ഇവരൊക്കെയാണോ ഇത് ഡബ്ബ് ചെയ്തേ 🙄🙆 dubbing mistakes in malayalam movie scene rock and role mohanlal L2

  Рет қаралды 4,156

Cinema Facts Malayalam

Cinema Facts Malayalam

10 ай бұрын

No copyright infringement intended. Original video Right fully belongs ro the owner*
This channel does not promote or encourage ang illegal activities
The images and video used in this video are as fair policy under section act 1976.
The image used in this video are aa fair use policy under section act 1976 .
For reference purpose and to promote the content we have used some images from the movie.
Other than the above said we have no other intentions
special thanks to sagar Tcr
aravind Ravindran for some coment ideas
this video edited by me Aswin rejithkumar
I done this video with 7 days of hardwork
totally a very imapcfull work
and I do many many struggle during this work
***Copyright disclaimer***
Under section 107 of the copyright act 1976 ,
Allowance is made for "fair use " for purposes such as criticism, comment, news reporting. Teaching. Scholarship,and research . Fair uae is a use permitted by copyright statute that might otherwise be infringing
A remake is a film, television series, video game, song or similar form of entertainment that is based upon and retells the story of an earlier production in the same medium

Пікірлер: 22
@merlinmerlin2331
@merlinmerlin2331 10 ай бұрын
Super കൊള്ളാം ഓരോ വീഡിയോയും നല്ല എഫോർട് ചെയ്യുന്നതിന് അഭിനന്ദനങ്ങൾ 👏🏻👏🏻
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
Athe enikkum thonni
@cedarhash
@cedarhash 9 ай бұрын
ഫരത്തൻ.... കിടു 🔥🔥🔥
@giryraj7394
@giryraj7394 9 ай бұрын
Ramji Rao Speakingil Ashokanu sound kodthadum Lal aanu.."Oru kali tharaan aarnu" :D
@sanalkumar5081
@sanalkumar5081 10 ай бұрын
The Prince മോഹൻലാലിന് MG ശ്രീകുമാർ ശബ്ദം നൽകിയിട്ടുണ്ട്
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
ആണോ ഏത് സീൻ
@sanalkumar5081
@sanalkumar5081 10 ай бұрын
@@Cinemafactsmalayalam കുളിമുറിയിൽ നിന്നു നായികയോട് സംസാരിക്കുന്ന സീൻ ജിം തക പാട്ടിനു മുൻപ്
@ganeshgpanicker7383
@ganeshgpanicker7383 9 ай бұрын
സത്യരാജിന് അഗതനിൽ ക്ലൈമാക്സിലും, പിന്നെ നിറത്തിൽ ദേവനും,ഉത്തമനിൽ ബാബു അന്റോണിക്കും ശബ്ദം കൊടുത്തത് രവീന്ദ്രനാഥ് എന്ന ഡബ്ബിങ് അര്ടിസ്റ്റ് ആണ് ഒരുപാട് ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് എനിക്ക് തോന്നുന്നത് അദ്ദേഹം കുറച്ചു വർഷങ്ങൾക് മുൻപ് മരിച്ചു പോയി
@Cinemafactsmalayalam
@Cinemafactsmalayalam 9 ай бұрын
Aano
@ganeshgpanicker7383
@ganeshgpanicker7383 9 ай бұрын
@@Cinemafactsmalayalam yes അദ്ദേഹത്തെ പറ്റി നെറ്റിലോ യൂട്യൂബിലോ ഒരു ഇൻഫർമേഷനും നോക്കിയാൽ കിട്ടത്തില്ല നിങ്ങൾക് പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യാമോ പുള്ളിയെപ്പറ്റി
@premrajpr2162
@premrajpr2162 9 ай бұрын
6-8 paranjath director Renjith alle
@abhimanyuani8221
@abhimanyuani8221 9 ай бұрын
അഗതൻ എന്ന സിനിമയിൽ അവസാന സിനുകളിൽ ഡബ്ബ് ചെയ്തത് പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റു ആ ർ എം രവീന്ദ്രൻ യാണ്
@Cinemafactsmalayalam
@Cinemafactsmalayalam 9 ай бұрын
🥰💥
@AnasJRahim-2.0
@AnasJRahim-2.0 9 ай бұрын
ഹരിഹർ നഗറിൽ അടിക്കാൻ വരുന്ന വില്ലൻ സൗണ്ട് ലാൽ ആണ്
@jrjtoons761
@jrjtoons761 9 ай бұрын
ഷവലിയാർ മിഖായേലിൽ തിലകനു വേറെ ഒരാൾ ഡബ് ചെയ്തു,
@Cinemafactsmalayalam
@Cinemafactsmalayalam 9 ай бұрын
Eth scene
@jrjtoons761
@jrjtoons761 9 ай бұрын
@@Cinemafactsmalayalam full movie
@jigarthanda7
@jigarthanda7 10 ай бұрын
അത് മധു ബാലകൃഷ്ണൻ ആയിട്ടൊന്നും തോന്നുന്നില്ല
@Cinemafactsmalayalam
@Cinemafactsmalayalam 10 ай бұрын
ഇല്ലേ
@anandhutnair1733
@anandhutnair1733 9 ай бұрын
അത് ആ സിനിമയുടെ ഡയറക്ടർ രഞ്ജിത് ആണെന്ന് പറയുന്നു.
@cedarhash
@cedarhash 9 ай бұрын
അണ്ണന് ഫാഷ വശമില്ല
@user-el9jh7do7f
@user-el9jh7do7f 10 ай бұрын
പറി