മരങ്ങാട്ടുപള്ളി എന്ന് കേട്ടപ്പോൾ എന്റെ ഓർമ്മയിൽ വന്നത് ഒരേയൊരു വ്യക്തിയെയാണ് SGK 🔥🔥🔥🥰🥰🥰🥰
@survivalofthefittest56542 жыл бұрын
Ninte appoopan ano
@rambo88842 жыл бұрын
@@survivalofthefittest5654 🤣
@बोब्स2 жыл бұрын
@@survivalofthefittest5654 🤣🤣 ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം
@Abbhiiiiii2 жыл бұрын
Athaara
@TruthFinder9382 жыл бұрын
@@Abbhiiiiii സന്തോഷ് ജോർജ് കുളങ്ങര 👍🏻
@suryaashok92562 жыл бұрын
കഷ്ടപ്പെട്ട് ഇതേവരെ എത്തിയ മാത്തു കുട്ടിക്ക് salute🙏🙏🙏
@binoshart87312 жыл бұрын
അനുകരണീയം,,, 🙏അധ്വാനം ആണ് ഏറ്റവും വലിയ മൂലധനം ...പക്ഷെ ചുമ്മാ മൊബൈലും കുത്തിപ്പിടിച്ചിരുന്നു ദിവാസ്വപ്നം കണ്ടിട്ട് കാര്യമില്ല... 🙄
@babuudumattu42512 жыл бұрын
Nokkukooli maathram
@harit6208 Жыл бұрын
True
@arunappukuttan50672 жыл бұрын
എന്റെയും വലിയ സ്വപ്നമാണ് ഒരു ഫാം കുറച്ച് ആൾക്കാർക്ക് ജോലി കൊടുക്കണം. Bro ചെയ്യുന്ന നല്ല കാര്യമാണ് നല്ലത് ചെയ്യുന്നവർക്ക് ദൈവം നല്ലത് കൊടുക്കൂ 💞
@Joanns7752 жыл бұрын
Farminu pattiya sthalam undu veno
@melbinsebastian38792 жыл бұрын
Entayum
@melbinsebastian38792 жыл бұрын
@arun appukuttan nattil evideya
@alenstephen70432 жыл бұрын
Let your dream come true 🙂🙏
@sreejith.k21762 жыл бұрын
ബുദ്ധിപരമായി marketing ചെയ്യാൻ സാധിച്ചാൽ മാത്രമേ കൃഷി ലാഭാകരമാകൂ....... ഇദ്ദേഹം ഒരുപാട് ഉയരത്തിൽ എത്തട്ടെ....
@Noname-d3k4m2 жыл бұрын
കൃഷി ഒരു ഐശ്വര്യമാണ്.ആ ഐശ്വര്യം പക്ഷെ എല്ലാവർക്കും കിട്ടില്ല.
@arunsureshrkm16512 жыл бұрын
അതെ കഷ്ടപെടുന്നവർക് അത് കിട്ടും കിട്ടാത്തവർ ധാ നമ്മളെ പോലെ ഇത് പോലത്തെ ചിഞ്ഞ കമ്മെന്റ് ഇട്ട് കൊണ്ട് നടക്കും
@Noname-d3k4m2 жыл бұрын
@@arunsureshrkm1651 കഷ്ടപ്പെടുന്നവർക്ക് മുഴുവൻ അത് കിട്ടില്ല.കടക്കെണിയിൽ പെട്ട് ആത്മഹത്യ ചെയ്യേണ്ടി വരുന്ന ഈ നാട്ടിലെ കർഷകരെയൊന്നും നിന്നെപ്പോലെയുള്ളവർ കാണില്ല.പിന്നെ,ഞാൻ ഈ കമെന്റ് ഇട്ടത് നിനക്ക് ചീഞ്ഞ കമെന്റ് ആയി തോന്നിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് എനിക്കറിയില്ല.
@abdulraoofm26672 жыл бұрын
ശെരിയാണ് .. നെല്ല് കർഷകർ വളരെ പ്രയാസം ആണ്
@arunsureshrkm16512 жыл бұрын
@@Noname-d3k4m അവർ സന്തോഷത്തോടെ നഷ്ടം വന്നാലും കൃഷി ചെയുന്നു ഒണ്ട് കൃഷി ചെയാത്തവന്മാർ സ്ഥിരം പറയുന്ന ഡയലോഗ് തന്നെ യാ മുതിർന്ന പൗരാ നിങ്ങൾ പറഞ്ഞത്
@papakimbetakim47182 жыл бұрын
@@arunsureshrkm1651 alla.kastapettalum kitathavaru unda bcz njangalu kurangu,panni aana shalyam und..entu vachalum karyam ila
@thomasvarghese80492 жыл бұрын
നിങ്ങളുടെ ഈ സംബ്രമഭം നിങ്ങളുടേതല്ല, രാഷ്ട്രത്തിന്റെതാണ്, ജനസേവനം തന്നെ ആണ്, നിങ്ങൾ ഞങ്ങളുടെ ബോസ് ആണ്, നിങ്ങളെ സമ്മതിച്ചിരിക്കുന്നു, big salute
@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക്2 жыл бұрын
ഗുൾപ്പിലെ ശൈഖിന്റെ പണം കൊണ്ട് മാളുകൾ തുടങ്ങന്ന മൊയലാളിമാരെ കൊണ്ട് നാട്ടിന് വലിയ കാര്യം ന്നും ഇല്ല.. അത്യാവശ്യം പെണ്പിള്ളേര്ക്ക് ചില്ലറ ജോലി കിട്ടും എന്നലാതെ ..കൃഷിക്കാർക്ക് ചെറിയ തുകകൊടുത്തു ..വാൻ ലാഭം ഉണ്ടാക്കുന്ന അത്തരം മൊയലാളിമാരല്ല നാടിനു വേണ്ടത് ..ഇതുപോലെ ഉള്ള അധ്വാനിക്കുന്ന ആളുകൾ ആണ്
@adolfhitler7503 Жыл бұрын
@@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക് ellavarum venam.
@JJFASHIONSKOLLAM2 жыл бұрын
മാത്തുക്കുട്ടി മൂന്നു വർഷം മുന്നേ കൃഷിഭൂമി മാസികയിൽ ആർട്ടിക്കിൾ വന്നത് ഓർക്കുന്നു 👍👍
@Destiny786M2 жыл бұрын
MBA നിങ്ങൾ വെറുതെ ചെയ്തതല്ലാന്ന് വളരെ വ്യക്താമായിട്ട് മനസ്സിലായി. പഠിച്ചത് പ്രാവർത്തികമാക്കാൻ നിങ്ങളൊരു മാതൃകയാണ്. എല്ലാ വിധ ആശംസകളും. നിങ്ങളുടെ ഫാം സന്ദർശിക്കാൻ ആഗ്രഹിക്കുന്നു.
@sk-ov1yf2 жыл бұрын
കൃഷി ചെയ്യാനും അത് നന്നായി അവതരിപ്പിക്കാൻ ഉള്ള കഴിവുള്ള വ്യക്തി 👍
@muhammedjaseel37612 жыл бұрын
ഏതൊരു ക്രിഷിക്കാരനും അധ്വാനിച്ച മുതൽ കടയിൽ കൊടുത്താൽ തുഛമായ പണം മാത്രമാണ് കിട്ടുന്നത് കച്ചവടക്കാർ അത് മുതലെടുക്കുന്നു ഉദാഹരണം . കൃഷിക്കാരൻ ഒരു നേത്രക്കുല കൊടുക്കുമ്പോൾ, 28 രൂപ പക്ഷെ കടക്കാൻ വിൽക്കുന്നത് 60 രൂപ അധ്യാനം മുഴുവൻ കൃഷിക്കാരന് .🙏🙏🙏
@srayan13062 жыл бұрын
ഇന്ത്യൻ കർഷകന്റെ ശാപം ഇടനിലക്കാർ
@jijinj66882 жыл бұрын
കർഷകൻ tax bill കൊടുക്കുന്ന രീതിയിൽ കാര്യങ്ങൾ മാറണം
@rubin53132 жыл бұрын
മാർക്കറ്റിംഗ് കൂടി കൃഷിക്കാരൻ പഠിക്കേണ്ട സമയമാണ് ഇനിയുള്ളത്
@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക്2 жыл бұрын
@@jijinj6688 ഗുൾപ്പിലെ ശൈഖിന്റെ പണം കൊണ്ട് മാളുകൾ തുടങ്ങന്ന മൊയലാളിമാരെ കൊണ്ട് നാട്ടിന് വലിയ കാര്യം ന്നും ഇല്ല.. അത്യാവശ്യം പെണ്പിള്ളേര്ക്ക് ചില്ലറ ജോലി കിട്ടും എന്നലാതെ ..കൃഷിക്കാർക്ക് ചെറിയ തുകകൊടുത്തു ..വാൻ ലാഭം ഉണ്ടാക്കുന്ന അത്തരം മൊയലാളിമാരല്ല നാടിനു വേണ്ടത് ..ഇതുപോലെ ഉള്ള അധ്വാനിക്കുന്ന ആളുകൾ ആണ്
@sakirkolothiyil8192 жыл бұрын
തീർച്ചയായും നിങ്ങളെ ബഹുമാനിക്കുന്നു , നിങ്ങൾ അവസാനം പറഞ്ഞ വാക്കുകൾ ഇനിയും സഫലമാകട്ടെ
@rajendranb44482 жыл бұрын
യുവാക്കൾക്ക് ഒരു വലിയ മാതൃക..
@afighterforthejustice82412 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ സ്വന്തം നാട്ടുകാരൻ.
@sajanpt98252 жыл бұрын
നിങ്ങൾ ഒരു പ്രെ ജോ ധനമാണ് നാല്പതോളമാളുകൾക്ക് തൊഴിൽ കൊടുക്കുന്നു എന്ന് തന്നെ വലിയ കാര്യമാണ് നല്ല ജോലി വേണ്ട എന്നു വെച്ച് കർഷകനാകാൻ തീരുമാനിച്ച ധൈര്യം സമ്മതിക്കണം
@prathapthevarthottam15282 жыл бұрын
പ്രചോദനം
@babichanthomas32962 жыл бұрын
അഭിനന്ദനങ്ങൾ മാത്തുക്കുട്ടി, സന്തോഷ് ജോർജ് കുളങ്ങര സാറിൻറെ നാട് കൂടിയാണല്ലോ മരങ്ങാട്ടുപള്ളി,
@Rajayogi7772 жыл бұрын
കൃഷി ദൈവത്തിന്റെ വരദാനമാണ്. God bless you 🙌
@lr72972 жыл бұрын
താങ്കളുടെ വിജയത്തിന്റെ പ്രധാന കാരണം , ഒരുപാടുണ്ട് .. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് , എല്ലാറ്റിലും ഒരു പോസിറ്റീവ് വശം കൊണ്ട് വരുന്നുണ്ട്എന്നതാണ് .. ദൈവം ഇനിയും ഒരുപാട് തരട്ടെ . 40 പേർക്ക് ജോലി , എന്ന് വച്ചാൽ 40 കുടുംബങ്ങൾ .. പുണ്യം .. 👍👍👍👍👍
@anoopk.a99612 жыл бұрын
താങ്കൾ യുവാക്കൾക്ക് ഒരു പ്രചോദനമാണ് 👌
@chandranmullankara12962 жыл бұрын
അഭിനന്ദനങ്ങൾ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ
@BelovedRN2 жыл бұрын
ക്യാമറയിൽ കാണുന്നത് പോലെ എളുപ്പമുള്ള പരിപാടി അല്ല കൃഷി പണി...അതിനു അർപ്പണ ബോധം ,ഉത്സാഹം വേണം...പിന്നെ വിയർപ്പിൻ്റെ അസുഖം ഉള്ളവർക്ക് ഈ പണി പറ്റില്ല
@sm_alghazal2 жыл бұрын
സുഹൃത്തേ താങ്കൾ ഒരുപാട് ഉയരത്തിൽ എത്തട്ടെ താങ്കളുടെ അറിവുകൾ ഒരുപാട് ആളുകളിലേക് എത്തിച്ചു നൽകി അവരെയും പ്രാപ്തരാകണം
@n-tv5fm2 жыл бұрын
Good luck mathukutty 👏, Generational farmers and hard workers 🔥
@adwaithmylittlearts23662 жыл бұрын
കൃഷി വകുപ്പിന് വേണ്ടി ആശംസകൾ അർപ്പിക്കുന്നു
@mathewvarghese45452 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ അനിയൻ.👍 കഠിനാധ്വാനമാണ് ഞങ്ങളുടെ മുഖമുദ്ര.
@DKA-ki1sx2 жыл бұрын
Athann 👍
@gracefulreflections2 жыл бұрын
ഞാൻ പർവതങ്ങളിലേക്കു കണ്ണുകളുയർത്തുന്നു - എന്റെ സഹായം എവിടെനിന്നു വരുന്നു? എന്റെ സഹായം ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ കർത്താവിൽ നിന്നാണ്. ~ സങ്കീർത്തനം 121 : 1-2 (Bible)
@krishnaprasad-gc1gb2 жыл бұрын
ആകാശം സൃഷ്ട്ടിക്കുന്നതിനു മുൻപ് അവിടെ എന്തായിരുന്നിരിക്കും. ബാക്കിയുള്ള ഗ്രഹങ്ങളൊക്കെ എവിടെയായിരിക്കും ഉണ്ടായിരുന്നത്.
@@homosapien7043 വെറുതെ ഇരിക്കുന്നവനെന്തിനാടോ ക്യാഷ്....😆 നല്ല മനസും ക്ഷമയും ഉള്ളവർക്കേ അധ്വാനിക്കാനുള്ള മനസുണ്ടാകു.... അവരുടെ കൂടെ ദൈവം ഉണ്ടാകുമെന്നാടോ പറഞ്ഞത്.
@ajithabraham96872 жыл бұрын
Proud of you mathukkutty.. 🌟
@josephjustin38192 жыл бұрын
You're very humble.God bless your every effort.
@jobytm29862 жыл бұрын
Great job 👏👏👏
@oommenmathew34482 жыл бұрын
Job satisfaction is most important, God bless and Big salute to Agriculture officer who helped him to be a successful farmer
@subhashmanacaud412 жыл бұрын
Proud of U മാത്തുക്കുട്ടിച്ചായാ❤️
@arunkrishna89142 жыл бұрын
ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത തന്നിലുള്ള വിശ്വാസം കഠിനമായി അധ്വാനിക്കാനുള്ള മനസ് വളരെ രസമായി അത് അവതരിപ്പിക്കാനുള്ള കഴിവ്... മാത്തുകുട്ടിയ്ക്കൊരു കൂപ്പുകൈ..🙏🙏🙏
@aparnaprasad88922 жыл бұрын
മാത്തുക്കുട്ടിയുടെ സ്വർഗ രാജ്യം
@ajithprasad45182 жыл бұрын
വിലപ്പെട്ട അറിവുകൾ പങ്കുവെച്ചതിന് 🙏നന്ദി
@lalikuttyskaria57292 жыл бұрын
.നിങ്ങളുടെ ഈ ചിന്തകൾ ക്കും പ്രവർത്തികൾ ക്കും എന്റെ ബിഗ് സല്യൂട്ട് ലാലികുട്ടി സ്കറിയ കോട്ടയം
@gicyjohnson95492 жыл бұрын
Hats off to this young man..and his hard work. 👌
@lissyjames55982 жыл бұрын
God bless you bro congrats👌👌🙏🙏
@mollyjoseph77522 жыл бұрын
All the best Mathukutty. . 👏
@Abdullah-vo1tf2 жыл бұрын
🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭Pointe no 1 ഇടനിലക്കാരിലാലാതെ ആവിശൃക്കാർക്ക് നേരിട്ട് കൊടുക്കുക എങ്കിൽ രണ്ടു പേർക്കും ഗുണം ആണ് 🇨🇳🇨🇳🇨🇳🇨🇳
@Christhudhasv2 жыл бұрын
നല്ല വീടിയോ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
@bennyputhussery6172 Жыл бұрын
എല്ലാ നന്മകളും വിജയങ്ങളുമാശംസിക്കുന്നു.... 🙏🏻🙏🏻🙏🏻💐💐💐
@svarghese94242 жыл бұрын
Heartfelt congrats to this young man, daring step. It’s a fact that no one make a successful business unless take a risk. Farming was my passion and heart throb. But went to another successful business. But when I see like this video, a great feel that some one else made it
@vishnuprasad26852 жыл бұрын
ഇവിടം സ്വർഗമാണ് ❤️
@pauljoseph97732 жыл бұрын
Nature related person Mathukuttyyy. Wish you all the best and Gods blessings.
@amalamol78932 жыл бұрын
Adipoli.... Kandirikkan easy aanu... But your patience and hard work is immense and above all Providence...
@najifm61852 жыл бұрын
Santhosham..Bhahumanam..Asooya❤
@5pointsfamilychannel32 жыл бұрын
അച്ഛൻ ഉണ്ടാക്കിവെച്ച ഭൂമി ഉണ്ടങ്കിൽ നമുക്കും ചെയ്തു നോക്കാമായിരുന്നു ഇദ്ദേഹത്തിന് ഭൂമി ഒരുപാട് ഉള്ള ആളാണ് സ്വന്തമായി ഭൂമിയുണ്ടങ്കിൽ നമുക്ക് ഇൻഡ്രെസ്റ്റാ ഇതൊക്കെ കണ്ടു പാവം കൃഷിക്കാക്ക് നോക്കി നിൽക്കാനേ കഴിയു
@lvntrueman2 жыл бұрын
ഉള്ള സ്ഥലത്തും കൃഷി ചെയ്യാം.. പത്ത് സെൻ്റ് ആണെങ്കിൽ പോലും...സ്ഥലം അല്ല മുഖ്യം മനസ്സ് ആണ്...
@sujinabiju21312 жыл бұрын
ഞാനും കൃഷിയിലേക്ക് കടക്കൂകയാണ് 13acr സ്ഥലത്ത്
@princeclarance31812 жыл бұрын
Great... An inspiring person for Kerala Youth
@wilsonalmeda45062 жыл бұрын
Well done….. You are an inspiration to the youth.
@nazeermeppadi2 жыл бұрын
നിങ്ങൾ superb നമസ്കാരം
@ajithakumaritk17242 жыл бұрын
wonders of integrated farming !
@bincyselvester6618 Жыл бұрын
Super...... chetaaaaaa..... ur awesome....Happy to see your smile....
@binu47242 жыл бұрын
True inspiration
@tessy14072 жыл бұрын
Big salute br May Jesus 🙏 bless u Amen
@poulosepappu57462 жыл бұрын
Great appreciate you . You are very correct You are inspiration to the people God bless you
@josephnorton68592 жыл бұрын
സന്തോഷ് ജോർജിന്റെ മരങ്ങാട്ടുപള്ളി . ❤️❤️
@abyaby14092 жыл бұрын
Broooo ethinellam koode time kittunnundoooo,all the best,god bless you
@leelammarajan64462 жыл бұрын
Great hard working brother
@harshas74552 жыл бұрын
After watching this I'm inspired.
@harshas74552 жыл бұрын
Although I am a botany graduate from University of Delhi, people don't know any practical knowledge regarding plant sciences.I acknowledge that it requires a practical mindset .
വിദേശ നാടുകളിലെ പോലെ meat categorised. Very good bro
@vishnups16952 жыл бұрын
Chettan, simply 🔥🔥🔥 Keep going. 🥰😇
@suresh.csuresh.c43572 жыл бұрын
അതാണ് 💪💪💪💪
@philipcyriac0072 жыл бұрын
Positive thinking with willful hardwork with God's blessing equals success..
@1tugofwar2 жыл бұрын
i am proud of you bro 🙏🙏🙏
@mathewsjudethadeethra30232 жыл бұрын
Mathukutty the living legend
@TruthFinder9382 жыл бұрын
അഭിനന്ദനങ്ങൾ 🥰🥰🥰😍😍😍👍🏻👍🏻👍🏻
@jojisuresh20282 жыл бұрын
Great
@babykjojo31542 жыл бұрын
Happy for you Mathukutty. How are you?
@sreejamartin96832 жыл бұрын
ഇങ്ങനെയുള്ള തിരുമാനങ്ങൾ വളരെ നല്ലതാണ് ഞാനും ശ്രമിക്കുന്നുണ്ട്
@hobbyworldcrafts6762 жыл бұрын
Ella paniyum ariyam. Pakshe paattathinedukkan bhoomiyumilla cashum illa. Ithoke kanumbol oru santhosham
@isacjoseph8602 Жыл бұрын
Good will power.May Almighty God bless you and your family.
@AnuSurendran-e6x7 ай бұрын
Mathew chetrayi nalla good boy chettayi njan kottayakariyanu eppo ekm ayurveda nurse❤
@sinivarghese23282 жыл бұрын
Enganeulla vare Kanan thanne prayasam anae..may God bless you always 🙏
@sureshkumarn87332 жыл бұрын
പ്രണാമം... 🙏🙏🙏
@georgevarghese2382 жыл бұрын
You are an inspiration for the new generation. Thanks for sharing this video.
@bglr27832 жыл бұрын
All the best. May God bless you. We know Jose Achayan & fly.
@flywheel48292 жыл бұрын
maranghattupally ❤
@TheSreealgeco2 жыл бұрын
അഭിനന്ദനങ്ങൾ...
@poulosepappu57462 жыл бұрын
Yes you are very correct and observation
@sreenath84392 жыл бұрын
ഇത്രയുമൊക്കെ initiative എടുത്ത് ചെയ്യുമ്പോൾ എന്തുകൊണ്ട് ജോലിക്കാർക്ക് കയ്യിലിടാൻ ഹാൻഡ് ഗ്ലൗസ് ഇല്ല...അത്തുകൂടെ ശരിയാക്കി...ഇത് കാണുന്നുണ്ടെങ്കിൽ
@Musa-bmbr2 жыл бұрын
ജ് gloves ഇടേണ്ട പണി ചെയ്തിട്ടുണ്ടോ ? Food safety and employee Health and Safety നിർബന്ധമുള്ള food production plants ൽ പോലും മിക്കവരും പറ്റുമെങ്കിൽ gloves ഇടാതെ നോക്കും.
@dileepkumar40482 жыл бұрын
All the best. Excellent presentation 👏 👌 Will visit your farm shortly☺️🥰
@visakhamproductions89852 жыл бұрын
Chemban chettante voice resemblance ;)
@1tugofwar2 жыл бұрын
Your great 👍
@amarjyothi19902 жыл бұрын
Kudos👍👍👍
@rasheedabdul11632 жыл бұрын
Great 👍
@venugopal22272 жыл бұрын
Dear...you will scale up the heights... really inspiring...all the best