ഇവിടെ ഇതും തൂക്കി വില്‍ക്കുന്നു അതും കിലോ 999 രൂപ മാത്രം KILO BAZAR

  Рет қаралды 31,811

Ratheesh R Menon

Ratheesh R Menon

11 ай бұрын

ഇവിടെ ഇതും തൂക്കി വില്‍ക്കുന്നു അതും കിലോ 999 രൂപ മാത്രം KILO BAZAR

Пікірлер: 35
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 11 ай бұрын
ഒറിജിനൽ ബ്രാസ് പൈപ്പും സിൽവർ കോട്ടിങ്ങും തമ്മിൽ വ്യത്യാസം ഉണ്ട്. വാങ്ങിയവിലയേക്കാൾ 1 രൂപ പോലും കുറച്ച് ആരും കൊടുക്കില്ല. 10 രൂപയുടെ ഒരു സാധനം 100 എണ്ണത്തിന് 1000 രൂപ ആകുമെങ്കിൽ, ഒരു കിലോ തൂക്കി എടുത്താൽ 50 എണ്ണം പോലും ഉണ്ടാകില്ല.ഉടായിപ്പ്😂
@jacksani4426
@jacksani4426 11 ай бұрын
ഉടയിപ്പിന്റെ വേറെ ഒരു രീതി !
@Vava15802
@Vava15802 10 ай бұрын
കാലിക്കറ്റ്‌ ഉണ്ട് ഞാൻ കഴിഞ്ഞ ദിവസം പോയിരുന്നു സാധനം ഉണ്ട് പക്ഷെ ക്വാളിറ്റി വളരെ കുറവാണ് കനം വളരെ കുറവാണ് പ്ലാസ്റ്റിക് ടാപ്പിൽ സ്റ്റീൽ കൊട്ടിങ്ങ് അടിച്ചത് പോലുള്ള സാധനം ആണ് എല്ലാം
@user-uz8jy8qi2u
@user-uz8jy8qi2u 10 ай бұрын
Satyam
@midhlaj2489
@midhlaj2489 3 күн бұрын
Ith nalle annoo. Arelum medichavr indel parayumoo
@rahulrajur5305
@rahulrajur5305 11 ай бұрын
❤രതീഷ് 💞ഏട്ടാ 👍👍👍പൊളി 👍👍
@jimmyjacob8891
@jimmyjacob8891 11 ай бұрын
❤❤❤❤❤ adipoli bro
@annujoomshareeffaizynellar7021
@annujoomshareeffaizynellar7021 11 ай бұрын
മലപ്പുറത്ത് എവിടെയാണ് ?
@ottagramam9018
@ottagramam9018 11 ай бұрын
New Idea. Rocking
@musthafakp3267
@musthafakp3267 7 ай бұрын
Same price village area cheriya shopl kittum.
@shajigopalan5865
@shajigopalan5865 6 ай бұрын
കിലോ ബസാറിൽ ഏതേണ്ടിലും ബ്രാൻഡഡ് ഐറ്റം കിലോക്ക്കു കൊടുകന്നുണ്ടോ? എങ്കിൽ ഒന്ന് പറയണേ
@shaha...8230
@shaha...8230 6 ай бұрын
ആരും povandaaa😂😂😂 ഉടയിപ് ഒന്നിനും പറ്റില്ല
@muhammadmuflih1571
@muhammadmuflih1571 11 ай бұрын
👍
@satheeshs1991
@satheeshs1991 11 ай бұрын
മലപ്പുറത് എവിടെ ആണ്
@hlobaby5273
@hlobaby5273 11 ай бұрын
Price pizz forthis
@thulasidharanthambi7914
@thulasidharanthambi7914 11 ай бұрын
👌👌👌
@yakoobahameed9055
@yakoobahameed9055 11 ай бұрын
PALAKKAD location and tel No ?
@abdulazeezm1356
@abdulazeezm1356 11 ай бұрын
ഇത് ഫുൾ തരികിടയാണ് ഞാൻ ഇന്നലെ തന്നെ കടയിൽ ഷോപ്പ് സന്ദർശിച്ചു 3 300 ക്ലോസറ്റ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ 4 700 ആണ് വില മാത്രമല്ല സാധനം ഞാൻ തൂക്കി നോക്കുമ്പോൾ പുറത്തെ അതേ വില തന്നെ എല്ലാം ഡൽഹി ഐറ്റംസ്
@sudheesha2006
@sudheesha2006 11 ай бұрын
ക്വാളിറ്റി പ്രതീക്ഷിക്കണ്ട
@mohammednoorbackerthayyilm6180
@mohammednoorbackerthayyilm6180 6 ай бұрын
എൻറെ അനുഭവം ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു... വളരെ ലോ ക്വാളിറ്റി ഐറ്റം സുകൾ ആണ് അവിടെയുള്ളത്. ഇങ്ങനത്തെ ലോക്കൽ ഐറ്റംസ് നമ്മുടെ നാട്ടിലുള്ള ചെറു കടകളിലും കിട്ടും. പുത്തനത്താണിയിലെ ബസാറിൽ ആണ് ഞാൻ പർച്ചേസ് ചെയ്തത്. സ്റ്റാഫുകൾ എല്ലാം കമ്പനിയുടെ തലയിലേക്ക് ആണ് കെട്ടിവയ്ക്കുന്നത്. അവർക്ക് ഒരു ഉത്തരവാദിത്വമില്ലാത്ത പോലെ സംസാരിക്കുന്നു. വീഡിയോയിൽ കാണിക്കുന്നതെല്ലാം വളരെ ലോക്കൽ ആണ്.... പ്രതിഷേധം അറിയിക്കുക എല്ല. കാശ് ഇത്തിരി കൂടിയാലും ഇങ്ങനത്തെ ഐറ്റംസ് നല്ലത് വെക്കുന്നതാണ് എപ്പോഴും ലാഭകരം.
@shajigopalan5865
@shajigopalan5865 6 ай бұрын
രതീഷ് തങ്ങളുടെ വീട്ടിൽ ഫിട്ടിങ്സ് കിലോക്ക് ആണോ വാങ്ങിയത്
@Alimohammed-vg5dg
@Alimohammed-vg5dg 11 ай бұрын
പുത്തനത്താണി തിരുനാവായ റോഡിൽ
@AbdulRashid-ee3rq
@AbdulRashid-ee3rq 11 ай бұрын
മറ്റൊരാൾ ചെയ്ത വീഡിയോ വീണ്ടും നിങ്ങൾ cheyyunnathenthinaanavo
@harisrahmanharisrahman3571
@harisrahmanharisrahman3571 11 ай бұрын
മലപ്പുറത്ത് ഇങ്ങനെയൊക്കെ ഉണ്ടൊ🤔 സ്ഥലം എവിടെ 🤔
@Alimohammed-vg5dg
@Alimohammed-vg5dg 11 ай бұрын
പുത്തനത്താണി തിരുനാവായ റോഡിൽ
@sulushakee8068
@sulushakee8068 7 ай бұрын
Changaramkulam
@akkiibacker
@akkiibacker 11 ай бұрын
😊👍
@nasarmknasarmk2919
@nasarmknasarmk2919 11 ай бұрын
കോഴിക്കോട് എ പി ടെ യാ
@shajigopalan5865
@shajigopalan5865 6 ай бұрын
സഹോദരാ എന്തിനാ ഇത്ര തള്ളൽ
@hafizsayyidmuradhafizsayyi3761
@hafizsayyidmuradhafizsayyi3761 7 ай бұрын
ആരും പെട്ടു പോകല്ലേ വാങ്ങി ഫിറ്റ്‌ ചെയ്തപ്പോൾ എല്ലാം ലീക്ക് ഇനി ഇളക്കി പോയി മാറി വാങ്ങി വീണ്ടും ഫിറ്റ്‌ ചെയ്യുമ്പോൾ എത്ര രൂപ നഷ്ടം വിലയും കുറവൊന്നും ഇല്ല
@shijokg2737
@shijokg2737 5 ай бұрын
ഞാൻ ആലപ്പുഴ കൊമ്മാടി കിലോ ബസാറിൽ നിന്നു. വാങ്ങിച്ച ഷവർ ' Pvc കണക്ഷൻ റ്റൂബ് വാഷ് ബെയ്സ് ബോൾട്ട് ഇവയൊകെ ഉപയോഗിക്കാൻ പറ്റാത്തതാണ്.
@hlobaby5273
@hlobaby5273 11 ай бұрын
Hi
@manzoormuhammed5596
@manzoormuhammed5596 2 ай бұрын
ശുദ്ധ തട്ടിപ്പാണ് cp എന്നാൽ brass അല്ല Low ക്വാളിറ്റി ആണ് സ്വന്തം ഉപയോഗത്തിനാണെങ്കിൽ ക്വാളിറ്റി ഉള്ള സാധനം വാങ്ങിക്കുക
@faizalct4769
@faizalct4769 11 ай бұрын
Udayipp.....
@jimmyjacob8891
@jimmyjacob8891 11 ай бұрын
❤❤❤❤❤ adipoli bro
100 രൂപയ്ക്ക് Sanitary Ware!! | Surabhi Innovation
10:27
Surabhi Innovation P Ltd
Рет қаралды 621 М.
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 10 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 73 МЛН
Artificial Grass Big Discount Kerala
12:39
DIAL Kerala
Рет қаралды 120 М.