ഇത് നല്ല വീഡിയോ ഒരുപാട് ഒരുപാട്നല്ല നല്ല ഉപദേശങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാരും കേൾക്കണം മനസിലാക്കണം അത്രയ്ക്ക് നല്ലതാണ് ആമീൻ.
@faiha6804 Жыл бұрын
ഞാൻ മനസുകൊണ്ട് ആഗ്രഹിച്ച സന്ദേശങ്ങൾ നൽകിയ പ്രസംഗം, എന്റെ മനസ് ഇങ്ങനെ ആണ്.. തർക്കിക്കാറില്ല ente ഭാഗത്തു ന്യായം ആണേലും ഞാൻ സമാധാനത്തിൽ പറഞ്ഞു നോക്കും ഇല്ലേൽ മിണ്ടില്ല എത്രയോ പേര് തെറ്റ് മനസിലാകുമ്പോൾ തിരിച്ചു വന്നു ഏറ്റുപറഞ്ഞേക്കുന്നു ഞാൻ സാരമില്ല എന്ന് പറയും കാരണം അവര്ക് തിരുത്താൻ തോന്നി.. ഇപ്പഴും ഇഷ്ടമില്ലാത്തവർ ഉണ്ട്, ഒരു കാര്യം ഇല്ലാതെ, അവരോടും സ്നേഹം മാത്രം, മനസ്സിൽ എന്തൊരു ശാന്തി ആണ്....❤,, ഇതെന്നും കേൾക്കണം ഹൃദയം ശുദ്ധമാക്കി കൊണ്ടേ ഇരിക്കണം, ഇതുപോലെ മനസ് sudhamakkunn സ്പീച് വേണം...വേറെ ഒരു സമ്പത്തും വേണ്ട നല്ല മനസ് തന്ന അല്ലാഹുവിനു നന്ദി,,
@fathimashahanakp2539 Жыл бұрын
Good speech
@jameelanajwa6191 Жыл бұрын
Yaa rabbeeh....
@jameelanajwa6191 Жыл бұрын
🤲🏼🤲🏼🤲🏼🤲🏼🤲🏼
@spsainu3647 Жыл бұрын
അല്ലാഹുവേ ഈ സല്‍സ്വഭാവങ്ങള്‍ ഞങ്ങള്‍ക്ക് ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയണേ
@mxpajju52472 жыл бұрын
Masha allah
@jameelanajwa61912 жыл бұрын
Aameen yaa rabal aalameen🤲🏻🤲🏻
@jameelanajwa6191 Жыл бұрын
❣️Subhaanallaah❣️Alhamdhulilla❣️ 💫💫💫💫💫💫💫💫💫💫💫💫💫
@jameelanajwa6191 Жыл бұрын
❣️Alhamdhulilla❣️Alhamdhulilla❣️ 💫💫💫💫💫💫💫💫💫💫💫💫💫
@jameelanajwa6191 Жыл бұрын
❣️Swalallaahu alayihiva swallam❣️ 💌💌💌💌💌💌💌💌💌💌💌💌
@suhura4875 Жыл бұрын
എന്റെ ഉപ്പാക്കും ഉമ്മാക്കും മറ്റെല്ലാ കബരാളികൾക്കും സ്വർഗ്ഗം കിട്ടാൻ പ്രാർത്തിക്കണേ
ഇംഗ്ലീഷ് തീരെ അറിയാത്ത 4 വയസു മുതൽ 12 വയസുവരെ ഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ലെറ്റേഴ്സ് മുതൽ സന്റൻസ് വരെ എഴുതാനും വായിക്കാനും 2 മാസംകൊണ്ട് പ്രേത്യേക പഠനരീതി ഉപയോഗിച്ച് ഓൺലൈനായി പഠിപ്പിച്ചു കൊടുക്കുന്നു ആവശ്യമുള്ളവർ കോണ്ടാക്ട് ചെയ്യുക എട്ട്, ഏയ്, ഒന്ന്, നാല്,മൂന്നു, നാല്, ഒന്ന്,മൂന്നു, പൂജ്യം, അഞ്ചു.
ഉസ്താദ് എന്റെ 22വയസ്സായ മോൻ മരണപ്പെട്ടു ഇന്ന് 20ദിവസം ആയി 😭😭😭ഞങ്ങൾക്ക് സമാധാനം കിട്ടുന്ന ഒരു പ്രസംഗം ഇടുമോ. അല്ലാഹുവിന്റെ റസൂൽ (സ)പറഞ്ഞ 😭😭😭
@jiganicafe30962 жыл бұрын
Aallaahumma swalli alannoori VA aalihi Swalath chellikkodeyirunnullooo
@hafizaasifali74412 жыл бұрын
@@jiganicafe3096 m
@abduzzvlog45652 жыл бұрын
😞😞😞🤲🤲
@raheesrahees44192 жыл бұрын
ദുആ ഉൽ ഖർബ് ചൊല്ലുക. അല്ലാഹു സമാധാനം നൽകും, ഇൻഷാഅല്ലാഹ് മകനുവേണ്ടി ദുആ ചെയ്യുക...
@freefirearmy16452 жыл бұрын
ഇവിടെയല്ലല്ലോ നമ്മുടെ ജീവിതം മരണം മുസ്ലിമിന് ഒരു യെതാർത്ഥ ജീവിതത്തിലേക്കുള്ള ജനനം ആണ് മകന് വേണ്ടി യാസീൻ ohoti എന്നും ദുആ ചെയ്തു പാപ മോചനത്തിന് വേണ്ടി പ്രാർത്ഥിക്കുക..
@sahaltalks82182 жыл бұрын
ഉസ്താതെ ഒരു സംശയം ഇപ്പോൾ forever ബിസ്നനസ്സനെ kurichukedduu അതിൽചേരുന്നത് ഹറാംമാണോ or halal anno ഒന്ന് വിശേതീക്കരിക്കോ