സിജു ഡേവിഡ് ( കുട്ടേട്ടൻ ) അപകടം മുന്നിൽ കണ്ടിട്ടും സ്വന്തം ജീവനെ കുറിച്ചോ, കുടുംബത്തെ കുറിച്ചോ ഒന്നും ആലോചിക്കാതെ സുഹൃത്തിനെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയവൻ . .. വാക്കുകളില്ല നിങ്ങളെ വർണ്ണിയ്ക്കാൻ 🙏🥰😍
@VALSALAMD-g3g8 ай бұрын
കുട്ടേട്ടാ 🙏🙏🙏 വാക്കുകളില്ല ❤
@abhijithas10158 ай бұрын
കുട്ടേട്ടന്റെ പ്രായം 21വയസ്സ് ശുഭഷിന് 18 വയസ്സും 😢അതാലോചിക്കുമ്പോൾ കൂടുതൽ പേടി
@samsamuvel16298 ай бұрын
Vendapettavarkku vendi irangiyathaanu orikkalum kandittillaatha aalkkaarkku vendi risk edukkunna aalaanu poli
@sumianeesh24088 ай бұрын
😊😊😊
@dhanyadas37788 ай бұрын
Joseph Anna ---neenga superrr😊
@Rosh6235-q4d8 ай бұрын
ലിഫ്റ്റിൽ ഇത്തിരി നേരം കുടുങ്ങിയാൽ തന്നെ എനിക്ക് ശ്വാസം മുട്ടുന്ന പോലെയാണ് .. ഇത്രയും താഴെ ചെറിയ വിടവിലൂടെ പാറയിടുക്കിൽ ഇരുട്ടത്ത് ഇറങ്ങി കൂട്ടുകാരനെ രക്ഷിച്ച കുട്ടേട്ടാ നിങ്ങൾ ശരിക്കും ദൈവത്തെ പോലെയല്ല ദൈവം തന്നെയാണ്❤❤❤
@TerancyXavier8 ай бұрын
😂
@DualHikersVlogVlogs-qw7op8 ай бұрын
ദൈവം ദീർഘായുസും ആരോഗ്യവും കൊടുക്കട്ടെ ഈ അപ്പച്ചന് 🙏
@mohansubusubu21168 ай бұрын
ഡിസ്‌ക്കവെറി ചാനെൽ കാരെ അറിയിച്ചാൽ അവർ വന്ന് അതിനുള്ളിൽ എന്താണെന്ന് കാണിച്ചു തരും
@aviyal51028 ай бұрын
ജോസഫ് ചേട്ടൻ 300അടി ഇറങ്ങിയത് നു ശേഷം ആ 300അടിയിൽ നിന്ന് കൊണ്ട് ഒരു കല്ല് ഇട്ടാൽ ആ കല്ല് താഴെ ചെല്ലാൻ 1മണിക്കൂറിൽ ഏറെ ടൈം എടുക്കുന്നുണ്ട് അപ്പൊ ഒന്നു ആലോചിച്ചു നോക്കിയാൽ മതി ആ കുഴിയുടെ ആഴം അത്രയും റിസ്ക് ഉള്ള അവിടെ ഇറങ്ങി സ്വന്തം കൂട്ടുകാരനെ എടുക്കണം എന്നുണ്ടെങ്കിൽ കുട്ടേട്ടാ നിങ്ങൾ ശെരിക്കും ദൈവം തന്നെ ആണ് 😍😍😍😍
@anuragp66868 ай бұрын
1 മണിക്കൂർ 😕
@user-ul2gv8sw4p8 ай бұрын
Ee adikanakku okke Oru udeshom alle 300 ennokke....ethokke ethra krithyamsyee egane ariyunnu.....veruthe ororo thallanu
നല്ല interview. ഒരുപാട് experience ഉള്ള ഈ ചേട്ടന്റെ interview ലൂടെ അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@jayaramrnaik19428 ай бұрын
അഭിമുഖം ക്കണ്ടു വളരെ നല്ല ത്. ഇത് കണ്ടെങ്കിലും ഇനി മുതൽ അവിടെ പോയി ചടതിരിക്കട്ടെ
@goput26168 ай бұрын
ജോസഫ് അണ്ണൻ. Drings അടിച്ചു കുഴിയിറങ്ങി പോയി but... കുട്ടേട്ടൻ.... സുഹൃത്ത്.. എന്നനിലയിൽ.. ഇറങ്ങി . സുഭാഷ് അണ്ണനെ രക്ഷ പെടുത്തി....drings അടിക്കാതെ... ഇറങ്ങിയ കുട്ടേട്ടൻ aa mass ❤❤❤❤
@itsme-zn2xn8 ай бұрын
Drinks adichit undarunnu oru interview yil parayunnund
@vimalunni85218 ай бұрын
അടിച്ചിട്ടുണ്ടായിരുന്നു
@syamilym.s48768 ай бұрын
Drinks അടിച്ചിട്ടുണ്ടായിരുന്നു പക്ഷേ സുബാഷ് വീണ ഷോക്കിലു൦ പിന്നീട് പെയ്ത മഴയിലു൦ കെട്ടൊക്കെ ഇറങ്ങിയിരുന്നു. കുട്ടേട്ട൯ മാസ്സ് തന്നെ 💪💪
@pattinikidannuchatharajave35898 ай бұрын
Enda ponno angera aa kootathil koodudhal descend allande.kallinde purathu irangiyadhalla
@yama.6668 ай бұрын
ഇയാൾ 99 എണ്ണം എടുത്ത്. ഇയാൾ മാരകം 👌
@jishnukp26038 ай бұрын
ഈ ചേട്ടൻ്റെ അനുഭവങ്ങൾ വച്ച് ഒരു നല്ല സിനിമ എടുത്താൽ വേറെ ലെവൽ ആയിരിക്കും 🔥💥
@aneeshpooleery99408 ай бұрын
Set പൊളിക്കണ്ടേ എന്ന് വിളിച്ചു പറയട്ടെ
@athiravinu4998 ай бұрын
അത് ഇനി തമിഴ് നാട്ടുകാർ എടുത്തോളും,
@limachandran54738 ай бұрын
True
@limachandran54738 ай бұрын
@aneeshpooleery9940 😂 athe😊👍
@jobinjoseph59878 ай бұрын
ജോസഫ് ചേട്ടൻ.. നല്ലൊരു മനുഷ്യൻ 🥰
@MaluMalu-k1c8 ай бұрын
പാവം ingane ഉള്ളവരെ ആണ് കയ്യറിഞ്ഞു സഹായിക്കണ്ടത്
@maryprabha63908 ай бұрын
Yes❤
@DhanyaJose-v3t8 ай бұрын
Correct bro
@AnnaNeenu8 ай бұрын
Guna film കാണുമ്പോ cave set ഇട്ട പോലെയും , മഞ്ഞുമൽ boys കണ്ടപ്പോ original Guna cave പോലെയും തോന്നിയത് എനിക്ക് മാത്രം ആണോ...🤔
@anooprc72798 ай бұрын
അതാണ് set
@gthn1778 ай бұрын
അതെ 😅😅
@user-yi2yx4wn8m8 ай бұрын
year difference, technical changes
@Manuslove20118 ай бұрын
Yes, സിജു ഡേവിസ് is റിയൽ Hero❤
@Michael_Mediaz8 ай бұрын
സത്യം പറയാല്ലോ ഈ ചേട്ടനെ വച്ചു സിനിമ എടുക്കാൻ വരെ പറ്റും ലൊ 😢
@skipshiva8 ай бұрын
Already in Tamil bro. Movie name Kalugu
@railfankerala8 ай бұрын
@@skipshivaaru paranju 🙄
@damonsalvatore65628 ай бұрын
already und kazhugu
@damonsalvatore65628 ай бұрын
@@railfankeralaund bro kazhugu movie name
@PRAGEETH-J7 ай бұрын
ഇത്രേം അനുഭവങ്ങൾ ഉള്ള ഈ മനുഷ്യനെ അന്നത്തെ ആളുകളും സർക്കാരും ഇന്നത്തെ ആളുകളും സർക്കാരും വേണ്ട രീതിയിൽ സപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ഓർക്കുമ്പോ...പാവം തോന്നുന്നു 😢😢
@jamsheerbaythulnoor43168 ай бұрын
99ബോഡി എടുത്തു അവസാനം ഒന്ന് ജീവനോട ഒരു ലോക്കൽ പയ്യൻനെ കിട്ടി പറഞ്ഞപോ 💫 എക്സ്പീരിയൻസ് ഉള്ള ഒരാളോട് ഇന്റർവ്യൂ ചെയ്ത കിട്ടുന്ന ഒരു ഫീൽ.ഒരു ഫാമിലി 3കുന്നുഞളുമായി മരണത്തിലേക്ക് പോകുന്ന രംഗം പുള്ളി പറഞ്ഞപ്പോ 🥲. അത് കഴിഞ്ഞു പുള്ളിടെ മാസ് ഡയലോഗ് കുളന്തുകൾ ഇല്ലമേ ഉള്ളവർക്ക് തെരിയും അന്ത വേദന❤
@jerrinjose22618 ай бұрын
Athale aneshichu kandu pidichu oru interview edukanam 😂😂
@atmanyatra45328 ай бұрын
PURE RESPECT for this Man's Dedication 🙌🙌🙌
@goput26168 ай бұрын
പുള്ളി hospitel aa day പോയത് കൊണ്ട് കുട്ടേട്ടൻ എന്ന നല്ല മനുഷ്യനെയും.. മഞ്ഞ് മൽ boys ഫിലിം കാണാൻ കഴിഞ്ഞ് ജോസഫ്...interview വന്നു ❤❤❤
@deepubalakrishnan828 ай бұрын
കവി എന്താണ് ഉദ്ദേശിച്ചത്, ഒന്നും മനസ്സിലായില്ല
@bindhus41648 ай бұрын
😂@@deepubalakrishnan82
@dreamwaygeneralcontracting76898 ай бұрын
മലയാളി💪🏾💪🏾💪🏾💪🏾 friendshipp ❤❤❤❤
@_askukka8 ай бұрын
നല്ലൊരു interview , സത്യസന്ധമായ വാക്കുകൾ
@dhaneeshpd928 ай бұрын
ജോസഫ് അണ്ണൻറെ കഥ വെച്ച് ഒരു സിനിമ ചെയ്താൽ സൂപ്പർ ആയിരിക്കും❤
@Squadfinisher8 ай бұрын
Ondu kazhugu(commentsil kandatha)
@anu_drishworld8 ай бұрын
ഫിലിം കണ്ടിട്ട് full time gunacave സെര്‍ച്ച് ചെയത് nokkuva
@binuemiliya8 ай бұрын
Piller rock kanumbol ee parakalkidayulla gap ne kurichu alochochittundu ee padam kandappozha athenthi bheekaram anennu manassilayathu
@kailaspvijayan57028 ай бұрын
2-3 days orakam poyi 🥲 ithine pati full time anveshich nadannit 😑 nutty putty incident onum ithrakk haunt cheythitila
@railfankerala8 ай бұрын
@@kailaspvijayan5702atenta nutty putty
@subin67218 ай бұрын
Because nutty putty il oral aanu marichathu but ivade 13 known peoples dead plus unknown death incidents still unknown till this days. Who knows this cave was used to murder and hide bodies so its really haunted 😵@@kailaspvijayan5702
@nrfooding94948 ай бұрын
ഇപ്പോഴും സുഭാഷ് വീണ ആ കുഴി ഇത് വരെ വിഡിയോയിൽ കാണാൻ പറ്റിയില്ല 😢😢
@albinbabu28856 ай бұрын
ഒന്നും മിണ്ടാൻ വാക്കില്ല ജോസഫ് ചേട്ടാ. 🙏 കണ്ട് തീരുമ്പോ ഒരു തുള്ളി കണ്ണീരു വീഴുന്നുണ്ടേൽ I belives that, its touched bottom of mt heart❤
@shalumadhavan8 ай бұрын
വയനാട്ടിൽ, പക്ഷി പാതാളവും, ഇതേ പോലെ ഗുഹകൾ ഉണ്ട്.. താഴേക്കുള്ള ഗുഹകൾ..
@THEONETH3208 ай бұрын
ഡേയ് ഡേയ് ചുമ്മാതിരി ഇനി ഒാരോന്ന് അങ്ങോട്ട് വച്ച് പിടിക്കും
@sheenadam86778 ай бұрын
@@THEONETH320സത്യം 😂😂😂
@railfankerala8 ай бұрын
@@THEONETH320😂
@railfankerala8 ай бұрын
Location para njan ready
@III_Karma_III8 ай бұрын
Yes bro, ഞാൻ പണ്ട് ബ്രഹ്മഗിരി ട്രെക്കിങ്ങ് പോയപ്പോ പക്ഷിപാതാളം സ്ഥലത്ത് എത്തിയപ്പോ തേനീച്ചകൾ കുത്തി, രക്ഷപെടാൻ പക്ഷിപാതാളം ഗുഹയിൽ ഇരുന്നു ഏകദേശം 5 മണിക്കൂർ.. ഇരുട്ട് വീണ് തേനീച്ചകൾ എല്ലാം പോയിട്ടണ് ഗുഹയ്ക്ക് പുറത്ത് ഇറങ്ങാൻ പറ്റിയത്.. 🙂
@abdujr49448 ай бұрын
ജോസഫ് ചേട്ടൻ വളരെ നല്ലൊരു മനുഷ്യൻ ❤
@nettothadevoose10468 ай бұрын
siju ചേട്ടനെ fire ഫോഴ്സ് ഇൽ എടുക്കു.... സർക്കാരുകളെ
@kanakavenugopal74746 ай бұрын
ജോസഫ് ചേട്ടൻ ജീവിക്കട്ടെ ഒരു നൂറു വർഷം. 👍🏻🙏🏻🙏🏻🙏🏻
@YPanikkaveettil8 ай бұрын
മഞ്ഞുമ്മൽ ബോയ്സിനൊപ്പം ♥️♥️♥️
@mayihelpyou4506 ай бұрын
ധീരതയ്ക്കുള്ള പതക്ക് ഇദ്ദേഹത്തിന് അൽപ്പം വലുത് തന്നെ നൽകി ആദരിക്കണം. 🔥🔥🔥Hero
@aluk.m5278 ай бұрын
കമലഹാസന് ഒരു പാട് വൈകി ഗുണം ചെയ്ത ഗുണക്ക് കാരണക്കാരൻ നിർമ്മാതാവ് സൗബീൻ❤
@nadodivlogs49298 ай бұрын
ജോസഫ് ചേട്ടനെപ്പറ്റി ഒരു സിനിമ എടുക്കാൻ ആരേലും ഉറപ്പായും വരും 👌
@damonsalvatore65628 ай бұрын
already und bro tamil movie kazhugu
@sachinsebastian25398 ай бұрын
Breathing air cylinder will not last more than 45 minutes as it is pressurised in 120 - 200 bar per bottle and will last only upto 45 minutes as per your air consumption and physical activity.
@pk.56708 ай бұрын
Ok
@jojijacob74528 ай бұрын
35:45 💔😢
@karthikathankaraju25548 ай бұрын
ആ സൗഹൃദം ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സൗഹൃദം പറഞ്ഞാല്‍ തീരില്ല വാക്കുകള്‍ 🙏🙏🙏
@karthikathankaraju25548 ай бұрын
ദൈവം നേരിട്ടു വരില്ല ചില പുണ്യ ഹൃദയത്തില്‍ avatharikkukayanu ചെയ്യാറുള്ളത് എന്ന് തെളിയിക്കപ്പെട്ട നിമിഷം പിന്നെ വീണ ആൾ ദൈവത്തിന് അത്രയേറെ പ്രിയപ്പെട്ട ആൾ ആകാം അവിടെ നരകിക്കാന്‍ വിട്ടില്ലല്ലോ വീണു കിടക്കുന്ന ആളെ ഒന്ന് ശ്രമിച്ചാല്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും കഴിയും എന്ന് തെളിയിച്ചു🙏🙏🙏
@shameem16948 ай бұрын
കാപ്ഷൻ കൊടുക്കാമായിരുന്നു. എല്ലാവർക്കുമിത് തിരിഞ്ഞു കൊള്ളണമെന്നില്ല
@ittoopkannath67478 ай бұрын
ഗുണ കേവിൽ സംഭവിച്ചത് ചരിത്രമാണ്. കുറെ കഴിയുമ്പോൾ അതിന്റെ വ്യാഖ്യാനങ്ങൾ മാറും, കുറെ കൂടി കഴിയുമ്പോൾ അതിനെക്കുറിച്ചു സംസാരിക്കുന്നവരുടെ എണ്ണം കുറയും. കുറെ കൂടി കഴിയുമ്പോൾ അത് മറന്നുപോകും. കാരണം അത് സത്യമാണ്. അതിനെ എത്ര വളച്ചൊടിച്ചാലും ഒരു പരിധിയിൽ കൂടുതൽ വളക്കാൻ പറ്റില്ല. എന്നാൽ മഹാഭാരതം കഥയാണ്. അതിലെ കഥാപാത്രങ്ങൾ ജീവിച്ചിരുന്നു എന്ന് സ്ഥാപിക്കാൻ ഒരുപാട് പേർ നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അത് കൊണ്ട് അത് ആരും മറക്കാൻ അവസരം കൊടുക്കുന്നില്ല. പുതിയ ചിത്രങ്ങൾ പുസ്തകങ്ങളും കഥകളും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അതിന്റെ മേലാളന്മാരുടെ ജീവിതമാർഗം തന്നെ കഥകളുടെ പ്രചാരണ മായി. പിന്നെ പിന്നെ അതിലെ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ തുടങ്ങി. അതിനു വേണ്ടി നിയമങ്ങൾ ഉണ്ടാക്കി. വഴങ്ങാത്തവരെ നശിപ്പിക്കുന്ന രീതിയിലേക്ക് അതിനെ വളർത്തി .
@rahulkumarpv8 ай бұрын
Alla naynte mone ella mathangalkkum und ith pole ulla viswasakadhakal Hindu mathathil matram thott kalikkunna poori makkale
@bossyfilm8 ай бұрын
Quranum, Bible um pole mahabharathathinum melparanja maattangal vannittundaakum alle
@nettothadevoose10468 ай бұрын
Salute you dear papa ❤
@chandusvlogs6 ай бұрын
ഏതെങ്കിലും ഇംഗ്ലീഷ് സിനിമക്കാർ ഇത് കണ്ടാൽ അവർക്കൊരു അടിപൊളി സിനിമക്ക് വകുപ്പുണ്ട്
@geethakrishnan98578 ай бұрын
താങ്കളുടെ അനുഭവങ്ങൾ ഭയങ്കരം തന്നെ ❤❤❤
@sajusajup2848 ай бұрын
ഇയാളെ കണ്ട് പിടീച്ച നിങ്ങളെ സമ്മതിച്ച് തന്നിരിക്കുന്നു
@divya.u.s97238 ай бұрын
Sathyam
@vishnuvinayan49218 ай бұрын
❤❤❤ നല്ല മനുഷ്യൻ
@Chekkanmar8 ай бұрын
ആ ചേട്ടന്റെ കണ്ണ് കണ്ടിട്ട് പേടിയാവുന്നു 😮
@kdiyan_mammu8 ай бұрын
പുള്ളി ആണ് അവിടുത്തെ ഗോസ്റ്റ് 🎉
@mithunnarayanan6968 ай бұрын
😂😂@@kdiyan_mammu
@supriyatr73648 ай бұрын
😂
@pk.56708 ай бұрын
144p ൽ എന്ത് കണ്ണ്😂😊
@MuhammadUnais-cm1qz8 ай бұрын
😂😂😂@@pk.5670
@manojmani61768 ай бұрын
ഇതാണ് ഇന്റർവ്യൂ 👍🙏🥰🥰
@shafanjum130008 ай бұрын
advanced cameras can be used to explore this cave !
ഈ ഗുണ കേവ് നു പിന്നിൽ എന്തോ mystry ഉണ്ട് അത് കണ്ടു പിടിക്കണം ആയിരുന്നു ഇപ്പോൾ എല്ലാ technology ഉം unde
@cineenthusiast12348 ай бұрын
Oru myrum illado 900 adi thazhcha anu zig zag ayittulla cave anu athukond areyum rakshapeduthan kazhiyilla, Bhashi character veenathu 90 adiyil anu athukond rekshapeduthan kazhiyinju allathe no mysteries
@krsharonunlimited18398 ай бұрын
27 hours enna film kandu nokke.. USA yil real aayi nadanna sambhava.. Athil veena allu marichu.. Elam sanaahvum indayirnu.. Athum USA yil.. Avasanam aa cave concrete vachu seal cheythu.. Ini aarum pedathirikaan... Ingane kure mystery place inde manusyanu povaan pataatha...
@subin67218 ай бұрын
Who knows if anyone used this cave used to murder and hide bodies, Only known 13 death incidents in records. But locals saying its more than 13
@Neymar71688 ай бұрын
കേരളത്തിലായിരുന്നെങ്കിൽ അതിൽ അളവറ്റ തരത്തിൽ വല്ല വജ്രമോ സ്വർണ്ണമോ ഉണ്ടെന്ന് പറഞ്ഞാൽ മതിയായിരുന്നു .[ഭൂമിക്ക് തുള ഇട്ടേനെ]😂
@MS13-v5t8 ай бұрын
നീ എന്തു ടെക്നോളജിയുടെ കാര്യമാടാ പറയുന്നതു ഊമ്പ.നീ ശരിക്കും കേവ് കണ്ടിട്ടുടോടാ പൊട്ട😂😂😂😂
@nithupm12668 ай бұрын
നല്ല ഒരു സിനിമ.........
@sruthylakshmij37438 ай бұрын
ee appopante kannu kanditu pedi avunnu😮
@APPU59388 ай бұрын
😂
@Nskjbdowkwhh8 ай бұрын
😂
@SpringPetrichor-et8sq8 ай бұрын
Sathyam
@Achu-Hidur8 ай бұрын
ഇത് ഒരു സിനിമ യാക്കാൻ പറ്റിയ കഥ ഉണ്ട്
@saseendransaseendran21568 ай бұрын
😘😘😘കുട്ടേട്ടാ 🥰🥰🥰🥰🙏🙏🙏🙏🙏😭😭😭😭
@pragina65278 ай бұрын
Ee chembaka nadar nte karym vere oru interview il cameraman venu sir parayunnund😮
@shankarraj34338 ай бұрын
Shenbaga Nadar died in Devil's Kitchen in 1955. After 1991, Devil's Kitchen is also called 'Guna Cave'.
@dollisworld7 ай бұрын
Sijubro.. U r real hero👍
@manoshm18 ай бұрын
Great Man 🙏
@remyannamma80428 ай бұрын
Subtitles please
@mayihelpyou4506 ай бұрын
Joseph Sir🔥nu, Patma sri നൽകണം..
@josemonthomas34138 ай бұрын
നമിച്ചു.....ജോസഫ് അണ്ണാ നമിച്ചു....🙏🙏
@brk77968 ай бұрын
Manjumal boys movie ഒരുപാട് paisa കിട്ടിയില്ലേ നിങ്ങൾ onnu healp ചെയ്യു plse
@remyannamma80428 ай бұрын
Onnum മനസ്സിലാവുന്നില്ല subtitles ഇടാമോ
@THANINADAN-c1z8 ай бұрын
Awesome interview Great Bro
@vinitha59818 ай бұрын
കുട്ടേട്ടൻ ഇറങ്ങിയത് ഈ ഗുഹയുടെ ചരിത്രം അറിഞ്ഞുകൊണ്ടല്ല... ഒരുപക്ഷെ tamilanzine പോലെ അറിയുന്ന ആളായിരുന്നെങ്കിൽ ഇറങ്ങില്ല... ഇത്രക്കും danger ആയിരുന്നു എന്നൊക്കെ രക്ഷപെട്ടതിനു ശേഷമായിരിക്കും അറിഞ്ഞത്
@justforfun123...8 ай бұрын
Avar avude poyad arinjit alla ..but subash veena timil policum avude ulla aljar okke paranju kodthu avidethe danger.. minister nde maru magane vare rakshichillann...adoke arinjitann kutan irangyad
A stone falling for 45 minutes, how much distance it would have travelled ? Just speculating..
@secretspeaker44657 ай бұрын
Me and my Family were there at Kodaikanal at Guna Cave on 18 April 2024 till 20th and visited the place Guna Cave on 19 April TAMILNADU Election Day
@triumphgaming53688 ай бұрын
Broo .. ee video il parayunna Tamil survivor ne interview cheyy broo..
@mohammedshameemrabbani14458 ай бұрын
Ath devil's kitchenil alla veenath. Athil veenathil aarum rekshapetilla
@rahid00796 ай бұрын
Sanpaka nadara purathu kond vannathe uppusami ane paryunna oru tamizhan ahne athoka internet il ind 🙌🏻
@rbraa148 ай бұрын
Nice effort.. To find this man n speak to him about his experience
@AnandhuBinsha6 ай бұрын
Real Hero❤
@alexgtvm85408 ай бұрын
ഞാൻ ഇന്ന് കണ്ടു സിനിമ
@rcb14908 ай бұрын
Endha chetta kanan yki poyadh
@alexgtvm85408 ай бұрын
അതു നാട്ടിൽ ലീവിന് വന്നിട്ട് രണ്ട് ഡേ ആയതേ ഉള്ളു,,, അരുണച്ചാൽ പ്രാദേശിൽ ഡ്യൂട്ടിയിൽ ആയിരുന്നു
@Dr.dubai3338 ай бұрын
Apo guna movie Karanam mathram 13 aalkar Marichu alle...ah movie avide eduthillayirunnenkil aarum pokillayirunnu😢
@DrRahul40448 ай бұрын
Satyam Aa oru movie kaaranam aan
@binilc62388 ай бұрын
Adipoli, ape road accident undavendkil, road paniyaruthu, alle ? Same logic.
@titanyt29808 ай бұрын
14 aalkaaru veezhan kathirikaayirunnu net idaan 😂
@comment74538 ай бұрын
കൂടുതൽ മലയാളികൾ ഇതുപോലുള്ള ഗുഹകളിൽ വീണു കൂട്ടുകാർ രക്ഷിച്ചു മലയാള സിനിമയെ രക്ഷക്കണേ കടവുളേ ✌️
@Nithujithu888 ай бұрын
@@binilc6238😂😂😂എല്ലാം logic വച്ചു ചെയ്യുന്നു അല്ലെ ബ്രോ 🙊
@sasidharan9418 ай бұрын
1955 may 13 Shenbaga nadarada body kondvannadh kuppusamy naidu annaaaa,adhgam paisa vangichillaaa,avar kodaikanal il ulla aala
@abhijithas10158 ай бұрын
Shenbaga naadar felled in a cliff not in crevices like 2006 incident Hence his body was recovered from 500feet deep of an open cliff At that time his son spend almost 1lakh for total expenses his funeral was conducted there itself Director was asked why shenbaga naadar was not mentioned by kamal haasan he told naadar felled in cliff not in crevices so vievers will be in confusion
@user-rb8fz5gb9u6 ай бұрын
ഇങ്ങേരെ കഥ എടുത്ത് സിനിമ എടുത്താൽ പൊളിക്കും
@anishmohant8 ай бұрын
mukkal manikkoor neram eduth kallu veezhan 35000 kilometer undo thazhott . earthite radius 6k ye ullu. Atho ini enik tamil aryathondano? angene alle parenje?
@medicalsaint37838 ай бұрын
3500 ennanu
@aadhilssworld92068 ай бұрын
കുറെ ആലോചിച്ചു ബട്ട് ബുദ്ധി കുറച്ചൂടെ വളരാനുണ്ട് ഇല്ലെങ്കിൽ ഞാൻ പറഞ്ഞു തന്നേനെ😅 എനിക്കും അറിയണമെന്ന് und😊
@JissJoseph878 ай бұрын
He meant mukkal minute😊
@njohn888 ай бұрын
Caves insde guna ares not straight . Its zig zag. So it will take time to come down
@dom40688 ай бұрын
@@njohn88sound ഏറ്റവും short path വഴി ആണ് എത്തുക, ബാക്കി echo ആയി കേൾക്കും...
@chandranvkeralal4008 ай бұрын
Josephetta 🙏🙏🙏🙏🙏🙏
@Sherlock007.7 ай бұрын
Displacement equation വെച്ച് നോക്കിയാൽ ഏകദേശം 39km വരും അതായത് ക്രെസ്റ് ലെയറിന്റെ ഏകദേശം പകുതി, അത്രയും അടിയിൽ കല്ല് വീണാൽ സൗണ്ട് കേൾക്കാൻ പറ്റില്ല കാണാനും, so ആശാൻ വെറുതെ തള്ളിയതാവന Chance. ചിലപ്പോൾ അത്രയും താഴ്ച കാണാം but ഇദ്ദേഹം പറഞ്ഞ വസ്തുത വച് തെറ്റാണ്.
@EduConsultant8 ай бұрын
Nice machanea🎉
@jijymjohn6 ай бұрын
ജോസഫ് ചേട്ടൻ നല്ല വീശാണെന്നു തോന്നുന്നു.
@ambilipk25328 ай бұрын
Siju chettananu the real hero...
@sabeersabeer6718 ай бұрын
Thamiz movie industry vijatichal ingerude (joshep)annante life oru movie aakkikkoode
@dps-74428 ай бұрын
ohh my god this man is just mind-blowing, hates off sir
@rahhannan91716 ай бұрын
kuppuswamy naidu , ഇയ്യാൾ ആണോ
@rajmohan86156 ай бұрын
ഇത് കണക്കൊരു തമിഴ് സിനിമ ഉണ്ട് പേരറിയാൻ വയ്യ മറന്നുപോയി
@rajeshmn85078 ай бұрын
കമൽ സംഭവം തന്നെ
@div416 ай бұрын
കേരളകാർ അല്ല ചെമ്പക nadare എടുത്തത് കുപ്പു സ്വാമി എന്ന ലോക്കൽ ഒരു ആളായിരുന്നു
It's not about height.... It's a zig zag downhill.
@Milsa19938 ай бұрын
നല്ല മനുഷ്യൻ❤🙏🥹
@vineshkumar346 ай бұрын
2006 നടന്ന സംഭവം 2024 ഒരു സിനിമ പോപ്പുലർ ആയതിനാൽ ഇപ്പോൾ എവിടെ നോക്കിയാലും ഗുണ കേവ് കഥകൾ മാത്രം, ഇങ്ങനെ എത്രയോ സംഭവങ്ങൾ നടന്നിരിക്കുന്നു അതൊക്കെ സിനിമ ആയാൽ മാത്രമേ ജനങ്ങൾ ഗൗനിക്കുള്ളൂ.... കഷ്ടം 😏
@simileshrajan45948 ай бұрын
ഈ കുഴിയിൽ ഒരു ഡ്രോൺ ഇറക്കി നോക്കിയാൽ പറ്റുമോ 🤔
@kdiyan_mammu8 ай бұрын
Dron പറപ്പിക്കാൻ പറ്റില്ല
@anjanaamalkrishna8 ай бұрын
@@kdiyan_mammuathu entha
@hilal-mhmd8 ай бұрын
Zig zag way aan ath pole narrow path evide thattum enn oru ideayum illa drone thirich vendathavar parathi nokkam😇@@anjanaamalkrishna
@aadhilssworld92068 ай бұрын
😄
@arunsgps35838 ай бұрын
But surgical micro camera irakkalo
@samsamuvel16298 ай бұрын
Eee pullide life story oru movie aakkaalo horror pole