ലോകം കാണാത്ത കുക്കൂനെ ലോകം കാണിച്ചുകൊടുത്തു ഏറ്റവും നല്ല സപ്പോർട്ട് അവ കൊടുക്കണം കുക്കു നല്ല സപ്പോർട്ട് അവന സപ്പോർട്ട് കൊടുക്കണ്ടേ? ഇല്ലാത്ത കാശ് എല്ലാം മുടക്കിയിട്ട് പാവം ലോൺ ലോൺ ആയിട്ട് വണ്ടി ഓടിച്ചു
@kunhimoideen1961Сағат бұрын
ഡ്രൈവിംഗ് പഠിക്കാൻ ആരുടെയും സഹായം ഇല്ലെന്ന് ഞാൻ പറയും പ്രത്യേകിച്ചും കുക്കുവിന്, ദിവസവും വണ്ടിയുടെ മുൻസിറ്റിട്ടിലിരിക്കുന്ന ആളാണ്, മുന്നിലേക്ക് നോക്കിയിരിക്കുന്നു ഗിയര്മാറ്റുന്നത് കണ്ടുകൊണ്ടിരിക്കുന്നു, ഇതൊക്കെ അല്പം ശ്രദ്ധിച്ചാൽ മാത്രം മതി, വണ്ടി കഴുകുമ്പോഴും തുടക്കുമ്പോഴും തിരിച്ചിടലും ഒക്കെ ചെയ്താൽ ആ പേടി തീരും, കുറേശെ ഓട്ടി തുടങ്ങിയാൽ മതി, എന്നാൽ ഇതിനൊക്കെ സ്വയം തയ്യാറാവണം താല്പര്യം വേണം,😢
@nishadchnthara42459 сағат бұрын
കുവൈറ്റ് നിഷാദ് ആണ് വിളിക്കുന്നത് മുത്ത് നീ ഏറ്റവും ദൈവത്തിന്റെ മുന്നിലുള്ള നീ നല്ലൊരു മനുഷ്യനാണ് ലോകം കാണാണ്ട് കടന്ന് കുക്കൂനെ നീ വിളിച്ചു ലോകം കാണിച്ചുകൊടുത്തു ഒരിക്കൽ നീ തനിച്ചായി ഈ പറഞ്ഞ കുക്കു പോലും നിന്റെ കൂടെ സപ്പോർട്ട് ഉണ്ടായില്ല ആനി മറക്കില്ല അവ റിസ്ക് നമുക്കും ക്രെഡിറ്റ് കുക്കൂന് ഏത് കുക്കു
@tharakathabdullah68217 сағат бұрын
നിങ്ങളുടെ യാത്രക്ക് എല്ലാ ആശംസകളും ❤❤❤❤
@subinpdr9838 сағат бұрын
bros videos ellam kidu aanutoo👍
@hamzakutteeri47759 сағат бұрын
ഹായ് ചെങ്ങായി മാരെ നിങ്ങൾ അടിച്ചു പൊളിക്കിൻ
@nishadchnthara42459 сағат бұрын
ഉയരങ്ങളിൽ എത്തട്ടെ മുത്തേ സ്നേഹം മാത്രം
@Aryastk2210 сағат бұрын
5:12 ഒരു ഡ്രോൺ ഉണ്ടെങ്കിൽ പൊളിച്ചനെ
@sreedharankk76779 сағат бұрын
മുടി വെട്ടാൻ അരുവികിട്ടണം എന്നു പറഞ്ഞത് ഞങ്ങളെ മണ്ടൻമാരാക്കാനാണ്.... ഒരു വ്ളോഗർമാരും അരുവി കാണാത്തോണ്ട് മുടിവെട്ടാറില്ലല്ലേ.... ഒരു വിധം യൂട്യൂബ് ഒക്കെ കാണുന്നവരാണ് ഞങ്ങൾ. നിങ്ങൾ മുടി വെട്ടണമെങ്കിൽ വെട്ടിയാൽ മതി
@balaramananeeshCp-bv5js10 сағат бұрын
👍ഹായ് അടിപൊളി
@Zxcvbnm69611 сағат бұрын
കുക്കു 💞
@kunhimoideen1961Сағат бұрын
ചിക്കൻ ചെറുതായ് വെട്ടിച്ചാൽ പോരായിരുന്നോ
@Illusion_mind_9 сағат бұрын
തുടരുക 🙌❤️
@sajirbinmkd774610 сағат бұрын
സൂപ്പർ ആണ്
@luciferravanan316010 сағат бұрын
Bro never give up.....keep going
@travelblogs-fd4up10 сағат бұрын
കടുകിൻ തോട്ടം സൂപ്പർ 👌👌
@FayizFayiz-th1ph8 сағат бұрын
😄😄👍
@m_i_kh_a_e_l8 сағат бұрын
🎉🎉
@SajimonChirayil7 сағат бұрын
💞💞💞ഹായ്
@s.rmenon17199 сағат бұрын
Makki ki rotti sarso ki sag kazhikku e sesonil nalla best taste anu
കുക്കു ഡ്രൈവിംഗ് പഠിച്ചില്ലെങ്കിലും പാവം ബാക്കി അല്ലാ പണിം പഠിച്ചു
@bash82869 сағат бұрын
ഒന്ന് പോടാ... നിന്റെ അസൂയ
@ratheeshapthattummal648110 сағат бұрын
സൂപ്പർ
@manikandan-bw4bm11 сағат бұрын
Mudi adukku chetta
@vijuvarghese776310 сағат бұрын
Good
@syamlal450410 сағат бұрын
സ്വഗതം 🙌
@ummert63969 сағат бұрын
ഹായ് ചങ്ങായ് മാരേ... മുന്നോട്ട്
@kanhapa675611 сағат бұрын
ഹായ് ഹായ് ഹായ് ചെങ്ങായിമാരെ ❤
@ziyamohamed352111 сағат бұрын
Hy hy hy chagayimary usharakim tta ❤😂🎉❤😂🎉❤😂🎉
@JibinRenju10 сағат бұрын
Nice video
@amalabraham61587 сағат бұрын
🧡🧡🧡
@bhagyeshpoonath873810 сағат бұрын
നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും... നിങ്ങൾ ഒത്തൊരുമിച്ചു മുന്നോട്ടു പോവുക 😍❤️
@gopalkrishna244010 сағат бұрын
കിട്ടണം
@nishadchnthara42459 сағат бұрын
എങ്ങാണ്ട് കിടന്നു കുക്കൂനെ നീ വിളിച്ചു ആണാക്കി ലോ ഏറ്റവും വലിയ ആണുങ്ങളിൽ ആളാക്കി കൊടുത്ത സപ്പോർട്ട്
@shivashivashivashiva706710 сағат бұрын
👍
@ShinilShaji-x7z11 сағат бұрын
❤
@sandhu2011119 сағат бұрын
രണ്ടുപേരുടെയും തലമുടി വെട്ടണം
@Anilkumar-u6e9s11 сағат бұрын
Good night❤❤❤
@nishadchnthara424510 сағат бұрын
👍🏻👍🏻🙏🏻🙏🏻🥰
@ponnuus...93411 сағат бұрын
ഹായ് 🥰🥰🥰
@travellovefoodvlogs552211 сағат бұрын
🙋🙋🙋🥰
@vishakrajan407911 сағат бұрын
❤❤😊
@SURESHBABU-pg9id9 сағат бұрын
Nagalandil എന്തൊക്കെ കണ്ടു ഒന്ന് പറയാവോ അണ്ണാ
@IsmailK.S-x6h11 сағат бұрын
👍👍🇮🇳🇮🇳♥️♥️
@suhascv432110 сағат бұрын
Hi🥰👍
@Shafeek5397 сағат бұрын
സത്യത്തിൽ നിങ്ങൾ ഈ വീഡിയോ ഏഴാം തിയതി എടുത്തതണല്ലേ 😎10 ദിവസം മുന്നേ 😔അപ്പൊ നിങ്ങൾ നാട്ടിൽ എത്തിയോ 😩
@nidinmullasseri27445 сағат бұрын
💚ksa 144 വര്ഷം കൂടുമ്പോൾ നടക്കുന്ന മഹാകുംഭമേള കവർ ചെയ്യാമൊ ?
@muhammedshabeerpasha4668 сағат бұрын
Kukune enthayalum ni oru phn vedichu kodukk tto
@shijujoseph56611 сағат бұрын
ഹായ് വിഷ്ണു
@baburajmadhavan7628 сағат бұрын
Arakkilochickencurrygrill
@LuckyStarGuessingChanal10 сағат бұрын
രണ്ടു ക്യാൻ വെള്ളം മതി മുടി വെട്ടി കുളിക്കാൻ
@arunjayakumar458611 сағат бұрын
Ippo video pora..ninghal thirich varuka😢😢
@rajukrishnan637910 сағат бұрын
മേഖലയിലെ വാരിച്ചോരയിൽ പോകു
@ranavlogs947611 сағат бұрын
Hello ❤
@koshylukoselukose45810 сағат бұрын
Onnu വൃത്തി ആയി നടന്നു കുഡേ. ഞാൻ ഡെയിലി കണ്ണുമയേറുന്നു.Eppol kannan oru eandurest ealla.
@LuckyStarGuessingChanal10 сағат бұрын
മുടി വെട്ടി വിർത്തി ആയി വീഡിയോ
@sajirbinmkd774610 сағат бұрын
ഒരു ദിവസം റൂമിൽ ഇരുന്നു കുറച്ച വീഡിയോ ചായണമ
@shanij456611 сағат бұрын
Hii
@jamalnaripparambil45310 сағат бұрын
Jumbanum thumbnum
@sajinmathew0049 сағат бұрын
Mudi cut cheyuuu pls
@Question434 сағат бұрын
മുടി വെട്ടാൻ നോക്ക് ബ്രോ മൊത്തത്തിൽ ജീവിത ശൈലി വൃത്തിയാക്കു
@Salamtk-m3i11 сағат бұрын
രണ്ടുപേരോടും എത്ര പറഞ്ഞിട്ടും കാര്യമില്ല.. 😔😔😔😔.... ഓട്ടോ ലൈഫ് ആയിരുന്നെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് രണ്ട് ലക്ഷം സബ്സ്ക്രൈബ് ആകുമായിരുന്നു..... ആർക്കോ വേണ്ടിയുള്ള കാട്ടിക്കൂട്ടൽ ആണ് ഇപ്പോൾ... 10 k യിൽ കൂടുതൽ വ്യൂസും പോകുന്നില്ല.. അത് നിങ്ങളുടെ കാട്ടിക്കൂട്ടലി ന്റെ പ്രശ്നമാണ്... ആറുമാസം ഒരുമിച്ച് യാത്ര ചെയ്തിട്ടും ആ കുക്കുവിന് വണ്ടി പോലും പഠിപ്പിച്ചു കൊടുത്തില്ല.. വിഷ്ണുവിന് മാത്രം ഓടിക്കണം.... ഇതൊക്കെ പ്രേക്ഷകർ മനസ്സിലാക്കുന്നുണ്ട്....... നിങ്ങൾ യാത്രയിൽ പല നെഗറ്റീവ് അനുഭവങ്ങളും ഉണ്ടാകും.. അതൊന്നും വീഡിയോയിൽ പറയുന്നുമില്ല ഉൾപ്പെടുത്തുന്നുമില്ല.. പിന്നെങ്ങനെ നിങ്ങൾ രക്ഷപ്പെടും... എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന് വിചാരിച്ചാണ് ഞാൻ skip ചെയ്യാതെ വീഡിയോ കാണുന്നത്.. എല്ലാവരും അങ്ങനെയല്ല പലരും skip ചെയ്യുന്ന ഇപ്പോൾ നിങ്ങളുടെ വീഡിയോ.. അതാണ് 20k ഉണ്ടായിരുന്ന വ്യൂസ് 7kആയത്.. വല്ല അഭിപ്രായം പറഞ്ഞാൽ അവരെ തെറി വിളിക്കൽ ആണ് നിങ്ങളുടെ.. വെട്ടുകിളികളുടെ സ്വഭാവം.. അതുകൊണ്ട് നിങ്ങളുടെ ചാനലിൽ ഒരു ഗുണവും ഉണ്ടാവില്ല.. ആദ്യം അഭിപ്രായത്തെ മാനിച്ച് വീഡിയോ ചെയ്യാൻ നോക്ക്.... നി ങ്ങളുടെ എല്ലാ വീഡിയോക്കും ഞാൻ ലൈക്കും അടിച്ചിട്ടുണ്ട് 70,/.. ശതമാനം വീഡിയോ കണ്ടിട്ടുമുണ്ട് ഫുൾ ആയിട്ട്👍👍.. രാത്രി വാനിൽ കിടന്ന് ഒരു അഞ്ചു മിനിറ്റ് സംസാരിക്കുന്നതുപോലും വീഡിയോയിൽ ഇല്ല.. ഇതിപ്പോ അച്ചായൻ വെറുതെ പൈസ തരുന്നു. അത് ഇങ്ങനെ തിന്ന് സുഖിക്കുന്നു... വീഡിയോ നന്നാക്കണം സബ്സ്ക്രൈബ് കൂടണം എന്നുള്ള ചിന്തയൊക്കെ നിങ്ങൾക്ക് പോയി😢😢😢😢.. ഇനിയെങ്കിലും വീഡിയോ അടിപൊളിയാക്കി.. നെഗറ്റീവും പോസിറ്റീവും വാനിൽ കിടക്കുന്നത് എല്ലാം ഉൾപ്പെടുത്തി ചെയ്യാൻ നോക്ക്.. എന്നാൽ നല്ല രീതിയിൽ രക്ഷപ്പെടും.... 👍👍👍👍👍👍👍👍.. പഴയപോലെ ആവുകയും ചെയ്യും.. അല്ലാണ്ട് അഭിപ്രായം പറയുന്നവരെ തെറി പറഞ്ഞിട്ട് കാര്യമില്ല.. നിങ്ങൾക്ക് തന്നെ അറിയാം നിങ്ങളുടെ വ്യൂസ് കുത്തനെ ഇടിഞ്ഞിട്ടുണ്ടെന്ന് 👍👍👍👍 ഇനിയെങ്കിലും വീഡിയോ ഒന്നുകൂടി ബെറ്റർ ആക്കുക ഒക്കെ ഞാൻ രണ്ടുമൂന്നു ഗ്രൂപ്പിൽ നിങ്ങളുടെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.. ആ കുക്കുവിന്റെ മുടി ഒന്ന് വെട്ടാൻ എത്ര പേര് കമന്റ് ഇട്ടു.. അതിനുപോലും നിങ്ങൾ വില കൽപ്പിക്കുന്നില്ല 👍👍👍👍
@mubarakklm78610 сағат бұрын
ശരിയാണ് ഏറെ കുറേ പറഞ്ഞതിൽ തെറ്റില്ല കുറച്ചു ദിവസം കൊണ്ട് ഞാൻ പറയുന്നു മുടിവെട്ടാൻ അവർക്ക് അതിന്റെ ആവശ്യം ഇല്ലെന്ന് തോന്നുന്നു. ഇത് പോലെ വളർന്നു വന്നവർ ആണ് e bull jet അവർ ഇപ്പോൾ ഏത് ലെവൽ ആയി😢 😢😢😢
@bash82869 сағат бұрын
നിങ്ങളെ പിരിക്കാൻ വേണ്ടി ആർക്കാ ഇത്ര ലിംബർപ്പ്.... നീയല്ലേൽ ഈ ചാനൽ ഇല്ല മച്ചാ... അത് വഴി ഭാവിയിൽ കുക്കുവും മെച്ചപ്പെടും
@nishadchnthara42459 сағат бұрын
പണ്ട് നിന്നെ ചതിച്ചിട്ട് പോയ നമ്മൾ ഒരു ഫ്രണ്ട്ഷിപ്പ് അങ്ങോട്ടും സപ്പോർട്ട് ചെയ്യണം