പൂജാമുറിയും പ്രാർത്ഥനാഗീതവും ഒരു പ്രത്യേക ഫീൽ നല്ല ശബ്ദം നല്ല രീതിയും 👍👍👍👍👍
@rasilulu4295 Жыл бұрын
സത്യം പണികൾ കഴിഞ്ഞു കുളികഴിഞ്ഞു കഞ്ഞികുടിക്കുമ്പോൾ 👌👌👌👌❤❤❤ അജു family 👌👌
@Ashokworld9592 Жыл бұрын
വരാന്തയിൽ ഇരുന്നുള്ള കഞ്ഞികുടി... അതൊരു സുഖം തന്നെയാണ് ചേട്ടൻ.... നല്ല വിശപ്പും കൂടെയായാൽ..... എല്ലാം മറന്നുകുടിച്ചുപോകും.... നല്ല രസമുണ്ട്... കാണുമ്പോൾ... ഇതും ഒരു രസം തന്നെയാ.....!!👍👍👍👍😊😊😊😊😊💚💚💚💙💙🎈👍
@anniemani9800 Жыл бұрын
എനിക്കും നല്ല ഇഷ്ടമാ ഇങ്ങനെ കരിയില അടിച്ചു കൂട്ടി പറമ്പ് വൃത്തിയാക്കാൻ ..ഇത് കാണുമ്പോൾ പോലും സന്തോഷം ആണ് മനസ്സിൽ .ജഗ്ഗുമോൻ അമ്മേനെ നല്ലോണം സഹായിക്കുന്നുണ്ട് ❤പൂജാമുറിയും എത്ര ഭംഗിയാ ..
@sajithanair9650 Жыл бұрын
Ok
@Ashokworld9592 Жыл бұрын
കുയിലിനെ കാക്കയിൽ നിന്നും രക്ഷിച്ച നിങ്ങൾക്ക് മൂന്നുപേർക്കും... എന്റെ സ്നേഹമുള്ള.. ഇന്നത്തെ... ലൈക്ക്.. 👍👍👍👍👍👍👍👍👍👍👍💙💙💙❤️❤️🎈👍
@Ashokworld9592 Жыл бұрын
ചേട്ടൻ.... ആ കരിയില എല്ലാം തന്നെ കൂട്ടിയിട്ടിരുന്നാൽ ഈ മഴ സമയത്ത്... നനഞ്ഞു വളമാകും.. അടുത്ത കൃഷിയ്ക്ക് പ്രചോദനമാകും.... സൂപ്പർ വളമാണ്.... ചേട്ടൻ.....!! 👍👍👍👍👍👍💚💚💚💚🎈👍
നിങ്ങടെ വീടും പരിസരവും എല്ലാം എനിക്ക് വലിയ ഇഷ്ട്ടമാണ്. അവിടേക്കു വരാൻ അധിയായ ആഗ്രഹം. നിങ്ങളെയും ഭയങ്കര ഇഷ്ട്ടം. എല്ലാ വീഡിയോയും കാണും. 👌♥️😂
@jayanthianand9327 Жыл бұрын
ഹായ് സരിത പൂജ റൂം നന്നായിട്ടുണ്ട് കേട്ടോ പക്ഷേ വിളക്കിൽ തിരിയിട്ട് കത്തിക്കുന്നത് ഒന്നുകിൽ ഒരു തിരി ഒരു ദിക്കിലേക്ക് അല്ലെങ്കിൽ മൂന്ന് തിരി അതുമല്ലെങ്കിൽ അഞ്ച് തിരി ഇങ്ങനെ കത്തിക്കണം കേട്ടോ നല്ല ഐശ്വര്യം ഉണ്ടാകും ❤
@sheelamp9914 Жыл бұрын
കിഴക്കോട്ടും പടിഞ്ഞാട്ടും ഓരോ തിരി വെച്ചു കത്തിക്കുന്നത് വളരെ നല്ലതാണ്
@Ashokworld9592 Жыл бұрын
ആ.... കുയിൽ രക്ഷപെട്ടപ്പോൾ... നമുക്ക് സന്തോഷമായി...!👍 നിങ്ങളിൽ നിന്ന് കുയിലിന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ സന്തോഷമായി.... പറന്നുപോയി.....! ഈ ഒരു രംഗമത്രയും മനസ്സിൽ ഒരുപാട് സന്തോഷമുണ്ടാക്കി..... അതാണ്.....!!👍👍👍👍👍👍💚💚💚💚💚💚💚💚💚🎈👍
@SanojTArjunan Жыл бұрын
ചേട്ടനും അനിയനും കൂടിയുള്ള ചവർ വാരലും ഒപ്പം ഇട്ട ആ മ്യൂസിക്കും കൂടി നന്നായി മാച്ച് ചെയ്യുന്നു,,, ചവറു വാരാൻ ഓലകൊണ്ടും മുടഞ്ഞ വല്ലമാണ് നല്ലത് അല്ലെങ്കിൽ ചാക്ക് അല്ലെങ്കിൽ കൊണ്ടുപോകുന്ന വഴിക്ക് എല്ലാം ചവറ് വെതറി പോകേണ്ടിവരും,,, ആ തല്ലിയലച്ചു പെയ്യുന്ന മഴയുടെ ശബ്ദം ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ അപാരം കൂട്ടത്തിൽ കുയിലിന്റെ കരച്ചിൽ കൂടിയായപ്പോൾ ചെവി പൊളിഞ്ഞു പോയി,,, പണ്ട് ശക്തന്മാർക്കറ്റിലെ ചേച്ചിമാരുടെ കയ്യിൽ നിന്ന് ഉരിഞ്ഞ പയറും അതിൽ കുറച്ചു കുടിച്ചിട്ട വയലറ്റ് പയറും കൂടി കുത്തിക്കാച്ചി ഉണ്ടാക്കുന്ന കൂട്ടാൻ സ്വാദ് അപാരം,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597 Жыл бұрын
പണ്ട് ഓല കൊണ്ട് മേടഞ്ഞ കുട്ട ഉണ്ടായിരുന്നു ചവറു വാരാൻ 🥰👍
@SanojTArjunan Жыл бұрын
@@ajusworld-thereallifelab3597 അതുതന്നെ സാധനം പണ്ട് ഞങ്ങൾ ചവറും വല്ലം എന്നാണ് പറയുക,,,,
@meeramenon2521 Жыл бұрын
No five star hotel can gve u the contentment.....wch this kanji nd home can gve...God bless ur fly
@ajusworld-thereallifelab3597 Жыл бұрын
Correct 💯💯💯💯🥰🥰
@sajeeshkumarm2542 Жыл бұрын
പുതിയ ബക്കറ്റ് ആയിരുന്നു അത് പെട്ടിച്ചു
@ajusworld-thereallifelab3597 Жыл бұрын
ഒരു കൈയബദ്ധം 😂😂😂🙏🙏
@vijayakumarit.t6683 Жыл бұрын
പഴയ bed sheet ൽ ചപ്പില നിറച്ച് കെട്ടി കൊണ്ടു പോവൂ. easy...
ബക്കറ്റ് പൊളിഞ്ഞു !! ലോകത്ത് പ്ലാസ്റ്റിക് ബക്കറ്റ് കണ്ടുപിടിച്ചിട്ട് 163 വർഷങ്ങൾ ആയത്രെ. അത് തെറ്റാവാനാണ് സാധ്യത, കാരണം ഈ ബക്കറ്റിന് 200 വർഷത്തിലേറെ പഴക്കം തോന്നുന്നുണ്ട് 😛
@ajusworld-thereallifelab3597 Жыл бұрын
😂😂😂🤣🤣🤣🤣
@sreekalagopinath5100 Жыл бұрын
Super family
@sreekumarkc2651 Жыл бұрын
കുയിൽ സംരക്ഷണം 🙏🙏
@shailajavelayudhan8543 Жыл бұрын
Oru ( mindapraniye) kuyil.. Aju rashichu
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🙏
@shobanakumari4841 Жыл бұрын
Food kazhikkumbol kai kuthy erikkararuthu.(thettayi karutharuthu)
@ajusworld-thereallifelab3597 Жыл бұрын
Ok 🥰🥰🥰🥰🙏🙏
@sahadevan4446 Жыл бұрын
ഹായ് ചേച്ചിയുടെ വീട്ടിലെ എല്ലാവർക്കും സുഖമാണോ
@sijirajesh5013 Жыл бұрын
ചവറിനെ ഇത്ര അധികം സ്നേഹിക്കുന്നവർ ❤
@ragavanrajeevragavanrajeev1270 Жыл бұрын
Very Nice Video👍❤❤❤
@shanavasmm9660 Жыл бұрын
ജഗ്ഗു 👍👍👍👍
@divyapbr Жыл бұрын
കുയിൽ കുഞ്ഞു 🥰🥰, അവിടെ ഒക്കെ രാവിലേം വിളക്ക് വക്കും അല്ലെ 🙏🙏🙏🙏
@ajusworld-thereallifelab3597 Жыл бұрын
രാവിലെയും വൈകുന്നേരവും വെക്കും 🥰🥰👍
@ranjithmenon8625 Жыл бұрын
Hi namaskaram, nice vlog aju 👍
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 🥰🥰🙏
@shobanatp7370 Жыл бұрын
Adipoli..ajuu
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰
@ShanHealthyKitchen Жыл бұрын
കുയിലേ പുടിച്ച് കൂട്ടിലടച്ചു 🎤
@ajusworld-thereallifelab3597 Жыл бұрын
🥰😂😂😂
@Ashokworld9592 Жыл бұрын
രണ്ടു ദിവസം വീട്ടിൽ ഇല്ലാതിരുന്നാൽ..അടുത്ത ദിവസം നല്ല ജോലിയാ...രണ്ടുപേർക്കും.....! അജുചേട്ടൻ... ഉള്ള ശക്തി മുഴുവൻ ആ... ബക്കറ്റിൽ കാണിച്ചാൽ.... വല്ല രക്ഷയുമുണ്ടോ......! പ്ലാസ്റ്റിക് ബക്കറ്റ് ആണെന്ന്... അറിഞ്ഞില്ല... അല്ലേ.....!!👍👍 ചിരിക്കാതെ... വയ്യ....!!😅😅😅😅😅😅😅😊♥️♥️❤️💚🎈👍
@ajusworld-thereallifelab3597 Жыл бұрын
പൊട്ടും ന്ന് വിചാരിച്ചില്ല 😂😂😂
@radhikaradhika7897 Жыл бұрын
സന്തോഷം❤
@sushamanair3461 Жыл бұрын
നല്ല ഭംഗി, പറമ്പ് കാണുവാൻ.. ഒരിക്കൽ വന്നു കാണണം.. കസ്തൂരി മഞ്ഞൾ നട്ടിട്ടുണ്ടോ? അമ്മ എവിടെ?
@ajusworld-thereallifelab3597 Жыл бұрын
സ്വാഗതം 🙏... അമ്മ ജനുവരി 1 ന് മരിച്ചു പോയി....
@Ashokworld9592 Жыл бұрын
പയറ്കൂട്ടാനും. കഞ്ഞിയും... നല്ല വിശപ്പിനുള്ള പരിഹാരം....! 👍👍👍👍👍👍👍👍👍💚💚💚💚🎈👍
@ajusworld-thereallifelab3597 Жыл бұрын
പിന്നല്ലാതെ ❤️❤️❤️❤️
@harizchamakadav Жыл бұрын
ബക്കറ്റ് ഇച്ചിരി പൊട്ടി 😂😂😂
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ. ഒരു ലേശം 😂😂😂
@aswathytm4771 Жыл бұрын
Ningalude veedu evideyaa
@ajusworld-thereallifelab3597 Жыл бұрын
തൃശൂർ ഒല്ലൂർ
@lakshmipunnokil7416 Жыл бұрын
Super
@dheerajdakshin7742 Жыл бұрын
അടിപൊളി വീഡിയോ
@ajusworld-thereallifelab3597 Жыл бұрын
Thank you ❤❤❤
@teslamyhero8581 Жыл бұрын
ഇജ്ജാതി അമർത്തൽ 😀😀പിന്നെങ്ങനെ പൊട്ടാതിരിക്കും 🤭🤭
@ajusworld-thereallifelab3597 Жыл бұрын
കൂടി പോയി 🙏
@artcreation3251 Жыл бұрын
ഇതാണ് നമ്മുടെ സ്വന്തം ഊട്ടി 🎉🎉🎉❤️
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ ❤❤❤❤
@smithamadhu8622 Жыл бұрын
അജുചേട്ടന്റെ ചാവേല വരാല് കണ്ട് ചിരിച്ചു കണ്ണിൽ നിന്ന് കണ്ണീരു വന്ന് 😄
കാക്ക എന്നു മുട്ടയിടും എന്നു വരെ കുയിലിന് കൃത്യമായി അറിയാം ! അതുകണക്കാക്കിയാണ് കുയില്‍ ഇണ ചേരുന്നത് ! ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ പോയാല്‍ കുയിലിന്‍റെ എല്ലാ സെറ്റപ്പും തീരും ! ആധുനികയുഗത്തില്‍ ഒരു ഡോക്ടര്‍ക്ക് പോലും പൂര്‍ണ ഗര്‍ഭിണി ആയ ഒരു സ്ത്രീ എപ്പോള്‍ പ്രസവിക്കുമെന്ന് കൃത്യമായി പറയാനാവില്ല ! 20 നും 25 നും ഇടക്ക് -എന്നൊക്കെയുള്ള ഒരു ഏകദേശ സമയമേ അവര്‍ക്ക് പറയാനാവൂ .പക്ഷേ , ഒരു പക്ഷിക്ക് അത് എന്നു മുട്ടയിടും എന്നും, എത്ര മുട്ട ഇടും എന്നും വളരെ കൃത്യമായി അറിയാം !! മുട്ട വിരിഞ്ഞു കഴിയുമ്പോള്‍ കുഞ്ഞിനു കൊടുക്കേണ്ട ബേബി ഫുഡ് വരെ പക്ഷികള്‍ക്ക് അറിയാം .. പ്രകൃതിയുടെ കഴിവാണ് അത് _ ദൈവം ഓരോ ജീവികള്‍ക്കും കൊടുക്കുന്ന കഴിവ് --- എന്നും പറയാം !!
@ajusworld-thereallifelab3597 Жыл бұрын
എന്താ ലെ...!!😍😍😍😍
@asanganak8506 Жыл бұрын
💓💓💓💓 നമോവാകം 🙏🙏🙏
@ajusworld-thereallifelab3597 Жыл бұрын
നമോവാകം 🙏🥰🥰🥰
@Svs-r3y Жыл бұрын
പുതിയ കോട്ടയായിരുന്നു. 😢
@rose-ye6wq Жыл бұрын
എല്ലാവർക്കും വെറുപ്പിക്കുന്ന tesla🦚
@bimalimaji657 Жыл бұрын
😃😃
@dinupauly5963 Жыл бұрын
Helloon... 2018 കാണാൻ പോയ vlog ഇല്ലേ...ഞങൾ ഉണ്ടായിരുന്നുട്ട നിങ്ങടെ മുന്നിൽ.. കൈ കാണിച്ച് വിഷ് ചെയ്തത്.. നുമ്മൾ ആണെയ് 👋👋
@ajusworld-thereallifelab3597 Жыл бұрын
ഐ ശെരി... എന്നിട്ടാണോ മിണ്ടാതിരുന്നത്...!!?? 😃🤭🤭🤭🤭
@dinupauly5963 Жыл бұрын
@@ajusworld-thereallifelab3597 കൈകാണിച്ചു... സരിതേച്ചി തിരിച്ച് wish ചെയ്തിരുനല്ലോ..
@ajusworld-thereallifelab3597 Жыл бұрын
@@dinupauly5963 ഉവ്വ്. പക്ഷെ സംസാരിച്ചില്ല ന്നാണ് ഞാൻ ഉദ്ദേശിച്ചത് 🥰🥰🥰
@dinupauly5963 Жыл бұрын
@@ajusworld-thereallifelab3597 അത് ഇടയ്ക്ക് ഇടയ്ക്ക് സംസരികുനതാനല്ലോ...ചിയരത്ത് വച്ച് വണ്ടി നിറുത്തി സംസാരിച്ചിരുന്നു മുൻപ്...അജുവെട്ടനോട് ഇന്ത്യൻ കോഫി ഹൗസിൽ വച്ച് സംസാരിച്ചിരുന്നു...
@Ashokworld9592 Жыл бұрын
മഴയെ വകവയ്ക്കാതെ..കുയിലിനെ രക്ഷിക്കാൻ ഇറങ്ങിതിരിച്ച..നിങ്ങൾക്ക് പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്....!👍👍👍 ഒത്തിരി ഒത്തിരി ഈ വീഡിയോ ഇഷ്ട്ടായി....!!👍👍👍👍👍👍👍💙💙♥️♥️🎈👍
@thankav6808 Жыл бұрын
Fangus ane saritha chabaratteyel
@renuviswanathan2739 Жыл бұрын
അജൂ.. ഒല്ലൂർ railway ഗേറ്റിന്റെ അടുത്താണോ അജു വീട്.. നിങ്ങളെ ഒന്ന് കാണാൻ എന്താ വഴി... 🤔🤔🤔
@ajusworld-thereallifelab3597 Жыл бұрын
ഒള്ളൂരിൽ നിന്ന് തൃശൂർ വഴി പുതിയ ഫൺ സിനിമ തിയേറ്ററിന്റ മുൻപിലെ വഴി... കമ്പനി പടി... പടവരട് റോഡ്... അവിടെ ആരോടെങ്കിലും ചോദിച്ചാൽ മതി 👍
@lekhasasi7925 Жыл бұрын
Nice😂
@soumyark8367 Жыл бұрын
MUTTAMADIKKANA VIDEO VANNILLALLO VANNILLALLO NU KURACHU DIVASAYI VIJARIKKANU 😁😁
ഒരു കണക്കിന് പറഞ്ഞാൽ കാക്കകൾ പാവങ്ങളാ.. കഷ്ടപ്പെട്ട് പലയിടങ്ങളിലും തെണ്ടി തിരിഞ്ഞു കൊക്കിൽ കിട്ടിയ കമ്പുകൾ പെറുക്കിയെടുത്തു കൂട് ഉണ്ടാക്കുന്നു , അതിൽമുട്ടയിടുന്നു.. ആരുമില്ല നേരത്ത് മടിയനായ കുയിൽ അതിൽ മുട്ടയിടുന്നു.. ആ മുട്ടയ്ക്ക് പാവം കാക്ക അടയിരുന്നു.. അവസാനം കുഞ്ഞു വിരിയുമ്പോൾ അവർക്കിടയിൽ ആഹ്ലാദം.. അല തല്ലുന്നു അതികം വൈകാതെ തന്നെ ആ ഞെട്ടിക്കുന്ന സത്യം അവർ തിരിച്ചറിയുന്നു.... തങ്ങൾ ചൂട് നൽകി വിരിയിച്ച കുഞ്.. തങ്ങളുടെ ആജന്മ ശത്രു വായ.. കുയിലിന്റെ ആണെന്ന്.... പിന്നെങ്ങിനെ അവർ പ്രേശ്നക്കാരാവാതിരിക്കും.... ഓർക്കുമ്പോൾ വല്ലാത്ത നോവ് അനുഭവപ്പെടും... മനസിൽ... ഈ എപ്പിസോഡ് കണ്ടു ഒരു പാട് ചിരിച്ചു... മഴയത്തു രണ്ടാളും കൂടി ഒരു കുയിൽ കുഞ്ഞിനെ പിടിക്കാനുള്ള തന്ത്ര പാടിൽ... സരിതേച്ചി :എന്തുട്ട കാണിക്കണേ നിങ്ങള് പൊട്ടൻ മാരെ പോലെ.. ആ പ്രയോഗം.. അടിപൊളി......
@ajusworld-thereallifelab3597 Жыл бұрын
കാക്കകൾ കാലങ്ങളായി പറ്റിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു 😒😒
@sajipada3533 Жыл бұрын
Haiiii
@ajusworld-thereallifelab3597 Жыл бұрын
ഹായ്
@mohdsharafudheen2287 Жыл бұрын
ജഗൂവിന്റെ കയ്യിൽ കെട്ടിയത് എന്താണ് ? RSS - ൽ ചേർന്നോ ?
@ajusworld-thereallifelab3597 Жыл бұрын
അത് സരിതയുടെ അമ്മ മൂകാംബികയിൽ പോയപ്പോ കൊണ്ട് വന്ന ഒരു ചരട് ആണ് 👍