മീനിന് വില കൂടുതൽ ഉള്ളതിന് പലകാരണങ്ങൾ ഉണ്ടാകും പക്ഷെ ചോറിന് ഇത് അംഗീകരിക്കാൻ പറ്റില്ല . ഇയാൾക്ക് എതിരെ കേസ് എടുക്കണം
@പച്ചയ്ക്ക്പറയും2 жыл бұрын
ശരിയാണ് സ്വന്തം കട എന്ന് വിചാരിച്ച് തോന്നിയത് പോലെ പണം വാങ്ങാൻ കഴിയില്ലല്ലോ ഭക്ഷണ സാധനങ്ങൾക്കൊക്കെ നാട്ടിൽ ഒരു വില നിശ്ചയം ഉണ്ടല്ലോ എല്ലാവർക്കും അവരവരുടെ ഉൽപ്പാദിപ്പിക്കുന്ന സാധനത്തിന് തോന്നിയ വിലയിടാൻ പറ്റുമോ നാട്ടിൽ ഒരു നിയമ രീതിയിലെ
@Eclipse-ir9dx2 жыл бұрын
മരിക്കുമെന്നറിഞ്ഞിട്ടും തീവണ്ടിക്ക് തലവക്കാൻ കാണിച്ച നിങ്ങളുടെ മനസ്സ് ഫയങ്കരം തന്നെ......
@ebinjay49032 жыл бұрын
😂😂
@angelrubbers9332 жыл бұрын
😀😀😃
@ks.p32192 жыл бұрын
അങ്ങോര് തല വെച്ചത് തൊഴിലിന്റെ ഭാഗം ആയിട്ടാണ്. അദ്ദേഹം നേരിട്ട് അറിഞ്ഞ കാര്യങ്ങള്‍ പ്രക്ഷേപണം ചെയതത് കൊണ്ട് നമ്മൾ അറിഞ്ഞു . പാലക്കാട് വഴി പോകുമ്പോൾ Riyaz ന്റെ board കണ്ടാല്‍ അവിടെ കയറാതെ മറ്റൊരു ഭക്ഷണശാല യില്‍ കയറാmallo.
@jayakrishnan77872 жыл бұрын
😂😂😂😂
@niburemanan49992 жыл бұрын
ഇജ്ജാതി കമന്റ് 👌
@Harrisjkrishna2 жыл бұрын
ഇയാള് കാർ വാങ്ങിയതിനു ശേഷം അവിടേക്ക് പൊയ മതി.. 😂
@voiceofpublicvoiceofpublic88242 жыл бұрын
🤣🤣 അത് നല്ല ഐഡിയ ആണ്
@sanam45142 жыл бұрын
😅😆😁
@durgadasvc44722 жыл бұрын
Ath aayirikum nallath😂 pinne car vangiya mooperde adutha agraham thudangm🤣
@tsnisanth2 жыл бұрын
car idan oru veedum porch okke vende...pulli sherikonnu settle avatte 🙂
@durgadasvc75942 жыл бұрын
@@tsnisanth athe athe
@manojkumar-jz9df Жыл бұрын
ഞാൻ പാലക്കാട് പൊകുമ്പോൾ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്ന ഒരു ഹോട്ടലാണ് .ഇപ്പോൾ പോകാറില്ല .ഭക്ഷണത്തിനു കുറ്റം പറയാനാകില്ല .സാമാന്യം നല്ല ഭക്ഷണം തന്നെയാണു .പോകാതായതിന്റെ കാരണം അവരുടെ ബില്ലിംഗ് രീതിയാണ് .വരുന്ന വ്യക്തിയെ നോക്കിയാണ് ബില്ല് .അതെപ്പോഴും 100 ന്റെ മുൾട്ടിപ്ലിക്കേഷൻ അയിരിക്കും .ഇതു മനസിലാക്കി പിന്നീട് പാചകം ചെയ്യുന്നതിന് മുൻപുതന്നെ മൽസ്യം തിരഞ്ഞെടുത്തു വിലനിച്ചയിച്ചശേഷം ഓർഡർ ചെയ്യാൻതുടങി .അതോടെ എന്നോടു ഒരു നീരസം മുഖത്തു പ്രകടിപ്പിക്കാൻ തുടങി .അതോടെ പോക്കും നിർത്തി .അവർക്ക് അവരു കൊടുക്കുന്ന ഭക്ഷണത്തിനു വില നിച്ചയിക്കാൻ തീർച്ചയായും അവകാശമുണ്ട് ,പക്ഷെ ആളെനോക്കി വായിൽതോന്നുന്ന വില പറയുമ്പോൾ അതങ്ങികരിക്കാൻ ഒരു ബുദ്ധിമുട്ട്
@salmanmonuse96066 ай бұрын
Manassil nanmayude amsham kuravaanu. Ithupolullavarude kaaryam davathinu vidam. Ee samoohathil paavangalum sadhaaranakkarum und bai. Vila ithra kooduthal aanengil suit um coat um aninju nilkoo. 😢
@jitheshv4982 жыл бұрын
പകൽ കൊള്ള എന്ന് പറഞ്ഞാ കുറഞ്ഞു പോവും..... പോക്കറ്റ് അടിയാണ് ഇതിലും ഭേദം.... 🙏🏻🙏🏻🙏🏻
@Bas12k42 жыл бұрын
ശരിക്കും അതെ.. ഒരു ചളി ഹോട്ടൽ
@jamshiu2 жыл бұрын
😂
@sreeshmasree32122 жыл бұрын
😹
@sajeevsachu23672 жыл бұрын
ഞാൻ പാലക്കാട് ആണ് ഞാൻ കഴിച്ചിട്ടില്ല അവിടന്ന് വേണ്ടവർ കഴിക്കും കുറ്റം പറയാൻ പറ്റില്ല വല്ല്യ ഹോട്ടൽ ഇൽ തരുന്നതിനെ കാൾ വൃത്തി ഉണ്ട്..
@anoop15552 жыл бұрын
😆💯
@sajeed362 жыл бұрын
Govt. ഇതിൽ ഇടപെടേണ്ട സമയം കഴിഞ്ഞു. പകൽ കൊള്ള. Income tax, kadayude license എല്ലാം check ചെയ്യണം
@KoiWorldKottayam2 жыл бұрын
ഞാൻ ഇന്നു ഉച്ചക്ക് ഒരു ജനകീയ ഹോട്ടലിൽ നിന്നാണ് കഴിച്ചത്. ഊണിനു 20rs. 3 കൂട്ടം കറി, സാമ്പാർ മോര്. പിന്നെ സ്പെഷ്യൽ കൊഴുവ വറുത്തത് 40rs. നല്ല അടിപൊളി ഊണ് ആയിരുന്നു, കറി എല്ലാം നല്ല ടേസ്റ്റും ഉണ്ടായിരുന്നു. അങ്ങനെ ടോട്ടൽ 60. ഞാൻ ഡബിൾ ഹാപ്പി. But ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ സത്യം പറഞ്ഞാൽ കിളി പോയി. എല്ലാം പോട്ടെ ആ ഊണിനു 90rs 🙄. എന്ത് കൊള്ള ആണിത്
@dhanyeshraj39372 жыл бұрын
ഞാൻ ഇന്ന് kazhichu ജനകീയ ഹോട്ടലിൽ നിന്നും ചോറും മീനും 40.... സാദാരണ omlite ആണ് കഴിക്കുന്നേ അപ്പോൾ 30.. ഇവരുടെ ഫുഡ് ടേസ്റ്റ് ആണ് ബട്ട് rate കൂടുതൽ ആണ് താനും
ഇയ്യാളുടെ കടയുടെ അടുത്ത്seafood കിട്ടുന്ന ന്യായ വിലയിൽ നല്ലൊരു കട തുടങ്ങിയാൽ ഇയ്യാളെക്കാൾ മുൻപ് കാർ വാങ്ങാം
@varghesethomas14637 ай бұрын
True.
@adarshk2792 жыл бұрын
ഞാൻ ഒരിക്കൽ പോയിട്ടുണ്ട്, ലോകത്ത് ഞാൻ ഉച്ചയൂണിന് ഇത്രയധികം പൈസ എന്റെ ആയുസ്സിൽ കൊടുത്തിട്ടില്ല. 😀😀😀
@mohamednavas7667 Жыл бұрын
90 kududalano?
@Gurucareayurveda5 ай бұрын
@@mohamednavas7667തീർച്ചയായും കൂടുതൽ ആണ്
@manojmenon33852 жыл бұрын
ഒരു കിലോ മത്തിക്ക് വില 160, ക്ലീൻ ചെയ്യാൻ 60, പോയി വാങ്ങി കൊണ്ട് വരാൻ ഓട്ടോ ക്ക് 200 ആകെ മൊത്തം 420, ഒരു കിലോ മത്തി ഏറിയാൽ എഴോ എട്ടോ മത്തി ഉണ്ടാവും അപ്പോൾ ഒരു മത്തി വറുത്തത് 100 രൂപ, ജോമോന്റെ സുവിശേഷണത്തിലെ സീൻ ഓർത്തു പോയി
@വാനരം Жыл бұрын
കോഴിക്കോട് മുക്കത്ത് കിട്ടും 20ന് ഊണ് ജനകീയ ഹോട്ടൽ... കഴിക്കുന്നവന്റെ വയറും മനസ്സും നിറയും ❤
@RonMichaelVlog7 ай бұрын
REC യിലും ഉണ്ട് ♥️
@Junu28022 жыл бұрын
കള്ളന്മാർ ആരുമറിയാതെ മോഷ്ടിക്കുന്നു ഇത് എല്ലാവരും അറിഞ്ഞൊണ്ട് കൊള്ളയടിക്കുന്നു കൊള്ളയടിച്ച് ഉണ്ടാക്കുന്ന ഈ മുതലിൻ്റെ രണ്ടിരട്ടി അപ്പുറത്തൂടെ ചിലവാവട്ടെ ...🙏
@rashidmubarak85752 жыл бұрын
Wonderla ലെന്റെ ഉള്ളിൽ വരെ ഇല്ല ഇത്ര പൈസ 🙏😍
@akhilpnair36462 жыл бұрын
😄
@prabhusvlogs21842 жыл бұрын
🤣🤣
@SUHAIL-9775 Жыл бұрын
ന്നാൽ വിശക്കുമ്പോൾ താങ്ങൾ വണ്ടർലയിൽ പോയ മതി... 🤣
@jaleelmfd7 ай бұрын
@@SUHAIL-9775പൊട്ടത്തരം പറയല്ലേ
@PBUH-br2ze2 жыл бұрын
ബ്രാൻഡഡ് വെണ്ടയ്ക്ക, ബ്രാൻഡഡ് വഴുതനങ്ങ... മ് മ് വില കൂടും.. നാല് പേര് ഊണ് കഴിച്ചാൽ, വന്ന കാറ് കൊടുത്തിട്ട് പോകാം..
@Lord.Curzon2 жыл бұрын
*ഈ കടയ്ക്ക് ഇടാൻ പറ്റിയ പേര് ' ഹോട്ടൽ പിടിച്ചുപറി'*
@jishnugjishnug1633 Жыл бұрын
🤣🤣🤣
@SasiKumar-w3p7 ай бұрын
അതിലെ പിടിച്ചു മാറ്റിയിട്ടു ബാക്കി ആ കടക്കാരന്
@LivelyLimitless-r5i6 ай бұрын
💯
@Chandanam1232 жыл бұрын
എറണാകുളത്തു വേമ്പനാട് കായലിലെ വലിയ കരിമീൻ കിലോക്ക് 400-500 ആണ് വില.
@Friend-uo4bs2 жыл бұрын
ശെരി കരിമീൻ 500ആണ്,,പക്ഷെ കക്കക്കും ചെറിയ മാന്തലിനും 300 രൂപയാണ് ഈ പഹയൻ വാങ്ങുന്നത്.... ഒരു കിലോന് ഈ വിലയില്ല...
@mohanlalmohan62912 жыл бұрын
Oru karimeenu oru kg karimeente paisa
@theschoolofconsciousness2 жыл бұрын
Maximum 600
@mohanlalmohan62912 жыл бұрын
@@theschoolofconsciousness 1kg karimeente vila 500 aayikotte . 1kg karimeen 4,5 ennam kanum valiya size . Athil 1 fry cheyyunnathinte vila anger vedikunnathanu 500 , 600 rs . Ente ponno . Nammude nattil oru karimeen fryk 150 rs muthal 300 vare maximum ethra valuthayalum . Kazhutharupan enn ketittund ippo kande 😓
@theschoolofconsciousness2 жыл бұрын
@@mohanlalmohan6291 ഒരു കരിമീൻ maximum 250 വിൽക്കാം. Medium size ആണെങ്കിൽ,കേരള കരിമീൻ. ആന്ധ്രാ is not tasty also.
@jayadevankarath10572 жыл бұрын
കഴിച്ചിട്ടുണ്ട്... ഒരു പ്രാവശ്യം ... അതോടെ നിർത്തി... Five star hotel rate ആണ്... Bill വേറെ ആരെങ്കിലും കൊടുക്കും എങ്കിൽ Ok 😀... പിന്നെ deep fried ആണ്... അത്രക്ക് taste ഒന്നും തോന്നിയില്ല.
@mhash3082 жыл бұрын
Five star polum ingane undaavoola chengaayi 😂😂😂
@binishkvarghesevarghese10852 жыл бұрын
ഈ അച്ചാർ കൂട്ടി ഉള്ള ഊണിനു ആണോ 90.. കാർ വാങ്ങാൻ ഉള്ള ക്യാഷ് ഒരാൾ തന്നെ കൊടുക്കണം എന്നാണോ ഉദ്ദേശിക്കുന്നത്
@itsmeindian2 жыл бұрын
വില വളരെ കൂടുതൽ ആണ്. Barbeque Nation ൽ പോയാൽ എല്ലാം കൂടി 800 രൂപ. എല്ലാം അൺലിമിറ്റഡ്. ചെമ്മീൻ, ചിക്കൻ,പിന്നെ കുൽഫി, ഐസ് ക്രീം, ബിരിയാണി എത്ര വേണമെങ്കിലും കഴിക്കാം.
@k.shamsudheenshamsu24512 жыл бұрын
എന്തു തന്നെ ആയാലും ശമ്പളം veadikkunna ആള്‍ക്കാര്‍ കയറുന്ന കട അല്ല kimbalam vedikkunna varke പറ്റുകയുള്ളു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
@praneeshagin11512 жыл бұрын
Meen nte vila pottte.... 2 achar ulla chor nu 90 rupa..... athu oru maryadha ano??????
@voiceofpublicvoiceofpublic88242 жыл бұрын
കൈക്കൂലിക്കാരൻ ഹെൽത് ഓഫീസർ മാർക്ക് പറ്റും 😡😡 ഇവിടെ നിന്ന് തിന്നാൻ
പൊറോട്ട വാങ്ങിയാൽ ബീഫ് ഫ്രീ കൊടുക്കുന്ന ചേട്ടനെ ഞാൻ ഓർക്കുന്നു
@abhilashtv81632 жыл бұрын
Ayalk cycleil marketil poyal mathi
@ks.p32192 жыл бұрын
5Star ഹോട്ടൽ കളില്‍ പോലും ഇത്ര വില ഈടാക്കുക ഇല്ല. ഉടമസ്ഥന്റെ ഉടായിപ്പ് വർത്തമാനം. Rate Board ഇല്‍ പലതിനും Size എന്ന് മാത്രം. ഒരു ഒഴിച്ച് കറിയും മറ്റു മൂന്നു cheru കറികളും കൂടിയുള്ള ooninu 90 രൂപ ചൂഷണം ആണ്.. ഈയാle ബഹിഷ്കരിക്കുക. അപ്പോൾ പഠിക്കും. Food Inspector ക്ക് മത്സ്യം അടക്കം ഭക്ഷണം complimentary ആയിരിക്കും അതുകൊണ്ട് നിയമ ലംഘനം കണ്ടാലും കണ്ണടkkum. ഇന്നലെ ആലപ്പുഴയിലെ ഒരു അമ്മ നടത്തുന്ന ഭക്ഷണ ശാലയിലെ 50 രൂപക്ക് നല്‍കുന്ന oonu കണ്ടിട്ട് athisayichupoyi. സാമ്പaar, പുളിശ്ശേരി, തോരനും, മീന്‍ ചാര്‍, കപ്പ, Pappadam, ചമ്മന്തി, അച്ചാര്‍ അടക്കം. മത്സ്യ വിഭവങ്ങള്‍ ക്ക് മാത്രം പ്രത്യേകം പണം നല്‍കണം. അതിനും മിതമായ നിരക്ക് മാത്രം.Ebin Jose എന്ന Food ബ്ലോഗർ ആണ് റിവ്യു ചെയതത്. Trip Company അവിടം സന്ദര്‍ശിച്ചu റിയാസിeന വിവരങ്ങൾ dharippikkanam.
@shahanadkhan19362 жыл бұрын
എന്തിനാ ഇത്ര വിലകൊടുത്ത് പച്ചകറി മെടികണ എന്ന് പറഞ്ഞ ആ പച്ചകറി കടകാരൻ്റെ മനസ്സ് ആരും കാനതെയ് പോകല്ല്... അവൻ്റെ ഒരു തള്ളു
@ajikurian59622 жыл бұрын
കരിമീൻ വരാൽ ഇതെല്ലാം സീ ഫുഡ് ആകുമോ.
@Jaison-h9l2 жыл бұрын
900 രൂപ കരിമീന് സമ്മതിച്ചു അളിയാ.... 👌👌👌👌🤛🤛🤛🤛🤛
@sreeshmasree32122 жыл бұрын
😂😹
@sanam45142 жыл бұрын
🥺🥺
@jayakrishnan77872 жыл бұрын
Shop kaaran full oottalanu bro. Njan palakkattularana. Nammalu kaanunathalle avadathe avastha. 4 peru povuanel 2500 to 4000 pottum.
@anjuff45092 жыл бұрын
SWIGGIL 333 RS
@anoop15552 жыл бұрын
@@jayakrishnan7787 nthinu pokunnu aa aravushalayilekku njanum palakkad ullathanu angottonnum keriyittilla.😌😆
@nithin1007 Жыл бұрын
ഒരു കുഞ്ഞു കാർ വാങ്ങാൻ വിഭവങ്ങൾക്ക് വില കൂട്ടുന്ന റിയാസ് ഹോട്ടൽ മുതലാളി യുടെ നല്ല മനസ്സ് ആരും കാണാതെ പോകരുത്..എന്ന് അപേക്ഷ.. 😇😇😇😇😇
@kiranvinayan87312 жыл бұрын
കണ്ടവന്റെ കഴുത്തിന് പിടിച്ച് പൈസ വാങ്ങിട്ട് വേണോ അവന്റെ ഭാര്യക്കും കുഞ്ഞിനും കാറിൽ പോകാൻ കഷ്ടം തന്നെ
@sreejithpullanikattil87222 жыл бұрын
ഇയാളുടെ വീട്ടിൽ എല്ലാവർക്കും അസുഗം ഇല്ലാതിരിക്കട്ടേ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻‼️‼️‼️‼️‼️‼️‼️‼️
@aromalsuresh66582 жыл бұрын
ഉച്ചയ്ക്ക് ഊണിനു തന്നെ 90 രൂപ 😂😂🙏🏻🙏🏻 മീൻ മുട്ട 300😂
@sreeshmasree32122 жыл бұрын
😹
@Unni_vibes2 жыл бұрын
മീൻ ഇൗ വില അറിഞ്ഞാൽ ഇനി മുട്ടയെ ഇനി ഇടില്ല. 🤪
@anoop15552 жыл бұрын
@@Unni_vibes 😆💯
@Jomalsonnyttk Жыл бұрын
Pulli ari kozhikode ninnum ernakulam thu ninnum anu vangaru..palakkad ariku quality illa...😊
@Shamnazvibes Жыл бұрын
തൃശൂർ bharath hotel ഊണിന് 110/120 rate ഉണ്ട്. പക്ഷേ food അടിപൊളി ആണ്. വയറും മനസ്സും ഒരുപോലെ നിറയും 👍 150 കൊടുത്താലും നമുക്ക് വിഷമം തോന്നില്ല
@messanger24242 жыл бұрын
ഷെഫ് പിള്ള സാർ വാങ്ങിച്ച പോലെ Mercedes Benz S class തന്നെ വാങ്ങാൻ പറ 😔
@ajipaul12392 жыл бұрын
😁😁😁😁😁
@shadomr74452 жыл бұрын
നാല് പേര് വന്ന് ഉച്ച ഭക്ഷം കഴിച്ചാൽ 15000 അവുമല്ലോ😆😆
@hardcoresecularists36302 жыл бұрын
ഇയാൾ ഒരാളുടെ കയ്യിൽ നിന്നും എങ്ങനെയെങ്കിലും ആയിരം രൂപ തട്ടിയെടുക്കും. അതിനുള്ള എല്ലാ തന്ത്രങ്ങളും അദ്ദേഹം പയറ്റും. ശതകോടികൾ കയ്യിലുണ്ട്. അവിടെ ജോലി ചെയ്യുന്ന ഒരാൾ ഇദ്ദേഹത്തിന്റെ ബന്ധുകൂടിയായ ഒരാൾ പറഞ്ഞത് തൊണ്ണൂറ്റി അയ്യായിരം രൂപയാണ് ഒരു ദിവസത്തെ കളക്ഷൻ . ഞാനും സുഹൃത്തും പോയിട്ട് 2500 രൂപ ബില്ലായി🤣🤣
@mhash3082 жыл бұрын
@@hardcoresecularists3630 appo iyaal bmw aayirikkum vaangan udheshikkunnath 🤔🤔😇
@azharudeenpiazharu34982 жыл бұрын
Kalyanathin order sweekarikkumo?
@muhammedbilal62582 жыл бұрын
ഇത് ഹോട്ടൽ aano malabar gold aano
@paapoii132 жыл бұрын
ഭാഗ്യം ആ ചേട്ടന് റോൾസ് റോയ്സിൽ പൂതി തോന്നാഞ്ഞത് 😅 എളുപ്പല്ല ചങ്ങായി...🙊🤦🏻♂️ കസ്റ്റമറിന് വിളമ്പിയ മീൻ കഴിച്ചുകൊണ്ടിരിക്കെ അത് വെന്തട്ടില്ല മൊരിഞ്ഞിട്ടില്ല എന്നും പറഞ്ഞു എടുത്തു കൊണ്ടുപോയിട്ട് മോരിയിപ്പിച്ചു വീണ്ടും കൊണ്ടുവന്ന് വെച്ച ടീമാണ് !!
അതിൽ എന്താ തെറ്റ് നിങ്ങൾക്ക് തന്നാ മീൻ പിന്നെ ആർക്കെങ്കിലും കൊടുക്കാൻ പറ്റുമോ? പിച്ചിയപ്പോഴാണല്ലോ വെന്തില്ലാന്ന് മനസിലായത്
@vishnu84402 жыл бұрын
Ithilum nalla set-up ulla hotelil karimeenin 340 roopaye ullu...Thrissur Around the globe restaurent
@Nightrider2382 жыл бұрын
Food kazhichitt kai kazhukan water charge kodukano?
@akhilunni77752 жыл бұрын
Venam rs 50...water kochi il ninnu kondu varunnatha😅🤣
@sijinm14942 жыл бұрын
At 12:30-ലെ കടക്കാരൻ= ചെമ്മീൻ 300അല്ല 450rs ആണ് ലെ ബ്രോ =ഏത് നേരത്ത് ആണ് ആവോ ഈ തൈരന്റെ കടയിൽ കേറാൻ തോന്നിയെ കോപ്പ് 😇
@TripCompany2 жыл бұрын
😆😆
@rahuls54702 жыл бұрын
car vaghuvan loan tharam nirthikonam ithodeaa
@dhaneshradhakrishnan59292 жыл бұрын
അറക്കവാളിൽ പോയി തലവച്ചല്ലേ 😂😂😂
@indiancommando57492 жыл бұрын
കടക്കാരൻ്റെ മുന്നിൽ പെട്ട അനസ്😝😝😝😝😝😝😝😝😇😇😇😇
@sabikerala13232 жыл бұрын
😁 😁
@kirankadakkal55222 жыл бұрын
250 ന്റെ സാദനം നീ 350 ന് വിൽക്കേടോ അല്ലെങ്കിൽ 400 ന് വിൽക്ക് അല്ലാതെ 1000 ന് വിറ്റ് നീ കാറ് വാങ്ങിയാൽ അതിൽ പോകാനുള്ള യോഗം ഉണ്ടായെന്നു വരില്ല...
@rajeshnimisha20122 жыл бұрын
ചോട്ടാ പച്ചക്കറിയൊക്കെ ഏതു ബ്രാൻഡ് ഉപയോഗിക്കുന്ന? ഞാനും രണ്ടു പ്രാവശ്യം ഈ കടയിൽ കയറിയിട്ടുണ്ട്. ഈ ഹോട്ടലിലെ സ്ഥിരം പല്ലവിയാണ്, കഴിച്ചുകൊണ്ടിരിക്കെ മീൻ വറുത്തത് രണ്ടാമത് എടുത്തു കൊണ്ടുപോയി പിന്നെയും വേവിക്കും,
@fishonly49332 жыл бұрын
Bro ഞാൻ മിനെപിടിക്കാൻ പോകുന്ന ആളാണ് ബ്രലിനു കിലോ 500 top വലുതിനു 300(ഗ്രാം )ഉള്ളതിനു 250 രൂപ കിലോ ഇത് വല്ലാത്ത 😂😂
@Kaipa33808 ай бұрын
ഒരു കിലോയുടെ ബ്രാൽ 400 - 450 300g ബ്രാൽ 250 കില്ലോക്ക്ള്ളും 1 കിലോ 4 എണ്ണം കിട്ടിയാൽ 4 X 400 = 1600
@indiancommando57492 жыл бұрын
റിയാസ് ഇക്കയ്ക്ക് ചെറിയ ഒരു ജാഗ്വാർ വാങ്ങണം, പിന്നെ ഒരു ചെറിയ റോൾസ് റോയ്സും..അപ്പൊ പിന്നെ ഈ റേറ്റ് വേണമല്ലോ....
@voiceofpublicvoiceofpublic88242 жыл бұрын
അടിച്ചു അണ്ണാക്കിൽ കേറ്റി കൊടുക്കണം, മൊട്ടത്തലയൻ 100% paid promotion ആണ്
@indiancommando57492 жыл бұрын
@@voiceofpublicvoiceofpublic8824 ഇത് പോലെയുള്ള കടകളിൽ ഭക്ഷണം സ്ഥിരമായി കഴിക്കാൻ കയറുന്നവർ പിന്മാറിയാൽ തീരുന്ന പ്രശ്നമേ ഉള്ളു.... അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ അനസ് കയറിയതും ആവാം....
@voiceofpublicvoiceofpublic88242 жыл бұрын
@@indiancommando5749 yes
@arunchandran84677 ай бұрын
പാലക്കാട് നിന്നു കോഴിക്കോട് വന്നു കഴിച്ചാലും ലാഭം ആണ് 😂
Oru doubt ningale hotel owner ano interview cheyyunath?
@sadhakkathullapk582 жыл бұрын
പാലക്കാട് ചന്ദ്രനഗർ ഹൈവയിൽ നിന്ന് തൃശൂർ റോഡിൽ പഴയ BPL TV കമ്പനിയുടെ പിറകുവശത്തു ഒര് ഫാമിലി നടത്തുന്ന ഉച്ച ഭക്ഷണം ഹോട്ടൽ ഉണ്ട് ഫ്രഷ് മീൻ പൊരിച്ചത് പൊളി ആണ് 🔥മീൻ കറി സൂപ്പർ ആണ് ഇക്ക അവിടെ പോയി വീഡിയോ ചെയ്യണം വില റിയാസിനെക്കാളും കുറവാണ്
@7692blaze2 жыл бұрын
Pulli car vaangiyattu njangal vara pinna petrol adikaan cash venam eenu paranju veendum arrakaruthu plzz!!!
@ajidaniel5552 жыл бұрын
ആലപ്പുഴയിൽ 100 രൂപായ്ക്കു കിട്ടുന്ന മീൻമുട്ട അന്റെ നാട്ടിൽ വന്നപ്പോൾ 300 😂😂 പിന്നെ മീനിനകത്ത് സ്വർണ്ണം പൂശിയിട്ടുണ്ടോ ....?
@vocallocus76602 жыл бұрын
Ithu kazhinju plane medikan plan kanum
@prasanthottukullm97342 жыл бұрын
Bro Palakkad evidaya
@nishandhn79702 жыл бұрын
പുള്ളിക്കാരന് കാറു വങ്ങേണ്ടെ അതാ വില കൂടുതൽ 😔😔😔😔🤪🤪🤪🤪
@jiffinjoseph19942 жыл бұрын
Kakka 300🙄 Evide kochi il 30🤭 Ingane poyal iyalk car alla train vangam😇
@noushadkareem96532 жыл бұрын
Thaj malabar hottalil ethrayum vila yundavilla
@noushadkaippanveettil57122 жыл бұрын
ഇയാൾക്ക് പൊന്നാനി പോയിട്ട് മീൻ എടുത്തുകൂടെ അവിടെ വളരെ ലാഭത്തിന് കിട്ടുമല്ലോ
ഇയാൾ കാർ വാങ്ങി കഴിഞ്ഞാൽ ആരെങ്കിലും ഒരു വീഡിയോ ചെയ്യണേ അവിടെ പോയി ഭക്ഷണം കഴിക്കാൻ ആ
@sanam45142 жыл бұрын
😅😆😂🤣☺
@beenadas7026 Жыл бұрын
Jan ernakulam kariyanu evida athrayum vila onnum ella.parathi kodukkanam egana vila edukkamo
@MohanKumar-hf5gz2 жыл бұрын
Whatever justification. Price need to be reduced. Think about it. Other hotels also selling similar fish in good quality and taste comparatively less price than here.
@shabu3242 жыл бұрын
Aarum poyillenkilo angot?apo car vangan pato,
@truthfinder96542 жыл бұрын
നിങ്ങൾക്ക് വ്യു അനുസരിച്ച് കാശ് കിട്ടും അപ്പോ നിങ്ങൾക്ക് പോയി കൂടുതൽ പണം കൊടുത്ത് കഴിക്കാൻ സാധിക്കും നമ്മൾ അങ്ങനെ അല്ല ഭായി.. ഹെൽത്ത് ഓഫീസർ കൈക്കൂലി വാങ്ങുന്നത് കൊണ്ട് സ്ഥിരം അവിടെ ചെന്ന് കഴിക്കാം...
@voiceofpublicvoiceofpublic88242 жыл бұрын
Yes
@doceclectick7 ай бұрын
Clean and affordable fish fry meals in palakkad. Please comment.
@arunnair512 жыл бұрын
പുള്ളിക്കാരൻ വാങ്ങാൻ ഉദ്ദേശിക്കുന്ന കാർ ഏതാണാവോ?
@indiancommando57492 жыл бұрын
ചെറിയ ഒരു ജാഗ്വർ.... 😝😝😝🙏🙏
@voiceofpublicvoiceofpublic88242 жыл бұрын
കടയുടമ ഒരു ആർത്തി പണ്ടാരം
@akshaypradeep50972 жыл бұрын
Rajapuram shapil poyittundo?? Same avastha aan😅
@KL202352 жыл бұрын
ലോക പ്രശസ്തമായ കോഴിക്കോട് പാരഗൺ 35 ആണ് ഊണ് കൊടുക്കുന്നത് . ഇയാളുടെ 90ന്റെ കച്ചവടത്തിന് എതിരെ എന്തായാലും കേസ് കൊടുക്കണം .ഇത് ഇന്ത്യ ആണ് .ഇയാളുടെ തോന്നിവാസത്തിന് കച്ചവടം നടത്താൻ പറ്റില്ല. മീനിന് റേറ്റ് കൂടുതൽ ആവുന്നതിന് പല കാരണങ്ങൾ ഉണ്ടാകും ….
@jishnuvijayan8672 жыл бұрын
Paragon 35 allaloo
@KL202352 жыл бұрын
@@jishnuvijayan867 പാരഗൺ 3 area ഉണ്ട്. Budget friendly, Ordinary, Ac. മൂന്നിലും 3 റേറ്റ് ആണ് …
@shajimon1402 жыл бұрын
@@jishnuvijayan867 37 ആണ് 35 + ₹2 gst =37 5/2/22 ഞാൻ കഴിച്ചതാണ്. CH ബ്രിഡ്ജിന് താഴെ
@amalhidayath9727 Жыл бұрын
Where is consumer protection board?palakkad health inspector?
@athulsachinks9722 жыл бұрын
അരിയും പച്ചക്കറിയും ഭാക്കി കറി കൂടും ഇവാൻ എറണാകുളത് നിന്ന് വരുത്തുന്ന കൊണ്ടാകും ഊണിനു 90 രൂപ😂😂😂
@starkindustries34132 жыл бұрын
Manga njan oru kochikaran ahnu njangada evida ethrak Vila ahnu sadhanangalkenu ee video kandapo manasilayi .....350 rupak enu 1 kilo karimeen medichs njangaloda ...
@Niteesh-lk3hh5 ай бұрын
700 kullu povan patumo riyaz
@reshmaboby83792 жыл бұрын
ആ പാവത്തിന് ഒരു കാർ വാങ്ങാനല്ലേ.... കാറിന് 20 ലക്ഷമാകും. അതിന് അയാൾ 300/400 ഒക്കെ അല്ലേ വാങ്ങുന്നുള്ളൂ. അതിനാണ് നിങ്ങളൊക്കെ കഴുത്തറപ്പൻ എന്നൊക്കെ വിളിക്കുന്നത്. ഈ പൊട്ടന് ഒന്ന് കൂടി വില കൂട്ടി ഒരാളിൽ നിന്ന് ഒരു ലക്ഷം വീതം വാങ്ങിച്ചാൽ 20 ആൾ കഴിച്ചു പോയാൽ സിംപിൾ ആയി ഒരു കാർ വാങ്ങിച്ചൂടെ... വീഡിയോയിൽ ഞാൻ കണ്ടത്... ചെമ്മീൻ പ്ലേറ്റിൽ 10 എണ്ണം. ഒരു ചെമ്മീന് 45/50 രൂപയാണ് പാവം ചേട്ടൻ ഉദ്ദേശിച്ചത്. കൂടുതലല്ല. പിന്നെ എല്ലാം മുന്തിയ ബ്രാൻ്റ് ഒക്കെ വാങ്ങി പൊടിച്ച് ഒക്കെ ഉണ്ടാക്കി ഈ പോസ്റ്റ്മാൻ്റെ അണ്ണാക്കിൽ തള്ളി കൊടുത്തിട്ടും ഒരു ടേസ്ടും ഇല്ലെന്ന് പറഞ്ഞത് സത്യമാണെങ്കിലും വേണ്ടായിരുന്നു. ഒരു കാർ വാങ്ങാനല്ലേ😍 പിന്നേ, വീഡിയോ നുമ്മ കൊച്ചിക്കാരും കാണുന്നുണ്ടെന്ന് അയാളോട് പറഞ്ഞിരുന്നെങ്കിൽ ഒന്നൂടെ മയത്തിൽ തള്ളുമായിരുന്ന്. ഇനി അലക്കുമ്പോ കൊച്ചി മാറ്റി വല്ല ശ്രീലങ്കയോ മാലിദ്വീപോ കീച്ചാൻ പറ മാമനോട്...
@jijupeter3252 жыл бұрын
Enthuvade enthu 2.50 kg mathal 250nu kittuvalo.
@dhanyeshraj39372 жыл бұрын
കഴിഞ്ഞ ചൊവ്വാഴ്ച ഞാൻ പോയിരുന്നു അവിടെ ഫുഡും kazhichu.... ബട്ട് കറികളൊക്കെ സൂപ്പർ ആണ്... Rate സത്യം പറഞ്ഞ കൂടുതൽ ആണ്... ബട്ട് ആ രുചിക്കൂട് അവരുടെ കൈപ്പുണ്യം അതുകൊണ്ട് ഒന്നും പറയാനും പറ്റില്ല.... ഞാൻ കണ്ണൂരിൽ ഇതിലും നല്ല ഫുഡ് കഴിച്ചിട്ടുണ്ട്.. Rate മാത്രം എനിക്കു ഉൾകൊള്ളാൻ ആകുന്നില്ല
@sheebazeenath47752 жыл бұрын
ohoo avaruda Aala le onnu podo njanum kazichukunu
@dhanyeshraj39372 жыл бұрын
ഞാൻ ആരുടെ aalannomalla.. ബട്ട് കറികൾ ടേസ്റ്റ് ഉണ്ടെന്നേ പറഞ്ഞുള്ളു വീട്ടിൽ വെക്കും പോലെ... മുഴുവൻ വായിക്കുക
@Terminater12 жыл бұрын
കഴിക്കുന്നവന് റേറ്റ് കേൾക്കുമ്പോൾ ബോധം പോവുമല്ലോ 🤣🤣എത്ര രുചി ഉണ്ടായാലും ശെരി വിലയിൽ ഒരു മാന്യതയൊക്കെ വേണം.. കഴിക്കുന്നതിനു മുൻപ് റേറ്റ് ചോദിച്ചു ഉറപ്പിക്കാൻ ഇത് പോലുള്ള അറവു ഹോട്ടലുകൾ ഒരു പ്രചോദനമാവട്ടെ 😇
@rajendrannair6804 Жыл бұрын
ബ്ലേഡ് ആണല്ലേ? 120% പലിശ വാങ്ങുന്നവന് ഈ rate ഒന്നും പ്രശ്നമല്ല.
@muralidharanpm1456 Жыл бұрын
ഇവിടുത്തുകാർ ഒന്നും പോവാറില്ല. പിടിച്ചു പറി. തൊട്ടപ്പുറത്തു D9 ഹോട്ടൽ ഉണ്ട്. 10ൽ ഒന്ന് പണമേ ആവുള്ളു. തമിഴ്ന്മാരാണ് കൂടുതൽ പറ്റിക്കപ്പെടുന്നത്.
@jaleelmfd7 ай бұрын
13:10 സാധാരാണ എല്ലാ കടകളിലും മീൻ കറിയിലും ഒരു ചെറിയ കഷ്ണമൊക്കെ കിട്ടാറുണ്ട്.
@sachin72362 жыл бұрын
ഇങ്ങനെ എല്ലാ ഹോട്ടലുകാരും കാർ വാങ്ങാൻ ഇറങ്ങിയാൽ പിന്നെ പണി പാളുമല്ലോ 😐
@prashtvm2 жыл бұрын
Engane thurannu paranjaal engane gathi pidikkum
@samshadmohammed1232 жыл бұрын
കണ്ടാൽ തന്നെ അറിയാം.. റേറ്റ് കുറവാണെന്നു.. മീൻ അവിടെ നിക്കട്ടെ ഉച്ചയൂണിന്റെ വില കണ്ടാൽ തന്നെ മനസ്സില്ലക്കാം 😌
@sreeneshpv123sree9 Жыл бұрын
90 valare kuranjupoyallo?
@vishnur76552 жыл бұрын
ഞൻ ഈ കടയിൽ ഒരുപ്രാവിശ്യം ചെമ്മീൻ കഴിച്ചിട്ടുണ്ടായിരുന്നു നല്ലാ ടേസ്റ്റ് ഇണ്ടായിരുന്നു ബട്ട് അത് എനിക്ക് മുതലാളി ആണ് വേടിച്ചുതന്നത് റേറ്റ് അറീലയിരുന്നു പിന്നെ ഒരിക്കെ ഞൻ ആ വഴി വരുമ്പോ വാങ്ങിക്കാം പറഞ്ഞു പോയി പാർസൽ പറഞ്ഞു ജസ്റ്റ് റേറ്റ് ചോദിച്ചു 500,600 എത്രയോ പറഞ്ഞു എന്റെ കൈൽ 300 ഒള്ളു അപ്പൊ വേല കുറഞ്ഞ വല്ലതും ഇണ്ടോ ചോദിച്ചപ്പോ ഇവിടെ വില കുറഞ്ഞതൊന്നും ഇല്ല പറഞ്ഞ് ബാഡ് ആയിട്ടു പെരുമാറി castemer frenlye allaaa
@abrahamjacobmathew82392 жыл бұрын
Car medikkan allukalude pocket adikano changathi.
@Bas12k42 жыл бұрын
9.39 മിനിറ്റ് കണ്ട് നിർത്തി ഒന്നും തോന്നരുത് 🙏🏿🙏🏿🙏🏿
@shajeerkuttungal90872 жыл бұрын
bro guruvayur kodungallur rootil sn puram pwd offisinaduth idam enna restorent adipoliyan poyinokk
@dhanyaasok85952 жыл бұрын
ഒന്നേ പോയിട്ടുള്ളൂ ഇനി ഒരിക്കലും പോകില്ല.... ചേട്ടനും മനസിലായി എന്നു തോന്നുന്നു
Branded മുരിങ്ങക്കോൽ. ഞങ്ങൾ തന്നെ പൊടിക്കുന്ന branded മുളകുപൊടി... അപ്പൊ പിന്നെ branded കാർ എന്തായാലും...,.. വേണമല്ലോ 😇😇😇
@roshithchola50342 ай бұрын
ഈ കടയിൽ ആരും പോവരുത് ഭക്ഷണം കഴിച്ചാൽ സഹിക്കൂല
@hardcoresecularists36302 жыл бұрын
ഇയാൾ ഭയങ്കര കൊള്ള ആണ് 🙏 പക്ഷേ ഉച്ചക്ക് ഒക്കെ ജാഗുർ, ഇന്നോവ, q7. നിര നിരയായി കിടക്കും 🙏എന്താ കാര്യം എന്ന് ആർക്കും അറിയില്ല 🙏
@mithusne2 жыл бұрын
Bro nalloru camera and editing cheythude. Cast cheythu kanumbol pattu konan pole oru cheriya naada matram ullu
@jast75862 жыл бұрын
90rs for a meal!!! no need to discuss about fish🙏🙏
@mfc56122 жыл бұрын
മീന് നിങ്ങള്‍ പറയുന്ന rate , okay അതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ പറയുന്നില്ല. Normal ഊണിന് എന്തിനാണ് 90 rate ?
@anoopnair25012 жыл бұрын
ഒരു തവണ പോയി പെട്ടു 😂😂 എരിവുള്ള മീൻ കറി എരിവില്ലാത്ത മീൻ കറി 😂
@ShekeerShekeerkj6 ай бұрын
ഞാൻ അവിടെ ഫാമിലി ആയി ആഹാരം കഴിച്ചു പക്ഷെ ഇനി ജീവിധത്തിൽ.... ഞാൻ അവിടെ നിന്നും ആഹാരം കഴിക്കില്ല അതുറപ്പുതന്നെ.... അയാളുടെ സംസാരത്തിൽ പലരും വിശ്വസിച്ചു പോകും..... ഒരു കാരണ വശാലും..... ആാാാ ഹോട്ടലിൽ നിന്നും ആഹാരം കഴിക്കരുത്...🙏🙏🙏🙏🙏🙏
@mansoorqatar15662 жыл бұрын
അയാളുടെ ഒലക്കമലെ ന്യയീകരണങ്ങൾ....... കൊള്ള ലാഭം എടുത്ത് അയാൾക്ക് നേടാനുള്ള ഓരോരോ ആഗ്രഹങ്ങൾ
@royjhon72582 жыл бұрын
ഒരു പ്രാവിശ്യം പോയവർ പിന്നെ കേറില്ല ഇത് എന്താ വെള്ളരികാപട്ടണമോ
@tastebeatstravel97632 жыл бұрын
Enthu fresh anencephaly paranalum bro parang pole vila nalla koodutala.enthu quality enu paranalum.five star hotelile rate sada hotelil itu quality enu prayunatil arthamillalo.
@ManuKGNair2 жыл бұрын
Anas bhai ningale konnallow?
@chandramathykallupalathing4132 жыл бұрын
എല്ലാ fish items വില വളരെ കൂടുതലാണ്. Le meridian ഒന്നും അല്ലല്ലോ.