ഞാൻ ഇപ്പോ ഷഫീഖിന്റെ കടയിൽ ഇരുന്നു പൊറോട്ട, ബീഫ് കയിച് കൊണ്ടിരിക്കുന്നു. എന്റെ വീടിന്റെ തൊട്ടു അടുത്ത് ആണ്
@muhammedirshad86192 жыл бұрын
പൊറോട്ട വാങ്ങണമായിരുന്നു
@sujithkumarkeenath66822 жыл бұрын
Orginal കപ്പ biriyani ഇങ്ങനെ അല്ല. Ithem വെള്ളത്തിൽ അല്ല ഡ്രൈ ആകും, അത് best angamaly
@makenomistake33 Жыл бұрын
ഓരോ ഇടത് ഓരോ രീതി ആണ്. വീട്ടിൽ ഉണ്ടാക്കുമ്പോൾ ഇത്തിരി ലൂസ് ആയിരിക്കും. അതാണ് taste. മലബാറിലെ പൂള കഴിക്കുന്നത് പോലെ. പക്ഷെ കടയിൽ നല്ല tight ആയിട്ട് ഇരിക്കും. Highrange പോയാൽ 2 type ഉം കിട്ടും.
@ansarmarackar81592 жыл бұрын
KL40💓💓
@Saleem777Saleem-yn1zy Жыл бұрын
മലപ്പുറം തേങ്ങ ചോറും വൈറ്റ് ആണ് പിന്നെ കപ്പ ബിരിയാണി (മലപ്പുറം ഭാഷയിൽ പറഞ്ഞാൽ പൂളയും ബീഫും അതിൽ മലപ്പുറം മുട്ട ഇടാറില്ല ഞാൻ കണ്ടില്ല അതാ പറയുന്നത് ട്ടോ ബീഫിൽ കുറച്ചു എല്ലും കൂടി വേണം അപ്പോഴാ എർച്ചി പൂളയും പൊളിക്കു