ഇവിടെയും നല്ല വില കുറവ് ഉണ്ടല്ലോ | Car Accessories in kochi | Ep 10 |

  Рет қаралды 435,692

Dream Tech Salu rv

Dream Tech Salu rv

Күн бұрын

In this video, I will introduce you to one of the largest car accessories areas in Kerala
Contact Modern Car : 9847641669
#car#accessorieskerala
#travelwithi20
KZbin channel
For Business Enquiries : dreamtechsalu@gmail.com
Facebook / dreamtechtravel
Instagram: / dreamtechtravel

Пікірлер: 565
@raneeshulliyeri2163
@raneeshulliyeri2163 4 жыл бұрын
ഇത് കാണുന്ന കാറില്ലാത്ത ഞാൻ.....
@പോടാചെക്കാ
@പോടാചെക്കാ 4 жыл бұрын
🤭
@jyothishmonss8572
@jyothishmonss8572 4 жыл бұрын
ഞാനും
@vishnuvishnu9150
@vishnuvishnu9150 4 жыл бұрын
Me to bro😂
@anishraja1633
@anishraja1633 4 жыл бұрын
Njanum bro
@vinodkonchath4923
@vinodkonchath4923 4 жыл бұрын
ഞാനും
@ajeeshlal9821
@ajeeshlal9821 3 жыл бұрын
Yes.. Modern car accessories.. A great thumps up to the shop... And attitude of Liju chetan is really commendable....! Bought car speakers and some accessories... Prices are really competitive and they spend a lot of time for me with great patience... Recommended for all...!
@jdmautomotive
@jdmautomotive 4 жыл бұрын
ആദ്യം കേസറ്റ് ഇടുന്ന മ്യൂസിക് സിസ്റ്റം പിന്നെ ഡിസ്ക് ഇടുന്നത്. പിന്നെ USB, memory, AUX പിന്നെ BLUTHOOTH വന്നു പിന്നെ സ്ക്രീൻ വന്നു MPEG AVI'& MP4അതും കഴിഞ്ഞു ടച് സ്ക്രീൻ അതും കഴിഞ്ഞു ആൻഡ്രോയ്ഡ് ആയി ഇപ്പോൾ യൂട്യൂബ് അങ്ങനെ എല്ലാം ആയി ഇപ്പോൾ ഫോൺ പോലെ മെമ്മറിയും റാമും അതും നോക്കാൻ തുടങ്ങി 😁എന്താല്ലേ ഡവലപ്മെന്റ്
@navyajithujithu3505
@navyajithujithu3505 3 жыл бұрын
Ngaan Kozhikode karan aanu but 3 year ernakulam aayrnnu job avdey ulla samayam ngaan ee shopil poynnu nalla wiring aaanu good shop...
@pratheekshrajkr
@pratheekshrajkr 4 жыл бұрын
Super bro njan cross bar thrissur chodichapol 3000 above ena paranjathu ivide 1700 alle very good enthayalum modern enna shop parijayapeduthiyathil valere thanks next month enthayalum modern visit cheyum.....thank you.njan ente friends nodum modern shoppine kurichu parayam.
@praisingarmy617
@praisingarmy617 4 жыл бұрын
Machante nishkalangamayaa samsaaram,🥰
@SulthanVibe
@SulthanVibe 4 жыл бұрын
അടിപൊളി വിഡിയോ bro.
@tomvichattu
@tomvichattu 2 жыл бұрын
Info about 360 camera with installation
@ameerahsan9199
@ameerahsan9199 3 жыл бұрын
Ath metro pillers anu mishter. Palarivattom palam chumma girderukal oke puthukki road re tar cheytullu 🤭🤭🤭
@sajeevsartho8794
@sajeevsartho8794 3 жыл бұрын
2021model bolerokku ithepole vekkaan pattumo machaane pattimenkil vivaram theraamo
@Sunil-xu8ql
@Sunil-xu8ql 3 жыл бұрын
എന്റെ പൊന്നു ചേട്ടാ ഇത്തരം ഷോപ്പ് ഒന്നും ദയവു ചെയ്യ്തു പരിചയപെദുഥരുതു, താങ്കളുടെ youtube ,channel കണ്ടു , ഞാൻ showroom ന്നു എടുത്ത പുത്തൻ magnite ആയി ഇവിടെ പോയി adroid system ഒക്കെ fit cheythu പോന്നു , ഏകദേശം 5 മണിക്കൂർ എടുത്ത് fittinginu , പിറ്റേ ദിവസം ഇന്ന് കാറിൽ കയറി സിസ്റ്റം ഒന്ന് work cheyyichu nokki നോക്കി, അപ്പോഴാണ് ഒരു കര്യം കണ്ടത്, വേരും ഒരു tutor ഫിറ്റ്‌ ചെയ്യാൻ എന്റെ കാറിന്റെ ഡോർ പannel ഡ്രിൽ cheythu തുലചു vachirikkunu(ഒരു 30-35 cm diameter ulla വ്രിതക്രിതിയിൽ ഉള്ള വലിയ തുള എന്നിട്ട് അതിൽ speaker കയറ്റി വച്ചിരിക്കുന്നു, warrenty വരെ പ്രോബ്ലം ആയി) റ്റുറ്റൊർ വയ്ക്കാൻ വേറെ വേറെ സ്ഥലം ഡാഷ് ഇൽ ഉള്ളപ്പോൾ ആണിത്, അതു പോട്ടെ ഇങ്ങനെ drill ചെയ്തു ഹോൾ ഉണ്ടാക്കണം എങ്കിൽ അതൗ നമ്മൊലൊdu പറയണ്ടേ , പ്രതെയ്ഗിചു പുതിയ vandi ആവുമ്പോൾ, ഇത് ഏതാണ്ട് പത്തു വർഷം പഴക്കം ഉള്ള വണ്ടിയിൽ സ്പീക്കർ kettunna ലഘവ്തൊദെ ഉള്ള വർക്ക്‌ ആയിപോയി, എന്തയലും പുതിയ വണ്ടിയും ആയി ആരും ഇങ്ങോട്ട് പൊയെക്കല്ലെ, thay are very friendly but really unprofessional for new car , enikkipppo ഇരുന്നു കരയനെ pattu , മട്ടാർകും ഈ ഘതി വരല്ലേ, akekoodi oru ആയിരം രൂപാ labikkam when compared to other shop, eee chanelum kandu angottu od anda 8 nte pani kittum. Theercha so please beware, am not good at typing so please forgive in spelling mistakes
@arumainayagambell9647
@arumainayagambell9647 4 жыл бұрын
Salu chetta ningada ella videoum adipoliyanu. Best wishes from Saudi Arabia. Tamil nattukaran.
@DineshKumar-yi1pt
@DineshKumar-yi1pt 3 жыл бұрын
IsThis near medical trust hospital
@urmilaharikumar1742
@urmilaharikumar1742 2 жыл бұрын
Evide seat cover cheythu kodukuo
@achuelanthoor7278
@achuelanthoor7278 3 жыл бұрын
Bro event groupinu patiya cloth sound light system kitumo
@anilpvkumar008
@anilpvkumar008 3 жыл бұрын
tata nexon മ്യൂസിക് സിസ്റ്റം കിട്ടുമോ .....?
@jevad100
@jevad100 4 жыл бұрын
If we hole while fixing roof rail any issue on future like rest on roof or water coming inside like that
@dineshvasu2806
@dineshvasu2806 3 жыл бұрын
എറണാകുളത്ത് ഒറിജിനൽ സബ് woofer ഒറിജിനൽ ആംപ്ലിഫയർ ഉം കിട്ടുന്ന കടകൾ ഏതൊക്കെയാണ് എന്ന് പറഞ്ഞു തരാമോ..
@abhipadiyoor1493
@abhipadiyoor1493 3 жыл бұрын
Infinity speaker undo original....??
@shafi-9685
@shafi-9685 3 жыл бұрын
Sonyyude sathanam orginal orikkalum varulla ath athinte show roomile kittu broo
@saneesh.s5547
@saneesh.s5547 3 жыл бұрын
Grand i10 te sutable spares vech oru vdio cheyyo... Vdio il include cheythal mathi ath koode
@LOVEFORALL8273
@LOVEFORALL8273 4 жыл бұрын
വിലകുറവ് കോയമ്പത്തൂർ തന്നെ അല്ലെ 👍👍
@vinodkonchath4923
@vinodkonchath4923 4 жыл бұрын
അതെ
@sayoojsayu1760
@sayoojsayu1760 4 жыл бұрын
Aaa
@LOVEFORALL8273
@LOVEFORALL8273 4 жыл бұрын
മലയാളികൾ ചെറ്റകൾ ഭയങ്കര ചെത്താണ് അറുവാണ്
@shaheershan9490
@shaheershan9490 4 жыл бұрын
Warrenty onnum undavilla
@kichukichu3358
@kichukichu3358 4 жыл бұрын
വിലക്കുറവ് ഉണ്ടാകും.പക്ഷേ ഒറിജിനൽ സാധനം ആകില്ല. ഇവിടെയും അവിടെയും എല്ലാം copy സാധനം ഉണ്ട്. അതിന് നല്ല വിലക്കുറവ് ഉണ്ടാകും..കഴിവതും അറിയാവുന്ന കടകളിൽ വാങ്ങുക.. Coimbatore video ഇൽ ആ പയ്യൻ തന്നെ പറയുന്നുണ്ട് copy സാധനം ആണെന്ന്..ബ്രാൻഡ് നോക്കാതെ എടുക്കുന്ന സാധനം ഒക്കെ കോയമ്പത്തൂർ ആണ് ലാ ഭം.
@arunjosy5732
@arunjosy5732 3 жыл бұрын
Dashboard coverine patti oru video cheyyamo.. e choodath valare useful aya item anu.. athikam perkum athine patti ariyila
@ratheeshjoseph-j8p
@ratheeshjoseph-j8p Жыл бұрын
Plz share ur Windshield mobile holder ln ur car
@stevinmathew8279
@stevinmathew8279 4 жыл бұрын
Angle ring led fog lamp new figo ude undonne chodikkuvo
@stevinmathew8279
@stevinmathew8279 4 жыл бұрын
Athilum ring color ice blue okke allel different color app vech control chaiyavunna polathe anganethe variety item undel kanikku bro
@nicedayok1453
@nicedayok1453 3 жыл бұрын
ഞാൻ പോയി അമ്മ കഞ്ഞി വെച്ചോന്ന് നോക്കട്ടെ 😂
@alexjohn7028
@alexjohn7028 3 жыл бұрын
ചെന്നൈ പോയി pet's ന്റെ fish ന്റെ വീഡിയോ ഒന്നിടുമോ
@arunaravind571
@arunaravind571 4 жыл бұрын
Chetta..oro video um nannavunundu...car accessories te koodithal vila kuravulla shop introduce chaiyyamo
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Ok
@vighneshn2113
@vighneshn2113 4 жыл бұрын
Chetta zen nta accessories choikavo koyambathoor povumbo pinne tyre and alloy second choiko zen thanne
@jevad100
@jevad100 4 жыл бұрын
I have double also while fitting roof fail we need to hole roof or we can fix on like sticking
@tibinjacob8410
@tibinjacob8410 4 жыл бұрын
2019 wagon R നു മിററിൽ fit ചെയ്യുന്ന ഒരു reverse ക്യാമറ & Display suggest ചെയ്യാമോ.....
@anasmubarak7453
@anasmubarak7453 3 жыл бұрын
Ente bolero onnu full interior cheyyanam Evideya cheyya Ethra aavum cost Okke arinjal kollamayirunnu
@shineshine4853
@shineshine4853 4 жыл бұрын
നൈസ്...അതെ ഒരു സ്പെഷ്യാലിറ്റി കൂടി ഉണ്ട് ഇവിടെ..... നമ്മുടെ കുഞ്ഞുങ്ങളുടെ ബാറ്ററി ടോയ് കാർ, ഗൺ, റോബോട്ട് etc etc ഇത് എല്ലാം ഇവിടെ കംപ്ലയിന്റ് വന്നാൽ.... സർവീസ് ചെയ്തു തരുന്ന ഷോപ്പ് ഉണ്ട്.... ഡെയിലി ഇതിലെ പോകുന്ന ഒരാള് ആണ് ഞാൻ.... ബ്രോയുടെ വീഡിയോ കണ്ടപ്പോൾ ആണ്... ഈ ഇലക്ട്രോണിക് സ്ട്രീറ്റിന് ഇത്രയും ഭംഗി ഉണ്ടെന്നു എനിക്ക് മനസ്സിലായത്..😜😜 (((കുട്ടി മാമ ഞാൻ ഞെട്ടി മാമ)) 😍😍😍😍😍😍😍😍😍😍
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Eni orikal avide vannu video cheyyam
@shineshine4853
@shineshine4853 4 жыл бұрын
Welcome....bro😍😍😍😍 കൊച്ചിക്കാര് സ്നേഹിച്ചാൽ കട്ടക്ക് കൂടെ നിൽക്കും,,,, ചങ്ക് പറിച്ചു അങ്ങ് കയ്യിൽ വെച്ച് തരും 😍😍😍😍
@santhoshpullolil789
@santhoshpullolil789 3 жыл бұрын
ടൊയോട്ട എത്തിയോസിന്റെ സ്റ്റീരിയോയുടെ കപ്ലയർ കിട്ടുമോ
@muhammed5656
@muhammed5656 3 жыл бұрын
Kasaragod ഉണ്ടങ്കിൽ പരിചയപ്പെടുത്തി തെരോ please
@stevinmathew8279
@stevinmathew8279 4 жыл бұрын
New figo ude parts nokkuvo chetta
@basheerayarbasheerayar7939
@basheerayarbasheerayar7939 4 жыл бұрын
നമ്മുടെനാട് ഒരു ഉപബോ ഗ്ര് ത് സംസ്ഥാനമായത്കൊണ്ട് ഏത് സാധനത്തിനും മുടിഞ്ഞവിലയാണ് അതുവെച്ചു മുതലെടുക്കുകയാണ് എല്ലാ കച്ചവടക്കാരും കോയമ്പത്തൂരിനെവെച്ച് നോക്കുമ്പോൾ കൊച്ചി ആനയും അണ്ണാനും പോലെയാണ് വിലയുടെ കാര്യത്തിൽ
@leakproleakpro4191
@leakproleakpro4191 2 жыл бұрын
കോയമ്പത്തൂർ ഏത് കടയാണ് നല്ലത്
@uservyds
@uservyds Жыл бұрын
നേരെ ഡൽഹിക്ക് വീടു 👌🏻
@sreejithsree558
@sreejithsree558 3 жыл бұрын
ഷോപ്പിൽ റൈറ്റ് കൂടുതലാണ് എറണാകുളം ഇലക്ട്രോണിക് സ്ട്രീറ്റ് ൽ വില കുറവിന് കിട്ടുന്ന വേറെ ഷോപ്പുകൾ ഉണ്ട് ഗയ്സ് ..
@afsathanvar7665
@afsathanvar7665 3 жыл бұрын
എവിടെ
@dr.premkumarkavalam6045
@dr.premkumarkavalam6045 3 жыл бұрын
Is Diffuser for tata Nexon available
@mazhoodmachu7606
@mazhoodmachu7606 4 жыл бұрын
Roof rilete price choykko bro reply plz
@hananhensajerry2187
@hananhensajerry2187 3 жыл бұрын
Blaupunkt Lcd ( പോളോ ) ഉണ്ടോ?
@vichuzmedia6088
@vichuzmedia6088 2 жыл бұрын
Car wash pressure kittumo????
@akhiljayachandran2331
@akhiljayachandran2331 3 жыл бұрын
Njgal poi sathanam ellam vaangi kidu sathanam ellarum enthayalum poi nokkanam
@mushthakanver9365
@mushthakanver9365 3 жыл бұрын
Edhile shoppinte numbr kanunnilla
@abhijithka7880
@abhijithka7880 3 жыл бұрын
Nomber ondo evardey
@MALLUCARZTECH
@MALLUCARZTECH 4 жыл бұрын
❤❤❤shalukkaa❤❤❤
@ascreation8593
@ascreation8593 3 жыл бұрын
Woofer car il vekkunnu ethera price???
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
ഒരു കാര്യം മാത്രം മനസ്സിലാകുന്നില്ല. എന്ത് കൊണ്ട് describition ൽ ജില്ലയും , Location ഉം mobile number നൊപ്പം കൊടുക്കുന്നില്ല എന്നത്. ?
@sanishvalayam1844
@sanishvalayam1844 3 жыл бұрын
Number description നിൽ കൊടുക്കും എന്നു പറഞ്ഞു ... കണ്ടില്ല!
@unnipk8932
@unnipk8932 4 жыл бұрын
Aduth thanne polikkan pokunna carukalk enth speaker 🔊 enth subb
@ashoktoppo4397
@ashoktoppo4397 3 жыл бұрын
Steel Ariel long melega kya ,photo & price bataye
@ambadiindian
@ambadiindian 4 жыл бұрын
Verna 🔊..👌
@roshanpjohn2494
@roshanpjohn2494 3 жыл бұрын
🎉🎉Electronic street 🎉🎉
@arunmohan4884
@arunmohan4884 3 жыл бұрын
Bro Alto 800 2017 model Android 10 inch screen undo amount
@rashirasheed5033
@rashirasheed5033 3 жыл бұрын
Polo spoiler & 10inch touch screen rate parayumo
@danijacob20
@danijacob20 4 жыл бұрын
Ith rate kuravonumala. Pioneer component 3000₹ range kitum. Njn 2800₹ ahn vangiye
@manuleela5482
@manuleela5482 4 жыл бұрын
Chennai vannitt parrys corner poyaa mathi ellam ivite kittum.
@jinumon1739
@jinumon1739 3 жыл бұрын
Thrissur undoo.........?
@georgeprajan
@georgeprajan 4 жыл бұрын
njan chennail anu...richy street (mount road) ettavum kooduthal electronics parts all item kittunna sthalam.und
@sadiqpc4156
@sadiqpc4156 3 жыл бұрын
Online patches chayyan pattumo
@nithinsunny6046
@nithinsunny6046 3 жыл бұрын
Bro e shope evda kochil
@shinojjoseph4892
@shinojjoseph4892 4 жыл бұрын
Salu chettaayiii last kaaanicha aaa verna angine cheyyaan eathra aayinnu choyichaarnno? Aaa rate onnu ariyaan vendittaa
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Bro plz contact number description
@akhilkm6472
@akhilkm6472 3 жыл бұрын
Jeep nte disc tyre ulpeduthanee
@the_trivian8847
@the_trivian8847 4 жыл бұрын
Chennai vlog epoo kanum bro.... Aquarium fish market....kolathur bhagatha ennu kettitunde
@DreamTravelsRv
@DreamTravelsRv 4 жыл бұрын
അവിടെ ഞാൻ പോയി വലിയ വിലയാ
@the_trivian8847
@the_trivian8847 4 жыл бұрын
Enthayalum ee vedio irangumbol orupadu Aquarium shop owner useful akum.... I know you will do the best 😘
@ssmmvr9346
@ssmmvr9346 2 жыл бұрын
Crossbars how much money
@abhilashabhi6400
@abhilashabhi6400 3 жыл бұрын
800 modification ചെയ്യാൻ ഉള്ള സാദനങ്ങൾ rate കുറച്ചു എവിടെ കിട്ടും
@muhammedaslam1604
@muhammedaslam1604 3 жыл бұрын
VW Vento 14 or 15 inch Alloys rate in coimbathore???
@Kuttappi-bd5gm
@Kuttappi-bd5gm 4 жыл бұрын
ആ verna യിൽ sub fit ചെയ്തത് ഒന്ന് വർക്ക്‌ ചെയ്തു നോക്കാമായിരുന്നു
@lijukk6055
@lijukk6055 3 жыл бұрын
Chat WhatsApp number
@Kuttappi-bd5gm
@Kuttappi-bd5gm 3 жыл бұрын
@@lijukk6055 ആരുടെ
@Kuttappi-bd5gm
@Kuttappi-bd5gm 3 жыл бұрын
@@lijukk6055 എന്റെ ആണോ
@amalravi4862
@amalravi4862 3 жыл бұрын
@@Kuttappi-bd5gm WhatsApp number post cheythal video ayachu tharum. He is the owner of that Verna
@Kuttappi-bd5gm
@Kuttappi-bd5gm 3 жыл бұрын
@@amalravi4862 ആരാ അയച്ചു തരുവാ
@SanceShaji
@SanceShaji 3 жыл бұрын
11:30 ath network alla, crossover aanu.
@ananduajikumar4861
@ananduajikumar4861 4 жыл бұрын
Chatta alto new model side mirror onda oru video chayyamo
@Sunil-xu8ql
@Sunil-xu8ql 3 жыл бұрын
Take maximum care while you visit this place for any fitting , yesterday I have made wrong choice by installing an android system with speaker s for my newly bought magnite , they installed while I was there at shop for mare than 4 hours , and when finally I got my vchecle at 8pm and I driven back home , when morning I saw something shocking, for just to put 2 tutor speaker they drilled 2 holes in my newly bought magnite door pan nel , even though there was a special port to put tutor speaker in dash board, they done this without informing me and didn't tell me they were drilling my car door panel , seeing this almost made me heartbroken , so only thing I should say beware of these unprofessional people , for any upgradation or modification work, especially for new car , there may be a 1000 rup pes difference when compared to other people, dont fall in with, like me, am sure you will regret a lot in future , may be good for old cars not for a new one , am sure
@skk6610
@skk6610 2 жыл бұрын
Yes indeed. Valuable piece of advice. As u said, most important part is, never get out done from unprofessionals..
@sujith6538
@sujith6538 4 жыл бұрын
Bro nxt tym pokumbo nnakude kondpokuvo? Msg ittal mathi. 😄
@abhithiruvalla3075
@abhithiruvalla3075 4 жыл бұрын
Alto alloys best price evideya
@ansarrinas3486
@ansarrinas3486 4 жыл бұрын
Auto-rickshaw pads kurav vilayk kittunna video cheyyumo bro..
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Ok
@alvin_alvii_
@alvin_alvii_ 4 жыл бұрын
Comment edan nilkarn bro 🤗
@phoenixcreations7628
@phoenixcreations7628 4 жыл бұрын
കുന്നംകുളത്ത് കിട്ടും
@alvin_alvii_
@alvin_alvii_ 4 жыл бұрын
@@phoenixcreations7628 krithyam spot parayo bro..
@ansarrinas3486
@ansarrinas3486 4 жыл бұрын
@@phoenixcreations7628 Avideya.currect sthalam parangh tharumo bro
@mohameddeen8105
@mohameddeen8105 4 жыл бұрын
Bro chennai maund road r rich Street Electronical market
@DreamTravelsRv
@DreamTravelsRv 4 жыл бұрын
ഞാൻ പോയി വലിയ വിലയാ
@amalkbs8022
@amalkbs8022 4 жыл бұрын
വീടുപണിക്ക് ആവശ്യമായ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സ്ഥലം ഒന്ന് പരിചയപ്പെടുത്താമോ? 🙏
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Ok bro
@suhailmangadan8943
@suhailmangadan8943 4 жыл бұрын
😁
@ashikashik3519
@ashikashik3519 4 жыл бұрын
നിങ്ങൾ പറഞ്ഞപോലെ വീട് പണിക്കി ആവിശ്യം ഉള്ളത് ആകുബോൾ കുറച്ചു ഉബകാരം ആവും ഇദ് ആട ഭരം കാണിക്കുന്നവർക്ക് അല്ലെ ഞങ്ങളെ പോലെ ഉള്ളവർക്ക് വീട് വെക്കാൻ ഉഭകാരം പെടുന്നത് ഇട്ടാൽ ഒരുപാട് ആൾകാർക്ക് അദ് ഒര വലിയ ഉഭകാരം ആകും
@സല്ലുഭായ്-ള6ട
@സല്ലുഭായ്-ള6ട 4 жыл бұрын
@@ashikashik3519 സത്യം 👏❤
@siddisalmas
@siddisalmas 4 жыл бұрын
കോയമ്പത്തൂർ പൊയ്ക്കോളൂ.... ഞങ്ങളൊക്കെ അവിടുന്നാണ് എടുക്കാറ് 👍
@lukmaninmalayalam5541
@lukmaninmalayalam5541 3 жыл бұрын
Mojo accesseries undo
@prathu123
@prathu123 3 жыл бұрын
Fiat Linea 2012 model Andorid screen undo
@shammazap5177
@shammazap5177 4 жыл бұрын
Bro 12inch alloy nokkene
@Lucifer-ov7cb
@Lucifer-ov7cb 4 жыл бұрын
ചേട്ടായി ഒരു ദിവസം കൊല്ലത്തേക്കും പോയി ഒന്ന് കറങ്ങി നോക്കണം..
@geneshpn
@geneshpn 3 жыл бұрын
ചേട്ടാ, normal bike നെ electric bike ആക്കാൻ battery +motor and driver kit വില കുറച്ച് എവിടെ കിട്ടും?
@വിമൽപവിത്രൻ
@വിമൽപവിത്രൻ 4 жыл бұрын
Chennai pets market ond...onn videos cheyyuo shalu chetta
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Sure
@Praneeshvayalombran
@Praneeshvayalombran 3 жыл бұрын
സ്റ്റീരിയോസ് & സ്പീക്കേഴ്സ് പറ്റുവാണേൽ ബ്രാൻഡഡ് മാത്രം വാങ്ങിക്കുക..ലോക്കൽ സാധങ്ങൾക്ക് സൗണ്ട് ക്വാളിറ്റി തീരെ ഉണ്ടാവില്ല....
@unnikannan6
@unnikannan6 4 жыл бұрын
Ernakulam electronic Street,💪
@techmechgarage9551
@techmechgarage9551 4 жыл бұрын
Bro ഇനി പറ്റുമെങ്കിൽ vintage വണ്ടികളുടെ cars, bikes (chetak,scooters, Java yezdi, RD350,......) ഒക്കെ parts low priceൽ കിട്ടുന്ന സ്ഥലം വെല്ലോം ഒണ്ടേൽ അതിനെ പറ്റി ഉള്ള videos ചെയ്യാമോ?
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Ok bro
@jarmboys4291
@jarmboys4291 3 жыл бұрын
Njan ividunna saadhanangal vaangikkunnath
@rough_user8528
@rough_user8528 4 жыл бұрын
Helpful bro njn cross bar single ayittu kittumo atho pair ahno
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Plz contact
@mxescarboy88
@mxescarboy88 3 жыл бұрын
Palam innu ulgadanam cheythu
@vinodtrivandrum7887
@vinodtrivandrum7887 4 жыл бұрын
ഇനി പോകുമ്പോൾ front strip light white പിന്നെ door guard അതിന്റെ ഒക്കെ വില ഒന്നു പറയണേ.. 800 modification ഒന്നു ചെയ്യണം.. 800 കൊണ്ട് നടക്കുന്ന കുറെ ആളുകൾ ഉണ്ട്.. അവരെ ഒന്നു സഹായിക്കണം..
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Ok
@jevad100
@jevad100 4 жыл бұрын
Hi I need ignis roof rail
@vinod.vijayansujakutty6535
@vinod.vijayansujakutty6535 4 жыл бұрын
Kidu
@hareeshnk7875
@hareeshnk7875 4 жыл бұрын
S presso spoiler price
@Avis20166
@Avis20166 6 ай бұрын
Coimbatore thane aanu cheap , coimbatore video kanumbo manasilavum
@rafeekrafeek2859
@rafeekrafeek2859 4 жыл бұрын
ഇവിടെ വില കൂടുതലാണ്
@georgejosy9975
@georgejosy9975 3 жыл бұрын
ഹലാൽ / ജിഹാദി ഷോപ്പ് അല്ല അത് കൊണ്ടാ
@jarmboys4291
@jarmboys4291 3 жыл бұрын
Avidunnu saadhanam avar parayunna vilakk vaangikkaan nilkkaruth. Avidunnu Vilapessi vaangikkanam.
@anasns4396
@anasns4396 4 жыл бұрын
Vtl vekkuna ampum Subum okkea ulla vedio chey bro plzzzzzz
@girisworld9954
@girisworld9954 4 жыл бұрын
Pioneer component speaker super aan ..njn vangith 2500/-
@girisworld9954
@girisworld9954 3 жыл бұрын
@@aseeftmuhammed1990 Flipkart
@kuncheriachacko980
@kuncheriachacko980 3 жыл бұрын
Bullet nte side box vilakuravil evide kittum
@alimo6364
@alimo6364 4 жыл бұрын
കലക്കി ശാലു 🌹🌷🌹🌷
@ummerqi3239
@ummerqi3239 2 жыл бұрын
എവിടെ ആണ് കുറഞ്ഞ വിലയിൽ ambilfeir. Mixer.box. മൈക് കിട്ടുക അറിയുന്നവർ പറഞ്ഞു തരുമോ
@SreeKumar-lu2dq
@SreeKumar-lu2dq 4 жыл бұрын
അടിപൊളി വീഡിയോ
@DreamTravelsRv
@DreamTravelsRv 4 жыл бұрын
Thanku for support
EP #8 | All Music Systems - Wholesale and Retail | Salih Kavil
11:51
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Foggy headlights restoration || Headlights Cleaning & Repairing ||
12:37
Amazing Thing Technology#1
Рет қаралды 30 МЛН
modern car accessories Kerala
25:21
Dream Tech Salu rv
Рет қаралды 289 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН