ഇവിടത്തെ പെൺകുട്ടികൾ കല്യാണത്തിനു മുന്നേ ഗർഭിണിക ളാക്കുന്നു.Girls here get pregnant before marriage

  Рет қаралды 1,497,052

B_Bro_Stories

B_Bro_Stories

Күн бұрын

വിചിത്രമായ ആചാരങ്ങളുള്ള ഒരു ഗ്രാമം.
B.bro.Stories Insta ID :www.instagram....
Toda Village. Toda tribal Village. Toda tribal village in Ooty. Tribal village in Ooty Toda. Toda wedding. Toda tribal wedding. Tribal wedding in Toda. Tribal wedding Toda. Toda house. Toda cultural program.Toda village.Toda Huts Ooty.Toda people. Toda tribal community.
Tamil Nadu tribal Colony. Tribal Colony. Tamil Nadu tribal village. Tribal village in Tamilnadu.
tribal village. Ooty tribal village. Ooty tourist place. Tourist place in Ooty. Ooty lake. Ooty Garden.Ooty village. Best place in Ooty. Ooty agriculture. Agriculture in Ooty. Tourist place in Ooty. Ooty Homestay. Ooty rooms. Budget travelling Ooty. Ooty. Ooty food. Forest Ooty. Agriculture in tribal village. Tribal village agriculture. Tribals in Ooty. Tribals.
Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture b.bro. stories

Пікірлер: 563
@saniriyassani3200
@saniriyassani3200 2 жыл бұрын
ഒരുപാടു തവണ ഊട്ടിയിൽ പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭാകത്തെകുറിച്ചറിയുന്നത് ..അതു പരിചയപെടുത്തിത്തന്നതിനു ബി ബ്രോക് താങ്ക്സ് ഇനിയും ഇതുപോലത്തെ വെറൈറ്റി കൊണ്ടെന്റ് പോന്നോട്ടെ
@sudhia4643
@sudhia4643 2 жыл бұрын
ആദ്യം.B. ബ്രോയെ.അഭിനന്ദിക്കട്ടെ. 🙏. ഞാനടക്കമുള്ള. മിക്കവാറും. ആളുകൾ. ഊട്ടിയിൽപോകും മുൻപ്കണ്ട. കാഴ്ച്ചകൾ. വീണ്ടുംകാണും. പക്ഷെ. ഇതൊരു. പുതിയ. അറിവും. അനുഭവവും. തന്നെ. 👍👍. Thanks. Ajith. Bro. 🙏👌👌👌. സുധി. എറണാകുളം.
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤👍❤❤❤❤
@chank1789
@chank1789 Жыл бұрын
ഈ തോഡർ മറ്റെവിടെയോനിന്നും പുരാതനകാലത്ത് വന്നവരുടെ പിൻഗാമികളാണെന്നു തോന്നുന്നു. ഇവരുടെ ആചാരങ്ങളും രൂപവുമൊക്കെ അതാണ് വ്യക്തമാക്കുന്നത്. എന്തായാലും, ഗർഭിണിയായതിനുശേഷം മാത്രം വിവാഹം എന്ന ആചാരം സൂപ്പർ. മക്കളില്ലാത്തതിൻ്റെ പേരിൽ ഭാര്യാ ഭർത്താക്കൻമാർ തമ്മിലുണ്ടാകാറുള്ള പ്രശ്നങ്ങൾ ഇതുവഴി ഒഴിവാക്കാം.
@ishkemadeena968
@ishkemadeena968 2 жыл бұрын
നല്ല ആചാരങ്ങൾ...ഭർത്താവ് ന്റെ കുറവ് കൊണ്ട് ആണെങ്കിൽ പോലും പെൺകുട്ടികൾ അമ്മയാവത്ത തിന് കുത്തു വാക്കുകൾ പറഞ്ഞു കൊണ്ട്.പെണ്ണിനെ ആത്മഹത്യാ വരെ ചെയ്യിപ്പിക്കുന്നതും . അല്ലെങ്കിൽ ഡിവോഴ്സ്ലേക്ക് വരെ കാര്യങ്ങൾ എത്തിക്കുന്ന ആളുകൾക്ക് ഇടയിൽ ഇതൊക്കെ വേറിട്ട ഒര് ആചാരങ്ങൾ തന്നെ..
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
എന്തൊക്കെ വ്യത്യസ്തമായ ആചാരങ്ങൾ ഒരൊ ജനാവിഭാഗങ്ങളിൽ!ഗർഭിണിയായാൽ മാത്രം കല്യാണം!കൗതുകം തന്നെ ഇതൊക്കെ!ബി ബ്രോ, അത് നമ്മിൽ എത്തിച്ചതിനു 👍👍👍
@vipinkailas7040
@vipinkailas7040 2 жыл бұрын
വിഡിയോയ്ക്ക് വേണ്ടി Waiting ആയിരുന്നു B Bro.... ഇപ്പോൾ സന്തോഷമായി.... Nice...
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤👍👍👍
@surendranpk1569
@surendranpk1569 2 жыл бұрын
കൊള്ളാം ഒരറിവും ചെറുതല്ല! 👍 Good work!!!!
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@ashokankarumathil6495
@ashokankarumathil6495 2 жыл бұрын
ഊട്ടിയുടെ പരിസര പ്രദേശങ്ങളിൽ നമ്മൾ അറിയപ്പെടാത്ത എത്ര എത്ര ഊരുകൾ ? സുന്ദരമായ സ്ഥലങ്ങൾ ! സൗത്ത് ഇന്ത്യയിൽ, തമിഴ്നാട്ടിൽ ഇത്രയം സുന്ദരന്മാരും , സുന്ദരികളുമായ ജനങ്ങൾ ഉണ്ടല്ലോ? അവരുടെ വസ്ത്രധാരണ രീതികളും , ആഘോഷ ചടങ്ങുകളം വ്യത്യസ്തം. വല്ല നോത്ത് ഈസ്റ്റിലോ ആണെന്ന് തോന്നിപോകും. ഇത്തരം വ്യത്യസ്ത ജീവിതങ്ങളം, അനുഭവങ്ങളും കൺമുന്നിലേക്ക് കൊണ്ടുവരുന്നതിന്ന് പ്രതേകം നന്ദിയുണ്ട് BRo!!
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@nazeerm8375
@nazeerm8375 2 жыл бұрын
M
@mollyjoseph3175
@mollyjoseph3175 2 жыл бұрын
Ex
@parvathymidhin2727
@parvathymidhin2727 2 жыл бұрын
Athe evade orupad urukal ,attikal und... Thodasnte ellam details ulla oru stone house und evade
@hemasanthosh4786
@hemasanthosh4786 2 жыл бұрын
fg nu no v iotry
@sibu8709
@sibu8709 2 жыл бұрын
ലോകം മൊത്തം ഇതുപോലെ തന്നെ ദൈവത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങളും ആചാരങ്ങളും പാരമ്പര്യവും.. ഇത് വല്ലതും ദൈവം അറിയുന്നുണ്ടോ... സ്വർഗ്ഗവും നരകവും മനുഷ്യന്റെ മണാകുണാ വിചാരങ്ങൾ.. ഇതിന്റെ കൂടെ അധികാരവും ചേർന്നാൽ വിശ്വാസം ആഭാസമാകും.. അതല്ലേ ലോകത്ത് ഇതുവരെ..
@justint931985
@justint931985 Жыл бұрын
A very unique channel with its niche unlike other channels. Keep on the good work bro.
@Dusky88
@Dusky88 Жыл бұрын
Thankyou so much. Already subscribed for all notifications from this channel. I am very specific on what notifications I should get in my mobile. Great content! This is what content should be.. You guys deserve atleast a million subscribers!! Hope this reaches to a million soon..
@reejussworld5479
@reejussworld5479 2 жыл бұрын
എത്ര ഭംഗിയുള്ള സ്ഥലം 👍🥰🥰super👍🥰🥰
@abidambali6482
@abidambali6482 Жыл бұрын
നല്ല സുന്ദരമായ ഡോകുമെന്ററി . സഫാരി ചാനൽ പോലെ പിന്നണിയി നിന്ന് സൗണ്ട് കൊടുക്കുന്നത് നന്നായി തോന്നി. വേണമെങ്കിൽ ഏതു ഭാഷയിലേക്കും ഇതേ വിഷ്വൽ മാറ്റിയെടുക്കാം.
@ravindranparakkat3922
@ravindranparakkat3922 2 жыл бұрын
ഇതുപോലൊരു ഫാമിലി നീലഗിരിയിൽ ഉണ്ട് എന്നുള്ള ഒരു പുതിയ അറിവാണ് ബ്രോ. വളരെ നന്നായിട്ടുണ്ട് 🌹🌹
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤❤
@uajaleelumminiyil3913
@uajaleelumminiyil3913 2 жыл бұрын
പൊളി Video
@heartvibessajithacreations101
@heartvibessajithacreations101 2 жыл бұрын
, അത്ഭുതം അടിപൊളി ഗ്രാമം അടിപൊളി ജീവിതശൈലി അടിപൊളി അമ്പലം അടിപൊളി കല്യാണങ്ങൾ ഡാൻസ് ബ്യൂട്ടിഫുൾ ബ്യൂട്ടിഫുൾ പ്ലേസ് ♥️♥️♥️♥️♥️♥️👍🏻👍🏻👍🏻👍🏻👍🏻😍😍😍😍
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@mvmv2413
@mvmv2413 Жыл бұрын
Big Boss എന്ന BB യെയും BBC യെയും അറിയാം. എന്നാൽ BB എന്ന B brothers നിങ്ങൾ മനസ് കവർന്നു എന്നെ subscriber ആക്കി. യാത്ര തുടരുക, ഒപ്പം ഞങ്ങളുണ്ട് കണ്ണും മനസ്സുമായി നിങ്ങളെ പിൻഗമിക്കാൻ. 👌 M വര്ഗീസ്
@sajeshpvasu766
@sajeshpvasu766 2 жыл бұрын
അഭിനനന്ദനങ്ങൾ B.Bro Good job 🥰 അഷ്റഫ് ഇക്കയുടെ കൂടെ എന്നാണ് Join ചെയ്യുന്നത്. മറുപടി പ്രതീക്ഷിക്കുന്നു. സ്ഥിരം കാഴ്ചക്കാരൻ . കൂത്താട്ടുകുളം :
@nivedvinod12
@nivedvinod12 2 жыл бұрын
അഷ്‌റഫ്‌ ഇക്കയുടെ കൂടെ ചേർന്നു ബ്രൊ
@sarojabair1569
@sarojabair1569 2 жыл бұрын
നല്ല സുന്ദരന്മാരും, സുന്ദരികളും ആണല്ലോ.
@arjunam9341
@arjunam9341 2 жыл бұрын
Super video, drone shot bro... Pettennu kandal north east sidile eetho oru village aanennu thoonnipoovum... Puthan arivukal...
@shuhaibthakkara4645
@shuhaibthakkara4645 2 жыл бұрын
Super video... ഗർഭിണിയായതിനു ശേഷം കല്യാണം എന്നല്ല അവർ പറഞ്ഞതിൽ നിന്നും എനിക്ക് മനസ്സിലായത്. കല്യാണം വളരെ ലളിതമായി പെൺവീട്ടിൽ വെച്ച് നടക്കും, പിന്നീട് ഗർഭിണി ആയി ഏഴു മാസം ആയാൽ വളകാപ്പ് എന്നൊരു ചടങ്ങുണ്ട് (അത് തമിഴ്നാട്ടിലെ മിക്ക ജനവിഭാഗങ്ങളിലും ഉണ്ട്, ചിലയാൾക്കാർ അത് ലളിതമായിട്ട് നടത്തും മറ്റു ചിലർ കല്യാണത്തിനേക്കാളും ഗംഭീരമായിട്ട് നടത്തും. കേരളത്തിൽ തന്നെ പല നാട്ടിലും ഏഴാം മാസം പല ചടങ്ങുകളുമുണ്ടല്ലോ അത് പോലെ )ഈ ചടങ്ങാണ് ഇവർക്ക് കല്യാണത്തിനേക്കാളും വലുത്, അത് അവർ നന്നായിട്ടാഘോഷിക്കും..
@b.bro.stories
@b.bro.stories 2 жыл бұрын
❤❤
@abhiframes
@abhiframes 2 жыл бұрын
Wonderful... episode. About .Thodas
@remyagopi3427
@remyagopi3427 Жыл бұрын
സൂപ്പർ
@sheebachachi8939
@sheebachachi8939 Жыл бұрын
നല്ല സമൂഹം ഇവരെ കുറിച്ചുള്ള വിവരങ്ങൾ j ഇല്ലവരിലു എ തിച്ചതിന് ഒരുപാട് നന്ദി. കേട്ടറിവ് പോലു എ നിക്കില്ല് ഇ സ്ഥലം
@geogiemaliekal8605
@geogiemaliekal8605 Жыл бұрын
Very good.I am Geogie Maliekal John from Dubai. God Bless...
@AnilKumar-hy6km
@AnilKumar-hy6km 10 ай бұрын
Very nice video thank you bro
@6bk239
@6bk239 Жыл бұрын
B bro camera quality and sound korchoods set aaak❤
@josephinathomas7499
@josephinathomas7499 Жыл бұрын
ഊട്ടിയിൽ മൂന്നാലുപ്രാവശ്യം പോയിട്ടുണ്ട്. പക്ഷേ തോഡാ ഗ്രാമത്തിൽ പോയിട്ടില്ല. Nice Presentation thank u 👌👌👌👌👍👍👍🥀🥀🥀🥀🙏
@sureshvc8704
@sureshvc8704 2 жыл бұрын
B Bro നന്നായിട്ടുണ്ട് , ഇങ്ങനെ ഒരു വിഭാഗത്തെ അറിയാൻ കഴിഞ്ഞ തിൽ സന്തോഷം .
@b.bro.stories
@b.bro.stories 2 жыл бұрын
❤❤
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Thodasine പറ്റി oru detailed വീഡിയോ ,good job bibin , എവിടെനിന്നു കിട്ടി അവരുടെ ഫെസ്റ്റിവൽ വീഡിയോസ്. Great ബിബിൻ
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤❤
@prasannastephen1292
@prasannastephen1292 2 жыл бұрын
@@b.bro.stories .
@prk9137
@prk9137 2 жыл бұрын
നല്ല സംസ്കാരം ഉള്ള ജന വിഭാഗങ്ങൾ. രാഷ്ട്രീയ പാർട്ടികളുടെ കൊടി തോരണങ്ങൾ ഇല്ലാത്തതു കൊണ്ടാവാം അവരൊക്കെ ഐക്യത്തോടെ മുന്നോട്ട് പോകുന്നത് എന്ന് തോന്നുന്നു.. വീഡിയോയ്ക്ക് ഒരു സിനിമ സ്കോപ് ഉണ്ട്‌ ❤❤❤
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@mythoughtsaswords
@mythoughtsaswords Жыл бұрын
V.correct
@goodspirit5747
@goodspirit5747 Жыл бұрын
Mm നല്ല സംസ്കാരം, ബോഗിച്ച ശേഷം കുട്ടി ഉണ്ടായില്ലേൽ ഇണയെ തിരിച്ചു വിടുന്നത് നല്ല സംസ്കാരം, സ്വന്തം മകൾക്കോ സഹോദരിക്കോ ആ സംസ്കാരം വഴി വീട്ടിൽ ഇരിക്കേണ്ട അവസ്ഥ വരും വരെ വളരെ മികച്ചൊരു മൈര് സംസ്കാരം🤣🤣💩 കാട്ടു വാസികൾക്ക് കാടൻ സുഭാവം കാണും.
@sethu278
@sethu278 Жыл бұрын
​@@b.bro.storiesbro avide ulla ajeesh chettante number taramo
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Adipoly video. Thank you so much for sharing the video.
@gayathrilgayu4206
@gayathrilgayu4206 2 жыл бұрын
Currectayitu ormayilla but njn 12 padikumpo tour poyapo botanical gardenta mukalil kerumpol idupooru tribinta uru kanam same stalm ayitanu aniku tonunadu .njngal anu avarada servey okke adutharunu ..idu kandapol aniku adu orma vanu..
@digitalworldstudio7571
@digitalworldstudio7571 2 жыл бұрын
thanks ajith bro and bbro....ariyatha kure karyangal ariyichathinum kanatha kure sthalangal kanichu thannathinum
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@Sunshine-kd5cg
@Sunshine-kd5cg Жыл бұрын
Very nice ppl...I have had the opportunity to meet these ppl...
@sajinavayakkara
@sajinavayakkara 2 жыл бұрын
E place ivarude aacharam kanichu thanna bro. Thanks a lot 🙂
@BABUCHICE-ez5tk
@BABUCHICE-ez5tk Жыл бұрын
ചിത്രം സിനിമ ഒർമ്മ വന്നു ഇത് കാണുമ്പോൾ നന്നായിട്ടുണ്ട്👍
@sameerkamal784
@sameerkamal784 2 жыл бұрын
സത്യത്തിൽ അജിത് ബ്രോ ഉള്ളത് വളരെ ഉപകാരമായി, നെസ്റ്റ് ട്രിപ്പ് ഊട്ടിയിൽ പോകുമ്പോൾ തീർച്ചയായും അദ്ദേഹത്തെ കോൺടാക്ട് ചെയ്യുന്നതായിരിക്കും
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@ponnujose780
@ponnujose780 Жыл бұрын
എനിക് ഇഷ്ടമായത് സഹോദരങ്ങളും ഭാര്യമാരും അവരുടെ മക്കളും പ്രായമായ അമ്മയും ഒപ്പമുള്ള അവരുടെ ഒരുമയോടെയുള്ള ജീവിതം. എത്ര സന്തോഷം. ഇവിടെ നമ്മൾ ശെരിയുകും സ്വർതരല്ലേ?? നാമൊക്കെ കണ്ടുപഠിയ്ക്കാനുണ്ട് 🙏
@b.bro.stories
@b.bro.stories Жыл бұрын
❤❤❤
@sheilajayaraj1102
@sheilajayaraj1102 2 жыл бұрын
Excellent video. Very informative video! Congratulations to the team!! Keep posting such educational videos
@aneesh4394
@aneesh4394 Жыл бұрын
ആ ആചാരം കേരളത്തിൽ വരണം
@Sanujoseph06
@Sanujoseph06 2 жыл бұрын
Very interesting episode… You clearly explained a new tribe and culture
@KrishnakumarKrishnankutty
@KrishnakumarKrishnankutty Жыл бұрын
Very nice. Thank you so much
@athiraullas1627
@athiraullas1627 2 жыл бұрын
Toda people 🥰 . ഒരുപാട് സന്തോഷം ഇത് കണ്ടപ്പോൾ. 2017 ൽ ഞങ്ങൾ 5 പേര് പോയി അവരുടെ life style, culture, traditional costume etc ... Theme based അക്കി 5 costumes ചെയ്തു. 🥰 1month . അവരുടെ culture ഇത്രയും changes ഇന്ത്യ ൽ ഉണ്ടായിട്ടും അവർ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും ആയി ജീവിക്കുന്നു . ഒരു side നല്ലത് എന്നും പറയാം ( പ്രകൃതി നശം വരുത്താതെ സoരക്ഷികുന്നുണ്ട് ., Womans. എല്ലാവരും അവരുടെ കുല തൊഴിൽ ചെയ്ത് ജീവിക്കുന്നു. സ്ത്രീ ആണ് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് കരുതി ഇരികുന്നില്ല അവർ ). പിന്നെ ഒരു side. ( വിവാഹ ആചാരങ്ങൾ ഒരു പെണ്ണിനെ വിളിച്ചുകൊണ്ടുപോയി. മാസങ്ങൾ കഴിഞ്ഞ് അവൾ pregnant ആയില്ലെങ്കിൽ return kondu avalude വീട്ടിൽ അയകും വരന് വേറെ കല്യാണം കഴിക്കാം aa പെണ്ണ് അങ്ങനെ അവളുടെ life ജീവിച്ചു തീർകണം.........) Oru difficult task തന്നെ ആയിരുന്നു അവരുടെ life style inspiration ചെയ്യുക അതിൽ നിന്നും ഒരു costume എന്നത് . But we did it 🥰 .... Gud old memories. ...
@aryaa6995
@aryaa6995 2 жыл бұрын
അപ്പൊ പുരുഷന്റെ പ്രശ്നം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാകാത്തതെങ്കിലോ 🤔
@Vilvo53
@Vilvo53 Жыл бұрын
Allengilum pennungalk kettan valiya thalparayamundakilla. Pinne namude family life okke kelkumbol mattupalarkum ath possible aanonnokke dout aanu. Philippines kerala girlsinte life albhudhamanu. Achante perariyath kunjungale prasavikkunnathil avarkum valiya prashnangalilla. Its normal. So, oro communityum oro religiounum oro nadum oro manushyanum unique aanennangeekarikkuka. Nammude culture valies respect cheith samrakshikuka
@sahalsha2027
@sahalsha2027 Жыл бұрын
@@aryaa6995അത് ഒരു ചോദ്യംതന്നെ😊
@goodspirit5747
@goodspirit5747 Жыл бұрын
​@@aryaa6995അതറിയാണേൽ ഹോസ്പിറ്റലിൽ പോണ്ടേ ഈ കൂട്ടർ അതിനു മുതിരില്ല🤣🤣 അത്രക്ക് കാട്ടു വാസികൾ അല്ലേ കാടൻ സുഭാവം കാണും ഉള്ളിൽ. മച്ചി പെണ്ണിനെ ആർക്കും വേണ്ട.
@കോഹിനൂർകോഹിനൂർ
@കോഹിനൂർകോഹിനൂർ 2 жыл бұрын
ബിബ്രോ പൊളിച്ചൂട്ടോ😄 ഇവരെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം❤
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@sakeermachingalmachingal7027
@sakeermachingalmachingal7027 2 жыл бұрын
ബീ ബ്രോ നല്ല ഇന്ട്രെസ്റ്റിംഗ് വീഡിയോ 👍👍
@Ansaakka
@Ansaakka 2 жыл бұрын
സമാധാനത്തോടെ ജീവിക്കുന്ന മനുഷ്യർ 🙏
@shalinicd7
@shalinicd7 2 жыл бұрын
Very cultured and good looking community....They are educated ones..just in traditional rituals only traditional dress wearing...same as we weare Kerala dress on Onam .
@lalivarghese6427
@lalivarghese6427 2 жыл бұрын
Very interesting .. well mannered people
@rakeshpadiyath6843
@rakeshpadiyath6843 2 жыл бұрын
B-Bro, @4.00 its not in the shape of pyramid. Its more like a cone..cone shaped construction... pyramid structure is entirely different. Just a correction..pls don't mind... manassil enthengilum thoniyal athu paranjillengil oru samadhanavum enikku kittilla....
@anianu-nm9ql
@anianu-nm9ql 2 жыл бұрын
🥰
@sunitasandeep6289
@sunitasandeep6289 2 жыл бұрын
Thanks Bibin bro for this wonderful video
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@shameerchemmi1757
@shameerchemmi1757 2 жыл бұрын
ഞാൻ 2 പേരുടെയും എല്ലാം വീഡിയോകൾ കാണാറുണ്ട് കമെന്റ് ഇടാറില്ല സൂപ്പർ 👍🏻👍🏻
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@sirajudeen915
@sirajudeen915 2 жыл бұрын
Wow super b bro 👍👍👍
@aswathysush2187
@aswathysush2187 2 жыл бұрын
വ്യത്യസ്തമായൊരു കാഴ്ച ആ ചാരം Br0
@SuseelanRaghavansuseelan
@SuseelanRaghavansuseelan Жыл бұрын
Absolutely useful information thanks a lot.
@dhanyajerin4478
@dhanyajerin4478 2 жыл бұрын
അടിപൊളി ആൾകാർ സൂപ്പർ 🌹🌹🌹🌹സൂപ്പർ
@georgevarghesekulathumkal
@georgevarghesekulathumkal 2 жыл бұрын
Bibin your videos are really great. Need to improve little bit by giving professional comments, especially after your discussions with the local people. I suggested the same in the past too. Please try. All the best.
@raveendranathmenon5710
@raveendranathmenon5710 Жыл бұрын
iN THESE DAYS OF dinks DOUBLE INCOME NO KIDS THIS CUSTOM IS THE BEST...But if someone is not getting pregnant she should be allowed to marry from outside community , and who knows the fault could be with the Boy also.
@nihalp8533
@nihalp8533 2 жыл бұрын
Ethramanoharamaya acharam
@parvathymidhin2727
@parvathymidhin2727 2 жыл бұрын
Nilgiris ooty njagal thamasikkunna sthalam evade different castil ulla aalkkarund thodas ,baduka etc orupad urukal attikal ellam
@വീണനാഥം
@വീണനാഥം Жыл бұрын
നല്ല പ്രകൃതി സൗന്ദര്യം ...നല്ല സംസാര ശൈലി ശബ്ദവും നല്ലതാ രണ്ടുപേരുടെയും
@samkuruvilla1705
@samkuruvilla1705 2 жыл бұрын
B Bro super video....... ..
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@sainulabid7854
@sainulabid7854 2 жыл бұрын
Good episode..Keep it B Bro..👍
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
🎈🎈🎈🎈🎈🎈🎈🙏🙏🙏🙏 ഇത്‌ പോല ഉള്ള വീഡിയോ പോരട്ടെ.... പൊളിച്ചു..... ഇത്‌ ഷോട്ട് ആകി ഇട്ടാല്‍ വീസ് കൂടിയെന്ന് തോന്നുന്നു.. 🎈🎈🎈🙏🙏🙏
@b.bro.stories
@b.bro.stories 2 жыл бұрын
❤❤
@rafeekkk6577
@rafeekkk6577 2 жыл бұрын
B bro engane 3rd gearum ithum koodi nadakunnu . Old videos aano ?
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤ agne pokunnu bro.. ❤👍
@RouteTraveler
@RouteTraveler 2 жыл бұрын
Good information b bro 😍😍
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@Pramodpanekattu
@Pramodpanekattu 6 ай бұрын
So beautiful ❤️❤️❤️😊
@aravindsreekumar1093
@aravindsreekumar1093 Жыл бұрын
ഇതൊക്കെ ലൈക് ചെയ്യാതിരിക്കുവാൻ പറ്റുമോ ബ്രോ 💘💘💘💘🙏👍👌
@sahanir
@sahanir 2 жыл бұрын
ബി ബ്രോയെ തലവാചകം നോക്കാതെയാണ്‌ കാണുന്നത്. ആനൈമലയിലേക്കുള്ള ആ സാഹസികയാത്ര കണ്ടവർ എത്രപേരുണ്ട് ഇക്കൂട്ടത്തിൽ ! താങ്കളുടെ Visual sense ഗംഭീരമാണ്. അഷ്റഫുമൊത്തുള്ള യാത്രയ്ക്കൊപ്പമുണ്ട്. രണ്ടുപേരും നല്ല കോമ്പോയാണ്.
@balachandrann4328
@balachandrann4328 2 жыл бұрын
ഇതിപ്പോൾ കേരളത്തിലും ഈ നിയമം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് വിചാരിക്കുന്നവർ എത്രയോ പേരുണ്ടാകും അല്ലെ?
@josephk.p5866
@josephk.p5866 Жыл бұрын
കൊള്ളാം നല്ല വൃത്തി യുള്ള ആഹാര ശൈലി പവിഴം പോൽ പവിഴാധരം പോൽ എന്ന പാട്ടിന് ചേർന്ന പശ്ചാത്തലം
@mubashirbasheer112
@mubashirbasheer112 Жыл бұрын
ഇതൊക്കെയാണ് ശരിയായ വ്ലോഗ് കാണാൻ മടുപ്പില്ലാത്ത അറിവുകളും ചരിത്രങ്ങളും പഠിക്കാൻ പറ്റുന്ന പഠിപ്പിച്ച് തരുന്ന വ്ലോഗ്
@b.bro.stories
@b.bro.stories Жыл бұрын
Thank you❤❤❤❤
@anzarkarim6367
@anzarkarim6367 2 жыл бұрын
Nice views of Thoda tribe.... 🙋🙋🙋
@havabegam2051
@havabegam2051 2 жыл бұрын
Amazing life stail todas trideshnal were, trideshnal song, patty her stayl, amazing todas temple, amazing kallyanam, beautiful pleas nice video. B_bro 💚🧢💐🙏
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@shijeesh1000
@shijeesh1000 2 жыл бұрын
മനസ്സിന് സന്തോഷം നൽകുന്ന പ്രകൃതിയും ആളുകളും ❤️❤️❤️
@shajijoseph7425
@shajijoseph7425 2 жыл бұрын
Good video B Bro 😊
@ganapathysundharam9900
@ganapathysundharam9900 Жыл бұрын
Very very superrrrrrrrrr video Brother Congratulations ❤❤❤❤❤
@mjvlogmujeebkkv715
@mjvlogmujeebkkv715 2 жыл бұрын
ആദ്യമായി ഈ വീഡിയൊ ഫുൾ കണ്ടു അത്രയും beautiful 🥰 ആയിരുന്നു വീഡിയൊ
@b.bro.stories
@b.bro.stories 2 жыл бұрын
👍❤❤❤👍❤👍
@rajappanmk5807
@rajappanmk5807 2 жыл бұрын
Super video and Good information.
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤❤
@premdas8269
@premdas8269 Жыл бұрын
Thank you for providing such a beautiful site culture of thods
@mili9003
@mili9003 2 жыл бұрын
Bi ബ്രോയെ കാണുമ്പോൾ ജയസൂര്യ പോലെ ❤️❤️❤️❤️❤️🥰
@SureshKumar-jn8ew
@SureshKumar-jn8ew 3 ай бұрын
Excellent video❤
@b.bro.stories
@b.bro.stories 3 ай бұрын
@ansiyaaliyar5601
@ansiyaaliyar5601 2 жыл бұрын
Njn 4 varshaghalkk munbu avalanchi poyappol thodas ntea ee ooril poyittunduu....appol avarudeaa pazhaya vtl kayaran pattiyittunduu....
@annammawilson2070
@annammawilson2070 2 жыл бұрын
നല്ല ഗ്രാമപ്രദേശങ്ങൾ കാണാൻ തന്നെ ഭംഗി .നിഷ്ക്കളങ്കരായ മനുഷ്യർ
@indhusunil3519
@indhusunil3519 2 жыл бұрын
Thank you b bro
@titusjohn9507
@titusjohn9507 2 жыл бұрын
B Bro very good.......❤️
@ihu1061
@ihu1061 2 жыл бұрын
Superb perfection 🎉🎉🎉❤
@udayakumaruday1884
@udayakumaruday1884 2 жыл бұрын
പോളി വൈബ്....ഒരു രക്ഷയുമില്ല...സൂപ്പർ സ്ഥലം .
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@jayakumarjayachandran1727
@jayakumarjayachandran1727 2 жыл бұрын
Where do you work at Tvm?
@b.bro.stories
@b.bro.stories 2 жыл бұрын
Not working
@jayakumarjayachandran1727
@jayakumarjayachandran1727 2 жыл бұрын
@@b.bro.stories Resigned from the job?
@satheeshkumarcr4011
@satheeshkumarcr4011 Жыл бұрын
നല്ലൊരു അനുഭവം... സൂപ്പർ..
@syammonct
@syammonct 2 жыл бұрын
super video bro 😊
@-._._._.-
@-._._._.- 2 жыл бұрын
17:58 റൂട്ട് റെക്കോർഡ്‌സ് ഇലെ അഷ്റഫ് ബ്രോ ആണെന്നാണ് ആദ്യം കരുതിയത് 😀
@-._._._.-
@-._._._.- 2 жыл бұрын
23:14👌 23:30 👌അതി മനോഹരം
@-._._._.-
@-._._._.- 2 жыл бұрын
30:21 😀 കുട്ടി പറഞ്ഞത് നിഷാശ്രീ മുത്തശ്ശി കേട്ടത് നിശാസ്ത്രീ 😁 31:42 അതി മനോഹരം 👌
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@kutteemkolum2354
@kutteemkolum2354 2 жыл бұрын
I was curious to know about their education, the head speaks really great and seems to be educated.
@ahmadsalim1636
@ahmadsalim1636 2 жыл бұрын
ഇതൊരു പുതിയ അറിവാണല്ലോ bro അടിപൊളി മനോഹരം
@b.bro.stories
@b.bro.stories 2 жыл бұрын
Yess❤❤❤
@nbknamnbks6210
@nbknamnbks6210 2 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട് നന്ദി
@saheert5887
@saheert5887 2 жыл бұрын
എത്ര മനോഹരമായ ആചാരം...
@rahman129
@rahman129 2 жыл бұрын
ഇത് വരെയും അറിയാത്ത പാഠങ്ങൾ , ❤
@shishiradominic3314
@shishiradominic3314 Жыл бұрын
Ente frnd und. Ooty ollathu. Avalude marriage engane ayirunnu
@SahadevanUSA
@SahadevanUSA 2 жыл бұрын
അതിനകത്തു incorporate ചെയ്തിരിക്കുന്ന scenes bbro shoot ചെയ്തതാണെന്ന് തോന്നുന്നില്ല . ഇത് ഏതെങ്കിലും മൂവിയുടെ ഭാഗമാണോ ?
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@sasidharanak3358
@sasidharanak3358 2 жыл бұрын
നല്ലൊരു episode ആയിരുന്നു
@b.bro.stories
@b.bro.stories 2 жыл бұрын
❤❤
@ajithpk3664
@ajithpk3664 2 жыл бұрын
anthuvade ith philiphins countryio
@jjslg
@jjslg 2 жыл бұрын
Informative and good.👍👍👍👍
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@shejiv597
@shejiv597 2 жыл бұрын
B bro,super video
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@shajukamuna5437
@shajukamuna5437 2 жыл бұрын
aji Bro. no. kettiyella. ooty il pokunnund..
@b.bro.stories
@b.bro.stories 2 жыл бұрын
❤❤❤
@b.bro.stories
@b.bro.stories 2 жыл бұрын
Thannallo❤❤❤
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Grandma uses 20 pounds of pickled food in 3 jars to make delicacies|Guangxi grandma
29:29
玉林阿婆Guangxi grandma
Рет қаралды 8 МЛН