മൂക്കുത്തി പെങ്ങളെക്കാളും പാവം ആണ് കുഞ്ഞുണ്ണി കുഞ്ഞുണ്ണി പെങ്ങൾക്ക് 100ലൈക് 👍🏻👍🏻
@habeebajamsheer46082 жыл бұрын
Correct 💯
@loveshore53442 жыл бұрын
Kunjunny poov chodicheppol pookkalem kodutha subscribe inne the like
@athuz89242 жыл бұрын
No
@thasleenanasheeth40602 жыл бұрын
അൻസിഫെ പെങ്ങൾ മാരോട് ഒന്നു സ്നേഹത്തിൽ പെരുമാറിക്കൂടെ. അവര് വല്ലപ്പോഴും അല്ലെ വരുന്നത്
@13fidhamol262 жыл бұрын
ഉമ്മ പറഞ്ഞത് കേൾക്കണം കുറച്ചൊക്കെ പടച്ചോനെ പേടിക്കണം 🤲🏻🤲🏻ഉമ്മാനെ ഒന്നും പറയരുത് 👍🏻
@sirajmukkammk27342 жыл бұрын
മുക്കുത്തി പെങ്ങളെ കാര്യത്തിൽ ഒരു തീരുമാനമായി
@shahanasheenas73802 жыл бұрын
അനാവശ്യ വർത്താനം ഒഴിവാക്കണം.. അല്ലെങ്കിൽ കുട്ടികൾ കേട്ട് പഠിക്കും. പിന്നെ അവരെ അടിച്ചിട്ട് കാര്യല്ല
@nihalap20002 жыл бұрын
anshifka umma ethra sangadathode aan paryunnad നിസ്കാരത്തിന്റെ കാര്യം 😢. ഇന്നലെ ഞാൻ കേട്ട ഒരു വയളിൽ ഒരു സ്ത്രീ നബിയുടെ അടുത്ത് കരഞ്ഞു വന്നു പറഞ്ഞു നബിയെ ഞാൻ വലിയ ഒരു തെറ്റ് ചെയ്തു നബിയെ എന്ന് പറഞ്ഞു കരഞ്ഞു. നബി ചോതിച്ചു നിങ്ങൾ എന്ത് തെറ്റാണ് ചെയ്‌തദ് എന്ന് അപ്പോൾ ആ സ്ത്രീ പറഞ്ഞു നബിയെ എന്റെ ഭർത്താവ് കച്ചവട കാരനാണ്, കച്ചവടത്തിന് പോയാൽ കൊല്ലങ്ങൾ കഴിഞ്ഞാണ് തിരിച്ചു വരിക, എന്റെ ഭർത്താവ് കച്ചവടത്തിന് പോയ സമയം ഞാൻ അന്യ പുരുഷണുമായി വ്യഭിചാരിച്ചു നബിയെ മാത്രമല്ല ഞാൻ ഗർഭിണി യായി ഒമ്പത് മാസം ഞാൻ ആരെയും കാണാതെ നോക്കി അങ്ങനെ പ്രസവ ശേഷം ഞാൻ ആ കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊന്നു എന്നിട്ട് എനിക്ക് സുർക കച്ചവടമാണ്, അവിടെ യുള്ള ഏറ്റവും വീര്യം കൂടിയ സുർകയിൽ ഞാൻ ആ കുഞ്ഞിനെ ഇട്ടുവെച്ചു അങ്ങനെ ആ സുർക്കയുടെ വീര്യം കൊണ്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ എല്ല് വരെ ദ്രവിച്ചു പോയി, എന്നിട്ട് ആ സുർക ഞാൻ കച്ചവടം നടത്തി. ഇത് കേട്ട് നബി തങ്ങൾ പൊട്ടി കരഞ്ഞു കൊണ്ട് ചോദിച്ചു, നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയും ക്രൂരഹൃദയം ഉണ്ടായദ് 😭പിന്നീട് നബി തങ്ങൾ ചോദിച്ചു നിങ്ങൾ അസർ നിസ്കരിക്കാറുണ്ടായിരുന്നോ. അപ്പോൾ ആ സ്ത്രീ പറഞ്ഞു ഇല്ല. ഒരു നേരത്തെ നിസ്കാരം ഒഴിവാക്കിയ സ്ത്രീ ഇത്ര ഏറെ ദുഷിച്ച ഹൃദയത്തിൻ ഉടമയാണെങ്കിൽ 5 വഖ്ത്തും ഒഴിവാകുന്നവരുടെ ഹൃദയം എങ്ങനെ ആയിരിക്കും. അന്സിഫ്ക്ക നിസ്കാരം നിങ്ങൾ ഒഴിവാക്കരുദ്. അള്ളാഹു നമ്മെ ഭൂമിയിലേക് സൃഷ്ടിച്ചത് അല്ലാഹുവിന് ഇബദത്ത് ചെയ്യാൻ വേണ്ടിയാണ്. നിങ്ങളും കുഞ്ഞോളും എന്നും സുബ്ഹി ജമാഅത് ആയി നിസ്കരിച്ചു നോക്കു അള്ളാഹു നിങ്ങൾക്ക് ഖൈറും ബർകതും ഐശ്വര്യവും പ്രദാനം cheyyumaravatte🤲🤲🤲
@Haalnaaaaa2 жыл бұрын
Aameen 🥰
@fidhaminnu66662 жыл бұрын
Aameen
@anshifrashidaishu24712 жыл бұрын
Aameen.
@hannahamaza80252 жыл бұрын
മൂക്കുത്തിടെ അമ്മായിമ്മ പൊളി 😍😍
@safnashoukkathali.9192 жыл бұрын
മൂകുത്തി പെങ്ങളും അമ്മായിമ്മയും ഫ്രണ്ട്‌സ് പോലെയാണെന്ന് മനസിലായി. ഉള്ളത് ഓപ്പൺ ആയി മരുമകളുടെ മുന്നിൽവെച്ച് പറഞ്ഞാൽ ഒരു പ്രശ്നവും ഉണ്ടാവില്ല.. എല്ലായിടത്തും ഇങ്ങനെ ആയിരുന്നെങ്കിൽ .....😔
@mirzzaali45732 жыл бұрын
സത്യം
@jafaralijafarali25602 жыл бұрын
Enthupatti edo.. Ente ammayimma ithpoleyannu nagal nalla open aayi.. Enthenkkilum okke function undayal ente relativesinte munnil vech imma parayum oolu yepplaum phonil ആണ് yenokke... Ath kelkkkumppol ammayikkal parayum okke ante munnil vech thanne പറയുന്നുണ്ടല്ലോ എന്നൊക്കെ.. ഞങ്ങൾ നല്ല ഫ്രണ്ട്സിന്നെ പോലെ യാണ്.. എന്റെ ഉമ്മാനോട് പറയാത്ത കാര്യങ്ങൾ വരെ ഞാൻ ന്റെ അമ്മായിമ്മനോട് പറയും.. Padachoone എന്നും നില നിർത്തി tharande.. നിങ്ങൾ ക്ഷമിക്കു.... എല്ലാം padachoon kannundu 😊😊
@safnashoukkathali.9192 жыл бұрын
@@jafaralijafarali2560 ameen🤲. എല്ലാർക്കും ഒരുപോലെ പടച്ചോൻ തരില്ലല്ലോ.. കല്യാണം കഴിഞ്ഞിട്ട് 7വർഷം കഴിഞ്ഞു ഇതുവരെയും മക്കൾ ആയിട്ടില്ല... ആ വിഷമത്തിൽ ഇരിക്കുമ്പോൾആണ്...........
@jafaralijafarali25602 жыл бұрын
@@safnashoukkathali.919 ഇക്കും മക്കൾ ഇല്ല..... Inshallah padachoon അതിന്റെ സമയം ആയാൽ തരട്ടെ.... മറ്റുള്ളവര് പറയുന്നത് ഒന്നും കേൾക്കണ്ട... പടച്ചോനോട് മാത്രം പറയ... Padachoon oru വഴി കാണിക്കും.. Insha allah..
@safnashoukkathali.9192 жыл бұрын
@@jafaralijafarali2560 insha allah🤲
@kunjolktkl73142 жыл бұрын
എല്ലാവരും ഉമ്മ മാരെ സ്നേഹിച്ചു നോക്കണം അവരുടെ ദുഹാ മതി നമുക്ക്
@snpalakkadvlog39012 жыл бұрын
പവം മൂക്കുത്തി താത്തന്റെ അമ്മായിഅമ്മ ❤️നല്ലോണം നോക്കണം ആ ഉമ്മാനെ 😍😍
@riyasthottavadi36302 жыл бұрын
പാവം കുഞ്ഞുണ്ണി കുഞ്ഞുണ്ണി ഫാൻസ്
@shadiyashadiya98822 жыл бұрын
Kunnunni agane paranu parannappo kunnuni.
@shadiyashadiya98822 жыл бұрын
😂👍
@5ashafin2a.nuhaukghananara932 жыл бұрын
👍👍
@muhammedswalih.17922 жыл бұрын
ഇങ്ങനത്തെ വിഡിയോ നമ്മൾ കാണാതിരുന്നാൽ മതി, ഇത് കണ്ടാൽ നമ്മുടെ മക്കളും. നമ്മളോട് ith😀പോലെ perumaarum😘
@jameelaop47802 жыл бұрын
ഒരുപാട് ആളുകൾ കാണുന്നതാണ് 'ഉമ്മാനെ തമാശയിൽ ആണങ്കിലും. ഇങ്ങിനെ വിഷമിപ്പിക്കരുത്. Pls.
@musthafapt63732 жыл бұрын
കുഞ്ഞുണ്ണി പാവം ആണ് പൊളി ആണ് അവളെ ഇങ്ങനെ പറയല്ലേ ansipe
@asifmhmd89092 жыл бұрын
ഉമ്മയാണ് real ബാക്കി എല്ലോ സ്ക്രിപ്റ്റ്ട് ആണ്
@alizzcom2 жыл бұрын
ആ മേക്സി പെങ്ങൾ പാവം ആണ് അൻസിപ്പേ very ക്യുട് ആണ് 🥰🥰🥰
@ennu68552 жыл бұрын
4മരുമക്കൾ ഉണ്ടായിട്ട് ഒരു മരുമോളെ മാത്രം ഇഷ്ട്ടം എന്ന് പറയരുത് എല്ലാരും. ഒരു. പോലെ. കേറി വന്നെതല്ലേ ഉമ്മാ അങ്ങനെ പറയരുത്. ഉമ്മാ. എല്ലാവരും. കട്ടില്ലേ നിങ്ങൾ പറയുന്നത് അങ്ങനെ ഉണ്ടെങ്കിൽ തന്നെ നിങ്ങൾ. പുറത്ത് പറയരുത് 😌
@tasteandeasytech78642 жыл бұрын
Mukuthi ammayimma nalla umma
@rpkrpk31892 жыл бұрын
പള്ളിയിൽ പോകില്ലന്ന് മനസിലായി പണം മാത്രം ലക്ഷ്യം ഉമ്മന്റെ വർത്തനത്തിന്ന് മനസിലവണ്ട് തന്റെ തനി സ്വഭാവം ക്യാമറക് മുമ്പിൽ ഇങ്ങനാണെങ്കിൽ റിയൽ ലൈഫിൽ ആ ഉമ്മ എത്ര മനസ്സ് ഇദെങ്ങേറാവണ്ടാവും ഇപ്പോം നാട്ടാർക്കും മനസിലായിണ്ടാവും പെങ്ങളും അതേ പകർപ്പാണല്ലേ
@jumanaavk66052 жыл бұрын
Correct
@farishazakeer85192 жыл бұрын
Yes ഇങ്ങനെ യുള്ളവരെ support ചെയ്യരുത്
@nizanizz2 жыл бұрын
@@farishazakeer8519 ഇങ്ങനെയുള്ളവരെ എല്ലാവരും support ചെയ്യൂ.... ഒരു content ഇല്ലാത്ത video.... Veruppikkalinte അങ്ങേയറ്റം...
@ashiqdzn2 жыл бұрын
എന്ന മോൻ നാളെ മുതൽ ഈ വഴിക്കു വരല്ലേ
@nizanizz2 жыл бұрын
@@ashiqdzn പിന്നെ ഇവരുടെ vdo കണ്ടില്ലെങ്കിൽ ഉറക്കം വരൂല സേട്ടാ....
@senha41972 жыл бұрын
കുഞ്ഞോളെ സീരിയലിലേക് അഭിനയിക്കാൻ പറഞ്ഞയക്കണം എന്താ അഭിനയം
@faseelafasi37482 жыл бұрын
നല്ലത് ചെയ്യുന്നത് ആരും കാണില്ല കുഞ്ഞുണ്ണി തെറ്റ് ചെയ്യുന്നത് എല്ലാരും കാണും അതാ ഇപ്പൊ നടക്കുന്നെ എല്ലാടത്തും
@abidaabi78272 жыл бұрын
വീഡിയോ ക് വേണ്ടി ഇങ്ങനെ ഉള്ള വീഡിയോ ഒന്നും ഇടരുത് എല്ലാവരും ഒരേ സെൻസിൽ എടുക്കണം എന്നില്ല ഇമ്മാക് സങ്കടം വന്നമതിരി ഉണ്ട് 😍
@afeelashafieque10722 жыл бұрын
ഞാനും ആ അഭിപ്രായത്തോടു യോ ജിക്കുന്നു. ഞങ്ങൾ കാണികൾക്ക് ഇത് ആസ്വാദനമാന്നെങ്കിലും ഉമ്മാക്കും വണ്ടൂർ ഉമ്മാക്കും അൻഷി ദക്കും വരുന്ന പ്രയാസങ്ങൾ നമ്മൾ കാണാതെ പോവരുത് . എല്ലാവരും അതിനെ പോസിറ്റിവ് Sense ൽ എടുക്കില്ല. അത് അളിയൻ എങനെ ഉൾകൊളളുമെന്ന് പറയാൻ കഴിയില്ല. നിങ്ങൾ എല്ലാവരും Happy ആയി കാണാനാണ് ഞങൾ ആഗ്രഹിക്കുന്നത്. ഉമ്മ വിഡിയോയിൽ ഉടനീളം വിഷമിക്കുന്നതു കാണാൻ കഴിഞ്ഞു. അതാണ് ആ ദേഷ്യത്തിനു കാരണവും. ഇമ്മനെ ഒരുപാട് വിഷമിപ്പിച്ചാൽ അത് channel നു പ്രതികൂലമായി ബാധിക്കും .... സൂക്ഷിക്കൂ ...... പറയുന്നത് പോസിറ്റീവ് ആയി കാണൂ
@abidaabi78272 жыл бұрын
@@afeelashafieque1072 Mm 👍
@rpkrpk31892 жыл бұрын
@@afeelashafieque1072 ചാനൽ ന് rech കൊറയൊന്നുല്ല പക്ഷെ ജീവിധത്തിൽ അതിന്റെ ഭവിശത്തു അനുഭവിക്കും ഉമ്മാനെ മാനം ക്കേടുത്തിയാണോ പണം ഉണ്ടാക്കുന്നത് ഒരു യഥാർത്ഥ വിശ്വസിയുടെ ജീവിധം ഇതല്ലല്ലോ എല്ലാത്തിനും കൂട് നിക്കുന്ന ഒരു മരോളും അതോണ്ടായിരിക്കും ചിഞ്ചുനോട് കൂടുതൽ സ്നേഹം ന്ന് എല്ലാരും പറയണത്
@sachusonusachusonu35102 жыл бұрын
ശരിയാ
@Jasee84942 жыл бұрын
Adheee.sathyam.
@murshidasajil33492 жыл бұрын
Enikk chinju ne orupad ishttaan 🥰.ole crctr super anu
@Shahvashenu1232 жыл бұрын
സംസാരത്തിൽ ഇത്തിരി സംസ്കാരം ആവാം. മൃഗങ്ങളുടെ പേര് വിളിക്കുന്നത് വളരെ മോശമാണ് ആ കുഞ്ഞുമക്കളും അതുകേട്ടല്ലേ പഠിക്കുന്നത്
@kasimvakkayil842 жыл бұрын
അയച്ചമ്മാന്റെ പല്ല് ഉടൻ വെക്കുക ശമ്പളം കൂട്ടുക എന്ന് ആയ്ചമ്മ ഫാൻസ് പ്രവാസി കൾ 🌹🌹
@shanithaep39132 жыл бұрын
നിങ്ങളുടെ vidio ഒക്കെ സൂപ്പർ aan അടിപൊളി aan but സംസാരിക്കുമ്പോ ശ്രദ്ദിക്കണം ഉമ്മാക് എന്താ ഒരു tenshion എന്താണേലും അത് മാറ്റണം പാവം aan ഉമ്മാനെ ഒന്നും പറയരുത്
@unaifriyariya92572 жыл бұрын
ഉമ്മ യെ വിഷമിപികരുദ് ച്ചേ എന്ന ഒരു വാക്ക് പോലും പറയരുത് എന്നാണ് എല്ലാവരും സ ഞോഷ തോട് കഴിയുക ആരുടെ യും മനസ്സ് നമൾ കാരണം വിഷമിക്കരുത് 🤲🤲🤲
@sherinharis15172 жыл бұрын
ആ മൂക്കുത്തി പെങ്ങളെ ആകപ്പാടെ വഷളാക്കി... വണ്ടൂർത്തെ ഇമ്മ അടിപൊളിയാണല്ലോ. നല്ല അടുപ്പം ആണെന്ന് തോന്നുന്നു അവർ അതൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംസാരിക്കുന്നതും .ചിരിക്കുന്നതും എല്ലാം
@fourstars95822 жыл бұрын
കുഞ്ഞോളെ ഭർത്ഥാവ് ഉമ്മാനെ വേധനിപ്പിക്കുമ്പോൾ മൗനമായി അതിന് കൂട്ടുനിൽക്കരുത്. പാവം ഉമ്മ. ആരാൻ്റെ അമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേലാണ്ന്നൊരു ചൊല്ലുണ്ട്. കാണാനും കേൾക്കാനും നല്ല രസമുണ്ട്. പക്ഷേ വീട്ടുകാരെ കോമാളിയാക്കി വേധപ്പിക്കുകയാണ്. അവർക്കതിൽ നല്ല സങ്കടവും ഉണ്ട്.
ചിഞ്ചൂന്റെ കുട്ടി എങ്ങനെ ഉറങ്ങും. ഈ ബഹളത്തിൽ 😍😍😍 പാവം ചിഞ്ചു &കുട്ടി 😘😘😘 ചിഞ്ചു ആട്ടി ആട്ടി കുഴങ്ങി പാവം ☺️☺️☺️
@anumolu38102 жыл бұрын
പെങ്ങമ്മാരുടെ ഇങ്ങനെ പറയുന്നത് അൻഷിഫ് പാവമാണ് അവരെ ഉപ്പയും ഉമ്മയും ഉണ്ടാവുമ്പോൾ വരും അതിനെ ഇങ്ങനെ പറയരുത് പാവമാണ് പെങ്ങമ്മാർ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@ismutechy82922 жыл бұрын
ആസിഫ് ചീത്ത വിളി കുറക്കുക പ്ലീസ് 🙏നല്ലത് മാത്രം പറയുക ❤
@mxmeadia28772 жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കവാറുമുണ്ട് നിങ്ങളല്ലാരും പൊളിയാണ് അസൂയ ഉണ്ട് ഇങ്ങളെ ഫാമിലിയെ കാണുമ്പോ ചിലർക്കൊക്കെ തമാശ ദഹിക്കാത്തവരാണ് മൈൻ്റാക്കണ്ട ഞമ്മളുണ്ട് കട്ടക്ക് കൂടെ
@ashifapp64702 жыл бұрын
എന്താണ് anshife ഇങ്ങനെ 😖...... Aah umma പറയുന്നത് kett നോക്ക് എന്താ ഇങ്ങനെ aah umma ക്ക് എത്ര സങ്കടം ഉണ്ട്
@fanusvlog69762 жыл бұрын
കുഞ്ഞോളെ തെറിവിളിക്കരുത് പാവമാണ് അവൾ
@thasniilliyas98922 жыл бұрын
കുഞ്ഞോളെക്കാൾ ചിഞ്ചുനാണ് ഉമ്മാനോട് സ്നേഹം 😍
@myliferabiishal1912 жыл бұрын
അത് വെറുതെ ചിലർക്ക് അഭിനയിക്കാൻ അറിയും
@muhsinashakir31742 жыл бұрын
Rashidhakku അഭിനയിക്കാൻ അറിയില്ല ഓള് പാവം. പെണ്ണ്
@Jamsheela-oz2so2 жыл бұрын
@@shamnashamna2728 എന്തിനാ ഇങ്ങനെ നെഗറ്റീവ് അടിക്കുന്നത്.... 😒
@ramihasi79362 жыл бұрын
Adh curect
@hariskkmon95342 жыл бұрын
Crct ane
@sahiraanees52782 жыл бұрын
അൻസിഫിൻ്റെ ബഹുമാനം ഇല്ലാത്ത സംസാരം adiyam നിർത്തണം എന്നാൽ എല്ലാം റെഡി ആവും👍
@shinuashique18552 жыл бұрын
Athokkea or rasallea
@jsjs66912 жыл бұрын
@@shinuashique1855 🤣🤣എല്ലാവർക്കും അത് തോന്നണ്ടേ
@shinuashique18552 жыл бұрын
@@jsjs6691 😁
@sageersageer73802 жыл бұрын
Athe...sathyam
@sanusinuninu67292 жыл бұрын
ഉമ്മാ എന്ന് പറഞ്ഞാൽ അതിനെ കുറിച്ച് ഒരു കൊല്ലം എഴുതിയാലും തീരില്ല ഉമ്മാനോട് ശബ്‌ദം താഴ്ത്തി സംസാരിക്കണം കുഞ്ഞുമക്കൾ വരെ നിങ്ങളെ ചാനൽ കാണുന്നുണ്ട് അബ്രുനെയും ഇബ്രൂനെയുമൊക്കെ കാണാൻ അവരൊക്കെ ഉമ്മമാരോട് ഇങ്ങനെയൊക്കെ സംസാരിക്കാലോ എന്നൊക്കെ കരുതിപ്പോകും 😪 നിങ്ങൾ തമാശക്ക് ആയിരിക്കും പക്ഷേ ഉമ്മയാണ് സൂക്ഷിക്കണം ഉമ്മ ഉള്ളപ്പോൾ വില അറിയില്ല സ്നേഹം മാത്രം അന്സിഫ്ക്കാ...,
@saoujasaouja67682 жыл бұрын
കുഞ്ഞോൾ എലാം നോക്കി ഇരിക്കുന്നു oru പാവം ആരു എന്ത് പറഞ്ഞാലും athllm അങ്ങനെ കെട്ട് നികും തിരിച്ചു onm pryila പകരം ചിരിക്കും 😔
@fourstars95822 жыл бұрын
വീഡിയോ ഓഫാക്കീട്ട് തിരിച്ച് പറയും.
@athuz89242 жыл бұрын
Aval parayana bagam ansip cut akind
@Malabar.interior2 жыл бұрын
ഉമ്മ അൻസിഫിനോട് പെരുമാറുന്ന രീതി കണ്ടാൽ അറിയാം അൻസിഫിന്റെ സ്വഭാവം എങ്ങനെ എന്ന് കൊറേ ബള ബള പറയും ഉമ്മ ആണ് വീഡിയോ യുടെ ഹൈലൈറ്റ് പറഞ്ഞു ഉമ്മാനോട് 😡പെരുമാറേണ്ട രീതി അറീല ആ ദേഷ്യം ഉമ്മാക് കുഞ്ഞോളോടും ഉണ്ടാകും ആദ്യം എല്ലാവരും പറയുന്ന പോലെ തെറി വിളി ഒഴിവാക്കുക ഉമ്മ ഉപ്പ ഇവരോടുള്ള ബഹുമാനം പിന്നെ പെങ്ങന്മാർ വരുന്നതിന് പറയാതിരിക്ക തമാശ ആണേലും അത് അവർക്ക് വേദന ഉണ്ടാക്കും പിന്നെ ഉമ്മ പറയുന്നത് മുഴുവൻ ആയി പറയുന്നത് കേൾക്കാൻ അവസരം കൊടുക്കുക എങ്കിൽ നിങ്ങളുടെ വീഡിയോ 👍🏻പൊളിക്കും
@sabeenahisham39032 жыл бұрын
സത്യം
@murshidalatheef17622 жыл бұрын
ആരോട് പറയാൻ ആരു കേൾക്കാൻ.ഓർക് യുട്യൂബ് കായി മതി
@surayyasuru27702 жыл бұрын
💯
@riyasmk29532 жыл бұрын
മൂക്കുത്തി പെങ്ങളും ജിബ്‌റും നല്ലാ കമ്പോ ആണ് അടിപൊളി
@kunhimolpulppadan93202 жыл бұрын
ഉമ്മ പറഞ്ഞത് വളരെ സെരിയാണ് ❤
@moloosworld49522 жыл бұрын
Masha allah🤲🏻രണ്ടു ഉമ്മമാരെയും ഒരുമിച്ചു കാണുമ്പോ ഒരുപാട് സന്തോഷം 🥰🥰🥰🥰 രണ്ടു ഉമ്മമാരും ഇല്ലാത്ത എനിക് നിങ്ങളെയൊക്കെ കാണുമ്പോ ഒരുപാട് ഒരുപാട് സന്തോഷമാണ്🥰🥰 സങ്കടവും 😔😔😔അവര് ഉണ്ടാവുമ്പോ നമ്മളെ കൊണ്ട് കഴിയുന്നയുന്നത് പോലെയൊക്കെ അവരെ നോക്ക സ്നേഹിക്കാ ♥️ഉമ്മയില്ലാതാവുമ്പോഴേ അതിന്റെ വെഷമം അറിയൂ 😔😔ഒരിക്കൽ പോലും ഉമ്മാന്റെ കണ്ണ് നിറയാൻ സമ്മതിക്കല്ലേ 😔തമാശയ്ക് പോലും ഉമ്മാന്റെ മനസ്സ് വേദനിപ്പിക്കല്ലേ 😔എന്തു വീഡിയോ ആയാലും ഉമ്മാക് പകരം ഉമ്മ മാത്രം 😔കണ്ടു കൊതി തീരുന്നതിനു മുൻപ് വിട പറഞ്ഞ ഉമ്മയില്ലാത്ത മക്കൾക്കെ ആ വെഷമം അറിയൂ 😔😢ഇനിയെങ്കിലും ഉമ്മമാരെ വെഷമിപ്പിക്കല്ലേ 🙏🏻🙏🏻🙏🏻ഉമ്മാനെ കാണാൻ മാത്രം നിങ്ങളുടെ വീഡിയോ കാണുന്നത് 🌹🌹രണ്ടു ഉമ്മമാർക്കും 😘😘😘😘😘
@jasheelabasheer82062 жыл бұрын
Mookkuthi pengale kanaan nalla bhangiyund
@littlehearteditzz11452 жыл бұрын
മൂക്കുത്തി പെങ്ങടെ ഉമ്മ സൂപ്പർ 👌👌👌
@bishermohammed60152 жыл бұрын
കുഞുണിയെ അങനെ കളിയാകണ്ടട്ടൊ ഇവിടെ ചോതിക്കാനും പറയാനും ഒക്കെ ആളുകളുണ്ട് കുഞുണി ഫാന്‍സ് റാസ് അല്‍ ഖൈമ 😪
@Naflababu2 жыл бұрын
ഒരു day in my life ചെയ്യണം 👍അൻസിപ്പേ ആ ഉമ്മാനെ എന്തിനാ വെറുതെ വിഷമിപ്പിക്കുന്നത്. തമാശയിൽ ആണെങ്കിലും ഉമ്മാക്ക് നല്ല വിഷമം ഉണ്ട് 😊 എന്നാ ഇനി ഉമ്മാക്ക് ഒരു പല്ല് വെച്ച് കൊടുക്കുന്നതി അത് ഒന്ന് നടന്ന് കാണോ 😡
@muvasirrahman28902 жыл бұрын
Adh thenna alley ellapolum idunadh
@histofworldvlogs83832 жыл бұрын
ആ അമ്മായി ഉമ്മ വിചാരിക്കുന്നുണ്ടാവും ഈ സ്റ്റാൻഡേർഡ് ഇല്ലാത്ത കുടുംബത്തിൽ നിന്നാണല്ലോ എന്റെ മോൻ കെട്ടി കൊടുന്നതെന്നു 😆😆
ങ്ങൾ പൊളിയാ... ഓവർ സംസാരം ഒഴിവാക്കിയാൽ മതി... ഓരോ വാക്കുകൾ ശെരിയല്ല .
@jasilmuhammed12412 жыл бұрын
ഒരിക്കലും കരും നായി എന്ന് പറയാൻ പാടില്ല ഇത് ഒരു തമാശ അല്ലാട്ടോ മരിച്ചു പോവാൻ ഉള്ളതാണ് എന്ന് ഓർക്കുക
@anshifmoonikkal2 жыл бұрын
നായി എന്നത് എന്ന് മുതലാടാ അശ്ലീലം ആയത് നിനക്കൊക്കെ ...ഏറ്റവും നന്ദിയുള്ള മൃഗമാണത് ...ഏറ്റവും ക്രൂരനായ പുലിയുടെ പേര് വിളിച്ചാൽ നിങ്ങൾക്കൊക്കെ നല്ല സന്തോഷമാണല്ലോ ...അതെന്ത് ??
@afeelashafieque10722 жыл бұрын
നമുക് എല്ലാ വർന്നും നല്ല പേര് ഉണ്ടല്ലോ പിന്നെ എന്തിനാണ് മറ്റൊരു പേര്
@swalihakunjool2 жыл бұрын
@@anshifmoonikkal വിളിച്ചതും പോരാ അതിനെ ന്യായികരിക്കണോ dear എന്നാ നാണിയുള്ള ജീവി ആണെങ്കിൽ ആരും എന്താ ആാാ പേരിടത്തു
@swalihakunjool2 жыл бұрын
ഞാൻ ninghle കുറ്റപ്പെടുത്തിയത് അല്ല ചെറിയ മക്കൾ ഉള്ള വീടല്ലേ ഇങ്ങനെ അവരുടെ ഉമ്മയെ ഒക്കെ നായെ എന്ന് വിളിക്കുന്നത് അവർ കേൾക്കില്ല ഇന്നലെ വിഡിയോ യിൽ പറഞ്ഞു മാതാപിതാക്കൾ ആണ് മക്കളെ വഴി തെറ്റിക്കുന്നത് അപ്പൊ അതിൽ നിങ്ള് പെടില്ലേ oru മുസ്‌ലിം family ആവുമ്പോ ആ oru രീതിൽ ഒക്കെ സംസാരിക്കണം oru പാട് പേര് കാണുന്നതല്ലേ
@hafeelak72352 жыл бұрын
@@anshifmoonikkal എന്താ ന്നാടോ ഇത് നന്ദി യുള്ള മൃഗം ആണ് എന്ന് പറഞ്ഞു എല്ലാരേയും അത് വിളിച്ചു nokka അപ്പൊ അറിയാം
@usmanthayyil25392 жыл бұрын
മുത്തേ ഇന്നത്തെ വീഡിയോ പൊളിച്ചുട്ടോ 👍🌹🌹
@rashidaamir44392 жыл бұрын
ആ കുഞ്ഞുണ്ണി sis ന്റെ voice നമ്മുടെ ജെസിതന്റെ പോലെ (മാണിക്യ കല്ല് പുകിലാളിന്റെ )😊
@murshidalatheef17622 жыл бұрын
ഉമ്മയും പെങ്ങന്മാരും ഈ വീഡിയോയിൽ വരാതിരിക്കുന്നതാ അവര്ക് നല്ലതു.അൻസിപ് ഇത്രയും തരം തയ്ന്ന പെരുമാറ്റം .
@jasnajasi30222 жыл бұрын
ഉമ്മാനെ വാക്കുക്കൾ കൊണ്ട് വേദനി പിക്കരുത് ഉമ്മ പാവം ആണ്
@sahlayasmin3392 жыл бұрын
മൂക്കുത്തി pengel അമ്മായി അമ്മയെ കയ്യിലെടുത്തു പാവം ഉമ്മ🥰
@shabnashebu9515 Жыл бұрын
Ath aa umma pavam aayondan Kayyil edukkanda karyam illa
@aysharahman57532 жыл бұрын
അൻശിഫ് നിനക്ക് ആ ഉമ്മാട് സ്നേഹത്തോടെ പെരുമാറികൂടെ
@jamaluti70682 жыл бұрын
ആ പാവം ഉമ്മ ഒക്കെ സഹിക്കുകയാണ് 😔
@favazrasil95902 жыл бұрын
17:31 umma paranjath kaaryaan 👍
@13fidhamol262 жыл бұрын
അന്സിഫ് എന്താണ് ഉമ്മാനെ പറഞ്ഞത് മാക്സി താത്ത പറഞ്ഞു ഉമ്മാനെ വിഷമിപ്പിക്കരുത് 🤲🏻😪👍🏻