ഇത്രയും നാൾ താങ്കൾ ഇട്ട ഒരു video പോലും വെറുപ്പിക്കുന്നില്ല എന്നതാണ് ഒരു പരമ സത്യം 😍😍😍🔥🔥🔥✌️✌️✌️👍👍
@muhammeds.p94002 жыл бұрын
Bb sir ന്റെ അവതരണം വളരെ വളരെ മനോഹരം aanu
@aneeshpkpk2264 Жыл бұрын
100% true👍🏻👍🏻👍🏻
@Yousaf_Nilgiri2 жыл бұрын
B ബ്രോ 🥰. നാട്ടിൽ വന്നതിനു ശേഷം നേരിൽ കാണണമെന്ന് ആഗ്രഹിച്ചവരുടെ കൂട്ടത്തിൽ B ബ്രോയുടെ പേരും ഉൾപ്പെട്ടിരുന്നു. നാട്ടിൽ എത്തി ഒരാഴ്ച കഴിഞ്ഞ ഉടനെ തന്നെ ഒരു തലക്കെ നിന്ന് വിളി തുടങ്ങി. കുറെ ആളുകളെ വിളിച്ചെങ്കിലും പലരും പല വഴിക്ക് യാത്ര ചെയ്യുന്നത് കൊണ്ട് കാണാൻ കഴിയില്ല എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ B ബ്രോയെ വിളിച്ചപ്പോൾ കിട്ടിയമറുപടി ഞാൻ കോഴിക്കോട് വടകര ഭാഗത്ത് ഉണ്ട് എത്രയും പെട്ടെന്ന് അങ്ങോട്ട് എത്താം എന്നായിരുന്നു. വർഷങ്ങളായി നേരിൽ കാണാൻ കാത്തിരുന്ന ബ്രോ വരുന്നു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷമായി. പിന്നെ ഒന്നും നോക്കിയില്ല എല്ലാ പരിപാടികളും മാറ്റിവെച്ചു. അടുത്ത ദിവസം തന്നെ B ബ്രോ എത്തി🥰 പിന്നെ ഒന്ന് രണ്ടു ദിവസം B ബ്രോയുടെ കൂടെ ഗൂഡല്ലൂർ ഊട്ടി മസനകുടി എന്നീ സ്ഥലങ്ങളിലൂടെ ചെറിയ ഒരു യാത്ര😍. മൂന്നു വർഷക്കാലം ഗൾഫിൽ ജോലി ചെയ്ത് രണ്ടു മാസത്തെ ലീവിന് നാട്ടിൽ വന്ന എനിക്ക് കിട്ടിയ വലിയ അപ്രതീക്ഷിത സമ്മാനമായിരുന്നു B ബ്രോയുടെ വരവ്. ഇനി ഉള്ള മൂന്ന് നാല് ദിവസങ്ങളിലെ വീഡിയോ കാണാത്തവർ എല്ലാവരും ഒന്ന് കയറി കാണണം എന്റെ നാടും പരിസരവും ഒക്കെയാണ് വീഡിയോയിലുള്ളത്. ലീവ് തീരെ ഇല്ലാത്തതുകൊണ്ട് കഴിഞ്ഞ ഒന്നാം തീയതി ഞാൻ സൗദിയിലേക്ക് തിരിച്ചുപോന്നു☹️. അഷ്റഫ് ഇക്ക യുടെയും B ബ്രോ യുടെയും ചാനലിൽ നിന്ന് നമ്മൾ കുറെ കാണാ കാഴ്ചകളും ഒരുപാട് നല്ല അറിവുകളും നേടിയിട്ടുണ്ട് തുടർന്നും നല്ല വീഡിയോകൾ ചെയ്യാൻ B ബ്രോക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ നിങ്ങളുടെ സ്വന്തം യൂസഫ് നീലഗിരി. ❤️👍🏻
@salimmilas91692 жыл бұрын
നിങ്ങളുടെ നാട് വളരെ മനോഹരം, വയനാടും നീല ഗിരിയും എല്ലാം മനോഹരം
@powerelectronics86402 жыл бұрын
Yousef bro. ❤️❤️❤️👍🙏
@nanipakkana60522 жыл бұрын
എന്റെ ഗ്രാമം പരിജയപെടുത്തിയ എന്റെ സുഹൃത് യുസഫ് ഇത് അതിന്റ തനി ശൈലിയിൽ പകർത്തിയ ബ്രോ അഭിനന്ദനങ്ങൾ 🌹🌹🌹
@baijujohn76132 жыл бұрын
മനസ്സ് തണുപ്പിക്കുന്ന കാഴ്ചകൾ .... thanks "B" bro.....😍😍😍🤝🤝🤝🥰🥰🥰
@sajanck9896 Жыл бұрын
ബ്രോ നിങ്ങളുട വീഡിയോസ് മനോഹരം റിയാലായി വീഡിയോ ചെയുന്നത് നിങ്ങളാണ് ഒന്നും വിടാതെ എല്ലാകര്യങ്ങളും ഒപ്പിയെടുത്തു സഫാരി ചാനൽ കഴിഞ്ഞാൽ നിങ്ങളാണ് പൊളി ബ്രോ ഒട്ടും ജാടയില്ലാതെ വിഡിയോ ചെയുന്നു കുടുതലും നമ്മുടെ മലയാള തനിമയിലൂടെ മുത്താണ് നിങ്ങൾ 🥰🥰🥰💕💕💕💕💕💕💕💕💕💕💕🙏🙏🙏🌹👍
@sudhia46432 жыл бұрын
ഒരു. രക്ഷയുമില്ലാത്ത. പൊളി. വീഡിയോ... 👌👌👌.
@ranjithmenon86252 жыл бұрын
ഒരു നല്ല എപ്പിസോഡ് കണ്ട സംതൃപ്തി. Bibin good going,👍❤️
@molykt16622 жыл бұрын
Aha kandappolum athu pole,mon polichu
@KSavithri-gh4zt Жыл бұрын
Enthoru bhangiyulla gramam adipoli.👍
@newkkworld31762 жыл бұрын
അടിപൊളി വീഡിയോ👍👍👍👍
@salimmilas91692 жыл бұрын
മനോഹരം, വയനാട് മൂന്നു സംസ്ഥാന ങ്ങളുടെ സംഗമം കേന്ദ്ര മാണ്, വളരെ മനോഹരം
@teenatiji22362 жыл бұрын
Nalla rasamulla narration
@KSavithri-gh4zt Жыл бұрын
Ee graamam neritt kandathupole thanne.🌈♥️👍👍
@ajjaworld55142 жыл бұрын
ബ്രോ സ്ഥിരം കാണാറുണ്ട്. മുടങ്ങാതെ കാണും. ഞാൻ മുവാറ്റുപുഴ. വർക്ക്. ചെയ്യുന്നത്. ഖത്തർരിൽ. ആണ്
@SayedSayed-vr3ey5 ай бұрын
2024ൽ കാണുന്ന 👍👍👍🥰നിങ്ങൾ ഫുഡ് കഴിച്ച സ്ഥലത്തെ മോൻക്ക് അഭിനന്ദനങ്ങൾ
@KSavithri-gh4zt Жыл бұрын
Enikum ningalude koode varaan thonnunnu 👍
@hashimhashimmattumal63092 жыл бұрын
Super b bro. ഞാൻ ഫുൾ കാണാറുണ്ട് but കമന്റ് ഇടാറില്ല
ബി.ബ്രോ നമ്മളെ തേയില തോട്ടങ്ങൾ കാണിച്ചു തന്നു. വീഡിയോ വളരെ നന്നായിട്ടുണ്ട്.
@krishnakumarkannamangalam88814 ай бұрын
മനോഹരമായ കാഴ്ച അതിൽ കുടുതൽ മനോഹരമായ വിവരണം നേരിൽ കാണുന്ന അതേ അനുഭവം
@pramodks84102 жыл бұрын
Koode ulla alu aara alpam masilupidutham kooduthal aaanu. Athozhichal elllam super b bro 👍👍👍
@amiskitchenandvlogs89452 жыл бұрын
കൊള്ളാം 👍👍👍
@molykt16622 жыл бұрын
ശബ്ദം , same as Kunchacko Boban,very good
@sujithantholi7362 жыл бұрын
Yousuf nilgiri 🥰🙏👍
@Yousaf_Nilgiri2 жыл бұрын
🥰🙏🏻🙏🏻
@shameemporoli46862 жыл бұрын
B bro super👌
@sudhishkr77772 жыл бұрын
Super Adipoli 👌👌👌👌👌👍👍👍👍👍
@rjiosasi67792 жыл бұрын
Super bro
@dhanvismart91542 жыл бұрын
പൊളിച്ചു ബ്രോ ❤❤❤
@sujachacko5213 Жыл бұрын
Nalla place. Neril kanunnapoley
@shajijoseph74252 жыл бұрын
Hai Bro good video 👌👌
@routethelens88812 жыл бұрын
Hi B bro super videos.....
@sreekumarkumar8867 Жыл бұрын
Excellent 🙏
@HariKumar-zt9cr Жыл бұрын
Harikumar K.K.Dist.I was worked as teacher at ghs Devarshola near nelakotta.Thank you
@slharafudheenf80012 жыл бұрын
Super👍👍💓💓
@yasodaraghav64182 жыл бұрын
Bibin adipoli vdio super
@sajisajisajisaji32882 жыл бұрын
Hai B Bro video super👌👌👌
@moosanupmoosan21712 жыл бұрын
ദീപു ബ്രോ കണ്ണൂരിലേക്ക് വരുന്നുണ്ടോ അറിയിക്കൂ
@rafeequemakkikaran16932 жыл бұрын
അടിപൊളി സ്ഥലം
@madhumidhunam86822 жыл бұрын
യൂസഫ് ക്കാനെ കണ്ടപ്പോൾ മുനീറ്ക്കയെ മറന്ന പോലെ ആയൊരു തോന്നൽ
@aljomaliakal8262 жыл бұрын
Very good video. Camera movement perfect. Very clear like real experience. Thank you bro.
@aswathysush21872 жыл бұрын
Hi bro🌺🌺🌺🌺🌺
@ManojKumar-fb6in2 жыл бұрын
Good episode ❤❤👍👍
@ashraftkb49782 жыл бұрын
യുസഫ് ബി ബ്രൊ 👌
@saniriyassani32002 жыл бұрын
adipoli village
@denifrancis21052 жыл бұрын
അടിപൊളി channel ഒന്നിതും പിന്നെ sabari the traveller.. അടിപൊളി
@sivaprasad84242 жыл бұрын
നാട് എതായിട്ടെന്താ വേസ്റ്റ് കണ്ടില്ലേ .കളിക്കാർ ഒന്നും കാണുന്നില്ലേ
@MoiseeJayms9 ай бұрын
നിങ്ങൾക്കു ഫ്രീ ആയി കിട്ടിയ ഉണു ചെല്ലുന്നവർക്ക് എത്ര ₹ണ് കിട്ടും
@abdu85602 жыл бұрын
സൂപ്പർ
@Sithhaarhh2 жыл бұрын
E3 പാർക്ക് നീലോം. വയനാട്
@dimple82422 жыл бұрын
Mind blowing 👌
@Sithhaarhh2 жыл бұрын
എല്ലാം അറിയുന്ന സ്ഥലം
@chefsunlimited32672 жыл бұрын
Bibin chetta bharananganathalle padichathu?
@b.bro.stories2 жыл бұрын
Yess athe.. ❤❤❤❤
@jayamenon12792 жыл бұрын
Gramangal Athimanoharam Thanne.
@map18782 жыл бұрын
Hi Bro ഇതിൽ കൊടുത്ത മുസിക് എങ്ങനെ കിട്ടും
@gopeshnair67062 жыл бұрын
B bro dear Your videos are good but there is a very very big lag
@Khorfakkan1862 жыл бұрын
👌🏻👌🏻👌🏻👌🏻
@gressomathew39962 жыл бұрын
രണ്ടു കറികൾ ഒഴിക്കുവാൻ ചോറിന്റെ അകത്തു രണ്ടു കുഴികൾ ഉണ്ടാക്കിയ B bro വെറുമൊരു Bro അല്ല കില്ലാഡി ആണ് 😄
@Nalinimurali-g2w2 ай бұрын
Yathrayil,oru,dhivasam,yathra,chaya,kudikkim
@ragig2836 Жыл бұрын
Super
@raghunath10562 жыл бұрын
😍👌👌
@2015JS2 жыл бұрын
👍
@santhoshkarikkottil92062 жыл бұрын
Supe 👍👍👍👍👍
@rajeswarig31818 ай бұрын
😊👍
@mathew55502 жыл бұрын
vandi odikkunna aal oru vijaya raghavan look...
@Yousaf_Nilgiri2 жыл бұрын
🤩🤩
@NILGIRIVLOGS2 жыл бұрын
🤣🤣
@omanathomas30302 жыл бұрын
Yes
@rijuriju87462 жыл бұрын
B.bro😍😍hai
@reneeshrajpr15412 жыл бұрын
😃😃😃👍
@RasheedaPa-tw4zo8 ай бұрын
19:47
@assainar.kkudumbikkal.ho.81842 жыл бұрын
മുത്താണ് BBro
@issacgeorge17262 жыл бұрын
കുറച്ചു കൂടി പ്രതീക്ഷിക്കുന്നു
@mbasheer52182 жыл бұрын
B bro ethu Basheer and family from Dubai
@ojohnk2 жыл бұрын
Devarsholla Estate
@critticsoflife29832 жыл бұрын
Nice
@muneervatakara90432 жыл бұрын
❤❤👍🙏🏾
@sudhia46432 жыл бұрын
First...
@prashantred74412 жыл бұрын
Kannuril und korom
@cpradeepkumar29832 жыл бұрын
ഹായ് ബീ ബ്രോ
@irshadup98362 жыл бұрын
🔥
@robythomas36452 жыл бұрын
❤❤💕
@riyasali78752 жыл бұрын
റഹീം നീലഗിരിയെ വിളിച്ചില്ലെ
@Yousaf_Nilgiri2 жыл бұрын
ഉണ്ട് വരും 🥰👍🏻
@moosanupmoosan21712 жыл бұрын
🙏🙏❤
@ramkumar-xo7ri Жыл бұрын
😢
@gopeshnair67062 жыл бұрын
This age is about too much in too short time
@jithesh12162 жыл бұрын
❤👍
@sameerbabu5752 жыл бұрын
👍💯👍👍👍👍💯💯💯💯
@SanthoshKumar-py5ub2 жыл бұрын
🙏ആശംസകൾ 🙏
@regikbaby99562 жыл бұрын
👍👏👏 But Why playground surroundings is full of waste??? It seems children n youngsters still need some counseling. Sorry. Or r they not getting awareness from their rich parents. Don't be offended. Please.
@kamarudheenkamarudheen76012 жыл бұрын
ഹായ്
@AbdulRasheed-wl4ox2 жыл бұрын
Eranjipalam fans
@mohdsali51072 жыл бұрын
B bro sukamano
@fasalurahman26272 жыл бұрын
Hi b bro
@babythomas20599 ай бұрын
Kerala govt kandi padikkatte😂😂😂😂
@-pgirish2 жыл бұрын
ഇലയില്ലെങ്കിൽ പ്ലേറ്റ് ആക്കുന്നതാണ് ഉചിതം.
@vishnurk53822 жыл бұрын
തമിഴ് നാട് കാലങ്ങളായി സൗജന്യ റേഷൻ കൊടുക്കുന്നു ഇവിടെ covid സമയം ഒരു കിറ്റ് കൊടുത്ത കാര്യം പറഞ്ഞു(അതിലും കമ്മീഷൻ അടിച്ചു കാണും ) കമ്മികൾ വീമ്പിളക്കുന്നു ഇപ്പൊ വീട് ഒഴിയാൻ പറയുന്നു എന്താല്ലേ
@sajithkumar87062 жыл бұрын
കേരളത്തിൽ ബി.പി.എൽ. കാർഡ് കാർക്ക് പൈസ കൊടുക്കണ്ട! കോവിഡ് കാലത്ത് ഇത്രയധികം സഹായങ്ങൾ കേരള സർക്കാരിൽനിന്നും ലഭിച്ചിട്ടുള്ള ബി ബ്രോയ്ക്ക് അൽഷിമേഴ്സ് ബാധിച്ചോ!?
@Yousaf_Nilgiri2 жыл бұрын
എത്ര കിലോ അരി കിട്ടും BP എല്ലിൽ 🤩
@Sithhaarhh2 жыл бұрын
കിണറ്റിങ്ങൽ. Food കയിച്ച സ്ഥലം
@shibujoy9312 жыл бұрын
വളിപ്പാണ് കേരളത്തിൽ അല്ലേ നിനക്ക് വയനാട്ടിൽ എന്നെങ്കിലും ആ വശ്യം ഉണ്ടെങ്കിൽ വിളിക്ക്
@aamiesvlog92562 жыл бұрын
ഓതറക്കാരൻ
@tomnewyorker37492 жыл бұрын
എന്തിനാ വഴിയിൽ കാണുന്ന അണ്ടന്റെയും അടകോടന്റെയും പേര് ചോദിച്ചോണ്ട് നടക്കുന്നെ?