'ഇവിടെ ഒരു റോഡുണ്ടായിരുന്നു... ഇപ്പോൾ അത് തോടാണ്...' | MALAPPURAM

  Рет қаралды 110,934

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 99
@motiveDiaries
@motiveDiaries 3 ай бұрын
അയൽവാസികൾ ആണ്.മഴ തുടങ്ങുമ്പോഴേക്കും കാലങ്ങളായി അവർ ആ ദ്വീപിൽ ഒറ്റപ്പെട്ട് പോവാറാണ് പതിവ്.ഈ reporting ഒരു പരിഹാരത്തിലേക്കുള്ള വഴി തുറക്കട്ടെ❤
@നന്മ-ശ8ഝ
@നന്മ-ശ8ഝ 3 ай бұрын
നിഷ്കളങ്കരായ മനുഷ്യർ എനിക്ക് ഇവരുടെ സംസാരശൈലി നല്ല ഇഷ്ടമാണ്
@WHITE-dc5ch
@WHITE-dc5ch 3 ай бұрын
ദുആയിൽ ഒരിടം എല്ലാവരും നൽകുക.😢😢😢
@AbduAbdu-p8u
@AbduAbdu-p8u 3 ай бұрын
ആ പ്രേദേശക്കാരുടെ പ്രയാസങ്ങൾ കണ്ടപ്പോൾ വളരെ ദുഃഖം
@hasna3574
@hasna3574 3 ай бұрын
അടുത്ത ഇലക്ഷൻ വരുമ്പോ ആരും vote ചെയ്യരുത്. ആ റോട്ടിലൂടെ പോവണ്ടേ vote ചെയ്യാൻ.. ചെയ്യരുത്. എപ്പോൾ ശരിയാക്കി തരുന്നോ അപ്പൊ ആ പാർടിക്ക് vote കൊടുക്കുക. അതുവരെ vote ചെയ്യരുത് ആ പ്രദേശത്തുള്ള ഒറ്റ മനുഷ്യരും 👍🏻 അതന്നെ ഇനി മാർഗം ഒള്ളൂ. ശരിയാക്കിത്തരാം എന്ന മോഹനവാഗ്ദാനത്തിലും വീഴരുത്!!!
@asyaambat3255
@asyaambat3255 3 ай бұрын
Correct
@Aysha_s_Home
@Aysha_s_Home 3 ай бұрын
വാവയുടെ നോട്ടം ❤️❤️❤️🥰
@kshabeer6530
@kshabeer6530 3 ай бұрын
വോട്ടു ചോദിച്ചു ഇനിയും അവർ ചിരിച്ചു കൊണ്ട് വരും പ്രതികരിക്കാൻ പറ്റുമെങ്കിൽ അന്നേരം പ്രതികരിക്കുക
@hamsakalakkunnummel6752
@hamsakalakkunnummel6752 3 ай бұрын
ഇതിലേക്ക് അധികാരികളുടെ ശ്രദ്ധ ഉണ്ടാവണെ
@mohammedfahis165
@mohammedfahis165 3 ай бұрын
Media one ❤💙💙
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 ай бұрын
ഈ video വഴിയെങ്കിലും അധികാരികളുടെ കണ്ണ് തുറക്കാൻ കഴിയട്ടെ.. ഇവരുടെ ദുരിതം ഇത്രയും വേഗം പരിഹരിക്കട്ടെ.....
@pbrprasad4430
@pbrprasad4430 3 ай бұрын
കോൺഗ്രസുകാർ ജവഹർലാൽ നെഹ്റു വിൻറെ കാലത്തെ പറഞ്ഞതാണ് ജനസംഖ്യ നിയന്ത്രണം അനിവാര്യമാണ് . ജനങ്ങൾ കേട്ടില്ല ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്നു
@pbrprasad4430
@pbrprasad4430 3 ай бұрын
അന്ന് കോൺഗ്രസു കാർ പറഞ്ഞതാണ്. ജനങ്ങൾ കേട്ടില്ല
@usmans1335
@usmans1335 3 ай бұрын
Reporter Madom,🙏
@asruuu3409
@asruuu3409 3 ай бұрын
കോടിക്കണക്കിനു പണം ചിലവാക്കി റോഡ് പണിയും ജനങ്ങൾ ഇന്നും ദുരിതത്തിൽ ഇവിടെ യൊക്കെ ആണ് അധികാരികൾ കഴിവ് തെളിയിക്കുക
@MoiduKp-u9b
@MoiduKp-u9b 3 ай бұрын
ഇതിന്റ മെയിൻ ഉത്തരവാദി 1 പഞ്ചായത്ത് 2 അവിടുത്തെ. Mla . ജില്ലാ ദുരന്ത നിവാരണ സമിതി. ജില്ലാ പഞ്ചായത്ത്.. കഷ്ടം
@mohdmustafa9521
@mohdmustafa9521 3 ай бұрын
😢 കാണുന്ന ഞങ്ങൾക്കെന്ന് സങ്കടം വരുന്നു ഉമ്മ പറയുന്നത് കേട്ടില്ലേ 😢🤲 എല്ലാം ശരിയാവും ഇൻഷാ അള്ളാ ഈ പഞ്ചായത്തിലേക്ക് ഇരിക്കുന്ന ആൾക്കാര് മൂശാഡൻമാരാണ് തോനുന്നു കഷ്ടം തന്നെ പഞ്ചായത്തിലെ മെമ്പർമാരെ പഞ്ചായത്ത് പ്രസിഡണ്ട് 🙏
@mohdmustafa9521
@mohdmustafa9521 3 ай бұрын
എന്ത് നിഷ്കളങ്കമായ സംസാരം നാട്ടുകാരെ.😢മാഷാ അള്ളാ മാഷാ അള്ളാ ഇത്രയും നല്ല ആൾക്കാരെയാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞു പറ്റിക്കുന്നത് സംസാരം തന്നെ കേട്ടാൽ മതി മനസ്സ് നിറഞ്ഞു 💕 എനിക്ക് പറയാനുള്ളത് അടുത്ത പ്രാവശ്യം ഇലക്ഷനിൽ വോട്ട് ചെയ്യരുത് എനിക്ക് പറയാനുള്ളത് ഞാൻ ജനങ്ങളെ നിങ്ങൾ തീരുമാനിക്കുക 🙏
@ummerummeruk6225
@ummerummeruk6225 3 ай бұрын
Brother sarkarinte aduth paisa vende ith bill pasakan avark avare kishen edth kodkan pattulalo
@asharafali482
@asharafali482 3 ай бұрын
1e1é1​@@mohdmustafa9521
@Abdukka703
@Abdukka703 3 ай бұрын
വാർഡ് മെമ്പറെയും സംസ്ഥാന സർക്കാറിനെയും ഒഴിവാക്കിയതെന്തേ?
@AbdulRasheed-pc3mt
@AbdulRasheed-pc3mt 3 ай бұрын
സർക്കാരേ..... കണ്ണ് തുറന്നു നോക്കൂ..... ...
@moosanpulkady7472
@moosanpulkady7472 3 ай бұрын
എല്ലാം ന്യുനപക്ഷ വിഭാഗം മലപ്പുറംകാർ അനുകൂല്യം കൊണ്ടുപോകുന്നു വെള്ളാപ്പള്ളി കൃസങ്കി കാണുന്നുണ്ടല്ലോ
@muhammed525pisharath6
@muhammed525pisharath6 3 ай бұрын
20 വർഷമായി നിങ്ങൾ ഏതു രാഷ്ട്രീയ പാർട്ടികൾക്ക് ആണ് നിങ്ങൾ വോട്ട് കുത്തുന്നത് അവർക്ക് തന്നെ വോട്ട് നൽകണം. എന്നാൽ എല്ലാ കാലവും നിങ്ങൾ ഈ ദുരിതം സഹയിക്കുക തന്നെ വേണ്ടി വരും ജാതി മത രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഒറ്റക്കെട്ടായി ഒരുമിച്ചു നിന്ന് എല്ലാവരും ഒരെ തീരുമാനം എടുക്കണം ഇനി ആര് നിങ്ങളുടെ യാത്രാ ബുദ്ധിമുട്ടിന് ഒരു നല്ല പരിഹാരം ഉണ്ടാക്കി തരുന്നുവോ അതിനു ശേഷം മാത്രം നിങ്ങൾ രാഷ്ട്രീയ പാർട്ടി കൾക്ക് വോട്ട് നൽകുക യുള്ളൂ എന്ന് തീരുമാനം എടുക്കുക....... എന്നാലെ ഇതിനു ഒരു പരിഹാരം ഉണ്ടാകു...
@mohdmustafa9521
@mohdmustafa9521 3 ай бұрын
@@muhammed525pisharath6 👍👍👍👍💕💕
@Haseena__Hameed.
@Haseena__Hameed. 3 ай бұрын
സത്യം.
@Abdukka703
@Abdukka703 3 ай бұрын
എല്ലാം ശരിയാകും എന്ന് വിശ്വസിപ്പിച്ചവരോടൊപ്പം.
@Abdukka703
@Abdukka703 3 ай бұрын
ഇത്രയും വലിയ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ തന്നെ ഇടപെടണം. അല്ലെങ്കിൽ നിയമ വ്യവസ്ഥകൾ ലഘൂകരിക്കണം.
@mohammedriyas8713
@mohammedriyas8713 3 ай бұрын
Pension kodukkan polum pattatha sarkaro😊
@noushadkalliathodi9261
@noushadkalliathodi9261 3 ай бұрын
no Way for Water
@RuksanaT-28
@RuksanaT-28 3 ай бұрын
Ethrem petenn nadapadi undavate
@mohdmustafa9521
@mohdmustafa9521 3 ай бұрын
നിങ്ങൾ എന്തിനാ പേടിക്കുന്നത് അടുത്ത ഇലക്ഷനിൽ വോട്ട് ചെയ്യാൻ പാടില്ല അപ്പോൾ തന്നെ റോഡും പാലവും ആവും എല്ലാം ആവും 🙏 പ്രവർത്തിച്ചു കാണിച്ചു കൊടുക്ക് നിങ്ങൾ 🙏
@shajahansyed5819
@shajahansyed5819 3 ай бұрын
Place
@lccsme8022
@lccsme8022 3 ай бұрын
Is this place Malappuram or Wayamad dovision
@Ahamed-x1q
@Ahamed-x1q 3 ай бұрын
Ellaavarum leegin vote cheyyunnad
@IbraheemKunjippa
@IbraheemKunjippa 3 ай бұрын
ഇതൊക്കെ.. ആനാട്ടുകാർ തന്നെ കുറ്റകാർ..... ...വോട്ട് ചെയ്യാൻ ഉത്സാഹം....ചെയ്യുമ്പോൾ ഓർക്കണമായിരുന്നു....... ഇനി അ നുഭവിക്കുക........ ഓരോ 5വർഷം കൈയിബോയും.. വോട്ട് ചെയ്ത് അധികാരതിലേറ്റി... വിടുന്നില്ലെ... നിങൾ ഓരോ... നേതാക്കളെ....... അ വരെ ഒന്നും ഇപ്പൊ കാണുന്നില്ലേ.... നാട്ടുകാരെ നിങൾ....... അ നുഭവിക്കുക.... ഇനി കരഞ്ഞിട്ട്.... കാര്യം ഉണ്ടാവും എന്ന് തോന്നുന്നില്ല..... വെള്ളം ഇറങ്ങുന്ന വരേ... കാത്തിരിക്കുക.... അതേ ഒരു മാർഗമുള്ളൂ........
@NusaibaAbdulla
@NusaibaAbdulla 3 ай бұрын
Kashttam aanu ith purogamana keralam😢
@BinufrancisAnchal
@BinufrancisAnchal 3 ай бұрын
🎉
@sirajulhaquem
@sirajulhaquem 3 ай бұрын
സീതി ഹാജി ഉണ്ടെങ്കിൽ പരിഹാരം ഉണ്ടാകുമായിരുന്നു. മോനെ കൊണ്ട് പറ്റുമോ എന്നതാണ് പ്രശ്നം..
@saidktl8122
@saidktl8122 3 ай бұрын
വോട്ടും ചോദിച്ചു പാർട്ടിക്കാർ വരും. ഉളുപ്പില്ലാത്ത വർഗം.
@FousiJesi
@FousiJesi 3 ай бұрын
😢
@Haseena__Hameed.
@Haseena__Hameed. 3 ай бұрын
ഇലക്ഷൻ സമയം വോട്ട് ചോതിച്ച് ഒരോറ്റെന്നതിനെയും പടി കടത്തരുത് 😮
@pbrprasad4430
@pbrprasad4430 3 ай бұрын
ഇതിലും കഷ്ഠമാണ് പാകിസ്താനിലേയും ബംഗ്ലാദേശിലേയും സ്ഥിതി
@mehbinmpm8366
@mehbinmpm8366 3 ай бұрын
നീ പാകിസ്ഥാനി ആണല്ലേ.നുഴഞ്ഞു.കയറിയതാണോ.​@@pbrprasad4430
@ShafeekIza
@ShafeekIza 3 ай бұрын
ആരടെ ഇവിടുത്തെ MLA
@babumon4014
@babumon4014 3 ай бұрын
PK Basheer
@avjamal71
@avjamal71 3 ай бұрын
കാരണഭൂതൻ മുഖ്യമന്ത്രിയായത് കൊണ്ടാണ് ഈ റോഡ് ശരിയാവാത്തത്
@ShafeekIza
@ShafeekIza 3 ай бұрын
Avjaml ഒരു mla ക്ക് ചെയ്യാൻ പറ്റുന്നത് മുഖ്യമന്ത്രി വന്നു ചെയ്യണോ നീ ഒർജിനൽ മൂരി തന്നെ നീയൊക്കെ കോണിക്ക് തന്നെ കുത്ത്
@pbrprasad4430
@pbrprasad4430 3 ай бұрын
ഈ എം എസ്സ് പ്രഖ്യാപിച്ചു കമ്യൂണിസ്റ്റ്കാർക്ക് ധാരാളം മക്കൾ വേണം. സീ എച്ച് മുഹമ്മദ് കോയയും പ്രഖ്യാപിച്ചു മുസ്ലീങ്ങൾക്ക് ധാരാളം മക്കൾ വേണം. രണ്ടു പേരും മഹാൻമാർ. ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്നു
@yousufpk9443
@yousufpk9443 3 ай бұрын
കണ്ണുള്ള അധികാരികളെ കണ്ണു തുറന്നു ഇത് കാണൂ 60 ലക്ഷം എന്ന് പറഞ്ഞാൽ ഭീമമായ ഒരു സംഖ്യയല്ലല ഒരു ഗവർമെന്റിനെ സംബന്ധിച്ചിടത്തോളം
@RubinaRukiya
@RubinaRukiya 3 ай бұрын
Pavanghal. Nishkalangharaya manushyar panam sarkar. Doorth adikumbol. Inghaneyulla. Manushyare. Budhimutt. Theerthukoduthoode. Pavanghal
@alavipara7722
@alavipara7722 3 ай бұрын
നിങ്ങളെ MLA എവിടെ ശരിക്ക് പാലം പണിയണം
@ShareefaMc-x6o
@ShareefaMc-x6o 3 ай бұрын
Namukk road thanne ella
@mehbinmpm8366
@mehbinmpm8366 3 ай бұрын
ആരാണ് ഇവിടത്തെ എംഎൽഎ.
@Sumsug24
@Sumsug24 3 ай бұрын
😮
@ShareefaMc-x6o
@ShareefaMc-x6o 3 ай бұрын
26 varahamayi nammal road ellade jeevikkunn
@minhafathima1488
@minhafathima1488 3 ай бұрын
paavam
@basithbasi7655
@basithbasi7655 3 ай бұрын
മനുഷ്യരെ ഇങ്ങനെ വരെ ദ്രോഹിക്കുന്ന രാഷ്ട്രീയ ക്കാർ.. ഇത്രയും കാലം ആയിട്ടും ഒന്നും ചെയ്യാത്ത രാഷ്ട്രീയ വഞ്ജകർ 🤬😡😡😡😡😡 തന്നെ ഒക്കെ വിശ്വസിച്ച് വോട്ട് ചെയ്ത് ഞങ്ങളെ വേണം പറയാം... തന്നെ കൊണ്ട് കഴിയില്ലങ്കിൽ പോയി വല്ല പണിക്കും പോടെ.... 😡😡😡 (ഞാൻ ഒക്ക സമാദാനത്തോടെ ജീവിക്കുമ്പോൾ കുറച്ച് ആളുകൾ ഇവിടെ ദുരിത്തിൽ 😢😢)
@pbrprasad4430
@pbrprasad4430 3 ай бұрын
ജവഹർലാൽ നെഹ്റു വിൻറെ കാലത്തെ പറഞ്ഞതാണ് ജനസംഖ്യ നിയന്ത്രണം അനിവാര്യമാണ് . ജനങ്ങൾ കേട്ടില്ല . ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്നു
@boomfishing8762
@boomfishing8762 3 ай бұрын
ഈ പ്രദേശത്തെ ഒരുത്തരും ഒരു പാർട്ടിക്കും വോട്ട് ചെയ്യരുത് ഒരുമിച്ച് നിന്നാൽ നിങ്ങൾക്ക് നല്ല റോഡ് ലഭിക്കും
@nanidharussalam9312
@nanidharussalam9312 3 ай бұрын
ഇവരും tax കൊടുക്കുന്നുണ്ട്
@AbdulGaffar-pk1hp
@AbdulGaffar-pk1hp 3 ай бұрын
കഷ്ടം, പാവങ്ങൾ ചാനലുകാർ അവരുടെ പരിപാടി പൂർത്തിയാക്കി പോകും ഒരു പ്രയോജനവുമില്ല
@BaseernBasheernadakkal
@BaseernBasheernadakkal 3 ай бұрын
ഇങ്ങനെ യുള്ള സ്ഥലം ഇപ്പോളും നമ്മുടെ നാട്ടിൽ ഉണ്ട്
@Wikilives2976
@Wikilives2976 3 ай бұрын
എന്തിനും ഏതിനും മൂരി ഇല്ലേ
@avjamal71
@avjamal71 3 ай бұрын
അന്തക്കമ്മികളാണ് ഇവിടത്തെ വലിയ പ്രശ്‍നം
@ManuUnitedarab
@ManuUnitedarab 3 ай бұрын
വികസനത്തിന്റെ പച്ച പട്ട് വിരിയിച്ച മലപ്പുറം ഇതാണ് മലപ്പുറത്തിന്റെ പറഞ്ഞാൽ തീരില്ല അത്രയേറെ വികസനം അടുത്ത പ്രാവശ്യം മൂരിക്കുകൾക്കു വോട്ട് ചെയുക
@mohammedriyas8713
@mohammedriyas8713 3 ай бұрын
Keralam motham New York aanallooo adime
@Ashmil-k3w
@Ashmil-k3w 3 ай бұрын
അരിവാൾ സുന്നിയായ തന്റെ വോട്ട് എന്നും മണ്ടരിവാളിന്നാവട്ടെ അടിമക്കമ്മിയെ
@noushadalinechithodavan
@noushadalinechithodavan 3 ай бұрын
Moorikalalla moori sakakalanu keralam barikkunnad
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl 3 ай бұрын
Edinhpariharamkaname
@politiktalks_313
@politiktalks_313 3 ай бұрын
ഏത് കാട്ട് മുക്കിലാ വീട്..?? നിങ്ങൾക്ക് ഒറ്റക്ക് ഒരു പാലം ആരെങ്കിലും ഉണ്ടാകുമോ.. ഒന്നെങ്കിൽ വേറെ സ്ഥലത്തേക്ക് താമസം മാറുക. റോഡില്ലാത്ത സ്ഥലത്ത്, വെള്ളം കയറുന്ന സ്ഥലത്തു ആരെങ്കിലും വീട് പണിയുമോ..
@SamadSamad-dh9en
@SamadSamad-dh9en 3 ай бұрын
നീ വേറെ നല്ല സ്ഥലം കൊടുക്കുമോ
@QhseDk
@QhseDk 3 ай бұрын
Ayin nee aaathaaa?
@mohdmustafa9521
@mohdmustafa9521 3 ай бұрын
എടോ തനിക്ക് സുഖം തന്നെയല്ലേ ഏത് കാട്ടു മൂലക്കായാലും തനിക്കെന്ത് താൻകുറച്ച് കാശ് കൊടുക്ക് പാലം വലിയ റോഡ് അവരുണ്ടാക്കിക്കോളും അതിന് ചിലവാകുന്നു പൈസ താൻ കൊടുക്കുമോ എന്നിട്ട് കുരക്ക് നല്ലൊരു വിവരദോഷി ആണല്ലോ 🙏
@latahsantahsan7311
@latahsantahsan7311 3 ай бұрын
ഏതാ ഈ നാറി 😄
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td 3 ай бұрын
എന്നാൽ നല്ല റോഡ് സൈഡുള്ള സ്ഥലം നീ വാങ്ങിച്ചു കൊടുക്ക് അവര് മാറിക്കോളും
@mansoorpattambi3467
@mansoorpattambi3467 3 ай бұрын
ഇലക്ഷൻ വന്നാൽ ഓടിക്ക്
@BinufrancisAnchal
@BinufrancisAnchal 3 ай бұрын
4:01 4:05 🦮🐕🐁🐎🐈🐈‍⬛🐩🐕
@anask707
@anask707 3 ай бұрын
Adutha election il vote cheyyaruth, appo Varum vendapettavar
@mohdmustafa9521
@mohdmustafa9521 3 ай бұрын
സത്യം 👌 വോട്ട് ചെയ്യരുത് ഇവർക്കൊന്നും വോട്ട് ചെയ്യരുത് ജയിച്ചിട്ട് നാടിന് എന്തു ഉവകാരം ഇവനെയൊക്കെ വന്ന ആട്ടിയോടിക്കണം 🙏
@noushadbadar5262
@noushadbadar5262 3 ай бұрын
Jayipichu vidunna samudaya parttiyude m.b.marum.m.l.a.marum urangukayanalloo
@lovelygirl-ox6qj
@lovelygirl-ox6qj 3 ай бұрын
Arenkilum ivark oru paalam undakki kodukku..sakshara keralam😢
@NasarAbc
@NasarAbc 3 ай бұрын
Panchayat ayimathi fund mukkal
@mohammedriyas8713
@mohammedriyas8713 3 ай бұрын
Ldf varum. Ellam sari aakum
@riyaskdy2858
@riyaskdy2858 3 ай бұрын
ഇത് mla tv യുടെയും m. P ബഷീറിന്റെയും നാട്
@basheerbasheer1554
@basheerbasheer1554 3 ай бұрын
ഈ.. പ്പം സരി ആക്കി തരാം ഞാൻ അടുത്ത കൊല്ലം എം എൽ എ ആയി ജയിച്ചാൽ ഈ പ്പം സരി ആക്കി തരാം... 🤬
@hamssabavaputhiyakadapuram75
@hamssabavaputhiyakadapuram75 3 ай бұрын
😢😢
@sharafudheenkavungal2917
@sharafudheenkavungal2917 3 ай бұрын
😢
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 21 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН