ഹോട്ടൽ പബ്ലിസിറ്റി ആയപ്പോ വിലയും കൂട്ടി. ഇവിടെ മാത്രമല്ല എവിടേം ഇങ്ങനെ തന്നെ
@dineeshchelakkara29122 жыл бұрын
വലിയ അയല വറുത്തത് 40 രൂപക്ക് കിട്ടുന്ന കടകൾ എൻ്റെ നാട്ടിൽ ഉണ്ട്..
@jayadevankarath10572 жыл бұрын
ഒരു 25 കൊല്ലം മുന്നേ തൊട്ട് ഇവിടെ കഴിച്ചിട്ടുണ്ട്... കുറച്ചു കാലം മുന്നേ വരെ റേറ്റ് കുറച്ച് കൂടുതൽ ആയിരുന്നെങ്കിലും ഇത്രക്ക് കൂടുതൽ ആയിരുന്നില്ല... സ്വാദിൻ്റെ കാര്യം പിന്നെ പറയാനില്ല...
@BlossomCooking2 жыл бұрын
Fish fry looks delicious and tempting, great sharing of delicious healthy meal 👌👌👌👍
@Soul123732 жыл бұрын
120 രൂപ യുടെ IYLAA വളരെ കുറവ് ആണല്ലേ😁.നല്ല കട...ഏത് മീൻ അനെങ്കിലും ഇത്രേ ക്യാഷ് കുടുതൽ ആണ് ok
ഇപ്പത്തെ മാർക്കറ്റ് വിലയാണെങ്കിൽ അയല കിലോ 120 ഉണ്ടാവുമോ അതുകൊണ്ട് അത് കൂടുതലാണ്
@arjunrdev12816 ай бұрын
Arakkavaal mess aane eppoo
@Jaison-h9l2 жыл бұрын
ബാലേട്ടനേയും അമ്മയേയും ഒരു നുകത്തിന്റെ രണ്ടറ്റത്ത് കെട്ടാം... കോഴിക്കോടിനെ പറയിപ്പിക്കാൻ ഉണ്ടായ ജന്മങ്ങൾ...
@vinil7922 жыл бұрын
എല്ലാവരും വെള്ളം കുടിച്ചു കിടന്നു ഉറങ്ങുമ്പോൾ, നിങ്ങളുടെ വീഡിയോ കണ്ട് ചെമ്പല്ലിയും, ചെമ്മീനും, മാന്തളും എല്ലാം സ്വപ്നം കണ്ട് ഉമിനീർ ഇറക്കി ഉറങ്ങുന്ന ഞാൻ..😔... നിങ്ങൾ ഒരൊറ്റ ആൾ ആണ് എനിക്ക് അടുത്ത ദിവസത്തെ ഊണ് എവിടെ നിന്നു വേണം എന്ന ലക്ഷ്യം ഉണ്ടാക്കി തരുന്നത്. നന്ദി 🙏.. പൈസ കുറച്ചു പോയാലും കുഴപ്പം ഇല്ല, ലോൺ എടുത്തിട്ട് ആയാലും, നിങ്ങൾക്ക് വേണ്ടി നുമ്മ പാലക്കാട് യാക്കര റിയാസിൻ്റെ മീൻ കടയിലും കടലുണ്ടിയിയിലും പോയി മീൻ കഴിക്കും..നിങ്ങൾക്ക് വേണ്ടി മാത്രം.. ❤️... അതാണ് ഉറുമീസ്
@sandeepvk31382 жыл бұрын
Nalla karyam
@Anoopkumar-zm6ch2 жыл бұрын
നിങ്ങൾ കാണിച്ച അത്രയും വലുപ്പം ഉള്ള അയില ഞങ്ങളുടെ ഇവിടെ 50 രൂപയ്ക്ക് കിട്ടും
@sandeepvk31382 жыл бұрын
Athu evan video edukkunna problems annu evide eshttam pole kada undu avanu ariyunavare avan edukkunollu athre olluu
@cleetuslouiswayanad15092 жыл бұрын
കാതർക്ക മെസ്സിൽ 30 രൂപയ്ക്കു കിട്ടും
@arshadali-pf3il2 жыл бұрын
Kannur oru ondayon hotel varey ithra price illa ayakoora 140 ayila 60rs aaa ullu
@foodlover89202 жыл бұрын
Nammade kannur odhen hotel ❤️
@nasarnasar20752 жыл бұрын
1peic ayakoora labam 100 rupees itinan kolla labam enn parayunnath
@sajibava81322 жыл бұрын
കച്ചവടം കൂടുമ്പോൾ ആർത്തി കൂടും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ഹോട്ടൽ....... ശുദ്ധമായ വെളിച്ചെണ്ണ മസാല മാങ്ങാത്തൊലി....... ബാക്കിയുള്ളവരെല്ലാം മണ്ണെണ്ണയിലാണല്ലൊ മീൻ വറുക്കുന്നത്.......
@sugeshn83822 жыл бұрын
Mannenna😁😁
@lucycharles1232 жыл бұрын
കറക്റ്റ്
@saleenasiddik96782 жыл бұрын
🤣🤣🤣
@abhishekp3042 жыл бұрын
Kayinja divasam janakeeya hotel nn same valuppam ulla Ayala and chore...Ayala 30 chore 20 total 50 😊
@SNS51842 жыл бұрын
ഒരു കിലോ അയലയ്ക്ക് 120 രൂപ വിലയുള്ളപ്പോൾ ഒരു അയില പൊരിച്ചതിന് 120 രൂപ വളരെ കുറഞ്ഞു പോയി... . ഇത്രേം വലിയ സൈസ് അലിയ പൊരിച്ചത് 40 രൂപയ്ക്ക് ഇതിലും വൃത്തിയായും ശുദ്ധമായും ഒരു പാട് കടകളിൽ കിട്ടുന്നുണ്ട്.
@irshadnv91292 жыл бұрын
മച്ചാനെ ഇവിടെ വില കൂടുതൽ ആണ് എന്ന് ഞങ്ങൾ പറയും എന്നാലും വീട്ടും അവിടെ തന്നെ പോകും😀😀😀😀
@TripCompany2 жыл бұрын
😆😆
@vinodanvelloth59082 жыл бұрын
Bro. Hoo ingana kothippikkalli we are in UAE .........
@najumudheenncr3462 жыл бұрын
പൊരിച്ച മീൻ വില കൂടുതൽ
@ansaranu26532 жыл бұрын
ഈ കട മലപ്പുറത്താണെങ്കിൽ ഞാൻ പൊളിക്കും🫰
@pelefans6549 Жыл бұрын
Nattil etthatte vayinu vellam varunnu ikka
@abdulmusthaq489110 ай бұрын
Arve shalla enn paryam
@AbdulRaoofM2 жыл бұрын
120 രൂപ അയലക്ക് കുറവ് ആണ്. സ്വർണം വെള്ളത്തിൽ കഴുകിയ മീൻ ആണോ
വില വളരെ കൂടുതൽ ആണ്.... പക്ഷേ ഇതിലും കൂടുതൽ വിഭവം 70 രൂപക്ക് ഓംകാര ഹോട്ടലിൽ കിട്ടും 45 രൂപക്ക് കൂടുതൽ വിഭവവും ചോറും മർക്കസ് പള്ളി പാർക്കിംഗ് കുടുംബശ്രീ ഹോട്ടലിൽ കിട്ടും
@muhammedrashidrashid86392 жыл бұрын
അയല 120 😰🤔
@riyasriyas23432 жыл бұрын
കത്തി വില
@bethesdams52162 жыл бұрын
Blade alla kathiyanu 😜😜
@muhammedrashid37062 жыл бұрын
അയില പൊരിച്ചതിന് കൊള്ളലാഭം
@thahirakhanun34192 жыл бұрын
ഒരു പാട് തവണ കഴിച്ചിട്ടുണ്ട്. കഴുത്ത്രപ്പൻ വില തന്നെ.
@cleetuslouiswayanad15092 жыл бұрын
ഇത് അറവാണ് പിന്നെ ഞാൻ എന്തൊക്കെ ആയാലും കാതർക്ക മെസ്സിൽ പോവതുള്ളു... മ്മളോടാ അമ്മ മെസ്സിന്റെ കളി
@sameerhussain93042 жыл бұрын
പരിചയപ്പെടുത്തുന്നത് ചെറിയ ചെറിയ ഹോട്ടലുകൾ.അടിപൊളി.
@vijinambiyar Жыл бұрын
Please dnt promote places where cost of fish is very very high
@Shibinbasheer0072 жыл бұрын
💙💜
@muneer.p6322 жыл бұрын
👍🏻👍🏻👍🏻👍🏻
@saleenasiddik96782 жыл бұрын
ഫുഡ് കൊള്ളാം മീനിനൊക്കെ ഒരുപാട് വിലയാണല്ലോ 🙄
@sureshchittur2192 жыл бұрын
കണ്ടാൽ തന്നെ അറിയാം ഒരുവകക്കും കൊള്ളില്ല. മസാലയിൽ marinate ചെയ്തു കുറഞ്ഞത് അര മണിക്കൂർങ്കിലും set ആവണം
@rafeequeali-ck6mg Жыл бұрын
ഇത്ര പൈസ കൊടുത്തു വാങ്ങാന്നവർ 😂
@BADBOY-kb6jl2 жыл бұрын
❤️😇
@tomykabraham1007 Жыл бұрын
ഇന്നു കൊഴികൊദെ നാളെ പലകാദു 😂😂
@mahesh7362 жыл бұрын
S uncle
@jithilrajv41902 жыл бұрын
Amma restaurant
@jyothish54582 жыл бұрын
1 kg ayala 100 vypin😂😂😂😂
@travalingvideos62892 жыл бұрын
വില വളരെ കൂടുതലാ കഴുത്തറ പ്പൻ സ്ഥാപനം
@muhammedalis.v.pmuhammedal12072 жыл бұрын
മാർക്ക് വെയിൻസ് മുമ്പ് ഈ വീഡിയൊ ചെയ്തിട്ടുണ്ട്
@ashokanashokantk83592 жыл бұрын
ഇവിടെ കൊളളലാഭം
@k.varghese61972 жыл бұрын
Fish rate is too high
@Richie4ualways10 ай бұрын
fish is too costly also very unhealthy see the amount of oil.
@rashinaduvannur2 жыл бұрын
അമ്മ എനിക്കിഷ്ടം ആയില്ല. ഊതി വീർപ്പിച്ച balloon aanu.taste അബദ്ധം ആണ്
@arshadhafeez43402 жыл бұрын
Don't eat in this restaurant... Expensive price for Fish items... Meals is ok..
@abdurazack16792 жыл бұрын
Amma Hotel….👍
@basheergudalur2 жыл бұрын
നമുക്ക് തേവയാ? സാപ്പിട വേണ്ടിയത് വിലൈ അധികമാ അത്തപ്പക്കം പോകാമൽ ഇറുപ്പത്
@vijinambiyar Жыл бұрын
No curry also waste . Too much costly
@baitalcakecarrefour93702 жыл бұрын
Ammayude arav mess
@ani-mc8gk2 жыл бұрын
വെളിച്ചെണ്ണ ഹെൽത്ത് പ്രോബ്ലോം അല്ല.
@ilyasoffice2 жыл бұрын
Nalla Vila kooduthalaanu ...ivanmaroke Igane arakunath kurakkanam