ഇവിടെ കാലുകുത്തിയാൽ പ്രത്യാശയുടെ വെളിച്ചം നമ്മളിലെത്തും; പിന്നെ നടക്കുന്നത് ഇങ്ങനെ
Пікірлер: 255
@Soumyaanil.95676 күн бұрын
എന്റെ ലക്ഷ്മി നാരായണ കടങ്ങൾ വിട്ടാൻ ഒരു വഴി തെളിയിച്ചു തരണേ ഭഗവാനെ 🙏🙏🙏🙏🙏
@myhome-it7si12 күн бұрын
എന്റലക്ഷ്മിനാരായണാഭാഗവാനെ എന്റമ്മകൾക്ക് ഒരു ഉണ്ണിയെ തരണ. 🙏🙏🙏🙏🙏🌹
@sree768812 күн бұрын
അമ്മേ നാരായണ ദേവി നാരായണ... ദേവി ഒരിക്കലും എങ്കിലും അവിടെ ഒന്ന് വരാൻ ഉള്ള അനുഗ്രഹം തരണേ... 🙏🙏🙏🙏
@കൈലാസ്നായർ13 күн бұрын
സനാതന ധർമം മാത്രമാണ് പ്രപഞ്ചത്തിലെ ഒരേയൊരു ശാശ്വതമായ സത്യം 🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🧡🧡🧡🧡🧡. സെമറ്റിക് മതങ്ങളെല്ലാം വെറും തട്ടിക്കൂട്ട് തട്ടിപ്പുകൾ മാത്രം. അവ ഒരു കാലത്തുണ്ടായി വേറൊരു കാലത്ത് നശിക്കുന്നതാണ്. എന്നാൽ സനാതന ധർമം ഒരിക്കലും നശിക്കാത്ത ധർമമാണ്. ആ വാക്കിന്റെ അർത്ഥം തന്നെ അതാണ്. കാരണം യഥാർത്ഥ ദൈവങ്ങൾ കുടികൊള്ളുന്നത് സനാതന ധർമത്തിൽ മാത്രമാണ്. ഈ ഭാരതത്തിൽ സനാതന ധർമത്തിൽ ജനിക്കാൻ പുണ്യം ലഭിച്ചിട്ടു പോലും ഇവിടേയ്ക്ക് വലിഞ്ഞു കയറി വന്ന ചില സെമറ്റിക് മതക്കാരുടെ പ്രലോഭനങ്ങളും നക്കാപ്പിച്ചയും കണ്ട് അതിലേക്ക് പോയി തലതിരിഞ്ഞു പോയ ആളുകളുടെ പിൻമുറക്കാരായ കുറച്ചാളുകൾ ഇന്നും അത്തരം മാറാപ്പുകൾ ചുമന്നുകൊണ്ടു നടക്കുന്നുണ്ട്. അതിൽ ചിലർ ചാക്കുകെട്ടിന്റെ തടവറയിലും. അവർക്കെല്ലാം ഇന്നല്ലെങ്കിൽ നാളെ സ്വന്തം പാരമ്പര്യവും പൈതൃകവുമായ സനാതന ധർമത്തിലേക്ക് മടങ്ങി വന്നേ പറ്റൂ
എന്റെ ലക്ഷമി നാരായണ സ്റ്റാ സമാ സ്വാമി എന്റെ മകൾക്കപ ഒരു കത് ക്കഞ്ഞിനെ തരണേ ഭഗവാനേ 12:40
@sajithasaji13723 күн бұрын
ലക്ഷ്മി നാരായണാസ്വാമി അനുഗ്രഹിക്കണേ സന്ദന സൗഭാഗ്യം tharane🙏🙏🙏
@LathaVikaraman4 күн бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ എനിക്ക് എന്റെ അസുഖം മാറ്റി തരണേ, എന്റെ makane ആയുരാരോഗ്യത്തോടും അവന്റെ കുടുംബത്തോടും കൂടി സന്തോഷം കൊടുത്തു ജീവിതം മുന്പോട്ട് കൊണ്ടുപോകാൻ ഭാഗ്യം കൊടുക്കണേ ദേവി അനുഗ്രഹിക്കണെ ദേവി അമ്മേ മഹാമായേ നമസ്കാരം 🙏🙏🙏🙏🙏🙏🙏
@minivishnu2214 күн бұрын
Enik kadam theerkan oru vazhi kanichu tha devi marikkan vayya Amma rekshikkanam
@maheedharan98154 күн бұрын
ലക്ഷ്മി നാരായണാ അനുഗ്രഹിക്കണേ 🙏🙏🙏
@swarooplal28429 күн бұрын
സമയം നന്നായാൽ ഒരു അമ്പലത്തിൽ പോലും പോവണ്ട അനുഭവം ആണ് ഒരുപാട് നരകിച്ചു ദൈവം ഇല്ല ഒരു കോപ്പും ഇല്ല വിശ്വസിച്ചു പിന്നെ എവിടെയും പോയില്ല മാസങ്ങൾ കടന്നു പോയി മറ്റൊരു രൂപത്തിൽ ഇന്ന് എല്ലാ സൗഭാഗ്യങ്ങൾ വന്നു.. അമിത വിശ്വാസം അപകടം ആണ്. യോഗം ഉണ്ടേൽ നന്നാകും കുറെ പൈസ അമ്പലത്തിൽ കൊണ്ട് കൊടുത്തു ഒന്നും കിട്ടില്ല
@NirmalaDevi-ds3ly5 күн бұрын
അതെ, എല്ലാം വിധി പോലെ നടക്കും
@B.A_Sree4 күн бұрын
എൻ്റെ അതേ അഭിപ്രായം.
@shirlyharidas958111 күн бұрын
ഭഗവാനെ കാത്തുകൊള്ളണമേ
@kalajagopalakrishnan29177 күн бұрын
🙏🪔🌿🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌿❤️🙏 അമ്മേ ലക്ഷ്മി നാരായണ ദേവി ശരണം
@lekshmipriyaas455110 күн бұрын
Bhagavane ente angalaku nalla oru vivaham nadathitharane
@jayaashokan995913 күн бұрын
ഹരേ കൃഷ്ണ
@SajeevanT-s1d6 күн бұрын
ലക്ഷ്മി നാരായണ നമഃ ❤️❤️❤️❤️❤️❤️❤️❤️❤️
@SreekumariMadhavan12 күн бұрын
ഓം നമോ ലക്ഷ്മി നാരായണ
@SathyaDas-b2k13 күн бұрын
OM NAMO BHAGAVATHAE VAASUDEVAAYA
@AshiqAshiq-l9h6 күн бұрын
ദേവി എല്ലാ പ്രശ്നങ്ങളും മാറ്റി തരണം
@animolpv61444 күн бұрын
കാത്തുകൊള്ളണമേ 🙏🙏🙏
@radhanair61773 күн бұрын
Ente Lakshmi Narayana Bhagavane, Ente makalkke oru kunjine koduthe anugrahikkename!!!!!!!!!!!!!!!
@radhaa27513 күн бұрын
This is true. I saw during the prathishta pooja of our family deity. When the lamp lighted pooja started melam also. Then we saw krishna parunths flying around temple. It was there till that pooja time. I saw and believe it.
Om Lakshmi Narayana Namah 🙏 Ente Makalkku Oru Kunjine Kodukkane
@ShyminSanthosh-rq2oe6 күн бұрын
🙏🙏🙏ഓം ലക്ഷ്മി നാരായണായ
@PremaDas-s9v11 күн бұрын
Bhagavaneee oru vazhi thurannu tharanee narayanaaaa njanum ente kudumbavum agaye kanan vannolameeee upekshikaruthee narayanaaa
@4urs_imaginary12 күн бұрын
Ente lekshmi naaraayana swami kaatholne 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Vyshmalu13 күн бұрын
Om namo narayana ❤❤❤❤❤ Hare Krishna ❤❤❤
@RajiPatharam5 күн бұрын
ഓം നമോ നാരായണായ
@geethanambiar54039 күн бұрын
Ellavareyum Kathu Rakshikane Bhaghwane 🙏🌹
@harshakumarmilahainchamudi504611 күн бұрын
ഓം ശ്രീലക്ഷ്മി നാരായണായ നമഃ🌹🌹🙏
@sreehari.l.s954411 күн бұрын
🎉lekshminarayana aungrahikkane 🎉
@manimohan32539 күн бұрын
Ooooom Sree Lakshmi Naarayana Namah🙏🙏🙏🙏🙏 Ente prarthana kaikolle ente Bhagavane. Enikku aviduthe nadayil ethi thozhuthu prarthikan enne anugrahikkene . Ella anugrahangalkkum nandi nandi nandi nandi 🙏🙏🙏🙏🙏
@geetharaju76926 күн бұрын
Lekshmi narayana🙏🙏🙏🙏🙏🙏🌹
@Karthiayyappass6 күн бұрын
Amme katholanane🙏🙏❤
@dharmikvew3 күн бұрын
ഭക്തർ വർധിച്ചു വന്നു ഒടുവിൽ ദേവസ്വം ബോർഡ് പിടിച്ചെടുക്കുമ്പോൾ മൂർത്തിയെ രക്ഷിക്കാനാണ് പ്രയാസം. അത് കൊണ്ട് മൂർത്തിക്ക് സ്വന്തം രെക്ഷ കൂടി നോക്കാനുള്ള ശക്തി കൊടുക്കണേ ഭഗവാനെ.
@ksomshekharannair533612 күн бұрын
Bhagawane kattukollene ❤🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
@rajithak341312 күн бұрын
M namo Narayanaya🙏🙏🙏🙏🙏🙏🙏🙏
@satheesank6736 күн бұрын
Jai Ho prabhu guruvayoorappa saranam karunanidhe kanna bakthavalsa krishna jai ho thanks god for blessings me thanks 🙏❤🙏 thanks god ❤❤❤ thanks 🙏🙏🙏
@jayasreejayamohan731413 күн бұрын
Om Lakshmi Narayanaaya nama ..😃🙏🙏🙏🌻🌻🌻
@GirijavijayanS12 күн бұрын
അമ്മേ ശരണം 🙏
@oddissinv253211 күн бұрын
🙏 ഓം നമോ നാരായണായ നമ:🙏🙏🙏🙏 ഓം നമഃശിവായ🙏🙏🙏🙏
@adwaidanilkrishna99373 сағат бұрын
Entey lakshmi narayana entey mon medical test weight inn akaneyyy.nda upsc listil vannu ndayil kayarannn anugrahikaneyyy
എന്റെ വീടിന്റെ വാടക കൊടുത്തു.. സ്വന്തം വീട് ലഭിച്ചു.. 🙏🙏നാരായണ 👍🫂🙏
@lekhabaiju786111 күн бұрын
Ohm Lekshmi Narayana Swami katholaname
@sreehari.l.s954411 күн бұрын
❤jai Sree radhe syam ❤
@omanavenugopal501411 күн бұрын
ലക്ഷ്മി നാരായണ എന്റെ അസ്ഖങ്ങളെല്ലാം മാറീ സുഖം തരണമേ.
@naturalworld15694 күн бұрын
ആയുരാരോഗ്യം തരണേ ഇന്ന് മാത്രം പ്രാർത്ഥിക്കുക
@pratheemans748014 күн бұрын
Harea krishna Harea Rama 🌷🌷🌷💥💥💥🙏🙏🙏
@santhaikn846912 күн бұрын
നല്ല സമയം ആണങ്കിൽ പൂജ ഒന്നും ചെയ്യണ്ട - / ജോലിയും കാരും എല്ലാ സൗഭാഗ്യം ഉള്ളവർ കള്ളത്തരം നാക്കു കൊണ്ട് മനുഷ്യരെ കൊല്ലുന്നവർ ഉണ്ടങ്കിൽ എത്ര ഉള്ളവരും നശ്ശിക്കും തെരുവിൽ ദൈവത്തിന് എല്ലാവരും ഒരുപോലെ നമ്മുടെ സങ്കൽപ്പം എറണകുളത്ത് - കൊങ്ങി അമ്പലം ത്തിൽ ലക്ഷ്മിനരായണ പൂജനടത്താറുണ്ട് - അവിടെ മാത്രം അല്ല ദൈവങ്ങൾ മനുഷ്യരെ ഉപദ്രവിക്കില്ല -ദുഷ്ടമനുഷ്യരാണ് - പാവങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്നത് തട്ടിയെടുത്ത് തെരുവിലേക്ക് ഇറക്കിവിടുന്നു ദുഷ്ട ആധാര എഴുത്തുക്കാർ വക്കീലൻമാർ