നമ്മുടെ സൈനികരെ,അമ്മേ നമ്മുടെ നാടിനെ ,കൂടാതെ നല്ലവരായ ആളുകളെ യും, ജനങ്ങൾക്ക് നല്ലത് ചെയ്യുന്നവരെയും കാത്തു രക്ഷിക്കണേ 🙏
@meenameena43693 жыл бұрын
അവിടെ വന്നു അമ്മയെ തൊഴുവാൻ സാധിച്ചു തരേണമേ അമ്മയുടെപാദാരവിന്ദങ്ങളിൽ എൻറെ പ്രണാമം സമർപ്പിക്കുന്നു 🙏സർവ്വമംഗളമംഗല്യേ 🙏
@jijichandran54783 жыл бұрын
അമ്മേ എന്റെ കഷ്ടപ്പാട് ദുരിതങ്ങളും മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
@vijayalakshmiammakp55993 жыл бұрын
🙏🙏🙏
@vijayalakshmiammakp55993 жыл бұрын
Amma saranamm AntaBagavathiRakshikktta Makana 🙏🙏🙏🌷
@abhinavkrishnaabhinav84473 жыл бұрын
അമ്മേ ഞാൻ ഇതുവരെ വന്നിട്ടില്ല എന്നെയും അനുഗ്രഹിക്കണം അമ്മേ എനിക്കും അമ്മയെ തൊഴുവാൻ വരാൻ പറ്റണേ
@kalavenugopalan6103 жыл бұрын
ദേവീ.. കളംബൂ കാവിലമ്മേ..ശരണം..🙏🙏🙏🙏🙏
@binojc3793 жыл бұрын
സർവ്വമംഗളമാംഗാല്യേ ശിവേ സർവർത്ഥ സാതികേ ശരണ്യേ തൃയമ്പികേ ദേവി നാരായണി നമോസ്തുതേ അമ്മേ ഭൂമിയിലെ സർവ ചാരാചാരങ്ങൾക്കും നല്ലത് വരുത്തണേ ദേവി
@padmakumarig34353 жыл бұрын
അമ്മേ സർവേശ്വരി ഞങ്ങളെ അനുഗ്രഹിക്കേണമേ
@ushasharma-ud6sq2 жыл бұрын
Amme saranam,🙏🙏
@sivadasnnairsivadasnnair73852 жыл бұрын
@@ushasharma-ud6sq .. . . .. k0j
@rajendranpillai15533 жыл бұрын
🙏ഓം നമഃ ശിവായ. എന്റമ്മേ, അവിടുത്തെ തിരുനടയിൽ വന്നു തൊഴാൻ ഈയുള്ളവന് ഇടയക്കണേ അമ്മേ🙏🙏🙏🌹❤
@krishnakumarik33343 жыл бұрын
ഒരിക്കൽ വന്നുകാണാൻ 'അമ്മ അനുഗ്രഹിക്കട്ടെ
@anukrishna60123 жыл бұрын
അമ്മേ ഞങ്ങളുടെ കഷ്ടപ്പാട് മാറ്റി തരേണമേ അമ്മേ.സ്വന്തം ആയി വീട് വാങ്ങാൻ ഉള്ള സമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ദേവി... കഷ്ടപ്പാടും വിഷമങ്ങളും മാറ്റി തരേണമേ അമ്മേ... അനുഗ്രഹിക്കേണമേ ദേവി
🙏അമ്മേ ദേവീ മഹാമായേ ലോകത്തു നടമാടിക്കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയേ ലോകത്തിൽ നിന്നും ഓടിച്ചു വിടണേ മഹാമായേ 🌹🙏
@sailajasasimenon3 жыл бұрын
കളമ്പൂർ കാവ് കാണാൻ സാധിച്ചത് പുണ്യമായി കാണുന്നു.🙏ഐതിഹ്യവും,ആചാരങ്ങളും മനസ്സിലാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അമ്മേ ശരണം🙏ദേവി ശരണം🙏
@sheenashafeer77993 жыл бұрын
ഞാൻ കണ്ടിട്ടില്ല എങ്കിലും എന്നെയും കുടുംബത്തിനെയും അനുഗ്രഹിക്കണം അമ്മേ
@vijayantp3843 жыл бұрын
കളമ്പൂർ കാവിലമ്മേ കാത്തുരക്ഷിക്കേണമേ....അമ്മയെ കാണാൻ അനുഗ്രഹിക്കേണമേ......
@JayalakshmiV-w3n6 ай бұрын
എന്റെ അമ്മേ നല്ല ബുദ്ധി തന്നു ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@littleideaentertainments21903 жыл бұрын
അഖിലം അടക്കിവാഴും അമ്മേ എല്ലാവർക്കും നല്ലതുവരുത്തണേ ഭഗവതി
@sabithasabitha11152 жыл бұрын
🙏🙏🙏
@asokanp4655 Жыл бұрын
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയുർ പെരുമാളെ ശരണം
@sureshvish12023 жыл бұрын
എന്റെ കലമ്പൂർകാവിലമ്മേ ഞാൻ അവിടെ വന്നിട്ടില്ല എന്റെ ഇപ്പോഴത്തെ അവസ്ഥ അമ്മക്കറിയാമല്ലോ അമ്മെ എന്റെ കയ്യും കാലും പഴയ സ്ഥിതിയിൽ ആക്കി തരണേ വേറെ എനിക്ക് പകരം തരാൻ ഒന്നുമില്ല ഞാൻ എന്നെ തന്നെ അമ്മയുടെ പാദങ്ങളിൽ ദാനമായി അർപ്പിക്കുന്നു രക്ഷിക്കണേ പൊന്നമ്മേ....
@madhavankuttyaniyan82403 жыл бұрын
എന്താ പറ്റിയത് ഞാനും പ്രാർത്ഥിക്കാം
@csmenonchettur60203 жыл бұрын
Don't Worry, God bless you
@sureshvish12023 жыл бұрын
@@madhavankuttyaniyan8240 സ്ട്രോക് വന്നു 6മാസമ്മയി ഇടതുവശം തളർന്നു കിടപ്പാണ്
കളമ്പൂർ കാവിലമ്മേ ഞങ്ങളെ കാത്തു രക്ഷിക്കണേ എന്റെ മകന നെ നല്ലൊരു ജോലി കൊടുക്കണേ അവൻ പഠിച്ച അതിനനുസരിച്ചുള്ള ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണേ അവന്റെ വിവാഹവും നടത്തി തരേണമേ അമ്മേ ശരണം🙏🙏🙏
@samalakumari90363 жыл бұрын
കളമ്പൂകാവിലമ്മേ ഞങ്ങളെ കാത്തുരക്ഷിക്കേണമേ എന്റെ മോനെ നല്ല ഒരു ജോലി നൽകണേ അവന്റെ വിവാഹം നടത്തി തരണേ അമ്മേ ശരണം അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ🙏🙏🙏
@abhiram28213 жыл бұрын
ഞങ്ങളുടെ ദേശദേവത... 🙏🙏🙏അമ്മേ ശരണം 🙏🙏
@gopim.k2213 жыл бұрын
🙏🙏🙏🙏🙏അമ്മേ ദേവി മഹാമായേ കാത്തുകൊള്ളേണമേ.. 🙏🙏🙏 ഞങ്ങൾക്ക് തുണയായിരിക്കണേ.. !🙏🙏🙏
അമ്മേ ഭദ്രകാളിയമ്മേ ശരണം . അവിടെ വന്ന് ദർശനം നടത്തുവാനുള്ള സൗഭാഗ്യം ഉണ്ടാവണേ.
@aiswarya17233 жыл бұрын
അമ്മേ ഞാൻ അമ്മയുടെ തിരുസന്നിധിയിൽ വന്നിട്ടില്ല എനിക്ക് വരാൻ ആഗ്രഹമുണ്ട് അമ്മേ എന്നെ എൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരേണമേ കുടുംബത്തിൽ സ്നേഹവും സമാധാനവും സന്തോഷവും തരേണം ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ എനിക്ക് എൻറെ കുടുംബത്തിനും അമ്മയുടെ തിരുസന്നിധിയിൽ വരുവാനും അമ്മയുടെ അനുഗ്രഹം വാങ്ങാനും ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളെ ശത്രുക്കളിൽ നിന്നും രോഗങ്ങളിൽ നിന്നും ആപത്തുകളിൽനിന്നും രക്ഷിക്കണമേ അമ്മേ എപ്പോഴും ഞങ്ങൾക്ക് താങ്ങായി തണലായി തുണയായി കൂടെ ഉണ്ടാവണം ഞങ്ങളുടെ ബുദ്ധിമുട്ടും പ്രയാസവും മാറ്റി തരണമേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@harekrishna6497 Жыл бұрын
പെട്ടന്ന് അവിടുത്തെ ദർശനം നൽകി അനുഗ്രഹികുമാറാകേണമേ 🙏🙏🙏❤️
🌹🌹🌹അമ്മേ നാരായണ 🌹ദേവി നാരായണ 🌹ലക്ഷ്മി നാരായണ🌹 ഭദ്രേ നാരായണ 🌹🌹🌹
@vanajapavanan30863 жыл бұрын
Kathukollane Amme Bhagavathi 🙏🙏🙏
@leelammal95613 жыл бұрын
🙏kalampoorകാവിൽ വാഴും അമ്മേ!! ശ്രീഭദ്രകാളി, kalampoor കാവിൽ വാഴും അമ്മേ!!!ഭക്തരാം ജനങ്ങൾ ക്ക് മുക്തികൾ നൽകീടു വാൻ മനസ്സോടെ വസിക്കുന്ന ദേവി ഭാഗവതിയെ!!!കേരള ജനതയെ രക്ഷിക്കണേ!!!അമ്മക്ക് കോടി പ്രണാമം 🙏🙏🙏❤❤❤🌹🌹
@nandakumarkrishnan40782 жыл бұрын
Amme Mahamaye...Saranam...🙏🙏🙏
@raadhikaanr3 жыл бұрын
അമ്മേ നാരായണ
@valsaladivakaran21973 жыл бұрын
അമ്മേ നാരായണ ദേവി നാരായണ
@mithravindachanel7042 жыл бұрын
കുളമ്പൂക്കാവിലമ്മേ കാത്തു രക്ഷിക്കണേ
@molyreghunadan57402 жыл бұрын
അമ്മേ ശരണം, ദേവി ശരണം 🙏🏿🙏🏿🙏🏿🙏🏿🙏🏿
@sudhamnair60092 жыл бұрын
OM Kalamboor കാവിലമ്മേ Anugrahikkane
@jayalakshmiv3542 жыл бұрын
🙏🙏🙏🙏🙏
@jayasasi21873 жыл бұрын
അമ്മെ മഹാമായെ ആദിപരാശക്തി എല്ലാവരേയും കാത്തുരക്ഷിയ്ക്കണമേ. ഞങ്ങളുടെ കുടുംബത്തിൻ്റെ ദുരിതങ്ങൾ തീർത്തുതരണമമ്മേ.അമ്മേ ശരണം
@sandhyasathyan52213 жыл бұрын
Entta makalkum nalla joliyum sal sandhanavum taranam
@mayadevi82243 жыл бұрын
അമ്മേ ശരണം
@santhoshkumarp80242 жыл бұрын
ദേവീ മഹാമായേ🙏🙏🙏🙏🙏
@jyothikumari3248 Жыл бұрын
Amme Kalambookkaavilamme njangale rakshikkane
@lakshmitr26853 жыл бұрын
അമ്മേ ഭഗവതി അറിയാതെ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം ഇപ്പോൾ ഞാൻ സുഖമില്ലാതെ കിടക്കുകയാണ് അമ്മേ എന്റെ മോനെ രക്ഷിക്കണം അവനെ കാത്തോണേ അമ്മേ അമ്മയുടെ തൃക്കാൽക്കൽ അവനെ എല്പ്പിക്കുന്നു ശരണം ശരണം ശരണം അമ്മേ
@padminiedat15993 жыл бұрын
അമ്മേ ദേവി കാത്തു കൊള്ളേണം
@meenameena43693 жыл бұрын
🙏ദേവീ മഹമായെകുടുബത്തില്ലുനടക്കുന്നന്ന്നകലഹവും സ്വരബിന്നതയും മണക്ലേശവും ശത്രുദോഷവും നിക്കി ശാന്തിയും സമാധാനവും നൽകേണമേ അമ്മേ ദേവി ശരണം കാത്തുരക്ഷിക്കേണമേ