റിവ്യു അവസാനിപ്പിച്ചാൽ സിനിമ രക്ഷപ്പെടുമോ? | Film reviewers booked in Kerala | Out Of Focus

  Рет қаралды 76,435

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 207
@MediaoneTVLive
@MediaoneTVLive 10 ай бұрын
ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
@77amjith
@77amjith 10 ай бұрын
Kok ❤️ ഒരുപാട് പൈസ കളയാതെ രക്ഷിച്ച മഹാനുഭവൻ
@raider8538
@raider8538 10 ай бұрын
Yes👍
@jyothirmayee100
@jyothirmayee100 10 ай бұрын
ആദ്യമായി ഈ വിഷയത്തിൽ ഒരു മാധ്യമം സത്യസന്ധമായി വിലയിരുത്തി 👍🏼👍🏼
@MichiMallu
@MichiMallu 10 ай бұрын
എപ്പോഴാണ് നമ്മൾ ഒരു reviewer നെ പൂർണ്ണമായും വിശ്വസിച്ചു ഒരു cinema കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്, നമ്മുടെ വിലയിരുത്തലും ആ reviewer വിലയിരുത്തലും ഒരുപോലെയാണ് എന്ന് തോന്നുമ്പോഴല്ലേ, അങ്ങനെയല്ലേ reviewer ക്കു ഒരു credibility ഉണ്ടാവുന്നത്, ഇത് കാലക്രെമേണ ഉണ്ടാവുന്നതാണ്. ഉദാഹരണത്തിന്, Monsoon Media യിലെ സുധീഷ് പയ്യന്നൂർ ഉം ഞാനും 99% ഒരുപോലെയാണ് ഒരു സിനിമയെ വിശകലനം ചെയ്യുന്നത് എന്നാണ് തോന്നിയിട്ടുള്ളത്, അപ്പോൾ ഞാൻ അയാളെ വിശ്വസിക്കും അയാള് കൊള്ളില്ല എന്ന് പറയുന്ന സിനിമ കാണില്ല, അതിനു reviewers നു എതിരെ കേസ് കൊടുത്തിട്ടു എന്ത് കാര്യം! കാശു കൊടുക്കുന്നതിനു മുൻപ് ആ product കൊള്ളാമോ എന്ന് അന്വേഷിക്കുന്നത് ഉപഭോക്താവിന്റെ അവകാശമാണ്!
@meenusuresh8695
@meenusuresh8695 10 ай бұрын
Exactly. Ippo ivar movies mosham aanenn paranjitt then if i feel otherwise, i wont watch their reviews anymore. It’s because their reviews resonates with us, we watch and them and trust them.
@IndianNational1
@IndianNational1 10 ай бұрын
Exactly... Monsoon media😍
@akhilcp541
@akhilcp541 10 ай бұрын
100%
@spiceoflife1372
@spiceoflife1372 10 ай бұрын
Paid Review ചെയ്യുന്നുവെന്നു സ്വയം പറഞ്ഞ ആളാണ് സുധീഷ് പയ്യന്നൂർ
@MichiMallu
@MichiMallu 10 ай бұрын
@@spiceoflife1372 അതെവിടെ? ഏതു വീഡിയോയില്?
@shajikumaran1766
@shajikumaran1766 10 ай бұрын
ഞാൻ ഈയ്യടുത്ത്‌ കാലത്താണു ഈ യു ട്യൂബ്‌ റിവ്യു കണ്ട്‌ തുടങ്ങിയത്‌..അതും എല്ലാവരുടേയും കാണുന്നില്ല. കോകിന്റെ റിവ്യു എനിക്ക്‌ റിലേറ്റാവുന്നുണ്ട്‌..ഭീഷ്മപർവ്വം കോകിന്റെ റിവ്യു പോലെ തന്നെയാണു എനിക്ക്‌ തോന്നിയത്‌..മമ്മൂട്ടിക്ക്‌ വയ്യാ ആയാണു തോന്നിയത്‌. എന്നാൽ കണ്ണൂർ സ്ക്വാഡിൽ മമ്മൂട്ടി പൂണ്ട്‌ വിളയാടി. അപ്പൊ പറഞ്ഞ്‌ വരുന്നത്‌..ഒരാൾ റിവ്യു പറയുന്നത്‌ നമ്മളുടെ ചിന്തയുമായി യോജിച്ച്‌ പോകുമ്പോഴാണു ആ ആളെ വീണ്ടും കാണാൻ തോന്നുന്നത്‌..ഇങ്ങിനെയുണ്ടാകാൻ കൊറച്ച്‌ കഷ്ടപ്പാടുണ്ട്‌..ആ ക്രെഡിബിലിറ്റി അയാൾ അദ്ധ്വാനിച്ച്‌ നേടിയെടുക്കുന്നതാണു.. ക്രെഡിബിലിറ്റി പോയാൽ ആ യു റ്റ്യൂബർ ഇല്ല.
@abdulbasith2340
@abdulbasith2340 10 ай бұрын
but bheeshma ne kananda ennu vechirunneloo maan ..pinne theatre il kaanan pattulello..bheeshma athra bayangara film aay thinniyitt illann lle sheri thennaan ,but chela scns shorts okke classy aan ..kaanan lle oru kothi 😊
@antiterroristsquad
@antiterroristsquad 10 ай бұрын
He is Bloody Honest Reviewer in Kerala, He wont take promotions also
@raider8538
@raider8538 10 ай бұрын
👍yes
@hkvg8230
@hkvg8230 10 ай бұрын
Full support for KOK. Reviews are the need of the common people who do not want to part with their money and time watching shitty movies in the theatre.
@abbass9540
@abbass9540 10 ай бұрын
Climax പറയുന്ന ഞാൻ support ചെയ്യുന്നില്ല
@spider492
@spider492 10 ай бұрын
ഈ ജാതി അസഹിഷ്ണുത വെച്ചിരുന്നാൽ ആളുകൾ തീയ്യറ്ററിൽ കേറേണ്ട എന്ന് വിചാരിക്കും. അപ്പൊ തീരും ഈ ധാർഷ്ട്യം.
@JafarKhan-mz6xm
@JafarKhan-mz6xm 10 ай бұрын
🔥💯
@royvt8721
@royvt8721 10 ай бұрын
😂😂😂💯💯💯
@lakshmimenon2834
@lakshmimenon2834 10 ай бұрын
അതേ
@andrinjohn3449
@andrinjohn3449 10 ай бұрын
160 പടം പൊട്ടിയിട്ട് 10 -20 പടം review വന്നാൽ ബാക്കി 90 % പടം എങ്ങനെ പൊട്ടി എന്ന് നിർമാതാക്കൾ ചിന്തിക്കാത്തത് ?
@thefollower_
@thefollower_ 10 ай бұрын
ഒരു സാധാരണക്കാരന്‍ വെറും 150 രൂപ മാത്രമല്ല ചെലവാകുന്നത്... അവന്റെ 5-6 മണിക്കൂറുകള്‍ കൂടിയാണ്...
@shavam007
@shavam007 10 ай бұрын
ഒരു കാര്യം ചെയ്യ് first day പടം കണ്ട് ഇറങ്ങുന്നവരുടെ വായിൽ പ്ലാസ്റ്റർ ഒട്ടിക്കാൻ producer's association ഇടപെടു
@raider8538
@raider8538 10 ай бұрын
😂
@dibu336
@dibu336 10 ай бұрын
ഒരു സിനിമ ഉണ്ടാക്കി എടുക്കാൻ ഒരുപാട് ജോലിക്കാരും കഷ്ടപ്പാടും ഉണ്ട്... അത് പോലെത്തന്നെ ഇത് കാണാൻ വരുന്നവരും ജോലി ചെയ്ത് ജീവിക്കുന്നവർ ആണ് സിനിമ producer മാർ ശ്രദ്ധിക്കണം!! എല്ലാവർക്കും പൈസയാണ് മുഖ്യം തല്ലിപ്പൊളി പടം ആണെങ്കിൽ അത് തല്ലിപ്പൊളി, നല്ലതാണെങ്കിൽ നല്ലത്! മലയാള സിനിമയെ രക്ഷിക്കാൻ ഇത് പോലത്തെ reviewers നല്ലത് കൂതറ പടങ്ങൾ ചെയ്യാതിരിക്കാൻ ,നല്ല തിരക്കഥ,...etc .producer's ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കും കൂടാതെ പ്രേക്ഷകർക്ക് ഗുണമുള്ള സാധനം തീയേറ്ററിൽ നിന്ന് കിട്ടും ...ഇതൊക്കെ എൻ്റെ ഇത് മാത്രം🥰
@soorajos7036
@soorajos7036 10 ай бұрын
Kok is the best film reviewer in India
@raider8538
@raider8538 10 ай бұрын
Yes👍
@mathewjose6987
@mathewjose6987 10 ай бұрын
Kok yude review valare genuine aanu. angerkku nannay present cheyyanum ariyam.
@Rajesh.Ranjan
@Rajesh.Ranjan 10 ай бұрын
Everyone has the right to make review and publish it.
@Existence-of-Gods
@Existence-of-Gods 10 ай бұрын
ഇ ഒരു വിഷയത്തിൽ മാത്രം മീഡിയ വണിന്റെ ഒപ്പം 👍🏻👍🏻👍🏻
@akhilbabu4563
@akhilbabu4563 10 ай бұрын
Kok is the best reviewer❤❤❤
@aneesh7181
@aneesh7181 10 ай бұрын
Full support kok❤❤❤
@gypsydanger3765
@gypsydanger3765 10 ай бұрын
👍
@mellicator3846
@mellicator3846 10 ай бұрын
Well said media one വളരെ സെൻസിസ്റ്റീവ് ആയിട്ടാണ് നിങ്ങൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അല്ലാണ്ട് മാതൃഭൂമി കാണിച്ചപോല്ലേ ഒരാളുടെ പക്ഷം പിടിച്ചില്ല സംസാരിച്ചത്.
@dreamshore9
@dreamshore9 10 ай бұрын
എല്ലാ കാലത്തും commercial പടങ്ങൾ ആണ് തീയേറ്ററിൽ വിജയിച്ചിരുന്നത് ഇന്ന്‌ master class ആയ art, semi art പടങ്ങൾ എല്ലാം ആക്കാലത്തു പ്രേക്ഷക പിന്തുണ ഇല്ലാതെ തന്നെ കാലത്തെ അതിജീവിച്ചു... ഇവിടെ സ്വന്തം സിനിമ ഭാവി തലമുറയ്ക്ക് വേണ്ടി ലഭ്യമാവാൻ film പോലും സൂക്ഷിക്കാൻ അറിയാത്ത പ്രൊഡ്യൂസർ മാർ ആണുള്ളത്
@muhammedfavaz6995
@muhammedfavaz6995 10 ай бұрын
അല്ല പിന്നെ നാട്ടിൽ തന്നെ 2 ആൾക്ക് ഒരു ഫിലിം കാണണമെങ്കിൽ 500 rs ചിലവുണ്ട് ഇവടെ ബാംഗ്ലൂർ അത് 1000 കടക്കും ഇത് ചുമ്മാ കിട്ടുന്നതൊന്നും അല്ലല്ലോ ..., അപ്പൊ ക്വാളിറ്റി ഇല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയും 🫱🏻‍🫲🏼😌
@IbrahimIbrahim-oh5xe
@IbrahimIbrahim-oh5xe 10 ай бұрын
Parayanam bruhh athin aar enth paranjalum njangal nirtharud
@sidharthsuresh5391
@sidharthsuresh5391 10 ай бұрын
500😂 ഒരു family 4 പേര് പോവുന്നു എന്നാണെങ്കിൽ... അല്ലെങ്കിൽ തന്നെ തീയേറ്റർ nte ഉള്ളിൽ മറ്റു ആഹാരങ്ങൾ കയറ്റാൻ സമ്മതിക്കില്ല. ഉള്ളതിനോ കത്തുന്ന വിലയും ഒരു പൊപ്കോൺ വാങ്ങിയാൽ പലയിടത്തും പല വില ഒരു mall ൽ പോയാൽ 300 രൂപ ഒക്കെ ആണ് വാങ്ങുന്നത് 😂 അത്രക്കും ചിലവാണ്. എല്ലാ സിനിമയും കാണണ്ട ആവശ്യം ഇല്ലല്ലോ അപ്പൊൾ ഉണ്ടാക്കുന്ന പ്രോഡക്ട് ന് value കൊടുത്ത് quality ഉള്ളത് ഇറക്കിയാൽ വിജയിക്കും
@muhammadriyas1974
@muhammadriyas1974 10 ай бұрын
സിനിമ റിവ്യൂ നിറുത്താൻ ഒരു വഴി ഉള്ളൂ ഫസ്റ്റ് ദിവസം ഒഴിഞ്ഞ കസേരകൾക്കു മുമ്പിൽ പ്രദർശിപ്പിക്കട്ടെ അപ്പോൾ പിന്നെ പ്രശ്നം തീർന്നില്ലേ 😅😅
@pilipilco
@pilipilco 10 ай бұрын
😂
@Shihab-uk9yg
@Shihab-uk9yg 10 ай бұрын
M. കൃഷ്ണൻ നായർ ❤️ പുള്ളി വല്ലാത്ത സംഭവം തന്നെ
@nandhu6665
@nandhu6665 10 ай бұрын
ലെ മദർഭൂമി : മലയാള സിനിമ നമ്മുടെ സിനിമ വിജയം വിജയം വിജയം വിജയം...... 😂😂
@AnandRavikumar
@AnandRavikumar 10 ай бұрын
A unique programme which discusses various perspectives on key issues impacting our society in a relaxed, informal manner. Great concept..Keep going MediaOne channel!!
@Charlesfosterkanetorrance
@Charlesfosterkanetorrance 10 ай бұрын
Keralathil veritt nilkunna oreyoru news channel mediaone🔥
@akp558
@akp558 10 ай бұрын
സാധാരണക്കാരന്റെ ശബ്ദം Aswanth KOK❤❤
@ameenudheen664
@ameenudheen664 10 ай бұрын
KOK review orikalum nishedhikaan pattilaa.. Ath influence aavano vendayo ennullath oro individual nte theerumanamaan... He is brutaly honest.❤
@thmuhamd9492
@thmuhamd9492 10 ай бұрын
Kok ❤️…… What a range 🔥🔥🔥🔥🔥🔥
@martinsam8787
@martinsam8787 10 ай бұрын
Kok ❤
@Sunupradeep
@Sunupradeep 10 ай бұрын
അശ്വന്തിനെപ്പോലെ വിശ്വസിക്കാവുന്ന സിനിമാ റിവ്യൂവർമാർ തീരെ കുറവാണ്. ഇദ്ദേഹത്തിന്റെ റിവ്യൂ കണ്ടതിന് ശേഷം ഞാൻ കണ്ട ഒരു സിനിമയും എനിക്ക് സാമ്പത്തിക നഷ്ടം വരുത്തിയിട്ടില്ല.
@raider8538
@raider8538 10 ай бұрын
Yes👍
@muhammedsuhail1616
@muhammedsuhail1616 10 ай бұрын
സാദാരണക്കാരന്റെ 150 രൂപക്ക് വിലയുണ്ടെന്ന് തെളിയിച്ചവൻ Kok❤
@tyagarajakinkara
@tyagarajakinkara 10 ай бұрын
I support ashwant kok he is a legend of film reviews.
@jackjesh
@jackjesh 10 ай бұрын
റിവ്യു ബോംബ് കാണാതെ ഒറ്റ സിനിമ കണ്ടു. ആറ്റം ബോംബ് കിട്ടി ബോധിച്ചു 😂😂😂
@jas888
@jas888 10 ай бұрын
8:28 yes @unnivlogs example..bad reviwer, KOK is genuine reviewer
@akhil7393
@akhil7393 10 ай бұрын
Sathyam bro 💯
@perfectok8710
@perfectok8710 10 ай бұрын
Media one അഭിനന്ദനം. ഈ കാര്യത്തിൽ പ്രേക്ഷർക്ക് വേണ്ടി സംസാരിച്ചതിൽ ❤❤ ആശ്വാന്ത് കൊക്ക് 💯 ശെരിയാണ്.
@user-vd4nr4cl2f
@user-vd4nr4cl2f 10 ай бұрын
Support for KoK... സിൽമാക്കാരുടെ കോൺസെപ്റ് വെച്ചിട്ടാണെങ്കിൽ മിനിമം ഒരു ഷോട്ട് എങ്കിലും എടുക്കാൻ അറിയാവുന്നവർക്കേ അഭിപ്രായം പറയാൻ അവകാശം ഉള്ളു പോലും 😂.അങ്ങനെയെങ്കിൽ ഉണ്ടാക്കുന്ന ഇവന്മാർ മാത്രം പൈസ കൊടുത്ത് തിയേറ്ററിൽ പോയി പടം കാണട്ടെ. നാട്ടുകാർ പണം മുടക്കി പടം കാണുന്നുണ്ടെങ്കിൽ അവരുടെ അഭിപ്രായം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ കൂടി വേണം. അല്ലാത്തവന്മാർ ഈ പണിക്ക് നിൽക്കരുത്.
@freespeech824
@freespeech824 10 ай бұрын
കഴിവുള്ളവർ സിനിമ മോശമായാൽ നല്ല സിനിമയുമായി തിരിച്ചു വരും. കഴിവില്ലാത്തവർ press conference വിളിച്ച്‌ വന്നിരുന്ന് മോങ്ങും- simple. "ങ്ങീ ങ്ങീ...ഞങ്ങളെ കളിയാക്കിയേ...ഞങ്ങളെ ഇരട്ട പേര് വിളിച്ചേ...ഞങ്ങളെ പിച്ചിയെ...മാന്തിയെ...ങ്ങീ..ങ്ങീ" PATHETIC!
@akshayram8458
@akshayram8458 10 ай бұрын
True
@saanu12366
@saanu12366 10 ай бұрын
മാതു സജി യെ പോലുള്ള വിവരം ഇല്ലാത്തവർ മാത്രമല്ല അതുള്ളവരും ഈ ചാനലിൽ ഉണ്ടല്ലേ
@nikeshpp2050
@nikeshpp2050 10 ай бұрын
Kok🔥🔥🔥🔥🔥
@ajeefajeefphameed8583
@ajeefajeefphameed8583 10 ай бұрын
ജനങ്ങൾക്ക് ദിവസം 1 gb കിട്ടിയത് ആണ് എല്ലാത്തിനും കാരണം 😂😂😂
@eapenjames7958
@eapenjames7958 10 ай бұрын
കുറെ വർഷങ്ങൾക്കുമുമ്പുവരെ ഇറങ്ങുന്ന എല്ലാ സിനിമകളുടെയും ഏതാണ്ട് സത്യസന്ധമായ റിവ്യൂകൾ വന്നിരുന്നു. അതു പാടെ നിർത്തിക്കളഞ്ഞത് എന്തിനായിരുന്നു.? പിന്നിൽ ഇപ്പോൾ കേസുമായിപ്പോകുന്ന നിർമ്മാതാക്കൾ തന്നെ ആയിരുന്നിരിക്കും. ഇപ്പോൾ റിവ്യൂ നടത്തുന്നത് യൂട്യൂബ്ർമാർ മാത്രമാണ്. അത് പണം വാങ്ങി ആയാലും അല്ലെങ്കിലും ഈ കാര്യം കോടതി വഴി പരിഹരിക്കാൻ കഴിയുമോ? നല്ല സിനിമ കാണാൻ ആളുണ്ടാവും.
@dumak4055
@dumak4055 10 ай бұрын
Review illenkil 2018, jaya jaya onnum odillayirunu
@jayarajcg2053
@jayarajcg2053 10 ай бұрын
Kok is our voice. We support him
@muhammadshafeeque6733
@muhammadshafeeque6733 9 ай бұрын
ഈ സിനിമ കണ്ട ഒരിക്കലും ഒരാൾ ഒരു ഫീൽ മാറാൻ കുറച്ച് സമയം എടുക്കും😊😊
@gklm0015
@gklm0015 10 ай бұрын
This is the best ever response from a news channel in this issue👌🏻👌🏻... Kudos to media one 👍🏻👍🏻🙌🏻
@mullathsarath
@mullathsarath 10 ай бұрын
ആദ്യമായി മീഡിയ വണ്ണിന്റെ ഒരു പ്രോഗ്രാം ഇഷ്ടപ്പെട്ടു സപ്പോർട്ട് ചെയ്തു 👍
@nithinks7769
@nithinks7769 10 ай бұрын
കണ്ണൂർ സ്ക്വാഡ് ന് ശേഷം അസ്വന്ത് കൊക്ക് review പറയാത്ത 6 സിനിമകളും ഒരാഴ്ച പോലും തികച്ച് ഓടിയിട്ടില
@jithink6504
@jithink6504 10 ай бұрын
Kok
@manuremesan2515
@manuremesan2515 10 ай бұрын
വളരെ challanging നേരിടുന്ന ഒരു മേഖല... അതിനെ കൂടുതൽ തളർത്താതിരിക്കാൻ....ഒരു time period കൊടുക്കുന്നത് നല്ലതായിരിക്കും... അതിന് റിവ്യൂവേഴ്സ് നെ പറഞ്ഞിട്ട് കാര്യം ഇല്ല... വേണ്ടത് നിയമം ആണ്... എല്ലാവർക്കും ഒരേ തരത്തിൽ ഉള്ള ധാർമിക ബോധം ഉണ്ടാവണം എന്ന് വാശി പിടിക്കുന്നത് ശരി അല്ലല്ലോ
@Kuttymanicfdasd
@Kuttymanicfdasd 10 ай бұрын
KoKkkk❤
@mubumubarish8448
@mubumubarish8448 10 ай бұрын
ഞാൻകണ്ടതിൽ വെച്ച് ഏറ്റവും നല്ലാഒരു വാർത്തചാനൽ👍
@trueman1727
@trueman1727 10 ай бұрын
അണ്ടി ആണ് 😂
@pgtfaslukongadpgt9307
@pgtfaslukongadpgt9307 10 ай бұрын
ഞാനൊരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എനിക്കത് ഇഷ്ടപ്പെട്ടില്ല , മറ്റ് പലർക്കും ആ ഹോട്ടലിലെ ഭക്ഷണം ഇഷ്ടമാണ്..!! ഞാനാ ഹോട്ടലിനെകുറിച്ച് മോശംഅഭിപ്രായം മൈക്ക്കെട്ടി വിളിച്ചു പറയുന്നത് ശരിയാണോ ...?
@abilullas9447
@abilullas9447 10 ай бұрын
Seri aanu. Ok 👍
@kiranprasad328
@kiranprasad328 10 ай бұрын
Aa paranjoode enik ishtappettilennu
@faizhabeeb1380
@faizhabeeb1380 10 ай бұрын
ശരിയാണ്!
@jewelsworld6455
@jewelsworld6455 10 ай бұрын
Kok ൻ്റ പടം വച്ച് ആളെ കയറ്റുന്നു😂😂...
@naseef3502
@naseef3502 10 ай бұрын
full sprt kok
@user-dq1bb1lo4y
@user-dq1bb1lo4y 10 ай бұрын
Proud of Media one❤❤❤❤
@praveenfrancis1506
@praveenfrancis1506 10 ай бұрын
അഭിപ്രായ സ്വാതന്ത്ര്യം ഒക്കെ നല്ലതാണ് but അത് മറ്റൊരാളെ hurt ചെയ്യുന്നത് പോലാവരുത്
@Drexer-ev8ren
@Drexer-ev8ren 10 ай бұрын
Eppoya hurt cheythathu
@sarikasukumaran8499
@sarikasukumaran8499 10 ай бұрын
Correct 👍🏻
@babusurendran4382
@babusurendran4382 10 ай бұрын
KOK 🔥🔥🔥🔥🔥
@faisalfaisal3412
@faisalfaisal3412 10 ай бұрын
ഇപ്പൊ റിവ്യു ഇല്ലാത്തതു കൊണ്ട് മലയാള സിനിമ ഇറങ്ങുന്നത് പോലും അറിയുന്നില്ല....!!!😂
@fridge_magnet
@fridge_magnet 10 ай бұрын
വളരെ നല്ല സിനിമകളെ റിവ്യൂ ബാധിക്കില്ല. വളരെ മോശം സിനിമകളെയും ബാധിക്കില്ല. പക്ഷേ ഒരു ആവറേജ് സിനിമ യെ നല്ലോണം ബാധിക്കും. ഈ ഇടക്ക് ഇറങ്ങിയ കസർഗോൾഡ് പടം kok saturday night നോടാണ് ഉപമിച്ചത് . പക്ഷേ അത് അത്ര മോശം പടം ആയിരുന്നില്ല. Aa റിവ്യൂ നെ മറികടക്കാൻ ഉള്ള അത്രയും നല്ലതും ആയിരുന്നില്ല . എന്തായാലും ഇതിനെ നിയമപരമായി നേരിടനൊന്നും പറ്റില്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്
@shyworne6996
@shyworne6996 10 ай бұрын
Thankyou Media one , nammalk parayan ullath paranjathin
@randomthinker199
@randomthinker199 10 ай бұрын
"Nair" ennu kelkumbolekum Kuru potu na Chayib, raooothar , parikar teams..
@firdausekp6724
@firdausekp6724 10 ай бұрын
ഇഷ്ട്ടങല് പലര്ക്കും പല രീതിയിൽ ആണ്‌ ... തനിക്ക് ഇഷ്ട്ടപ്പെട്ടില്ല എങ്കിൽ താൻ ഇനി പോകെണ്ട ... അല്ലാതെ വ്യവസായ മേഖല യെ തകര്ക്കുക അല്ലാ ചെയ്യേണ്ടത് .. നിനക്ക് ഇഷ്ട്ട പ്പെടാതത് മറ്റ്‌ ആരും ഇഷ്ട്ട പ്പെടരുത് എന്ന് വാശി പിടിക്കരുത്
@vision2116
@vision2116 10 ай бұрын
The review bombing Don Aswanth kok 😂
@VineethSKR
@VineethSKR 10 ай бұрын
KOK is an educated person also, so he won't be a DON...Don ..Don...don
@dumak4055
@dumak4055 10 ай бұрын
Producers etrem pottanmarano 😂…
@atwunz
@atwunz 10 ай бұрын
Ithu ippo kannada cinema pandu avide dub cheythu padangal release cheyyillanu parajnu ulla remake padangal eduthu pottichu gatha huva nu aaya industry aayirunu. Aviduthe naatukaaru pokkipidikuna rajkumar family aanu ithine support cheythe. Avar okke kondu undaakiya vila avar kaaranam nashipichu.
@nikhilkumarnelson6777
@nikhilkumarnelson6777 10 ай бұрын
Kok💖
@vineethcv5839
@vineethcv5839 10 ай бұрын
പ്രമോദ് sir പറഞ്ഞ ഉദാഹരണം സംവിധായകൻ ഭാരതൻ ആണ് പവിത്രൻ നോട്‌ ചോദിച്ചത്
@TheRohith88
@TheRohith88 10 ай бұрын
ആരാണ് ഈ ഹേയ്ൻസ്? ?? ഏതാണ് അയാളുടെ ചാനൽ. .. ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ
@ai18meshechgabriel35
@ai18meshechgabriel35 10 ай бұрын
Media one കാലത്തിനൊത്ത് മാറുന്ന News channel 🤍
@searchingKT
@searchingKT 10 ай бұрын
At least Oru semi covered sandals engilum edamayirunu. Wearing a dirty flip flop (chappal) didn’t look good. 🤷🏻‍♂️
@rajeshr6507
@rajeshr6507 10 ай бұрын
Reviews ne support cheyitha channel annu medio one
@Wr-v1
@Wr-v1 10 ай бұрын
Thumbnail kollam ketto iniyum ningalil ninnum ith pratheeshikunnu
@alanksd8095
@alanksd8095 10 ай бұрын
Kok 🔥🔥🔥
@subeeshvs7921
@subeeshvs7921 10 ай бұрын
സിനിമ ഒരാൾ കണ്ടു അയാൾക്ക് അത് ഇഷ്ടപ്പെട്ടില്ല അയാളോട് ഒരാൾ ചോദിക്കുന്നു നല്ലതാണോ സിനിമ അയാൾ നുണ പറയണോ
@rijas2703
@rijas2703 10 ай бұрын
KOK🔥
@muhammedsameeh43
@muhammedsameeh43 10 ай бұрын
Public opinion ban cheydal public nte mony kond film stars government award kodukkarud
@Shalinjohn
@Shalinjohn 10 ай бұрын
Ashwanth kokkachi ❤
@rashidcp4504
@rashidcp4504 10 ай бұрын
കേരളത്തിൽ ഒരു പാട് കള്ളപ്പണം ഇറങ്ങുന്നുണ്ട്... അതാണ് ഇത്രയും പടം ഇറങ്ങുന്നത്.....10 ഇൽ എട്ടും പൊട്ടും കാരണം ജനങ്ങൾക്ക് ആവറേജ് പടം കാണേണ്ട.... പണ്ടേ ആകെ ഉള്ള എന്റർടൈൻമെന്റ് ആണ് ബസ്സിൽ കേറി പോയി പടം കാണൽ ഒക്കെ... 😂😂
@arun3521
@arun3521 10 ай бұрын
മാതൃഭൂമിക്കു ഇറങ്ങുന്ന സിനിമയൊക്കെ നല്ലതാ 😄😄😄😄
@alameensyed6220
@alameensyed6220 10 ай бұрын
Kok🔥🔥🔥
@ZaidMuhammed-o9u
@ZaidMuhammed-o9u 10 ай бұрын
കോക് ലിയോയെ മോശമായാണ് പറഞ്ഞത്. പക്ഷേ സിനിമക്ക് നല്ല കളക്ഷൻ ആണ്. മമ്മൂട്ടിയുടെ നന്പകൽ നേരത്ത് മയക്കത്തിനു കോക് നല്ല അഭിപ്രായം ആണ് പറഞ്ഞത്. പക്ഷേ സിനിമ സാമ്പത്തികമായി വലിയ വിജയം ആയില്ല. അതൊക്കെ അത്രയേ ഉള്ളു. പക്ഷേ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ കളിയാക്കുന്ന രീതിയിൽ കോക് പലപ്പോഴും അഭിപ്രായപ്രകടനം നടത്താറുണ്ട്. അതിനോട് പൂർണമായും വിയോജിക്കുന്നു. അത് അനുവദിക്കരുത്. അയാളുടെ അഭിനയം നമ്മൾ ഒരു ഷോർട് ഫിലിമിൽ കണ്ടതാണല്ലോ.😂😂😂
@bineesh007nair
@bineesh007nair 10 ай бұрын
Govalan pandu ale ketti koovichatho 😂😂😂
@silentfighter143
@silentfighter143 10 ай бұрын
ഒരാളുടെ അഭിപ്രായ സ്വാതന്ത്രവുമായി സിനിമ റിവ്യൂ എന്ന് പറഞ്ഞു ഇവന്മാർ ചെയ്യുന്നതിന് ഒരു ബന്ധവുമില്ല
@prajeeshtkvava2040
@prajeeshtkvava2040 10 ай бұрын
കൊക്ക് ❤️❤️🔥🔥നല്ല പടങ്ങൾ മാത്രം കാണാൻ പഠിപ്പിച്ച കൊക്ക് അണ്ണന് ❤️❤️
@Darkrider674
@Darkrider674 10 ай бұрын
ട്രോൾ വീഡിയോ ഇട്ടാൽ കേസ് വരുന്ന കാലം വിദൂരമല്ല 😂😂
@user-oy5rf4ej7d
@user-oy5rf4ej7d 10 ай бұрын
Eshtappetillankil eshta pettilla enn thanne parayum avare pole kashtapetu undakunna kash thane aann kannunavanteyum
@wonderfeba4092
@wonderfeba4092 10 ай бұрын
തന്റെ സൃഷ്ടിയിൽ വിശ്വാസം ഇല്ലാത്തവരാണ് നെഗറ്റിവ് റിവ്യൂ ചെയ്തു പടത്തെ പരാജയപ്പെടുത്തുമെന്ന് പറയുന്ന വർക്കായി പൈസ മാറ്റിവെക്കണമെന്ന് പറയുന്നത്.
@Drexer-ev8ren
@Drexer-ev8ren 10 ай бұрын
Support kok❤
@lachuzzzlachu9762
@lachuzzzlachu9762 10 ай бұрын
സിനിമ റിലീസ് ഉണ്ട് എന്നറിയുന്നത് റിവ്യൂ വേഴ്സിന്റെ റിവ്യൂ കണ്ടീട്ടാണ്. ആരും സിനിമ കാണാതിരിക്കണം അപ്പൊ മനസ്സിലാകും അവരുടെ ഹുങ്ക്.
@369nis
@369nis 10 ай бұрын
Eee youtubers ine kanunathum thane fast tim anu 😂😂😂 Njhanum oru movie 100%🎉 Liker anu Revw noki ala movie kanune Movie nalath anel kanum aleel kanilaa Revw indipenet anu ❤
@shakirrockz7651
@shakirrockz7651 10 ай бұрын
നല്ലതാണോ അല്ലയോ എന്ന് കാണാതെ നീയെങ്ങനെ തീരുമാനിക്കും 😅
@TheRohith88
@TheRohith88 10 ай бұрын
@@shakirrockz7651അതെന്നെയാ ഞാനും ചോദിക്കുന്നെ 🤪🤪
@AveragE_Student969
@AveragE_Student969 10 ай бұрын
@@shakirrockz7651അത് അങ്ങനെയൊരു വാണം 😂
@abhiramchandran727
@abhiramchandran727 10 ай бұрын
Athe cinema nannayal vijayikuka thanne cheyyum..🤞💫 .. etharam vilayiruthalukal aann karyathil vendath ... ❤
@ajus009
@ajus009 10 ай бұрын
Malayalam cinemaye verittu nirthunnathu athinte audience aanu. Nalla kathakale matram snehikunna audience aanu ithrayum kaalam athinte qualitye pidichu nirthiyathu. Aa swaathanthryam nirthaan shramikunnathu movie industryude quality nashipikkuka thanne cheyyum. Innathe kaalam aalukal reviewersine matram nokkiyalla movie kaanaan pokunnathu. Trailer kandu thanne pala movieyeyum namukku vilayiruthaan pattum, athum koodathe IMDB ratings, instagramilum mattum nammude friends circleil ullavar idunna stories okkeyumaanu. Pandu kaalathu nammal paperilokke varunna reviewine matram nokki movie kaanan pkkarilla, nammude friends okke parayunnathum kelkum. Athu innu online aayi ennu matrame vyathyasamullu. Movie kaananulla expense koodumbol athinte moolyam nirnayikkan aalukal koodunnathu orikkalum ethirkkan patilla
@mubumubarish8448
@mubumubarish8448 10 ай бұрын
💯💯crct
@Neethu-fk4mk
@Neethu-fk4mk 10 ай бұрын
Media one👍👍👍👍👍👍
@ItsmeFarooqUmer
@ItsmeFarooqUmer 10 ай бұрын
Kok നന്നായി പറഞ്ഞ പല സിനിമകളും എനിക്ക് ഇഷ്ടപ്പെട്ടിലാ അതിനു കൊക്കിനെ തെറി വിളിച്ചിട്ടെന്ത് കാര്യം... അയാൾക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നാണ് ആയാൾ പറയുന്നത്
@shaijukallara2626
@shaijukallara2626 10 ай бұрын
Where is ajims...???
@CyNelZe
@CyNelZe 10 ай бұрын
ഒരു 4 കേസ് ഫയൽ ചെയ്താൽ തീരും എല്ലാ പടക്കവും.... ബക്കറ്റ് എടുത്തു റോഡിൽ ഇറങ്ങേണ്ടി varum
@hashimk.a459
@hashimk.a459 10 ай бұрын
കൊക്കാച്ചി 🔥🔥🔥🔥
@sidheequen724
@sidheequen724 10 ай бұрын
ഞാൻ kok..... Monsoon media..... തുടങ്ങിയ ചാനൽ റിവ്യൂ കണ്ടിട്ടും കൂട്ടുകാരോടും ചോയ്ച്ചും ആണ് പോവാറു
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 15 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 67 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 16 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 220 М.
Bandra Review | Dileep | Thamannah Bhatiya | Arun Gopy | Udaykrishna
10:46
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 15 МЛН