പോലിസ് അധികാരികൾ ചെയ്യേണ്ട പണി കൃത്യമായി ചെയ്യുകയാണങ്കിൽ ഇതൊന്നും ഈ നാട്ടിൽ നടക്കില്ല. ഗുണ്ടകളേയും, മയക്കുമരുന്ന് കച്ചവടക്കാരേയുമൊക്കെ മൂന്നാം മുറ പ്രയോഗിച്ച് തന്നെ നേരിടണം.രാഷ്ട്രീയക്കാരെ മാറ്റിനിർത്തി നിഷ്പക്ഷമായി പ്രവർത്തിയ്ക്കേണ്ട കാലം അതിക്രമിച്ചു പോയി. അതു കൊണ്ടു തന്നെയാണ് ഈ നാട്ടിൽ ഇതൊക്കെ നിത്യസംഭവമായി മാറിയിരിയ്ക്കുന്നത്.
@varthinkal56926 сағат бұрын
വരാൻ പോകുന്നത് തട്ടുകട നിയമം മൂലം നിർത്തലാക്കും. തട്ടുകടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതു കണ്ടാൽ വീട്ടിൽ പച്ചവെള്ളം കുടിക്കാനില്ലാത്ത രീതി
@sheelay47657 сағат бұрын
പട്ടാളക്കാരെ പോലീസ് ഉപദ്രവിച്ച സംഭവം ദുഃഖം ഉണ്ടാക്കി. എല്ലാവരും കാവൽക്കാരാണ്. ജീവൻ എല്ലാർക്കും വിലപ്പെട്ടതാണ്
@bmathewg81387 сағат бұрын
പോലീസെ നിങ്ങൾ നിങ്ങളുടെ കുഴി തോട്ടി ഇനിയെങ്കിലും സതൃസത്തമായ് ടൂട്ടി ചെയ്യുക ഭരണം മാറും തെറ്റും ശരിയും തിരിച്ച് അറിയുക സതൃത്തിന്റെ കുടെ നിക്കുക സതൃത്തിനെ ജയം ഒളളു ആ സാറിന്റെ ആത്മാവിന് ദൈവം ശാന്തി കൊടുക്കട്ടെ
@daviska78924 сағат бұрын
പരേതൻ്റെ കുടുംബാംഗങ്ങൾക്ക് വിയോഗം താങ്ങാൻ ഉള്ള ശക്തി ദൈവം നൽകട്ടെ ആദരാഞ്ജലികൾ🌹🌹
@antonyg26857 сағат бұрын
പോലീസ് ഇത്തരം ഗുണ്ടകളെ കൈകാര്യം ചെയ്യാത്തത് അതിശയമായിരിക്കുന്നു ! പേടിച്ചിട്ടാണെങ്കിൽ അത് തെറ്റായ ധാരണയാണ് ! പോലീസ് ഒരു ഗുണ്ടയെ ശരിയായി കൈകാര്യം ചെയ്താൽ , പിന്നീട് അവന്റെ ജീവിതകാലത്തൊരിക്കലും , അവൻ പോലീസിനെയോ , നാട്ടുകാരെയോ ഒന്നും ചെയ്യില്ല ! അനുഭവമാണ് ! എന്തു ചെയ്യാം , രാഷ്ട്രീയ അതിപ്രസരമാകാം ! 😮😢
@praseedarafeeque69545 сағат бұрын
ആദരാഞ്ജലികൾ സർ
@manudas13427 сағат бұрын
CI നിർമല ബോസ് നെ കൊണ്ടുവരൂ പുള്ളി ഒതുക്കി തരും
@Navas585 сағат бұрын
പിന്നല്ലാതെ 😄
@എണ്ണൂറാൻ4 сағат бұрын
നമ്മുടെ പാർട്ടിയുടെ ഭരണമാണ്, എല്ലാം ശരിയാക്കിത്തരും.!
@salamvs62689 минут бұрын
സർക്കാർ ഇതൊന്നും അറിയുന്നില്ലേ
@amblieamnile89813 сағат бұрын
മദൃം അല്ല ചേട്ടാ ഇന്ന് .... അക്രമകാരികളായി മാറുന്നവരെ യോഗി പോലീസ് ചെയ്യുമ്പോലെ ചെയ്യുക, 1,2/3,4 എണ്ണം ആകുമ്പോ താനെ നന്നാകും
@AshfakAswak6 сағат бұрын
ആ കീപോർഡ് ഫോൺ ഉള്ള ഗാലഘട്ടം എത്ര സുഖമായിരിക്കുന്നു
If Yogi like CM is here, such unauthorised shops will not be there for the gambling of criminals.
@AshrafKV-e1g6 сағат бұрын
കൊന്നത് ക്രിസങ്കി ആണ്. ആരെങ്കിലും ബൈബിളിനെയോ യേശുവിനെയോ ചീത്ത വിളിക്കുമോ. കാനോൻ നിയമപ്രകാരം കുമ്പസാരിച്ചാൽ മതിയാകുമോ?
@ShajerSha-dn4rl6 сағат бұрын
വന്നല്ലോ ഉരുക്കാൻ police നോക്കിക്കോളും.. നീ വിഷമിക്കണ്ട
@mmathew45193 сағат бұрын
യേശുവിനെയും ബൈബിളിനെയും ആരും ചീത്ത പറയില്ല. എന്നാല്‍ തന്റെ പുത്തകത്തെ ധാരാളം പേര്‍ ചീത്ത പറയുന്നുണ്ടാവാം.
@Dr.aryan..muthumolСағат бұрын
Eth matham jatji ennth alma mnusyr katunna ahangarthine yesu ne bible ne allahu ne qrane ayyapane bhagavath geetahyeyo alla kutm. Pryndth.. Ninglmokke ane sccty l crl.. Ork criminls m oru mathathintem ullul alla puratha