എനിക്കൊരു എംപ്ലോയീ ഉണ്ടായിരുന്നു ഇതുപോലെ എല്ലാത്തിനും കുറ്റം എന്നാൽ അവരുടെ ഭാഗത്തു ഒരു കുറ്റം നമുക്ക് കാണാനും പറ്റൂല ബട്ട് ടോട്ടൽ സിസ്റ്റത്തെ അത് നല്ലോണം ഡിസ്റ്റർബ് ചെയ്യും പുള്ളി വരുമ്പോ തന്നെ ബാക്കിയുള്ളവർക്കൊക്കെ ഒരു അസ്വസ്ഥത, കഴിഞ്ഞ ആഴ്ച ഒരു ബെസ്റ്റ് of ലക്ക് പറഞ്ഞു ടെർമിനേറ്റ് ചെയ്തു.
@starkindustries34133 ай бұрын
Good move 😂🎉
@antlion7773 ай бұрын
അയാൾക്ക് ഇവന്റെ കമ്പനിയിൽ നല്ല future ഉണ്ട് 😂
@jithinsebastian472 ай бұрын
ബിസിനസ്സിൽ എക്സ്പീരിയൻസ് ഇല്ലാത്ത ചില ഗൾഫ് കാർ ഇപ്പോ നാട്ടിൽ ബിസിനസ്സ് നടത്തുന്നുണ്ട് . അവരുടെ കടയിൽ എക്സ്പീരിയൻസ് ഉള്ള പാവങ്ങൾ ജോലിക്ക് കയറും . അവർ നിങ്ങളുടെ തെറ്റ് കൾ ചൂണ്ടികാണിക്കും . കാരണം അത് അവരുടെ ആത്മാർത്ഥതയാണ്. അങ്ങനെ ഉള്ളവർ പറയുന്ന കാര്യങ്ങൾ കേൾക്കുക ഇല്ലെങ്കിൽ കുറച്ച് നാൾ കഴിഞ്ഞ് നിങ്ങളുടെ ബിസിനസ്സ് നശിക്കും . മറ്റുള്ള സ്റ്റാഫ്കളുടെ പ്രീതി നോക്കി പ്രവർത്തിച്ചാൽ അവർ ആടിനെ പട്ടിയാക്കും. നിങ്ങളുടെ ബിസിനസ്സ് നശിച്ചാൽ ഒരു സ്റ്റാഫും ഉണ്ടാവില്ല
@edwinjohnkottarathil44972 ай бұрын
സക്സസ് ആയ ആൾക്കാരെ കാണുമ്പോൾ നിനക്ക് വല്ലാത്ത ചൊറിച്ചിൽ ആണല്ലോ .. നീ ഇച്ചിരി ഡെറ്റോളോ അല്ലെങ്കിൽ ഹാർപ്പിക്കോ ഉപയോഗിച്ച് കുളിക്കുക.. അല്ലെങ്കിൽ അവന്റെ ഗ്രീൻ ഹൗസ് ലിക്വിഡ് ഉപയോഗിച്ച് കുളിക്ക്. നിന്റെ ചൊറിച്ചിൽ മാറട്ടെ
@MalluDotCom3 ай бұрын
റൂം കൊടുക്കാതിരിക്കുക 😂 ഹോട്ടലിൽ ഫുഡ് കൊടുക്കാതിരിക്കുക 😂 അവനെ കണ്ടാൽ അകലം പാലിക്കുക 😂 അത് അല്ലാതെ വേറെ വഴി ഇല്ല 😂
@greenplanet91423 ай бұрын
🤣🤣🤣
@Living_soul23383 ай бұрын
😂😂😂
@roopeshkannamkulam3 ай бұрын
😂
@User-gfthyr2ii6f7y3 ай бұрын
😂😂
@jineeshkoduvalli3 ай бұрын
100% ഈ ജാതി മൈരൻമാരെ ഒറ്റപ്പെടുത്തിയാൽ പിറ്റേന്ന് നന്നാവും
@Vlogettan13 ай бұрын
ആദ്യമൊക്കെ ചെക്കനെ ഇഷ്ടമായിരുന്നു. ഇപ്പൊ 🙈😩
@vivinjohny33913 ай бұрын
Evan apple ne kutam parayan thudaghiyapo thane manasilayi ethu oru vetavaliyan annu. Ennu first il oke avan entho cheyunudayirunu epo avan vaya thurakunathu thane enthelum kutam parayan vendita anu
@Susmitha482 ай бұрын
💯
@childe._2 ай бұрын
Ithara?
@ashishtoms46972 ай бұрын
@@vivinjohny3391Apple ne njanum kutam parayum, ella divasavum parayar undu. Athu Androidinu mariye divasam thottu parayunnatha. Ennum paranju ellathineyum kutam parayarilla.
@neutralmedia85972 ай бұрын
Ithil entha kalliyakan ulle green house parayuthu Nalla kaariyam annu ithu entha ningalku manasilavathe
@VyshnavTrOlls3 ай бұрын
ലെ കംപ്ലയിൻ്റ് സ്റ്റാർ : ഇങ്ങനെ എന്തെങ്കിലുമൊക്കെ പറയുമ്പോഴാണ് എനിക്ക് സന്തോഷം കിട്ടുന്നത് ഞാൻ എൻറെ സന്തോഷം നോക്കിയാ പോരെ 😂🤌🏻
@RemymohanMohan3 ай бұрын
Than eyalea kandillayirunno 🤭😄
@Abhee5313 ай бұрын
Ath mdhi😂
@KRP-y7y3 ай бұрын
The complete star ❌ the complaint Star ✅
@mrraam21513 ай бұрын
നീയൊക്കെ നാട്ടുകാർക്കു ഒരു ഉപകാരവും ഇല്ലാതെവീട്ടിൽ തിന്ന് കൊഴുത്ത ഇരിക്കുന്നു, അവൻ എത്ര തവണ ബീച്ചിൽ ക്ലീനിങ് നടത്തി എന്ന് നിനക്ക് അറിയാമോടാ മൊണ്ണെ 🤬🤬
@neutralmedia85972 ай бұрын
Ithil entha kalliyakan ulle green house parayuthu Nalla kaariyam annu ithu entha ningalku manasilavathe
@thajudheen68763 ай бұрын
01:35 എനിക്ക് ചിരി പൊട്ടിയ നിമിഷം "അതും കുറ്റാ "😅😅
@nonuizu-ek1rv2 ай бұрын
Currect, എനിക്കും 😂
@neutralmedia85972 ай бұрын
Ithil entha kalliyakan ulle green house parayuthu Nalla kaariyam annu ithu entha ningalku manasilavathe
@neutralmedia85972 ай бұрын
Enthinna chiriche ?
@nvshelps96243 ай бұрын
Adjust ചെയ്യാൻ കഴിയുക എന്നതാണ് മനുഷ്യൻ്റെ വലിയ ക്വാളിറ്റി.... ഇല്ലങ്കിൽ ജീവിക്കാൻ കഴിയില്ല എന്ന് മാത്രമല്ല.. നമ്മുടെ കൂടെ ഉളളവർ പോലും നമ്മളെ കൊണ്ട് അസ്വസ്ഥരാവും
ഉണ്ടാകുന്ന കൊച്ചിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് 😂 2 ഉം പ്രശ്നക്കാർ ആണ്, അപ്പോൾ കൊച്ച് pro പ്രശ്നക്കാരൻ ആയിരിക്കും 💯
@adarshadamz25712 ай бұрын
ഇങ്ങനെ ഉള്ളവരും നമുക്ക് വേണം bro. ഇങ്ങനെയും ചിലര്‍ എല്ലാ fieldilum ഉള്ളതുകൊണ്ട് ഈ ലോകം ഇങനെ നന്നായിട്ട് മുന്നോട്ടുപോകുന്നത് ❤
@madhavam62763 ай бұрын
02:54 ഇവൻ ഇന്ത്യൻ പ്രസിഡൻ്റ് ആകുന്നത് ഒന്നു ചിന്തിച്ച് നോക്കിയേ... രാജ്യത്ത് എന്നും അടിയന്തിര അവസ്ഥ ആയിരിക്കും 😂😂😂
@shanoopbasheer11143 ай бұрын
😂😂😂
@Handle-x2v2 ай бұрын
E enyranr ksrtc kakkoosil 1 divasam pooti idnam..athode. Ee thayolide kazhapp theerum
@athiravinu4992 ай бұрын
അപ്പോൾ സ്കൂളുകൾക്ക് എന്നും അവധി ആവും 😁😁😁
@Akhidjd2 ай бұрын
ഞാൻ രാജ്യം വിടും
@KunjuvavaGenius2 ай бұрын
അതിലും ഭേദം india ബോംബ് വെച്ച് തകര്‍ക്കുന്നത് ആണ്. അത്രയ്ക്ക് കഷ്ടമാണ് അവന്റെ കാര്യം
@arjungopalakrishnan25463 ай бұрын
Whatever it is that man is doing something to society hope u guys watched that river cleaning campaign....he himself made a business model and developed it day by day with his hardwork..... bought a beautiful car and married the woman he loved and taking care of her mom and wife happy.....hats of to u man ....all the wishes for green house.......chekkan pwoliyaanu mashe.....pinne Ivan parayunna preshnangalokke ellarkum ullathaanu...nammal chelappo kayyuukku kanikkan nilkum....Ivan souwmyamaayi vedio lude prethishetham prekadipikkunnu ennu maathram.......😅😅😅
@AsifAli-ct1be3 ай бұрын
ഇതിയാന്റെ വ്ലോഗ് അബദ്ധവശാൽ ഒരിക്കൽ കണ്ടു. അന്നു ഞാൻ വിചാരിച്ചതാണ്. അതിത്രയും ഭംഗിയായി കൊടുത്തതിൽ അടിയൻ കൃതാർത്ഥനായി
@ShadhiL013 ай бұрын
The man with lots of complaints....... THE COMPLAINT MAN💯
@potatoheadsharesfood240910 күн бұрын
Preshnesh
@abhilashbabu36123 ай бұрын
കേരളത്തിന്റെ സ്വന്തം അമ്പി 😂
@THALAPATHY6703 ай бұрын
അംബി പറഞ്ഞതെല്ലാം പോയിന്റ് ആണ് വിഡ്ഢിത്തമല്ല
@Guhannnn3 ай бұрын
ഒരു കമ്പി കിട്ടിരിന്നേൽ അമ്പിടെ വായിൽ കുത്തി കേറ്റായിരുന്നു
@hamjith3 ай бұрын
Most satisfied video.. Thanks Ubaid 🤩🤩😍😍
@thorappankochunni0073 ай бұрын
ഹോട്ടലിലെ ചെക്കിങ് കണ്ടപ്പോ വിചാരിച്ചു സുരക്ഷ മുൻഗണന ആയിട്ട് ക്യാമറ ഉണ്ടോ എന്ന് നോക്കുവാണെന്ന്..... Tv ടെ പുറകിൽ പൊടി.... 🤣
2:13 Tv യിൽ ഒളി ക്യാമറ ഉണ്ടോ എന്ന് നോക്കുകയാണ് എന്ന് വിചാരിച്ച് എന്ത് ഭാഗത്തും തെറ്റുണ്ട് 🙌🙂 ഇവന് അവിടെ ക്യാമറ ഇരുന്നാലും കുഴപ്പവുമില്ല പക്ഷേ പൊടി പാടില്ല 😂😂
@perl43833 ай бұрын
😂😂
@dudexo44073 ай бұрын
😂😂😂😂
@anurajru83333 ай бұрын
അണ്ണാ.... 🤦🏻♂️😂 വയ്യാ.... ചിരിച്ചു 🙏🏻നമിച്ചു 😂😂 എല്ലാം കാണാറുണ്ട് first time msg 🤗🥰 ❤
@stemincs1023 ай бұрын
ഞാൻ എന്റെ പരിചയത്തിൽ പറയാ.... ഇങ്ങനത്തെ കുറച്ചു ആളുകൾ ഉണ്ട് ശരിക്കും... ഇവർക്ക് ഇതെന്നെയാ പണി... ഇവർക്കു മാത്രം ആർക്കും ഇല്ലാത്ത പ്രശ്നങ്ങളും... എവിടെ നോക്കിയാലും ഇവർക്കു problems...😂😂😂😂
@babunamboori36413 ай бұрын
OCD😂
@mrraam21513 ай бұрын
എടാ കഴുവേറി, വീട്ടിൽ കുണ്ണയും കുത്തി ഇരുന്ന് ബാക്കി ഉള്ളവനെ കളിയാക്കാൻ മാത്രമേ നിനക്ക് അറിയൂ, ഈ ചെക്കൻ നാടിനു ഉപകാരപ്പെടുന്ന കാര്യങ്ങൾ ആണ് ചെയ്യുന്നേ.. നിന്നെ പോലെ ഉള്ള വാഴകൾ ആണ് നാടിന്റെ ശാപം 🤬🤬🤬
@Gkm-3 ай бұрын
ഞാൻ ആദ്യമായി കാണുകയാ ഇവരെ ട്രോള് വേണ്ടി വന്നു ഇവരെ അറിയാൻ അങ്ങനെ അറിഞ്ഞവർ ആവും കൂടുതൽ പേരും നിങ്ങൾ ആണ് ഇവരെ ഫേമസ് ആക്കിയത്\
@demon_of_phantom_valley52463 ай бұрын
പുള്ളി അധ്യാപകൻ ആയിരുന്നെങ്കിൽ വിദ്യാർത്ഥികളുടെ അവസ്ഥ..😌
പച്ച വീട്ടിൽ പ്രേശ്നേഷ് 😂😂🤣🤣🤣 ഇവന്റെ എല്ലാ വീഡിയോയിലും എന്തകിലും ഒരു പ്രശ്നം ഉണ്ടാവും 😂🤣 ഇജ്ജാതി
@sibintrolls3 ай бұрын
പരാതിപ്പെട്ടി 😂
@albindominic79663 ай бұрын
ഇവന്റെ പരാതി കേട്ടാൽ ആ ബോക്സ് വരെ തള്ളക്കു വിളിക്കും ഇങ്ങനെ ഒണ്ടോ മോയൻത്
@salupkd44503 ай бұрын
ഇവനെ കേരളത്തിന്റെ ആസ്ഥാന പ്രശ്‌നേഷ് ആക്കികൂടെ
@JOJOPranksters-o6p3 ай бұрын
*no one can replace ubaid's trolls🔥💯*
@Ummachan463 ай бұрын
മാനസിക രോഗം തന്നെ... വേറൊന്നും ഇല്ല 😂😂
@akhilkm39573 ай бұрын
എല്ലാരും കാണട്ടെ കാണാൻ കാത്തിരുന്ന ട്രോൾ
@vinodkrishna66573 ай бұрын
സംശയ രോഗി കൂടെയാണ്
@sabeehvaliyaveettil3 ай бұрын
കുറ്റം പറയുന്നവർ പറയട്ടെ ബ്രോ. ഒരിക്കലും തളരരുത്. ഫുൾ സപ്പോർട്ട് ഉണ്ടാവും. നിനക്കല്ല, കുറ്റം പറയുന്നവർക്ക്😅. ഞാനുമുണ്ടാവും അവരോടൊപ്പം നിന്നെ കുറ്റം പറയാൻ
@umeshs37403 ай бұрын
3:47 ഈ video ക്ക് മുൻപ് എല്ലാ പാത്രത്തിലും അഴുക്കാണ് എന്ന് കുറ്റം പറഞ്ഞ് കൊണ്ട് പ്രില്ലിൻ്റെ പരസ്യം വന്നത് യാദൃചികം മാത്രമാണോ അതോ KZbin വും അവനെ ട്രോളിയതാണോ?😁😁
@shanoopbasheer11143 ай бұрын
😂😂😂
@watchyoutube88782 ай бұрын
എന്താ ചെയ്യാലേ കുഴപ്പം ഇല്ലാത്ത ഒരു പയ്യൻ ആയിരുന്നു.ശെരിക്കും പറയാ ഒരുപാടു ഒരു കാര്യത്തിൽ മാത്രം ശ്രെദ്ധിച്ചു അതിൽ നമ്മൾ ഒരുപാടു ഇറങ്ങി പോകുമ്പോൾ നമ്മുടെ തലച്ചോറിൽ കൂടിയ അളവിൽ കെമിക്കൽ ഉണ്ടാകും അതിന്റെ പ്രശ്നം ആണ് തുടക്കത്തിൽ ഡോക്ടറെ കണ്ടാൽ മാറും പക്ഷെ ആരു ഉപദേശിക്കും ഭാര്യയെ കണ്ടിട്ട് രണ്ടു പേരും കൂടി ഡോക്ടറെ കാണുന്നത് ആകും നല്ലത് ട്രോൾ ചെയ്തത് അല്ലാട്ടോ എന്റെ കൂട്ടുകാരന് ഉണ്ടായിരുന്നു ഇതു പോലുള്ള അവസ്ഥ ബിസിനസ് സ്റ്റാർട്ട് ചെയ്തപ്പോൾ സത്യം.🙏
@Bilaaaal_john3 ай бұрын
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്...... 😂😹👌
@Ajish_Oommen3 ай бұрын
പുതിയ സിനിമയ്ക്ക് സൈക്കോ സ്റ്റോറി അന്വേഷിക്കുന്ന directors'nu പറ്റിയ ഒരു thread.. 😂😂
@sreejasujithsujith56663 ай бұрын
സ്വന്തം അച്ഛനെ കുറ്റം പറഞ്ഞു തുടങ്ങിയതാ 😅 ഇപ്പൊ എന്ത് കണ്ടാലും കുറ്റം പറയും.
@faisal_vahid2 ай бұрын
പുള്ളിക്ക് ഇപ്പോൾ കുറ്റബോധം തോന്നിക്കാണും
@edwinjohnkottarathil44972 ай бұрын
സക്സസ് ആയ ആൾക്കാരെ കാണുമ്പോൾ നിനക്ക് വല്ലാത്ത ചൊറിച്ചിൽ ആണല്ലോ .. നീ ഇച്ചിരി ഡെറ്റോളോ അല്ലെങ്കിൽ ഹാർപ്പിക്കോ ഉപയോഗിച്ച് കുളിക്കുക.. അല്ലെങ്കിൽ അവന്റെ ഗ്രീൻ ഹൗസ് ലിക്വിഡ് ഉപയോഗിച്ച് കുളിക്ക്. നിന്റെ ചൊറിച്ചിൽ മാറട്ടെ
@devarajaj61053 ай бұрын
പച്ചവീട് പ്രശ്‌നേഷ് ✅
@blackrabbit54953 ай бұрын
😅😅😂ijjathi jodi 😅😂prashnesh &prashnakumari😅😅
@edgar-73 ай бұрын
Myr😂😂😂
@Minnu-xi3zc3 ай бұрын
ശരിക്കും ഇവരൊക്കെ ആരാണ്? ഞാൻ ആദ്യമായിട്ടാ കാണുന്നെ
@neena98273 ай бұрын
🤣🤣🤣
@Minnu-xi3zc3 ай бұрын
Reply please
@edgar-73 ай бұрын
@@Minnu-xi3zc green house cleaning, ivara contact cheyuvanel ivar nmd , parmb, house, toilet, water tank oke clean akum
@richuttantelokamrichuttans24513 ай бұрын
മാൾ പാർക്കിങ്ങിൽ ചങ്ങാതി ഫോട്ടോ എടുത്ത് വച്ചതിൽ കുറ്റം പറയാൻ ഒന്നും ഇല്ല. കാരണം എന്തെകിലും സംഭവിച്ചാൽ മാൾ പാർക്കിംഗ് ടീം കൈ മലർത്തും. പക്ഷേ അതൊക്കെ content ആയി ഇട്ടു എങ്കിൽ അല്പൻ എന്ന് തന്നെ പറയേണ്ടി വരും. നോട്ട്: എൻ്റെ കൂടെ വർക്ക് ചെയ്യുന്ന പുള്ളിയുടെ കാർ എടുത്ത് രണ്ടാം ദിവസം മാളിൽ വച്ച് ഏതോ തെണ്ടി കൊണ്ടിടിച്ച് ബമ്പർ ഇളകി വന്നു. മാൾ മാനേജ്മെൻ്റ് കയ് മലർത്തി. അവസാനം സ്വന്തം കയ്യിൽ നിന്ന് പൈസ എടുത്ത് നന്നക്കേണ്ട അവസ്ഥ വന്നു.
@abhilashbabu36123 ай бұрын
ഇവന്റെ കൂടെ സ്ഥിരമായി പരാതി കേൾക്കാൻ ഒരു പോലീസുകാരനെ നിയോഗിക്കണം
@nimmynazar4243 ай бұрын
😂
@sreejithsubash70783 ай бұрын
😂😂
@realmanwiz67603 ай бұрын
ഊൻഫി 🤭
@angoorangoor95013 ай бұрын
😂😂
@KRP-y7y3 ай бұрын
Oru Putiya Police outpost venam 😂
@Arun-n4e2 ай бұрын
നല്ലതു ചെയ്തില്ലെങ്കിലും ചെയ്തവരെ ഇങ്ങനെ ട്രോളനാണ് നമ്മൾ മലയാളികൾക്ക് പ്രിയം... കഷ്ട്ടം... നന്മയുള്ള പ്രബുദ്ധരായ മലയാളികൾ...
@Vopi_Code3 ай бұрын
ഒന്നോർത്താൽ ഒന്നും ഓർക്കാതിരികുന്നത നല്ലത്😂
@lejilejin66723 ай бұрын
😂🤣🤣
@crazyraizy67593 ай бұрын
😂❤
@KRP-y7y3 ай бұрын
Fresh freshe 😂
@Mr-ko8jq3 ай бұрын
😂😂😂
@bibinab40733 ай бұрын
Most awaited🎉🎉
@rincykukku1773 ай бұрын
ഇവൻ ഒരു അൽപേഷ് ആണ് 😆
@ananthumahi83452 ай бұрын
Polichuuuu super😂😂😂😂😂😂
@vijaydubai0103 ай бұрын
faultfinding syndrome🤔🤔🤔മെഡിക്കൽ സയൻസിൽ ഇതിന് പരിഹാരം ഇല്ല. ഇട്സ് ഇൻക്യൂവറബിൾ
@akhilsomaraj55483 ай бұрын
Experiance Makes People Perfect {Anubhavam GURU}
@Sharon_Vishakham3 ай бұрын
ഇതും നമ്മൾ മലയാളികൾ അതിജീവിക്കും 😌 🦠
@rogincg3 ай бұрын
😂😂😂ഇവൻ സ്ഥിരം പരാതിക്കാരൻ ആണ്.. ഇപ്പോഴെങ്കിലും ട്രോൾ കിട്ടിയല്ലോ
@Wanderer12702 ай бұрын
അയാൾ പറയുന്നതിൽ എന്താണ് പ്രശ്നം??? 1500-2000 rs per day roominu കൊടുക്കുമ്പോ atleast തൂത്തു വാലയടിച്ചു കിട്ടണമെന്ന് പറയുന്നതിലെന്താ തെറ്റ്.... മലയാളികൾ എല്ലാത്തിനും adjusted ആയി ഇപ്പൊ ശ്വാസം വലിക്കാൻ കഴിയുന്ന room (basic necessity of a room) കിട്ടണേൽ പോക്കറ്റ് കീറണം....
@doordie65403 ай бұрын
0:57 distroyed in seconds
@akbaralikhanshots93153 ай бұрын
ഇവന്റെ കാർ ഒന്ന് കാണാൻ പറ്റിയിരുന്നു എങ്കിൽ ഒന്ന് ഉരക്കണം
@sreeharik69382 ай бұрын
What's wrong with that ??
@amalboss-m2k2 ай бұрын
എന്താ കിളിപോയി അല്ലെ ഗ്രീൻ ക്ലിനർ 😂😂😂 കൽപ്പന ഐശ്വര്യം വന്ന് അർദ്ധരാത്രിക്ക് കുടപിടിക്കു എന്ന് കെട്ടുമുണ്ട് ഇപ്പോൾ കണ്ടു 👏🏻
@spv118833 ай бұрын
ഇവന് വരെ പെണ്ണ് കിട്ടിയല്ലോ എന്നോർക്കുമ്പോള എന്റെ സങ്കടം 🤣🤣
@nirmal_pradeep_3 ай бұрын
😂😂
@remyajohn55313 ай бұрын
അവളും ഒരു പ്രശ്നകുമാരി ആണ് പറ്റിയ ജോഡിയ
@Athira-m8h3 ай бұрын
😂😂😂
@amalvs25413 ай бұрын
😂😂😂
@syamsasidharan16823 ай бұрын
😂
@B4AINUUS3 ай бұрын
ഇവനെ വളരാൻ അനുവദിക്കരുത് സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുക അതേ വഴിയുള്ളു 😂😂😂
@jimmoriarty45303 ай бұрын
അവൻ നോക്കിയപ്പോൾ എന്തെങ്കിലും കുറ്റം പറഞ്ഞു വീഡിയോ ഇട്ടാലെ വ്യൂസ് കിട്ടു എന്നു മനസ്സിലായിക്കാണും. Negative news nu ആണ് കൂടുതൽ മാർക്കറ്റ്
@jamshidv46323 ай бұрын
വെറുതെ കുറ്റം പറയരുത്
@jijomathew81253 ай бұрын
ഇതും ഏറ്റില്ലെങ്കിൽ കോഴിക്കോട് പോയി കുനിഞ്ഞുനിക്കട്ടെ. അതും publicity ആണ്
@mm_pets3 ай бұрын
Ubaidee ne eppolada oru trollanayathuuu😂😂😂
@Kar3entertainment3 ай бұрын
kona adi annate main😂😂
@sreegsnair3 ай бұрын
😂😂😂😂 കൊടുത്തു... കൊടുത്തു ...
@revaldi59373 ай бұрын
Problem star 😂😂
@soniyamanishmanish91002 ай бұрын
പാവപെട്ടവൻ 😊
@LoofiX243 ай бұрын
പണ്ട് മാന്യമായി വാ പൊത്തി ASMR cleaning video ഇടുന്ന ചെക്കൻ ആയിരുനു. ഇപ്പൊ കഴപ്പിൻ്റെ അങ്ങ് അറ്റം ആണ്😂.
ഇവൻ്റെ വീട്ടിൽ ചെന്ന് നോക്കിയാൽ അറിയാം അതെന്ത് കോലത്തിലാണ് കിടക്കുന്നതെന്ന് 😅😅
@prasanthpandalam12363 ай бұрын
നീ എവിടുന്നാടാ വന്നേ മരഭൂതമേ..... പ്രെശ്നേഷ്..പ്രെശ്നകുമാരി 🤣🤣🤣🤣🤣🤣🤣🤣🤣
@alishahad3 ай бұрын
Zupiee kare Patti trollan patto ubaid bahi🤙
@mrsalsobavi47533 ай бұрын
Negative mathram parayunnathinte edayil avar parayunna chela serious problom ignore cheyyapedunnund *Like:they collected a full bag of medical vast from a beach. Namal ottakettayi ninn fight cheyth nirthenda karyagal ann eth okke.
@cineenthusiast12343 ай бұрын
Medical waste ❌ drug addicts use cheytha syringe
@luciferpride_3 ай бұрын
@@cineenthusiast1234Alla bro athu medical waste aanu drug addicts chakil oke aano syringe kalayuka
@GADJET4U3 ай бұрын
Bro ethramathram ithoke niethan patum? Pinne 100 pere kuttam paranj oru nalla karyam cheythal valya manyan aavila
@Hthamsha3 ай бұрын
ഒരു പാത്രത്തിൽ നിറയെ ചാണകം ഇട്ടു വച്ചു അരികിൽ കുറച്ചു പായസം ഒഴിച്ച് കഴിക്കാൻ പറഞ്ഞാൽ കഴിക്കാൻ പറ്റുമോ...
ഒരു ഹോട്ടൽ മോശം ഭക്ഷണം വിളമ്പുകയാണെങ്കിൽ അതിനെ കുറിച്ച് പരാതി പറയാൻ അത് കഴിക്കുന്നവനും, വൃത്തി ഇല്ലാത്ത റൂം ഒരാൾക്കു കൊടുക്കുന്നതിനു അത് ഉപയോഗിക്കേണ്ടി വരുന്നവനും പരാതിപ്പെടാം. ഇത് ഇപ്പോ ആ ഹോട്ടൽ മാനേജ്മെന്റ് customer നു നല്ല സർവീസ് കൊടുക്കണം എന്ന് ഉള്ളത് കൊണ്ടാണല്ലോ ക്ലീനിങ് സർവീസ് കൊണ്ട് വന്നത്, അപോ വിളിച്ചവരെ തന്നെ പിടിച്ചു കുറ്റം പറയാതെ അവനു സമാധാനം ഇല്ല.
@meerasarath93383 ай бұрын
1:18 Side il ulla vandi poyi adutha vandiya scratch aakiyenkil iyaal aadyathe vandi de photo eduthu vachitenth kaaryam??? Mandan🤭
@mashahirmachu84403 ай бұрын
ഇവന്റെ സ്വഭാവം വച്ച് നോക്കിയാൽ 10 മിനിറ്റ് കഴിഞ്ഞു വീണ്ടും വന്നു നോക്കും 😂
@Zathan_Xavier3 ай бұрын
എന്റെ ഒരു ഫ്രണ്ട് ഇനും ഇത് തന്നെ ആണ് സ്വഭാവം. ഏതേലും കല്യാണത്തിന് പോയാൽ മൂക് മുട്ടെ ത്തിനും. അത് കയ്യിനാൽ ഉടനെ തുടങ്ങും മോരിന് ഉപ്പില്ലാത്ത, പായസത്തിന് മധുരം പോരാ, അവിയൽ വായിൽ വെക്കാൻ പോലും കൊള്ളില്ല എന്നൊക്കെ പറഞ്ഞു. എന്ത് ചെയാം ഒരു ദുരന്തൻ ആയ പോയില്ലേ 😊
@vishnum63693 ай бұрын
മാളിലെ പാർക്കിംഗ് ഫോട്ടോ എടുപ്പ് 😂 ഹോ അൺസഹിക്കബിൾ 🤣🤣🤣 ഇജ്ജാതി പൊട്ടൻ😂
@Inspector_Balram.3 ай бұрын
അത് മാളിലെ പാർക്കിങ്ങിന്റെ ഫോട്ടോയാണോ എടുത്തത് 😂😂😂😂😂 സാധാരണ വണ്ടി റെന്റിന് കൊടുക്കുമ്പോഴാണ് ചിലർ അങ്ങനെ ചെയ്യാറ്
@sreedarshshaji59513 ай бұрын
Naatukarude vandi motham photo eduthe vakkunathe seri aano enne polum chintha illa
@renjithk.r4073 ай бұрын
Alla athinte sidil kidakkunna vandi eduthond poy kazhinju vere vandi konduvannidichit poya Ivan arkethire case kodukkum
@techhubmalayalam14003 ай бұрын
@@Inspector_Balram.😂😂
@richuttantelokamrichuttans24513 ай бұрын
അത് ചങ്ങാതി ചെയ്തതിൽ കുറ്റം പറയാൻ ഒന്നും ഇല്ല. കാരണം എന്തെകിലും സംഭവിച്ചാൽ മാൾ പാർക്കിംഗ് ടീം കൈ മലർത്തും. പക്ഷേ അതൊക്കെ content ആയി ഇട്ടു എങ്കിൽ അല്പൻ എന്ന് തന്നെ പറയേണ്ടി വരും. നോട്ട്: എൻ്റെ കൂടെ വർക്ക് ചെയ്യുന്ന പുള്ളിയുടെ കാർ എടുത്ത് രണ്ടാം ദിവസം മാളിൽ വച്ച് ഏതോ തെണ്ടി കൊണ്ടിടിച്ച് ബമ്പർ ഇളകി വന്നു. മാൾ മാനേജ്മെൻ്റ് കയ് മലർത്തി. അവസാനം സ്വന്തം കയ്യിൽ നിന്ന് പൈസ എടുത്ത് നന്നക്കേണ്ട അവസ്ഥ വന്നു.
@LalJohns_19873 ай бұрын
03:47 ഇതാണ് പ്രേശ്നഷ് കുമാറിന്റെ പ്രശനം 😂😂😂
@user-jq1di3hn5t3 ай бұрын
അവൻ അവന്റെ യൂണിവേഴ്സിൽ ആണ്, നമുക്കിടയിലേക്ക് വന്നപ്പോൾ ഇങ്ങനെ ആയി പോയ് അവനു വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു പ്രേക്ഷകരെ 🙏🏻
@Dhikari81333 ай бұрын
Pachaveetil preshnesh💚💚🤣🤣
@Adarsh_m_p3 ай бұрын
കേരളത്തിൻ്റെ പൊതുശല്യം ആയിട്ട് പ്രഖ്യാപിക്കേണ്ടി വരും എന്നാ തോന്നുന്നത്. ഇങ്ങനെയൊരു പരാതിപെട്ടി.
@vijaysalim19963 ай бұрын
Chettantey veedu home tour kanikk
@nawaspm68023 ай бұрын
സത്യം പറയാമല്ലോ ഇവർ ആരാണ്.
@jithuem8ck3 ай бұрын
Green House Cleaner
@ajeshmonk31793 ай бұрын
ഇവരോട് അടുത്ത് casual ആയി ഒന്ന് സംസാരിച്ച പോലും പിന്നീട് വന്നു എന്തൊക്കെ പറയും എന്ന് പ്രെഡിക്റ്റെബിൾ ആണ് 😅
@YSH05533 ай бұрын
Satisfaction 📈📈
@shaheerbinsha82983 ай бұрын
അന്യൻ -അംബി ഇതിലൊക്കെ എത്രെയോ ബേധം ✨
@azhardeenBizap3 ай бұрын
True 😂😂 un Sahikable 😅
@sajiths22993 ай бұрын
Enthokayaa ee koch Keralathil nadakuunaa 😂😂
@sarass12343 ай бұрын
😂😂😂😂😂😂..... അൽപന്മാർ തന്നെ
@jithinsavio38123 ай бұрын
ഇവനെ പ്രൊമോഷൻ വീഡിയോ അല്ലാത്ത എല്ലാ വീഡിയോസും പ്രശ്‌നേഷ് ആണ്... 😁😂😂