ഇവനെതിരെ വർഗ്ഗീയ കലാപം ഉണ്ടാക്കുന്നത് ആഹ്വാനം ചെയ്തു എന്ന കുറ്റത്തിന് കോടതി സ്വമേധയാ കേസ് എടുക്കണം.
@raheeee779 сағат бұрын
💯💯✅
@jyothishkrishnan7868 сағат бұрын
best nammude kodathy...
@raheeee775 сағат бұрын
@@jyothishkrishnan786Maa ടീംസിന്റെ BC നൂറ്റാണ്ടിന്റെ വിസ്മയം 😂😂🚩🚩 മറ്റവന്റെ ലിംഗം കിട്ടും 🍆🧡🤣
@sandeepabraham75893 сағат бұрын
Sherikum. Absolutely right
@JoTk-he5lc11 сағат бұрын
കോടതിയിൽ പോയാൽ ഇവനെ മാനസിക ആരോഗ്യം കേന്ദ്രത്തിൽ അയക്കും...😂😂😂....
@TRUEEYESEENEWS9 сағат бұрын
വക്കീലിനെയും 😂😂😂
@jyothishkrishnan7868 сағат бұрын
but knowledge ok...
@Sreehari98-u1t7 сағат бұрын
😅😅
@MariyamIbrahim-10 сағат бұрын
സമാധി അറിയാവുന്ന ഒരു സന്യാസി സമൂഹവും ഈ കാര്യത്തിൽ മിണ്ടില്ല അവർക്കും മനസിലാവും ഈ ഉടായിപ്പ്..സേട്ടന് ഒരു വർഗീയ കലാപം ആണ് ലക്ഷ്യം അങ്ങനെ തടിയുരാം.. നടക്കുമെന്ന് തോന്നുന്നില്ല സേട്ടാ ആളുകൾക്കു ബുദ്ധിയുണ്ട്
@സ്രാങ്ക്10 сағат бұрын
നിനക്ക് കാര്യം നേടണമെങ്കിൽ മുസ്ലിം പേര് വേണം അത് നിനക്ക് ഉപദേശിച്ചു തന്നത് ഹിന്ദു ഐക്യ വേദി...
@SaeedTv-qg7lt10 сағат бұрын
ആദ്യമായിട്ടാണ് ഒരാളെ ജീവനോടെ കുഴിച്ചുമൂടിയ വാർത്ത കേൾക്കുന്നത്😢
@AbdulRasheed-pc3mt11 сағат бұрын
ഇതെന്തിനാ പള്ളിയിൽ കയറി കുതിര കളിച്ചാൽ എന്നൊക്കെ പറയുന്നത്...... മുസ്ലിം സമൂഹമണോ സമാധിയിൽ വന്ന് ബഹളം വെച്ചിരുന്നത്..... എനകിയാൽ വർഗ്ഗീയത മാത്രം.....
@lijuliju387111 сағат бұрын
അവന്റെ തലയ്ക്കു അടി കൊടുക്കണം 😅
@alifavas330510 сағат бұрын
Idill bjp influence manasilakkaan id ketta pore ella kuntavum muslim thalayilrkk marikkanu
@ashika90859 сағат бұрын
ഇവിടെ പള്ളി അമ്പലം എന്നൊക്കെ പറഞ്ഞു വിഷയം മാറ്റാനാ ഉദ്ദേശിക്കുന്നെ🙄🙄
@MahasoomaoksMahasooma-gh4td9 сағат бұрын
വർഗ്ഗീയത പറഞ്ഞാൽ ഇത് പൊളിക്കില്ല കള്ളത്തരം പുറത്തും വരില്ല ഇവരുടെ ബുദ്ധി കൊള്ളാം
@KkshereefShereef11 сағат бұрын
ഇവൻ ശെരിക്കും വിഷം വിതറുന്നുണ്ട്
@KkshereefShereef11 сағат бұрын
എങ്ങനെ മനസ്സ് വരുന്നു വല്ല ഹോസ്പിറ്റലും കൊണ്ടുപോയെങ്കിൽ കാർന്നോര് രക്ഷപ്പെട്ടേനെ
@selingeorge2058 сағат бұрын
Makane hypnotism cheyyanam
@Hooriya-dr9ug10 сағат бұрын
അച്ചനെ ചമ്മന്തി ആക്കിയ മകൻ🤭🤭🤭🤭🤭🤭
@balakrishnannairvn232410 сағат бұрын
ഇനി അവിടെ " ഗോപസ്വാമി ക്ഷേത്രം " നിർമ്മിക്കണം. കുറച്ചു P R works ഉം നടത്തണം. പിന്നെ വരുമാനം താനെ വന്നോളും. മെയ്യനങ്ങാതെ കാശുണ്ടാ ക്കാം. എങ്ങനെ ഉണ്ട് ഐഡിയ.😢😮😅
@aryasarath16808 сағат бұрын
Athayirunnu avanmarude idea…pakshe aalkar case koduthath kond polinju..😂..
@Haris-j8o11 сағат бұрын
ആരങ്കിലും അറിഞ്ഞാൽ മുഹൂർത്തം തെറ്റും പിന്നെ നടക്കില്ല 😂😂
@rayeesrayees931311 сағат бұрын
ഇയ്യ ചങ്ങായിന്റ വർത്താനം കേട്ടിട്ട് ലെവൻ അച്ഛനെ വീശിയതാണ് എന്ന് തോന്നുന്നു
@Ddrfttttd11 сағат бұрын
ഇവൻ എന്തിനാണ് അതിന്റെ ഇടയിൽ പള്ളി ഒക്കെ വലിച്ചിയകുന്നത് ഇവന്റെ ഉദ്ദേശം വർഗീയത ഉണ്ടാക്കി മുതലെടുപ്പ് നടത്തുക.
@mine-t9z11 сағат бұрын
ഉദ്ദേശം മനസ്സിലായി അപ്പനെ വിറ്റ് കാശുണ്ടാക്കണഠ
@denzilcheriyan201611 сағат бұрын
കുടുംബത്തിൻ്റെ സമാധാനം കളഞ്ഞ് ഗോപൻ സമാധിയായി . 🙏🏿
@azraali-dm8er10 сағат бұрын
സമാധി യാക്കി എന്ന് പറയൂ😂
@VinodKumar-hc1gb9 сағат бұрын
😂😂
@abdulsalamchungathara23342 сағат бұрын
വല്ലാത്തൊരു സമാധിയായിപ്പോയി !
@lijuliju-mt9zh10 сағат бұрын
ഇതൊക്കെ സംഗിവിശ്വാസമാണ്.ഇവിടെ ഇത് അനുബദിനീയമാണോ
@RafeekRafeek-tg1cx11 сағат бұрын
സമാധിയാകാൻ പോകുന്ന ആളാണ് ഷുഗറിന്റെയും പ്രഷറിന്റെ ഗുളിക കഴിക്കുന്നത് അച്ഛനെ എന്ത് ചെയ്തു കല്ലറ തുറന്നാൽ ശരിക്കും അറിയാം
@faisalvallath641312 сағат бұрын
കേസിലാത്ത വക്കീൽ അയിരിക്കും ഇതിന്റെ പിന്നിൽ
@Linu-t6o11 сағат бұрын
😀😀
@fayisfayiskm857811 сағат бұрын
സമാധാനം ആയി 😂😂😂😂
@bhasma411011 сағат бұрын
ഇയാള് പറയുന്നു presure sugar tablet എടുത്താണ് സമാധി ആയതെന്ന്, ഇയാളുടെ അമ്മ പറയുന്നു ഗുളിക കഴിക്കാറില്ല,ഭക്ഷണം കഴിക്കാത്തത് കൊണ്ട് ഇൻസുലിൻ എടുക്കാറാണെന്ന് 😂😂😂😂എന്താണോ എന്തോ 😁
@samadsam805411 сағат бұрын
, എല്ലാവരും വിശ്വസിച്ചു..😅😅😅
@Malayali_4310 сағат бұрын
പള്ളിയും ചർച്ചും പൊളിക്കുന്നത്തിൽ കുറ്റമില്ലേ
@sameerarasheed672911 сағат бұрын
Palli palli palli.....HINDU alle complaint koduthe....
@KkshereefShereef11 сағат бұрын
വിശ്വാസം കൊല്ലാനുള്ള ലൈസെൻസ് അല്ല
@bigb371111 сағат бұрын
Petttuu😂😂😂 Innaalatha show inn illaa😂
@reenabenni66011 сағат бұрын
അപ്പൊ വീഡിയോ പിടിച്ചു വെക്കാമായിരുന്നു ☹️☹️എങ്കിൽ സമാധി വിശ്വസം വന്നേനെ... ഇത് ഇപ്പൊ എങ്ങനെ ആണ് 🤔
@KkshereefShereef11 сағат бұрын
അതോടെ "എല്ലാത്തിനും"ഒരു തീരുമാനമായേനെ
@fazilanasar614211 сағат бұрын
Yes
@Roadlineksa10 сағат бұрын
ബെസ്റ്റ് സ്ഥലം കൊടുത്ത ആളുകൾ എന്തായി പൊട്ടന്മാരായി 😂
@arathihits748011 сағат бұрын
ഇവന് ഇപ്പൊ എന്തോ oru പേടിപോലെ
@najimu44416 сағат бұрын
അമ്പലം വന്നാൽ സ്ഥലങ്ങൾ വിട്ടുപോകില്ല എന്നല്ലേ ആ പറഞ്ഞത് 🤣
@UrAtSolaceSymphony12 сағат бұрын
Concrete slab eppol ഉണ്ടാക്കി? അതിനു ആവശ്യം aaaya materials evde ninnu eppol vaangi? Poster ethu shop ninnu adichu, aaa shop ntey owner ne question cheyyanam... Kidappil aayirunna aalu engane nadann poy? Chodyangal angu chodikk maaprakale..
@Pararjvaun11 сағат бұрын
അതൊക്ക അച്ഛൻ ആൾറെഡി കന്യാകുമാരിയിൽ നിന്ന് ഇറക്കി എന്നാണ് ഇവർ പറയണേ
@VasilMeppadi-e8s10 сағат бұрын
Wayanattnu varshaghalkku munpu ethichu nu oru videoil kandu
@shynineenu32788 сағат бұрын
Concrete slab undaakiyathu aaru?
@Sulthan-r2i8 сағат бұрын
ഇവൻ വല്ലാതെ വർഗീയത ഇളക്കി വിടാൻ ശ്രമിക്കുന്നുണ്ട്.. കേസ് എടുക്കാനുള്ള വകുപ്പ് എല്ലാം പല തവണയായി ഉണ്ട്... അറസ്റ്റ് ചെയ്‌താൽ ഈ പ്രശനം വേറെ രീതിയിൽ ആകും അതാണ് ഇവന്റെയും ഹിന്ദു ഐക്യവേദിയുടെയും ലക്ഷ്യം
@AbdulKhaliq-ff6tg10 сағат бұрын
സമാധി 🤔സതി 🤔അഗ്നി പരീക്ഷ🤔ചാതൂർവർണ്യം, ഒക്കെ തിരിച്ചു വരുമോ 🙄
@faihamedia116411 сағат бұрын
ഇവനിക്ക് vattaan..ഉറപ്പ്
@marymargaret23718 сағат бұрын
ചേട്ടൻ സമാധിയായി കാണിക്കു, ഞങ്ങൾ വിശ്വസിക്കാം. വിശ്വാസം വേറെ, നിയമം വേറെ. ന്യായം പോസ്റ്റ്മോർട്ടം നടത്തി സത്യം തെളിയണം. 🙏. മീഡിയകരെ ദൈവത്തെ ഓർത്തു മതങ്ങളെ തമ്മിൽ അടിപ്പിക്കല്ലേ. നിങ്ങൾ ആവശ്യമുള്ള കാര്യങ്ങൾ ചോദിക്. കഷ്ടം.
@sbachampion131210 сағат бұрын
ആചാര ഗുരുക്കന്മാർ മിണ്ടില്ല അവർക്കറിയാം ഇത് കുഴിച്ചു മൂടിയതാണെന്ന് 😁 ഇതൊന്നും അനുവദിച്ചു കൊടുക്കരുത് കൊടുത്ത് കഴിഞ്ഞാൽ പലരും ഇത് മിസ്സിയൂസ് ചെയ്യും കേരളത്തിൽ ഇത് പോലെ ഇനി ഒരുപാട് സമാധികൾ കാണേണ്ടി വരും. ..... നിയമപരമായി ആ ബോഡി പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്ത് മരണക്കാരണം വ്യക്തമാക്കി അത് അടക്കം ചെയ്യണം 👍
@balakrishnannairvn23249 сағат бұрын
ഇത് വടക്കേ ഇന്ത്യക്കാർക്ക് പ്രചോദനം ആകും. ആട്ടിറച്ചി ഫ്രിഡ്ജിൽ വച്ചത് ബീഫ് ആണെന്ന് പറഞ്ഞു തല്ലിക്കൊന്നു. കന്നുകാലി കച്ചവടക്കാരെ പശുവിന്റെ പേരിൽ കൊന്നു. പാസ്റ്റരെയും മക്കളെയും ചുട്ടു കൊന്നു ഇങ്ങനെ നിരവധി ആളുകളെ നിസ്സാര കാര്യം പറഞ്ഞു കൊന്നു വർഗ്ഗീയ വിഷ ജന്തുക്കൾ. അതേ സമയം ഈ കേരളത്തിൽ സുഖമില്ലാതെ കിടന്നു കഷ്ടപ്പെടുന്ന പിതാവിന് മോക്ഷം കൊടുക്കാം എന്ന സദുദ്ദേശത്താൽ ഒന്ന് സമാധി ഇരുത്തിയപ്പോൾ എതിർക്കാൻ ആളുകൾ ഉണ്ടായി. അതാണ് കേരളം. ഇവിടെ " സമാധി " ഇരുത്തൽ അത്ര എളുപ്പം അല്ല.എന്നാൽ ഇവിടുത്തെ ഈ " സമാധിയിരുത്തൽ " വടക്കേ ഇന്ത്യയിൽ പ്രാവർത്തികമാക്കാൻ എളുപ്പം ആണ്. ജയ് ശ്രീ റാം വിളിച്ചു ആരെ വേണമെങ്കിലും " സമാധി " ആക്കാം. ഒരു അന്വേഷണവും ഉണ്ടാകില്ല.
@santhoshkumarram84110 сағат бұрын
ഇവന് ഇപ്പോൾ കുറച്ചു ബോധം വന്നിട്ടുണ്ട് ഇന്നലെവരെ ഉറക്കപ്പിച്ചിലായിരുന്നു ഈ സമാധി ആയ ആൾ ഇവിടെ നടന്ന പൂരം ഒന്നും അറിഞ്ഞില്ലേ
@Jaimon-cz6xr10 сағат бұрын
Advocate ക്ലാസ്സ് എടുത്തിട്ടുണ്ട്.....
@aruncommando8 сағат бұрын
❤❤❤ബ്രഹ്മ മുഹൂർത്തത്തിൽ ആത്മാവ് കൈലാസത്തിലേക്ക് പോയില്ലെങ്കിൽ മൂർദ്ധാവിൽ തേങ്ങാ ഉടക്കാം.😂😂😂😂
@Sreehari98-u1t7 сағат бұрын
😂😂
@user-bfqyowt11 сағат бұрын
സമാതി തൊടാൻ ഒരുത്തനും അവകാശമില്ല. പക്ഷെ ചാണ്ടാളന് വേദമന്ത്രങ്ങൾ ഉരുവിട്ട് സമാതി ആവാമെന്ന് ഏത് വേദത്തിലാണ് പറഞ്ഞിട്ടുള്ളത്?
@Abdul_kadher._.12311 сағат бұрын
ഇവനെ സമാധി ആക്കാൻ എന്താ😅 വഴി
@shamseeraharisshamseerahar143711 сағат бұрын
😂😂😂😂
@SakkeerHussain-j4s11 сағат бұрын
തലക്ക് ഒന്നു കൊടുത്താല്‍ മതി
@faihafaisal426010 сағат бұрын
അച്ഛൻ സമാധി യെ പോലെ ചെയ്യാം
@MahasoomaoksMahasooma-gh4td9 сағат бұрын
അത് ഇവന്റെ മക്കൾ ആക്കിക്കോളും ആദ്യമൊക്കെ പിന്നേ പിന്നേ ഇപ്പോ വരമ്പത്ത് ആണ് കൂലി
@diyaworld80365 сағат бұрын
സമാധി പൊളിക്കുന്നത് വിഗ്രഹം പൊളിക്കുന്നത് പോലെ ആയെന്ന് 😃😃കൊച്ചു കള്ളൻ. കൊലപാതകം nice ആയി മറച്ചു വെക്കുന്നു.
@Jayesh-introvert11 сағат бұрын
ഒരു കണക്കിന് എല്ലാ വിശ്വാസവും അന്ധവിശ്വാസം തന്നെയാണ്. പ്രേതത്തെ പേടിയുള്ള ഒരുത്തനെ 'അന്ധവിശ്വാസി' എന്ന് പറഞ്ഞു കളിയാക്കി..ആ കളിയാക്കുന്നവന്‍ തന്നെ നേരെ ദൈവത്തെ തൊഴാൻ പോകുന്നു. പ്രേതത്തെ വിശ്വാസമില്ല പക്ഷേ ദൈവത്തില്‍ വിശ്വാസം ഉണ്ട്. ദൈവവിശ്വാസം ഒരു അന്ധവിശ്വാസം ആണെന്ന് atheist പറയുന്നു. "ഈ നൂറ്റാണ്ടിലും ഇതൊക്കെ(മന്ത്രവാദം, സമാധി, പ്രേതബാധ, etc )വിശ്വസിക്കുന്നവര്‍ ഉണ്ടോ?" എന്ന് അത്തരം വിശ്വാസികളെ കളിയാക്കി ചോദിക്കുന്ന ദൈവവിശ്വാസികളോട് atheists um ചോദിക്കുന്നത് same ചോദ്യമാണ് എന്ന് മറക്കരുത്. മേല്‍പറഞ്ഞതൊക്കെ അന്ധവിശ്വാസം ആണെങ്കിൽ ദൈവവും അന്ധവിശ്വാസം തന്നെയാണ്. അത് ഏക ദൈവമോ, ബഹുദൈവങ്ങളോ, ത്രിയേകദൈവമോ എന്തും ആയിക്കൊള്ളട്ടെ ഒക്കെ same ഗണത്തില്‍ പെടും 💯 ഇവിടെ വിഷയം അതല്ല..ഒരു മനുഷ്യന്റെ തിരോധാനം ആണ്. അത് അന്വേഷിക്കണം, കണ്ടെത്തണം thats all.
@MohammedShafi-h6b11 сағат бұрын
Dhaivam und predhamund elllaamund antha vishwaasikalk manassilaavula
@AYALIYAL11 сағат бұрын
ബിരിയാണി ആക്കി ചോദ്യം വേണ്ട. ദൈവം ഉണ്ട്. പക്ഷേ മനുഷ്യനോട് സമാതി ആവാൻ പറഞ്ഞോ? അതാണ് തെറ്റ് ആയ വിശ്വാസം. അതിന് എതിരെ പറയൂ.
@Jayesh-introvert10 сағат бұрын
@@AYALIYAL ദൈവത്തെ ആരാധിക്കാൻ പറയുന്ന മതം ഉണ്ടല്ലോ?... സമാധി ഉള്ള മതങ്ങളും ഉണ്ട്. രണ്ടും വിശ്വാസം ആണ്
@AYALIYAL10 сағат бұрын
@Jayesh-introvert എന്തെങ്കിലും വിശ്വാസം മതിയോ? എല്ലാം വിശ്വാസം ആണ്.
@buchoooo266110 сағат бұрын
എനിക്കും സമാധി ആകണം 😢
@SamadNelliyali3 сағат бұрын
2 വർഷമായി കിടപ്പു രോഗി യായി മലമൂത്ര വിസർജനം കിടന്നകിടപ്പിൽ ചെയ്തിരുന്നഅജാരി നടന്നു പോയി സമാധി യായി 😄
@shahanahakkim96066 сағат бұрын
സ്കൂളിന്റെ പടി കണ്ടിട്ടില്ല എന്ന് തോന്നുന്നു. നല്ല ശാസ്ത്ര ബോധം..
@nissaraboobaker408211 сағат бұрын
വക്കീല്‍ ആരാ പൂഞാറില്‍ നിന്നായിയിരിക്കും😅
@കൊട്ടാരക്കര-ഢ3ഭ8 сағат бұрын
Pc 🤣🤣🤣
@Kunjèd-o9l11 сағат бұрын
Sangikal etaduth😂😂
@sanithap78188 сағат бұрын
പോറ്റി മോൻ എനർജി ഒക്കെ പോയല്ലോ.അമ്മ യാണ് പൊളി 😂😂രാജസേന അമ്മയെ വിളിയെടാ 😂
@shahinabeevis577911 сағат бұрын
ക്ഷേത്രത്തിൽ ആളെ കുഴിച്ചു വെച്ചിരിക്കുവാനോ
@aseesek79384 сағат бұрын
ഈശ്വരൻ ഉണ്ട് അത് നീ വയ്യേ അറിയും പോലീസ് അറിയിക്കും
@Selees_Vlog3 сағат бұрын
ഒരു ഈശ്വരൻ മതി ഒരുപാടു ഈശ്വരൻ വേണ്ട
@Mr_Supreme_W7 сағат бұрын
2:48 this is buisness 😂
@balakrishnannairvn232410 сағат бұрын
ഏറെ നാൾ സുഖം ഇല്ലാതെ കിടന്നു കഷ്ടപ്പെടുന്നത് കണ്ടപ്പോൾ അതിൽ നിന്ന് രക്ഷപ്പെടുത്താ ൻ ഒരു മഹാ മനസ്ക്കത കാണിച്ചതാ. അത് ഇത്രയ്ക്കും കുറ്റമാണോ. ( അങ്ങനെ ആരെങ്കിലും കുറ്റപ്പെടുത്തിയാൽ അവർക്ക് ഗോപസ്വാമിയുടെ ശാപം കിട്ടുമേ. സൂക്ഷിച്ചോ.😢)
@weeee28616 сағат бұрын
Swamik kutty kudumbm oke indavo😮😮
@AbdulkareemCheeramath-dg4sw7 сағат бұрын
കോടതിയിൽ പോയാലും ഇവൻ പെടും... കല്ലറ തുറന്നാലും ഇവൻ പെടും... അതിൽ നിന്നും തടിയൂരാനാണ് വർഗീയത പറഞ്ഞു വിഷയം വഴിമാറ്റുന്നത്. ഇവന്റെ പേരിൽ കേസെടുക്കണം
@shahanahakkim96066 сағат бұрын
മൊഴികളെല്ലാം പരസ്പര വിരുദ്ധം
@babythomas9428 сағат бұрын
ഇതിൽ എന്തോ ഒരു ദുരൂഹത ഉണ്ടെന്നു തോന്നിയാൽ തെറ്റുണ്ടോ 🤔
@baker2b10010 сағат бұрын
ഏതായാലും സമാധി ബിസിനസ് പൊളിഞ്ഞു..
@samsonsamson-yi4yu11 сағат бұрын
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് അല്ല ഇത് സമാധി
@thaha20765 сағат бұрын
Entho choikkumbol entho parayunnu😂😂😂
@sophiammajose82568 сағат бұрын
വയസായ കാർന്നോന്മാരൊക്കെ ഇനി സമാധിയാവാൻ റെഡിയാണെന്ന് മക്കളോട് പറയാൻ സാധ്യതയുണ്ട്
കല്ലറ പൊളിച്ചാൽ സത്യസന്തമായ കാര്യമായാൽ വിശ്വാസം കൂടുകയല്ലെ ചെയ്യു ഇവനെന്തിനാ പേടിക്കുന്നേ.
@appu98969 сағат бұрын
Amma parayunnathu nere thirichu aanallo. Swami മരിച്ചെന്ന് മോൻ വന്ന് പറഞ്ഞു എന്ന്. 😂
@balakrishnannairvn23249 сағат бұрын
ഇവിടെ അറിയേണ്ടത് കാണാതായ ഗോപൻ kallarയ്ക്കകത്തു ഉണ്ടോ എന്നതാണ്. ഉണ്ടെന്ന് കണ്ടു പിടിച്ചാൽ മരണം എങ്ങനെ സംഭവിച്ചു എന്നതും അറിയണം.
@Sreehari98-u1t7 сағат бұрын
നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. പ്രതിഷേധിക്കുന്ന പൊട്ടൻമാർക്ക് ഓരോ പെറ്റി അടിച്ചു ഫൈനും കൊടുത്തു വിടൂ... 😂
@lekshmisworld70118 сағат бұрын
സമാധി ഒകെ ആയി ആ തലത്തിൽ ഒകെ ജീവിക്കുന്ന സ്വാമി ഒകെ പ്രഷർ ഷുഗർ ടാബ് കഴിക്കണോ. കുടുംബം കൊണ്ട് നടക്കുന്നവർ ആണോ ഗർഹസ്ഥ്യം കഴിഞു vanaprastham ഒന്നും cheyyathe സമാധി
@Hash6948 сағат бұрын
സമാധി ആയിക്കോളും നീ സമാധിയാക്കണ്ട..
@jainmary62477 сағат бұрын
ഇവൻ കുടുങ്ങും
@GokulamPg10 сағат бұрын
Puthiya oru dyvam kudi varunnu gopan swamy
@anilakshay689511 сағат бұрын
😂😂😂😂😂 മഹാക്ഷേത്രം 😂😂😂 ഗുരുവായൂർ അല്ലായെങ്കിൽ😂' കൂടൽമാണിക്യം ക്ഷേത്രം 😂പപ്പനാവൻ😂😂😂😂😂
@sameerarasheed672911 сағат бұрын
Kallara polikum...enth paranjitum karyalla...
@stonebanks684812 сағат бұрын
Parayum
@shabumunna9 сағат бұрын
ഇന്നലെ അവിടെ മുസ്ലിങ്ങൾ മാത്രമാണോ കയറിയത് 🤔
@sadiksadik474011 сағат бұрын
നി ങ്ങൾ പോലിസ് മായി സഹകരിക്കണം സമാധി ഓർ ജി നൽ അണോ എങ്കിൽ പണം കൊണ്ട് കുമ്പാരം ആകും
@LavinYesiamyourfriend9 сағат бұрын
വിഷമുള്ളിൽ ചെന്ന് മരിച്ചു എന്നുള്ളതായിരിക്കണം പോസ്റ്റ്മോർട്ടം റിപ്പോർട്ട്:- ബോഡി കിട്ടിയാൽ
@mohdbasheer65012 сағат бұрын
ആളൂർ വക്കീൽ പ്രശ്നം പരിഹരിക്കും
@Abdulmajeedmadasseri491910 сағат бұрын
ഇന്നലെ നീ പറഞ്ഞത് മുസ്ലികളാണ് ഇതിനുപിന്നിൽ എന്നാണല്ലോ.... ഇപ്പോൾ മാറിയോ....😂
@amanmuhammeds899210 сағат бұрын
അച്ചനെ സ്ലാബിട്ട് മൂടുന്നതാണോ വിശ്വാസം
@alameen821212 сағат бұрын
Advocate Muslim ahno 😮
@zubairkanarandi383610 сағат бұрын
മരണം സംഭവിക്കലല്ലെ സമാധി എന്തായിരിക്കും?
@chennuc475812 сағат бұрын
Monneshhhh 😂
@ashkarvadakara54597 сағат бұрын
Aaa poster aviduna adiche anu para appol ariyalo munp anno adiche pine anno adiche😅😅😅
@maathe630710 сағат бұрын
നാഭി നോക്കിയിട്ട് ഒന്ന് കൊടുത്താൽ സത്യം പുറത്ത് വരും
ഇന്നലെ പറഞ്ഞത് മുസ്ലിം വർഗീയവാദികളാണ് ഇതിനു പിന്നിൽ എന്നാണ്. ഇപ്പോൾ പറയുന്നത് വേറെ കാരണങ്ങൾ. ഇതൊക്കെ കേൾക്കുമ്പോൾ ഇത് കേരളമോ, ഉത്തരേന്ത്യയോ.
@nithinunni579 сағат бұрын
സംഘികൾ എവിടെ ഉണ്ടോ അവിടെ ഇങ്ങനെ ആവും. ഭരണഘടന മാറ്റി വെച്ച് അവർക്ക് തോന്നിയത് ചെയ്യാം. ഇവിടെ ഇപ്പോൾ നിയമ വ്യവസ്ഥയ്ക്ക് വിലയില്ലാതെ ഭക്തി, ആചാരം എന്നൊക്ക പറയാൻ അവന്മാർക്ക് സൗകര്യം ഉണ്ടാക്കി കൊടുത്തത് ചില സംഘടനകൾ ആണ്
Inganeyanenkil eni muthal kure samaadhikal ivideyokke nadakkum😂😂😂😂
@unni245310 сағат бұрын
സ്വാമി സാമാനം ആയി sorry സമാഥി ആയി 😂😂😂
@jyothiprakashpeelipram310311 сағат бұрын
അച്ഛന്റെ മഹാസമാധീലെ പുഷ്പാഞ്ചലി കഴിഞ്ഞിട്ടുവേണഠ ഇനിമുതൽ മീൻവാങ്ങാൻ പൈസണ്ടാക്കാൻന്നർത്ഥഠ. മഹാസമാധികൊണ്ട് ആർക്ക് എന്ത് ഗുണഠ സുഹൃത്തേ? നിനക്ക് വിൽക്കാൻ തോന്നുമ്പഠ ആ സമാധിമണ്ഠപഠ അടക്കഠ വിറ്റ് പൈസാക്കി പ്പോവൂലേ?
@jamesku914111 сағат бұрын
Like jagatis speech in kottayam kunghachan
@sharonsharon377010 сағат бұрын
ഭക്ഷണവും ഗുളികയും കഴിച്ചു മാറിയിരുന്നപ്പോൾ ആ രണ്ടാമത്തെ വേട്ടവളി ചെറുക്കൻ സിമന്റ് ഇട്ടുമൂടി സമാധാനത്തിനു സമാധി ആക്കി 😂😂😂
@MuhammedDanish-kw5ge12 сағат бұрын
Iverude achan asukabaadhithan ayi normal death anu , marich kaynja kondoooyi samadhi aki , averk adhil vech dayvam aaki valiya business ayi kondu nadakkaaam ithayrunnu averude plan 😂