ഇവനൊക്കെ ഏതാടെ ആദ്യായിട്ട് കാണുവ ഇതുവരെ കാണിച്ച് തരാതിരുന്ന ദൈവങ്ങൾക്ക് നന്ദി നമസ്കാരം
@sakeerhsn2 ай бұрын
Ah so edha e kunna
@Nahaz20122 ай бұрын
5:59 😂😂😂😂😂 ഇജ്ജാതി
@user-kk4je7ic4h2 ай бұрын
ഇവനെ ഞാൻ മാത്രം ആണോ ആദ്യം ആയിട്ട് കാണുന്നെ എന്തൊരു കൊണ എന്റെ പൊന്നോ 🤗
@mscreation63282 ай бұрын
ne matram aan
@athulkrishna19382 ай бұрын
നീയൊരു ഭാഗ്യവാൻ തന്നെ 🥲
@jerinjoseph68012 ай бұрын
ബ്രോ ഞാനും കണ്ടിട്ടില്ല. ഞാൻ രക്ഷപെട്ടു
@user-kk4je7ic4h2 ай бұрын
@@mscreation6328 😁thonunu
@user-kk4je7ic4h2 ай бұрын
@@athulkrishna1938 thanks😁
@Jithin-q4i2 ай бұрын
⭐⭐കൊണയടി സ്റ്റാർ⭐⭐ പച്ചവീട്ടിൽ പ്രേശ്നേഷ്
@sahilkp61242 ай бұрын
Daa patti oru star koranju poyi 😊
@Jithin-q4i2 ай бұрын
@@sahilkp6124 athokke mathi
@saranbalakrishnan58282 ай бұрын
പ്രശ്‌നേഷ് പച്ചവീട് 🔥🔥🔥🔥
@Dailyshortzz4UU2 ай бұрын
😂
@private68762 ай бұрын
😂😂🎉
@ArjunGopan-iw7kl2 ай бұрын
😂
@myheartrose24772 ай бұрын
World 🌎 Manda award winner😂😂
@thakkudu3735Ай бұрын
1k like aayee
@Manjatti43422 ай бұрын
പച്ചവീട് ആഴത്തിൽ വൃത്തിയാക്കുന്ന സേവനം by പ്രശ്നേഷ് എന്ന കൊണേഷ് 💚💚
@targetgaming7252 ай бұрын
6:47 Kudumbam❌ kadhayallithu jivitham✅
@_QWERTY___2 ай бұрын
ഒരു കുടുംബം മൊത്തം കൊണ ഹെമ്മേ കൊണ family
@abhilashkumarg542 ай бұрын
Family full illa ivanum ivan kettiya pennum anu 1st okke ivante chanel nalla videos ayirunnu pinne poke poke igane ullathu varunnathu athukondu njan chanel block cheythu ittirikkuva
@amal754gamer629 күн бұрын
Alaverum ala avenum aventa baryayum anie konakal aventa aniyathike polum avenekonde um aa myranta baryanokende shalyam anie
@Anamika098122 ай бұрын
ഇവന് ഒരു കൊച്ച് ഉണ്ടായാൽ അതിൻ്റെ അവസ്ഥ ആണ് 😂😂😂
@sajisebastian65202 ай бұрын
ശെരിക്കും ഇവനല്ലേ മിടുക്കൻ ഇവൻ വീഡിയോ ഇടുന്നു നമ്മൾ കമന്റിടുന്നു കമന്റുകൾ വിറ്റ് ഇവൻ കാശുണ്ടാക്കുന്നു അതല്ലേ സത്യം..
@febingta2 ай бұрын
1kg comment etra VRO rate?
@priyasuji91402 ай бұрын
അയ്യോ 😂😂ഇവനേതാ 😅😅ഹോ..ഭാഗ്യം... ഞാൻ കണ്ടിട്ടേ ഇല്ല ഇതു വരെ 😂😂😂😂
@ashamimmus23282 ай бұрын
ഞാൻ ആദ്യ കാലങ്ങളിൽ ഇയാളെ സപ്പോർട്ട് ചെയ്തിരുന്നു... കുറച്ചു നാളായി കാണാത്തത് കൊണ്ട് ഇങ്ങനെ മാറ്റം വന്നത് അറിഞ്ഞില്ല.. ഇപ്പോ joku പറഞ്ഞപ്പോഴാ ഈ അത്ഭുതപ്പെടുത്തുന്ന മാറ്റം മനസിലായെ.. Keep going എന്ന് നേരത്തെ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇപ്പൊ 🫣🫣🫣🫣
@jjjDM2 ай бұрын
Same here 😂😂
@harinarayanank93582 ай бұрын
പച്ചവീട്ടിൽ പ്രശ്‌നേഷ് 💚🏕🌿🌲🌳
@targetgaming7252 ай бұрын
5:39 COMFORT ❌ ECHITHARAM✅
@seenu.sseenu.s28582 ай бұрын
കൊണയടി Star from പച്ചവീട് കൊണ 😂🔥
@Arunas.s-t6cАй бұрын
വയ്യേടാ മക്കളെ 😂🔥
@LehnAbdullaLehn2 ай бұрын
11:54 minutes enjoyed bruhh😹💪❤️
@Manu109782 ай бұрын
പച്ചവീട് പ്രവനേഷ് ഇവൻ ഏത് ജില്ലാ ആണെങ്കിലും അവര് മാത്രം സഹിച്ചോണ്ട് ഇരുന്ന മൊതലിനെ ഇപ്പോൾ കേരളം മുഴുവൻ സഹിക്കണം ☹️☹️☹️
@amalmk92482 ай бұрын
പച്ച വീട്ടിൽ പ്രശ്നഷ് 😂
@AaronJames032 ай бұрын
5:58 പ്രതേകതകൾ 🤣
@Prithvi412 ай бұрын
ഒരു നോർത്തിലേക്ക് പോകുന്ന ട്രെയിനിൽ രണ്ടിനെയും തൂക്കി ജനറൽ രണ്ട് ദിവസം ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...
@abduladilma2522 ай бұрын
Dibrugarh vivek or Dhanbad Alappuzha or Gorakhpur raptisagar😅
@shihabhabeebful2 ай бұрын
അത് നല്ലൊരു ഇതാണ് ട്രെയിൻ ഇവർ നന്നാക്കും അല്ലെങ്കിൽ ഭായിമാർ കുറച്ച് അനുഭവിക്കട്ടെ😂😂😮
@ARRN-zc3kc2 ай бұрын
😂😂😂😂😅
@razeem45652 ай бұрын
Sleeperaayaalum mathi
@parvathygirishparu35702 ай бұрын
😂😂😂
@Rockworksbyashish2 ай бұрын
8:46 2500rs ആണ് ഒരു ടാങ്ക് ക്ലീൻ ചെയ്യാൻ ചോദിക്കുന്നത് ഒരു 500rs കുടെ ഇട്ടാൽ പുതിയ ടാങ്ക് കിട്ടുമല്ലോ 😅😅😂
@youdontKnowme4052 ай бұрын
അംബി❌ ഉംബിയ അംബി ✅
@anilkumar-uf7ld2 ай бұрын
പ്രേശ്നേഷ് പച്ചവീട്ടിൽ 💚
@mr.sreeyou2 ай бұрын
നല്ലവൻ ആവണം ആണാ റൊമ്പ നല്ലവനാകാ കൂടാത്
@Livetogether112 ай бұрын
😂😂😂 പക്ഷേ Aa ടാങ്ക് സൂപ്പർ ആയി ക്ലീൻ ചെയ്തിട്ടുണ്ട്.
@MangathalaDD2 ай бұрын
focus on editing ... pinnh ellam settaaaa
@Mallu_Drama_Explain2 ай бұрын
That വിഷമം തീർക്കാൻ വേണ്ടി kfc കയറണ്ടായിരുന്നു എന്ന് അവന് ഇപ്പോ തോന്നി കാണും 😂😂😂
@abhilash.t24412 ай бұрын
ഇവരെ കാണുമ്പോൾ തന്നെ ഇനി മുതൽ ഹോട്ടൽ റൂം പോലും കൊടുക്കില്ല 😂😂😂
Allergies olla kuttydea vtl dog kollam adipoli no words 😅😅
@dimbivlogs102 ай бұрын
ഇതിലും ഭേദം ഞാൻ ആണെന്നാ തോന്നണേ.... 👉😂😂
@Mr_Mallu2 ай бұрын
ഒളിക്യാമറ ഉണ്ടേലും പ്രേഷ്‌നമല്ല അതിലും പൊടിപിടിക്കരുത്തന്ന് പറയൂലോ ഇവൻ.😂
@Jishnu_manoj2 ай бұрын
ബ്രോ ഇതൊക്കെ അവൻ അറിഞ്ഞോണ്ട് ചെയ്യുന്നതവും...പോസറ്റീവ് കാര്യം ഇട്ടാൽ കിട്ടാത്ത reach negative ittal കിട്ടുമല്ലോ... അതാണ് ഈ പച്ച പെലയാടി ഇങ്ങനെ കൊണചോണ്ട് നിക്കുന്നെ
@Wygfygghgybg2 ай бұрын
9:45 air ബ്രേക്ക് ന്റെ air പോവുന്നത് കണ്ടിട്ട് ഈ ________ spark എന്ന് 🤣
@rashimon812420 күн бұрын
ഇവനെ ആദ്യമായി കാണുന്നവർ ഇവിടെ വാ 😂
@NarayanankuttyVlogs2 ай бұрын
അവൻ റീച് ഉണ്ടാക്കാൻ വേണ്ടി ചെയ്‍തത് കിട്ടാൻ ഉള്ള റീച് കിട്ടി സ്വാഭാവികം
@Asar_Ali297 күн бұрын
Bro ലെവനെ ഒക്കെ നിങ്ങളാണ് ഇത്രേം famous ആക്കി വിട്ടത് 🥲
@plantech40432 ай бұрын
ചേട്ടന്റെ പള്ളിലെ കമ്പി തുരുമ്പിച്ചിട്ടുണ്ട്, ഒന്ന് deep clean ചെയ്യേണ്ടതുണ്ട് 😅😂
@ideaelectronicmalayalam6492 ай бұрын
6:18 ഇതിലും ഭേദം ഇവർ കക്കൂസിൽ കിടന്നുറങ്ങുന്നതാണ് 😂
@amanmuhammeda87202 ай бұрын
Next Video: Solar System deep cleaning. Saturn inte ring il podi.... Daivathinu ethire njangal parathi koduthu
@MuneerKM-k9kАй бұрын
ഇവന്റെ അസുഖത്തിന് ഒറ്റ ഒരിടത്തെ മരുന്ന് ഒള്ളു ഒന്നുങ്കിൽ 🙏🙏🙏നാഗ ചേച്ചി അല്ലങ്കിൽ 🙏🙏🙏ഡവറോളി അണ്ണൻ
@targetgaming7252 ай бұрын
6:34 human❌ vaccum cleaner ✅
@rinshadleo41342 ай бұрын
3:19 background 😂😂😂😂
@DONX0-nv2wj2 ай бұрын
അവന്റെ വീട്ടിൽ മൊത്തം പ്രശ്നങ്ങളാ എന്നിട്ടാണ് അവൻ നാട്ടുകാരുടെ പ്രശ്നങ്ങൾ തീർക്കാൻ നടക്കുന്നത് 💯
@barizz55432 ай бұрын
എന്തായാലും വൃത്തിക്ക് ഇത്രയും അവസ്ഥാന്തരങ്ങൾ ഉണ്ടായിരുന്നു എന്ന് ഇവർ വന്നപ്പോൾ ആണ് മനസ്സിലായത്.
@donjudekj40272 ай бұрын
3:23 valathoru experience 😂😂
@JP-rr5pn2 ай бұрын
കൊണേഷ് 😂
@ajeshbabu91222 ай бұрын
KFC പിന്നെ ഹെൽത്തി ഫുഡ് ആയതുകൊണ്ട് കുഴപ്പമില്ല 🤣
@mohammedrustham26832 ай бұрын
😂😂😂😂😂
@sahaaf75632 ай бұрын
Athil pachakonayan aayit njn yojikkunnu
@SaiDoraPets2 ай бұрын
Aliyoooooooooo vera level....need part 2
@Talks_mon2 ай бұрын
വിഷമം തീർക്കാൻ ആയിട്ട് kfc 🦹🏼♂️😂
@gokulhari76422 ай бұрын
North 24 കാതം ഹരിയുടെ വേറെ ഒരു version
@khadeejathruksana94602 ай бұрын
Ayalokke ethra bedham.ath ocd aanu edh vere endho aanu
@praseedadevi2 ай бұрын
@@khadeejathruksana9460 ivan ocpd and npd combination aan😂
@khadeejathruksana94602 ай бұрын
@@praseedadevi hehe sathyam.. Inflexibility regarding ethical and moral issues adhinte oru main charactstc anu..
@eshfakeshdu9252 ай бұрын
Avande veed kandittundo. Ithokke show aan
@Immortalkalki2 ай бұрын
കാത്തിരുന്ന വീഡിയോ 👍🏻👍🏻👍🏻
@targetgaming7252 ай бұрын
8:52 Malayali❌ konayali✅
@Biju-h1q2 ай бұрын
3:38 was epic 😂❤
@suhail__buddy6432 ай бұрын
ബസ്സിൽ നിന്ന് എയർ പോയപ്പോൾ എല്ലാത്തിനെയും ഇറക്കി വിട്ട് 😂😂😂😂അവൻ്റെ ഒരു പാർക്ക് 😂😂😂
@ixoraagger99022 ай бұрын
Kollaadaa Joku....Fefect😅😅😅
@abishek5432 ай бұрын
New green house polution unlocked
@vinukambli53772 ай бұрын
Joku ഒരുദിവസം മുടി അഴിച്ചിട്ടു വരണേ അല്ലാതെ ഉള്ള വിഡിയോയിൽ വരുന്ന ആ ലൂക്കിൽ പൊളിയാ 😍😄
@litegaming14822 ай бұрын
Petrol product enne cooking oil inta kattiumm rate anne 😹😹😹 appozhe anne 😂😂3:30
@abhijithabhi3090Ай бұрын
ആദ്യ സ്വന്തം ഹൗസ് വൃത്തി ആക്കു
@ameensha44752 ай бұрын
തളത്തിൽ ദിനേശൻ സൂപ്പർ പ്രൊ മാക്സ്
@bulletridersriders754Ай бұрын
അവൻ വല്ല കഞ്ചാവ് ആയിരിക്കും... 😂😂😂 അതാ.. ഞാൻ ഇന്നാ ഇവന്റെ വീഡിയോ കാണുന്നെ. ചിരിച്ചു ഒരു വഴി ആയി... വയ്യ.. ഓർത്ത്, ഓർത്ത് ചിരിക്കുവാ 😂😂😂😂
@cloudwalker70012 ай бұрын
Enga parthaalum prechanam serrr😂😂
@chembanStefan2 ай бұрын
വെഷമം തീർക്കാനായിട്ട് kfc 😂😂😂
@arathyyyy8902 ай бұрын
ഞാൻ ആദ്യം ഇവരുടെ വീഡിയോ കാണുന്നത് ബീച്ചിൽ പോയി സിറിഞ്ച് പെറുക്കുന്നെ ആയിരുന്നു അപ്പോ അതൊരു നല്ല പ്രവൃത്തി ആയി തോന്നി കൊറച്ച് നാളുകാൾക്ക് ശേഷം ആണ് അറിഞ്ഞത് ഇത് ഒരു നടക്ക് പോവില്ല മക്കളെ 😂 പച്ചില വീട്ടിൽ പ്രെഷ്നേഷ് കുമാർ 🤌😂
@harikrishnanm67132 ай бұрын
ഞാനും 🤭😂🤭🤣 സെയിം thought 🤣😂🤣😂
@Merlin3112 ай бұрын
Ohh ath iyalnaarunno😮
@arathyyyy8902 ай бұрын
@@Merlin311 yes
@rarirohini18932 ай бұрын
3.43 kollamm🤣🤣🤣
@AndriaMaria-x7z2 ай бұрын
Green house കൊണ❌ ചാണക തൊഴുത്ത് കൊണ✅😂😂 I deserve a like 😂😂
@joku102 ай бұрын
You Got It 💚😹
@bulletridersriders754Ай бұрын
പിന്നെ അവനോട് പാഞ്ഞേക്ക് മോനെ ഞാൻ ഡ്രൈവർ ആണ്... വണ്ടിയുടെ ബാക്കിൽ അടിയിൽ ഒരു u ക്ലാബോ അല്ലങ്കിൽ ഒരു കട്ടിയുള്ള ചങ്ങല തൂക്കി ഇടും... വലിയ വണ്ടിയിൽ മാത്രം... ചെറിയ വണ്ടിയിൽ അതൊന്നുമില്ല..അത് റോഡിൽ തട്ടുമ്പോൾ സ്പർക് ഉണ്ടാവും,,, ഉണ്ടാവണം.. അങ്ങനെ ആണ് വണ്ടിയുടെ നിയമം മോനോട് അല്ലാട്ടോ പറഞ്ഞത് അവനോടാ...
@N__ithya2 ай бұрын
നല്ലവനായ ഉണ്ണി.....😹 ഒരു ദുശ്ശീലം പോലുമില്ല🙂😹😹😹
@your_fav_motoholic2 ай бұрын
ഇടയ്ക്കിടയ്ക്ക് വിഷമം തീർക്കാൻ വരുന്ന KFC ടെ clip 😂😂😂