എന്റെ കുമാരേട്ടാ ഇന്നത്തെ അലങ്കാര വർണ്ണന സമയത്ത് ഞാൻ കമന്റ് ഇട്ടിരുന്നു എനിക്ക് തീരെ വയ്യാ ന്ന് പറഞ്ഞു ഇപ്പോൾ എനിക്ക് നല്ല സുഖമുണ്ട് ഹരേ ഗുരുവായൂരപ്പാ ശരണം കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ് സന്തോഷം ഹരേ കൃഷ്ണ രാധേ ശ്യാം
@malathymelmullil36683 жыл бұрын
സത്യം മാണ്ഒരുവർഷഠമായിതിരുമേനിയുടേസ്വരത്തിൽകേൾക്കുബൊൾഒരുസുഖഠകണ്ണനേകാണുന്നുപോലേആദ്യഠകുറച്ചുപേരേയുണ്ടായിരുന്നുള്ളുഇപ്പൊൾവർണ്ണനകേൾക്കാഎത്രപേരാണ്തിരുമേനിആടീച്ചർമരിച്ചുവെന്നറിഞ്ഞപ്പൊസങ്കടമായിരുന്നുഒരുപാട്,വിഷമഠ🙏ഉണ്ണികണ്ണാ 🙏🙏🙏
@deepuchadayamangalam68153 жыл бұрын
എനിക്കൊരു വലിയ ഭാഗ്യം കിട്ടി. ശ്രീ ഗുരുവായൂരപ്പന്റെ കളഭച്ചാർത്ത് വർണ്ണന എന്റെ ജേഷ്ഠ സഹോദരൻ ആയിട്ടുള്ള ഇടയ്ക്ക വിദ്വാൻ ശ്രീ ഡോക്ടർ തൃശ്ശൂർ കൃഷ്ണകുമാർ സ്ഥിരമായി അയച്ചു തരികയുണ്ടായി.ദിവ്യമായ ആ വർണ്ണന എന്റെ ഹൃദയത്തിൽ ഭഗവാനെ പ്രത്യക്ഷമാക്കി . അത് കേട്ടിട്ട് ഗുരുവായൂരപ്പന് പറ്റി അഞ്ച് ആറ് ഗാനങ്ങൾ ഞാനെഴുതി.. ഏതെങ്കിലും സന്മനസ്സുള്ള ഭക്തർ സ്പോൺസർ ചെയ്യാൻ തയ്യാറായാൽ ആ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെടും. അതിനു തയ്യാറുള്ള ആരെങ്കിലും ഉണ്ടോ
@smithamidhu17993 жыл бұрын
ഇങ്ങനെയങ്കിലും ഭഗവാന്റെ അടുത്തെത്താൻ ഞങ്ങളെ സഹായിക്കുന്ന തിരുമേനിക്കു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shinushinu69682 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ കാത്തുരക്ഷിക്കണമേ 🙏🙏🙏🙏🙏
@radhakrishnannairk21643 жыл бұрын
കൃഷ്ണാ... 🙏🏻💛💐🙏🏻 ഗുരുവായൂരപ്പാ...🙏🏻💐💛🙏🏻
@pankajakshimg41402 жыл бұрын
എന്റെ പൊന്നുണ്ണികണ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
@vilacinimp2 жыл бұрын
🙏🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം തിരുമേനിയുടെ അലങ്കാര വർണ്ണന എത്ര കേട്ടാലും മതിയാവില്ല ഭഗവാനെ കൃഷ്ണാ
@binduharidas52343 жыл бұрын
ഈ ശുദ്ധാത്മാവിനെ ആ പരമാത്മാവ് വൈറൽ ആക്കി. ഭഗവാനും ഭക്തർക്കും ഒരുപോലെ സന്തോഷം 🥰🥰
@sajithavinod59563 жыл бұрын
Theerchayayum
@sherlinev16313 жыл бұрын
🙏
@zeesha65733 жыл бұрын
🙏🙏🙏
@capturesbysree_3 жыл бұрын
Athe 💯💯🙏🏼🙏🏼🙏🏼❤❤🌸🌸
@mvin16883 жыл бұрын
❤️👍🙏
@ajithak89023 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനെ ദിവസവും ദർശിച്ച് അലങ്കാര വർണ്ണന ഭക്തർക്ക് എത്തിക്കാൻ നിയോഗിക്കപ്പെട്ട ശ്രീകുമാരേട്ടന് കോടി കോടി നമസ്കാരം. അതിനുള്ള നിമിത്തം വളരെ സങ്കടകരവും.ഈ കോവിസ്കാലത്ത് ഭഗവാനെ കാണാൻ വരാൻ സാധിക്കാത്തതിന്റെ സങ്കടം ഈ വർണ്ണന കേൾക്കുമ്പോൾ കുറച്ച് ആശ്വാസമുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് നന്ദി നന്ദി
അതെ 🙏സന്തോഷം ഏറെ ഉണ്ട് 🙏ഗുരുവായൂർ അപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🌹🙏നന്ദി
@babynair88253 жыл бұрын
നമസ്കാരം തിരുമേനി നമിക്കുന്നു അങ്ങയെ കൃഷ്ണാ ഗുരുവായുരപ്പാ അവിടുത്തെ തൃപാഥതിൽ സിരസ്സാലാൽ നമിക്കുന്നു സർവ്വരേയും നമിക്കുന്നു ഹരേ നാരായണ കൈതെഴുനേ കൈതെഴുനേ കൈതെഴുനേ കൈതെഴുനേ ഹരേ 🌼🌼🌼🌼🌼🌼🌼🌼🌼🌼🌿
@babyusha85343 жыл бұрын
കുമാരേട്ടനെ നേരിട്ട് കണ്ടതിൽ സന്തോഷം രണ്ടുപേർക്കും നമസ്കാരം 🙏🙏🙏
@radhatn44583 жыл бұрын
Hari saranam
@radhamohan91503 жыл бұрын
പ്രണാമം തിരുമേനി
@girijakn88553 жыл бұрын
ഗുരുവായൂർ വന്ന്തൊഴുത്തിട്ടുപോലു൦ ഇത്രയും നന്നായി കണ്ടിട്ടില്ല.. വളരെ നന്ദി തിരുമേനി.
@ambilibabubabu4334 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഗോവിന്ദൻ തിരുമേനി ഞങ്ങൾക്കുവേണ്ടിയും കൂടെ പ്രാർത്ഥിക്കണം ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീട് വസ്തുവും വാങ്ങുന്നതിന് വേണ്ടി ഉച്ചപൂജ സമയത്ത് ഭഗവാന്റെ സമർപ്പിച്ചിരിക്കുന്നു ഭഗവാന്റെ അടുത്ത്
@geethavijay80803 жыл бұрын
കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏കാത്തോളണേ 🙏🙏🙏
@bijukc1502 жыл бұрын
ഖത്തറിൽ നിന്നും ഒരു ഭക്തൻ.. കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@manjulap78223 жыл бұрын
ചേലിൽ ചിലമ്പിട്ട പൊന്നുണ്ണിക്കണ്ണന്റെ തൃപ്പാദങ്ങളിലെന്ന പോലെ തൃപ്പാദനമസ്ക്കാരം തിരുമേനീ!! അതീവഹൃദ്യം!! ഭക്തിസാന്ദ്രം!!.... അവിടുത്തെ വർണ്ണന!! ഒത്തിരി നന്ദി! സന്തോഷം !.... ❣️❣️🌹🌹👌👌🙏🙏🙏🙏
@Lella123-u6m Жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏കൃഷ്ണ ഗുരു വായു ര പ്പാ 🙏
@binduj92893 жыл бұрын
നമസ്കാരം തിരുമേനി എന്നും അങ്ങയുടെ അലങ്കാര വർണന കേൾക്കാനായി ഞങ്ങൾ കാത്തിരിക്കുന്നു കൃഷ്ണ ഗുരുവായൂരപ്പാ
@manikandannair15182 жыл бұрын
എന്റെ . ഗുണവായുരപ്പാ🙏🙏🙏🙏
@jayac26973 жыл бұрын
നാരായണ നാരായണ കൃഷ്ണ ഗുരുവായൂരപ്പാ എത്ര കേട്ടാലും മതിവരുന്നില്ല ഭഗവാനെ എപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കട്ടെ.🙏🙏🙏🌹❤🙏🙏🙏🙏
@praseelasudhi5165 Жыл бұрын
ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
@kalipurayathbalachandran2693 жыл бұрын
ഗുരുവായൂർ അപ്പനെ നേരെ കണ്ട അനുഭൂതി ഞങ്ങളിൽ ഉണർത്തുന്നതാണ് അങ്ങയുടെ വർണ്ണന. ശതകോടി പ്രണാമം. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം! പ്രശാന്തിനും നന്ദി...
@Guruvayurappan1233 жыл бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ളൊരു തിരുമേനിയാണല്ലോ ശ്രീ കുമാരേട്ടൻ എന്നും നമുക്കായി അലങ്കാര വർണ്ണന കേൾപ്പിക്കുന്നൊരു തിരുമേനിയാണെ... വർണ്ണന കേൾക്കുമ്പോളറിയാതെ ഞാനാ തിരുനടയിൽ വന്നു നിൽക്കുന്നപോലെ നയനങ്ങൾ പൂട്ടി കേട്ടുകഴിഞ്ഞാൽ അന്നത്തെ ദിനമോ ധന്യമായല്ലോ.. ആ ശബ്ദം വന്നെന്റെ കാതിൽ നിറയുമ്പോൾ ആനന്ദ കൃഷ്ണാ ഞാനവിടെത്തും നാരായണായെന്ന നാമജപവും കൂടെ ഞാൻ ചൊല്ലുന്നു ഗുരുവായൂരപ്പാ.. 🙏🙏കൃഷ്ണാ.. ഗുരുവായൂരപ്പാ 🙏🙏 ലക്ഷ്മി
@minalunadkat99913 жыл бұрын
പല പല ജന്മം ചൈയ്ത പുണ്യം കൊണ്ട് മാത്രം കണ്ണന്റെ സായൂജ്യം നേടാൻ കഴിയൂ. ഇത്രയും ആത്മാർഥമായി കണ്ണൻറെ ഉച്ചപൂജ വർണ്ണന മൂലം സാക്ഷാൽ ശ്രീ ഗുരുവായൂരപ്പനെ ഞങ്ങളുടെ മനസ്സിൽ, ആത്മാവിലും കുടിഇരുത്താൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം നന്ദി. 🙏🙏🙏 ഇതുപോലെ അങ്ങോളം ഞങ്ങൾക്ക് ഭാഗ്യം തന്ന് കണ്ണൻ അനുഗ്രഹിക്കണമേ 🙏🌷🌷🌷🌷🌷🙏
@raseswarims48426 ай бұрын
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🌹സർവ്വം ശ്രീ കൃഷിനാർപ്പണ നമസ്തു 🌹🌹🌹🙏🙏🌹🌹
@Usha.PUsha.P-h2s9 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@remanink913411 ай бұрын
ഭഗവാനെ കേൾക്കുമ്പോൾ ആനന്ദം കൊണ്ട് കണ്ണു നിറഞ്ഞു.ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunithaksamvritha40833 жыл бұрын
ഉച്ചപൂജ അലങ്കാര വർണ്ണനക്ക് നിമിത്തമായ എല്ലാവര്ക്കും പാദ നമസ്ക്കാരം... കുമാരൻ തിരുമേനിയുടെ കളഭാലങ്കാര വർണ്ണനയിലൂടെ ഞങ്ങളെപ്പോലുള്ള ഭക്തജങ്ങൾക്ക് കണ്ണനെ ദർശിച്ച അനുഭവമാണ് തരുന്നത്... ഹരേ ഗുരുവായൂരപ്പാ ശരണം
@AbclkjM4 ай бұрын
Harekrishanaguruvayoorpansaranam.sirnamate❤❤❤❤❤
@ramankutty94303 жыл бұрын
🙏🙏🙏 നന്ദി നന്ദി നന്ദി ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@nandaanirudh42072 жыл бұрын
Haree.... Krishnaa.... Guruvayoorappaa🙏🏻🙏🏻🙏🏻🙏🏻🙏🏻
@pushpalathap23823 жыл бұрын
അങ്ങയുടെ തൃപാദങ്ങളിൽ നമസ്ക്കരിക്കുന്നു🙏🙏
@baburaj54823 жыл бұрын
സ്വാമി നമസ്കാരം. കുറെ വർഷങ്ങൾ ആയി ഭഗവാനെ തൊഴാൻ വരുന്നു. കഴിഞ്ഞ വർഷം, ഈ വർഷം, കൊറോണ കാരണം കഴിഞ്ഞില്ല. എങ്കിലും കുമാരേട്ടൻ കാരണം ദിവസവും ഭഗവാനെ മനക്കണ്ണിൽ കാണാൻ കഴിയുന്നു. അതും വിവിധ അലങ്കാരങ്ങളിൽ.... നേരിട്ട് വരുമ്പോൾ ഒരു രൂപത്തിൽ ഒക്കെ തൊഴാനെ കഴിയാറുള്ളു.... ജന തിരക്കാണ്....🙏പലപ്പോഴും രൂപം മനസ്സിലാവാറു പോലുമില്ല.. 🙏തിരുമേനിയുടെ വർണ്ണന കേട്ട് കേട്ട് ഭഗവാന്റെ കുറെ ഭാവങ്ങൾ മനസ്സിൽ പതിഞ്ഞു🙏എത്രയും വേഗം ഭഗവാന്റ സന്നിധിയിൽ എത്താൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു 🙏തിരുമേനിയെയും എല്ലാവരെയും ഉണ്ണിക്കണ്ണൻ അനുഗ്രെഹിക്കട്ടെ 🙏🙏🙏
@harikrishnanm7813 жыл бұрын
ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ
@axiomatic992 жыл бұрын
നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ആ കുഞ്ഞുകുറുമ്പനുണ്ണിക്കണ്ണനെ കാണുമ്പോഴുള്ള അതേ കൗതുകവും മാധുര്യവുമുണ്ട് തിരുമേനീടെ വിവരണം കേൾക്കാൻ ...🙇♀️ അദ്ദേഹത്തിലും, അതേ frequency ല് ശ്രവണം ചെയ്യണ ഭക്തന്മാരിലും ശ്രീഗുരുവായൂരപ്പൻ തെളിഞ്ഞ് പ്രകാശിക്ക്ണൂന്ന് സാരം .. തെളിഞ്ഞ് കാണുന്നു തിളങ്ങി നിൽക്കണ അവനെ ..... 😌🙇♀️ ഓമനക്കണ്ണന് കെട്ടിപ്പിടിച്ച് ഒരു ചക്കരമുത്തം ... 🤗😚
@vilasininair71783 жыл бұрын
അമ്പലത്തിൽ വരാനും തൊഴാനും പറ്റുന്നില്ല എന്ന് തോന്നുന്നില്ല. തിരുമേനിയുടെ വിവരണം കേൾക്കുമ്പോൾ വളരെ നന്നായിട്ടുണ്ട്. കണ്ണടച്ച് നിന്ന് കേൾക്കുമ്പോൾ ഗുരുവായൂരപ്പൻ്റെ മുൻപിൽ എത്തി നിൽക്കുന്നു എന്ന തോന്നലാണ്
🙏🙏🙏തിരുമേനി നമസ്കാരം ഗുരുവായൂരപ്പന്റെ അലങ്കാവർണ്ണന എന്നും പറയാൻ അവസരമുണ്ടാകട്ടെ
@sharathnarayanannamboothir58333 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ✡️💞🐚🙏
@dayadarshkoottalida85093 жыл бұрын
പുണ്യം ചെയ്ത മഹത് വ്യക്തി 🙏🏻🙏🏻🙏🏻🙏🏻.... കണ്ണാ ശരണം🙏🏻🙏🏻🙏🏻🙏🏻
@kalavenugopalan6103 жыл бұрын
തിരുമേനിയുടെ ആദ്യത്തെ കൃഷ്ണാ.. ഗുരുവായൂരപ്പാ.. എന്നുള്ള ആ വിളിയിൽ തന്നെ നമ്മുടെ കണ്ണൻ മുന്നിൽ തന്നെ നിൽക്കുന്ന പോലെ തോന്നിപ്പോകും..🙏🙏🙏🙏..ഇന്ന് നേരിട്ട് തിരുമേനിയുടെ നവിൽ നിന്നും കേട്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതി.. നന്ദി.. നമസ്കാരം.. തിരുമേനി..🙏🙏🙏🙏🙏
@KITCHUTCR3 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏾🙏🏾🙏🏾 ജൂൺ മാസത്തെ ഒരു നാളിലെ [19 ലെ ] സ്വർണ്ണത്താമരയിലിരിക്കുന്ന കണ്ണന്റെ വർണ്ണന കേട്ടിട്ട് അഭിനവ പൂന്താനം ഭക്തകവി ശ്രീ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി രചിച്ച വരികൾ .... അടിയൻ ഈണമിട്ടത് ഇടയ്ക്കയുടെ അകമ്പടിയോടു കൂടി തിരുവനന്തപുരത്തെ (തബല വാദകൻ ബൈജു - ഉഷ ദമ്പതികളുടെ മകൾ ) ഭവാനി ബാലകൃഷ്ണൻ പാടിയത് വളരെയധികം ജനശ്രദ്ധ നേടി.. ആഗാനം എല്ലാ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ ഉടനെ തന്നെ റെക്കോർഡ് ചെയ്ത് റിലീസാവുകയാണ്. എല്ലാം നന്നായി വരുവാൻ ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ... കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏾🙏🏾🙏🏾kzbin.info/www/bejne/e2K0iZShq7h9faM
@sumaps10583 жыл бұрын
തിരുമേനി യെ കണ്ടിട്ട് ഞങ്ങളും നല്ല സന്തോഷത്തിൽ ആണ് 🙏🙏🙏🙏
തിരുമേനി ടെ മഹാ ഭാഗ്യം 🙏അങ്ങയുടെ കൂടെ കണ്ണൻ സദാ ണ്ട് ന്ന് ഓരോ ദിവസവും ഞങ്ങൾ അനുഭവിക്കുന്ന ആ ആനന്ദം..... 🙏🙏🙏🙏
@gopivv82483 жыл бұрын
🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@deepadamodaran9013 жыл бұрын
Krishna Guruvayoorappa bhagavane 🙏🙏🙏
@rajinigopinath72553 жыл бұрын
കുമാരേട്ടാ..... ഇന്ന് തൊഴാൻ പോകുമ്പോൾ എന്റെ brother നു വേണ്ടി പ്രാർത്ഥിക്കണേ തീരെ വയ്യ. ആ ടീച്ചറുടെ അവസ്ഥയാണ്. കുമാരേട്ടൻ പറഞ്ഞാൽ ഗുരുവായൂരപ്പൻ വേഗം കൈ കൊള്ളും 🙏🙏🙏🙏🙏വേദന കണ്ടു നില്കാൻ കഴിയുന്നില്ല അതുകൊണ്ടാ 😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@indira75063 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@sumamole24593 жыл бұрын
തിരുമേനിയേ ഗുരുവായൂർ വരുമ്പോൾ കാണണം എന്ന് കരുതി ഇരിക്കുകയായിരുന്നു ഇങ്ങനെയെങ്കിലും കാണുവാൻ കഴിഞ്ഞല്ലോ. 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏🙏🙏🌹🌹🌹🌹🌹💕💕💕
@sobha21633 жыл бұрын
തിരുമേനി വിനീതമായ നമസ്കാരം. തിരുമേനി ഞങ്ങക്കു വേണ്ടത് കൃത്യമായി തൃമധുരമായി ഞങ്ങൾക്ക് തരുന്നു.🙏🙏🙏🙏🙏🌿🌿🌿🌿🌿🌹🌹🌹🌹🌹
@anjanasathyan79743 жыл бұрын
എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെ... തിരുമേനി... ഒരുപാട് പ്രണാമം🙏. അങ്ങയെ കണ്ടതിൽ വളരെ സന്തോഷം.. ആ വാക്കുകളിൽ തന്നെ മനസിലാക്കുന്നു എത്രത്തോളം ആനന്ദകരമായാണ് ഭഗവനെ അങ്ങു വർണിക്കുന്നതെന്ന്... ഞങ്ങളുടെ ഒരായിരം നന്ദി, ഭഗവാനെ വർണനകളിലൂടെ കാണിച്ചു തന്നതിന്. അതിനു പുറമെ ഇങ്ങനെയുള്ള കലാരചനകളും വരുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം..... ഇതിനു കാരണമായ സുധ അമ്മയെ സ്മരിക്കുന്നു. കോടി പ്രണാമങ്ങൾ...🙏 ഹരേ കൃഷ്ണ... ഹരേ രാമ.... സർവ്വം കൃഷ്ണർപ്പണമസ്‌തു🙏🙏🙏🙏🙏🙏🙏🙏
@sanils87343 жыл бұрын
ഹരേ കൃഷ്ണ.....
@sreedeviparvathy90103 жыл бұрын
🙏🙏🙏 ഗുരുവായൂരപ്പാ! ശരണം . തിരുമേനിക്കു വന്ദനം🙏 വർണ്ണനകൾ കവിതയാക്കി ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@sajithaminisathyan65043 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ ശരണം🌹🌹🌹🌹
@nidheeshaknidheeshak33933 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🥰🥰🥰❤️❤️❤️😍😍😍😍
@thankammk57213 жыл бұрын
തിരുമേനി നമസ്കാരം ഭഗവാന്റെ അലങ്കാര വർണന കേട്ടു സന്തോഷായി
@nirmalamenon65583 жыл бұрын
ഹരി ഓം! ആ ശബ്ദം ഭഗവാൻ്റെ വർണ്ണന തുടങ്ങുമ്പോൾ തന്നെ എവിടേയോ ഓടി നടക്കുന്ന മനസ്സു് പെട്ടെന്ന് ഇവിടേക്ക് 'കാന്ത ശക്തി പോലെ ഇവിടെ എത്തി നിൽക്കുo പിന്നെ, അദ്ദേഹം പറയുന്നതനുസരിച്ച് മനസ്സും ഭാവങ്ങളും ആനന്ദാശ്രുക്കളും അത് കഴിയുന്നത് വരെ.ഒരു ദിവസം രണ്ടും മൂന്നും പ്രാവശ്യം കേൾക്കും. അദ്ദേഹം ത്തിൻ്റെ ആ ചിരി ഒരു ശുദ്ധാത്മാവിൻ്റേയും പുണ്യാത്മാവിൻ്റേയും തന്നെയാണ്. കൃഷ്ണാ! അതീവ കൃഷ്ണാന്നു ഗ്രഹം കിട്ടിയ ഒരു ജന്മം തന്നെയാണെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു !!. ആ തൃപ്പാദങ്ങളിൽ സ്നേഹാദരങ്ങളോടെയുള്ള പ്രണാമങ്ങൾ അർപ്പിക്കുന്നു 'ഭഗവാൻ്റെ ഒരു തൃപ്പാദ ഭക്ത ദാ സി. ഓം! നമോ ! ഭഗവതേ !വാസുദേവായ !!!🙏🙏🙏🙏🙏🙇🙇🙇🙇🙇💐💐💐💐💐👏👏👏👏👏
@valsalavijayan79793 жыл бұрын
Namaskaram thirumeni🙏🙏🙏🙏🙏
@ratheesh84623 жыл бұрын
തിരുമേനി നിങ്ങൾ പുണ്യം ചെയ്ത ആളാണ് 🌹🌹🌹🌹🙏🙏🙏🙏
@sakthidharankp75442 жыл бұрын
തീർച്ചയായും ശ്രീകുമാർ ജി ഭഗവാന്റെ ഉച്ചപൂജയുടെ അലങ്കാര വർണ്ണന എല്ലാദിവസവും അതിമനോഹരമായി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ. ശബ്ദ മാധുര്യം ഒന്ന് വേറെ തന്നെ ആരും കേട്ട് ഇരുന്ന് പോകും!!! അതാണ് അതിന്റെ പ്രത്യകത. എല്ലാവരും അത് ഏറ്റെടുത്തു കഴിഞ്ഞു. ഹരേ കൃഷ്ണാ. അഭിനന്ദനങ്ങൾ.
@raveendrankanathezhathu Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏തിരുമേനി അവതരിപ്പിച്ചു വരുന്ന ഭഗവാൻെറ അലങ്കാര വർണ്ണന കേൾക്കുന്നവർ ഭാഗ്യവാൻമാർ. നന്ദി നമസ്കാരം🙏🙏🙏
@sujathamohandas81403 жыл бұрын
Hare Krishna 🙏 guruvayoorapa 🙏🙏🙏❣️
@ushakt23913 жыл бұрын
🌹🌹🌹🙏🙏🙏🙏ന്റെ കണ്ണാ തിരുമേനിക്ക് എല്ലാ ആയുരാരോഗ്യവും കൊടുക്കണെ കണ്ണെ കണ്ണാ🌹🌹🌹🙏🙏🙏 അദ്ദേഹത്തിന് ഒരു വിഷമോ o എപ്പഴും ഉണ്ടാകതിരികണെ🌹🌹🌹🙏🙏 എന്നെ പോലുള്ള അനേകായിരം ഭക്തർ ദിവസും നേരിട്ട് കാണയണ് ന്റെ കണ്ണനെന്റെ ഉണ്ണികണ്ണനെ🌹🌹🌹
@vamos78853 жыл бұрын
ഹരേകൃഷ്ണ 🙏🙏🙏🙏🙏 കുമാരേട്ടാ നമസ്കാരം ആ വാക്കുകൾ എത്ര മനോഹരം എന്നു കണ്ണനെ കണ്ടു വർണ്ണിക്കുന്ന അങ്ങയുടെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു ഞാൻ ഓം നമോ നാരായണായ രാഗിണി രാജൻ
കുമാരൻ തിരുമേനി ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണം ഭഗവാന്റെ തിരുനടയിൽ ചെല്ലുമ്പോൾ ഞങ്ങടെ സങ്കടങ്ങളൊക്കെ ഭഗവാൻ എടുത്തു ഒന്ന് അർപ്പിക്കണം ഭഗവാനെ ഞങ്ങൾക്ക് സ്വന്തമായിട്ട് ഞാൻ ഭഗവാന്റെ ഹൃദയത്തിൽ കാണുന്നുണ്ടോ ഭഗവാൻ സ്വന്തമായിട്ട് ഒരു കിടപ്പാടം തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sankeerthanamevent93663 жыл бұрын
തിരുമേനിയുടെ വർണ്ണന കേൾക്കാൻ കാത്തിരിക്കുന്നവരാ ഞങ്ങളെ പോലുള്ളവർ. കണ്ണനെ നേരിട്ട് കാണുന്നപോലെ തോന്നും. ഒപ്പം മഞ്ജുമുരുകന്റെ അതിമനോഹരമായ ചിത്രങ്ങളും.. ഗുരുവായൂരപ്പൻ രണ്ടുപേരിലും നിറഞ്ഞു നിൽക്കുന്നു ഒപ്പം ഇത് കേൾക്കുന്നവരിലും 🙏🙏🙏🙏🙏
@Vishu951003 жыл бұрын
കഴിഞ്ഞ മേയ് മാസത്തിൽ ഒരു ദിവസം മാനസികമായ ചില ബുദ്ധിമുട്ടുകൾ കൊണ്ട് ബുദ്ധിമുട്ടിയപ്പോൾ കേൾക്കാൻ തുടങ്ങിയതാണ് തിരുമേനിയുടെ ഈ വർണ്ണന.. ഇപ്പോൾ ഇതില്ലാതെ വയ്യ എന്നായി.. ഈ സംഭവം ഞാൻ അച്ഛനമ്മമാരോട് പറഞ്ഞപ്പോൾ അവർക്കും വളരെയധികം സന്തോഷമായി.. രണ്ടുദിവസം മറ്റൊരു തിരുമേനി വന്നപ്പോൾ എന്തോ ഒരു കുറവ് തോന്നിയിരുന്നു.. അവസാനം ഭഗവാൻ തന്നെ കാര്യം മനസ്സിലാക്കിയെന്ന് എനിയ്ക്ക് മനസ്സിലായി.. വളരെ സന്തോഷം, ഈ വീഡിയോ കണ്ടതിൽ.. ഭഗവാന്റെ കീഴ്ശാന്തിയാകാൻ ഭാഗ്യം ലഭിച്ച മഹാത്മാവിന് ഒരായിരം പ്രണാമം!
@Vishu951002 жыл бұрын
ഇപ്പോൾ അവരും അലങ്കാരം കാണാറുണ്ട്...
@narayanankk88043 жыл бұрын
ശ്രീ ഗുരുവായൂരപ്പന്റെ ഈ സ്വർഗ്ഗ ധാര എന്നും കേൾക്കാൻ കഴിയുന്നതിനു ഭാഗ്യമുണ്ടാകട്ടെ. അതിന്നു അവസര മുണ്ടാക്കി തരുന്ന അങ്ങക്ക് അനന്തകൊടി നമസ്കാരം... 🙏🙏🙏
കുമാരേട്ടന് കോടാനുകോടി നമസക്കാരം ഭഗവാൻ്റെ വർണ്ണന എത്ര മനോഹരമായിട്ടാണ് ഭക്ത മനസ്സിലേക്ക് എത്തിക്കുന്നത് അങ്ങേക്ക് ആയുസ്സ് ആരോഗ്യം സാക്ഷാൽ ഗോവിന്ദൻ തന്ന് അനുഗ്രഹിക്കട്ടെ🙏🙏🙏