ഇവിടത്തെ ബീഫിനേക്കാൾ നല്ലത് ചിക്കൻ ആണ്, അല്ലേ ? Jaya Jaya Jaya Jaya Hey || Today at 7 PM || Asianet Movies #JayaJayaJayaJayaHey #AsianetMovies #BasilJoseph #DarshanaRajendran
Пікірлер: 127
@aparna38467 ай бұрын
നമ്മൾ അടി കൊണ്ടാൽ ഉടനെ നമ്മടെ കയ്യും മറ്റേ ആൾടെ മുഖത്ത് വീഴണം... അതാണ് റീഫ്ളക്സ്... കവിളും പൊത്തിപിടിച്ചു നിക്കൽ സിനിമേൽ ഉള്ളു
@VivaChad-ci8dl7 ай бұрын
ആഹാ marriage കഴിഞ്ഞോ😅??
@prasanthpaul60447 ай бұрын
Uffff mass daaa
@doc_vader27767 ай бұрын
ഇതുവരെ ആരുടെയും കയ്യിൽ ഒന്ന് മര്യാദക്ക് മുഖത്ത് അടി കിട്ടാത്തത് കൊണ്ട് തോന്നുന്നത് ആണ്. പെണ്ണുങ്ങൾ മാത്രം അല്ല. ആണുങ്ങൾ പോലും , മറ്റു ആണുങ്ങളുടെ കയ്യിൽ നിന്ന് മുഖത്ത് അടി കിട്ടിയാൽ കിളി പോയി നിൽക്കും World slap Completion എന്നു ഒന്ന് youtube il അടിച്ചു നോക്ക്. മര്യാദക്ക് ഒന്ന് കിട്ടിയാൽ ബോധം പോലും ഉണ്ടാവില്ല.
@innale.marichavan7 ай бұрын
ഡയലോഗ് മാത്രം പോരാ. കല്യാണം കഴിഞ്ഞു Reflection കാണിക്കണം 🤣
@robertmarlo66687 ай бұрын
അടി ഇടി ഒക്കെ കുറച്ചിടത്തെ കാണൂ ... സ്കൂളിൽ പഠിക്കുന്ന കാലത്തു പിള്ളേര് അടി കൂടുന്നത് പോല്ലല്ലോ ...
@renjup.r62106 ай бұрын
E scene kandapo dancer prajinte wife paranjatha orma varunne..adi kittiya shesham enthenkilum Vangi tharumennu😅
@vna-sh1bq6 ай бұрын
😂
@Ammusssss5 ай бұрын
Ethupoole oru naasham ente jeevithathilum ondaayrunu...epol ozhinju pooytt 6/7 months aaay....e movie kandapoo aanu njn enthaanu anubhavikumnath enn manasilaayath...epol jeevitham aaswathich thodangi... Kooottu elleelum veendulla,emaathiri naashamgal jeevithathil ellathe erunnal mathy...
@Shadowgrey984 ай бұрын
Not all men are like that You will find someone worthy of you if you wish so
ഒറ്റ തവണ അടിച്ചാൽ ഒന്നുകിൽ തിരിച്ചടിക്കണം അല്ലങ്കിൽ മറ്റു രീതിയിൽ തടയിടണം... അല്ലങ്കിൽ മരണം വരെ ആ...... അടുത്ത് നിന്ന് തല്ല് കൊള്ളേണ്ടി വരും.... അത് കൊണ്ട് ഒറ്റ തല്ലിൽ തന്നെ തീരുമാനിക്കണം ഇനിയും കൊള്ളാണോ വേണ്ടയോ എന്ന്
@aaziyabasheer65945 күн бұрын
Very very correct
@Movie._night-20246 ай бұрын
Aavashym illathe aarude dehathu ky vechalum , thirich double aayi koduthonm . Pne aa aal ky pokkumbol orkknm nerathe adidy chood 😅
@Athirafrancies5 ай бұрын
ജയ ജയ ജയഹേ
@ganeshagopal15527 ай бұрын
Jaya Jaya Jaya Jaya Hey Basil Joseph Darshana Rajendran
Korach naalathekk onnu maatti Pidikkao asianet movies ee 😂😂😂😂
@whysoserious75536 ай бұрын
Nthu ninak ninte husband inta kail nu adi kittiyo 😂😂😂
@myblogvideomania84195 ай бұрын
Ithoke oru pennano ,thirich nalonam koduknde chechi.Enik 24vays nde achn adhyayi enne thaliyapo njn thirich chaviti,and I'm a girl.Amma thaliyath 7thil avsanich(njan thirich nalonam koduth,cuz hanger,chatugam oke kond nalonam adikarnd,njan Kai kond adich karayipich,pne amma nirthi)
@Alfa321-ht9rg5 ай бұрын
Nalla makal
@Ammusssss5 ай бұрын
Anganethanne veenm
@mundungus-hp8vu4 ай бұрын
That's all girl 👌👌👌
@carolinecharly46823 ай бұрын
Cinema full kaanu, thirich kodukkum pinne
@sinuydw6 ай бұрын
അടിച്ചാൽ തിരിച്ചടിക്കണം... വീണ്ടും അടിച്ചാൽ പോലീസിന് പരാതി കൊടുക്കണം...😊
@nykk8126 ай бұрын
Ii filiminte climax alle adipoli athu iduuu...ivante montha thooranpokunnapolw irikkunnathu kanam
@myblogvideomania84195 ай бұрын
😂😂
@sajusaju97645 ай бұрын
ഇത് കുരുങ്ങൾ ണോ
@MohamoodcMohamoodc3 ай бұрын
😂😂
@sgeorge41045 ай бұрын
Very controlling husband, life will be hell to live with this kind of people.
@aronc.a6666Ай бұрын
Yes
@julieakshith73994 ай бұрын
😂😂😂
@sanjosefloranse76495 ай бұрын
ചവിട്ടു സൂപ്പർ ആയിരുന്നു അതുകൊണ്ട്😮
@sanjosefloranse76495 ай бұрын
ഏത് മൃഗം
@sanjosefloranse76495 ай бұрын
ഏത് എന്ത് മൃഗം
@sanjosefloranse76495 ай бұрын
ഇവനെ കണ്ടിട്ട് ഒരു സിനിമ തോന്നുന്നുകൊല്ലുന്നത്
@sanjosefloranse76495 ай бұрын
തോന്നുന്നുട്രിവാൻഡ്രം പറഞ്ഞാൽ മനസ്സിലാകും
@sanjosefloranse76495 ай бұрын
നിന്നെ കെട്ടിച്ചു വിട്ടതല്ലേ
@sanjosefloranse76495 ай бұрын
നീ ഇന്നലെ പറഞ്ഞനിന്നെ കെട്ടിച്ചു വിട്ടതല്ലേ അവിടെ ഇപ്പോ ഉണ്ടാക്കിയത് എന്ന്തടിച്ചി
@Sbn1296 ай бұрын
പല്ലിന് പല്ല് കണ്ണിന് കണ്ണ് അതാ എന്റെ ലൈൻ 😊
@mariamarceline20844 ай бұрын
😂❤
@badriyabadriya88434 ай бұрын
😂
@rijojoseph20113 ай бұрын
Tlf🤭
@Kp6768-i6e6 ай бұрын
സാധാരണ നല്ല veriety food ഉണ്ടാക്കി കൊടുത്താൽ ഏറ്റവും കൂടുതൽ നല്ല അഭിപ്രായം പറയുന്നത് ആണുങ്ങൾ ആണു ഇതു എന്താ ഇങ്ങനെ 😂😂 Kalippan മാരെ സ്നേഹിച്ചു നടക്കുന്ന girlsinu ഈ സിനിമ oru വെല്ലുവിലിയായിരുന്നു 😅😅😅
@Kaeerthanajishy6 ай бұрын
Angane allathavarum und pakka fraudkal egoyum,complexum ,samshayarogavum kondu nadakkunna onninum kollatha chettakal atharathil oruthananu ente thalayil keriye
@whistleblower49224 ай бұрын
Basil is kalipan ❤ Inthis movie
@AncymolV5 ай бұрын
2:52 darshana yude aa iripp kandappo pavam thonni 😢
@aaziyabasheer65945 күн бұрын
Me too victim. I know
@ufifovkckdbs6 ай бұрын
2:50 appo kadala kari vende rajeshe..😂
@sreeunni12997 ай бұрын
എത്ര കണ്ടാലും മതിവരാത്ത സിനിമ 😅❤🥰
@deepthis95814 ай бұрын
This reminds me of my life.. a rajesh who came into my life just to destroy.. the only difference is instead of physical abuse it was mental emotional abuse to the highest extent
@bindu65152 ай бұрын
Sort it out. Your peace becomes first always. Ofcourse relationship needs some adjustments. But, when a relationship doesn't value your compromises and adjustments, and it eats your mental peace, have to self introspect.