No video

മാനസികവും ശാരീരികവുമായി ഇത്രയേറെ വേദനിച്ച മറ്റൊരു നടി കാണില്ല | RENJU RENJIMAR | CANCHANNELMEDIA

  Рет қаралды 595,260

Can Channel Media

Can Channel Media

Күн бұрын

#renjurenjimar #renjurenjimarinterview #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannel...
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shaiju
Unni
Alan Sabu
Shafeek Kuthanur

Пікірлер: 487
@foodideasbynittu
@foodideasbynittu Ай бұрын
രഞ്ജുവിന്റ ജീവിതത്തെക്കാളും രഞ്ജുവിന്റെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപാടാണ് എനിക്കിഷ്ടമായത് 🙏. നല്ലത് മാത്രം നേരുന്നു 👍
@niya143
@niya143 Ай бұрын
ജീവിതവും inspiration അല്ലെ
@shandasamuel2219
@shandasamuel2219 Ай бұрын
നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമ ആണ്. സ്ട്രോങ്ങ്‌ ലേഡി. പഴയ കാലങ്ങൾ മറക്കാത്ത ഒരു ആൾ.
@archasrajsr9648
@archasrajsr9648 Ай бұрын
ഈ നന്മക്ക് ഈശ്വരൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നല്ലത് വരും
@remadevir1706
@remadevir1706 Ай бұрын
Reju vil കൂടി ആണ് അവരുടെ കമ്മ്യൂണിറ്റി യേ ഇഷ്ട്ടപെട്ടു തുടങ്ങിയത്. Love you renju.you are great....❤
@renjup.r6210
@renjup.r6210 Ай бұрын
എന്റെ പേരും renju എന്നാണ്. ഇത്രയും നാൾ ഞാൻ ഇതുവരെ നിങ്ങളെ ഇത്രയും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇന്ന് മുതൽ ഞാനും നിങ്ങളെ renju അമ്മ എന്ന് വിളിക്കും. നിങ്ങടെ മനസ്സിന്റെ സൗന്ദര്യം ഉറച്ച നിലപാട് ❤️ എല്ലാം കണ്ടു പഠിക്കേണ്ടതാണ് ❤️🥰god bless u renju അമ്മ ❤️😘😘
@Sheisinthepool
@Sheisinthepool Ай бұрын
നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരെ തളർത്താൻ ഒരുപാട് ശ്രമങ്ങൾ ഉണ്ടാകും. പക്ഷേ അവരെ ആർക്കും എവിടെയും പരാജയപ്പെടുത്താൻ കഴിയില്ല 🔥
@gracyvarghese7772
@gracyvarghese7772 Ай бұрын
ഇന്നു രഞ്ജുവിനു എല്ലാം കിട്ടിയില്ലേ.... നല്ല മനസ്സിനു ദൈവം നല്ലതു മാത്രമേ തരൂ...❤❤❤❤
@user-kp2hf9fp6x
@user-kp2hf9fp6x Ай бұрын
പ്രിയസഹോദരീ നിങ്ങളുടെ ആർജവത്തെ അഭിനന്ദിക്കുന്നു. നല്ലൊരു ഭാവി താങ്കൾക്കുണ്ടാകട്ടെ എന്നാശംസിക്കുന്നു. തോൽക്കരുത്........ സധൈര്യം മുന്നോട്ടു പോകൂ......... അനുഭവങ്ങൾ ജീവിതത്തിന് ശക്തി നൽകാനേ ഉപകരിക്കു........
@tresathomas543
@tresathomas543 Ай бұрын
Very positive and humble lady. God bless you.🎉
@AlphonsaJoy-rg9mr
@AlphonsaJoy-rg9mr Ай бұрын
നിങ്ങൾ വളരെ സംസ്ക്കാരത്തോടെ സംസാരിക്കുന്നു❤️
@user-hp8bf8bk2k
@user-hp8bf8bk2k Ай бұрын
വന്ന വഴി മറക്കാത്തവർ ജീവിതത്തിൽ ഉയർന്നുകൊണ്ടിരിക്കും ❤❤
@reenastm1506
@reenastm1506 Ай бұрын
എല്ലാവരും കാശിനുവേണ്ടി മൊഴിമാറ്റി. രഞ്ജുമ്മ ഇപ്പോളും നിലപാടിൽ.. 😍😍😍
@pjm1965
@pjm1965 Ай бұрын
ഞാൻ ആദ്യം അയി രഞ്ജുവിനെ കാണുന്നത് ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ റിമി ചേച്ചി ഇൻട്രോടുസ് ചെയ്തപ്പോൾ ആണ്.... റിമി ചേച്ചിടെ ശെരിക്കും ഒരു ബ്രേക്ക്‌ നൽകിയ പ്രോഗ്രാം ആയിരുന്നു അത് .... അവരെ പുതിയ lookilu അത്രേം ഭംഗിലു അതുവരെ കണ്ടിട്ടില്ലായിരുന്നു.... Rimi chechy തന്റെ നന്ദി അറിയിക്കാൻ ആണ് രെഞ്ചു മാമിനെ ഫ്ലോർ ഇലേക്കു വിളിച്ചു ഗസ്റ്റിനു പരിചയ പെടുത്തു കൊടുത്തു.... അത് അന്ന് കണ്ടപ്പോൾ മുതൽ ഇന്ന് വരെ രെഞ്ചു മമ്മിനോട് എനിക്ക് റെസ്‌പെക്ട് aanuu... എനിക്ക് തോന്നുന്നു ആ പ്രോഗ്രാമിലൂടെ ആണ് ഞങ്ങളെ പോലെ സാധാരണ കാർ ചേച്ചീനെ അറിഞ്ഞത്.... അതിനു റിമി ചേച്ചിക്ക് വളരെ അതികം നന്ദി
@hillnorhillnor1091
@hillnorhillnor1091 Ай бұрын
എന്തൊക്കെ ആണെങ്കിലും ഇങ്ങനെയുള്ള വീഡിയോസിൽ വരുമ്പോൾ എങ്കിലും പെറ്റിക്കോട്ട് ഇടാതെ മാന്യമായ dress ഇടമായിരുന്നു. ഇതിനേക്കാൾ കാണാൻ ഭംഗിയും അങ്ങനെയുള്ള dress ഇടുന്നതാണ് 😄
@TheKatChat47
@TheKatChat47 Ай бұрын
@@hillnorhillnor1091it is a descent dress
@ziyanaziya9260
@ziyanaziya9260 Ай бұрын
Kashttam​@@hillnorhillnor1091
@lekshmilachu682
@lekshmilachu682 Ай бұрын
ഭാമ യെ പോലുള്ളവരോട് ശെരിക്കും പുച്ഛം ആണ് തോന്നുന്നത് സമാദാനത്തോടെ ജീവിക്കാൻ കഴിയുന്നത് ആണ് ചിലപ്പോഴൊക്കെ സത്യത്തിന്റെ കൂടെ നിൽക്കുന്നതിനേക്കാൾ വലിയ കാര്യം എന്നൊക്കെ പറഞു അന്ന് nice ആയിട്ടു അവസാനം ക്കൂടെ ന്നിനു ചതിച്ചു രഞ്ജുമ്മ യോട് repsect മാത്രം എന്നായാലും മരിക്കും സത്യത്തിന്റെ ഒപ്പം നിന്ന് നമ്മുക്ക് ജീവിതത്തിൽ എന്ത് തിരിച്ചടികൾ ഉണ്ടായാലും അതൊക്കെ ധൈര്യത്തോടെ നേരിടാൻ ഈശ്വരൻ നമ്മളെ കൂടെ നില്കും😊
@gracyvarghese7772
@gracyvarghese7772 Ай бұрын
അതിനുള്ള ശിക്ഷ ഈശ്വരൻ ഭാമയ്ക്കു കൊടുത്തില്ലേ...
@Meghana-v4w
@Meghana-v4w Ай бұрын
​@@gracyvarghese7772 Yes. സത്യം.
@user-tjk8td7hw9b
@user-tjk8td7hw9b Ай бұрын
Athe ipo swastham samadanm...kochine kond sugamayi jeevikunnu​@@gracyvarghese7772
@lekshmilachu682
@lekshmilachu682 Ай бұрын
@@Nair1qq രാത്രി ആണ് e സംഭവം നടക്കുന്നത് എന്ന് ആദ്യം manasilakk മണ്ടൻ ചോദ്യങ്ങൾ ചോദിക്കാതെ 😏പിന്നെ കോവാലന് ഇതിനു പിന്നിൽ ഉള്ള പങ്കു ഇവിടെ ബോധവും വിവരവും ഉള്ളവർക്കു എന്നെ മനസിലായി കഴിഞു 😏😏
@Nair1qq
@Nair1qq Ай бұрын
@@lekshmilachu682 രാത്രി 11.30 ആയിട്ടുള്ളു. ഹൈവേ il. Cochin പോലുള്ള ഒരു സിറ്റിയിൽ ഹൈവേ il ട്രാഫിക് ഇല്ലാതിരിക്കോ, ആ സമയത്തൊക്കെ. ഇത്രഹേം കാര്യങ്ങൾ നടത്താൻ. തന്നെ പോലെ വിവരം എല്ലാവർക്കും ഉണ്ടാവില്ല. അതാവും, പൊട്ടത്തരം എന്ന് തോന്നിയത്. ഇതിന്റെ പുറകിൽ ആരായാലും, ഒരു ലോജിക് പിടികിട്ടുന്നില്ല.
@preethams6646
@preethams6646 Ай бұрын
നിങ്ങൾ ആ നടിക്കു നീതി കിട്ടുന്നത് വരെ ആ കുട്ടിയെ സപോർട്സ് ചെയ്യുക. ആ കുട്ടിക്ക് നീതി കിട്ടിയാലെ ഇതു പോലെ അനുഭവിക്കുന്ന പെൺകുട്ടികൾ ക്കു നീതി കിട്ടൂ. സത്യം ജയിക്കാൻ പ്രാർത്ഥിക്കുന്നു.
@Nair1qq
@Nair1qq Ай бұрын
എവിടുന്നു കിട്ടുന്നു? ഇതിലും ക്രൂരമായി പീഡിപ്പിച്ചു, മരിച്ചു പോയ പല കുട്ടികളും ഉണ്ട്. ഇതൊരു ഫിലിം നടി യായതു കൊണ്ട് famous ആയതു. ഇതിനൊന്നും ഒരു അവസാനവും ഇല്ല. സ്വയം ഈ വക കുഴിയിൽ വീഴാതിരിക്ക, അതാണ്‌ പെൺകുട്ടികൾ ചെയേണ്ടത്. രണ്ടു ദിവസം കണ്ടു പ്രേമം വന്നു അവന്റെ കു ടെ ഓടിപോയി എന്തൊക്കെ probs കുട്ടികൾ ഉണ്ടാക്കുന്നു. അത് സ്വയം തിരുത്തണം.
@Nair1qq
@Nair1qq Ай бұрын
വീട്ടിലെ സ്ഥിതിയാണ് കുട്ടികളെ ഇതിണ്‌ പ്രേരിപ്പിക്കുന്നത്, അധികവും.
@dipthiusha417
@dipthiusha417 Ай бұрын
​@@Nair1qqpeedanathil ninnu engane soyam ozhinju marunnath. Onnu pdipichu kodukkamo penkuttikalk. Karanam ozhinju maran ariyathath kond oru penkuttiyum peedipikapedan padillallo.
@IsaBella-ki9oc
@IsaBella-ki9oc Ай бұрын
@@Nair1qq
@sruthi6042
@sruthi6042 Ай бұрын
അപ്പോൾ സൗമ്യക്ക് സംഭവിച്ചതോ ​@@Nair1qq
@nisashiras6309
@nisashiras6309 Ай бұрын
Renjuma ആയിട്ട് ഞാൻ സംസാരിച്ചിട്ടുണ്ട്.... പണ്ട് clubhouse എന്നൊരു app ൽ ..... She is just a humble person and my favourite ....
@devarudra
@devarudra Ай бұрын
നിങ്ങളുടെനിലപാടുമൂലം നിങ്ങളിന്ന് ഉയരങ്ങളിൽ എത്തിയിരിക്കുന്നു, ഞങ്ങൾ ഫുൾ സപ്പോർട്ട് ചെയ്യുന്നു, ഭാമ അതിന്റെ ഗുരുതരാവസ്ഥ അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു, അവളിന്ന് കരഞ്ഞും വിളിച്ചും നടക്കുന്നു, അവക്കിനി ഒരു തിരിച്ചുവരവില്ല, ഞങ്ങളത് അനുവദിക്കില്ല, നിങ്ങളൊക്കെ ഇനിയും ഉയരത്തിലെത്തട്ടെ മാഡം 🥰🥰🥰
@lizaantony5767
@lizaantony5767 Ай бұрын
നിങ്ങൾ ഒരു പോരാളിയാണ്. ഇത്ര വിവരം ഉള്ളവർ ആ രാണുള്ളത്. ഈശ്വരൻ കാക്കട്ടെ.❤
@divyasoman3823
@divyasoman3823 Ай бұрын
Appreciate ur courage to support our Bhavana The real fire of Women ❤
@sushamabower5077
@sushamabower5077 Ай бұрын
നല്ലൊരു ചേച്ചി... വന്ന വഴി മറന്നില്ല.. നല്ല മനസ്സിന്റെ ഉടമ, എനിയും ഉയരത്തിൽ എത്തി ചേരട്ടെ
@maneeshatk9398
@maneeshatk9398 Ай бұрын
സത്യം ഈ വികസേട്ടനെ പലരും വിളിക്കുമ്പോൾ ഞാൻ ചിന്തിച്ചിരുന്നു രഞ്ജുമ എവിടെ എന്നു
@user-wt2gh4nb7x
@user-wt2gh4nb7x Ай бұрын
ഈ സഹോദരി യുടെ വാക്കുകൾക്ക് നല്ല power ഉണ്ട്. വാക്കുകൾക്ക് നല്ല മൂല്യം കൊടുത്തു സംസാരിക്കുന്നു.
@vijayalekshmisajeev6604
@vijayalekshmisajeev6604 Ай бұрын
Powerful Lady 💋💋💋❤️❤️
@sunithaiyer9154
@sunithaiyer9154 Ай бұрын
Yethra rasaayitu bold ayttanu parayunnathu. Love you ranji❤🙏💐💕
@N2006-oc6zt
@N2006-oc6zt Ай бұрын
Thanks for supporting her..may god bless you.
@AnilMithran-vv2hz
@AnilMithran-vv2hz Ай бұрын
ഇവരെ ഇനി തകർക്കാൻ പടച്ച തമ്പുരാനുമാത്രമേ കഴിയൂ 😀😀അത്രക്കും strong 👍👍തീയിൽ കുരുത്തവൾ 🌹♥️♥️♥️
@PriyaAnnaStephanose
@PriyaAnnaStephanose Ай бұрын
💯
@aparnavishnu1764
@aparnavishnu1764 19 күн бұрын
👏👏
@leenasplzzznelson1233
@leenasplzzznelson1233 Ай бұрын
Proud of you Renju.Stay blessed
@joythomas5706
@joythomas5706 13 күн бұрын
SALUTE YOU RENJU, PROUD OF YOU
@padmanair4853
@padmanair4853 Ай бұрын
Renjumma love you ,tenjummayude sound,samsaram, vaakkukal ellam othiri othiri ishtamane love you renjimmaa❤❤
@saleena8737
@saleena8737 Ай бұрын
Ranju bold and straight lady ❤❤🔥🔥
@sureshbabusekharan7093
@sureshbabusekharan7093 Ай бұрын
A wonderful journey Ms Ranju has taken.The anchor himself is restrained completely and immersed in her conversation. He never intervened untimely and let her talk freely and flowly. DEEPIKA PADUKONE, please let her work for you atleast in one film and make her dream come true. A very Nice program.. Waiting for next episode.
@renjurenjimar8232
@renjurenjimar8232 Ай бұрын
😍😍😍😍😍🙏🙏🙏🙏🙏🙏
@anjaly2805
@anjaly2805 Ай бұрын
11:45 ചേച്ചിയെ പോലെ celebrity മേക്കപ്പ് ആര്ടിസ്റ് ആവാൻ എല്ലാർക്കും ആഗ്രഹം കാണുലെ.. പുതിയ ആളുകൾ വരട്ടെ 😌👍🏼
@user-sn1te5ir8w
@user-sn1te5ir8w Ай бұрын
നിങ്ങളാണ് യഥാർത്ഥ ലേഡീ സൂപ്പർ സ്റ്റാർ
@JungleVines4072
@JungleVines4072 Ай бұрын
Ranju Renjimar is a strong person with a determined attitude. Way to go!
@sujamenon2879
@sujamenon2879 Ай бұрын
Very honest, very daring,..God bless you..God will always be with you🙏🙏🙏🙏
@jancygeorge9043
@jancygeorge9043 Ай бұрын
Another version of Seema G Nair. You are not single, Renju.. You are pleural... "Renjimar "is a meaningful surname !! So many are supporting you...
@gamingwithempire4158
@gamingwithempire4158 Ай бұрын
രെഞ്ചു ചേച്ചി യെ കാണാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു.... Love you രെഞ്ചുമ്മ.... Love you so much ❤❤❤
@lailatv5943
@lailatv5943 Ай бұрын
Mamthakum Bhaavanakum vendi kure praarthichittund❤❤
@diyadeepu1871
@diyadeepu1871 Ай бұрын
Thank you renjumma for Bhavana ❤❤❤
@Shini937
@Shini937 Ай бұрын
ഈ interview കണ്ടപ്പോൾ താങ്ങളോട് ബഹുമാനം തോന്നുന്നു🙏❤️❤️❤️
@manjuachuthan6032
@manjuachuthan6032 13 күн бұрын
എത്ര നല്ല മനസാണ് ദൈവം അനുഗ്രഹിക്കട്ടെ
@sasikalavbvb114
@sasikalavbvb114 Ай бұрын
രഞ്ഞുമ യെ കാണാൻ വലിയ.ആഗ്രഹം ഉണ്ട്
@cricketlessonsandtips6547
@cricketlessonsandtips6547 Ай бұрын
റാപ്പോർട്ട് അല്ല, റാപ്പോ, r and t silent!! Anchor please note 👍🏼
@lincyjose3626
@lincyjose3626 Ай бұрын
Nalla manasinudama, othiri ishttam ❤❤❤❤❤❤❤
@jubeenamujeeb4962
@jubeenamujeeb4962 Ай бұрын
I love her She has her own achievements
@karthiayanipc4904
@karthiayanipc4904 15 күн бұрын
Ffccxxx,,,,,,,zzx,,,,,,,,,,,,,,,,,,zzx,xzcxxx 16:57 17:01 17:01 17:02 17:04 17:04 17:04 17:05 17:09 17:09 17:09
@faizafami6619
@faizafami6619 Ай бұрын
Kovalante mood thangunna nadimarayirikkum Renjune vilikkathe.
@anithakumari7146
@anithakumari7146 14 күн бұрын
എനിക്ക് ഈ കുട്ടിയെ വളരെ ഇഷ്ട്ടമാണ എന്തു രസമാണ് സംസാരം കേട്ടിരിക്കാൻ
@user-wm1xe1se8u
@user-wm1xe1se8u Ай бұрын
_സത്യമാണ് രഞ്ജു കണ്ടിട്ടു. o കണ്ടില്ലാ എന്ന മട്ടിൽ - സത്യം പറ യുമ്പോൾ അതും പണസ്വാധീനമുള്ള ഒരുത്തൻ്റെ കാര്യത്തിൽ😊
@kp-xs3gr
@kp-xs3gr Ай бұрын
I hate Mamta. Avar selfish anu n thats why she gave such a blunt statement about the case. But acts so bold in front of the camera. Bhamayum kavyayumokke pinne mumbu thotte anghanathe aanu. Selfish n fake!! Renju is really bold!
@shruthikiran2289
@shruthikiran2289 Ай бұрын
അതെ...
@marygreety8696
@marygreety8696 Ай бұрын
Respect your attitude. ❤. God bless you abundantly
@user-kq4ur3pp1w
@user-kq4ur3pp1w Ай бұрын
എല്ലായ്പ്പോഴും നമ്മുക്ക് അവസരങ്ങൾ കിട്ടിയെന്നു വരില്ല മിക്ക ആർട്ടിസ്റ്റ് കളും പറയുന്നത് ഇപ്പൊ അവസരമില്ല എന്നെ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്😂 എല്ലാവർക്കും എന്നും അവസരം കിട്ടോ 😮എല്ലാം എന്നിക്ക് എന്ന് അഗ്രഹികരുത് എല്ലാവർക്കും അവസരം കിട്ടട്ടെ 😢
@ambikapallath6338
@ambikapallath6338 Ай бұрын
Very appreciable
@latharaveendran4340
@latharaveendran4340 7 күн бұрын
Salute you Renju Proud of you
@divyavarghese1714
@divyavarghese1714 Ай бұрын
Such a honest interview
@sheejasasi1748
@sheejasasi1748 Ай бұрын
Love you രഞ്ഞുമ്മ❤❤
@nisashiras6309
@nisashiras6309 Ай бұрын
രഞ്ഞു അല്ല രഞ്ജു
@kunjaandkunji338
@kunjaandkunji338 Ай бұрын
Love you 😍
@simmysabu6923
@simmysabu6923 15 күн бұрын
Renjumma God bless you ❤❤❤❤❤❤
@bincymathewalex376
@bincymathewalex376 Ай бұрын
Appreciate your currage dear renju....go ahead
@PINKISTAR818
@PINKISTAR818 Ай бұрын
Courage
@PINKISTAR818
@PINKISTAR818 Ай бұрын
Courage
@neelz009
@neelz009 Ай бұрын
അഭിനന്ദനങ്ങൾ ❤
@gurusreevoice606
@gurusreevoice606 Ай бұрын
എല്ലാ സൗഭാഗ്യങ്ങളിലും ജീവിക്കാൻ കഴിഞ്ഞ സിനിമ പ്രവർത്തകർ , ഓരോ കുടുക്കിൽ ചെന്ന് ചാടിയത് കണ്ടോ..
@gopikasindhudivakar
@gopikasindhudivakar Ай бұрын
Such a bold lady❤
@jasmindiaries1426
@jasmindiaries1426 Ай бұрын
Our ma'm 💜
@jollyjames4683
@jollyjames4683 Ай бұрын
Motivating speech
@molyjoy5086
@molyjoy5086 Ай бұрын
Renjumma ❤
@nishaletha8646
@nishaletha8646 Ай бұрын
Renju you r great ❤❤❤
@devirathi6570
@devirathi6570 14 күн бұрын
❤❤❤❤❤രഞ്ജു ❤️❤️❤️❤️
@aswanimp6043
@aswanimp6043 Ай бұрын
Positive energy 💯
@Geethajali598
@Geethajali598 Ай бұрын
എല്ലാരും പേട്ടനെ അല്ലേ സപ്പോട്ട്
@sheejapanikar5411
@sheejapanikar5411 Ай бұрын
Love you Ranjima❤
@ditu606
@ditu606 Ай бұрын
Great lady🙏🔥❤
@shynijames5613
@shynijames5613 Ай бұрын
Renju❤❤❤❤👏👏👏👏🙏🙏🙏🙏
@girijapa7934
@girijapa7934 Ай бұрын
Support Ranju.❤️
@shameemaumar1667
@shameemaumar1667 Ай бұрын
Enikku respect ulla trans aanu ivar 💖 nalla prsnlty aanu
@ajithakumarp.d.divakaran5780
@ajithakumarp.d.divakaran5780 5 күн бұрын
എനിക്കെന്തോ ഇവരോട് ഒരിഷ്ടം തോന്നുന്നു.കൃത്യമായ നിലപാട്.
@Sumimoluuu
@Sumimoluuu 16 күн бұрын
❤❤❤❤power lady
@sadikmohammed9438
@sadikmohammed9438 Ай бұрын
Renjuma ❤🎉🎉🎉
@lailatv5943
@lailatv5943 Ай бұрын
Ranju❤❤❤❤❤❤❤
@sujathasujana9978
@sujathasujana9978 Ай бұрын
വല്ലതെ ഇഷ്ടപ്പെട്ടു പൊയി❤❤
@user-kq4ur3pp1w
@user-kq4ur3pp1w Ай бұрын
ഓരോ വർഷം കഴിയും തോറും പുതിയ പുതിയ ആൾക്കാർ വരും, പ്രതേകിച്ചു ഫിലിം ഇൻഡസ്ട്രിയിൽ എത്ര നല്ല ആക്ടേഴ്‌സ് റോൾ കിട്ടാതെ വീട്ടിലിരിക്കുന്നു 😮എല്ലാത്തിനും ഓരോ സമയമുണ്ട്, namal areyum കുറ്റം പറയരുത്.eppol കിട്ടുന്ന അവസരമെങ്ക്തിലും കിട്ടാൻ prathikku 😊
@geethap4404
@geethap4404 Ай бұрын
🎀🇮🇳🔥 Powerfull 🔥 Iron Lady 📽️🎞️🎬 🔥🧜🏻🧜🏻🔥🔥🌹🤝🌹🎀🇮🇳 😇 6:16 Evarokeyann.😇 🇮🇳 📽️🎬🎞️ She is sincerely talking 📽️🎬🎞️🇮🇳
@fg4513
@fg4513 Ай бұрын
Mamta ye patti adyam paranj pinme Mamta de hair oil ad😂
@sofian4349
@sofian4349 Ай бұрын
❤❤❤❤renjummaaaa😊😊😊
@kichuthampi123
@kichuthampi123 Ай бұрын
രഞ്ജുമ്മാ ❤️❤️❤️❤️
@lemnavinodpranav251
@lemnavinodpranav251 Ай бұрын
Be confident. Be happy.Believe in your self.
@N2006-oc6zt
@N2006-oc6zt Ай бұрын
Anchor is dileep supporter.have watched his earlier interviews
@smithahariharan6918
@smithahariharan6918 Ай бұрын
True
@robinjose1079
@robinjose1079 Ай бұрын
Renjurenjimar♥️♥️♥️
@gametubethebesttube5481
@gametubethebesttube5481 14 күн бұрын
Respecting your integrity
@ushashinoj
@ushashinoj Ай бұрын
❤രെഞ്ചു 🔥
@sandhyab136
@sandhyab136 Ай бұрын
Well said renjuma🎉
@sarathlallal2318
@sarathlallal2318 Ай бұрын
Great Lady 🔥🥰
@alexandermathews3111
@alexandermathews3111 Ай бұрын
Dileep all filims become a very total failure after that incident
@thankgodsecret4973
@thankgodsecret4973 Ай бұрын
രാമലീല?
@thomaskottayamthomas3270
@thomaskottayamthomas3270 Ай бұрын
മുൻപേ ഷൂട്ടിംഗ് കഴിഞ്ഞതാ അത്
@thankgodsecret4973
@thankgodsecret4973 Ай бұрын
@@thomaskottayamthomas3270 അതൊരു കാരണമല്ലല്ലോ.. സംഭവ ശേഷം release ആയതാണോ?
@arshanshan7443
@arshanshan7443 Ай бұрын
ഇവർ ഇവരുടെ കൂടെ ഉള്ള ട്രാൻസ്‌ഗെൻഡേഴ്‌സ് നെ പോലും സഹായിക്കില്ല എന്നിട് ആണ് സത്യത്തിനു കൂടെ എന്നൊക്കെ ഡയലോഗ് 😂😂
@sumalatha5803
@sumalatha5803 28 күн бұрын
Love uuuu ranjumma ❤❤❤
@girijarani3742
@girijarani3742 Ай бұрын
❤❤❤
@bijudaniel3403
@bijudaniel3403 Ай бұрын
Renjumma, You are great!!!
@sharmilaappu4926
@sharmilaappu4926 Ай бұрын
I like you Renju
@vimyap.k5210
@vimyap.k5210 14 күн бұрын
Respect only....❤
@user-kl4zv4hk1m
@user-kl4zv4hk1m Ай бұрын
Inspiration story
@deepanair4156
@deepanair4156 Ай бұрын
@ajithap2088
@ajithap2088 Ай бұрын
Renju great.. 👌🥰
@MpSreeni-to2od
@MpSreeni-to2od Ай бұрын
Good Lady 👍🏻
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 2 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН