എനിക്കും ഇതൊക്കെ ഇഷ്ടമാണ്. ആരും സപ്പോർട്ടില്ല.ഒറ്റക്ക് ആയതിനാൽ ബുദ്ധിമുട്ടിയാണെങ്കിലും എല്ലാറ്റിനെയും ഞാനും വളർത്തുന്നു.
@anandlachur2 жыл бұрын
🌴🌴🌴🌴🌴🌴
@vnet86782 жыл бұрын
പൂർണ സപ്പോർട്ട് ആയി ഗായത്രി കൂടെ ഉണ്ട് ഇല്ലെങ്കിൽ ഇതൊന്നും നടക്കില്ല ..ഭാഗ്യവാൻ All the best❤
@krishnakumarkumar54812 жыл бұрын
പഴയകാല ജീവിതം ഓർമ്മ വരുന്നു. പ്രകൃതിയെ സ്നേഹിക്കുന്ന ആളിന് big Salute
@888------2 жыл бұрын
ഒറ്റ കേസ് മതി ജീവിത കാലത്തേക്ക് വരുമാനം ആയി..25 വർഷം നീണ്ടു പോകും
@joythomas56932 жыл бұрын
L
@revathycv23732 жыл бұрын
@@joythomas5693 9
@sreelayam37962 жыл бұрын
പ്രകൃതിയെ സ്നേഹിക്കുന്ന നല്ല മനുഷ്യർ..... കാണുമ്പോൾ തന്നെ മനസ്സിന് സന്തോഷം തോന്നുന്നു....... തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കൃഷിയെ സ്നേഹിക്കാൻ ഇവർ കാണിക്കുന്ന മനസ്സിന് ഒരു ബിഗ് സല്യൂട്ട്🙏🙏🙏🙏
@sameersalim95582 жыл бұрын
ഒരുപാട് അഭിനന്ദനങ്ങൾ നിങ്ങൾക്ക് സമർപ്പിക്കുന്നു
@Anoopkumar-zm6ch2 жыл бұрын
നാട്ടുവരമ്പ് നല്ലാ പ്രോഗ്രാം ആണ് 🙏
@Manju-cq6zd2 жыл бұрын
പറയാൻ വാക്കുകളില്ല, സാറിന്റെയും മാഡത്തിന്റെയും behaviour superb
@mukundanvv47652 жыл бұрын
ഇതാണ് യധാർത്ഥ പ്രകൃതി സ്നേഹം. അല്ലാതെ വാ തോരാതെ പ്രസംഗിച്ചതു കൊണ്ടോ ചർച്ച ചെയ്തതു കൊണ്ടോ ആയില്ല ... അവരവരുടെ കഴിവിനും സാഹചര്യത്തിനും അനുസൃതമായി പ്രകൃതിയെ സുരക്ഷിച്ചാൽ നമ്മുക്കും, വരും തലമുറയ്ക്കും നല്ലത്.... താങ്കൾക്കും കുടുംബത്തിനും നല്ലതു വരട്ടെ എന്നു ആത്മാർത്ഥമായി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
@ashiqueash69502 жыл бұрын
ജനം Tv യിലെ ഏറ്റവും നല്ല പ്രോഗ്രാം
@sureshkumar-lb4nm2 жыл бұрын
നല്ല ഒരു കാഴ്ച നല്ല അറിവ് Advect ന് Big Salute 🙏🏻
@gowdamannatarajan10922 жыл бұрын
യുട്യൂബിൽ കണ്ടിട്ടുള്ള പ്രോഗ്രാമുകളിൽ നിന്നും വ്യത്യസ്തമായ ഒന്ന് ♥️, വളരെ താല്പര്യത്തോടെ കാണാൻ സാധിച്ചു, ഒരു സ്ഥലത്തും ബോറടി തോന്നിയില്ല 👏👏👏👏💪👍😘😊😊😊😊🙏🙏🙏🙏
@nithinmohan78132 жыл бұрын
നാടിന്റെ നന്മക്ക് ഒരു മാതൃകകുടുംബം 👍🏻. അഭിനന്ദനങ്ങൾ 🙏😍❤️❤️❤️.
@surendranuk1862 жыл бұрын
ഭക്ഷണം മറ്റു ജീവികൾ കൾക്കും നൽകാനുള്ള മനസിന് അഭിനന്ദനങ്ങൾ.
@SparkTK Жыл бұрын
സന്തോഷം, സമൃദ്ധി.
@thayyil.mindia58442 жыл бұрын
വളർത്തു മൃഗങ്ങൾ ഒരു സന്തോഷം തന്നെ ഇപ്പോൾ തീറ്റ യാണ് പ്രശ്നം കുറെ പറമ്പ് ഉണ്ടെങ്കിൽ എല്ലാം ശുഭം
@mathewkathettu3848 Жыл бұрын
Good jod, God Blees🙏
@rajanchalil83322 жыл бұрын
നമ്മുടെ സംസ്കാരം ഇങ്ങനെയും നിലനിൽക്കുന്നതിൽ വളരെ സന്തോഷം
@lalajicr37772 жыл бұрын
ശ്രീകുമാർ സാർ 30 വർഷം മുൻപ് കണ്ട അതേ പോലെ ഇരിക്കുന്നു എന്റെ അധ്യാപകനാണ്
@manojrs15348 ай бұрын
എനിക്ക് ശ്രീകുമാർ സാറിനെ കൊണ്ടാക്റ്റ് ചെയ്യാൻ താല്പര്യം ണ്ട്. നമ്പറോ മറ്റൊ ണ്ടെങ്കിൽ ഒന്ന് തരാമോ
@abhiramiasokan80462 жыл бұрын
Congratulations to both you find time to cultivate despite the busy schedule 🙏🥰
@ajayanpk97362 жыл бұрын
ഇതിനേക്കാൾ വലിയ സ്വർഗം സ്വപ്നങ്ങളിൽ മാത്രം...
@ashiqueash69502 жыл бұрын
എന്റെ സ്വപ്നം ആണ് ഒരു ക്രിഷി ഭൂമി. ഇത് പോലെ ഒരു ജീവിതം. അതിനുവേണ്ടി പ്രവാസി ആയി. എപ്പോൾ നാടണയും അറിയത്തില്ല.
@Joanns7752 жыл бұрын
Farm kodukkan undu pala
@kabeerkalathil92212 жыл бұрын
എൻ്റെയും.
@seethalakshmi390 Жыл бұрын
Wonderful
@emurali552 жыл бұрын
ഭാഗ്യം ചെയ്തവർ. 🙏🏾
@riyaskh4906 Жыл бұрын
ഇന്നത്തെ കാലത്ത് സ്വന്തം മക്കളെ നോക്കോ ഇങ്ങനെ.. 🥰♥️
@shamsudheenpulivalatthil15022 жыл бұрын
ഇഷ്ടമായി നല്ല ഇഷ്ടമായി
@matthews67162 жыл бұрын
ഇവിടം സ്വർഗ്ഗമാണ്......😍
@healthiswealthchannel10732 жыл бұрын
E video kannumbol mansinu nallathru santhosham nannaivaranam god bless u
@Jalusworld28252 жыл бұрын
Intrest ഭയങ്കരമായി ഉണ്ട്..... നാല് സെന്ററിൽ ഒരു വീട് മാത്രം ഉള്ള ഞാൻ....... പൈസയും ഇല്ല 😔😔😔😔😔😔 intraste ഉള്ളൂ...... 🙏🙏🙏
@rajendranb44482 жыл бұрын
Very interesting.. വലിയ ഒരു മാതൃക 🙏🙏🙏
@lathavijay66072 жыл бұрын
Super video and super idea sir . All the best sir and madam
@arunkumarpn50742 жыл бұрын
പ്രകൃതിയെ സ്നേഹിച്ചു പ്രകൃതിയോടൊപ്പം നിൽക്കുന്ന മനുഷ്യൻ
@karthikeyanpn64542 жыл бұрын
നല്ല പ്രോഗ്രാം ആണ് നാട്ടു വരമ്പ് .
@simonabraham96452 жыл бұрын
Manoharam aayirikkunnu sir 🙏🙏🙏🙏💐💐💐
@rajendranm62212 жыл бұрын
വളരെ നന്നായിട്ടുണ്ട് ❤️❤️👍👍🙏🙏
@chandrikaa2571 Жыл бұрын
Cogratulations for both of you for your excellance in farming as well as in the legal profession 🌹🌹🌹
@MaheshKumar-ic4uw2 жыл бұрын
Super sir and mam 👌 Good forming 👍
@macdonald54402 жыл бұрын
അഭിനന്ദനങ്ങൾ 🙏🙏🙏
@rosammamathew29192 жыл бұрын
Kollam എല്ലാം നന്നായിട്ടുണ്ട്
@harikumarkr540 Жыл бұрын
സാറ് പറഞ്ഞത് ശെരി തന്നെ ഒന്നാമത് സ്ഥലം വേണം പിന്നെ അതിനെ സമയം കണ്ടെത്തണം നമ്മുടെ ആൾകാർക്ക് എവിടെ സമയം അവർക്ക് ഇച്ചിരി സമയം കിട്ടിയോ മുബൈൽ തോണ്ടും അല്ലെങ്കിൽ സീരിയൽ കാണും പഴയ കാലേറ്റ് ജോലി ചെയ്തിട്ടുള്ളവർ ഇന്നും ജീവിക്കുന്നു അല്ലാത്തവർ നേരത്തെ പെട്ടിയിൽ ആയി 😂😂😂😂😂
@kenishashibu2 жыл бұрын
Fantastic job 🎉. You couples are blessed to be together and doing such wonderful job together. May god bless you both and ur family . You are living your life to its maximum and In a beautiful manner. Love you both.
@hudsonalbert1360 Жыл бұрын
Amazing! You guys are models to others... Kudos...
@zpb19512 жыл бұрын
Vellanadu gramam near karamana river little away from trivandrum. Super place
@kpanandannair2 жыл бұрын
അഭിനന്ദനങ്ങൾ
@vijayasidhan19482 жыл бұрын
Wonderful couple setting goals for all. God bless
@bhairava94962 жыл бұрын
മനോഹരമായ ഫാം....
@santhoshmr89322 жыл бұрын
എന്റെ ബാല്യം ഓർമയിൽ വരുന്നു. ബിഗ് സല്യൂട്ട് സർ ❤️❤️❤️🙏🙏🙏👍👍👍👌👌👌🙌🙌🙌.
@habeebvp1972 жыл бұрын
Super video 💖💖💖💖🤙👌
@SureshBabu-wm2rc2 жыл бұрын
Super valthukal God bless you
@MuhammadHussain-vq4ks2 жыл бұрын
Innu nalla oru kazhchakananpati all the best 🔥❤️👌👍
@sreekumarkc26512 жыл бұрын
കിളികൾക്ക് കൊടുക്കുന്നതിനൊപ്പം അവിടുത്തെ ജോലിക്കാരെയും ഒന്ന് പരിഗണിക്കണേ .അവിടെ ജോലി ചെയ്യുന്നവരെ പറ്റി ഒന്നും പറഞ്ഞില്ല .
@snehasudhakaran18952 жыл бұрын
ഒരു super video,,, sir പറഞ്ഞപോലെ താത്പര്യo അതാണ് വേണ്ടത്
@madhavenk48752 жыл бұрын
Great personality. God Bless you.
@sreekumarbhaskaran52682 жыл бұрын
Very beautiful. Sir please give some training for children from schools for a 3-5 days and let them learn from you so many things and be good people.
@sebyjoseph30752 жыл бұрын
ഇങ്ങനെ ഒരു സംരംഭം ഇതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് നടത്താൻ പറ്റുമോ? മറ്റു വരുമാനം ഉള്ളവർക്ക് പറ്റും.. കൃഷിയിൽ നിന്നും വരുമാനം കിട്ടി ജീവിക്കേണ്ട അവസ്ഥ ഉള്ളവർക്ക് ഇതൊക്കെ നടക്കുമോ? സംശയം ആണ്..
@motherapparel73052 жыл бұрын
Super video 📷
@c.cthomas12032 жыл бұрын
God bless you man
@harikumarkr540 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@damodaranvadakkayil31922 жыл бұрын
I Enjoyed very much thalnk u
@rangaswamyp26462 жыл бұрын
Sherikkum. Idhanu. Sorgam
@rajank68472 жыл бұрын
നല്ലത് വരട്ടെ
@minithomas40362 жыл бұрын
Both of them are very positive
@koottalekrishnanunni14972 жыл бұрын
Avery big salute to you both.May God bless you
@Rajimalayalamvlogs2 жыл бұрын
Njangalkum cattle farm aanu....super sir.....👍🥰
@santhoshkumar-vd7jo2 жыл бұрын
കപ്പതൊലി ഒരു കാരണവശാലും പശുവിനു കൊടുക്കരുത്. അതിൽ സയനൈഡ് ഉണ്ട്. ഈ സയനൈഡ് പാലിലൂടെ മനുഷ്യരിലും എത്തും.
@sooryakanthi7572 жыл бұрын
Very good.
@muralimenon50782 жыл бұрын
An informative and pleasant report.
@balakrishnanmg87922 жыл бұрын
Great...congrats..
@prakashkanjiram86222 жыл бұрын
ഭഗവാൻ കൃഷ്ണൻ പറഞ്ഞു എന്നാണ് പറയപ്പെടുന്നത് പശുവിന് എന്തു കൊടുത്താലും അതെനിക്കാണ് എനിക്ക് എന്ത് തന്നാലും അത് പശുവിനാണ്
@josephthekkanath12872 жыл бұрын
No 1 super program I subscribed your program super video (But I am a CPIM person)
@abdulrahmanabdulrahman28822 жыл бұрын
good couple... good luck.👍❤️
@godwinjose65802 жыл бұрын
Very nice ❤️
@Anoopkumar-zm6ch2 жыл бұрын
🙏👍
@krishnadevk4578 Жыл бұрын
Undu
@ppp-uc7gd2 жыл бұрын
I find in this busy advocate a very good ayurvedic physician also.
@suchitrasukumaran98292 жыл бұрын
Wish to see the farm🙏
@pradeeps60442 жыл бұрын
Great sir 🙏🙏🙏
@seethalakshmi390 Жыл бұрын
Madam, great,ulli also u can harvest
@sreekumarkidangil91892 жыл бұрын
നമസ്തേ 🙏🏻
@isaacjoseph5713 Жыл бұрын
കൊച്ചു മക്കൾ പോലും ഉള്ള നിങൾ രണ്ടു പേരെയും കണ്ടാൽ എന്ത് ചെറുപ്പം??? ഈ ആഹാര രീതി ഫോളോ cheyyunthath കൊണ്ടാണ് എന്ന് മനസ്സിലാകും .