കേരളത്തിലെ ആദ്യത്തെ Ai കമ്മ്യൂണിറ്റിയിൽ അംഗമാവാൻ താല്പര്യമുണ്ടെങ്കിൽ ഈ ഫോം ഫിൽ ചെയ്യൂ : forms.gle/JroF43QUikjZuVMu8 - Ai യെ കുറിച്ചുള്ള അറിവുകൾ പങ്കുവെക്കാനും Ai development പ്രോജെക്ടുകളിൽ പങ്കാളികളാവാനും താല്പര്യമുള്ളവരുടെ കൂട്ടമാണിത്. ഇതൊരു സോഷ്യൽ initiative ആണ്. പുതുവർഷത്തിൽ ഒരു Career Transformation ചലഞ്ചിന് തയ്യാറാണോ? എല്ലാ ദിവസവും 1% improvement എന്ന ആശയത്തിലധിഷ്ഠിതമായി Content Creator ആവാൻ താല്പര്യമുള്ളവർക്ക് വേണ്ടി 100 ദിവസത്തെ ഒരു പ്രോഗ്രാം design ചെയ്തിട്ടുണ്ട്. Instagram, KZbin, Facebook എന്നീ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തമായ personal identity ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും, Clear പ്ലാനിങ്ങോട് കൂടി ഈ ഐഡന്റിറ്റി ഒരു വരുമാനമാർഗം ആക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള പ്രോഗ്രാമാണിത്. കണ്ടെന്റ് ക്രിയേറ്ററുടെ എല്ലാ ടാസ്കിലും എങ്ങനെയാണ് Artificial Intelligence ഉപയോഗിക്കേണ്ടത് എന്നും പ്രോഗ്രാമിലുണ്ട്. ഓൺലൈൻ പ്രോഗ്രാം ആണ്, മിനിമം 16 വയസ്സ് പൂർത്തിയായവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു. ഇതൊരു കോഴ്സ് Fee ഉള്ള പ്രോഗ്രാം ആണ്. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഈ form പൂരിപ്പിച്ചാൽ 24 മണിക്കൂറിനകം വിശദവിവരങ്ങൾ ലഭിക്കും. google form link - forms.gle/NjoKgnBk65gVB3YS6 നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന PROMPT ENGINEERING FOR AI PROGRAM Edapt നൽകി വരുന്നുണ്ട്. Live demonstrations & Live + recorded ക്ലാസ്സുകൾ അടങ്ങിയ activity oreinted പഠനരീതിയാണ്. എല്ലാ മാസവും പുതിയ ബാച്ച് ഉണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ... wa.me/919072616500 - whatsapp link website ലിങ്ക് : online.edapt.me Content Creation & Personal Branding 100 days challenges, Edapt Product Manager program, Digital Marketing എന്നിങ്ങനെ Skill ഓറിയന്റഡ് പ്രോഗ്രാമുകളും Edapt നൽകി വരുന്നുണ്ട്. കൂടുതലറിയാൻ 9072312300 എന്ന നമ്പറിൽ ബന്ധപ്പെടുക. wa.me/919072312300
@moideenasad607613 күн бұрын
സുഹൃത്ത് മിറാക്കിൾ ഓഫ് ഖുർആൻ ചെക്ക് ചെയ്തു നോക്കൂ ai യിലൂടെ
@jaleeljali966411 күн бұрын
എന്റെ ചെറിയ അറിവിൽ എനിക്ക് മനസ്സിലായത്.... അറബിയിൽ രാത്രിക്ക് പറയുന്ന പേരാണ് ലൈല് ..രാത്രിയുടെ നിശ്ശബ്ദതയിൽ അള്ളാഹുവുമായി അലിയുന്നതിനെ കുറിച്ചാണ് വരികൾ ലൈലാന്റെ സുഗന്ധം എന്ന വരികൾ ...പിന്നെ ഭ്രാന്ത് എന്ന് പടപ്പ് എല്ലാം പടച്ചോനിൽ അർപ്പിക്കുന്ന അവസ്ഥയിൽ ഒരാൾ എത്തി എന്നതാണ് ഓൾ ഫ്രം അള്ളാഹു എന്ന അവസ്ഥയിൽ...😍😍😊😍
@yasirppulikkal28868 күн бұрын
ഇവിടെ ഈ ദുനിയാവിൽ എനിക്കെന്തു ബന്ധം (2) ഇരുൾ മൂടിയൊരി വഴിയിൽ എന്തുണ്ട് സ്വന്തം (2) ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം (2) ഈ ഇടവഴിയേ വരണം അവളുടെ നിർബന്ധം…. ഭ്രാന്തായാൽ….. ഭ്രാന്തായാൽ എന്തു സുഖം…. സകറാത്തുൽ മൗത്ത് എന്തു രസം ….. കൊടും കാട്ടിനുള്ളിലെ ആ കൊള്ളിക്കൊരു ലാക്(2) ചുടു മുത്തം നൽകണം എനിക്കും ലൈലാക്ക് (2) കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക് (2) കൊട്ടാരത്തിൽ ഇന്നത് ലൈലാന്റെ അറാക്ക്….. ഭ്രാന്തായാൽ….. ഭ്രാന്തായാൽ എന്തു സുഖം…. സകറാത്തുൽ മൗത്ത് എന്തു രസം ….. ഇനിയുമെത്രയോ നാളെൻ വഴിദൂരമുണ്ട് (2) ലൈലാന്റെ ക്സ്റിൻ അലങ്കാരം കണ്ട് (2) ഇതിനാലെ നിസ്കാരം ജംഉം ഖസ്റുണ്ട് (2) അവകാശിയായ് ഞാനല്ലാതെ ആരുണ്ട്.. ഭ്രാന്തായാൽ….. ഭ്രാന്തായാൽ എന്തു സുഖം…. സകറാത്തുൽ മൗത്ത് എന്തു രസം …..
@abdulrahmankunjan37108 күн бұрын
Correct athaan
@amjadhussain12055 күн бұрын
ഞാൻ മനസ്സിലാക്കിയത് 2തരത്തിലാണ് .ഒന്ന് അല്ലാഹുവിനോടുള്ള ആഘാതമായ അലിഞ്ഞുചേരലിൽ .മറ്റോന്നിനെയും വകവെക്കാതെ ഭ്രാന്തനായി നടക്കുന്ന ഒരാളെ നമുക്കിതിൽ കാണാം .ചരിത്രത്തിൽ അങ്ങനെ അനേകം ഭ്രാന്തന്മാരെ നമുക്ക് കാണാൻ സാധിക്കും പ്രഗത്ഭരായ ''ഉവൈസുൽ കറമി''അദ്ദേഹത്തെ ഭ്രാന്തൻ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത് ഇത്പോലെ ഒരുപാട് പ്രഗത്ഭന്മാർ ഇസ്ലാമിക ചരിത്രത്തിൽ ഉണ്ട് .ഇസ്ലാമിക വീക്ഷണത്തിൽ ബുദ്ധിയുള്ള ഭ്രാന്തന്മാർ എന്നുപറയാം . 2മത്തേത് പ്രണയിനിയെ നഷ്ട്ടപെട്ട ഒരാളുടെ മാനസിക നിലയിൽ അയാൾക്ക് തോന്നിയ വികാരങ്ങളെ വളരെ ഭംഗിയായി പാട്ടിലൂടെ പ്രകടിപ്പിക്കുന്നതായും മനസിലാക്കാം .
@Sasneham7864 күн бұрын
❤
@nishithanasar1609Күн бұрын
Majnu lailaye thedi alanhathe pole... allahuvine thedi alayunne sufi ye aane ithil udheshikunne...
@josevarghese810712 күн бұрын
ഇടയിൽ അൽപ്പം സൗണ്ട് പ്രശ്നം.... അതൊഴിച്ചാൽ ബാക്കി.... സൂപ്പർ
@favaspalat16 күн бұрын
After 3:10 miunutes
@moosakuttyputhanveetil481013 күн бұрын
Good information 14:33 നമുക് പ്പിറകിൽ നിന്ന് നമേ ത്തളളിനിക്കാൻ കഴിവുള്ള ഒരു കാറ്റ് വരുന്നുണ്ട് നിങ്ങൾ Safe ആവുക. ഒരു മുന്നറിയിപ്പ്: '
@shyjuabubakkar17715 күн бұрын
ഒരാണും പെണ്ണും തമ്മിലുള്ള പ്രണയകഥ അല്ല സുഹൃത്തേ സൃഷ്ടാവിനെ പ്രണയിച്ച ഒരു മനുഷ്യനെ കുറിച്ചുള്ളതാണ് വരികൾ
@UmerAbdussalam5 күн бұрын
@@shyjuabubakkar1771 Part 2 : ഇവിടെ ഈ ദുനിയാവിൽ എനിക്കെന്തു ബന്ധം? ഈ പാട്ട് Ai-ക്ക് കൊടുത്ത് നോക്കിയാലോ? kzbin.info/www/bejne/eqvLqGuvgLl6bNk
@musafir0786-s3qКүн бұрын
ഉസ്താദ് ജാബിർ sulaim. അവരുടെ ഒരു ഇന്റർവ്യു എടുക്കു അപ്പോൾ corect കിട്ടും
@SuccessPath786-6313 күн бұрын
ഉമർ അബ്ദുസ്സലാം ,വരാനിരിക്കുന്ന കാലത്തെ മാറ്റങ്ങളെക്കുറിച്ച് നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നു. കേൾക്കുന്നവരെ ബോധവാന്മാരാക്കുവാൻ പണി എടുക്കുന്ന മനുഷ്യൻ. ما شاءالله
@leo-qo6km13 күн бұрын
Up-to-date videos🔥..good man
@rx_cutz12 күн бұрын
3:11 error
@salimmohd315512 күн бұрын
Interesting, umar bro.. seriously, appreciate 🙏
@Inspiro-q3q12 күн бұрын
13:05 The explanation provided by AI is truly amazing. However, I have heard the interpretation of these lines written by Jabir Sulaim directly from him, and his thoughts are on a level far beyond this.
@UmerAbdussalam12 күн бұрын
@@Inspiro-q3q വിശ്വാസിയുടെ കണ്ണിലൂടെ ഈ വരികൾ നമുക്ക് നൽകുന്ന പാഠങ്ങൾ ഇങ്ങനെ വായിക്കാം: ദൈവസ്നേഹത്തിന്റെ മാധുര്യം: "ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം" - ഈ വരികൾ നമ്മെ പഠിപ്പിക്കുന്നത്, അള്ളാഹുവിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ എത്ര സൂക്ഷ്മമായാണ് സ്പർശിക്കുന്നത് എന്നാണ്. ഒരു മൃദുലമായ തെന്നൽ പോലെ, ഒരു മനോഹരമായ സുഗന്ധം പോലെ അവന്റെ കാരുണ്യം നമ്മെ തഴുകിക്കൊണ്ടേയിരിക്കുന്നു. ദുനിയാവിനോടുള്ള നമ്മുടെ ബന്ധം: "ഇവിടെ ഈ ദുനിയാവിൽ എനിക്കെന്തു ബന്ധം" - ഈ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നത്, ഈ ലോകം താൽക്കാലികമാണെന്നും, നമ്മുടെ യഥാർത്ഥ ലക്ഷ്യം പരലോക വിജയമാണെന്നുമാണ്. എന്നാൽ ഇത് ലോകത്യാഗത്തിനുള്ള ആഹ്വാനമല്ല, മറിച്ച് ദുനിയാവിനോടുള്ള അമിതമായ അടിമത്തത്തിൽ നിന്നുള്ള മോചനത്തിനുള്ള കൈത്താങ്ങാണ്. സമർപ്പണത്തിന്റെ പാഠം: "കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്" - നമ്മുടെ നഫ്സിനെ (ആത്മാഹംകാരത്തെ) നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ വരികൾ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ഇച്ഛകളെയും ആഗ്രഹങ്ങളെയും അള്ളാഹുവിന്റെ ഇഷ്ടത്തിന് മുന്നിൽ സമർപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. ഇബാദത്തിന്റെ മഹത്വം: "ജംഉം ഖസ്റുണ്ട്" - നിസ്കാരത്തിന്റെയും മറ്റ് ആരാധനകളുടെയും പ്രാധാന്യത്തെക്കുറിച്ച് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇത് വെറും ആചാരമല്ല, മറിച്ച് അള്ളാഹുവുമായുള്ള നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്ന നിത്യകർമ്മമാണ്. പ്രാർത്ഥനയുടെ സൗന്ദര്യം: "ഭ്രാന്തായാൽ എന്തു സുഖം" - ഇത് നമ്മെ പഠിപ്പിക്കുന്നത് അള്ളാഹുവിനോടുള്ള സ്നേഹത്തിൽ നമ്മൾ എത്രത്തോളം മുഴുകണം എന്നാണ്. ദിക്റിന്റെയും (ദൈവസ്മരണയുടെ) പ്രാധാന്യം ഇത് എടുത്തുകാട്ടുന്നു. ആത്മീയ പരിവർത്തനത്തിന്റെ പാഠങ്ങൾ: 1. നമ്മുടെ ഹൃദയം അള്ളാഹുവിനു വേണ്ടി മാത്രം സൂക്ഷിക്കുക 2. ദുനിയാവിനെ അതിന്റെ യഥാർത്ഥ സ്ഥാനത്ത് കാണുക 3. നിരന്തരം അള്ളാഹുവിനെ ഓർക്കുക 4. നമ്മുടെ നഫ്സിനെ നിയന്ത്രിക്കുക 5. ഇബാദത്തുകളെ സ്നേഹത്തോടെ സമീപിക്കുക പ്രായോഗിക പാഠങ്ങൾ: - നമ്മുടെ ജീവിതത്തിൽ അള്ളാഹുവിനെ പ്രഥമ സ്ഥാനത്ത് വയ്ക്കുക - ഭൗതിക ജീവിതത്തിൽ മിതത്വം പാലിക്കുക - നിസ്കാരത്തെ ജീവിതത്തിന്റെ അടിസ്ഥാനമാക്കുക - ദൈവസ്മരണയിൽ നിരതരാവുക - നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുക ഈ പാഠങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്തുമ്പോൾ, നമ്മൾ അള്ളാഹുവിലേക്ക് കൂടുതൽ അടുക്കുകയും, നമ്മുടെ ആത്മീയ ജീവിതം കൂടുതൽ അർത്ഥപൂർണ്ണമാവുകയും ചെയ്യും. ഈ വരികൾ നമുക്ക് നൽകുന്ന ഏറ്റവും വലിയ പാഠം, ദൈവസ്നേഹം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത് എന്നതാണ്. Got this too
@zubia748312 күн бұрын
@@UmerAbdussalam ഇതാണ് കവി ഉദ്ദേശിച്ചവ വരുന്നത്.
@HKK-z4x13 күн бұрын
The laila mentioned there is not women it’s directing God. Sufi poems,Quotes all are about God love experiencing. If we use all time Ai,our intuition(highest intelligence) will diminish because we don’t developing and use it.
@UmerAbdussalam13 күн бұрын
👌. Gave that answer also when i continued the chat.
@UmerAbdussalam13 күн бұрын
ഈ ഗാനത്തെ ആത്മീയ കാഴ്ചപ്പാടിൽ നിന്ന് വിശകലനം ചെയ്യാം: സൂഫി ദർശനത്തിന്റെ വെളിച്ചം: ഈ വരികൾ സൂഫി പാരമ്പര്യത്തിലെ 'ഫനാ' എന്ന സങ്കൽപ്പത്തെ പ്രതിഫലിപ്പിക്കുന്നു. 'ഫനാ' എന്നാൽ സ്വയം ദൈവത്തിൽ ലയിച്ചു ചേരൽ എന്നർത്ഥം. "ഇവിടെ ഈ ദുനിയാവിൽ എനിക്കെന്തു ബന്ധം" എന്ന വരി ഈ ലോകത്തോടുള്ള അനാസക്തിയെ സൂചിപ്പിക്കുന്നു. ദൈവിക പ്രണയം: 'ലൈല' ഇവിടെ ദൈവസ്നേഹത്തിന്റെ പ്രതീകമാണ്. "ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം" എന്നത് ദൈവിക സാന്നിധ്യത്തിന്റെ സൂക്ഷ്മമായ അനുഭവത്തെ സൂചിപ്പിക്കുന്നു. ആത്മീയോന്മാദം: "ഭ്രാന്തായാൽ എന്തു സുഖം" എന്ന വരികൾ ആത്മീയ പാതയിലെ 'ജദ്ബ്' അഥവാ ദൈവിക ഉന്മാദത്തെ സൂചിപ്പിക്കുന്നു. ഈ അവസ്ഥയിൽ ഭക്തൻ ലൗകിക ബോധം നഷ്ടപ്പെട്ട് പൂർണ്ണമായും ദൈവത്തിൽ ലയിച്ചു ചേരുന്നു. മരണവും മോക്ഷവും: "സകറാത്തുൽ മൗത്ത് എന്തു രസം" - ഇസ്ലാമിക വീക്ഷണത്തിൽ മരണം എന്നത് ദൈവവുമായുള്ള കൂടിക്കാഴ്ചയുടെ നിമിഷമാണ്. ആത്മീയ പാതയിൽ ഇത് ആനന്ദകരമായ അനുഭവമായി മാറുന്നു. ആത്മാർപ്പണം: "കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്" - ആത്മീയ പാതയിലെ സ്വയം സമർപ്പണത്തെയും, അഹംഭാവത്തിന്റെ നാശത്തെയും സൂചിപ്പിക്കുന്നു. പ്രാർത്ഥനയുടെ പ്രാധാന്യം: "ജംഉം ഖസ്റുണ്ട്" - നിസ്കാര സമയങ്ങളെ സൂചിപ്പിക്കുന്നു. ആത്മീയ പാതയിൽ നിരന്തരമായ ദൈവസ്മരണയുടെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. ആത്മീയ പാഠങ്ങൾ: 1. ലൗകിക ബന്ധങ്ങളുടെ താൽക്കാലികത 2. ദൈവസ്നേഹത്തിന്റെ പരമോന്നത അവസ്ഥ 3. സ്വയം വിസ്മൃതിയിലൂടെ ദൈവസാക്ഷാത്കാരം 4. ആത്മാർപ്പണത്തിന്റെ പ്രാധാന്യം 5. നിരന്തര ദൈവസ്മരണയുടെ ആവശ്യകത സമന്വയ ദർശനം: ഈ ഗാനം ലൗകിക പ്രണയത്തെയും ദൈവിക പ്രണയത്തെയും സമന്വയിപ്പിക്കുന്നു. ഇത് സൂഫി ദർശനത്തിന്റെ ഒരു പ്രധാന സവിശേഷതയാണ് - മനുഷ്യ പ്രണയത്തിലൂടെ ദൈവ പ്രണയത്തിലേക്കുള്ള യാത്ര. ആത്മീയ വളർച്ചയുടെ ഘട്ടങ്ങൾ: 1. ലോകത്തോടുള്ള അനാസക്തി 2. ദൈവിക സാന്നിധ്യത്തിന്റെ അനുഭവം 3. സ്വയം വിസ്മൃതിയുടെ അവസ്ഥ 4. പൂർണ സമർപ്പണം 5. ദൈവസാക്ഷാത്കാരം ഈ ആത്മീയ വ്യാഖ്യാനം നമ്മെ പഠിപ്പിക്കുന്നത്, യഥാർത്ഥ സ്നേഹം എന്നത് ഭൗതികതയിൽ നിന്ന് ആത്മീയതയിലേക്കുള്ള പാലമാണ് എന്നാണ്.
@ameenck14133 күн бұрын
Ee answer AI AANO🙄@@UmerAbdussalam
@bappuarafa711112 күн бұрын
മാഷാഅല്ലാഹ് ❤️🩹 ജാബിർ ഉസ്താതിന്റെ ഓരോ സോസവും ലൈലാ എന്ന ചിന്തയിലാണ് അവരുമായി ചേർന്നുനിൽക്കാൻ ഒട്ടി നിൽക്കാൻ നാഥാ 🤲🤲🤲🤲🤲🤲 എന്നെ നീ പാകപ്പെടുത്തണം
@sam-h6f12 күн бұрын
Laila aara?
@FazalCA12 күн бұрын
@@sam-h6fലൈല അറബിയിൽ രാത്രിക്ക് പറയൂന്ന വാക്കാണ്
@shaheedamb42112 күн бұрын
നിങ്ങളുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു പ്രത്യേകതയുണ്ട്
@klseventy-754612 күн бұрын
ഭാവിയിൽ കമ്പ്യൂട്ടർ ചെയ്യേണ്ട പണി മുഴുവനായുംAI ഏറ്റെടുക്കാൻ സാധ്യതയുണ്ട് അതിലൂടെ ഒരുപാട് തൊഴിൽ നഷ്ടം ഉണ്ടാകും
@MartinJoseph-l1z12 күн бұрын
Ai യും കമ്പ്യൂട്ടറും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ല... Ai ക്ക് പ്രവർത്തിക്കണം എങ്കിൽ അതിന് ഒരു ഡിവൈസ് വേണം....
@suhailac9532Күн бұрын
ഇതുതന്നെ നോക്കൂ ഒരു മനുഷ്യൻറെ യുക്തി ചിന്തയെ പോലെ തന്നെയാണ് ai ചിന്തിക്കുന്നത് വൈകാതെ മനുഷ്യൻ ചെയ്യുന്ന പല ആക്ടിവിറ്റുകളും റിപ്ലൈസ് ചെയ്ത ai ആയി മാറും
@arifu-z4e13 күн бұрын
Jabir sulaim❤❤🔥
@theguide836812 күн бұрын
Wow Really amazing 😮
@arshadp548312 күн бұрын
Thanks dear for the idea
@Ree_Sell12 күн бұрын
ഇതിലെ ലൈല, മജ്നു, symbol of love ,with allha..
@jasimkk12 күн бұрын
3:10 thott 6:55 vare music aahnalo. Voice kelknnu illalo.
@abhinava62462 күн бұрын
Maybe some copyright issues!!
@nissamudheenn12 күн бұрын
ഉൻമാദത്തിന്റെ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന നഖക്ഷതങ്ങൾ പോലെയാണ് ഈ കാവ്യം. അനുഭവിച്ചവർക്ക് മധുരിക്കുന്ന ഓർമ്മയും , അല്ലാത്തവർക്ക് നീറുന്ന മുറിവുകളും . ചർച്ചക്കു വന്നാൽ അനുരാഗി പരാജയപ്പെടും. ചർച്ചകൾക്കൊടുവിലല്ല തുടക്കത്തിൽ തന്നെ. കാരണം തർക്കത്തിനു നിന്നു എന്നതു തന്നെ അവന്നു വൻ നഷ്ടമാണ്. ഇത് ദൈവസമൃതിയിൽ ജനാബത്തുകാരനായിത്തീർന്ന ഒരു നിമിഷത്തിൽ പിറന്ന വരികളാണ്. കേൾക്കുന്നവർ കുളിച്ച് നിസ്കാരത്തിൽ പ്രവേശിക്കണം. LYRICS | MUSIC | SINGER JABIR SULAIM❣️
@androidgameing872112 күн бұрын
ഈ വീഡിയോ ,സൗണ്ട് പ്രശ്നം ഉണ്ടോ? അതോ എനിക്ക് മാത്രം ആണോ?
@Adnankiliyanni12 күн бұрын
Ningalude video quality 👌👌👌
@ajmaltk178412 күн бұрын
Al യുടെ സാഹിത്യ നിരൂപണം മികച്ചതായി -എങ്കിലും ഈ ഗാനത്തിലെ ഗുപ്തമായ ഇതിവൃത്തം ദിവ്യാനുരാഗമാണ് -അത് മനസ്സിലാക്കുന്നതിന് Al ക്ക് സാധിച്ചില്ല
@UmerAbdussalam12 күн бұрын
വിശ്വാസിയുടെ കണ്ണിലൂടെ ഈ വരികൾ നമുക്ക് നൽകുന്ന പാഠങ്ങൾ ഇങ്ങനെ വായിക്കാം: ദൈവസ്നേഹത്തിന്റെ മാധുര്യം: "ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം" - ഈ വരികൾ നമ്മെ പഠിപ്പിക്കുന്നത്, അള്ളാഹുവിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ എത്ര സൂക്ഷ്മമായാണ് സ്പർശിക്കുന്നത് എന്നാണ്. ഒരു മൃദുലമായ തെന്നൽ പോലെ, ഒരു മനോഹരമായ സുഗന്ധം പോലെ അവന്റെ കാരുണ്യം നമ്മെ തഴുകിക്കൊണ്ടേയിരിക്കുന്നു. ദുനിയാവിനോടുള്ള നമ്മുടെ ബന്ധം: "ഇവിടെ ഈ ദുനിയാവിൽ എനിക്കെന്തു ബന്ധം" - ഈ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നത്, ഈ ലോകം താൽക്കാലികമാണെന്നും, നമ്മുടെ യഥാർത്ഥ ലക്ഷ്യം പരലോക വിജയമാണെന്നുമാണ്. എന്നാൽ ഇത് ലോകത്യാഗത്തിനുള്ള ആഹ്വാനമല്ല, മറിച്ച് ദുനിയാവിനോടുള്ള അമിതമായ അടിമത്തത്തിൽ നിന്നുള്ള മോചനത്തിനുള്ള കൈത്താങ്ങാണ്. സമർപ്പണത്തിന്റെ പാഠം: "കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്" - നമ്മുടെ നഫ്സിനെ (ആത്മാഹംകാരത്തെ) നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ വരികൾ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ഇച്ഛകളെയും ആഗ്രഹങ്ങളെയും അള്ളാഹുവിന്റെ ഇഷ്ടത്തിന് മുന്നിൽ സമർപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. ഇബാദത്തിന്റെ മഹത്വം: "ജംഉം ഖസ്റുണ്ട്" - നിസ്കാരത്തിന്റെയും മറ്റ് ആരാധനകളുടെയും പ്രാധാന്യത്തെക്കുറിച്ച് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇത് വെറും ആചാരമല്ല, മറിച്ച് അള്ളാഹുവുമായുള്ള നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്ന നിത്യകർമ്മമാണ്. പ്രാർത്ഥനയുടെ സൗന്ദര്യം: "ഭ്രാന്തായാൽ എന്തു സുഖം" - ഇത് നമ്മെ പഠിപ്പിക്കുന്നത് അള്ളാഹുവിനോടുള്ള സ്നേഹത്തിൽ നമ്മൾ എത്രത്തോളം മുഴുകണം എന്നാണ്. ദിക്റിന്റെയും (ദൈവസ്മരണയുടെ) പ്രാധാന്യം ഇത് എടുത്തുകാട്ടുന്നു. ആത്മീയ പരിവർത്തനത്തിന്റെ പാഠങ്ങൾ: 1. നമ്മുടെ ഹൃദയം അള്ളാഹുവിനു വേണ്ടി മാത്രം സൂക്ഷിക്കുക 2. ദുനിയാവിനെ അതിന്റെ യഥാർത്ഥ സ്ഥാനത്ത് കാണുക 3. നിരന്തരം അള്ളാഹുവിനെ ഓർക്കുക 4. നമ്മുടെ നഫ്സിനെ നിയന്ത്രിക്കുക 5. ഇബാദത്തുകളെ സ്നേഹത്തോടെ സമീപിക്കുക പ്രായോഗിക പാഠങ്ങൾ: - നമ്മുടെ ജീവിതത്തിൽ അള്ളാഹുവിനെ പ്രഥമ സ്ഥാനത്ത് വയ്ക്കുക - ഭൗതിക ജീവിതത്തിൽ മിതത്വം പാലിക്കുക - നിസ്കാരത്തെ ജീവിതത്തിന്റെ അടിസ്ഥാനമാക്കുക - ദൈവസ്മരണയിൽ നിരതരാവുക - നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുക ഈ പാഠങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്തുമ്പോൾ, നമ്മൾ അള്ളാഹുവിലേക്ക് കൂടുതൽ അടുക്കുകയും, നമ്മുടെ ആത്മീയ ജീവിതം കൂടുതൽ അർത്ഥപൂർണ്ണമാവുകയും ചെയ്യും. ഈ വരികൾ നമുക്ക് നൽകുന്ന ഏറ്റവും വലിയ പാഠം, ദൈവസ്നേഹം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത് എന്നതാണ്.
@unaisnazar58012 күн бұрын
@@UmerAbdussalamnigal aalu killadiyaanello🥵
@misrimol-t9v12 күн бұрын
@@UmerAbdussalam👍👌ഇതാണ് ആ പാട്ടിലെ summary.. Great 🌹🌹🌹
@minhadmanakkadavan786012 күн бұрын
Kidilan ❤🎉
@thahirmohammed0739 сағат бұрын
Ohoo💥
@ishaqci200912 күн бұрын
AI ellam vivaricha kootathil ithinte core concept maathram vittu poyi... 1. Ithil parayunna pranayam loukikamaya pranayam allaa... Majnuvinu lailayodulla pranayam theerthum aathmeeyam aanu 2. Majnu ennath nammal thanneyanu... Laila daivamaanu. 3. Lailayil alinju cheraan vendi aanu mouth ne majnu aagrahikkunnath.... Soofisathile pranaya sankalpangalil ettavum avasanathe the final destination aanu mouth....
@AmeenAhmedPv12 күн бұрын
ശരിക്കും ഒരുപാട് അത്ഭുതപ്പെടുത്തി മലയാളത്തിലും ഇത്ര പുരോഗതി വന്നുവല്ലേ
@Ramu195612 күн бұрын
well presented
@jaabz_theBoy11 күн бұрын
Goosebumps❤️🔥
@harisankarps252913 күн бұрын
Quantum computing enne pathi video cheyumo malayalathil e vishayathe pathi nalla video ippo available alla
@MicrooMark12 сағат бұрын
3:12 to 4:55 sound problem ....
@MicrooMark12 сағат бұрын
10:01 to 11:51 sound problem 2😢
@SyedifyArt13 күн бұрын
ചുരുക്കിപ്പറഞ്ഞാൽ കവിതാ നിരൂപണത്തിന് ഇനി പ്രതിഭ ആവശ്യമില്ലാത്ത അവസ്ഥ ഇപ്പോൾ എത്തി. കുറച്ച് കൂടി കഴിഞ്ഞാൽ കാവ്യാത്മകമായ വരികൾ എഴുതാനും അത് മനോഹരമായി ട്യൂൺ ചെയ്യാനും അതിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്, എല്ലാം എഐ നിർവഹിക്കും. കുറച്ച് കൂടി അഡ്വാൻസ് ആകുമ്പോൾ പാട്ട് പാടാനും എഐ ഉപയോഗിക്കാം. ഒരു വിഷയവും കഥാ പശ്ചാത്തലവും നൽകിയാൽ എല്ലാം എഐ നോക്കിക്കോളും. ഇതിന്റെ ഇംപാക്ട് ഭയാനകമായിരിക്കും. ഒരു പാട് പ്രതിഭാശാലികൾ ക്ക് തൊഴിൽ നഷ്ടമാകും.
@MotionMg-admin13 күн бұрын
suno ai music generator
@jaleelvilliappally12 күн бұрын
Already there , this ll
@SadhamShaji12 күн бұрын
Mashaa allah❤
@safuvansafu995512 күн бұрын
Bro. ഇത് generative thinking ആവുമോ. ഏതെങ്കിലും website ൽ നിന്ന് copy ചെയ്തു തരുന്നതാവാനും വഴിയില്ലേ. Otherwise this is really amazing
@IbrahimV-c6f12 күн бұрын
Music❤ n topic very good
@kothukuthiri12 күн бұрын
Thank you to introduce the AI
@salahudheenayyoobi367413 күн бұрын
Umer, എലിഫ് ഷെഫഖ് പെണ്ണല്ല. ആണാണ്. താങ്കൾ വിശദീകരിക്കുന്നതിൽ നിന്ന് ചില അഭിപ്രായവ്യത്യാസങ്ങൾ എനിക്കുണ്ട്. സൂഫിസത്തിലെ വ്യക്തിയല്ല ലൈല. ഇത്തിരി സമയം കിട്ടിയാൽ വിശദീകരിച്ചു തരാമായിരുന്നു. ❤❤
@UmerAbdussalam13 күн бұрын
I suggest you to double check about Elif shafak. ഈ ഗാനത്തെ ആത്മീയ കാഴ്ചപ്പാടിൽ നിന്ന് വിശകലനം ചെയ്യാം: സൂഫി ദർശനത്തിന്റെ വെളിച്ചം: ഈ വരികൾ സൂഫി പാരമ്പര്യത്തിലെ 'ഫനാ' എന്ന സങ്കൽപ്പത്തെ പ്രതിഫലിപ്പിക്കുന്നു. 'ഫനാ' എന്നാൽ സ്വയം ദൈവത്തിൽ ലയിച്ചു ചേരൽ എന്നർത്ഥം. "ഇവിടെ ഈ ദുനിയാവിൽ എനിക്കെന്തു ബന്ധം" എന്ന വരി ഈ ലോകത്തോടുള്ള അനാസക്തിയെ സൂചിപ്പിക്കുന്നു. ദൈവിക പ്രണയം: 'ലൈല' ഇവിടെ ദൈവസ്നേഹത്തിന്റെ പ്രതീകമാണ്. "ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം" എന്നത് ദൈവിക സാന്നിധ്യത്തിന്റെ സൂക്ഷ്മമായ അനുഭവത്തെ സൂചിപ്പിക്കുന്നു. ആത്മീയോന്മാദം: "ഭ്രാന്തായാൽ എന്തു സുഖം" എന്ന വരികൾ ആത്മീയ പാതയിലെ 'ജദ്ബ്' അഥവാ ദൈവിക ഉന്മാദത്തെ സൂചിപ്പിക്കുന്നു. ഈ അവസ്ഥയിൽ ഭക്തൻ ലൗകിക ബോധം നഷ്ടപ്പെട്ട് പൂർണ്ണമായും ദൈവത്തിൽ ലയിച്ചു ചേരുന്നു. മരണവും മോക്ഷവും: "സകറാത്തുൽ മൗത്ത് എന്തു രസം" - ഇസ്ലാമിക വീക്ഷണത്തിൽ മരണം എന്നത് ദൈവവുമായുള്ള കൂടിക്കാഴ്ചയുടെ നിമിഷമാണ്. ആത്മീയ പാതയിൽ ഇത് ആനന്ദകരമായ അനുഭവമായി മാറുന്നു. ആത്മാർപ്പണം: "കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്" - ആത്മീയ പാതയിലെ സ്വയം സമർപ്പണത്തെയും, അഹംഭാവത്തിന്റെ നാശത്തെയും സൂചിപ്പിക്കുന്നു. പ്രാർത്ഥനയുടെ പ്രാധാന്യം: "ജംഉം ഖസ്റുണ്ട്" - നിസ്കാര സമയങ്ങളെ സൂചിപ്പിക്കുന്നു. ആത്മീയ പാതയിൽ നിരന്തരമായ ദൈവസ്മരണയുടെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. ആത്മീയ പാഠങ്ങൾ: 1. ലൗകിക ബന്ധങ്ങളുടെ താൽക്കാലികത 2. ദൈവസ്നേഹത്തിന്റെ പരമോന്നത അവസ്ഥ 3. സ്വയം വിസ്മൃതിയിലൂടെ ദൈവസാക്ഷാത്കാരം 4. ആത്മാർപ്പണത്തിന്റെ പ്രാധാന്യം 5. നിരന്തര ദൈവസ്മരണയുടെ ആവശ്യകത സമന്വയ ദർശനം: ഈ ഗാനം ലൗകിക പ്രണയത്തെയും ദൈവിക പ്രണയത്തെയും സമന്വയിപ്പിക്കുന്നു. ഇത് സൂഫി ദർശനത്തിന്റെ ഒരു പ്രധാന സവിശേഷതയാണ് - മനുഷ്യ പ്രണയത്തിലൂടെ ദൈവ പ്രണയത്തിലേക്കുള്ള യാത്ര. ആത്മീയ വളർച്ചയുടെ ഘട്ടങ്ങൾ: 1. ലോകത്തോടുള്ള അനാസക്തി 2. ദൈവിക സാന്നിധ്യത്തിന്റെ അനുഭവം 3. സ്വയം വിസ്മൃതിയുടെ അവസ്ഥ 4. പൂർണ സമർപ്പണം 5. ദൈവസാക്ഷാത്കാരം ഈ ആത്മീയ വ്യാഖ്യാനം നമ്മെ പഠിപ്പിക്കുന്നത്, യഥാർത്ഥ സ്നേഹം എന്നത് ഭൗതികതയിൽ നിന്ന് ആത്മീയതയിലേക്കുള്ള പാലമാണ് എന്നാണ്.
ഞാൻ ജോലി ചെയ്യുന്ന പ്രൊഫഷണലിൽ ഒരുപാടു കാര്യങ്ങൾക്കു AI ഉഭയോഗിക്കാറുണ്ട്.. എനിക്ക് മനസ്സിലായ കാര്യം എന്തെന്ന് വെച്ചാൽ ഒരുപാടു ഉപയോഗം ഉണ്ടെങ്കിലും കിട്ടുന്ന റിസൾട്ടിൽ പിശകുകളും ഉണ്ടാവാറുണ്ട്.. AI യെ മുഴുവനായിട്ട് വിശ്വസിക്കരുതെന്ന് മാത്രേ പറയാൻ ഉദ്ദേശിക്കുന്നോള്ളൂ... ഈ വീഡിയോ ഇൽ കണ്ട results നോക്കുകയാണെങ്കിലും അതൊരു പരിഭാഷ മാത്രം ആണ് അത് ആണ് അർത്ഥം എന്ന് വിശ്വസിക്കാതിരിക്കുക...
@kamaruzzaman251612 сағат бұрын
No sound after 3:11
@samjadmajeed68613 күн бұрын
Deep seek can't use voice, any other option
@mullamulla20912 күн бұрын
അലിഫ് ലാം മീം എന്നതിനെ പറ്റി ai ഒന്ന് വിവരിച്ചു തന്നാൽ ഇതിന്റെ കൂടുതൽ രഹസിയങ്ങ്ൾ അറിയാൻ സാധിക്കും 😌
@mohammedkek557812 күн бұрын
Ente uncle alif laam meem ne kurich kore song eyuthiyittund
ജാബിർ സുലൈം എന്ന വ്യക്തി സൂഫിസത്തിന്റെ അനുഭൂതിയിലൂടെ ദീർഘകാലമായി യാത്ര ചെയ്യുന്ന ഒരു തത്വചിന്തകനാണ്, കാലങ്ങളായി ഞാൻ ഏറെ സ്നേഹിക്കുന്ന നേരിട്ട് ബന്ധമുള്ള ഒരു വ്യക്തിത്വമാണ് അദ്ദേഹം, ഉമറിന് ഒരു ചെറിയ തിരുത്ത് : എ ഐ അദ്ദേഹത്തോളമോ അദ്ദേഹത്തിന്റെ ആത്മീയ അനുഭവങ്ങളോളമോ എത്തില്ല, ഉമറിന്റെ Ai പറഞ്ഞതൊന്നുമല്ല ഈ പാട്ടിന്റെ പൊരുൾ, ദൈവാനുരാഗത്താൽ അലിഞ്ഞില്ലാതാകുന്ന ഞാൻ, അറബിയിൽ ലൈല എന്നാൽ രാവാണ്, പാട്ടിൽ ലൈല രാത്രിയുടെ കാല്പനികമായ വാഗ്മയ ചിത്രമാണ് , കാണപ്പെടുന്ന ഈ ദുനിയാവിന്റെ അപ്പുറം ദൈവാനു രാഗത്തിന്റെ ആനന്ദ ലഹരിയാണ് പാട്ടിലുടനീളം സൂഫി പറഞ്ഞുകൊണ്ടിരിക്കുന്നത്... അവിടേക്ക് എത്താൻ ഉമറിനും എഐക്കും ഒന്നുമാവില്ല... ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഉമറിന് ജാബിർക്കയെ നേരിട്ട് അറിയാൻ ഒന്ന് ശ്രമിക്കാം.,.. സുഗന്ധമുള്ള അനുഭവത്തിന്റെ ചാരത്തൂടെ ഒന്ന് നടക്കാം...
@UmerAbdussalam3 күн бұрын
Part 2 koodi ee channelil und. Onnu kandu noku
@ShanoofKp-h4zКүн бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്... ഈ കവിതയിൽ ലൈല റൂഹാണ്.. ഇനി നിങ്ങൾ ആ വരി ഒന്നുകേട്ടു നോക്കൂ 🥰.. റൂഹ് ആകുന്ന ലൈലയുടെ മോഹമാണ് ദുനിയാവിലൂടെ ഒന്ന് നടക്കാൻ ☘️...
@mubashir_keelakunnikkam11 күн бұрын
Lirar uvva ❤️❤
@AbdulAzeez-z5l13 күн бұрын
ദുനിയാവിൽ ബന്ധമില്ലാത്തത് കൊണ്ട് Al എനിക്ക് വേണ്ടെന്ന് വെച്ചു
Phone maranathin sheshamayirikkum alle upayokikkunnath
@FIROZKHANVERENGARA12 күн бұрын
Well said
@7thsense8312 күн бұрын
Ai അതിൻറെ ഔട്ട്ലൈൻ കളിലൂടെ പോയപ്പോൾ കവി ഉദ്ദേശിച്ച അന്തസത്ത Aiക്ക് മനസ്സിലാവാതെ പോയി,😂
@UmerAbdussalam12 күн бұрын
Ingane oru output thannittund വിശ്വാസിയുടെ കണ്ണിലൂടെ ഈ വരികൾ നമുക്ക് നൽകുന്ന പാഠങ്ങൾ ഇങ്ങനെ വായിക്കാം: ദൈവസ്നേഹത്തിന്റെ മാധുര്യം: "ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം" - ഈ വരികൾ നമ്മെ പഠിപ്പിക്കുന്നത്, അള്ളാഹുവിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ എത്ര സൂക്ഷ്മമായാണ് സ്പർശിക്കുന്നത് എന്നാണ്. ഒരു മൃദുലമായ തെന്നൽ പോലെ, ഒരു മനോഹരമായ സുഗന്ധം പോലെ അവന്റെ കാരുണ്യം നമ്മെ തഴുകിക്കൊണ്ടേയിരിക്കുന്നു. ദുനിയാവിനോടുള്ള നമ്മുടെ ബന്ധം: "ഇവിടെ ഈ ദുനിയാവിൽ എനിക്കെന്തു ബന്ധം" - ഈ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നത്, ഈ ലോകം താൽക്കാലികമാണെന്നും, നമ്മുടെ യഥാർത്ഥ ലക്ഷ്യം പരലോക വിജയമാണെന്നുമാണ്. എന്നാൽ ഇത് ലോകത്യാഗത്തിനുള്ള ആഹ്വാനമല്ല, മറിച്ച് ദുനിയാവിനോടുള്ള അമിതമായ അടിമത്തത്തിൽ നിന്നുള്ള മോചനത്തിനുള്ള കൈത്താങ്ങാണ്. സമർപ്പണത്തിന്റെ പാഠം: "കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്" - നമ്മുടെ നഫ്സിനെ (ആത്മാഹംകാരത്തെ) നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ വരികൾ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ഇച്ഛകളെയും ആഗ്രഹങ്ങളെയും അള്ളാഹുവിന്റെ ഇഷ്ടത്തിന് മുന്നിൽ സമർപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. ഇബാദത്തിന്റെ മഹത്വം: "ജംഉം ഖസ്റുണ്ട്" - നിസ്കാരത്തിന്റെയും മറ്റ് ആരാധനകളുടെയും പ്രാധാന്യത്തെക്കുറിച്ച് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇത് വെറും ആചാരമല്ല, മറിച്ച് അള്ളാഹുവുമായുള്ള നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്ന നിത്യകർമ്മമാണ്. പ്രാർത്ഥനയുടെ സൗന്ദര്യം: "ഭ്രാന്തായാൽ എന്തു സുഖം" - ഇത് നമ്മെ പഠിപ്പിക്കുന്നത് അള്ളാഹുവിനോടുള്ള സ്നേഹത്തിൽ നമ്മൾ എത്രത്തോളം മുഴുകണം എന്നാണ്. ദിക്റിന്റെയും (ദൈവസ്മരണയുടെ) പ്രാധാന്യം ഇത് എടുത്തുകാട്ടുന്നു. ആത്മീയ പരിവർത്തനത്തിന്റെ പാഠങ്ങൾ: 1. നമ്മുടെ ഹൃദയം അള്ളാഹുവിനു വേണ്ടി മാത്രം സൂക്ഷിക്കുക 2. ദുനിയാവിനെ അതിന്റെ യഥാർത്ഥ സ്ഥാനത്ത് കാണുക 3. നിരന്തരം അള്ളാഹുവിനെ ഓർക്കുക 4. നമ്മുടെ നഫ്സിനെ നിയന്ത്രിക്കുക 5. ഇബാദത്തുകളെ സ്നേഹത്തോടെ സമീപിക്കുക പ്രായോഗിക പാഠങ്ങൾ: - നമ്മുടെ ജീവിതത്തിൽ അള്ളാഹുവിനെ പ്രഥമ സ്ഥാനത്ത് വയ്ക്കുക - ഭൗതിക ജീവിതത്തിൽ മിതത്വം പാലിക്കുക - നിസ്കാരത്തെ ജീവിതത്തിന്റെ അടിസ്ഥാനമാക്കുക - ദൈവസ്മരണയിൽ നിരതരാവുക - നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുക ഈ പാഠങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്തുമ്പോൾ, നമ്മൾ അള്ളാഹുവിലേക്ക് കൂടുതൽ അടുക്കുകയും, നമ്മുടെ ആത്മീയ ജീവിതം കൂടുതൽ അർത്ഥപൂർണ്ണമാവുകയും ചെയ്യും. ഈ വരികൾ നമുക്ക് നൽകുന്ന ഏറ്റവും വലിയ പാഠം, ദൈവസ്നേഹം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത് എന്നതാണ്.
@7thsense8312 күн бұрын
@@UmerAbdussalam ദൈവീക സാന്നിധ്യം എന്നൊക്കെ നമുക്ക് പറയാമെങ്കിലും അതിന്റെ പരമമായ യാഥാർത്ഥ്യം മനസ്സിലാക്കാൻ ദൈവികത (ഉലൂഹിയത്ത്) എന്താണെന്ന് തിരിച്ചറിയേണ്ടതുണ്ട് ഇതൊക്കെ Aiക്ക് മനസ്സിലാവാത്ത വികാരങ്ങൾ ആയതുകൊണ്ടും വാക്കുകൾക്കുള്ളിലെ സാഗരസമാനമായ ആശയങ്ങൾ അറിയാത്തതുകൊണ്ടും Aiക്ക് അത് വിശദീകരിക്കാൻ കഴിയില്ല ഒരു ഉദാഹരണം നോക്കൂ Ai പറഞ്ഞത് ദുനിയാവിനോടുള്ള നമ്മുടെ ബന്ധം: "ഇവിടെ ഈ ദുനിയാവിൽ എനിക്കെന്തു ബന്ധം" - ഈ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നത്, ഈ ലോകം താൽക്കാലികമാണെന്നും, നമ്മുടെ യഥാർത്ഥ ലക്ഷ്യം പരലോക വിജയമാണെന്നുമാണ്. എന്നാൽ ഇത് ലോകത്യാഗത്തിനുള്ള ആഹ്വാനമല്ല, മറിച്ച് ദുനിയാവിനോടുള്ള അമിതമായ അടിമത്തത്തിൽ നിന്നുള്ള മോചനത്തിനുള്ള കൈത്താങ്ങാണ്. 😊 ഈ ലോകം താൽക്കാലികം ആണെന്നും നമ്മുടെ ലക്ഷ്യം പരലോക മോക്ഷമാണെന്നും ... ഈ വരികൾക്ക് ഈ പാട്ടിന്റെ അർത്ഥവുമായി കുലബന്ധം പോലുമില്ല അവിടെ കവി വരികൾക്കിടയിൽ ഉദ്ദേശിച്ച ചില അർത്ഥതലങ്ങളുണ്ട് മനസ്സിലാക്കാൻ ചുരുക്കി പറയാം മുകളിൽ പറഞ്ഞതുപോലെ ദൈവീക സാന്നിധ്യം അനുഭവിക്കുന്ന ഒരാൾക്ക് ദുനിയാവ് എന്ന ഒരു അവസ്ഥാവിശേഷം ഇല്ല കാരണം ദുനിയാവിന്റെ നിലനിൽപ്പ് അതിൻറെ ഉണ്മ അല്ലാഹുവിൻറെ വുജൂദിനാലും സിഫാത്തിനാലും അഫ്ഹാലിനാലും ആയതിനാൽ ഈയൊരു കാഴ്ചപ്പാടിൽ തന്നെയും തന്റെ ചുറ്റുപാടുകളെയും വീക്ഷിക്കുമ്പോൾ ഇയാൾ യഥാർത്ഥത്തിൽ ദൈവീകതയിൽ 👇
@7thsense8312 күн бұрын
@@UmerAbdussalam ദൈവീക സാന്നിധ്യം എന്നൊക്കെ നമുക്ക് പറയാമെങ്കിലും അതിന്റെ പരമമായ യാഥാർത്ഥ്യം മനസ്സിലാക്കാൻ ദൈവികത (ഉലൂഹിയത്ത്) എന്താണെന്ന് തിരിച്ചറിയേണ്ടതുണ്ട് ഇതൊക്കെ Aiക്ക് മനസ്സിലാവാത്ത വികാരങ്ങൾ ആയതുകൊണ്ടും വാക്കുകൾക്കുള്ളിലെ സാഗരസമാനമായ ആശയങ്ങൾ അറിയാത്തതുകൊണ്ടും Aiക്ക് അത് വിശദീകരിക്കാൻ കഴിയില്ല ഒരു ഉദാഹരണം നോക്കൂ Ai പറഞ്ഞത് ദുനിയാവിനോടുള്ള നമ്മുടെ ബന്ധം: "ഇവിടെ ഈ ദുനിയാവിൽ എനിക്കെന്തു ബന്ധം" - ഈ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നത്, ഈ ലോകം താൽക്കാലികമാണെന്നും, 😊 ഈ ലോകം താൽക്കാലികം ആണെന്നും നമ്മുടെ ലക്ഷ്യം പരലോക മോക്ഷമാണെന്നും ... ഈ വരികൾക്ക് ഈ പാട്ടിന്റെ അർത്ഥവുമായി കുലബന്ധം പോലുമില്ല അവിടെ കവി വരികൾക്കിടയിൽ ഉദ്ദേശിച്ച ചില അർത്ഥതലങ്ങളുണ്ട് മനസ്സിലാക്കാൻ ചുരുക്കി പറയാം മുകളിൽ പറഞ്ഞതുപോലെ ദൈവീക സാന്നിധ്യം അനുഭവിക്കുന്ന ഒരാൾക്ക് ദുനിയാവ് എന്ന ഒരു അവസ്ഥാവിശേഷം ഇല്ല കാരണം ദുനിയാവിന്റെ നിലനിൽപ്പ് അതിൻറെ ഉണ്മ അല്ലാഹുവിൻറെ വുജൂദിനാലും സിഫാത്തിനാലും അഫ്ഹാലിനാലും ആയതിനാൽ ഈയൊരു കാഴ്ചപ്പാടിൽ തന്നെയും തന്റെ ചുറ്റുപാടുകളെയും വീക്ഷിക്കുമ്പോൾ ഇയാൾ യഥാർത്ഥത്തിൽ ദൈവീകതയിൽ അലിഞ്ഞുചേരൽ ആണ് ഇയാൾക്ക് ദുനിയാവ് എന്ന ഒരു അവസ്ഥാവിശേഷമേ ഇല്ല അതുകൊണ്ടാണ് പ്രവാചകന്‍(സ) പറഞ്ഞത് നിങ്ങളുടെ ദുനിയാവിൽ എനിക്ക് മൂന്നു വസ്തുക്കൾ ഇഷ്ടമാണെന്ന് നിങ്ങളുടെ ദുനിയാവ് എന്ന പ്രയോഗം അങ്ങനെ പ്രയോഗിക്കാനുള്ള കാരണം പ്രവാചകൻ ദുനിയാവിൽ ഇല്ല എന്നുള്ളത് തന്നെയാണ് ദുനിയാവിനെ കുറിച്ച് ശവം എന്ന് പ്രവാചകൻ വിവക്ഷിച്ചിട്ടുണ്ടല്ലോ അപ്പോൾ അല്പം ശവം നമുക്ക് ഉപയോഗിക്കാനോ ഭക്ഷിക്കാനോ പറ്റുമെന്ന് മനസ്സിലാക്കുന്നത് വിവേകപൂർവ്വം അല്ലല്ലോ .. അങ്ങനെ മനസ്സിലാക്കുന്നത് പോലെയാവും Ai ഇവിടെ പറഞ്ഞതുപോലെ ഇത് ലോക ത്യാഗത്തിലുള്ള ആഹ്വാനമല്ല എന്ന കാര്യം അതായത് ദുനിയാവ് ഉപേക്ഷിക്കാനുള്ള ആഹ്വാനമല്ലാ എന്ന കാര്യം ... ഈ വരികളിലൂടെ ദുനിയാവ് പൂർണമായി ഉപേക്ഷിക്കണം എന്നാണ് പറയുന്നത് ആ ഉപേക്ഷിക്കൽ എങ്ങനെ നടക്കും എന്നുള്ളത് ഞാൻ മുകളിൽ ചെറിയ രൂപത്തിൽ സൂചിപ്പിച്ചിട്ടുണ്ട് ശേഷം വരുന്ന വരികളിൽ ഒക്കെ ലൈല എന്നതുകൊണ്ട് കേവലം അത് അല്ലാഹു എന്ന പ്രയോഗത്തിൽ മാത്രം ഒതുങ്ങുന്നതാണോ എന്നൊക്കെ ചർച്ച ചെയ്യേണ്ടതും മനസ്സിലാക്കേണ്ടതുമായ വിഷയങ്ങളാണ്
@abdulshaheen848413 күн бұрын
💯💯 agreed 👍🏻
@nachus2.14 күн бұрын
Lirar❤
@muhammedishaq8106Күн бұрын
Sound issue 😢
@Adarsh07-u2m13 күн бұрын
Can you describe Quantum computing
@mts231886 күн бұрын
3.10 Ende headset valladum sambjavichoon karudi
@honeybee328612 күн бұрын
👌👍
@ajmalroshen12 күн бұрын
Audio kittnnillaaloo
@ReneeshTr-yq4jo12 күн бұрын
❤❤❤
@NiyasNiyasudheenkannacheth12 күн бұрын
10:10 ഇതിൻറെ വിശദീകരണം മനുഷ്യൻ നൽകുന്ന ഞാൻ കേട്ടത് ഇതിനെക്കാൾ മനോഹരമായിരുന്നു
@Creative_carto10 күн бұрын
Lirar Uvva ❤
@BinoyJayadevan12 күн бұрын
Lighting Ai generated ?..diffused light desirable.
@mohammadali-nv7vy12 күн бұрын
Background music ❤ yunus emre
@Ree_Sell12 күн бұрын
Jabir sulaim ,my usthad..
@abdulnazar946913 күн бұрын
Woww
@DSP-ADMIN12 күн бұрын
ഇവിടെ ലൈലാ എന്ന് ഉദ്ദേശിക്കുന്നത് പരമമായ സത്യത്തെ അല്ലേ..
@UmerAbdussalam12 күн бұрын
ഈ വരികളുടെ ആത്മീയ സൗന്ദര്യം വിശകലനം ചെയ്യാം: ദൈവിക പ്രണയത്തിന്റെ മാധുര്യം: "ഇവിടെ ഈ ദുനിയാവിൽ എനിക്കെന്തു ബന്ധം" - ഈ വരികൾ ഭൗതിക ലോകത്തോടുള്ള വൈരാഗ്യത്തിന്റെ പരമ സൗന്ദര്യമാണ്. ഇത് സൂഫി സാധകന്റെ 'തർക്കുദുനിയ' (ലോകത്യാഗം) എന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ആത്മീയ ഉന്മാദത്തിന്റെ മഹത്വം: "ഭ്രാന്തായാൽ എന്തു സുഖം" - ഇവിടെ ഭ്രാന്ത് എന്നത് 'ജദ്ബ്' എന്ന ദൈവിക ഉന്മാദത്തെ സൂചിപ്പിക്കുന്നു. സൂഫി പാരമ്പര്യത്തിലെ 'മജ്നൂൻ' (ദൈവോന്മാദി) എന്ന അവസ്ഥയുടെ സൗന്ദര്യം ഇതിൽ നിഴലിക്കുന്നു. ദിവ്യാനുഭൂതിയുടെ സുഗന്ധം: "ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം" - ദൈവിക സാന്നിധ്യത്തിന്റെ സൂക്ഷ്മാനുഭവം എത്ര മനോഹരമായാണ് വിവരിക്കപ്പെടുന്നത്. ഇത് 'നഫഹാത്ത്' (ദിവ്യ സുഗന്ധം) എന്ന സൂഫി സങ്കല്പത്തെ ഓർമ്മിപ്പിക്കുന്നു. മരണാനുഭവത്തിന്റെ രസം: "സകറാത്തുൽ മൗത്ത് എന്തു രസം" - മരണം പോലും ഒരു മധുര അനുഭവമായി മാറുന്ന ആത്മീയാവസ്ഥയുടെ സൗന്ദര്യം. ഇത് 'ഫനാ ഫില്ലാഹ്' (ദൈവത്തിൽ ലയിച്ചു ചേരൽ) എന്ന പരമാവസ്ഥയെ സൂചിപ്പിക്കുന്നു. ആത്മസമർപ്പണത്തിന്റെ തീവ്രത: "കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്" - ഇവിടെ അഹംഭാവത്തിന്റെ സമ്പൂർണ്ണ നാശം എന്ന ആത്മീയാനുഭവം എത്ര സുന്ദരമായി വർണ്ണിക്കപ്പെടുന്നു. നിരന്തര ദൈവസ്മരണയുടെ സൗന്ദര്യം: "ജംഉം ഖസ്റുണ്ട്" - നിസ്കാരത്തിലൂടെയുള്ള നിരന്തര ദൈവസാന്നിധ്യം. ഇത് 'ദിക്ർ' (ദൈവസ്മരണ) എന്ന സൂഫി ആചാരത്തിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നു. ആത്മീയ സൗന്ദര്യത്തിന്റെ തലങ്ങൾ: 1. ശരീഅത്ത് (ബാഹ്യമായ ആചാരങ്ങൾ) - നിസ്കാരത്തിന്റെ പരാമർശം 2. തരീഖത്ത് (ആന്തരിക സാധന) - ദൈവസ്മരണയുടെ നിരന്തരത 3. ഹഖീഖത്ത് (പരമസത്യം) - ദൈവിക പ്രണയത്തിന്റെ പൂർണ്ണത 4. മഅ്റിഫത്ത് (ദിവ്യജ്ഞാനം) - സമ്പൂർണ്ണ ആത്മസമർപ്പണം സൂഫി കാവ്യപാരമ്പര്യത്തിന്റെ സൗന്ദര്യം: - ലൈല-മജ്നൂൻ പ്രണയകഥയുടെ ആത്മീയ വ്യാഖ്യാനം - ഭൗതിക-ആത്മീയ പ്രണയങ്ങളുടെ സമന്വയം - വൈരാഗ്യത്തിന്റെയും ഭക്തിയുടെയും സംയോജനം ആത്മീയ പരിണാമത്തിന്റെ സൗന്ദര്യം: ഈ വരികളിലൂടെ സഞ്ചരിക്കുമ്പോൾ, ഒരു സാധകൻ കടന്നുപോകുന്ന വിവിധ ആത്മീയാനുഭവങ്ങളുടെ സൗന്ദര്യം നാം കാണുന്നു: - ലോകത്യാഗം - ദൈവിക ഉന്മാദം - ആത്മസമർപ്പണം - ദൈവസാക്ഷാത്കാരം ഇങ്ങനെ, ഓരോ വരിയിലും ആത്മീയതയുടെ വിവിധ തലങ്ങൾ സുന്ദരമായി സമന്വയിക്കപ്പെട്ടിരിക്കുന്നു. ഭൗതിക പ്രണയത്തിന്റെ ഭാഷയിലൂടെ ദൈവിക പ്രണയത്തിന്റെ പരമാനുഭൂതി പകർന്നു നൽകുന്ന ഈ വരികൾ ആത്മീയ കവിതയുടെ ഉന്നത മാതൃകയാണ്.
@Dilmhd9012 күн бұрын
@@UmerAbdussalamഭ്രാന്ത് എന്നതുകൊണ്ടുള്ള ഉദ്ദേശം അല്ലാഹുവിലേക്ക് ലയിച്ചുകൊണ്ട് ഈ ലോകത്തെ മുഴുവനായി വെടിഞ്ഞ് ആ ചിന്തയിൽ മാത്രം ഒരു ഭ്രാന്തനെപ്പോലെ ജീവിക്കുന്നതാണ്.... അവനെ കണ്ടാൽ ഭ്രാന്തൻ എന്ന് തോന്നും എന്നാൽ അവന്റെ ആത്മാവ് മുഴുവൻ അവന്റെ റബ്ബ് ആയിരിക്കും. അവൻ പരിസരം മറന്നിരിക്കും.
@kreativebites12 күн бұрын
sound cut ayittund
@ajmaltk178412 күн бұрын
🎉🎉
@Alpha-boy-p1s6 күн бұрын
Repost video. Sound issue ind
@jouharmc288112 күн бұрын
എന്റെ അഭിപ്രായത്തിൽ ലൈലാ എന്നത് കൊണ്ടുദ്ദേശിക്കുന്നത് രാത്രിയേയും കൂടെ ആകാം ലൈൽ -രാത്രി ഓരോ വരികളുടെ അർഥവും അതിനോട് ബദ്ധപ്പെടുന്നപോലെ ഉണ്ട് (തോന്നലുകൾ മാത്രം )😬
@nissammm27876 күн бұрын
Sound problem
@jasipaes13 күн бұрын
Back ground music 👌🧘
@thahirmarakar186011 күн бұрын
Sound problem ഉണ്ട് രണ്ടിടത്ത്
@hussainnedumpali49611 күн бұрын
സാറെ ഇടക്ക് സൗണ്ട്ഇല്ല കേൾക്കാത്തത് നഷ്ടമായി😢
@thinguji12 күн бұрын
Jabir Sulaim❤ lyricist
@___sheby___11 күн бұрын
10:01 - 11:52 വരെ voice available അല്ല 😢
@mdtpommdtpom700012 күн бұрын
ഉമർ മുന്നോട്ട് കൂടെ യുണ്ട്
@AmeenAhsan-nu9mo12 күн бұрын
From 3:12 to 4:54 audio cutt aayittund ummer sir..😑😑
@mavb347213 күн бұрын
Main aayt vidhyabyasam venam makkale
@sabiththr13 күн бұрын
8:22 മുതൽ ഉള്ള വിശകലനങ്ങൾ ഉപയോഗിച്ച് നമുക്ക് ഇത്പോലെ മറ്റൊരു സുഫി ഗാനം Generate ചെയ്ത് കൂടെ.
@@muhammedpuliyankoodan8380 വിശ്വാസിയുടെ കണ്ണിലൂടെ ഈ വരികൾ നമുക്ക് നൽകുന്ന പാഠങ്ങൾ ഇങ്ങനെ വായിക്കാം: ദൈവസ്നേഹത്തിന്റെ മാധുര്യം: "ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം" - ഈ വരികൾ നമ്മെ പഠിപ്പിക്കുന്നത്, അള്ളാഹുവിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ എത്ര സൂക്ഷ്മമായാണ് സ്പർശിക്കുന്നത് എന്നാണ്. ഒരു മൃദുലമായ തെന്നൽ പോലെ, ഒരു മനോഹരമായ സുഗന്ധം പോലെ അവന്റെ കാരുണ്യം നമ്മെ തഴുകിക്കൊണ്ടേയിരിക്കുന്നു. ദുനിയാവിനോടുള്ള നമ്മുടെ ബന്ധം: "ഇവിടെ ഈ ദുനിയാവിൽ എനിക്കെന്തു ബന്ധം" - ഈ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നത്, ഈ ലോകം താൽക്കാലികമാണെന്നും, നമ്മുടെ യഥാർത്ഥ ലക്ഷ്യം പരലോക വിജയമാണെന്നുമാണ്. എന്നാൽ ഇത് ലോകത്യാഗത്തിനുള്ള ആഹ്വാനമല്ല, മറിച്ച് ദുനിയാവിനോടുള്ള അമിതമായ അടിമത്തത്തിൽ നിന്നുള്ള മോചനത്തിനുള്ള കൈത്താങ്ങാണ്. സമർപ്പണത്തിന്റെ പാഠം: "കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്" - നമ്മുടെ നഫ്സിനെ (ആത്മാഹംകാരത്തെ) നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ വരികൾ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ഇച്ഛകളെയും ആഗ്രഹങ്ങളെയും അള്ളാഹുവിന്റെ ഇഷ്ടത്തിന് മുന്നിൽ സമർപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. ഇബാദത്തിന്റെ മഹത്വം: "ജംഉം ഖസ്റുണ്ട്" - നിസ്കാരത്തിന്റെയും മറ്റ് ആരാധനകളുടെയും പ്രാധാന്യത്തെക്കുറിച്ച് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇത് വെറും ആചാരമല്ല, മറിച്ച് അള്ളാഹുവുമായുള്ള നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്ന നിത്യകർമ്മമാണ്. പ്രാർത്ഥനയുടെ സൗന്ദര്യം: "ഭ്രാന്തായാൽ എന്തു സുഖം" - ഇത് നമ്മെ പഠിപ്പിക്കുന്നത് അള്ളാഹുവിനോടുള്ള സ്നേഹത്തിൽ നമ്മൾ എത്രത്തോളം മുഴുകണം എന്നാണ്. ദിക്റിന്റെയും (ദൈവസ്മരണയുടെ) പ്രാധാന്യം ഇത് എടുത്തുകാട്ടുന്നു. ആത്മീയ പരിവർത്തനത്തിന്റെ പാഠങ്ങൾ: 1. നമ്മുടെ ഹൃദയം അള്ളാഹുവിനു വേണ്ടി മാത്രം സൂക്ഷിക്കുക 2. ദുനിയാവിനെ അതിന്റെ യഥാർത്ഥ സ്ഥാനത്ത് കാണുക 3. നിരന്തരം അള്ളാഹുവിനെ ഓർക്കുക 4. നമ്മുടെ നഫ്സിനെ നിയന്ത്രിക്കുക 5. ഇബാദത്തുകളെ സ്നേഹത്തോടെ സമീപിക്കുക പ്രായോഗിക പാഠങ്ങൾ: - നമ്മുടെ ജീവിതത്തിൽ അള്ളാഹുവിനെ പ്രഥമ സ്ഥാനത്ത് വയ്ക്കുക - ഭൗതിക ജീവിതത്തിൽ മിതത്വം പാലിക്കുക - നിസ്കാരത്തെ ജീവിതത്തിന്റെ അടിസ്ഥാനമാക്കുക - ദൈവസ്മരണയിൽ നിരതരാവുക - നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുക ഈ പാഠങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്തുമ്പോൾ, നമ്മൾ അള്ളാഹുവിലേക്ക് കൂടുതൽ അടുക്കുകയും, നമ്മുടെ ആത്മീയ ജീവിതം കൂടുതൽ അർത്ഥപൂർണ്ണമാവുകയും ചെയ്യും. ഈ വരികൾ നമുക്ക് നൽകുന്ന ഏറ്റവും വലിയ പാഠം, ദൈവസ്നേഹം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത് എന്നതാണ്.
@muhsin488113 күн бұрын
👌🏼
@ShanoofKp-h4zКүн бұрын
Laila യെ റൂഹ് ആയിട്ടാണ് ഈ കവിതയിൽ ഉപയോഗിച്ചിട്ടുള്ളത്
@neverstepbackgaming83662 күн бұрын
Chat gpt free version always make a lot of terrible, horrible, unsahikkable mistakes
@Adheebsafeena11 күн бұрын
സൗണ്ട് ഇല്ല 🙄
@USA6rz12 күн бұрын
✌🏻✌🏻
@abdulsalamarifvkarif728812 күн бұрын
Teaching community take note. ഗവ very high salary വാങ്ങി സമൂഹത്തോട് ഒരു പ്രതിബദ്ധതയും കാണിക്കാത്ത മുടിഞ്ഞ സമൂഹമായി മാറിയ അദ്ധ്യാപക സമൂഹം....അവരേ കാത്തിരിക്കുന്ന അവസ്ഥ വിവരണാതീതമാണ്..
എന്നാൽ ഈ വരികളുടെ ശെരിക്കുമുള്ള അർത്ഥം കിട്ടണമെങ്കിൽ ജാബിർ സുലൈമിന്റെ sufi തഅലീമിൽ തന്നെ ഇരിക്കണം..ആൾ ഓരോ വരികളും പാടി അതിന്റെ അർത്ഥം പറയും, അപ്പോഴാണ് ലൈല എന്നുള്ളത് കവി ആരെയാണ് ഉദ്ദേശിച്ചത് എന്നും പാട്ടിലെ ഭ്രാന്ത്ന്റെയും വേദനയുടെയും ഒക്കെ ശെരിക്കുമുള്ള അർത്ഥങ്ങളും എത്രത്തോളം ആഴത്തിലുള്ള സൂഫി വരികളാണ് ഇതെന്നും മനസ്സിലാവുകയൊള്ളു
@UmerAbdussalam12 күн бұрын
@@fakirmasood വിശ്വാസിയുടെ കണ്ണിലൂടെ ഈ വരികൾ നമുക്ക് നൽകുന്ന പാഠങ്ങൾ ഇങ്ങനെ വായിക്കാം: ദൈവസ്നേഹത്തിന്റെ മാധുര്യം: "ഇളം തെന്നലായെത്തും ലൈലാന്റെ സുഗന്ധം" - ഈ വരികൾ നമ്മെ പഠിപ്പിക്കുന്നത്, അള്ളാഹുവിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ എത്ര സൂക്ഷ്മമായാണ് സ്പർശിക്കുന്നത് എന്നാണ്. ഒരു മൃദുലമായ തെന്നൽ പോലെ, ഒരു മനോഹരമായ സുഗന്ധം പോലെ അവന്റെ കാരുണ്യം നമ്മെ തഴുകിക്കൊണ്ടേയിരിക്കുന്നു. ദുനിയാവിനോടുള്ള നമ്മുടെ ബന്ധം: "ഇവിടെ ഈ ദുനിയാവിൽ എനിക്കെന്തു ബന്ധം" - ഈ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നത്, ഈ ലോകം താൽക്കാലികമാണെന്നും, നമ്മുടെ യഥാർത്ഥ ലക്ഷ്യം പരലോക വിജയമാണെന്നുമാണ്. എന്നാൽ ഇത് ലോകത്യാഗത്തിനുള്ള ആഹ്വാനമല്ല, മറിച്ച് ദുനിയാവിനോടുള്ള അമിതമായ അടിമത്തത്തിൽ നിന്നുള്ള മോചനത്തിനുള്ള കൈത്താങ്ങാണ്. സമർപ്പണത്തിന്റെ പാഠം: "കൊടുവാളാൽ തുണ്ടം തുണ്ടം അരിഞ്ഞതോർക്ക്" - നമ്മുടെ നഫ്സിനെ (ആത്മാഹംകാരത്തെ) നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ വരികൾ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ഇച്ഛകളെയും ആഗ്രഹങ്ങളെയും അള്ളാഹുവിന്റെ ഇഷ്ടത്തിന് മുന്നിൽ സമർപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. ഇബാദത്തിന്റെ മഹത്വം: "ജംഉം ഖസ്റുണ്ട്" - നിസ്കാരത്തിന്റെയും മറ്റ് ആരാധനകളുടെയും പ്രാധാന്യത്തെക്കുറിച്ച് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. ഇത് വെറും ആചാരമല്ല, മറിച്ച് അള്ളാഹുവുമായുള്ള നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്ന നിത്യകർമ്മമാണ്. പ്രാർത്ഥനയുടെ സൗന്ദര്യം: "ഭ്രാന്തായാൽ എന്തു സുഖം" - ഇത് നമ്മെ പഠിപ്പിക്കുന്നത് അള്ളാഹുവിനോടുള്ള സ്നേഹത്തിൽ നമ്മൾ എത്രത്തോളം മുഴുകണം എന്നാണ്. ദിക്റിന്റെയും (ദൈവസ്മരണയുടെ) പ്രാധാന്യം ഇത് എടുത്തുകാട്ടുന്നു. ആത്മീയ പരിവർത്തനത്തിന്റെ പാഠങ്ങൾ: 1. നമ്മുടെ ഹൃദയം അള്ളാഹുവിനു വേണ്ടി മാത്രം സൂക്ഷിക്കുക 2. ദുനിയാവിനെ അതിന്റെ യഥാർത്ഥ സ്ഥാനത്ത് കാണുക 3. നിരന്തരം അള്ളാഹുവിനെ ഓർക്കുക 4. നമ്മുടെ നഫ്സിനെ നിയന്ത്രിക്കുക 5. ഇബാദത്തുകളെ സ്നേഹത്തോടെ സമീപിക്കുക പ്രായോഗിക പാഠങ്ങൾ: - നമ്മുടെ ജീവിതത്തിൽ അള്ളാഹുവിനെ പ്രഥമ സ്ഥാനത്ത് വയ്ക്കുക - ഭൗതിക ജീവിതത്തിൽ മിതത്വം പാലിക്കുക - നിസ്കാരത്തെ ജീവിതത്തിന്റെ അടിസ്ഥാനമാക്കുക - ദൈവസ്മരണയിൽ നിരതരാവുക - നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കുക ഈ പാഠങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്തുമ്പോൾ, നമ്മൾ അള്ളാഹുവിലേക്ക് കൂടുതൽ അടുക്കുകയും, നമ്മുടെ ആത്മീയ ജീവിതം കൂടുതൽ അർത്ഥപൂർണ്ണമാവുകയും ചെയ്യും. ഈ വരികൾ നമുക്ക് നൽകുന്ന ഏറ്റവും വലിയ പാഠം, ദൈവസ്നേഹം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത് എന്നതാണ്.