കാത് തുറന്നു കേൾക്കു സ്വാമി പറയുന്നത് 🙏അങ്ങ് പറഞ്ഞത് തന്നെയാ സാധാരണകാരായ എല്ലാവരുടെയും അഭിപ്രായം 🙏🙏🙏
@anzarahammedkoya497013 күн бұрын
Somji thagal prnjadhannu sheri
@NirmalKumar-yj4uk13 күн бұрын
പണ്ട് സിമന്റ് നാണു സ്വാമി സമാധി ആകാന്നേരം പറഞ്ഞ സമയത്ത് സമാധി ആയില്ലെങ്കിൽ തലയിൽ തേങ്ങയടിച്ച് സമാധിയാക്കണമെന്ന് ശിഷ്യനോട് ചട്ടം കെട്ടിയത് മാതിരിയാണോ സംഭവിച്ചത് എന്ന് അന്വേഷണം ആവശ്യമുണ്ട്
@arithottamneelakandan436411 күн бұрын
സത്യം
@Natural-w1j10 күн бұрын
അതിന് ഇങ്ങേര് എവിടുത്തെ സ്വാമിയാ.... മോട്ടിവേഷൻ സ്പീകർ മഞ്ഞ വസ്ത്രം ഇട്ടാൽ സ്വാമി ആവോ???? ഇതിപ്പോ ഒരു ഇടതുപക്ഷ സന്യാസി ആയിരുന്നെങ്കിൽ ഇയാൾ മാറ്റി പറഞ്ഞേനെ 😂
@shestechandtalk231214 күн бұрын
സ്വാമി ആണ് സ്വാമീ സ്വാമി ❤️❤️യുക്തിപരമായി പറഞ്ഞു. 👌👌👌
@AbdulNazer-i8v13 күн бұрын
Endan samadi 6:10
@mechevent13 күн бұрын
😂 ശ്രീനാരായണ ഗുരു സമാധി ആയില്ല , നാട്ട് കാര് തല്ലി കൊന്നതാണ് എന്ന് വരെ പറയും ഈ സ്വാമി കമ്മി സ്വാമി ആണ് ഇവൻ 😂
@NirmalKumar-yj4uk13 күн бұрын
പണ്ട് സിമന്റ് നാണു സ്വാമി സമാധി ആകാന്നേരം പറഞ്ഞ സമയത്ത് സമാധി ആയില്ലെങ്കിൽ തലയിൽ തേങ്ങയടിച്ച് സമാധിയാക്കണമെന്ന് ശിഷ്യനോട് ചട്ടം കെട്ടിയത് മാതിരിയാണോ സംഭവിച്ചത് എന്ന് അന്വേഷണം ആവശ്യമുണ്ട്
അങ്ങനെ പറഞ്ഞാൽ പറ്റില്ല😮 ഞങ്ങൾ സംഘികൾ സമ്മാദിക്കൂല
@axiomservice13 күн бұрын
ഈ സ്വാമിജിയുടെ വചനങ്ങൾ എല്ലാവർക്കും മോട്ടിവേഷൻ ആണ്.. സ്വാമിജിയെ എനിക്ക് അത്രയ്ക്ക് ഇഷ്ടം ❤️🙏.. സീനത് ബീവി ആലപ്പുഴ
@prasanthk17713 күн бұрын
ആ മോട്ടിവേഷൻ പഠിച്ചെടുക്കാൻ ആണല്ലോ പാട് സാധാരണ എല്ലാ മതഗ്രന്ഥങ്ങളും പോലെയല്ലല്ലോ😍👍
@arithottamneelakandan436411 күн бұрын
സത്യം
@abdullanattingalnattingal8114 күн бұрын
ഈ സാമി നല്ലവരാണ്. ഇദ്ദേഹം എപ്പോഴും നന്മയുള്ള വാക്കുകളാണ് പറയാറ്.
@marymargaret237114 күн бұрын
Ys ഞാൻ കേൾക്കാറുണ്ട് 🙏
@സുന്ദരി14 күн бұрын
സത്യം 🥰 ഞാൻ സ്റ്റാറ്റസ് ഇടാറുണ്ട് talks
@naseemavahab696014 күн бұрын
സ്വമി പറഞ്ഞത് സത്യം💐💐💐💯
@renirajesh232313 күн бұрын
നല്ലത് പറഞ്ഞു എന്നതുകൊണ്ട് നല്ല സ്വാമിയാവില്ല. അടുത്തറിയാവുന്നവർ നല്ലതെന്ന് അംഗീകരിക്കില്ല
@prasanthk17713 күн бұрын
ഗുരു ഗുരു പരമ്പരയിലെ സന്യാസി ശിഷ്യൻ😍🥳
@faihamedia116414 күн бұрын
എന്ത് വിശ്വാസം ആയാലും...രാജ്യത്തിൻ്റെ നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്
@premadasankr461613 күн бұрын
Very correct 💯 congrats
@nostalgia527913 күн бұрын
എന്നാൽ ഭാരണഘടന പറയുന്ന വ്യക്തി സ്വാതന്ത്ര്യം ലംഗിക്കുന്ന പർദ്ദ യും ഹിജാബ് ഓക്കേ എടുത്തു കളയണം പിന്നെ മറ്റുള്ള വർക്ക് distrub ആകുന്ന bangu വിളി pallikku chuttum kelkunna വിധത്തിലും ആകണം പിന്നെ നിർബന്ധമായും ശരീra ത്തിന്റെ ഒരു part cut ചെയ്യുന്നതും😃
@jamsheerpoozhithara587013 күн бұрын
സത്യം ബാബരി
@ch656912 күн бұрын
പോയ മുട്ടാണിയുടെ തോൽ കണ്ടെത്തി അന്ധവിശ്വാസത്തിനെതിരെ പ്രതികരിക്ക് സേട്ടാ
@RamlaSubeer14 күн бұрын
ഇതിൽ എനിക്ക് തോന്നുന്നത് അവരുടെ അച്ഛൻ അതിനുള്ളിൽ ഇല്ല എന്നാണ്. ഒരു ക്ഷേത്രം ആക്കാനും ആളുകളെ വിശ്വസിപ്പിക്കാനും അവിടെ ഒരു ജോലിയും ചെയ്യാതെ വരുമാനമുണ്ടാക്കാനുള്ള ഒരു വകുപ്പ് മക്കളും അമ്മയും അച്ഛനും കൂടെ ആലോചിച്ചു പ്ലാൻ ചെയ്തത് ആണ് എന്നാണ്. അച്ഛൻ മരിച്ചിട്ടൊന്നും ഉണ്ടാവില്ല എങ്ങോട്ടെങ്കിലും മാറ്റിയിട്ടുണ്ടാവും
@shyamsreethu300314 күн бұрын
Marichathu sathyamayirikkum but normal dead..normal dead ne samadhi akkiyal kudumbthinum kshethrathinum prasthi undakum athode janggal kooduthalayi ethum sareeram anggathe kshethrathil ninnum paisa undakkam...body adakkum munp nattukar kandal samadhi nadakam poliyum.pinne athile road varathirikkan kshethrathinte yogeswarante samadhi erikkunna sthalam vittu kodukkayum venda...rajasenan enna makan athanu ore pole thanne ella news chanalinodum ore dilog parayunne...karanam ethil otta kallame ullu normal dedne samadhi akki...soo konnathalla enna confidencum body athil und so eni athava postmorttam cheythalum kolapathakamalla enna confidencum avarkk und...athanu rajasenan matti matti parayathe ore dilogil nilkkunne
@സുന്ദരി14 күн бұрын
ശ്വാസം മുട്ടിച്ചു കൊന്ന് കൊണ്ട് വന്ന് വെച് സമാധി ആക്കി കാണും 😂😂 ആ തള്ളയെ എടുത്തു കുടഞ്ഞാൽ കാര്യം അറിയാം 😂
@AnniePaul-g6k13 күн бұрын
That must be verified
@anilkumarpunnakkal301112 күн бұрын
മകനോട് അച്ഛൻ മുന്നേ പറഞ്ഞു അപ്പോൾ ഡേറ്റ് ആയപ്പോൾ ഷുഗർ ഗുളികയും കൊടുത്തു അവിടെ ഇരുത്തി ജീവൽ സമാധി എളുപ്പം ആക്കി ഇനി തുറന്നാൽ ഗുളികയുടെ അളവുകോൽ കിട്ടും 🤔
@SaliniG-f3e12 күн бұрын
അത് ഞാൻ സംശ യി ച്ചിരുന്നു
@marneer38113 күн бұрын
ഈ പദ്ധതി വിജയിച്ചാൽ കുറെ കാരണവൻമാർ സമാധിയാകും..ഇല്ലാത്ത വർഗീയത ഉണ്ടാക്കി രക്ഷപെടാൻ ആണ് കുടുംബം നോക്കുന്നത്
@revathyraj980014 күн бұрын
സ്വാമി അങ്ങ് കൃത്യവും ലളിതവുമായി കാര്യങ്ങൾ വിവരിച്ചു ഈ വിഷയത്തിൽ ഒരു വ്യക്തതയുണ്ടാക്കി.🙏🙏
@bijujoy920713 күн бұрын
ഇദ്ദേഹം ആണ് യഥാർത്ഥ സ്വാമി ഹിന്ദു ധർമങ്ങൾ പഠിച്ചു അതിനെ ശരിയായ രീതിയിൽ മറ്റുള്ളവർക്ക് പ്രത്യേകിച്ച് മറ്റു മതത്തിൽ ഉള്ളവർക്കും മനസിലാക്കി കൊടുക്കാൻ കഴിവുള്ള വ്യക്തി പ്രഭാവം..ക്രിസ്ത്യൻ ആയ ഞാൻ ഞാൻ സ്ഥിരമായി സ്വാമിജിയുടെ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്... എല്ലാവരും സ്വാമിജിയുടെ പ്രഭാഷണം കേൾക്കണം അതു ജീവിതത്തിനു അനുഗ്രഹം ആണു
@mmmichael229913 күн бұрын
അഭിനന്ദനങ്ങൾ സ്വാമി 🙏👍🙏
@sifanathshifu-uh6gf14 күн бұрын
അനേഷണം നടക്കട്ടെ.അല്ലെങ്കിൽ കേരളത്തിൽ സമാധികൾ പെരുകും. വയസ്സ് കാലത്തു അച്ഛനെ നോക്കണ്ട ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ട. എല്ലായിടത്തും സമാധി നടക്കും.
@Shylaja-ly3ti13 күн бұрын
സ്വാമി... നല്ല വാക്കുകൾ ❤❤❤❤❤😊
@ManuKS-s5g14 күн бұрын
സത്യത്തിൽ സ്വാമി പറഞ്ഞത് തന്നെയാണ് കാര്യം ഇതിൻറെ ദുരൂഹത മറ നീക്കി പുറത്തു വരണം അതിനി സമാധിസ്ഥലം പൊളിച്ചിട്ട് ആണെങ്കിൽ പോലും നിയമം അതിൻറെ വഴിക്ക് തന്നെ നീങ്ങണം
@lisnamancottil81414 күн бұрын
ഇതിൽ ഒരു തീരുമാനം എടുത്തില്ല എങ്കിൽ ഇനിയും കൂടുതൽ മാതാപിതാക്കൾ സമാധി ഇരിക്കാൻ സാദ്ധ്യത ഉണ്ട്
@SaliniG-f3e12 күн бұрын
ദുഷ്ടരായ മക്കൾ പാവം മാതാപിതാക്കളെ ജീവനോടെ 😢
@santhigiriayurvedicpollach760811 күн бұрын
സ്വാമിജി പറയുന്നത് എത്ര വ്യക്തം നന്ദി പറയാൻ വാക്കുകളില്ല കുറെ സംസായങ്ങളും തീർന്നു റിപ്പോർട്ട് വരുവാനായി ബാക്കി കാത്തിരിക്കുന്നു ( tamilnad )
@balakrishnannairvn232413 күн бұрын
ഇക്കണക്കിനു ഒരാളെ വക വരുത്തിയിട്ട് പിന്നീട് " സമാധിയായി " എന്ന് കൊട്ടി ഘോഷിച്ചാൽ മതിയല്ലോ. ഒരു കേസും ഉണ്ടാകില്ലല്ലോ. ( കൊലക്കേസിൽ നിന്ന് നിഷ്പ്രയാസം ഒഴിവാകും.)
@RasheedaBeevi-r7i14 күн бұрын
സമാധി ആകാൻ പോകുന്ന ആൾ എന്തിന് പ്രേഷെറിൻ്റെയും ഷുഗറിൻ്റെയും മെഡിസിൻ കഴിച്ചത് എന്തു വിവരക്കേട്
@anandr991713 күн бұрын
സമാധി ആകുന്നവർ മുൻകൂട്ടി പറയും ഇന്നദിവസം സമാധി ആകും എന്ന്. അപ്പൊ തന്നെ അവരുട മൊഴി എടുത്തു വക്കണം. സമാധിയായി കഴിഞ്ഞ് കല്ലറ പൊളിക്കുന്നന്ത് ശെരി അല്ല. മരുന്ന് കഴിച്ചത് കുഴപ്പം ഒന്നും ഇല്ല
@reghupillai243713 күн бұрын
😂😂😂
@AaliyaBasheer-xe6uy13 күн бұрын
@@anandr9917Athenganeyanu orappokunath..how do you know it's not murder.... thelivu venam..alkatge ammachikum maakkalkum matramm Paranja karyam avilla.. illa...mr this is democratic country ..nale ithupole orale konnitu samadhi ennu Paranja mathiyo?
@anandr991713 күн бұрын
@@AaliyaBasheer-xe6uy എലന്ത്തൂരിൽ നരബലി കൊടുത്തപ്പോ ആരെങ്കിലും എതിർക്കാൻ വന്നോ കേരളം മൊത്തം ഒരുമിച്ച് എതിർത്തില്ലേ. പക്ഷെ ഇവിടെ ഇത് പുണ്യമായ ആചാരമാണ്. ഇത് മരണവും അല്ല ആത്മഹത്യയും അല്ല. ആ അമ്മ പോലും ധൈര്യത്തോടെ പറയുന്നില്ലേ. അവർക്ക് എതിർപ് ഉണ്ടോ. ഒരു കുടുംബത്തിൽ അമ്മ മകൻ അച്ഛന്റെ പവിത്രതയെ കാത്ത് സൂക്ഷിക്കാൻ കിടന്നു സമരം ചെയ്യുക അല്ലെ. അസൂയയും വൈരാഗ്യവും ഉള്ള ബന്തുക്കൾ ആണ് കൊഴപ്പം ഉംടക്കുന്നത്
@sree482013 күн бұрын
@@AaliyaBasheer-xe6uyപ്രായമായവർ മരിക്കുമ്പോൾ എല്ലായിടത്തും പോസ്റ് മോർട്ടം നടത്തുന്നുണ്ടോ...ഇല്ലല്ലോ... നാളെ നിങ്ങടെ കുടുംബത്തിൽ പ്രായമായ ഒരാൾ മരിച്ചു, പോസ്റ്റ്മാർട്ടം നടത്താതെ സംസ്കരിച്ചു.. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നാട്ടുകാരിൽ ആരെങ്കിലും ഒരാൾ കേസ് കൊടുത്താൽ കല്ലറ മന്തി മൃതദേഹം പുറത്തെടുത്ത് പോസ്റ് മോർട്ടം നടത്താൻ സമ്മതിക്കുമോ
@mmsaifudeen13 күн бұрын
ഏതു കൊലപാതകത്തെയും സമാധിയാക്കി മാറ്റാൻ അനുവദിക്കണം...
@sandrasandra593214 күн бұрын
വിവരവും ബോധവും ഉള്ള ഒരാൾ എങ്കിലും ഉണ്ടല്ലോ.
@JPMnewsTv14 күн бұрын
ഏതോ മന്ത്ര വാതിയുടെ വാക്ക് കേട്ട് അപ്പനെ സമാതി ആക്കിയയാവാൻ സാധ്യത ഇല്ലേ.... 🤔
@marymargaret237114 күн бұрын
ഇല്ലാതില്ല 😁
@afeesnaseem13 күн бұрын
അച്ഛൻ samathiyayi ini ഉയർച്ച ആണ് എന്ന് മകൻ പറയുന്നുണ്ട്...സംശയിക്കേണ്ടിയിരിക്കുന്നു.......
@sasidharank48613 күн бұрын
Seriya eni nalla uyarchayundavum eppol thanne uyarnna padhaviyilulla sir mara kondupokanayi nikkunne
@SandhyasSandhya-b9t13 күн бұрын
ഈ സ്വാമി യുടെ വീഡിയോസ് കാണാറുണ്ട് നല്ല മനസിന് സമാധാനം തരുന്ന കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത് സത്യസന്ധ്യമായി യുള്ള വാക്കുകൾ ആണ്
@lillydass587713 күн бұрын
🙏 🇮🇳 🙏 ഹിന്ദു വിശ്വാസങ്ങൾ ഇന്ത്യൻ നിയമത്തിന് മുകളിലല്ല..! ഇനിമേലിൽ എല്ലാ പ്രായമായ ആളുകളെയും സമാധിയുടെ പേരിൽ മറവ് ചെയ്താൽ മതിയല്ലെ..?!
@major270713 күн бұрын
Lol
@shereefasainudheen673713 күн бұрын
Ee സ്വാമിയേ എനിക് ഇഷ്ടം ആണ്..നല്ല നല്ല അറിവുകൾ ആണ് നൽക്കുന്നത് 🙏🙏🙏
@user-io7yo9zs5n12 күн бұрын
സാ മി 💯 ശതമാനം 🌹🌹🌹🌹🌹💯💯💯💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🎓🎓🎓🎓🎓🎓🎓🎓🎓🎓🎓🎓✅✅✅✅✅✅✅✅
@v4travel72513 күн бұрын
ഇത് എന്ത് നാട്ടുകാർ!!! പണി എടുക്കാതെ ജീവിക്കാൻ അനുവധിക്കില്ല...... എത്ര നാളാ കൂലി പണി എടുത്തു ജീവിക്കും 😂
@manju276913 күн бұрын
😂😂😂
@sakkerchavakkad430412 күн бұрын
മനുഷ്യനെ ജീവനോടെ കുഴിച്ച് മൂടുന്ന കാട്ടാള സംസ്കാരം ഹിന്ദു സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സമകാലിക സംഭവങ്ങൾ സൂചിപ്പിക്കുന്നത് അതാണ്. ഇനി സതിയും നടപ്പാക്കണം. അങ്ങിനെ കുറെ സതി ദേവിമാരും ഉണ്ടാവട്ടെ.
@aliyarca773413 күн бұрын
ലോകത്ത് ഇന്ന് നിലനിൽക്കുന്ന മതങ്ങളിൽ ഏറ്റവും ശാന്ത..സുന്ദര സൗമ്യ മനോഭാവമുള്ള മതമാണ് ഹിന്ദു മതം.പ്രപഞ്ച സൃഷ്ടിപ്പുകളെ മൊത്തം ആരാധിക്കുന്ന വേറൊരു മതമില്ല. പക്ഷേ. ഇന്ന് അതൊരു രാഷ്ട്രീയ പാർട്ടിയുടെ ആദർശ ത്തിനു അനുസരിച്ചു നീങ്ങുന്ന അവസ്ഥ യിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്ന താണ് പ്രശ്നം.. അവർ അനുകൂലികുന്ന ത് സത്യവും.. അവർ എതിർക്കുന്നവർ ശത്രു ക്കളായും കാണുന്നു.. സത്യമേ.. വ ജയതേ 🙏🙏🙏🙏🙏❤️❤️❤️
@mushammudeen811714 күн бұрын
സ്വാമി പറഞ്ഞതാണ് സത്യം...ദുരൂഹുത മറനീക്കി പുറത്തുവരട്ടെ.
@joe-l8k3n14 күн бұрын
Well said swamiji. You explained really well and easily understandable.
@anvarha756713 күн бұрын
മഹാനായ ശ്രീ നാരായണ ഗുരു സമതിയായി അത് ലോകം അംഗീകരികുന്നു ഇത് എങ്ങനെ അംഗീകരിക്കാൻ കഴി യും
@Nadal-c4l13 күн бұрын
അദ്ദേഹം യോഗിയായിരുന്നു.അതുകൊണ്ട് സമാധി
@karthiayanim297013 күн бұрын
ഇരുത്തി ശവമടക്ക്
@Sathyajith-b3u13 күн бұрын
കല്ലറക്കുള്ളിൽ ഗോപു സ്വാമി ഇല്ല.അദ്ദേഹം മാർകോ സിനിമ കാണാൻ പോയതാണ്
@maheshram0714 күн бұрын
ഒരു കച്ചവടം അല്ലെ. അവരും കുറച്ച് പണം ഉണ്ടാകട്ടെ. അത്യാവശ്യം പരസ്യം ആയല്ലോ. ഇനി ആളുകൾ ഒഴുകും
@SubaithaJalal-sr4hu11 күн бұрын
നമസ്കാരം സ്വാമിജി 🙏🙏🙏🙏
@shanilsulaiman645913 күн бұрын
യഥാർത്ത സ്വാമി👍👍👍👍👍👍
@ase78613 күн бұрын
പൊളിച്ച് അദ്ദേഹത്തിന് ജീവൻ ഉണ്ടോ എന്ന് ആണ് നോക്കേണ്ടത് ഇവർ ഇത് നീട്ടി കൊണ്ട് പോയി അദ്ദേഹത്തിൻ്റെ ജീവൻ നഷ്ടപ്പെടട്ടേ എന്ന് കരുതുന്ന പോലെ ജീവൻ ഉണ്ടെങ്കിൽ ആദ്യം അദ്ദേഹം രക്ഷപ്പെടട്ടെ അപ്പോൾ സത്യം പുറത്ത് അറിയും എന്ന് അവർ ഭയപ്പെടുന്നു അത് കൊണ്ട് ആണ് ഇത് നീട്ടി കൊണ്ട് പോകുന്നത്
@abduljalal373713 күн бұрын
സ്വാമി ഗുരു രത്നം 🎉🥰🥰🙏🙏🙏
@AshajahanAboobacker12 күн бұрын
Some big salute 💪💪💪💪💪
@abdulrasak244513 күн бұрын
വിശ്വാസത്തിൽ ഇടപെടുന്നില്ല . എങ്കിലും സാഹചര്യം വളരെ വ്യക്തമാണ് സ്വാമി എല്ലാം വ്യതമാക്കിപ്പറഞ്ഞു .എനിക്ക് തോന്നുന്നു ഇതിന്റെ സത്യാവസ്ഥ കണ്ടെത്തിയില്ലെങ്കിൽ നമ്മുടെ നാട്ടിൽ പെരുകിവരുന്ന വൃദ്ധ സദനം കുറഞ്ഞുവരും പകരം സമാധികൾ തളച്ചു വളരും .ആർക്കും ഒന്നും പറയാനുണ്ടാവില്ലല്ലോ
@dr.muhammadalisaqafi388712 күн бұрын
ഇവർ ഒറിജിനൽ സ്വാമി . നല്ല വിവരമുള്ള മനുഷ്യൻ💜💜💜 ഇതിന്റെ പിന്നിലും മുസ്ലിംകളാണെന്ന് മകൻ പറഞ്ഞത് കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. 2025 ൽ ഇനി ഇതുപോലെ ചിരിക്കാൻ ഒരവസരം ആര്തരും?
@SudhiKh-o5c12 күн бұрын
❤️❤️❤️❤️
@kumaripk324210 күн бұрын
👍👍👍
@chandrasekharanthekkayil753614 күн бұрын
ഗോപൻ സാമി യുടെ സമാധി ആയി എന്ന പോസ്റ്ററിൽ ബ്രഹ്മശ്രീ എന്നെഴുതി കാണുന്നു ഇതിന്റെ അർഥം അദ്ദേഹത്തിന്റെ മക്കൾക്ക് അറിയുമോ... അവർ ഇത്രയൊന്നും പ്രശ്നം ഉണ്ടാകുമെന്നു കരുതി ആയിരിക്കില്ല. സംഭവം നടത്തിയത്.
@jassimstudiodubai150914 күн бұрын
Brhamma sri means non married ?
@johnyd834711 күн бұрын
BP യുടേയും മറ്റും മരുന്നിൽ പിടിച്ചു നിന്നിരുന്ന പാമരനായ ഒരാൾ സമാധിയായി !!! ഇതുവരെയില്ലാത്ത ഒരു പുതിയതും ഭയമുണ്ടാക്കുന്നതുമായ സമാധി'. 'ദുരൂഹ സമാധി !!
@shereefasainudheen673713 күн бұрын
ഇവർക്ക് ഇതെല്ലാം നടത്തിയപ്പോൾ വീഡിയോ എടുത്താൽ മതിയായിരുന്നു എന്നാൽ ഒരു വിഷയമേ ഉണ്ടാക്കില്ലായിരുന്നു..കഷ്ടം
@sureshsura359912 күн бұрын
💯
@alimanithodi292114 күн бұрын
ധ്യാനത്തിനിരുന്ന മനുഷ്യനെ മകൻ സമാധിയാക്കി. നീതി ഉണർന്നു പ്രവർത്തിക്കണം.
@chandrunirmal836214 күн бұрын
സ്വാമി പറഞ്ഞത് 100%ശേരിയാണ് ഈ സ്വാമി യുടെ വിവരം പോലും ഇല്ലാത്ത വരാണോ ഇവിടെ നിയമം പാലിക്കുന്നവർ ഉള്ളത്,, ശുദ്ധ നുണയാണ് ആ വീട്ടുകാർ പറയുന്നത് ഈ പ്രശ്നം ഇങ്ങനെ വലിചിഴക്കുന്നെ എന്തിന് പോസ്റ്റ് മോർട്ടം ഭയക്കുന്ന വീട്ടുകാർ സത്യം വെളിയിൽ വരുമെന്ന് ഭയപ്പെടുന്നു
@mithunmithun184711 күн бұрын
സ്വാമിക്ക് തെറ്റി... സന്യാസിമാർ മരിക്കുമ്പോൾ അല്ല.. ഒരാൾ യോഗ പത്മസനത്തിൽ ധ്യാനിച്ചിരുന്നു ജീവൻ ബ്രഹ്മത്തിൽ ലയിപ്പിക്കുന്നതിനെയാണ് സമാധി എന്ന് പറയുന്നത്...... സന്യാസി കിടന്നു മരിച്ചാൽ സമാധി ആവില്ല....... അതുപോലെ പത്മസനത്തിൽ ധ്യാനിച്ചു സമാധിയായവൻ സന്യാസി അല്ലെങ്കിൽ കൂടി അതൊരു സമാധി തന്നെയാകുന്നു......
പോസ്റ്റർ എന്തിനാണ് date വെച്ചു അടിപ്പിച്ചത്, ഏത് പ്രെസ്സിൽ ആണ് അടിപ്പിച്ചത്, വെളുപ്പിന് മൂന്നുമണിക്ക് എങ്ങനെ പോസ്റ്റർ ഒട്ടിച്ചു, ഇത്രയും നേരത്തെ തുറക്കുന്ന press എവിടെ ആണുള്ളത്, പ്രെസ്സിന് പേരില്ലേ 🤔ജനങ്ങൾക്കുള്ള സംശയം തീർക്കേണ്ടതല്ലേ 🙏
ഈ സംഭവത്തിനു തടയിടണം...! ഭാവിയിലെ എല്ലാ ഇങ്ങനെയുള്ള കാര്യങ്ങളും സമാധിയുടെ പരിവേഷമാകും...!എം എസ് പി
@JOBSVLOG-py2hh14 күн бұрын
യഥാർത്ഥ ഹിന്ദുമത സന്യാസിയും ആശ്രമവും ശാന്തി ഗിരി ആശ്രമം ആണ്. 🔥👍
@lightkeeper531914 күн бұрын
Well said👏👏👏
@JisonSajuJoseph-es3hc10 күн бұрын
Good observation
@axiomservice13 күн бұрын
ആ വീട്ടിലെ എല്ലാവരും മനോരോഗികൾ ആണ്... ഭക്തി മൂത്തു പ്രാന്ത് ആയി 😅
@buddhasdelight765313 күн бұрын
Well said swamiji....
@lefilefi54513 күн бұрын
സ്വാമി പറഞ്ഞതാണ് മര്യാദ.. ശെരി ❤
@JacobAntony-v9c12 күн бұрын
സാമി യാണ് കറക്റ്റ് കാര്യം പറഞ്ഞു തന്നത് ❤❤❤
@jasminnaseer820113 күн бұрын
ഇതാണ് സാമി 🌹
@Muthoosmoviesbaol12 күн бұрын
സോമജി പറഞ്ഞത് 100%❤️👍
@ManeeshM-mi2ns12 күн бұрын
അങ്ങ് പറഞ്ഞതാണ് ശെരി. രാജ്യത്തു ഒരു നിയമം ഉണ്ട് അതിനെ മാനിച്ചേ മതിയാകു
@MohamedmusthafaMusthafa-v4c9 күн бұрын
Samadhi മരണമില്ല സ്വയം ശോസംമുട്ടിച്ചു മരിക്കുക (ദൈവകല്പനായില്ലാതെ )ഇതിനു ആത്മഹത്യ എന്നാണ് പറയാറ് അതിന്നുകൂട്ടു നിന്നവനെവരേഅറസ്റ്റ് ചെയ്യണം,
@jameelamahammod-om2yd9 күн бұрын
മരിച്ച വിവരം ആരോടും പറയാത്തതിൽ ദുരൂഹത ഉണ്ട്
@jacquelindas730610 күн бұрын
❤
@kerala23r10 күн бұрын
ഗുരുരത്നം സ്വാമി 🙏
@loveandjoy197114 күн бұрын
കേരളത്തിലെ എല്ലാ ഹിന്ദു ഭാവനങ്ങളിലും ഇത് പോലെ സമ്മതികൾ ഉണ്ടാക്കി ലോക രാജ്യങ്ങൾക്ക് നാം മാതൃക കാണിക്കണം ഹിന്ദുവിന്റെ വിശ്വാസം നാം ഊട്ടി ഉറപ്പിക്കാൻ ഹിന്ദു ഐക്യ വേദി മുന്നോട്ടു വരണം
@WizardBro-q5q13 күн бұрын
😂😂
@Anootha152813 күн бұрын
അടിപൊളി 😂😂
@AbdulRaheem-dj6fq13 күн бұрын
സാധാരണയായി ഒരു നമ്പൂതിരി മരണപ്പെട്ടാൽ ഹിന്ദുമതാചാര പ്രകാരം ജനം സാക്ഷി നിൽക്കെ ദഹിപ്പിക്കുകയല്ലേ ചെയ്യുന്നത്! ഇതെന്താ ഇങ്ങനെ!
@Baby-q6h13 күн бұрын
കോയാ, ഇത് സമാധിയാണ് എന്നല്ലേ പറയുന്നത്?, അപ്പോൾ ദഹിപ്പിയ്ക്കില്ല, സാധാരണ സന്യാസിമാരാണ് സമാധി ആകുന്നത്.
@AzisCreations0913 күн бұрын
ഈ സ്വാമി നല്ല സ്വാമിയാണ് ഈ സ്വാമിയുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് സ്റ്റാറ്റസ് ഇടാറുണ്ട് 👍🏻
@sanisimon131113 күн бұрын
👌👌👌👌🔥🔥🔥
@AliIbrahim-wp9oe12 күн бұрын
സമാധിയും രാഷ്ട്രിയവൽക്കരിക്കാൻ ചില ദുർശക്തികൾ പിന്നിൽ പ്രവർത്തിക്കുന്നു,, അതു ആ വീട്ടുകക്ക് പ്രചോദനം ഏകുന്നു,, അങ്ങിനെ ശരിക്കുള്ള സമാധിയും സമാധിയാകുന്ന കാഴ്ച !!!
@mmmichael229913 күн бұрын
നവീൻ ബാബു സമാധി ആയി 🙏🙏🙏
@Jubylive13 күн бұрын
എല്ലാ സമാധിയും എങ്ങിനെ ഉണ്ടായി എന്ന് അന്വേഷിക്കാൻ സാധിക്കില്ല. പരാതി വന്നാൽ ഏത് സമാധിയും അന്വേഷിക്കണം
@DeepkDev12 күн бұрын
ഇനിമുതൽ സമാധി ആകാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട അധികാരികളിൽനിന്നും സാക്ഷ്യപ്പെടുത്തിയ രേഖകളും സമ്മദ പ ത്രവും വാങ്ങി സൂക്ഷിക്കേണ്ടതാണ്. 🙆🏽♂️🙆🏽♂️
@tijodivya181312 күн бұрын
എന്റെ പൊന്നു സ്വാമി ഒരു സമാധി സർട്ടിഫിക്കേറ്റ് കൂടി വാങ്ങി മകനെ ഏല്പിച്ചു വേണമായിരുന്നു. ഈ പണി ചെയ്യാൻ. ഇതിപ്പോൾ സർക്കാരിനും നാട്ടുകാർക്കും മക്കൾക്കും സ്വാമി ചെയ്തത്. കൊലച്ചതി ആയിപ്പോയി.
@vknarayanan284713 күн бұрын
Great presentation Smt.M G. Renuka
@kingjasmine32713 күн бұрын
പക്ഷേ ഇത് ഒരിക്കലും ഒരു കൊലപാതകം ആയിട്ടും ചിത്രീകരിക്കാൻ കഴിയില്ല അങ്ങനെയാണെന്നുണ്ടെങ്കിൽ അവർക്ക് ഇത്ര ഈസി ആയിട്ട് ചെയ്യാമായിരുന്നു അതൊന്നുമല്ല അങ്ങനെയൊന്നും കഴിയില്ല കാരണം ഇത് ഈ ക്ഷേത്രത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളെ ബാധിക്കാൻ ചെയ്തതാവാം നാട്ടുകാർക്ക് ഒരു കാരണവശാലും ഇത് ലഭിക്കരുത് എന്നുള്ള ഒരു തീരുമാനം ഉറച്ചു ഉറച്ചു കുടുംബത്തിന്റെ വാക്യങ്ങൾ ആവാം
@abubackermohammed565212 күн бұрын
രാജ്യത്തിൻറെ നിയമ നടത്താൻ തടസ്സം നിന്നവരെ എന്തുകൊണ്ടാ അറസ്റ്റ് ചെയ്തില്ല
@udayuthaman646914 күн бұрын
അവിടെ ഉള്ള എല്ലാം വീടുകളിലും ഇങ്ങനെ ഉള്ള പരിപാടി ആണ് നടന്നിരിക്കുന്നെ.... അന്നൊന്നും ആരും പ്രേതീകരിക്കാൻ ഇല്ലായിരുന്നു...... പ്രേതീകരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് പേടിച്ചു.,.. ഇനി ഒരിക്കലും ഇങ്ങനെ ഉള്ള നരബലി ഉണ്ടാകരുത് ഇതിനെ തട ഇടണം .....എന്തു വന്നാലും കല്ലുകെട്ടു പൊളിക്കണം...... അതാണ് വീണ്ടുന്നെ..... അവന്മാർ പറയുന്നതാണ് നീതി എന്ന് വച്ചാൽ അത് ഒരിക്കലും അനുകൂലിക്കരുത് നീതിയും നിയമവും ഉള്ള നാടാണ്
@aseemasaleem59812 күн бұрын
ഈ സാമി നല്ല ഒരു മനുഷന 🫂💛
@RajeevanUdhayam-d2d13 күн бұрын
ഇനി പലരും ഇതേ പോലെ സമാധി ആയാൽ കേസുണ്ടാവില്ലേ -😂😂
@abdulkarim125312 күн бұрын
പെട്ടന്ന് കല്ലറ തുറന്നിരുന്നെങ്കിൽ ഒരു പക്ഷെ അദ്ദേഹത്തെ രക്ഷിക്കാൻ പറ്റുമായിരുന്നു. ഇനിയിപ്പോൾ കോടതി വിധിക്കു കാത്തിരിക്കുന്നു. എന്തൊരു വിഡ്ഡിത്തം!
@സ്വന്തംചാച്ച13 күн бұрын
ഇതാണ് യഥാർത്ഥ സ്വാമി🙏❤️🙏
@jinisaju32113 күн бұрын
👍👍👍👍👌👌👌👏
@FathimathRishana-pe8vr12 күн бұрын
ഈ ഗോപൻ സാമിയുടെ മക്കളെക്കാൾ അറിവുള്ള സ്വമിമാർ ഗുരുവായൂർഅംബലത്തിലും ഷബരിമലയിലും എല്ലാം ഇല്ലെ അവർക്ക് അറിയാമല്ലൊ ഇങ്ങനെ ഒരു സമാധി ഉണ്ടോ കേരളത്തിൽ ഇതുവരെ ആരേ എങ്കിലും ഇതിനു മുബ് സമാധിആക്കിയിട്ടുണ്ടോ എന്നല്ലാം ഇവരെക്കാൾ അറിവുള്ളവർ ഉണ്ടോ
@chaaru687012 күн бұрын
അവർ ചോദിക്കുന്ന മണ്ടൻ ചോദ്യം ഇതിനു മുൻപും സമാധികൾ ഉണ്ടായിട്ടില്ലേ എന്ന്... അവരെല്ലാം മരിച്ചത് ഇങ്ങനെയാണോ ' എല്ലാവരും അറിഞ്ഞും മരണം സ്ഥിരീകരിച്ചും അല്ലെ നടക്കുന്നത്. അതാരും എന്തേ തിരിച്ചു ചോദിക്കാത്തത്..... ചർച്ചയിൽ
@lijuliju-mt9zh2 күн бұрын
ദുശിട സംഗിക്കെതിരെ സംസാരിക്കൂ സ്വാമി.നാഥാ
@rajeevbhaskaran282813 күн бұрын
കരുണാകര സ്വാമിയെ സമാധി ഇരുത്തിയപ്പോൾ എന്ത് നടപടി ക്രമങ്ങൾ പാലിച്ചു എന്ന് കൂടി വിശദീകരിച്ചാൽ കൊള്ളാം. സധാരണ സ്വാമിമാർക്കും അവകാശങ്ങൾ ഇല്ലേ?
@anilkumarpunnakkal301112 күн бұрын
തെറ്റ് പറ്റി പോയി എന്ന് പറഞ്ഞത് പോലെ തെളിവ് ഇല്ല 🤔
@jeshimonmonnu633012 күн бұрын
സ്വാമി പറഞ്ഞതാണ് ശരി 🥰🥰
@reejishp740012 күн бұрын
ഗൃഹസ്ഥർക് സമ്മതിയവൻ പാടില്ലാവെന്നില്ല
@VethasCreations11 күн бұрын
ആശ്രമത്തിന്റെ ചിലവിൽ തീറ്റി കഴിച്ച് ചത്തുപോകുമ്പോൾ സമാധി പാവപ്പെട്ടവൻ സമാധിയായപ്പോൾ മരണം
@seenathbeevi15313 күн бұрын
Swami 👍
@OptimisticFlamingoBirds-fn8uh13 күн бұрын
എനിക്കും സ്വാമിയേ വിശ്വാസമാണ് 🙏
@Mohammad-k1m3w12 күн бұрын
ഇനി മുതൽ സമാധി സർട്ടിഫിക്കേറ്റ് ലഭ്യമാക്കണം
@lidhun89413 күн бұрын
👍
@SudhiKh-o5c12 күн бұрын
എന്റെ അമ്മായി അച്ഛൻ ഇതുപോലെ സമാധി ആയതാ 😢😢but.....
@Pksajeev12 күн бұрын
ശ്രീനാരായണ ഗുരുദേവൻ കന്നി 5നു സമാധി ആകും എന്ന് പറഞ്ഞിരുന്നു എന്നു വായിച്ചത് ഓർക്കുന്നു
@amminibabu246210 күн бұрын
യുക്തി എന്തെന്ന് അറിയാത്തവർ യുക്തിക്ക് നിരക്കുന്നത് നിരക്കാത്തതുമായ കാര്യങ്ങൾ എങ്ങനെ പറയാൻ പറ്റും ഒരുവൻ എൻറെ വിശ്വാസം അവൻ ജീവിച്ചു മരിച്ചു അവൻറെ ആഗ്രഹം സാധിച്ചുകൊടുത്തു ഇതിൽ ഈ കടന്നിട്ട് അടിക്കുന്നത്
@JamesKurian-rp9ji11 күн бұрын
സാമിജി വിത്ത് ഫുൾ റെസ്‌പെക്ട്. പൊതു സമൂഹത്തിന്. എന്താ സമാധി എന്നു പറഞ്ഞു കൊടുക്കണം. ആ കുടുംബത്തിന്റെഅറിവില്ലായ്മ അല്ലേ സ്വാമി ജി
@RemaSuresh-z6e12 күн бұрын
😂👍👍👍
@JessyAivanlopez13 күн бұрын
കല്ലറ തുറന്ന് പരിശോധിക്കണം സത്യം മറനീക്കി പുറത്തു വരട്ടെ.