(ഒത്തിരി കുറ്റം പറഞ്ഞു ഇവരെ നിരുത്സാഹപെടുത്തരുത്) കഴിയുമെങ്കിൽ സപ്പോർട്ട് നൽകുക.... അവർക്കു കഴിയുന്നപോലെ അവർ വീഡിയോ ചെയ്യുന്നു. (കാണുന്ന എല്ലാവരേം തൃപ്തിപ്പെടുത്താൻ ഇവരെക്കൊണ്ടാവില്ല... ) ഇഷ്‌ടപ്പെട്ടിലെങ്കിൽ സ്കിപ്പ് ചെയ്യാം... ലാഗുണ്ടെങ്കിൽ സ്പീഡ് കൂട്ടി കണ്ട് തീർക്കാം.. ഒത്തിരി ഓപ്ഷൻ നമ്മുക്ക് മുന്നിലുണ്ട്... ❤👍🥰 ഒത്തിരി വീഡിയോയിൽ കുറ്റം പറയുന്നത് കണ്ടിട്ട് പറഞ്ഞുപോയതാ മനസിലാക്കുമെന്ന് വിചാരിക്കുന്നു 👍
@renjith.p.chackoparackal2493Күн бұрын
അടിപൊളി ആയിരുന്നു ❤️
@rajesh564vellampara313 сағат бұрын
Vishnu Kukku adipoli aaneda ❤❤❤
@dileepkr2747Күн бұрын
ഇന്നത്തെ വീഡിയോ എന്തായാലും പൊളിച്ചു❤
@Sharafu530Күн бұрын
97 വയസ്സിലും അവരുടെ പവർ,, വേറേ ലെവൽ 😂😂
@FazilAk-s2gКүн бұрын
Negetive comment mind cheyyanda keep going ❤
@Gabriel0-n4nКүн бұрын
പൊളിയായി ഇന്നത്തെ വീഡിയോ ❤❤
@PraveenKumar-xn5edКүн бұрын
Keep going brothers🥰🥰🥰
@sarithasubhash9236Күн бұрын
Negative comment orthu vishamikkatha munnottupovuka thalarthan palarumkanum orunal ningal uyarangal keezhadakkum good luck
@fishing..madman1393Күн бұрын
വീഡിയോ സൂപ്പർ ആയി വരുന്നുണ്ട് ഇപ്പോൾ 👍
@abdulshakeer9129Күн бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ❤.
@Syamlal-m4fКүн бұрын
Nice video brothers❤❤
@subhashksasi4120Күн бұрын
Video super ❤ informative 👍👍👍
@hamzakutteeri4775Күн бұрын
ഹായ് ചെങ്ങായിമാരെ ഇന്നത്തെ കാഴ്ചകൾ മനോഹരം
@ShareefShareef-f5rКүн бұрын
Ith enth palace
@arjuck1672Күн бұрын
bro niglu oru sthalathu poyal athu full ayi cover akaan sremiku bro
ഇന്നത്തേ വീഡിയോ നന്നായി നിങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നും നിങ്ങൾ നന്നായി ചെയ്തിട്ടുണ്ട് കുറ്റം പറയുന്നവർ ഒന്ന് ചെയ്ത് കാണിക്ക് ഇത് പോലെ ഇവർ വെറും സാധാരണക്കാർ ആണ് അത് കൊണ്ടാണ് നിങ്ങൾ തളർത്താൻ നോക്കുന്നത്
@suhascv4321Күн бұрын
ഹയ് ഹായ് 🥰👍
@syamlal4504Күн бұрын
സ്വഗതം 🤲
@vijuvarghese7763Күн бұрын
Good narration
@balaramananeeshCp-bv5jsКүн бұрын
വീഡിയോ സൂപ്പർ 🌹
@rathnakumar4510Күн бұрын
Super
@ummert6396Күн бұрын
ട up er.....wow👍
@mubarakklm786Күн бұрын
ഇന്ന് പൊളിച്ചു ചങ്ങായിമാരെ ഇൻഫർമേറ്റീവ് വീഡിയോ 👍🏻👍🏻👍🏻🌹🌹❤️❤️ഇങ്ങനെ ഇൻഫർമേറ്റീവ് ആയിട്ടുള്ള വീഡിയോ കൾ കൊണ്ട് വരാൻ ശ്രമിക്കു ❤❤നെഗറ്റീവ് കമന്റ് കളിൽ നിന്ന് പോസിറ്റീവ് എനർജി വരട്ടെ 👍🏻👍🏻
@josephvj71Күн бұрын
Adipoli
@RamsheenaKeКүн бұрын
wonderfully
@nikhilkodiyamkuth3984Күн бұрын
സൂപ്പർ ആണ് brozz
@AnilThomas-n4pКүн бұрын
Nice
@sureshkn1836Күн бұрын
super❤❤
@ShajiSharon-d1sКүн бұрын
1st😊
@Flowrest71Күн бұрын
❤️❤️❤️🥰
@Radhakrishnan-x4qКүн бұрын
നിങ്ങളെ വീഡിയോയും നിങ്ങളെയും തളർത്താൻ പലരും വരും അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുക നിങ്ങളോടൊപ്പം ഞങ്ങളുണ്ടാവും
@vishnurajk4192Күн бұрын
❤❤❤
@Mohamadashik029Күн бұрын
👍🏻👍🏻👍🏻
@Sha55258Күн бұрын
Facebook koodi idu views koodatte👌👌
@RamsheenaKeКүн бұрын
മുന്നോട്ട് പോകൂ,മക്കളെ🎉🎉🎉
@travelblogs-fd4upКүн бұрын
ഹായ് ഹായ് 👍❤
@FayizFayiz-th1phКүн бұрын
😀😀
@JihhejisКүн бұрын
Hai chankz ❤❤❤❤
@nidinmullasseri2744Күн бұрын
❤ksa
@Sharafu530Күн бұрын
അവരെ ഭായ് എന്ന്,, വിളിക്കരുത്,, വില്ലേജിലുള്ള ചില ആളുകൾക്ക് അത് ഇഷ്ടമല്ല,, അനുഭവം ഗുരു 😂,,
@ShareefShareef-f5rКүн бұрын
Vattakunna vedio
@Jamsheejamshee-r6kКүн бұрын
10😊
@nithinbose6866Күн бұрын
Google illarne😂😂
@teenalinjo3620Күн бұрын
എന്തുവാ ചങ്ങായി മാരെ എല്ലാത്തിനും Tight ആ Tight ആ എന്നു പറയുന്നെ 😞മുൻപ് ഇത് ഉണ്ടായില്ലല്ലോ 🤔Video സ്വയം കുളമാക്കുവാണോ 😞
@HsisbsskJКүн бұрын
Plichu
@sameerpadikkal3247Күн бұрын
വണ്ടിൻ്റെ ലൈറ്റ് colget തേച്ച് കഴുകിയാൽ നിറം കിട്ടും
@ShareefShareef-f5rКүн бұрын
Vedio pora
@sajinpa6395Күн бұрын
പോയി മുടിയൊന്ന് വെട്ടിച്ചു കൂടെ
@rajeshmaloosКүн бұрын
Oofi usa
@ajithkumarmankara6076Күн бұрын
നിങ്ങളുടെ മിക്കവാറും എല്ലാ എപ്പിസോടും കാണാറുണ്ട് ഒരൊറ്റ കാര്യമേ എനിക്ക് നിങ്ങളോട് പറയാനുള്ളൂ എന്തെന്നാൽ ഒരു കാര്യവും നൂറു ശതമാനം സത്യമല്ലാത്ത ഒന്നും തന്നെ നിങ്ങൾ പറയരുത് കാരണം നിങ്ങൾ പറയുന്നത് ഇവിടെ സ്റ്റോർ ചെയ്യപ്പെടുന്നു ആയതിനാൽ ഇനിയത്തെ കാലത്ത് വരും തലമുറ യൂട്യൂബിൽ ഇതേ കുറിച്ച് സെർച്ചു ചെയ്യുമ്പോൾ തെറ്റിദ്ധരിയ്ക്കുവാൻ ഇടയാവരുത്.
@Flowrest71Күн бұрын
ഞാനീ പറഞ്ഞ കാര്യങ്ങൾ ഒന്നും സത്യമല്ല എന്ന് നിങ്ങൾ തെളിയിക്കുകയാണെങ്കിൽ ആ നിമിഷം ഈ പരിപാടി ഞങ്ങൾ നിർത്തും... ഞങ്ങൾ വിദ്യാഭ്യാസം ഇല്ലാത്തവരാണെന്നും ഞങ്ങൾക്ക് അറിവില്ലാത്തവരാണ് എന്നും നിങ്ങളുടെ ആ ഒരു തോന്നലാണ് ഈ ഒരു കമന്റ് ഈ ഒരു അഭിപ്രായം ഈ ഒരു മൈൻഡ് നിങ്ങൾക്ക് പറയാനുള്ള കാരണം അതൊന്നും മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ... മറ്റു പല യൂട്യൂബ്സും ഇത് പറയുകയാണെങ്കിൽ നിങ്ങൾ ഇത്തരത്തിൽ പോയി കമന്റ് ചെയ്തോ ഇല്ല കാരണം ഞങ്ങൾ സാധാരണക്കാരും ഞങ്ങൾ കണ്ടുപിടിക്കുന്ന ഓരോ കാര്യങ്ങളും മനസ്സിലാക്കി നിങ്ങളോട് പറയുമ്പോൾ നിങ്ങൾക്ക് പുച്ഛം 🙂👍
@antoakКүн бұрын
@@Flowrest71 u go head, don't bother of negative comment
@gopalkrishna2440Күн бұрын
ഇ വെറുതെ parayalle
@ShabinShathy-nt8ckКүн бұрын
ബോളമാരെ നിങ്ങളെ കയ്യിൽ ഫോൺ ഉള്ളതല്ലേ അതിൽ ഗൂഗിൾ ട്രാൻസ്‌ലെറ്റ് കൊണ്ട് അറിയാതെ കാര്യങ്ങൾ ചോയിച്ചു മനസ്സിലാക്കിക്കൂടെ
@Flowrest71Күн бұрын
ബ്രോ, ഞങ്ങളെ കുറ്റപ്പെടുത്തുന്നതിന് മുമ്പ്.. ഗൂഗിൾ ട്രാൻസിലേറ്റ് എന്ന് പറയുന്ന ഒരു ആപ്പ് ഉപയോഗിച്ച് ഇത്തരത്തിലുള്ള ആളുകളുമായി ഞങ്ങൾ സംസാരിക്കുമ്പോൾ നെറ്റ് വർക്കിന്റെ വിഷയം കൊണ്ടോ ഗൂഗിൾ ട്രാൻസിലേറ്റ് വിഷയം കൊണ്ടോ എന്തെങ്കിലും ഒരു സേവ് സംഭവിച്ചു കഴിഞ്ഞാൽ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്നാൽപോലും ഈ ഒരു വീഡിയോയിൽ ഏറെക്കുറെ എല്ലാ കാര്യങ്ങളും ഞങ്ങൾ സംസാരിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം ❤️❤️❤️ സത്യത്തിൽ ഗൂഗിളിനെ പോലും ഞങ്ങൾക്ക് വിശ്വാസമില്ല🙏