"ഇവിടെ നിന്നാണ് ആദ്യത്തെ മൃതദേഹം കിട്ടിയത്... മരത്തിന്റെ മുകളിൽ കിടക്കുന്ന ഒരു സ്ത്രീ ശരീരം"

  Рет қаралды 85,599

MediaoneTV Live

MediaoneTV Live

Күн бұрын

"ഇവിടെ നിന്നാണ് ആദ്യത്തെ മൃതദേഹം കിട്ടിയത്... മരത്തിന്റെ മുകളിൽ കിടക്കുന്ന ഒരു സ്ത്രീ ശരീരമായിരുന്നു അത്" | Wayanad landslide ||
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 36
@user-gb6qb8et7d
@user-gb6qb8et7d 29 күн бұрын
ആ നല്ല മനസ്സിന് ഉടമയായ പ്രജീഷ് ഞങ്ങൾക്ക് നഷ്ടപെട്ടു എൻ്റെ ജീവിതതിൽ ഇതുവരെ കാണാത്ത പ്രജീഷിനെ ഞാൻ ഇപ്പോൾ ഒര് പാട് ഇഷ്ടപ്പെടുന്നു ആ നല്ല മനുഷ്യൻ ഒരു പാട് ജീവൻ രക്ഷിച്ചു രക്ഷിക്കാൻ പറ്റാത്തവരുടെ കൂടെ പ്രജീഷ് പോയി ഞാൻ കോഴിക്കോട്ടുകാരൻ
@SakeenapSakeenap-vd3dp
@SakeenapSakeenap-vd3dp Ай бұрын
യാ അല്ലാഹ് ഈമാനുള്ള മരണം തരണേ റബ്ബേ ആമീൻ
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk Ай бұрын
അങ്ങനെ പറഞ്ഞാൽ എന്താണ് അർത്ഥം 🤔 അറിയില്ല അത് കൊണ്ട് ചോദിച്ചതാണ് 👏
@AnilKumar-gj7cf
@AnilKumar-gj7cf Ай бұрын
ദൈവത്തിന്റെ മക്കളാണ് മനുഷ്യർ അല്ലെ so why ദൈവം അവരെ ഇങ്ങനെ കൊന്നു തള്ളുന്നു. നാണമുണ്ടോ ഇപ്പോഴും ദൈവത്തെ വിളിക്കാൻ.
@HabibaHabiba-p7m
@HabibaHabiba-p7m Ай бұрын
Ameen..ameen yarabbal alameen
@HabibaHabiba-p7m
@HabibaHabiba-p7m Ай бұрын
Chindikunnavark drshttandamund
@rayeesrsnrsn2017
@rayeesrsnrsn2017 Ай бұрын
Eemanulla maranam ennal nalla maranam ennan udheshiunne
@abdulrafeeq6929
@abdulrafeeq6929 Ай бұрын
പാവം പ്രജീഷ് 😢😢😢😢🤲🤲🤲🤲
@Seetha787
@Seetha787 28 күн бұрын
പ്രജീഷ് ❤❤❤❤
@beenabeenas9053
@beenabeenas9053 Ай бұрын
മനുഷ്യമനസ്സിനെ തൊട്ടുണ്ർത്തുന്ന റിപ്പോർട്ട് 👍 വേദനകളും ആകുലതകളും ആഴത്തിൽ അറിഞ്ഞുള്ള വിവരണങ്ങൾ 👍
@abdurahiman6702
@abdurahiman6702 Ай бұрын
മനുഷ്യൻ എത്ര ദുർബലൻ 🙏
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk Ай бұрын
ഇതൊക്കെ കാണുമ്പോഴാണ് ഞാനും നിങ്ങളും ഒക്കെ എത്രയോ നിസ്സാരർ ആണെന്ന് മനസ്സിലാക്കുന്നത് ഒരു രാത്രി പുലർന്നപ്പോൾ കൂടെ ഉള്ളവർ ഇന്നലെ കണ്ട് ചിരിപ്പിച്ചു പോയവർ നാളെ കാണാം എന്ന് പറഞ്ഞു പിരിഞ്ഞവർ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ആയി ഉറങ്ങാൻ കിടന്നവർ എല്ലാം ഒറ്റ നിമിഷം കൊണ്ട് 😔😔😔😔
@roshanpjoseph2118
@roshanpjoseph2118 Ай бұрын
Yes 💐🪦🥲
@vasanthakumari1070
@vasanthakumari1070 29 күн бұрын
Prajeesh
@MANHASPEAKS313
@MANHASPEAKS313 Ай бұрын
Prajeesh😢
@UpMahamood0467
@UpMahamood0467 Ай бұрын
Prajeesh enikariyilla engilum enta nenjupotti😢😢😢
@jasil509
@jasil509 Ай бұрын
മത സൗഹാർദമാണ് എല്ലാവർക്കും പറയാൻ ഉള്ളത്😢
@Thasneemkpsanthapuram
@Thasneemkpsanthapuram Ай бұрын
Prajeesh ന് ആദരാഞ്ജലികൾ 😢
@roshanpjoseph2118
@roshanpjoseph2118 Ай бұрын
Rest in peace Dear prajeesh🙏💐💐
@aboobackerpk8406
@aboobackerpk8406 Ай бұрын
Yaa allahh Emanulla marannam Tharañne yaa rabbe 😢😢😢🤲🏼🤝🏻👍
@roshanpjoseph2118
@roshanpjoseph2118 Ай бұрын
Malayalees nte koode Bangali people's um poyi,,,avarude veettukaarude avastha um valare kazhttam thanne
@SanjeevP-qw6ww
@SanjeevP-qw6ww Ай бұрын
6. കിലോമീറ്റർ ആ ദുരന്തം എത്ര ദൂരത്തേക്ക് എത്തി 😔
@saijuhamza7818
@saijuhamza7818 Ай бұрын
Allah akbar
@BushraKk-hk6ps
@BushraKk-hk6ps 23 күн бұрын
😭😭🤲🏻🤲🏻🤲🏻
@vasanthakumari1070
@vasanthakumari1070 29 күн бұрын
Oooo dyvameeè
escape in roblox in real life
00:13
Kan Andrey
Рет қаралды 61 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 18 МЛН
Modus males sekolah
00:14
fitrop
Рет қаралды 19 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 61 МЛН