Пікірлер
@Adharsh_rejithkumar
@Adharsh_rejithkumar Сағат бұрын
😂
@AnandhuMaya21
@AnandhuMaya21 2 сағат бұрын
❤️✓
@jinideva7300
@jinideva7300 3 сағат бұрын
Extreme Bore movie , over acting
@SUNILKUMAR-ql1zq
@SUNILKUMAR-ql1zq 6 сағат бұрын
അന്യനിൽ വിവേക് ഉണ്ടായിരുന്നു ഇതിൽ ഉണ്ടോ
@Cinemafactsmalayalam
@Cinemafactsmalayalam 6 сағат бұрын
ഇല്ലാ
@user-en2cy6ts8p
@user-en2cy6ts8p 6 сағат бұрын
എല്ലാപടത്തിലും ലഞ്ച്ചം ബ്ലാക്‌മണി എല്ലാത്തിലും ഇതുതന്നെ ടോപിക് പിന്നെ അത് വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കും😂😂😂
@Cinemafactsmalayalam
@Cinemafactsmalayalam 6 сағат бұрын
Sivajiuim ithokke thanne 😬
@shyjurakhi1234
@shyjurakhi1234 6 сағат бұрын
No combination . character his. Best ❤
@Cinemafactsmalayalam
@Cinemafactsmalayalam 6 сағат бұрын
🔥
@tvp799
@tvp799 6 сағат бұрын
Chup ഇലും ഇത് പോലെ അല്ലെ ?
@Cinemafactsmalayalam
@Cinemafactsmalayalam 6 сағат бұрын
Erekkure
@f4media935
@f4media935 6 сағат бұрын
എപ്പോ കണ്ടാലും ഒരേ ഫീൽ ♥️തരുന്ന സിനിമ ♥️
@Cinemafactsmalayalam
@Cinemafactsmalayalam 5 сағат бұрын
🙏🔥
@POLISARATH03
@POLISARATH03 9 сағат бұрын
Same same but different 😅
@Cinemafactsmalayalam
@Cinemafactsmalayalam 9 сағат бұрын
😂😂
@POLISARATH03
@POLISARATH03 9 сағат бұрын
❤💎
@Cinemafactsmalayalam
@Cinemafactsmalayalam 9 сағат бұрын
❤️‍🩹❤️‍🩹
@fahadguru
@fahadguru 10 сағат бұрын
ബ്രോയുടെ എഡിറ്റിംഗ് സൂപ്പർ
@Cinemafactsmalayalam
@Cinemafactsmalayalam 10 сағат бұрын
❤️‍🩹❤️‍🩹❤️‍🩹
@maheshm5520
@maheshm5520 9 сағат бұрын
Anniyan❤
@charanchandran7788
@charanchandran7788 11 сағат бұрын
ഒരു പ്രത്യേക ഏജ് ഗ്രൂപ്പിൽ ഉള്ള സിനിമകളെ ആഘോഷത്തോടെ ആസ്വദിക്കാനാഗ്രഹിക്കുന്ന ആളുകൾ ആണ് ഇന്നത്തെ തീയേറ്ററർ പ്രേക്ഷകരിൽ . അതുകൊണ്ടാണ് ഗൗരവമുള്ള കാര്യങ്ങൾ ഉള്ള സിനിമകൾ തീയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നതും ആഘോഷത്തിൻ്റെ മൂഡ് ഉള്ള സിനിമകൾ ഹിറ്റ് ആവുന്നതും.
@aryag3337
@aryag3337 12 сағат бұрын
ബേസിലിന്റെയും പ്രിത്വിരാജിന്റെയും കണ്ട സിനിമകളിൽ വെച്ച് ഏറ്റവും ബോറൻ പടം. OTT യിൽ വന്നപ്പോൾ കണ്ടത് നന്നായി. ഫാമിലിയോടെ തിയേറ്ററിൽ പോയി കണ്ടിരുന്നേൽ ടിക്കറ്റ് പൈസ പോയേനെ. ഈ റിവ്യൂ കൂടെ കണ്ടപ്പോൾ സ്വന്തമായി ഒന്നും തന്നെ ഇല്ല എന്ന് മനസിലായി
@ms2ms218
@ms2ms218 12 сағат бұрын
Sooper padam❤
@divyai8651
@divyai8651 14 сағат бұрын
Prithvirajinu comedy vazhagunnilla ennoru apakatha enik korach ovr ayi thonni pne aliyan aliyan sneham korach koodi poi😂Mothathil ellathim 1 copy ayrunnu alle ennlm enik ishtay😌
@Lucky-ue4oz
@Lucky-ue4oz 15 сағат бұрын
Godfather koodi varunnundu
@gowrisankar576
@gowrisankar576 20 сағат бұрын
Yes
@chennaiproperties3496
@chennaiproperties3496 23 сағат бұрын
Padathinte peru: Reference
@Adharsh_rejithkumar
@Adharsh_rejithkumar Күн бұрын
😂
@user-oj8hr3zb9u
@user-oj8hr3zb9u Күн бұрын
S
@StatusvideoHub-er5cp
@StatusvideoHub-er5cp Күн бұрын
ഈ വർഷത്തെ ഏറ്റവും മികച്ച കോമഡി ചിത്രം എന്ന് പറഞ്ഞത് കൊണ്ട് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
@vijesht2021
@vijesht2021 Күн бұрын
I have only one advice to the scriptwriter that is you should learn what is the meaning of story and script before writing.
@libinlibin733
@libinlibin733 Күн бұрын
First
@Cinemafactsmalayalam
@Cinemafactsmalayalam Күн бұрын
Innum bro 😱😁❤️‍🩹❤️‍🩹
@Homesapiens.
@Homesapiens. Күн бұрын
Cid മൂസ ആദ്യം ആയി കാണുന്നത് ചെറുപ്പത്തിൽ സൂര്യ ടീവിയിൻ ആണ് അതിനു ശേഷം ഡിവിഡി ഒക്കെ ഇട്ടു കണ്ടു പിന്നെ പലപ്പോഴും സൂര്യയിൽ ടീവിയിൽ വരുമ്പോ കുത്തി ഇരുന്നു കാണും ❤ എന്തൊക്ക പറഞ്ഞാലും കൈരളിക്ക് വല്യേട്ടൻ പോലെ സൂര്യ ടീവിക്ക് cid മൂസ
@soberslife4463
@soberslife4463 Күн бұрын
Shokam padam time wasted
@SivaSiva-pn3ii
@SivaSiva-pn3ii Күн бұрын
Last nandanam copy ozhike baki ellam kollam
@alanbmathew1376
@alanbmathew1376 Күн бұрын
Ninte video kk clarity um quality um onnumillengilum nee parayunnath kelkaan nalla resam ond, athinu njan 100 il 100 mark thanne tharum
@Cinemafactsmalayalam
@Cinemafactsmalayalam Күн бұрын
😁
@alanbmathew1376
@alanbmathew1376 Күн бұрын
​@@Cinemafactsmalayalam nee rekshappedum✨🫂
@Cinemafactsmalayalam
@Cinemafactsmalayalam Күн бұрын
Naavu ponnayirikkatte 😁
@lakshmirajeev3483
@lakshmirajeev3483 Күн бұрын
Ful copy ane cheriya ridhyil onnumala..90's kure famous comedy scenes viral aya reels dilo 90's somg Elam
@lakshmirajeev3483
@lakshmirajeev3483 Күн бұрын
Bore padam
@Meghamalhar-zr4mc
@Meghamalhar-zr4mc Күн бұрын
സൂപ്പർ സിനിമ എന്നൊന്നും പറയാൻ പറ്റില്ല ....... എന്നാലും പറയുന്നത്ര മോശവുമല്ല....... ബോറില്ലാതെ കണ്ടിരിക്കാം
@soumyakrishna143
@soumyakrishna143 Күн бұрын
Motham reference aanalo Swanthamayi onumillale
@AnjuAdvik-bn3ss
@AnjuAdvik-bn3ss Күн бұрын
അത്ര കോമഡി അല്ല ഈ സിനിമ
@AnjanaJays
@AnjanaJays Күн бұрын
❤😂
@praveenrajan896
@praveenrajan896 2 күн бұрын
Vani vishwanath is from Andhra....
@LiyuLaiha
@LiyuLaiha 2 күн бұрын
പടം കൊള്ളാം.. എന്റർടെയ്ൻമെന്റ് ആണല്ലോ സിനിമ..അത് work out ആയിണ്ട്.. എനിക്ക് ഒരു 90's കോമഡി മൂവി കാണുന്ന ഫീൽ ആയിരുന്നു❤..ചില മൂവി കണ്ട് ഇറങ്ങും...പിന്നെ കഥയൊന്നും മനസ്സിൽ പതിയില്ലാ..അതൊക്കെ വെച്ച് നോക്കുമ്പോ ഇത് എത്രയോ ബെറ്റർ ആണ്
@sinoysibi8061
@sinoysibi8061 2 күн бұрын
Bandra enth an enna ne paranje
@Cinemafactsmalayalam
@Cinemafactsmalayalam Күн бұрын
Enthey
@Adharsh_rejithkumar
@Adharsh_rejithkumar 2 күн бұрын
3rd comment pin cheyyuvo bro😀
@User-hhssjqyw
@User-hhssjqyw 2 күн бұрын
Only comedy has worked out. Muzhuvanm dramatic sequels.Engane 90cr nedi. Climax ithano vettam sequel climax. Climax adapadalam moonji
@AnandaKrishnanR-wd5jq
@AnandaKrishnanR-wd5jq 2 күн бұрын
Njan bandra kandu udayakrishna story agadesham kammara sambhavam story polaanu very disaster movie Bandra👎👎👎👎👎👎
@shemeertcm6840
@shemeertcm6840 2 күн бұрын
2nd comment pin chey broii😍😍
@Cinemafactsmalayalam
@Cinemafactsmalayalam 2 күн бұрын
Next video yil cheyyam bro ee video yil oralod already panrjj poyile 🫤
@libinlibin733
@libinlibin733 2 күн бұрын
First comment
@Cinemafactsmalayalam
@Cinemafactsmalayalam 2 күн бұрын
Pin cheyth 😁
@libinlibin733
@libinlibin733 2 күн бұрын
@@Cinemafactsmalayalam thanks bro👍
@nijinop2396
@nijinop2396 2 күн бұрын
Da video cheythavane ninak vattano ithokke enth bore film aanu inganathe oru Padam full cleeshe valip comedy film
@visakhmurali76
@visakhmurali76 2 күн бұрын
Mammootty Kartina Kaif.
@VANTHU88
@VANTHU88 2 күн бұрын
9:17 one movie also this scene bangalore days pinnale nadakkanala koode nadakkananu eshtam
@HemanthKumar-kr2gn
@HemanthKumar-kr2gn 2 күн бұрын
സൂര്യവംശം ഹിന്ദിയിൽ ചെയ്തത് ആരാ
@Cinemafactsmalayalam
@Cinemafactsmalayalam 2 күн бұрын
Bachan
@smartedu8529
@smartedu8529 2 күн бұрын
അവസാനം വല്ലാത്ത brilliance ആയിപ്പോയി എന്റമ്മോ അസഹനീയം ❌
@Abhi36949
@Abhi36949 2 күн бұрын
1.രക്തമല്ലിയില സൂര്യപ്രകാശത്തിൽ ഏഴ് പകൽ ഉണക്കി. ഏഴു പൗർണമികൾ നീളെ ശീതളപ്പിച്ച് രാക്കുറിഞ്ഞി പൂമ്പൊടി ചേർത്ത് നേരിയമ്പാല ചാറിൽ ചലിച്ചേ നേതള്‍ ആമ്പൽ ഇലയിൽ ഇട്ട് പനിനീരൊഴിച്ച് കദളിത്തണ്ടിൽ കോരിയത് ഏഴു കുമ്പിൾ 2.ആനവാലൻ തൊട്ടടുത്ത നീലാഞ്ജനം എൻ പ്രമാണം പുലിനഖം ഉരച്ചെടുത്തത് എൽ പ്രമാണം. 3.സൂര്യഗന്ധി സ്പുടം ചെയ്ത ശങ്കഭസ്മം നാല് ചിപ്പി. ഊതിഉണക്കിയ കരിവിട്ടി കറ മൂന്ന് ചിപ്പി. 4.ഏഴാന്തികൾ കുന്തിരിക്കപ്പുക കാണിച്ച് 6 ഉഷസിൽ കർപ്പൂര പുക കൊള്ളിച്ച പരിജാത തളിരിൽ ചേർത്ത് വീഴ്ത്തിയത് ഒമ്പത് കുമ്പൾ. 5.നിലകറുക തിന്നുന്ന പുള്ളി പശുവിനെ രണ്ട് കൃഷ്ണപക്ഷം ചാമതവിടു ഊട്ടി വെളുത്തപക്ഷം ഏകാദശി വരെ മുത്തങ്ങ ചതച്ചിട്ട ഞവരക്കാടി കൊടുത്ത് ദ്വാദശിനാൾ പുലരും മുമ്പ് പുല്ലാംകുഴലാൽ യമുനാകല്യാണി കേൾപ്പിച്ച് താമര ഇതളിൽ കറന്നെടുത്ത പാല് സമം വെള്ളം ചേർത്ത് 18 പ്ലാവില ഞെട്ടിട്ട് കാഞ്ഞിര കാതൽ കത്തുന്ന അടുപ്പത്ത് കാച്ചി കുറുക്കി കാലള വാങ്ങി ത്രിപുല പൊട്ടിട്ട് വെണ്ണമട്ടിൽ കൊഴുപ്പിച്ച ഓട തണ്ടിൽ നിറച്ചത് മൂന്നു കുഴൽ😂🔥
@veenavivek6253
@veenavivek6253 2 күн бұрын
അപ്പോ ഈ സിനിമക്ക് സ്വന്തയിട്ട് ഒന്നൂല്ലേ 😂
@girimvk1740
@girimvk1740 2 күн бұрын
Nee entha ingane samsarikkunne
@mayavigameryt9076
@mayavigameryt9076 3 күн бұрын
Ariyillayirunnu