ഏഴ് വർഷം മക്കത്ത് ജോലി ചെയ്തു. ഒരുപാട് സഞ്ചരിച്ചു. ഈ ചാനലിൽ കാണിക്കുന്ന പല സ്ഥലത്തും എത്തിയെങ്കിലും ഇത്തരം കാഴ്ച്ചകൾ സ്ഥലത്തിനെ കുറിച്ച് അറിവില്ലാത്തതിനാൽ നേരിട്ട് കാണാൻ കഴിഞ്ഞില്ല... എല്ലാം നല്ല രീതിയിൽ എത്തിച്ച് നൽകിയ അങ്ങേക്ക് ആഫിയത്തുളള ദീർഘായുസ്സ് ഉണ്ടാകട്ടെ ആമീൻ
@salmakp1446 Жыл бұрын
മുഹബ്ബത്ത് നമുക്കും അതല്ലേ ഒള്ളു. അബൂബക്കർ സിദ്ദിഖ് റാലിയാള്ളാഹു അൻഹു അവർക്കു ഹബീബിനെഇങ്ങനെ സ്നേഹിക്കാനും അടുത്ത ഇരിക്കാനും ഭാഗ്യം കിട്ടി. നമുക്കോ 😔നാളെ ജന്നത്തുൽ ഫിർദൗസിൽ എങ്കിലും ഹബീബിനെ നേരിൽ കാണാനുള്ള ഭാഗ്യം നമുക്കു തരട്ടെ ആമീൻ 😢🤲