'ഒരുപാട് ദൂരം നീന്തിയപ്പോൾ കഴുത്തറ്റം ചെളിയായിരുന്നു, എന്നെ കണ്ടതും കോരിയെടുത്ത് അവർ ഓടി'| Mundakkai

  Рет қаралды 180,015

REPORTER LIVE

REPORTER LIVE

Күн бұрын

'വീടിന് മുകളിലൂടെ വെളളം വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല, ഒരുപാട് ദൂരം നീന്തിയപ്പോൾ കഴുത്തറ്റം ചെളിയായിരുന്നു'; ഉരുൾപൊട്ടലിന്റെ നടുക്കം മാറാതെ രക്ഷപ്പെട്ട സോമൻ | A Man Rescued Landslide in Mundakkai | Chooralmala
#WayanadLandslide #WayanadRain #StandWithWayanad #WayanadLandslideUpdates #RescueOperation #mundakkailandslide
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 154
@ammusvlogg1247
@ammusvlogg1247 2 ай бұрын
വളരെ common sense ഉള്ള വ്യക്തി, മുൻകരുതലോടെ മുന്നേറിയ സോമൻ ചേട്ടൻ. നല്ല വാക്ക് ചാതുര്യം. Interview എടുത്ത reporter ക്ക് ഇല്ലാത്ത ചാതുര്യം. God bless 🙏❤️
@ShafeeqP-zo7lz
@ShafeeqP-zo7lz Ай бұрын
😊
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz 2 ай бұрын
സോമൻ ചേട്ടന്റെ ജീവൻ തിരിച്ചു കിട്ടിയതിൽ സന്തോഷിക്കുന്നു
@happinessalways9307
@happinessalways9307 2 ай бұрын
ഒരുപാട് വിവരം ഉള്ള നല്ലൊരു മനുഷ്യന്‍ ❤ സോമന്‍ ചേട്ടന്‍.
@arunkumar.b.s4259
@arunkumar.b.s4259 2 ай бұрын
ദൈവമേ 🙏🏻🙏🏻🙏🏻.. പാവം സോമേട്ടൻ പച്ചയായ മനുഷ്യൻ... സ്നേഹനിധി
@smitharajeev2100
@smitharajeev2100 2 ай бұрын
എല്ലാ ദുരന്തങ്ങളും ഉണ്ടാവുന്നത് അർദ്ധ രാത്രയിലാണെല്ലോ ദൈവമേ 😢😢😢
@ashzworld7159
@ashzworld7159 2 ай бұрын
ക്യാമറ മാൻ ചെയ്യുന്നത് അയ്യാളുടെ ഡ്യൂട്ടി ആണ് സോമൻ ചേട്ടൻ അതിനനുസരിച്ചു അതിനുത്തരം പറയുന്നു.. അതുകൊണ്ട് adhiyehathinde അനുഭവം എത്രത്തോളം ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിൽ ആകാൻ കഴിഞ്ഞു.. എല്ലാത്തിനും കുറ്റം കണ്ടെത്തിയാൽ എങ്ങനെ ശെരി ആവും. ഇതുകേട്ടിട്ടെങ്കിലും വെള്ളപൊക്കം മണ്ണിടിച്ചിൽ ഉണ്ടാവാൻ സാധ്യത ഉള്ള സ്ഥലത്ത് നിന്നും ആളുകൾ മാറാതെ നിൽക്കുണ്ടെങ്കിൽ മാറാൻ ഉള്ള സാധ്യത കൂടുതൽ ആവും...
@Rose-if1gx
@Rose-if1gx 2 ай бұрын
Nalla vivekam ulla oru achan 🥰❤️🙏 God bless
@Kenz9037
@Kenz9037 2 ай бұрын
സോമൻചേട്ടൻ ഇപ്പൊ ആലോചിക്കുന്നത് റിപ്പോർട്ടറിൽ നിന്ന് എങ്ങിനെ രക്ഷപ്പെടും എന്നാകും
@ceserceser8962
@ceserceser8962 2 ай бұрын
Tru,
@JameelaLathi
@JameelaLathi 2 ай бұрын
😅😂
@suneersaid4947
@suneersaid4947 2 ай бұрын
😂😂😂
@roseed8816
@roseed8816 2 ай бұрын
No, he was really interested in explaining his experience.
@sunilpgsunilpg937
@sunilpgsunilpg937 2 ай бұрын
അല്ല. നല്ല വാർത്തകൾ തന്നത് റിപ്പോർട്ടറാണ് 🎉
@yasirpulikkal4088
@yasirpulikkal4088 2 ай бұрын
അനുഭവം പങ്കുവെച്ചതിൽ നന്ദി ❤️ ദുഃഖത്തിൽ പങ്കുചേരുന്നു സോമൻചേട്ടാ❤️😢 ഇന്നലെ അവിടെ snthrshichirunnu കാണുന്നതിലുംകേൾക്കുന്നതിനേക്കാൾ ഭയാനകം 😢
@muhabbath100
@muhabbath100 2 ай бұрын
അദ്ദേഹം ചെയ്യുന്നത് ജോലി ആണ് നമ്മൾ കാണാതത്ത ഒരു കാര്യം ഇങ്ങനെ ചോദിച്ചാൽ മാത്രമേ അദ്ദേഹത്തിന് ഓർത്തെടുത്ത് പറയാൻ പറ്റുള്ളൂ അദ്ദേഹം വലിയൊരു ദുരന്തം നേരിട്ട വ്യക്തി ആണ് അദ്ദേഹത്തിന്റെ മനസ്സ് കലുഷിതമാണ് ഇതൊക്കെ അദ്ദേഹത്തെ മാനസികമായി ആശ്വാസപ്പെടുത്തും…
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 2 ай бұрын
രാത്രി ആയത് കൊണ്ടാണ് ഇത്രയും ഭയാനകമായത്
@preethidileep668
@preethidileep668 2 ай бұрын
വീട്ടുകാർ മാറിയത് ഭാഗ്യം അല്ലെങ്കിൽ 😢ഒറ്റയ്ക്ക് ആയത് കൊണ്ട് ധൈര്യം ആയിട്ട് രക്ഷപെട്ടു അല്ലെങ്കിൽ പാവം 😢
@jineshppjithu9134
@jineshppjithu9134 2 ай бұрын
വയസ് ഉള്ളവരെ ബഹുമാനിക്കാൻ പഠിക്കുക... റിപ്പോർട്ടർ
@muhammedmuhammedsha4478
@muhammedmuhammedsha4478 2 ай бұрын
അതേ...❤
@roseed8816
@roseed8816 2 ай бұрын
It seems he was really respectful and kind when talking with him.
@ourlittleworld5755
@ourlittleworld5755 2 ай бұрын
Nalla snehamulla reporter👍
@peterjhon3146
@peterjhon3146 2 ай бұрын
Respect when you interview someone
@shiyadh3178
@shiyadh3178 2 ай бұрын
റിപ്പോർട്ടർ മാറ് ചോദിക്കുന്നത് കൊണ്ടാണല്ലോ നമക്ക് കേൾക്കാൻ പറ്റുന്നത്
@srejeshsree2175
@srejeshsree2175 2 ай бұрын
sathyam
@Angel-xc7vn
@Angel-xc7vn 2 ай бұрын
സത്യം
@sunithasathyan1246
@sunithasathyan1246 2 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏻ഭാഗ്യം എന്ന് മാത്രം പറയാം ഇദ്ദേഹം മുൻപ് തന്നെ ദുരന്തം മുന്നിൽ കണ്ടതിനാൽ രക്ഷ പ്പെടാൻ കഴിഞ്ഞു.
@PushpakumariPushpakumari-o1o
@PushpakumariPushpakumari-o1o 2 ай бұрын
ദൈവത്തിന്റെ അപാര അനുഗ്രഹം തന്നെ. പിന്നെ അദ്ദേഹത്തിന് ഈശ്വരൻ എന്തൊക്കെയോ സൗഭാഗ്യങ്ങൾ കരുതി വെച്ചിട്ടുണ്ട് 🙏🏻🙏🏻🙏🏻
@Smi258
@Smi258 2 ай бұрын
എത്ര സത്യസന്ധത ഉള്ള ആളാണ് ഈ വ്യക്തി. 🙏🏻🙏🏻
@jijitom6780
@jijitom6780 2 ай бұрын
❤ real, truthful soul with lots of practical wisdom. 🙏
@nimmyjustin9324
@nimmyjustin9324 2 ай бұрын
സോമൻ ചേട്ടനെ ദെെവ൦ കാത്തു. വിശ്വാസിക്കു ദെെവത്തിൽ👏
@safarmadeena1843
@safarmadeena1843 2 ай бұрын
സോമേട്ടൻ പുലിയാണ്❤❤❤
@thomasp.k6280
@thomasp.k6280 2 ай бұрын
നിഷ്കളങ്ങനായ മനുഷ്യൻ
@Angel-xc7vn
@Angel-xc7vn 2 ай бұрын
എല്ലവർക്കും അവിടെ എന്താണ് നടന്നത് ന്നു അറിയാൻ ആഗ്രഹം ഉണ്ടാകും, റിപ്പോർട്ടർ അങ്ങനെ എടുത്ത് ഓരോന്നു chodhikunnath കൊണ്ട് ആണ് സോമൻ ചേട്ടന് എല്ലാം ഓർത്ത് എടുത്ത് പറയാൻ കഴിയുന്നത്.... റിപ്പോർട്ടർ ചോദിക്കുന്ന ചോദ്യങ്ങൾ ഒക്കെ നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്നത് തന്നെ. സോമൻ ചേട്ടനെ കാണുമ്പോൾ എനിക് എൻ്റെ അച്ഛൻ്റെ ഓർമ വരുന്നു😔😔😔❤️❤️❤️❤️❤️❤️🙏
@ajmalms8745
@ajmalms8745 28 күн бұрын
Well reporting congrats ❤❤❤
@yestrack6075
@yestrack6075 2 ай бұрын
സത്യം പറഞ്ഞു ആകെ മൂവായിരമോ നാലായിരമോ..... രൂപ
@shameerbaquavi6871
@shameerbaquavi6871 2 ай бұрын
സോമെട്ടൻ എൻ്റെ നട്ടുകാരനാണ്.
@AmudhanAmudhan-fv4it
@AmudhanAmudhan-fv4it 2 ай бұрын
🙏🙏🙏
@amalbindu5001
@amalbindu5001 2 ай бұрын
എന്തെങ്കിലും ഒന്ന് വിളി ഒന്നുകിൽ സോമൻ അല്ലെങ്കിൽ ചേട്ടൻ 🙏🏻
@MolyGeorge-y2v
@MolyGeorge-y2v 2 ай бұрын
Orupadu vivaram ulla soman chettan 🙏🙏❤️
@raba4055
@raba4055 2 ай бұрын
Thank God that you're safe. Thank you for sharing. Praying for everyone affected
@yestrack6075
@yestrack6075 2 ай бұрын
ആയുസ്സിന്റെ നീളം.... വീടൊക്കെ നല്ല ആളുകൾ തരും
@safgapy6468
@safgapy6468 2 ай бұрын
അവിടെ ഉള്ള ഒന്നും ഇനി പൊളിച് മാറ്റരുത് .അത് വരും തലമുറകൾക്ക് എന്നും ഓർമിക്കാൻ അത് അവിടെ വേണം 😢
@vincentsakhai8936
@vincentsakhai8936 2 ай бұрын
സോമൻ ചേട്ടനെ രക്ഷിച്ച ഒരു ദൈവം അത് യേശു ആയിരുന്നു. താങ്കളുടെ ജീവൻ രക്ഷിച്ചത് ആയേശുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക. God bles.😢😢
@pauloli4341
@pauloli4341 2 ай бұрын
ഉരുൾ പൊട്ടലിൽ നിന്ന് രക്ഷപ്പെട്ടാലും റിപ്പോർട്ടർമാരിൽ നിന്നും രക്ഷപ്പെടാൻ പാടാണ്.
@ushagopal8539
@ushagopal8539 2 ай бұрын
സത്യം
@Sakkiyabanu6018
@Sakkiyabanu6018 2 ай бұрын
സത്യമാണെങ്കിലും അറിയണ്ടത് അറിയിക്കണ്ടേ?
@nishakochin
@nishakochin 2 ай бұрын
ആധാർ വന്നതോടെ ആളെ തിരിച്ചറിയാൻ വിരൽ അടയാളം മാത്രം മതി. ❤
@abdulrashid6097
@abdulrashid6097 2 ай бұрын
68,lum churchurukkode,എല്ലാം neritta somachettanu,ayuraaarogyam ദൈവം Nakkatte, ആമീന്‍
@MiniJoseph-yk7ye
@MiniJoseph-yk7ye 2 ай бұрын
സോമൻ ചേട്ടൻ ബുദ്ധി മാനായ മനുഷ്യൻ
@sreeneshpv123sree9
@sreeneshpv123sree9 2 ай бұрын
നല്ല രസം.ഇനിയും ഇതുപോലുള്ള ആളെ ഇൻ്റർവ്യൂ ചെയ്യണം😊jai reporter
@daisygeorge7740
@daisygeorge7740 2 ай бұрын
Chetten u Divam arogayam tharatte🙏🙏🙏🙏
@dr.bijuvarghese6805
@dr.bijuvarghese6805 2 ай бұрын
God bless.
@sheelathoppil949
@sheelathoppil949 2 ай бұрын
Thankyou Jesus Amen
@abdurahiman6702
@abdurahiman6702 2 ай бұрын
ഈ ചാനൽ കാരിൽ നിന്ന് ദുരന്തത്തിന് ഇരയായ ആ ജനതയെ രക്ഷിക്കണം
@abdulrazakrazak3491
@abdulrazakrazak3491 2 ай бұрын
ദൈവം അനുഗ്രഹിച്ചല്ലോ.
@JesiIbrahim
@JesiIbrahim 2 ай бұрын
അൽഹംദുലില്ലാഹ്
@sudhakk2843
@sudhakk2843 2 ай бұрын
ആ കാര്യങ്ങളെല്ലാം അവർ മറക്കാൻ ശ്രമിക്കുമ്പോൾ എന്തിനാ ആ പാവത്തിനെ കുത്തി ചോദിച്ച് വിഷമിപ്പിക്കുന്നത്.
@fathima..8121
@fathima..8121 2 ай бұрын
Nalla nilavaaramulla qstns...👍🏻👍🏻
@reejarajan7304
@reejarajan7304 2 ай бұрын
Somatta salute
@jineshppjithu9134
@jineshppjithu9134 2 ай бұрын
എന്തു റിപ്പോർട്ടർ... ഇരുട്ടത് എന്തു ഡേയ്ഷ് കാണുവാനാ 🙈
@Arathisukumaran
@Arathisukumaran 2 ай бұрын
Avarokka poyappol pokamayirunnu pavam🙏
@RamsanaRamsana
@RamsanaRamsana 2 ай бұрын
Soman cheettan❤❤
@sambhukumar2041
@sambhukumar2041 2 ай бұрын
Soman chettan ennu vilikkadoo ...
@sobhaap6619
@sobhaap6619 2 ай бұрын
Entte dhymave eni oru dhurantham odaghale😢😢😢
@Mktvibe
@Mktvibe 2 ай бұрын
ഒന്നും കാണാൻ പറ്റാത്ത അവസ്ഥയിലാണ് എന്നിടും ഇയാളെന്താ കുത്തി കുത്തി ചോതിക്കുന്നത്, വല്ലാത്ത കഷ്ടന്റ് ടോ 😢
@AmeenMayyeri
@AmeenMayyeri 2 ай бұрын
Real man
@agnessangamam7708
@agnessangamam7708 2 ай бұрын
Aavashyamillatha chodyangal chodhichu ayale veadhanipikunnu, iruttathu, vellathine niram uyaram engane ariyum chodhikan naanamille?
@viswanathant5258
@viswanathant5258 2 ай бұрын
പാവം സോമന്‍ ചേട്ടന്‍
@thamaya848
@thamaya848 2 ай бұрын
പൊട്ടൻ റിപ്പോർട്ടർ.... ക്യാമ്പിൽ മെഡിസിൻ ഒക്കെ കഴിക്കുന്നു.. എന്ന് പറഞ്ഞപ്പോ വീട്ടിലേക്ക് പോയൊന്ന്..
@ജെറമിയ
@ജെറമിയ 2 ай бұрын
സോമൻ ചേട്ടൻ തലയിൽ go pro camera വച്ചു ആണ് നീന്തി യത് നേരത്തെ അറിഞ്ഞു എങ്കിൽ ഇവര് camera വച്ചു വിട്ടേനെ കുഴ്ഞ്ഞു പോകുമ്പോൾ ജ്യൂസ്‌ കുടിച്ചു എന്ത് ചോദ്യം ആണ് റിപ്പോർട്ടർ ചോദികുനെ
@SudersiniSudersini
@SudersiniSudersini 2 ай бұрын
Somettan bhagyathinanu rekshpettathu ente nattilanu sanbhabham😢😢😢😢
@bijumol2081
@bijumol2081 2 ай бұрын
ഇങ്ങനെയുള്ള അപകടം ഒക്കെ രാത്രി വരുന്നത് എന്താ 😢
@rishad6060
@rishad6060 2 ай бұрын
Lokam avasaanikkum ennu vishwasikkunno ningal, Athu sambhavikka rathriyila…
@ashhbabu
@ashhbabu 2 ай бұрын
രാത്രി മഴ കൂടുതൽ ആയിരിക്കില്ലേ. Humidity കൂടുതൽ ആയിരിക്കും.
@thankamsunny7591
@thankamsunny7591 2 ай бұрын
Leave him! Don’t bring that traumatic experience!!❤❤🙏It’s not easy… like anyone think, let them heal by themselves!!
@roverglobetrotter2905
@roverglobetrotter2905 2 ай бұрын
Somettante vivechanavum Soman chettan paranjathanusarich veetukaar vere veetil poyathukondum jeeva haani undayila,
@Lethasaji
@Lethasaji 2 ай бұрын
ഇവിടെ ഒക്കെ ലോൺ എഴുതി തള്ളണം
@SumalathaR-z6y
@SumalathaR-z6y 2 ай бұрын
Pavam
@raniyanusreen323
@raniyanusreen323 2 ай бұрын
Victim നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കാൻ പാടില്ല. ഓരോന്നും ഓർത്തോർത്ത് എടുക്കാൻ പറയരുത്. ഏറിവന്നാൽ അവർ പറയുന്നത് കേൾക്കുക.
@rijeshthomas5229
@rijeshthomas5229 2 ай бұрын
wayanadu thirichu pidikkum...pinnem kaivittu pokum...
@shijilkannur3765
@shijilkannur3765 2 ай бұрын
3000 ഓ 4000 ഉള്ളു സോമൻ ചേട്ടൻ ☺️♥️
@shameerbaquavi6871
@shameerbaquavi6871 2 ай бұрын
ഇവനെ കൊണ്ട് തോറ്റു
@RashidRashid-u8o
@RashidRashid-u8o 2 ай бұрын
Sommn Chatta shriyvum😢😢😢❤❤
@ambareeshnatarajan5826
@ambareeshnatarajan5826 2 ай бұрын
സോമൻ ചേട്ടാ അമ്പലവും പള്ളിയും പോയി എന്നിട്ടും ദൈവം രക്ഷിച്ചെന്നോ... കഷ്ടം 😭😭😭
@div41
@div41 2 ай бұрын
😂😂ningalkkum ഒരു maravyadi അല്ലെങ്കിൽ പെട്ടന്നു ഒരു അപകട situation vannal ആദ്യം അറിയാതെ വിളിക്കുന്നത് eante deivame eannayirikkum
@Satya_4870
@Satya_4870 2 ай бұрын
Daivam Ambalathilum Pallikalilum mathram adachiruppanennu thankalodu ara paranju thanne.....ithokke worship cheyyanulla oru symbolic place....that's all !!!
@NandanaNitheesh
@NandanaNitheesh 2 ай бұрын
റിപ്പോർട്ടർമാർ ചോദിക്കുന്നതിനു ന്ത തെറ്റ് അയാൾക്കും ആകാംഷ ഉണ്ടാവില്ലേ ഓരോരുത്തർഡെ അനുഭവം കേൾക്കാൻ. സങ്കടമാണ് എന്നാലും😢
@shuhailkh9830
@shuhailkh9830 2 ай бұрын
Ente nade😢😢😢😢😢😢
@sharoobaby5174
@sharoobaby5174 2 ай бұрын
😢😢😢😢 പാവമല്ലേ 😢😢😢😢
@jams3649
@jams3649 2 ай бұрын
കുത്തി കുത്തി ചോദിക്കുന്ന ഈ റിപ്പോർട്ടറിന്റെ പേരെന്താണ് 😅
@div41
@div41 2 ай бұрын
Sughruthe negative kanathe. Nammalilekku അവരുടെ അനുഭവം eathikkunnathu ithupole ഉള്ള reports ആണ്
@Satya_4870
@Satya_4870 2 ай бұрын
T V Prasad...formerly Asianet reporter!!!
@shadiyaparvin4386
@shadiyaparvin4386 2 ай бұрын
Plz soman chettane veruthe vidu ... Reporter
@rajeshk3798
@rajeshk3798 2 ай бұрын
ഇവനെയൊക്കെ ആരാണോ റിപ്പോർട്ടർ ആക്കിയത്
@5625-c1r
@5625-c1r 2 ай бұрын
OMG, Please bring this reporter to take witnessing and live video at the time of Mullapperiyar or any other dam get damages or any other flood time. How silly his question and damages 💔 to a victim.
@yestrack6075
@yestrack6075 2 ай бұрын
ദൈവത്തിന്റെ പരീക്ഷണം
@jasminmc558
@jasminmc558 2 ай бұрын
ഇയാളിതു വർണിക്കാൻ പറയാണോ, ചാകാൻ നേരം ചുറ്റുപാട് നിരീക്ഷിക്കുവോ ആരേലും അതും കറണ്ടില്ല, രാത്രി ഇരുട്ടിൽ
@batool---7255
@batool---7255 2 ай бұрын
ഇവൻ ചോദ്യം eyuthi വന്നതാണോ...ansr പോലും ഫുള്ളായ കേള്കുന്നില്ലാലോ😢
@shereefasainudheen6737
@shereefasainudheen6737 2 ай бұрын
Shahikan pattunnilla kettittu😢😢😢
@Anto-w4f
@Anto-w4f 2 ай бұрын
🙏
@balachandranr2646
@balachandranr2646 2 ай бұрын
Hlo. Bro iyalde father nte age undu. Alpam mariyatha venam. Chettan ennegilum vilichude??
@bagdadis3785
@bagdadis3785 2 ай бұрын
Edooo Thanoodalle koorakooriiruttanennu paranje 😮
@NuhmanMeza-zw9wd
@NuhmanMeza-zw9wd 2 ай бұрын
ഉളുപ്പില്ലേ ചെങ്ങായ്‌ ഇത്പോലെ കൊണോത്തിലെ ചോദ്യം ചോദിക്കാൻ സിറ്റുവേഷൻ മനസിലാക്കി ചെങ്ങായ്‌ അറ്റ്ലീസ്റ്റ്
@minimini346
@minimini346 2 ай бұрын
ഉരുൾ പൊട്ടലിന്ന് അയാൾ ദൈവസഹായത്താൽ രക്ഷപെട്ടു. ഈ ക്ണാപ്പന്റെ കൈന്ന് എങ്ങനെ rekshapetto ആവോ
@noushi7403
@noushi7403 2 ай бұрын
ഇ ചങ്ങായി ഇ സോമേട്ടനെ ഇപ്പോ തള്ളി തള്ളി ക്യാമറ ക്കു ഒപ്പിച് നിപ്പിക്കും 😊ഇവനെ തിരിച്ചു വിളിക്കാതെ repoert team വല്ലാത്ത മനകട്ടി തന്നെ.. ശെരിക്കും പെണ്ണുങ്ങളുടെ കഥ പറച്ചിൽ പോലെ
@sruthivasudev5002
@sruthivasudev5002 2 ай бұрын
ഈ അവതാരകൻ കാരണം ആണ് ഇപ്രാവശ്യം ചാനൽ റേറ്റിംഗ് കുറഞ്ഞത് വല്ല അവാർഡ് സിനിമയിൽ ചാൻസ് കിട്ടുമോ നോക്ക്
@Arathisukumaran
@Arathisukumaran 2 ай бұрын
😭🙏
@abinbabu5294
@abinbabu5294 2 ай бұрын
Nalaa manushan
@rasheedabdul5947
@rasheedabdul5947 2 ай бұрын
ഈ ആളുകൾ പറഞ്ഞതൊക്കെ കേട്ടില്ലേ ചങ്ങായി പിന്നെയും ഈ കഥന കഥ കേൾക്കാൻ ഇത്രയും താല്പര്യം വേറെ ഒന്നും ഇപ്പോ കിട്ടാനുണ്ടാവില്ല shoot ചെയ്യാൻ അല്ലേ കഷ്ടം
@Satya_4870
@Satya_4870 2 ай бұрын
Ee chettante veedu chooral mala or mundakai??
@KujimuhammadKujimuhammad
@KujimuhammadKujimuhammad 2 ай бұрын
chooralmala
@azeezansar657
@azeezansar657 2 ай бұрын
ഇത് പറയുമ്പോൾ നമ്മൾ ചിലപ്പോൾ സ്വപ്നത്തിൽ കാണാറില്ലേ കടലിൽ അകപട്ടതും സ്വപനമാണോ അതോ ജീവിതമാണോ ഒന്നും അറിയാൻ വയ്യ
@jayasree3213
@jayasree3213 2 ай бұрын
Enth chodhym ado chothikkunne ....ayale veruthe vittude😢😢😢
@jamshujamshad1258
@jamshujamshad1258 2 ай бұрын
Ee chengayine mattiyillee reportareee
@krajendraprasad4786
@krajendraprasad4786 2 ай бұрын
ഭൂമിയിൽ നിന്നും പോകാനായാൽ പോകുന്നതിൻ്റെ കാരണം കൊണ്ടുപോകാൻ വന്നവൻ തന്നെ ഉണ്ടാക്കിക്കൊള്ളും. അല്ലാതെ നിങൾ ആരൊക്കെ ശ്രമിച്ചാലും വിധി എന്തെന്ന് വിധിതന്നെ തീരുമാനിക്കും.
@naoufalch9567
@naoufalch9567 2 ай бұрын
Deans chemannur hevidea
@ziyane6466
@ziyane6466 2 ай бұрын
ചാനലുകാരുടെ തോന്നിവാസം
@basheerbasheer8417
@basheerbasheer8417 2 ай бұрын
ഈ റിപ്പോര്‍ട്ടറുടെ ചോദൃം കേട്ടാല്‍ അവന്‍റെ കരണക്കുറ്റി നോകി ഒന്ന് കൊടുക്കാ തോനും ഈ പാവങ്ങളെ ഇങ്ങിനെ ബുദ്ദിമുട്ടിച്ച് ചോദിക്കണോ😢
@BinojBinu-xz5sy
@BinojBinu-xz5sy 2 ай бұрын
പുനരധിവാസത്തിന് പറ്റിയ നല്ലൊരു സ്ഥലം . മേപ്പാടി പഞ്ചായത്ത് ഓഫീസിന് മുൻപിൽ കാണുന്ന തേയിലഎസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കണം . ഉരുൾപട്ടലോ മണ്ണിടിച്ചാലോ പ്രളയമോ ഉണ്ടാകാത്ത ഒരുസ്ഥലം .ഈ സ്ഥലം അറിയുന്നവർ അഭിപ്രായം പറയുക.
@ibrahimibru735
@ibrahimibru735 2 ай бұрын
😢😢🤲
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 76 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 76 МЛН