұрын
ആദ്യം ചെയ്തിരുന്ന വീഡിയോകൾ എല്ലാം ഒരു സത്യസന്തത ഉള്ളത് ആയിരുന്നു. ഇപ്പോൾ അഹങ്കാരം കൂടി എല്ലാം നിലവാരം കുറഞ്ഞു പോയി. പക തീർക്കുന്ന പോലുള്ള വീഡിയോകൾ ആണ് ഇറക്കുന്നത്. ഈ വീഡിയോ മറ്റേ ചമ്മൽ മാറ്റാൻ വേണ്ടി ഉള്ളതാണ്
@ramadasariyoor5134 жыл бұрын
അതേ കറക്റ്റ്
@aruncmkc4 жыл бұрын
വരണം comments വായിക്കണം ചിരിക്കണം പോണം😂😂😂
@shijintr4 жыл бұрын
Oru dislike koode adichal kollam
@deepesh3544 жыл бұрын
😂
@aravindm16764 жыл бұрын
😁😁😂
@sreejeshp31104 жыл бұрын
നിനക്കൊരു നിലയും വിലയും ഉണ്ടായിരുന്നു അത് നിയായിട്ട് തന്നെ കളഞ്ഞു കുളിച്ചു 👍👍👍
@techlover31504 жыл бұрын
വീഡിയോ കാണാതെ കമെന്റ് വായിക്കുന്നവർ ഉണ്ടോ 😁🤣
@shijintr4 жыл бұрын
Yes,aftter dislike
@sanalvenugopal2884 жыл бұрын
Njn athini mathram ann varalu
@deepesh3544 жыл бұрын
😂
@shroffofficial99164 жыл бұрын
Eyale video kananda avshyam ella command vayichal thanne nilavaram manasilavum pinne video kande nammale samayam kalayanda
ടാറ്റാ ഹോസ്പിറ്റലിൽ നിന്നും ഒരു ടാറ്റാ വണ്ടി റിവ്യൂ.....😂 എന്നാ പദപ്പിക്കലാടെയ്....
@sanalvenugopal2884 жыл бұрын
Ann ...namale pottan marakuven...nale ee vandine kuttam parayum
@jishnusukumaran48814 жыл бұрын
ടാറ്റാ അൾട്രോസ്നെ മൂഞ്ചിച്ചു വീഡിയോ ഇറക്കിയപ്പോ ആളുകളുടെ ഭരണി പാട്ട് കേട്ടതിനു തന്റെ മുഖഛായ രക്ഷിക്കാൻ ഇറക്കിയ വീഡിയോ ആയിട്ടേ ഒരു ശരാശരി മലയാളിക്ക് തോന്നു. ഫീലിംഗ് പുച്ഛം 😆😆😏😏😏😏
@aby85654 жыл бұрын
Sathyam
@aswinp52184 жыл бұрын
sathyam
@abhilashp124 жыл бұрын
🤣🤣🤣
@jasirmk96614 жыл бұрын
ചാമി മനുഷ്യത്വം ഉള്ളവൻ ആണ്
@griffinsebastian3094 жыл бұрын
😂
@mrvinod88294 жыл бұрын
Subscribers കുറഞ്ഞാൽ ഏതു കയറാത്ത കയറ്റവും തനിയെ കയറിക്കോളും എന്ന് G.
@emilv.george99854 жыл бұрын
😃😃.. Fact fact 🤣
@volghhbnn4 жыл бұрын
Super
@AnilKumar-py1re4 жыл бұрын
വണ്ടി റിവ്യൂ ശെരിക്കും അറിയാനാണേൽ Flywheel malayalam, vandipranthan, biju n nair, auto carindia, faisal Khan, powerdrift മുതലായ വിവരമുള്ള ആളുകളുടെ ചാനലുകൾ മാത്രം കാണുക. ഇതുപോലുള്ള കിഴങ്ങന്മാർ പറയുന്ന വിഡ്ഢിത്തങ്ങൾ കേട്ട് വഞ്ചിതരാവാതിരിക്കുക..
@albertjose17744 жыл бұрын
Just Arunsmokkiye enkilum kandupadikkatt dileep
@abhiabhijith13334 жыл бұрын
Najeeb rahman
@rejiththekkembadan47024 жыл бұрын
Strell bro too👌
@shakirkp76954 жыл бұрын
Flywheel - vehicle encyclopedia Baiju n nair -thug life review Pilot on wheel - quality King Najeeb rehman- simple and powerful Ayeauto vlogs - all details and camera quality Kasa vlogs -cute presantion Pitstop -jumping king
@sreejithsreelal27564 жыл бұрын
Najeeb rahman, motor octane
@sheethalkrishna65154 жыл бұрын
2:35 പ്ലാസ്റ്റിക്ക് അല്ലാ.. ഇരുമ്പാ.. ഇരുമ്പല്ലാ ടാറ്റാ സ്റ്റീൽ😁... പൊന്നാസാനേ. ഇരുമ്പും അലുമിനിയവും അലോയും (മിശ്രിത ലോഹം) ഫൈബറും സ്റ്റീലും തമ്മിൽ എന്താണു വ്യത്യാസം എന്ന് ഒന്ന് ഗൂഗിൾ ചെയ്തിട്ട് ഇങ്ങനെ തള്ള്.. 😆🙏🏻 പിന്നെ അത് ഹണീകോമ്പ് ഗ്രില്ല് അല്ലാ.. ഹണീകോമ്പ് എന്നു പറയുന്നത് "ഹെക്സാഗണൽ" ആണു. അല്ലാതെ കുറുകേ കമ്പിയടിച്ച എല്ലാം ഹണീകോമ്പ് അല്ലാ. നിങ്ങൾടെ അവതരണം നല്ലതാ പക്ഷെ അവതരണത്തിനുമുൻപ് ഒട്ടും തയ്യാറെടുപ്പുകളില്ലാ എന്നുള്ളതാണു. ഒരു മണിക്കൂർ ആ ഗൂഗിളിന്റെ മുന്നിലിരുന്നാ ഒരുപാട് കാര്യങ്ങൾ പറഞ്ഞുതരും.
@TheFaiztube4 жыл бұрын
True!
@rishan__77654 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നതിനുമുമ്പായി നോക്കിയത് കമൻറ് ബോക്സാണ് നിങ്ങളോ...🤔
@aleenap65344 жыл бұрын
പൊളി നാളെ ഇനി അടുത്ത team എത്തും ഇത് കേറ്റം കേറില്ലന്ന് പറയും
@Half_Tuber22554 жыл бұрын
സുഹൃത്തേ., ഞാൻ കുറച്ചു ദിവസം മുൻപ് വരെ നിങ്ങളുടെ ഒരു subscriber ആയിരുന്നു. ഞാൻ altroz വാങ്ങാൻ വേണ്ടി ഇരിക്കുമ്പോഴാണ് നിങ്ങളുടെ ആ challenge വീഡിയോ കാണാൻ ഇടയായത് .നിങ്ങള്ക്ക് ടാറ്റ യോട് വ്യക്തിപരമായി എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ അത് കാണിക്കേണ്ടത് ഇങ്ങനെ അല്ല . ആ വീഡിയോ കാണുന്ന ഏതൊരു മനുഷ്യനും ( ചോറ് തിന്നുന്നവൻ ആണെങ്കിൽ ) മനസ്സിലാക്കാൻ സാധിക്കും നിങ്ങളുടെ ആ വിദ്വെഷം. എന്തായാലും ഞാൻ നിങ്ങളുടെ ചാനെൽ unsubscribe ചെയ്തു . ഇന്നലെ കണ്ണൂർ ഷോറൂമിൽ പോയി altroz ബുക്കും ചെയ്തു. ഇനിയെങ്കിലും മാന്യമായി റിവ്യൂ ചെയ്യുക .പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പോവുക .
@albertjose17744 жыл бұрын
Aa video kanda ann njanum channel unsubscribe cheyth. Ethenkilum 1% vandikk complaint ondenkil aa complaint vach bakki 99% vandikalem kuttam parayunnathan ee channelinte problem
എന്ത് ചെയ്യാനാ broos സൗണ്ട് കേട്ട് ചെവി പൊട്ടിപോയി🤣🤣😂
@bindhusudheesh88594 жыл бұрын
ദിലീപാ നിന്നോട് ഒരു ബഹുമാനമുണ്ടായിരുന്നു .നിങ്ങൾ ചാനൽ വ്യൂ സിന് വേണ്ടി TATA യുടെ ചങ്കിന് പിടിക്കാൻ വളർന്നിട്ടില്ല. ഏതോ ഒരുത്തൻ്റെ വണ്ടി കയറ്റം കയറുന്നില്ലെങ്കിൽ കമ്പനിയുടെ മുഴുവൻ വണ്ടിയും ഇങ്ങനെയാണ് എന്ന് പറഞ്ഞാൽ ജനങ്ങൾ പൊട്ടന്മാരല്ല .ഒരാൾക്ക് വേണ്ടി തൻ്റെ ചാനൽ അധ:പതിച്ചിരിക്കുന്നു 'പിന്നെ എനിക്ക് ചാനൽ അല്ല വേറെ പണിയുണ്ട് എന്നൊക്കെ പറഞ്ഞ് സ്വയം മാന്യനാവേണ്ട .വെറുപ്പ് മാത്രം
@mathilil.p.o.p.o37954 жыл бұрын
അണ്ണൻ ആള്കളെ ചിരിപ്പിച്ചു കൊല്ലും 😆😆
@vishnuprasad72164 жыл бұрын
3G Dileep അതുമതി.... 🙏 കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.....
@sainulabidsainulabid91342 жыл бұрын
Ivan ipozhum 3g ano ennan onnu 5g avaaa
@bipin007164 жыл бұрын
എത്തിയല്ലോ മണ്ടൻ കൊണാപ്പി...
@jayasankarsoman52274 жыл бұрын
കമൻ്റ് വായിച്ച് ചിരിക്കാൻ വരുന്നവർ ഒരു ഡിസ്‌ലൈക്ക് അടിച്ചിട്ട് പോകുക... ഇല്ലെങ്കിൽ ഈ 3ജി കരുതും വ്യൂസ് കൂടുന്നത് അവൻ്റെ റിവ്യൂ കാണാൻ വന്നവർ ആണെന്ന്
@ananthumohan29564 жыл бұрын
ഇങ്ങനെ എല്ലാരെയും ചിരിപ്പിക്കാനും വേണം ഒരു റേഞ്ച് 😂😂😂😂😂😂😂
@shroffofficial99164 жыл бұрын
Sathyam
@LJMTW20504 жыл бұрын
😁😁
@subhashrgsubhash91244 жыл бұрын
ഹലോ മിസ്റ്റർ നിങ്ങളുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ട നിങ്ങൾ നിങ്ങൾ ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യരുത് മലയാളികളെ മണ്ടൻ ആക്കരുത് അത് അത് അത്
@locater8754 жыл бұрын
ഹോ ബല്ലാത്ത ജാതി... പേടിക്കണ്ട altroz turbo ഒന്ന് പൊക്കി പറഞ്ഞു രക്ഷപെടാൻ നോക്ക്.
@rworld4414 жыл бұрын
ആ ബെസ്റ്റ്, താർ റിവ്യൂ ചെയ്തപ്പോ കുറച്ചു ക്യാഷ് കൂടി കൊടുത്താൽ ഇന്നോവ എടുക്കാം എന്നു പറഞ്ഞ ടീം ആണ്. ഇനി ഏതെങ്കിലും വണ്ടി റിവ്യൂ ചെയ്യുമ്പോ കുറച്ചു ക്യാഷ് കൂടി കൊടുത്ത് ടാറ്റാ അൾട്രാ എടുക്കാൻ പറയുമോ. കാരണം ടാറ്റാ അൾട്രാക്ക് കാറിൽ പോകുന്ന comfort ഉണ്ടല്ലോ 🙏🙏🙏
@libintomy52804 жыл бұрын
Booked Tata Altroz yesterday.
@jayanr54644 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ കയറ്റത്തിൽ നിർത്തി എടുത്തു കാണിക്കു
@mishabmohamed77314 жыл бұрын
അതാണ് ഹേ കാണിച്ചത്...ദിലീപിന്റെ വീട്ടിനടുത്തുള്ള കയറ്റം 😂😂
@jayanr54644 жыл бұрын
@@mishabmohamed7731 😪😪
@prtmmachans5934 жыл бұрын
ഒരാൾക്ക് ഇങ്ങനെ മാറാൻ പറ്റോ...ശിവ.. ശിവ...😀
@prajeevprasannan27234 жыл бұрын
ഓന്ത ആണ്
@shainojvarghese61444 жыл бұрын
ഓന്ത് പോലും നാണിച്ചുപോകും 😀😀😀
@lijinmathew67674 жыл бұрын
Reading comments give lot of relaxation
@homosapiyan.30904 жыл бұрын
മേലാൽ ടാറ്റയുടെ അടുത്തേക്ക് പോലും അടുക്കരുത്......
@raheesch6314 жыл бұрын
Altroz കയറ്റം. കയറിയത് കണ്ടോ 😄
@mpn7834 жыл бұрын
Udayipinte rayavanu njan enu dileep 3g from kasaragod
@aneeshaleesha71644 жыл бұрын
ടാറ്റാ കസ്റ്റമേഴ്സിനെ സുഖിപ്പിക്കാൻ ഇങ്ങനെ ഒരു വീഡിയോ ഇപ്പൊൾ വേണ്ടായിരുന്നു 😔😔😔
@FeelgoodVibesbySivaArjun4 жыл бұрын
ഈ ലോറി ഒക്കെ എടുക്കുന്ന കാശിനു ഇന്നോവ crysta base model എടുക്കുന്നതാണ് നല്ലത്..🤭🤭
@praveenparoor30984 жыл бұрын
Arjun Pwoli
@wilsonjoseph60694 жыл бұрын
അരുൺ ms, അപ്പോൾ നമുക്ക് ഇന്നോവ ക്രിസ്റ്റയിൽ ഓഫ്‌റോഡ് ചെയ്യാം 😅😅😅😅😅😅
@sreejithsreelal27564 жыл бұрын
🤣
@aravindsajeev15574 жыл бұрын
Ijjathi😂😂
@syamanthms84624 жыл бұрын
🤣🤣🤣🤣🤣
@sibikanai41514 жыл бұрын
Tata യുടെ മാരുതിക്ക് കോമ്പറ്റിഷൻ വരാത്ത എല്ലാ segment ലെയും വാഹനങ്ങളെ പൊക്കിപറയാൻ ഇജ്ജ് ഉഷാർ ആണ് 👍... By the by altroz 6പേരെ വച്ചു കയറ്റം കയറിയ വീഡിയോ കണ്ടെന്നു കരുതുന്നു, അതിനു reply വീഡിയോ പ്രതീക്ഷിക്കുന്നു
@cintoaugustinevazhappilly61054 жыл бұрын
ഇത് മറ്റേ ചമ്മൽ മാറ്റാൻ വേണ്ടി ഉള്ള വീഡിയോ ആണ് 😃😃😂😂😂
@rennyjoseph77234 жыл бұрын
നാടകം കൊള്ളാം...എല്ലാം മുൻകൂട്ടി തീരുമാനിച്ചത... ഏത്.സോപ്പ്.അണ്
@vishnu89384 жыл бұрын
കയറ്റം കയറിയത് കണ്ടു ട്ടോ 😪
@vbpillai26604 жыл бұрын
താങ്കളെ ആളുകൾ unsubscribe ചെയ്യാത്തത് എന്തുകൊണ്ട് ആണെന്ന് ഇപ്പോൾ ആണ് മനസിലായത്. തിരക്ക് പിടിച്ച ജീവിതത്തിൽ പലരും ഒന്നു ചിരിക്കാൻ സമയം കണ്ടെത്തുന്നത് ഈ ചാനൽ കാണുമ്പോൾ ആണ്.
@vinoopts92084 жыл бұрын
ബുള്ളറ്റുമായി ഒരു കംപാരിസൻ വീഡിയോ മതിയാരുന്നു...
@jibinr10714 жыл бұрын
താറിനെ ഇനോവയുമായി കമ്പെയർ ചെയ്ത മുതലാ😁😁
@sudharsanchenthuruthy4 жыл бұрын
അതെന്താ ഈ വണ്ടിക്കു ഹാൻഡ് ബ്രേക്ക് ഇല്ലേ??😀😀
@sabarinathps22224 жыл бұрын
😂😂😂😂😂😂😂😂
@vijupalakkat15354 жыл бұрын
😁😁😁😁
@shibinnbm4 жыл бұрын
😭😭😭😭😀😀😀
@nijumvamanapuram37464 жыл бұрын
Hhahah
@mathilil.p.o.p.o37954 жыл бұрын
അണ്ണൻ സോപ്പ് മായി പിന്നയും വന്നല്ലോ ഒര് മാസം കഴിഞ്ഞുഇതിന്റെ കുറ്റവും ആയി വരാതിരിന്നാൽ മതിയായിരുന്നു 😊😊
ഇനി നാളെ ഈ വണ്ടി കയറ്റം കയറിയില്ല ന്ന് പറഞ്ഞു വരുവോ? 😁
@uvaisuvais6824 жыл бұрын
😂😂😂👌
@Dashamuulam4 жыл бұрын
Psc question: ലോകത്തിലെ ഏറ്റവും വലിയ കയറ്റം? Ans:- dileep 3G യുടെ വീടിന്റെ അടുത്തുള്ള കയറ്റം
@adith6284 жыл бұрын
😂😂 ivanee aluu , onnum parayan pattillaa😂
@rworld4414 жыл бұрын
കാറിൽ ഇരിക്കുന്ന comfort ഉണ്ടന്ന് പറഞ്ഞില്ലേ?? ടാറ്റാ ടെ മികച്ച സ്റ്റീൽ ആണെന്ന് പറഞ്ഞില്ലേ??? പിന്നേം കളിയാക്കണോ??? വേണേൽ ഇനിയും പൊക്കി പറയാം??? കഴിഞ്ഞ വിഡിയോയിൽ ഒരു അബദ്ധം പറ്റി ക്ഷെമിക്ക്.
@rworld4414 жыл бұрын
ഇപ്പോൾ ഉള്ള ആ വിനയം കണ്ടോ??
@shijilp72854 жыл бұрын
Un subscribed...chettan poli anutto...keep going. Chettante tholikkatti al kidu
@praveenparoor30984 жыл бұрын
Break evde break evde Meanwhile @dileep Kayattam evde altroz evde ...Aneeshe vandiyedukkeda ufffffff
@MalayaliSultan4 жыл бұрын
ടു വീൽ ഓടി , ഫോർ വീൽ കാള്ളും ഓടിക്കാൻ പാടാണ് അറ് വീൽ വണ്ടി....🔥🔥🔥 🔥🔥🔥ഒടികനും ഒരു skill വേണം 🔥🔥🔥
@vyshakhvz15924 жыл бұрын
അറിഞ്ഞിട്ട പേരാ. മലയാളി സുൽത്താൻ വാക്കുകൾ കൊണ്ട് മായാജാലം തീർത്തിരിക്കുന്നു.
@MalayaliSultan4 жыл бұрын
@@vyshakhvz1592 ❤️👍
@jbmedia98984 жыл бұрын
വീഡിയോ ചെയ്യുന്നതിനു മുൻപ് നല്ലതുപോലെ ഒന്ന് Prepare ചെയ്യ്
@sbjpnr4 жыл бұрын
നീ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ല.
@emilv.george99854 жыл бұрын
Yes
@nijumvamanapuram37464 жыл бұрын
Entha baaai
@sravanmurali6554 жыл бұрын
ദിലീപേ ഞങ്ങളൊക്കെ അരി ആഹാരം തന്നയാണ് കഴിക്കുന്നത്.പിന്നെ ഇമ്മാതിരി പതപ്പിക്കലും കൊണ്ട് ഞങ്ങൾ മലയാളികളുടെ അടുത്ത് വെരല്ലേ...
@ranjithn58674 жыл бұрын
Nannayi bro🙏
@shibinshibi85024 жыл бұрын
ഉഫ് നെഞ്ച് പൊട്ടിപ്പോയി 🤦♂️
@mhdfarhan24704 жыл бұрын
ഇന്നലെ രാത്രി എന്തോ പൊട്ടുന്ന ഒച്ച കേട്ടില്ലേ... എന്റെ നെഞ്ച് പൊട്ടിയതാടാ 🤦♀️
@jtfgamer43174 жыл бұрын
😂😂😂
@aravindm16764 жыл бұрын
@@mhdfarhan2470 😂😂
@vpa5064 жыл бұрын
ഇനി ഈ വണ്ടിയുടെ നെഗറ്റീവ് വീഡിയോ എപ്പോളാ ഉണ്ടാവുക. കട്ട വെയ്റ്റിംഗ്
@കുളപുള്ളിഅപ്പൻ4 жыл бұрын
അടുത്തത് ടാറ്റയുടെ ഏതങ്കിലും വണ്ടി കൊണ്ടുവന്നു ക്ഷീണം മാറ്റാൻ ശ്രമിക്കും എന്ന് തോന്നി😂🤣
@mohammedrashid69914 жыл бұрын
എന്നിട്ട് കൊർച്ചു കഴിഞ്ഞു നെഞ്ചു പൊട്ടനല്ലെ ന്റെ പൊന്നോ ....... വേണ്ടാ .......
@vishnugunaseelan4 жыл бұрын
നന്നായി ബാലൻസ് ചെയ്തു.. 🤣
@vimalm0704 жыл бұрын
വീഡിയോ കാണുന്നതിന് മുന്‍പ് dislike അടിച്ചിട്ട് വീഡിയോ കാണുന്നവര്‍ ഉണ്ടോ
@retheeshviswan25784 жыл бұрын
സമ്മതിച്ചു 🙏🙏🙏
@rejiththekkembadan47024 жыл бұрын
അൽട്രോസ് എടുക്കണ്ട.. കൊറച്ചു ലക്ഷങ്ങൾ കൂടെ കൊടുത്ത് ഈ മിനി ട്രക്ക് എടുത്താൽ മതി 😂(thar vs innova)
@vimalv4 жыл бұрын
Enthoke parajalum challengum..reply okke aayit ee channel full entertainment aanu.... different from other reviewers👍waiting for more challenge videos
@naazvideo55222 жыл бұрын
Hi dileep Vedios കാണാറുണ്ട് നല്ല റിവ്യൂ ആണ് നിങ്ങളുടെത് 👌👌👌. ഈ വാഹനം 6വീൽ എന്താണ് on road പ്രൈസ് എന്ന് പറയാമോ?
@sbjpnr4 жыл бұрын
നാളെ ആരെങ്കിലും നിനക്ക് ഇഷ്ടപ്പെടാത്ത Comment ചെയ്താൽ. വെല്ലുവിളിയുമായി ഈ പറഞ്ഞതൊക്കെ മാറ്റി പറയുമോ?
@bestcarpicks4 жыл бұрын
Altroz inde nanakkedu compensate cheythathaano bro 😁😁😅😂
@DileepPg4 жыл бұрын
ഇനി tata fenz ഈ post നു നെഗറ്റീവ് അടിക്കുന്നത് dislike അടിക്കുന്നതും എനിക്ക് ഒന്നു കാണണം 🤣
@bestcarpicks4 жыл бұрын
@@DileepPg 😂😂😂
@sajayss26044 жыл бұрын
@@DileepPg 🔥🔥🔥😂
@nikhilk79304 жыл бұрын
@@DileepPg tanikku ithuvare bodham vannitille. Ninne ippo teri vilikunnavar Tata fenz matram alla ella vandi premikalum undu. Ningal recent ayittulla videoyude content quality karanam Vandikale ishttapedunnavare okke ningal verupichitund athinte after effect anu tante youtube and Fb video's tazhe varunna negative commentukal ini athum Tata fanz mathram anu ennu potta kinattile tavalaye pole swapnam kandondu iruno. Ningalude Credibility ningal tanne illatakitund. Innu oru videol onnu parayum nale vere video ittu athu matti parayum. Pinne engane tangalude video reviews vishasichu alukal kanum.
@Pablo-c2o1t4 жыл бұрын
@@DileepPg A psychopath
@sugeethpr50604 жыл бұрын
ഏതൊരു വണ്ടിക്കു ഗുണങ്ങളും ദോഷങ്ങളും ഉണ്ട് ഒരു കമ്പനിയെ നമ്മൾ അത്രമേൽ മോശമാക്കി കാണിക്കാൻ പാടില്ല സുരക്ഷയുടെ കാര്യത്തിൽ ടാറ്റാ എന്നും മുന്നിൽ തന്നെയാണ് സർവീസ് മോശം ആക്കുന്നു ഷോറും നേ കുറച് നിങ്ങൾ വീഡിയോ ച്യ്തോ
@promatepor61754 жыл бұрын
ഒരു കംപ്ലൈന്റ് വണ്ടി കൊണ്ട്. വന്നു കയറ്റം കയറിയില്ല ആ വണ്ടിയുടെ മെക്കാനിക്കൽ കുഴപ്പം മാത്രം അതിനു അൾട്രോസ് കയറ്റം കയറ്റി കാണിച്ചു തരാൻ വെല്ലുവിളിച്ചത് അൾട്രോസിന്റെ ക്രഡിബിലിറ്റിയെ ആണ് നിങ്ങൾ ചോദ്യം ചെയ്‍തത് offbeats travall എന്ന യൂട്യൂബർ ആറു പെരെ വെച്ച് കയറ്റം കാണിച്ചു തന്നില്ലേ അത് കയറ്റമല്ല കാസർകോട് മാത്രമേ ഹിമാലയം കഴിഞ്ഞാൽ കയറ്റമുള്ളൂ എന്നു മാത്രം പറയരുത് ..ഇങനെ അടിസ്ഥാന ഇല്ലാതെ ഒരു ബ്രാൻഡിനോട് വിരോധം തീർക്കുന്ന രീതിയെ അംഗീകരിക്കാൻ പ്രയാസമാണ് അത് കൊണ്ട് രണ്ടു വർഷമായിട്ടു സബ്സ്ക്രൈബ് ചെയ്ത നിങ്ങളുടെ ചാനൽ അൺ സബ്സ്ക്രൈബ് ചെയുന്നു .
@joyaljose29304 жыл бұрын
ഇതും ഭാരത് ബെൻസുമായിട്ട് ഒരു കമ്പാരിസൺ ഉടനെ പ്രതീക്ഷിക്കുന്നു
@raksin104 жыл бұрын
പുള്ളി ഒരു ട്രോൾ ആണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു... പക്ഷെ അങ്ങ് എറിച്ചില്ല... എല്ലാ വാഹനങ്ങളുടെയും നെഗറ്റീവ്സും പോസിറ്റീവ്സും പറയണം... പക്ഷെ പോസിറ്റീവ് മാത്രം പറയാനും നെഗറ്റീവ് മാത്രം പറയാനും വേണ്ടി ഒരു വീഡിയോ ചെയ്യരുത്... Try to make quality videos... All the best bro👍
@shamzickm4 жыл бұрын
നമ്മളെ TAR ന്റെ വണ്ടിയല്ലേ അത് ❤❤❤❤
@praveenparoor30984 жыл бұрын
Comment vayikkan vendi vannavarundoo?
@sajinmohan96744 жыл бұрын
വീഡിയോ pause ചെയ്ത് വച്ച് ദിലീപ് "സാർ" നെ തെറി വിളിക്കുന്ന കമെന്റിന് മാത്രം ലൈക് ചെയ്യുന്ന ഞാൻ. സ്വയം എന്തോ വലിയ സംഭവം എന്ന് കരുതുന്നത് അവസാനിക്കുന്നതിന് മുൻപുള്ള ആളിക്കത്തലായിട്ടേ കരുത്താനാകൂ. 3G "Sir"
@adarshs5734 жыл бұрын
അൽട്രോസ് വീഡിയോ യിൽ പുള്ളി വളരെ വ്യക്തമായി പറയുന്നുണ്ട് അത് ഒരു costorm ന് കോംപ്ലഇന്റ അത് സർവിസ് സെന്റർ ഇൽ കൊടുത്തിട്ട് പരിഹരിച്ചില്ല അത് വളരെ വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടും എന്ത്കൊണ്ടാണ് എങ്ങനെ coment ചെയ്യുന്നേ ദയവ് ചെയ്ത് ആ വിഡിയോ ഫുൾ ക്ക്ണ്ടിട്ടു വിമർശിക്കുക അതിന് മുമ്പ് ട്രൈബർ ന്റെ video യും ചെയിതു അതിൽ എൻജിൻ വൈബ്രേഷൻ ഉള്ളതും എല്ലാം പുള്ളി പറഞ്ഞിട്ടുണ്ട് അപ്പോൾ ആരും കുറ്റം പറഞ്ഞു കണ്ടില്ലലോ അത് എന്ത്കൊണ്ടാണ് നമ്മളൊക്കെ ഒരുപാട് കഷട്ടപെട്ടു അല്ലെ വണ്ടി വാങ്ങുന്നെ ആ വണ്ടിയിൽ ഉള്ള കോംപ്ലഇന്റ ചുണ്ടി കാണിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്തു അതിനെ അങ്ങനെ കണ്ടൽപോരെ Tata യെ താഴ്ത്തി കാണിച്ചിട്ട് പുള്ളിക്ക് എന്ത് കിട്ടാൻ ആണ് പൊതുവെ ടാറ്റ യുടെ സർവിസ് കേരളം മുഴുവൻ മോശം അഭിപ്രായം ആണ് അപ്പോൾ അത് tata പരിഹരിച്ചു നല്ല സർവിസ് തരണം എനിക്ക് ദിലീപ് ചെയ്ത വീഡിയോ യിൽ തെറ്റ് ഉള്ളതായി തോന്നിയില്ല എന്റെ ഗ്രാൻഡ് i10 ഉപയോഗിക്കുന്നു അന്ന് ഒരു key ടെ കോപ്ലഇന്റ ആയി ഞാൻ കുറെ നാൾ സർവിസ് സെന്റർ കയറി iragiyath ആണ് അപ്പോൾ തന്നെ നജൻ ഒരുപാട് ദേഷ്യം തോന്നിയിരുന്നു കാരണം ഒരുപാട് ആഗ്രഹിച്ചു വണ്ടി എടുത്തു അതു ന്റെ സ്മാർട് കീ കോംപ്ലഇന്റ ആയ സമയം ഞാൻ അനുഭവിച്ച വിഷമം അത്രത്തളം ആണ് പിന്നെ ഇന്ത്യൻ ബ്രാൻഡ് വളരണം എന്ന് തന്നെയാണ് ആഗ്രഹം പക്ഷെ എടുത്തു കഴിഞ്ഞാൽ ഉള്ള സർവിസ് കൂടെ മെച്ചപ്പെട്ടൽ ടാറ്റ പോളി ആണ് ടാറ്റ വണ്ടി സൂപ്പർ ആണ് നല്ല bild qulity ഒക്കെ ഉണ്ട് പക്ഷെ ഇത്രെയും പൈസ കൊടുത്തു വാങ്ങുന്ന വണ്ടി യുടെ സർവിസ് കൂടെ മെച്ചപ്പെടുത്തനം സ്പർപാർട്‌സ് ന്റെ ലഭ്യത അതും പരിഹരിക്കണം
@laimedia3994 жыл бұрын
ദിലീപ് നിങ്ങൾ ഒരു അത്ഭുതം ആണ് 😷
@kvshibuprasad4 жыл бұрын
ഞാൻ ഈ വീഡിയോ കണ്ടില്ല...ഇനി കാണുകയും ഇല്ല..ഞാൻ ടാറ്റ ഫാൻ അല്ല... ഇവിടെ ഉള്ള comments 95% ഇയാൾക്ക് എതിരായിട്ടു ആണ്, അതിൽ നിന്നും തന്നെ മനസിലാകും ആൾക്കാർക്ക് ഈ attitude ഇഷ്ട്ടം ആകുന്നില്ല എന്നു... ഹാനിക്കയെയും, ബൈജു ചേട്ടനെയും, രാകേഷിനെയും ഒക്കെ കണ്ടു പടിക്ക് എങ്ങനെ ഒരു സോഷ്യൽ മീഡിയ platform use ചെയ്യാം എന്ന്!
@random_videos_taken_in_mobile4 жыл бұрын
ഇതിൽ മാരുതി വണ്ടികൾ ഇടിച്ചാൽ?? 🙄🙄
@തൊരപ്പൻകൊച്ചുണ്ണി-ഹ2ഭ4 жыл бұрын
ഇടിച്ചാൽ..?🙄
@adith6284 жыл бұрын
ടാറ്റയുടെ പിറകിൽ ഒരു കൊതുക് കടിച്ചത് പോലെയിരിക്കും😀😀😁
@rahulkrishna78024 жыл бұрын
But ingeru iyal upayogikuna swift ne safety illa paranjernulo athinte logic ntha
Bro.. Suggest me best showroom to buy new honda city !
@dennymathew1933 жыл бұрын
Brother കമ്പനി പറയുന്ന payloadine കാട്ടിലും കൂടുതൽ ലോഡ് കയറ്റിയാൽ കൂടുതലും അന്യ സംസ്ഥാനത്ത് പോയി ലോഡ് എടുത്തു കൊണ്ടുവന്നാൽ പോലീസോ mvdi യോ പിടിച്ചാൽ പ്രേശ്നമാകുമോ ഫൈൻ അടക്കേണ്ടി വരുമോ, അതോ കണ്ണടച്ച് വിടുമോ. എനിക്കു എക്സ്പീരിയൻസ് ഇല്ലാത്തതു കൊണ്ട് ചോദിക്കുവാണ്.
@Area-ym6bn4 жыл бұрын
Dileep e നി ആയി ഉണ്ടാക്കിയ negative comments ആണ്. തല മറന്ന് എണ്ണ തേക്കരുത്..
@vishalgovindan10734 жыл бұрын
Tata heavy vehicles or tough vehicles design team is best. They should use this team for Tata car interior design. looks much premium and sporty. The analog raw looks look much smoother and merge with design .
@kannankuttan18774 жыл бұрын
ഒടുവിൽ താങ്കൾ TATA യോട് തോൽവി സമ്മതിച്ചല്ലേ..?
@aneeshaleesha71644 жыл бұрын
ദിലീപ് തങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരാളാണ് ഞാൻ 20 വർഷമായി ഡ്രൈവർ ആയും 5 വർഷമായി ക്ലീനർ ആയും എക്സ്പീരിയൻസ് ഉള്ള ആളാണ്, നിങ്ങൾ നിലവാരം ഇല്ലാത്ത രീതിയിലേക്ക് തരം താണ വീഡിയോ പോസ്റ്റ് ചെയ്യരുത്
@aneeshaleesha71644 жыл бұрын
പുച്ഛം തോന്നുന്നു ഒരു ലോഡ് പുച്ഛം ഡ്രൈവർമാരെ പറയിക്കാൻ ഓരോ വേട്ട വളിയൻ മരെയും കൊണ്ട് വരും 😵😵😵
എന്റെ പൊന്നണ്ണാ.. ഇന്ന് നിങ്ങൾ ഈ വണ്ടിയെ ഒരുപാട് പൊക്കിപറഞ്ഞു.. നാളെ നിങ്ങൾ ഇത് മാറ്റിപറയല്ലേ. വണ്ടി കയറ്റം കയറുന്നില്ല, വിറയൽ കൂടുതൽ....എന്നൊക്കെ പറയല്ലേ. ഒരുമാതിരി ഓന്തിന്റെ നിറം മാറുന്നത് പോലെ...
@rraamuco4 жыл бұрын
damage control mode activated🤣🤣🤣🤣🤣🤣🤣
@rohithottuvayal12544 жыл бұрын
Vannallo adutha comedyumai 😄 njan ipom videos kanarilla vahanagale kurich ulla arive poi kitum ee pullinde videos kandal😄