ഇയാളിതെന്തൊരു മനുഷ്യനാണ്..തിമിര്‍ത്തു..തകര്‍ത്തു..| Derek Obrien Speech | Rajyasabha Modi

  Рет қаралды 29,184

The Journo

The Journo

Күн бұрын

Пікірлер: 86
@sherin.s.
@sherin.s. 4 сағат бұрын
തൃണമൂ ൽ കോൺഗ്രസ്‌ കാർ സൂപ്പർ പ്രസംഗങ്ങൾ ആണ് ഇത്ര പ്രായത്തിലും ആർജ്ജവത്തോടെ പ്രസംഗിക്കാൻ കഴിയുന്നതും ഒരു ഭാഗ്യം ആണ്
@umarcherooth4140
@umarcherooth4140 4 сағат бұрын
പ്രസംഗം കേട്ട അധ്യക്ഷൻ്റെയും അമിഠിൻ്റെയും മുഖം കറത്തിരിക്കുന്നു❤
@Faisalmohmed71
@Faisalmohmed71 3 сағат бұрын
പാർലിമെന്റിലെ ഏറ്റവും മികച്ച MP മാർ ഉള്ളത് തൃണാമൂൽ പാർട്ടിലാണ്
@KunjabdullaKunjabdulla-g8q
@KunjabdullaKunjabdulla-g8q 2 сағат бұрын
ബങ്കാളിൽ നിന്നുള്ള MP ന്മാർ ഒന്നിന് ഒന്നു മെച്ചപ്പെട്ടതാണ് കാര്യപ്രസക്തമാ യ നിലയിൽ സംസാരിക്കാൻ കഴിവുള്ള വരാണ്❤
@mayagokul3586
@mayagokul3586 5 сағат бұрын
ജന്മനാ ഭീരു ജനങ്ങളിൽ നിന്ന് ഒളിച്ചു കൊണ്ടിരിക്കും
@AbdullaOliyathuVazhayil
@AbdullaOliyathuVazhayil 4 сағат бұрын
മോങ്ങി ഭീരു സാവർക്കാറിന്റെ follower.. അപ്പോൾ അവനും ഭീരു ആണ്..... 😀
@sophysebastian3275
@sophysebastian3275 2 сағат бұрын
Very good and healthy speech ❤️congratulations 👍👍👍🙏🙏🙏 മോദി and അമിത്ഷാ shame on you
@ranisam6550
@ranisam6550 49 минут бұрын
മോദിയെ പൊളിച്ചു അടുക്കി. കിടുക്കാച്ചി analysis ❤
@abdulbasithknr7983
@abdulbasithknr7983 4 сағат бұрын
Really proud of you sir ... great speech 🥰🥰👍
@zikkanthart2206
@zikkanthart2206 4 сағат бұрын
Well said ❤❤❤❤❤❤❤
@MohamedZainudeen-zh2lk
@MohamedZainudeen-zh2lk 4 сағат бұрын
എന്ത് പറഞ്ഞിട്ടെന്താ, ഒരു പരിഹാസച്ചിരി മാത്രമാണ് അപ്പുറത്ത് നിന്നുള്ള പ്രതികരണം.
@salimk2690
@salimk2690 4 сағат бұрын
ശരപഞ്ജരം സിനിമയിലെ ഒരു സീൻ പോലെയാണ്. കുതിരക്കാരനായി വന്ത വൻ കുടുംബക്കാരനായി വന്ത മാതിരി.ആയി. 🙏😭😭😭
@babuts8165
@babuts8165 Сағат бұрын
തൃശൂരിൽ നിന്ന് പോയ ഒരു കോമരം അവിടെയിരുന്ന് കോക്ക്രി കാണിക്കാനല്ലാതെ 5 മിനിറ്റ് ഇതിന് മറുപടി പ്രസംഗം നടത്തുവാൻ കഴിയുമോ?
@johnsebastian526
@johnsebastian526 4 сағат бұрын
Brave, good, explanation.
@kuriakosekuriakose8396
@kuriakosekuriakose8396 4 сағат бұрын
Very good sir 🙏👍🌹❤️
@usmanmp7742
@usmanmp7742 5 сағат бұрын
ഇന്ത്യൻ ചരിത്രത്തിൽ ലോകത്തിലെ മിക്ക രാജ്യങ്ങളും പ്രധാനമന്ത്രി പദം കിട്ടിയത് മുതൽ തന്നെ ചുറ്റി കണ്ട മോദി മാത്രം.
@MuhammedCk-c8n
@MuhammedCk-c8n 4 сағат бұрын
ഗുജറാത്തുകലാപത്തിനുശേഷംമോദി അമിതുഷാ എന്നിവർക്ക് പ്രവേശന അനുമതി നിഷേധിച്ച രാഷ്ട്രങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയായി എന്നകാരണത്താൽ ആണ് പ്രാവേശനം അനുവദിച്ചത്
@nazarnazar417
@nazarnazar417 3 сағат бұрын
മോഡി ലോകം മുഴുവൻ കണ്ടു മണിപ്പൂർ കണ്ടില്ല
@SumaSoman-x6z
@SumaSoman-x6z 2 сағат бұрын
Athu കൊണ്ട എന്താണ് ജനങ്ങൾക്ക്‌ പ്രയോജനം... നിങ്ങൾക്കു വല്ലതും കിട്ടിയോ
@CharlyThomas-e8d
@CharlyThomas-e8d Сағат бұрын
ഇനി കാണാൻ പാതാളവും, നരകവും. മാത്രം
@ajithaks2155
@ajithaks2155 49 минут бұрын
മണിപ്പൂര് പേകാത് കല്യാണം കുടാൻ വന്നു ഗേ പിടെ​@@nazarnazar417
@mohammedashrafabdulkader3774
@mohammedashrafabdulkader3774 4 сағат бұрын
മലയാളി കുട്ടികളെ ഇരുന്നു കേട്ടാൽ നിങ്ങള്ക്ക് രണ്ടു ഗുണം കിട്ടും... ഒന്ന് നല്ല ഇംഗ്ലീഷ് speach and grammer. രണ്ട്. നല്ല ഭാവിയുള്ള brave ഇന്ത്യൻ & personality
@AliAskarCk-v2l
@AliAskarCk-v2l 3 сағат бұрын
What a great word's.... This is our lovely India... Not, what some people try to divide and rule... By following your beliefs, repect others beliefs too.... Don't permit them to divide part of religion, cast, colors..... We all are Indian, we love each other, we help each other... Religion and beliefs are each persons private matter, don't make it public and politic.... Jai Hind💪
@samporoy
@samporoy 26 минут бұрын
5 വർഷത്തിൽ കൂടുതൽ ഒരു പാർട്ടിക്കും കൊടുക്കരുത്. അമേരിക്കകർ 4 വർഷം ഒരു പാർട്ടിക്ക് കൊടുത്താൽ അടുത്ത പാർട്ടിക്ക് 4 വർഷം. രണ്ടു പാർട്ടി മാത്രം. മാറി മാറി ഭരണം. എല്ലാവരും ഹാപ്പി.
@subashchandran-i1r
@subashchandran-i1r 5 сағат бұрын
Good. Verygood
@tmstmsm4
@tmstmsm4 46 минут бұрын
എന്ത് കാര്യ പ്രസക്തമായ കാര്യങ്ങൾ പറഞ്ഞാലും പൊട്ടൻ പൂരം കണ്ട പോലത്തെ ഒരു ചിരിയാണ് പുറത്ത്
@meerankottakkaran2106
@meerankottakkaran2106 3 сағат бұрын
ഭരണ ഘടന യെ ഭയപ്പെടുന്ന പ്രധാന മന്ത്രി 😂😂😂
@kuriakoseputhenpurayil4612
@kuriakoseputhenpurayil4612 Сағат бұрын
Very good analysis
@josephkt6830
@josephkt6830 3 сағат бұрын
Excellent speech.god bless you
@pelukose1860
@pelukose1860 4 сағат бұрын
👍👍👍......
@thomasp.c.george2588
@thomasp.c.george2588 Сағат бұрын
Super message ✋🙏
@mablefelix9233
@mablefelix9233 Сағат бұрын
Well ßaid❤
@oyoorshaheer3017
@oyoorshaheer3017 49 минут бұрын
Very good speech sir 👏👏👏
@mohammedanwar8299
@mohammedanwar8299 5 сағат бұрын
👏👏👏💪💪💪
@BasheerManhatty-pf8qd
@BasheerManhatty-pf8qd 3 сағат бұрын
Good speech 👍🏻👍🏻🤝👏🏻👏🏻
@mohammedalimohammedali6174
@mohammedalimohammedali6174 Сағат бұрын
Good super ♥️♥️♥️♥️
@popcornmovies2685
@popcornmovies2685 3 сағат бұрын
Legendary words
@kettyjohn7940
@kettyjohn7940 3 сағат бұрын
Suuuuuper speech 👍👍👍🥳🥳🥳
@assainarparakkaattil
@assainarparakkaattil 5 сағат бұрын
👍👍👍👍👍😂😂😂😂👌👌👌👌👌
@jaleel2511
@jaleel2511 3 сағат бұрын
Stunning speech
@Sulaiman-jp1lr
@Sulaiman-jp1lr 3 сағат бұрын
ഇന്ത്യൻ ചരിത്രത്തിൽ പ്രധാനമന്ത്രി പദം കിട്ടിയിട്ട് ലോകം മൊത്തം ഖജനാവിന്റെ പണമെടുത്ത് കറങ്ങിയ വ്യക്തിക്ക് കുടുംബവുമായി കഴിഞ്ഞില്ല എന്നതിൽ ഒരു വിഷമം. മുഴങ്ങലിച്ച് നിൽക്കുന്നത് പോലെ. അല്ലേ...
@georgekuttychacko3412
@georgekuttychacko3412 3 сағат бұрын
Obriyan 💪🏻👌👍❤️
@sethuprabhakaran4398
@sethuprabhakaran4398 2 сағат бұрын
Super 👌❤️
@bennyparambi3924
@bennyparambi3924 Сағат бұрын
Constitution is eternal, constitant. Our country started with constitution! Without constitution our country doesnt exist!
@musthafamusthafa5699
@musthafamusthafa5699 5 сағат бұрын
👍👏🤭🤣🤣🤣🙏🤣
@vpaboobacker6239
@vpaboobacker6239 10 минут бұрын
4:31 4:33 wow super 4:16 😮 4:39 4:39 4:39 4:39 4:39 4:39 4:39 4:39
@musthafamusthafakutty8692
@musthafamusthafakutty8692 4 сағат бұрын
❤🎉
@ShahNawaz-si1mw
@ShahNawaz-si1mw 4 сағат бұрын
No Evm please. Elected good educated mp's in future. No these type of foolish people to know the constitution at least 25% . In future pl elect good people not liars, killers.
@georgekuttychacko3412
@georgekuttychacko3412 3 сағат бұрын
Where is 56”
@ajikachary2814
@ajikachary2814 2 сағат бұрын
No light on the faces of Amit and chairman..😂
@shoukathali2078
@shoukathali2078 2 сағат бұрын
Look to speaker face
@cherian516
@cherian516 4 сағат бұрын
मोदी को भी खुद का अच्छा दिन चले गया। सबके साथ सब का विनाश करनेवाला अनपढ़ । India need an educated prime minister.
@Shinojkk-p5f
@Shinojkk-p5f 4 сағат бұрын
Subke saath subko vinaash
@leelammathomas9864
@leelammathomas9864 4 сағат бұрын
Speekerkupolum chirivannu Modi kaserakeezhe olichathukand😂
@chandrannair9189
@chandrannair9189 Сағат бұрын
It seems something is wrong with this MP.
@johnyjoseparampi431
@johnyjoseparampi431 3 сағат бұрын
👍👍👍
@rajua8344
@rajua8344 Сағат бұрын
You r.... Coment.. Perfemely.... correct Satyam shivam sundaram Farmer..... first.... priority Second..... jawan Modi kadava chor go back
@ismailhassankutty9917
@ismailhassankutty9917 3 сағат бұрын
ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ബാർ= അവർ ആഗ്രഹിച്ചത് കോൺഗ്രാസ് വിളിച്ചു, വരുത്തി കൊട്ത്തു ഇനിയും ഇത് സ്വയം പൊളിഞ്ഞ് അടങ്ങണം= അതിനിടക്ക് വീണു - കിട്ടിയാൽ ദാഗ്യം
@abdulazeez4137
@abdulazeez4137 2 сағат бұрын
ഇനി ഒന്നും കഴിയില്ല എല്ലാവരും മുസ്ലിമിനെ എങ്ങിനെ ഇല്ലാതാക്കാം എന്ന് നോക്കുകയാണ് അത് ഏത് പാർട്ടി ആയാലും അതാണ് അവരുടെ എല്ലാം ഒളി അജണ്ട
@sam.t.kolethkoleth99
@sam.t.kolethkoleth99 3 сағат бұрын
Dhankadinu ippam aareyum padipikandayo. Mariyadha raman aayi.
@mintomathews4807
@mintomathews4807 4 сағат бұрын
Modiyum , Rahulum , enthokkeyo parayunnu, avarkku mathram ariyam enthinanu ingane ennu
@ceegeewarrier
@ceegeewarrier 2 сағат бұрын
അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ തന്നെ അമിത് ഷാ ജി വേണ്ടെന്നു വക്കും. ഹരിയാന യിൽ പരീക്ഷിച്ചു. മഹാരാഷ്ട്രയിൽ ഉറപ്പാക്കി
@thomasmathew5513
@thomasmathew5513 3 сағат бұрын
We are giving tax to you you are making roads and bridges, but why there is toll tax. What about our taxes. You are looting the people of India.
@AshokKumar-xo8uw
@AshokKumar-xo8uw 2 сағат бұрын
മിമിക്രിയിൽ നല്ല ഭാവി ഉണ്ട് ഇങ്ങേർക്ക്.. പറയ്യുന്ന കേട്ടാൽ ഇദ്ദേഹത്തിന്റെ വിരലിലാണ് ഇന്ത്യയുടെ control എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വർത്തമാനം.. അത്രക്ക് ധാർഷ്ട്യം.. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൽ മാത്രം ഒതുങ്ങുന്ന ഒരു പാർട്ടിയുടെ ഒരു ചോട്ടാ നേതാവ്.. പക്ഷെ വെല്ലു വിളിക്കുന്നതും, ഗോഷ്ടി കാണിച്ചു കളിയാക്കി ആർമദിക്കുന്നതും ഇന്ത്യയുടെ ബഹുമാന്യനായ PM നെ!!.. ജനാധിപത്യത്തിന്റെ പേരിൽ നടക്കുന്ന ഓരോരോ നാടകങ്ങളെ 😄
@augustineJoseph-bg2nj
@augustineJoseph-bg2nj 2 сағат бұрын
Poda chaanagameh sathyam thurannadichapol ninacku mariatha kedai alleh neeyum ninteh oru modiyum
@annievarghese6
@annievarghese6 Сағат бұрын
ഛോട്ടാ നേതാവോ ബഡാ നേതാവേ എന്തായാലും പറയുന്നതു കേട്ടപ്പോൾ സംഘി വിഷയങ്ങൾക്കു ചൊറിഞ്ഞല്ലോ അ പ്പോൾ ഇതിലെന്തോ കാര്യമുണ്ട്
@ahmadabbas6969
@ahmadabbas6969 Сағат бұрын
അവർ പഠിച്ചവർ അവരുടെ ഡിഗ്രി പോലും ഒറിജിനൽ. രാഷ്ട്ര പിതാവിനെ കൊന്നവർ രാഷ്ട്രം ഭരിക്കുന്നു. അല്ലേ ജീ
@RafeequePallikkandy
@RafeequePallikkandy 3 сағат бұрын
Great speech💚💚💚
@india1-kl8yf
@india1-kl8yf 4 сағат бұрын
ഇവനാണോ പ്രധാനമന്ത്രി?
@johnchacko4787
@johnchacko4787 3 сағат бұрын
Dhankad is enjoying.... He smiles but afraid of bjp to smile openly..
@FAISALPONNAMBATH
@FAISALPONNAMBATH 5 сағат бұрын
kzbin.infoUhFxsRyrkso?si=my6XXY6Y0jSBkomM
@alikurikkal4416
@alikurikkal4416 3 сағат бұрын
❤❤❤❤
@shoukathmalool4647
@shoukathmalool4647 2 сағат бұрын
❤❤❤
הנאום המלא שלי בעימות באוקספורד! Yoseph Haddad's speech at Oxford
19:05
יוסף חדאד - Yoseph Haddad
Рет қаралды 464 М.
PRAT Svein Åsen
47:33
TALIKNORWAY
Рет қаралды 331
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 60 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 44 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 76 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 60 МЛН
Новости дня | 17 декабря - вечерний выпуск
11:48
Euronews по-русски
Рет қаралды 23 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 60 МЛН