ഇമോഷണൽ ആയി ജനങ്ങളുടെ മനസ്സിൽ കയറിയത് റോബിൻ ആണ്. അദ്ദേഹത്തിനോടുള്ള shneham എന്നും നിലനിൽക്കും.
@Seema-e3u4l6 ай бұрын
സീസൺ 4 പോലൊരു സീസൺ ഇനി വരുമെന്ന് തോന്നുന്നില്ല.
@MSVKitchen6 ай бұрын
റോബിൻ❤ only
@SagarGamingIndia6 ай бұрын
Season 4 personal fav always❤
@Pica7916 ай бұрын
Season 4 🔥🔥🔥
@Dileepdilu22556 ай бұрын
റോബിൻ ✨✨❤️🔥🔥♥️♥️😍✌️✌️✌️
@Masho3746 ай бұрын
Season 4 👍🔥
@Trippygaming-k2s6 ай бұрын
സീസൺ 4🔥🔥
@Allus8096 ай бұрын
, സീസൺ 4എല്ലാവരും മറക്കാൻ പറ്റില്ല ലൈവ് വരെ മടുക്കില്ലയിരുന്നു
@jamal.kpkundupuzakkal15466 ай бұрын
4 only
@aswathyvka6 ай бұрын
Season 4 Complete package 🔥🔥
@mercyanto23916 ай бұрын
റോബിൻ..... 🔥🔥🔥🔥🔥
@Exion.i96 ай бұрын
വാഴ
@jomejoju36886 ай бұрын
@@Exion.i9He was bigger than the show
@jomejoju36886 ай бұрын
@@Exion.i9He was bigger than the show
@thaskinathasni6 ай бұрын
നിന്റെ അച്ഛൻ 👍🏻@@Exion.i9
@haristar36896 ай бұрын
@@Exion.i9എന്തിനാ അലറുന്നെ😂
@aiswaryasona5976 ай бұрын
Season 4
@sheebaharis9646 ай бұрын
Seasone4👍👍👍❤️
@amminiparakkatt10806 ай бұрын
റോബിന്റെ ഓളം മറ്റാരും ഉണ്ടാക്കിയിട്ടില്ല
@veenaps5vvg2976 ай бұрын
Season 4 ❤❤
@sajithaanshad37526 ай бұрын
Seasone 4❤
@CristianoRonaldo-qm3yc6 ай бұрын
Season 4🎉
@rajanisudha51976 ай бұрын
Season 4. Robon ❤❤
@gokulrajs62456 ай бұрын
, റോബിന് മാത്രമേ ഇപ്പോഴും ലക്ഷകണക്കിന് ഫാൻസ് ഉള്ളൂ, റോബിൻ എവിടെയുണ്ടോ അവിടെ ജനങ്ങളും, ക്യാമറയും കൂടുന്നു, മരാരേ ആരും ഓർക്കുന്നു പോലും ഇല്ല, BB5 ഉറക്കം തൂങ്ങി സീസൺ TRP കുറഞ്ഞ സീസൺ
@lijothomas87906 ай бұрын
സമ്മർ മീഡിയ കമ്യൂണിറ്റി പോൾ അഖിൽ -21, റോബിൻ-15
@gokulrajs62456 ай бұрын
സമ്മർ അണ്ണൻ്റെ പോൾ അല്ലേ അങ്ങനെ യേവരു ,Drനേയും മരാരേയും 'ഒരു സ്ഥലത്ത് കൊണ്ട് നിർത്ത് ആരുടെ അടുത്താണ് ജനം കൂടുന്നത് എന്ന് നോക്കാം,
@Dreamer-u2x6 ай бұрын
@@gokulrajs6245അങ്ങനെ നിർത്തിയാലും marare കാണാനേ ആൾക്കാർ വരുള്ളൂ. പിന്നെ നിങ്ങൾ പറഞ്ഞല്ലോ summer media pollil matram എന്നു, പക്ഷെ എന്തുകൊണ്ട് മറ്റു youtube, instagram pollsilum robinekalum mararku vote കിട്ടി. ഇനി അതും ഉടായിപ്പു ആണ് എന്നു പറഞ്ഞു വരുമോ😂.
@lijothomas87906 ай бұрын
@@gokulrajs6245 അതിപ്പോൾ തൊപ്പിക്കും കാണും വകതിരിവില്ലാത്ത ഫാൻസ്... ആദ്യത്തെ ദിവസങ്ങളിലെ കളക്ഷൻ അല്ല.ലോങ്ങ് റൺ ആണ് പ്രധാനം. യാതോരു പ്രതിഭാസമ്പന്നതയുമില്ലാത്ത റോബിനെ സർവകലാവല്ലഭനായ അഖിലുമായി താരതമ്യം ചെയ്യരുത്
@gokulrajs62456 ай бұрын
@@lijothomas8790മാരാരു മായി ഡോക്ടർ റോബിനെതാരതമ്യം ചെയ്യുന്നില്ല,കാരണം മരാര് സ്ത്രികളുടെ മുന്നിൽ മുണ്ട് പൊക്കുന്നതിനും, അവരുടെ വയറിൽ പിടിക്കുന്നതിനുംസ്ത്രീകളെ ചീത്ത വിളിക്കുന്നതിനുംപ്രത്യേക കഴിവാണ്,ബിഗ് ബോസിന് അകത്ത് ഗ്രൂപ്പുണ്ടാക്കി കളിച്ചു oപുറത്ത് ഗെയിം പ്ലാൻ ചെയതും ഗതികെട്ട വിന്നർ ആയി ,അതുകൊണ്ടാണ് മരാരേ ജനങ്ങൾ ആരും മൈൻഡ് ചെയ്യാത്തത്
@Dileepdilu22556 ай бұрын
Season 4 🔥🔥🔥🔥🔥 ❤❤
@Ajinsunitha6 ай бұрын
Season 4 is the best season
@Lathababu-w9e6 ай бұрын
അകിൽ എന്ന മാരാരെ റോബിൻ കാരണം ആണ് റിലീസായത് അല്ല തെ ആർക്കും അറയില്ലായിരുന്നു
റോബിനെ പോലെ ലോകവിവരം ഇല്ലാത്തവരാണ് അയാളുടെ ഫാൻസ് എന്ന് തെളിയിച്ചിരിക്കുന്നും
@nisa-tl4ty6 ай бұрын
Season 4..Dr✌️❤️
@shamnanazeeb10146 ай бұрын
BB 4 ❤❤❤❤
@preethynair7566 ай бұрын
റോബിനോളം നല്ലോരു മത്സരർത്തി ഉണ്ടായിട്ടില്ല
@priyashaji62066 ай бұрын
റോബിൻ ❤
@Ayu.oo66 ай бұрын
Season 4 favorite Season
@jinesh99576 ай бұрын
സീസൺ 4 മാത്രമേ ഞാൻ കണ്ടിട്ട് ഉള്ളൂ സീസൺ 5 കണ്ടില്ല സീസൺ 6 🙏 സീസൺ 4 എന്റെ ഫേവറിറ്റ് ❤
@LIJITHALIJITHA-v7c6 ай бұрын
Me tooo
@padiyath25956 ай бұрын
എന്റെയും
@ajeshs89356 ай бұрын
Oru cinema kandu ishttapettu.. ini orikkalum vere onnum kanilla ennu karuthunnavaranu ningal... Season 4 ishtamayitundakum.. avide kondu theerunnilla.. avare vechu veendum oru season edukan kazhiyukayum illa...
@sajithaanshad37526 ай бұрын
Enteyum❤
@bindue29516 ай бұрын
Me too
@bincyjohn67746 ай бұрын
Season 4❤❤❤❤ super shop ayirunnu.love track Kanan super ayirunnu 👍
@SafahNoufal6 ай бұрын
Session 4
@RobinJacob-y1z6 ай бұрын
Dilsha winner ആയതു റോബിൻ ഫാൻസിന്റെ vote കൊണ്ട് അല്ലെങ്കിൽ blessly winner ആകുമായിരുന്നു
@julietangelanicetus52136 ай бұрын
Correct
@smithabpillai92086 ай бұрын
സത്യം.
@DeCe-ui4yb6 ай бұрын
Dilsha was the best mind gamer in that season. She succeeded in getting the audience votes. That is the ultimate truth. Manipulating the audiences likes and getting the votes is the main thing in BB. and Dilsha did just that.
@Sp_Editz_leo106 ай бұрын
@@DeCe-ui4ybDilsha ഒരു ചാണക്യൻ തന്നെ അസാധ്യമായതു സാധിക്കുക അത് നിസാരം അല്ല.
@XNightingaleXx6 ай бұрын
True Riyas deserved
@sandhyavp89546 ай бұрын
സീസൺ 4 റോബിൻ ❤️❤️❤️❤️🎉🎉🎉🎉... റോബിൻ കാരണം മാത്രമാണ് അന്ന് ദിൽഷ വിജയിച്ചത്..... മലയാളം ബിഗ്‌ബോസ് ഇന്ന് വരെ കണ്ടതിൽ സൂപ്പർ ഗെയിംർ ഡോക്ടർ റോബിൻ തന്നെ.... ബിഗ്‌ബോസ് ചതിച്ചു ഡോക്ടറിനെ പുറത്താക്കിയതാണ് .. 😔😔😔.... അതിൽ പ്രതിഷേധിച്ചു സീസൺ 5 കണ്ടില്ല..... സീസൺ 6 സായി പോകുന്നതറിഞ്ഞു കണ്ടു തുടങി, പിന്നീട് സായിയെ വെറുത്തു വെറുത്തു അവന്റെ ചാനൽ unsub ചെയ്തു....😂😂😅😅 ജിന്റോ ❤❤നെ ഇഷ്ടപ്പെട്ടു.... 👍🏻👍🏻🎉🎉
@Prasanna786 ай бұрын
രജിത് സർ,and റോബിൻ 👍🙏🙏🙏🙏
@SinanSinan-rh2mw6 ай бұрын
BB4❤❤
@blessleefanboy67426 ай бұрын
Season 4 is something else🔥❤️ BLESLEE 🔥🔥🔥🔥
@jayasreeraj32036 ай бұрын
റോബിന്റെ ഔദാര്യം തന്നെയാണ്. അതെന്താ പറയാൻ ഇത്ര madi
@amaljoajay66836 ай бұрын
ഔദാര്യം എന്നൊന്നും പറയേണ്ട 🙏നമ്മൾ എല്ലാം ഡോക്ടർക്ക് വേണ്ടി സന്തോഷത്തോടെ അല്ലെ ദിൽഷയ്ക്ക് വോട്ട് ചെയ്തത്. അതിൽ എനിക്ക് ഒരു സങ്കടവും ഇല്ല. അന്ന് dilsha ജയിച്ചപ്പോൾ ഡോക്ടർ തന്നെ അല്ലേ ജയിച്ചത്. ബാക്കി സംഭവിച്ചത് ഒക്കെ വിധി അല്ലേ.. 😍
@vishnudas98106 ай бұрын
@@amaljoajay6683correct
@ridaponni6 ай бұрын
@@amaljoajay6683sathyam
@nainascaria16556 ай бұрын
👍@@amaljoajay6683
@naina98976 ай бұрын
@@amaljoajay6683same opinion
@rakhithamarasseril91076 ай бұрын
ഇതിൽ രജിത് കുമാർ മാത്രം ആണ് ഇതിൽ ഫെയ്ക് ആയി തോന്നുന്നു. പുള്ളി പുറത്തു ശരിക്കും ജാഡ ആയിട്ടാണ് തോന്നുന്നത്. അട്ടർ ഫെയ്ക് ആയി തോന്നി. പക്ഷെ റോബിൻ അടിപൊളി ആയിരുന്നു. ശരിക്കും എപ്പോഴും bb ടെ രാജാവ് ആയി തുടരുന്നു. അഖിൽ ഒട്ടും കൾച്ചർ ഇല്ലാത്ത ആയി തോന്നി. ഫിറോസ് പൊളി ആയിരുന്നു
@minnustalk4186 ай бұрын
Enthaanavo ee culture? Alaral aano?
@a__s__n..28276 ай бұрын
❤️❤️❤️❤️ റോബിൻ ❤️❤️
@alanroy77746 ай бұрын
Season 4 എല്ലാംകൊണ്ടും ഒരു perfect season ആയിരുന്ന്. Strong female players, രാജാവ്, റാണി,mind gamers, powerful wild card. ഏറ്റവും നല്ല ഹൗസും (വലുത്).
@vinodjohn78836 ай бұрын
Season 4 Leshmi Priya
@lachuzzzlachu97626 ай бұрын
സീസൺ 4ൽ എല്ലാവരും സ്ട്രോങ്ങ് പ്ലയെർസ് ആയിരുന്നു. അങ്ങനെ യുള്ള സീസൺ ഇനി വരാൻ പാടായിരിക്കും.
@thasleena-dx3qc6 ай бұрын
ഞാൻ സീസൺ 4 സീസൺ 6 മാത്രമേ കണ്ടിട്ടുള്ളൂ കപ്പ് കിട്ടിയില്ലെങ്കിലും ആ സീസൺ ഒരു പരിധിവരെ ഓളം ഉണ്ടാക്കിയത് റോബിൻ തന്നെയായിരുന്നു അതേപോലെ സീസൺ സിക്സിലും നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ഒരു ഓളം ഒക്കെ ഉണ്ടാക്കിയെടുത്തത് ജാസ്മിൻ ആയിരുന്നു പക്ഷേ റോബിനെ പോലെ കപ്പ് നഷ്ടപ്പെട്ടു
@reenaxavier11076 ай бұрын
റോബിൻ്റെ പ്രവർത്തനം ആണ് ദിൽഷയുടെ ജയം... ഇല്ലേൽ ബ്ലെസ്‌ലി win ചെയ്തേനെ. ..
@HemilZiyad6 ай бұрын
വാഴ ദിൽഷ വിന്നർ ആയെങ്കിലും സീസൺ 4 pwoli സീസൺ ആയിരുന്നു 🔥🔥ബ്ലസിളീ റോബിൻ 🔥🔥
@Sobi19916 ай бұрын
Season 4 live bore adichitae illa..lp okae adipoli aayirunnu
ഇനിയൊരു ബിഗ്ഗ്ബോസിൽ റോബിൻ ജാസ്മിൻ blesslie..പോലെയുള്ളവരെ കിട്ടുമോ 🔥
@GeorgeThomas-l2r6 ай бұрын
ഇത്രയും സത്യസന്തമായി അന്നും ഇന്നും കൃത്യമായി പറയുന്ന ഒരേ ഒരു ചാനൽ സമ്മർ ആണ് ....
@siljavasudev99316 ай бұрын
O My God , than egane yum nuna parayumo !! Nalla tholikattiyanu alle !! than eyalude pr ano ? eyale oru loga, kathiye Vella adikkunno ?
@dkoshy77916 ай бұрын
Chiripikathadae😂😂
@mibs5216 ай бұрын
E paranjathoke sathyamaanu but epozhum sathyam maathram....🤣🤣
@siyanahasanponnikam9926 ай бұрын
Njan aka live kandath season 4 mathram ayirunu...kanad irikan pattiyilla...baki onum athra attraction thoniyilla
@MysteriousGuy-mt2mn6 ай бұрын
Dilshada mind game alla kindi robinte vote karanam ane avl jayicha
@manjudelvi39176 ай бұрын
ബ്ലസിളീ ❤❤
@HemilZiyad6 ай бұрын
ബ്ലസിളീ അഖിൽ മാരാർ മൈൻഡ് gamers 🔥🔥🔥🔥
@akhilajayangficg6 ай бұрын
Season -4
@MysteriousGuy-mt2mn6 ай бұрын
Dilsha mind gamenn okke mind gamente vila kalyalle ponn bro😂
@short21236 ай бұрын
Blessle 🔥❤
@crafton5146 ай бұрын
ദിൽഷ ഒരിക്കലും deserving അല്ലായിരുന്നു😂
@Sanjay720716 ай бұрын
Season 4💥
@adarshpramesh2476 ай бұрын
Dilsha jaichathu robinte vote kondu anu👍😊
@VaishnavVayshnav6 ай бұрын
Akhil marar verum show off
@AASPORTSMALAYALAM6 ай бұрын
JINTAPPAN 💪
@RockyRock-vv3ex6 ай бұрын
😂
@BIBITHAVASUDEV6 ай бұрын
😂😂😂 jinto endh kopp panam erinju vangiya cup
@Sanjay720716 ай бұрын
Enth Kopp oru game vare orkaan ia
@adarshpramesh2476 ай бұрын
Best gamer in bb blessle anu❤️🔥
@prameeladevadas83686 ай бұрын
Summer bro season 4 lakshmi priya ottum marakan pattaatha oralato
@keralavideos27216 ай бұрын
എല്ലാ സീസൺ കണ്ട ഒരാളെന്ന രീതിയിൽ പറയട്ടെ സീസൺ 4 അതിനെ വെല്ലുന്ന ഒരു സീസൺ ഇനി ഉണ്ടാവോ എന്ന് അറിയില്ല. അതൊന്നന്നര സീസൺ ആയിരുന്നു
@zacksmart80926 ай бұрын
Summer media for the money he got from PR says Dilsha is mind gamer 😂
@amaalamaal91206 ай бұрын
Season 1 pearle maaney ranjini haridas strong players
@________athira_________6 ай бұрын
ദിൽഷ നല്ല gamer ആയിരുന്നു നല്ല കുട്ടി image +combo .പുള്ളിക്കാരി ഒരു Reference guide ആയിരുന്നു😂 പിന്നീടുള്ളവർക്ക് റെനീഷ- നല്ല കുട്ടി image without Combo ശ്രീതു - നല്ല കുട്ടി image + combo
@blessleefanboy67426 ай бұрын
The one and only mind gamer in all these season is BLESLEE ❤️
@leo-gx1ms6 ай бұрын
സമ്മർ ശെരിക്കും ബ്ലെസ്ളീ ഫാൻ ആണ് പക്ഷെ reality Dilsha >> ബ്ലെസ്ളീ 💯
@GeorgeThomas-l2r6 ай бұрын
സമ്മർ ഞാൻ ഒരു കാര്യം ചോദിക്കട്ടെ എന്താണ് വിവിയും റോബിനും തമ്മില്ലുള്ള പ്രശ്നം
@MysteriousGuy-mt2mn6 ай бұрын
Marar🔥❤️blesslee 🔥❤️
@bindhubabu-tv3se6 ай бұрын
S5 marar ❤🔥 S4 blesslee ❤🔥
@Aikerala6 ай бұрын
നോക്കിയാൽ മതി ബിഗ്‌ബോസിൽ ശ്രെദ്ധിക്കപ്പെടുന്നവർ കൂടുതലും tvm, kollam contestens ആയിരിക്കും
@susudheesh38786 ай бұрын
Blessly better than dilsha
@naseelatm59926 ай бұрын
ഇവരൊക്കെ ഇപ്പോഴും യൂ ട്യൂബിൽ ഓരോരുത്തരുടെ നെഗറ്റീവ് വീഡിയോ കൊണ്ട് വന്നു ഇപ്പോഴും മറ്റുള്ളവർ ഓർക്കാനും വേണ്ടി ഇതൊന്നും ഇല്ലാതെ വിജയം ഇല്ലാതെ ഒരുപാട് ജനങ്ങൾ ഓർക്കുന്നു ഒരുപാട് പേര് ഉണ്ട്
സോഷ്യൽ മീഡിയയിൽ എന്തൊക്കെയാ നടക്കണേ എന്ന് സമ്മർ ബ്രോ അറിയുന്നുണ്ടോ..... ഒന്നും അറിയണ്ട നമ്മൾ ഇങ്ങനെ സൈഡിൽ കൂടി പതുക്കെപ്പതുക്കെ പൊക്കോ....😅
@sheejak1856 ай бұрын
Summer ഒന്നും ശ്രദ്ധിക്കാൻ പോണ്ട. നിങ്ങൾ ഒരു നല്ല വെക്തി ആണെന്ന് തോന്നുന്നു.
@divsdivya63956 ай бұрын
😃
@jaikishas73186 ай бұрын
Season 4 poloru season ndayitilla
@binyshaju95036 ай бұрын
Season 5. Akhil.Marar❤
@Sanjay720716 ай бұрын
Vazha flop season
@Irfana-zq2ep6 ай бұрын
എല്ലാരും സൂപ്പർ 👌👌👌
@akshaydas6606 ай бұрын
Akhil Marar 🔥
@Muhsin-pf4ww6 ай бұрын
Lady superstar jasmin❤ 🔥🔥🔥🔥 neg or positive ❤
@left.isright6 ай бұрын
ഞാൻ Season 4 മുതൽ BB കണ്ട് തുടങ്ങി... ഞാൻ Vote കൊടുത്ത ഒരാളെ Winner ആയുട്ടുള്ളു, Akhil S5.. S4 Blessly and S6 Jasmine ഇവർക്ക് കൊടുത്ത Votes Waste ആയി എന്ന് എനിക്കിപ്പോഴും തോന്നിയിട്ടില്ല.. Blessly and Jasmine both are real Winners for me❤️
@user2w321w46 ай бұрын
Me toooo broo🥺🫡
@uhikuse4786 ай бұрын
💯 Dilsha Jinto okke pakka undeserve
@fathimasheza30556 ай бұрын
same broh🎉
@sharangsharu50796 ай бұрын
@@uhikuse478 s6 satyathil arrum deserving ella pinne thammil bhedam pinne pulli itt effort kandittitanu jintoye jaypuchatu arjun vallum jaycharunekil gaminu oru logic ellathayipokum, pinne jasmine 2nd verum aana preteriche, season kazhiju enniyum winnerine accept cheyan pattilagil gabri poyi terivelli, avanum oru karananama😂😂
@babushereefbabu15366 ай бұрын
Same
@paruzvlogs11086 ай бұрын
Ticket to finale blesslie vittu koduthathanu dilshakk
@eeshoappa63566 ай бұрын
സ്വയം പൊങ്ങി മാരാർ 😂
@vibin.b.k6 ай бұрын
അങ്ങനെ പൊങ്ങാൻ പോലും ഒന്നും ഇല്ലാത്ത അലറൽ വീരൻ
@Prs-e6r6 ай бұрын
റിയാസ് blesslee വിഷ്ണുജോഷി സായി വിഷ്ണു dfk പേർളി ശോഭ ജിന്റോ ജാസ്മിൻ സ്പെഷ്യൽ സ് ഇവർ bb game rs മാസ് ഡയലോഗ് ഇല്ലെന്നു പറഞ്ഞ് ഇവരെ മാറ്റി നിർത്താൻ പറ്റില്ലല്ലോ നിങ്ങൾ പറഞ്ഞ ഈ മൂന്നുപേരും കൂടുതലും മാസ്സ് ഡയലോഗ് മാത്രമേ ഉള്ളൂ think ഇനി മൂന്നുപേർക്കും മാസ് ഡയലോഗ് അറിഞ്ഞുകൂടായിരുന്നെങ്കിൽ😂😂
@Prs-e6r6 ай бұрын
@@Dreamer-u2x antham adimakalodalla paranjath my opinion 🤭