No video

അവസാനം കലമുടച്ചു 🥴😖😂😂😂//A day in Our life //AJU'S WORLD

  Рет қаралды 63,890

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ email - ajithsivan1969@gmail. com
for promotions - 8301066974 (WhatsApp only )
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#funnyvideo
#dayinmylife
#healthyfood

Пікірлер: 325
@SanojTArjunan
@SanojTArjunan 2 жыл бұрын
എന്താ പറയാ,,,, എന്തിനാ കണ്ടൻ്റിന് പിന്നാലെ പോകുന്നത്,,,,,,ഇതേപോലെ ഒരു വീഡിയോ മതി നിങ്ങളെ ആദ്യമായി കാണുന്നവർപോലും ആരാധകരായി മാറാൻ ,,, ചേച്ചി,,, മനോഹരി നിൻ മനോഹരഥത്തിൽ രണ്ടുവരി ആണെങ്കിലും മിന്നിച്ചുട്ടാ,,,, പിന്നെ അജു ചേട്ടന്റെ പാട്ടിന് പ്രോത്സാഹനത്തിന്റെ കുറവുണ്ട്,,, ചേട്ടൻ നല്ലത് നാടൻ പാട്ടുകളാണ് അതൊരു താളത്തിൽ പാടാൻ പറ്റും,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
സന്തോഷം 🥰🥰🥰🥰🥰
@jalaypiannmaria2300
@jalaypiannmaria2300 2 жыл бұрын
Mazhayethum munpe ulla paadhamudrakalum, kinnaravum, kouthuka vaarthakalum, tamar padar
@gulfcon
@gulfcon 2 жыл бұрын
സരിതയുടെ മൈനസംഭവം പൊളിച്ചു 😃😀😄🤣😂
@indulekha7059
@indulekha7059 2 жыл бұрын
Natural വീഡിയോ, യാതൊരുവിധ കൃത്രിമത്വവും ഇല്ല 🙏🏻
@mustafaabudhabi3112
@mustafaabudhabi3112 2 жыл бұрын
സത്യത്തിൽ മറ്റൊരു വ്ലോഗ്ർസിനിന്നും ലഭിക്കാത്ത പോസറ്റീവ് എനർജിയാണ് നിങ്ങളിൽ നിന്നും ലഭിക്കുന്നത് . 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Thank youuuu........ 🥰💝💝💝💝
@jijokattunilam
@jijokattunilam 2 жыл бұрын
Exactly
@mustafaabudhabi3112
@mustafaabudhabi3112 2 жыл бұрын
@@jijokattunilam 💞
@lelibasil8299
@lelibasil8299 2 жыл бұрын
അജുസെ,സരിത, ജഗു മോൻ ഓരോ ദിവസവും നിങ്ങളുടെ ബ്ലോഗ് കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി മനസ്സിന് തരും. സരിതയുടെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്.👍
@bhagyanathvg5245
@bhagyanathvg5245 2 жыл бұрын
അജു, സ് അശോകmaram കോമ്പൗറ്റിനു പുറത്തു നടണം ഇല്ല ങ്കിൾദുഃഖം undakum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 жыл бұрын
ഒരൊഴിവ് കിട്ടുവാണേൽ ങ്ങളുടെ വീഡിയോസ് കണ്ട് കൊണ്ടിങ്ങനെ ഇരിക്കരുന്നു... എന്ത് രസാ കേൾക്കാനും കാണാനും ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰🥰
@vijijayarajan9203
@vijijayarajan9203 2 жыл бұрын
👍....nice vlog...saritha nannayi padunnund to...🌷
@asanganak8506
@asanganak8506 2 жыл бұрын
എല്ലാ നാടൻ വിശ്വാസങ്ങൾക്കും പ്രചോദനത്തിനുള്ള മഹാ പ്രേരണയുണ്ട്..... നമോവാകം 🙏🙏
@childrenzzvibe
@childrenzzvibe 2 жыл бұрын
അജുചേട്ടാ സഹിക്കാൻ പറ്റുന്നില്ലാട്ടോ പ്ലീസ് 😀😀😀😀😀😀😀പാട്ടു ഒരു രക്ഷയും ഇല്ല. 😀😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
നിർത്തി...🤐🤐 😥😅😅😅
@indulekha7059
@indulekha7059 2 жыл бұрын
ഇന്നത്തെ വീഡിയോ വിൽ നല്ലവിധം ചിരിക്കാനുണ്ട്, രസമുണ്ട് കാണാൻ, വീഡിയോ super ❤️❤️🙏🏻
@Ashokworld9592
@Ashokworld9592 2 жыл бұрын
ഒരുപിടി ഗാനവും.. കുറച്ചു തമാശകളും ഇതു മതി ഞങ്ങളുടെ മനസ്സ് സന്തോഷിക്കാൻ..! ചേട്ടാ ചേച്ചി.. സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യെ.. നിങ്ങൾ പാചകം ചെയ്തില്ലെങ്കിലും ഇങ്ങനത്തെ വീഡിയോ ചെയ്താൽ മതി.. രണ്ടുപേരും നന്നായി പാടുന്നുണ്ട്... ഞാൻ പാടാൻ പറയില്ല.. നിങ്ങളുടെ പ്രക്ഷകർ ആസ്വദിക്കണമെങ്കിൽ മതി.. കൊള്ളാം.. നല്ല മിന്നിക്കുന്ന വീഡിയോസ്..! സൂപ്പർ.. അടിപൊളി.. 👌💙❤️💙❤️💙❤️💙❤️💙❤️💙❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰👍👍👍👍
@ushanarayanan6693
@ushanarayanan6693 2 жыл бұрын
ദൈവികമായിട്ടുള്ള സ്ഥലത്തെ ഇതു കാണാറുള്ളു.. വളരെ ശുദ്ധിയോടെ നോക്കണം.. ഔഷധഗുണമുള്ള വൃക്ഷമാണ്.. എന്റെ തറവാട്ടിലുണ്ട്..... അശോക പൂ വളരെ പ്രധാനമാണ് സരിതാ....ആയുർവേദ മരുന്നിനു വളരെ ആവശ്യമുള്ളതാണ്.... എന്റെ ചെറിയ അറിവാണ്..
@hemalatharamachandran3421
@hemalatharamachandran3421 2 жыл бұрын
Precious tree Sita Ashoka is endangered please give it to Forest department for tree plantation.
@nayanaparthasarathy4016
@nayanaparthasarathy4016 2 жыл бұрын
Good surroundings
@akashbiju8223
@akashbiju8223 2 жыл бұрын
സരിത എന്ത് നല്ലതായിട്ടാ പാടുന്നത് ചേട്ടൻ പാടുന്നത് കേട്ട് ചിരിച്ച് മടുത്തു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄
@vijaytp7320
@vijaytp7320 2 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ എന്നും വീഡിയോ ഇടുമ്പോൾ ഒരു രണ്ടുവരിയെങ്കിലും രണ്ടുപേരും പാടണം കേട്ടോ
@sheelathozhuthuparambil3399
@sheelathozhuthuparambil3399 2 жыл бұрын
❤️❤️❤️❤️ സരിതാ......ഈ മുടിക്കെട്ട് സൂപ്പർ... അതാണ് കാണാൻ രസം 👍👍👍👍
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
ആണോ...!?? 🥰🥰അപ്പൊ ഇനി ഇത് മതി... Fix.👍👍
@sindhubinuraj
@sindhubinuraj 2 жыл бұрын
Video super ആയിട്ടുണ്ട് . സരിതാ പാട്ട് ഇഷ്ടപ്പെട്ടു . അതു കേട്ടപ്പോൾ മുതൽ ഞാനാണേ ആ പാട്ടും മൂളി നടക്കുവാ . ഒത്തിരി ഇഷ്ടമുള്ള പാട്ടാണ് . പിന്നെ ajuvettanekkondu എടുത്താൽ പൊങ്ങാത്ത പാട്ടൊന്നും പാടിക്കെണ്ടാ 😄. പാവം ഒത്തിരി വിഷമിക്കുന്നു പഠിക്കാന് . ലാസ്റ്റ്‌ ആ മഴാ കണ്ടപ്പോൾ ഒരു റൊമാന്റിക് song ഓർമവന്നു . tip tip barsa paani ...pani me aag lagaayi ...(mohra movie le song)
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
🥰🥰🥰 🥰🥰 Mohra ലെ ആ പാട്ട് ചേട്ടന്റെ ഒരു weakness ആണ് 🤭🤭. കേൾക്കാനല്ല ട്ടാ കാണാൻ 😂😂🤣🤣 ആദ്യമൊക്കെ ആ പാട്ട് കാണാനിരിക്കുന്നത് കാണുമ്പോൾ ഞാൻ അലമ്പുണ്ടാക്കാറുണ്ട്. പിന്നെ നിർത്തി 🤭🤭
@sindhubinuraj
@sindhubinuraj 2 жыл бұрын
@@ajuslearningclass9069 😄😄enikku aa pattu kelkkana kooduthal ishtam..😜
@ahalyajilesh8641
@ahalyajilesh8641 2 жыл бұрын
ലെങ്കപുരിയില് അശോകവനിയില് ചിന്തിച്ചു ജാനകിപെണ്ണ് നാഥനെയോർത്തു കരഞ്ഞു✨️ പാട്ടുകളും കളിതമാശകളുമായി ഒരു നല്ല വീഡിയോ ❤️❤️❤️👍❤️❤️❤️
@meenasreedharan2099
@meenasreedharan2099 2 жыл бұрын
😀
@thankamanikp1327
@thankamanikp1327 2 жыл бұрын
മനോഹരി നന്നായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻😄
@Grace-pp3dw
@Grace-pp3dw 2 жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 37. Thank you. Watching from Australia. 26 Praise the Lord 86 Amen.
@artcreation3251
@artcreation3251 2 жыл бұрын
മനോഹരം പാട്ട് അടിപൊളിയാണ് 😃
@sutasisutasi5419
@sutasisutasi5419 2 жыл бұрын
Cooker weight should not be put first
@JoseKalathingal
@JoseKalathingal 2 жыл бұрын
ഞാനൊരിക്കൽ ഒറ്റ മൈനയെ കണ്ടിട്ട്‌ ചുക്ക്‌ പിടിച്ചില്ല. അനുഭവം ഉടനെ ഉണ്ടായി. പിറ്റേന്ന് തന്നെ കാമുകി തേച്ചിട്ട്‌ പോയി. എന്നൊക്കെ ഒറ്റമൈനയെ കണ്ട്‌ ചുക്ക്‌ പിടിക്കാതിരുന്നോ അപ്പോഴൊക്കെ എനിക്ക്‌ തേപ്പ്‌ കിട്ടിയിട്ടുണ്ട്‌. ഒറ്റ മൈനയും ചുക്കും powerful തന്നെ. പക്ഷെ കല്യാണത്തിനു ശേഷം മനപ്പൂർവ്വം ചുക്ക്‌ പിടിക്കാതിരുന്നിട്ടും ഫലിച്ചില്ല.
@krishnachandran21
@krishnachandran21 2 жыл бұрын
😁 😂 Athu kalakki
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😂😂😂😂😂 അടിപൊളി... ഭാര്യക്ക് ഇതറിയാമോ...???
@JoseKalathingal
@JoseKalathingal 2 жыл бұрын
@@ajusworld-thereallifelab3597 അന്ധവിശ്വാസത്തിനെതിരെ ഒരു സർക്കാസം പ്രയോഗിച്ചതാ. എനിക്ക്‌ നഷ്ടപ്പെടാൻ കാമുകിമാരൊന്നും ഉണ്ടായിരുന്നില്ല. “ഒറ്റ മൈനയും ചുക്ക്‌ പിടിക്കലും” നിങ്ങൾ പറഞ്ഞല്ലാതെ കേട്ടിട്ടും ഇല്ല.
@sujithk6667
@sujithk6667 2 жыл бұрын
Aju cheta adipoli aane ta, God bless you
@vijayalekshmivs5986
@vijayalekshmivs5986 2 жыл бұрын
അശോകതൈ കളയണ്ട. എല്ലാ വീട്ടിലും അവശ്യം ഉണ്ടായിരിക്കേണ്ട ഒരു വൃക്ഷമാണ ത്.ആവശ്യക്കാർക്ക് കൊടുക്കൂ ട്ടോ.
@vimalajohny9939
@vimalajohny9939 2 жыл бұрын
അജു എന്ത് കൊണ്ടാണ് ആ പറമ്പിന്റെ അവസാനത്തെ അറ്റത്തു കൊണ്ട് പോയി വീട് വച്ചത്?... ഇപ്പൊ കുറേശ്ശേ മനസ്സിലാകുന്നുണ്ട്.. സ്വൈര്യവിഹാരത്തിന് ഇതിലേറെ അനുയോജ്യമായ വേറെ ഏത് സ്ഥലമുണ്ട് അവിടെ അല്ലെ?.. എത്ര ഉറക്കെ വേണേലും പാടാം.. അൽപ്പം അപശ്രുതിയാണേലും ആരെയും ഗൗനിക്കേണ്ട... 😁😁
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😂😂😂😂 ഏറെക്കുറെ 🤣🤣
@ritto1541
@ritto1541 2 жыл бұрын
രാവിലേയുള്ള നടത്തം സൂപ്പറാ യിട്ടുണ്ട് സരിത ചേച്ചി കോഴിയിനേ കണ്ടാലും മതി🎉👍 സരിത ചേച്ചിയുടെ പാട്ട് സൂപ്പറാണ് എല്ലാ സങ്ങതികളും ഉണ്ട് പാടും മ്പോൾ പിച്ച് Dയിൽ പിടിച്ചു പാടണം👍
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
ഒറ്റ മൈന യെ കണ്ടാൽ കോഴിനെ കണ്ടാലും മതിയോ..?? 😳😳🤭🤭🤭
@ashrafvalancheri8480
@ashrafvalancheri8480 2 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഒരു പാട് ശ ന്തോഷം ആയി
@beenabeegam3877
@beenabeegam3877 2 жыл бұрын
Nigalude kurnbum prakrithiyum thamashayum krishium kandirikkan thanne nallarasa kashtappettu pachakam cheyyenamennilla super ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰🥰🥰🥰
@LG-vq5sl
@LG-vq5sl 2 жыл бұрын
Aju നന്നായ് തുറന്ന് പാടുന്നുണ്ട്
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 2 жыл бұрын
സരിത ചേച്ചി നിങ്ങളുടെ ഈ കോമ്പിനേഷൻ അതെല്ലാവർക്കും കിട്ടുന്നതല്ല ട്ടോ...... ഭാര്യയും ഭർത്താവുമായാൽ ഇങ്ങനെ വേണം പരസ്പരം സ്നേഹവും, വിശ്വാസവും നിങ്ങളിൽ കൂടുതലാണെന്നു മനസിലായി. 👌👌👌👌👍👍👍👍🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰❤️❤️❤️❤️
@sumamsumam320
@sumamsumam320 2 жыл бұрын
പാട്ട് സൂപ്പറാ Saritha👌👌👌🥰
@kondadivlog4906
@kondadivlog4906 2 жыл бұрын
Aju chata. Veri nice singing I became fan of you. appreciate your courage of singing anyway. I am jealous to see you enjoy in our home country . you are so lucky.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Thank you 🥰🥰🥰
@divyapbr
@divyapbr 2 жыл бұрын
touchwood!!
@sathydevi7282
@sathydevi7282 2 жыл бұрын
Saritha,your song is really melodies.very positive vibes from your videos.Aju is a person without any egoes.Everyday waiting for your videos
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
സന്തോഷം 💕💕💕💕
@jk6588
@jk6588 10 ай бұрын
Nalla Mazha oru panikodukku chetta
@justinrajkesari1083
@justinrajkesari1083 2 жыл бұрын
Check out the 🐄🐄🐄 break the rope and run away because of his Singing 🤣🤣🤣
@jineshamadavan
@jineshamadavan 2 жыл бұрын
An old song i remember from kerala varma college.... ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കിൽ.. Do you remember
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
Yessss.... 🥰🥰🥰 കേരള വർമ യിൽ എന്റെ സീനിയർ ആയിരുന്ന jinesh ആണോ ഇത്..!!?? 😍😍
@jineshamadavan
@jineshamadavan 2 жыл бұрын
Yesss
@jineshamadavan
@jineshamadavan 2 жыл бұрын
Its long time..... Any way... Aa വഴി പോകുകയാണെങ്കിൽ വരാം. Hope u and family going well
@jineshamadavan
@jineshamadavan 2 жыл бұрын
I think its your first day at keralavarma... And first song...
@renjithgs7222
@renjithgs7222 2 жыл бұрын
അടിപൊളി വീഡീയോ👍👍👍👍
@lathikapv2700
@lathikapv2700 Жыл бұрын
Very beautiful vido
@user-ajusree
@user-ajusree 2 жыл бұрын
കടലക്കറിക്ക് വെള്ളം കൂടിപോയല്ലോ....
@shijunr4158
@shijunr4158 2 жыл бұрын
അജു ചേട്ടന്റെ പാട്ടു സൂപ്പർ ചേട്ടൻ പാട്ട് പടിക്കാൻ പോയിട്ടുണ്ടോ😀👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഇല്ലില്ല
@febajoy3179
@febajoy3179 2 жыл бұрын
പാട്ട് പഠിത്തം കണ്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയ്ക്കായി
@bijijosephjoseph9104
@bijijosephjoseph9104 2 жыл бұрын
nalla climate anallo 👌👌😍
@sumayyahamzathali1218
@sumayyahamzathali1218 2 жыл бұрын
Innu thanne padikkanam ennillannu saritha polichii madi madi
@user-yj2nz9is7m
@user-yj2nz9is7m 2 жыл бұрын
അജുവേ... ഇനിയും പാടണം... ഒട്ടും പിന്നോട്ട് പോകരുത്.. ഞങ്ങൾ സഹിച്ചോളാം. 😀😀👍🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄
@user-yj2nz9is7m
@user-yj2nz9is7m 2 жыл бұрын
നിങ്ങളുടെ ലൈഫ് കാണുമ്പോൾ സത്യത്തിൽ അസൂയ തോന്നിപ്പൊകും. ഈശ്വരൻ കൂടുതൽ അനുഗ്രഹിക്കട്ടെ
@radhanair2154
@radhanair2154 2 жыл бұрын
Super aayito.....🥰🥰
@KARTHIKDNAIR
@KARTHIKDNAIR 2 жыл бұрын
സരിത ചേച്ചിയെ പോലെ യാ ണ് ഞാൻ ഒറ്റ മൈനയെ കണ്ടാൽ വേറൊരു മൈനയെ കാണാൻ നടക്കും
@abhidevabhi5913
@abhidevabhi5913 2 жыл бұрын
ഒരു വല്ലാത്ത വൈബ് ആണ് നിങ്ങളുടെ വീഡിയോ കാണാൻ പൊളി👍 പിന്നെ ഒരുപാട് സ്‌നേഹം 💗
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Thank you 🥰🥰🥰🥰
@geethasantosh6694
@geethasantosh6694 2 жыл бұрын
Super super video 👌👌👌👌 Ravilatee positive energy yum paraspara bahumanatode ulla vartamanam vum 👌👌👌 Saritee pattu 👌👌👌👌 Aju foot ball ⚽️ kali 👌👌👌 Aju Sarita valaree anayasamayi tonnunna ningalude videos kandirikan oru sughamanu 😄 🧡💚💛💙💜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Thank you🥰🥰🥰🥰
@shali-sv4wz
@shali-sv4wz 2 жыл бұрын
നമ്മൾ തൃശ്ശൂർക്കാർ പുട്ടിനെ, പൂട്ട് എന്നാ പറയാ എളുപ്പത്തിന്. രാജുവേട്ടൻ പൂട്ടെന്ന് പറഞ്ഞേ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
അതെ. ഞാൻ പൂട്ട് ന്നാണ് പറയാ 🤭🤭😅😅
@shajahanshajahan6346
@shajahanshajahan6346 2 жыл бұрын
Aju chattan e mazakallthu kashvddi chuttathm, Kutchi bathamu korichathu azichu ORU kattan chayayum kodichu life azothichu munnottu polki🐕🐕🐩🐕🐈🐈🐈🐈🐇🐿️🐿️🐿️🐿️🐿️🐄🐄🐿️🐿️🐿️🐔🐔🐔🐔🐓🐔🐤🐤🐤🐤🐥🐣🐤🦆🦆🦆🐾🐾🐋🐬🐬🐬🐬🌸🌸🌸💮💮💮🏵️🏵️🏵️🏵️🌹🌹🕷️🌺🌺🌴🌳🌲🌲🌱🌱🌱🌺🌺🌺🌺🌴🌴🌴🌴🌴🌴
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@Shadowofnaturekerala
@Shadowofnaturekerala 2 жыл бұрын
👌👌👌👌🤩
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@Ashokworld9592
@Ashokworld9592 2 жыл бұрын
അജുവേട്ടാ 🙏സരിതേച്ചി 🙏❤️❤️❤️❤️❤️❤️❤️❤️
@neelambari.c2635
@neelambari.c2635 2 жыл бұрын
Hai, Ajuettante paattt polichu😄😄😄😄
@Annjonz
@Annjonz 2 жыл бұрын
Aju nte paattu supero super
@sandhyasathyan5221
@sandhyasathyan5221 2 жыл бұрын
നല്ലൊരു പാട്ടുകാരിം കൂടിയാ ഈ സുന്ദരി പെൺകുട്ടി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
Aju Saritha Asokavaniyil ullasichu nadakunnu. Nighalude Suprabhatam Valare manoharam.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@divyapbr
@divyapbr 2 жыл бұрын
touchwood !!
@jagan8767
@jagan8767 2 жыл бұрын
THE SPECIAL MORNING ENERGY VIDEO
@malathinair1968
@malathinair1968 2 жыл бұрын
Njanum otta mainaye kandal udane ettane vilikkum😄😄😄
@muralivaishnavi3276
@muralivaishnavi3276 2 жыл бұрын
WOW SUPER CHECHI & CHETTA ADIPOI VIDEO WELL DONE USEFUL VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI AND CHETTA NANNI 👍🧒👧👌🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰🥰🥰
@mathewperumbil6592
@mathewperumbil6592 2 жыл бұрын
വിദ്യാത്ഥിയുടെ Bagൽ ധാരാളമുണ്ട്. എങ്കിലേ രക്ഷാകർത്താക്കൾക്കിഷ്ടമാകൂ! പക്ഷേ തലയിൽ ഒന്നുമില്ല !
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍👍
@sreejithvelayudhan8165
@sreejithvelayudhan8165 2 жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം.... മഴ കണ്ടിട്ട് കൊതിയായിട്ട് വയ്യ ഈ വീഡിയോ കാണുമ്പോൾ ഇവിടെ ചൂട് 49° ആണ്. പിന്നെ ചേച്ചി മൈനയെ കണ്ട് പറഞ്ഞത് കേട്ടപ്പോൾ കാബൂളിവാല സിനിമയിൽ കന്നാസും കടലാസും ചൂൽ കണ്ട സീൻ ഓർമ വന്നു. ചേച്ചി കണ്ടതോ കണ്ടു പിന്നെ എന്തിനാ എല്ലാവരെയും വിളിച്ചു കാണിക്കുന്നേ!!!മൈനയെ കുറിച്ച് പറയുന്നത് എന്റെ കാര്യത്തിൽ കുറേ ഒക്കെ ശരിയായി വന്നിട്ടുണ്ട്. ഇനി ഒറ്റമൈനയെ കണ്ടാൽ കുലച്ച വാഴ അല്ലെങ്കിൽ മുളക്കൂട്ടം കാണുക. ചേട്ടന്റെ പാട്ട് സൂപ്പർ... ഇത് മുന്നിൽ കണ്ട് അപശബ്ദങ്ങൾ ഒഴിവാക്കാനാണോ നായകൾക്ക് പുഴുങ്ങിയ മുട്ട കൊടുത്ത് വായ ബ്ലോക്ക്‌ ചെയ്തത്. ചേട്ടന് ചേച്ചിക്ക് പാടികൊടുക്കാൻ പറ്റിയ ഒരു പാട്ട് പറയട്ടെ, സ്വയംവരപന്തൽ എന്ന സിനിമയിൽ ജോൺസൻ മാഷ് ചെയ്ത പാട്ടുണ്ട്. "കവിളിലോരോമന മറുകുമായ് പൂർണേന്ദു "...എന്തായാലും ചേട്ടന്റെ പാട്ട് കലക്കി. വീണ്ടും കാണാം. സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😂😂😂😂😂🤣🤣🤣🤣🤣
@sindhubinuraj
@sindhubinuraj 2 жыл бұрын
🤣🤣🤣🤣🤣
@madhuputhoorraman2375
@madhuputhoorraman2375 2 жыл бұрын
അയ്യോ ആ തൈകൾ പറച്ച് കളയല്ലേ അത് നിങ്ങളുടെ അതിരിന് വെച്ച് പിടിപ്പിക്കു ഭാവിയിലെ അശോകവനത്തിലെ അജ്ജും സരിതയും ജഗുവും അറിയപ്പെടെട്ടേ..മഴപെയ്ത് കാണുബോൾ പ്രവാസികൾക്ക് ഈ ചൂടിൽ എന്തെരു ആശ്വാസം പകരുന്നു വല്ലാതെരു കുളിർമയും മാണ്
@minimilitia4902
@minimilitia4902 2 жыл бұрын
Daily oru video idu..... Njn ipo naatil illa.... Naatil ullappo ningade video kanunnadhilum feel und ippo kanan.... Duty kazhinj vann kanumpo oru samadhanam aanu....cherpil aanu ente veed
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ചേർപ്പിൽ എവിടെ?
@minimilitia4902
@minimilitia4902 2 жыл бұрын
@@ajusworld-thereallifelab3597ചേനം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
@@minimilitia4902 👍👍👍🥰🥰🥰
@nasarma231
@nasarma231 2 жыл бұрын
April 19th le pattu padu please
@kalakalaharidas497
@kalakalaharidas497 2 жыл бұрын
തകർത്തു 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
💕💕💕💕🙏
@reginaxavier9940
@reginaxavier9940 2 жыл бұрын
Ashokavanathile seethamma❤👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰
@purathurismail
@purathurismail 2 жыл бұрын
AJU'S നന്നായിട്ടുണ്ട് 👌🏻
@rajeevsoman65
@rajeevsoman65 2 жыл бұрын
പാട്ട് സൂപ്പർ ആയി ചേച്ചി 👍👍
@swapnasiji8966
@swapnasiji8966 2 жыл бұрын
Aju oru sambavam aane,patte super👌👌👌👌
@jayashreesudhakaran7863
@jayashreesudhakaran7863 2 жыл бұрын
Endoru anusaranam aanu Ajuvinu 🤣🤣
@swapnakoodu1528
@swapnakoodu1528 2 жыл бұрын
വീടിന്റെ മുറ്റം 😍👌
@padminichandran9273
@padminichandran9273 2 жыл бұрын
Aju very innocent person
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Thank you🥰🥰🥰🥰
@vijayalekshmi747
@vijayalekshmi747 2 жыл бұрын
Aju chettanil nalloru pattukaran olinju kidappundu 😀. Saritha athonnu encourage cheyyanom 😀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄
@geethamohan2787
@geethamohan2787 2 жыл бұрын
Oru lawnmower vaangi use cheyyu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍👍👍🥰🥰🥰
@sarojpattambi6233
@sarojpattambi6233 2 жыл бұрын
ന്റെ പൊന്നോ കിടിലൻ❤🧡💛💚💙💙💙💜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄
@ambikamenon9496
@ambikamenon9496 2 жыл бұрын
Poor Aju, Saritha is like, no need to learn the song today itself… 😆 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
🥰🥰🥰🥰
@sudhakamalasan360
@sudhakamalasan360 2 жыл бұрын
Nice ambience 👍
@kizerbava6927
@kizerbava6927 2 жыл бұрын
Saritha songs super
@subranmanyan7517
@subranmanyan7517 2 жыл бұрын
Super.song.sarethacheachee👌👌👌👍👍👍🙋🙋🙋🙋🙋🙋🙋
@vaijayanthy581
@vaijayanthy581 2 жыл бұрын
Yenday pottakutty, Sarithamolay otta Maina kandu kayumpidichu kakaya thedi nadakkunukandu chirichu chathu, yenday chariya mon 10thla aven mainakandal ethupolaya amma adikku nnuparaum potta ethram valuthaillannu chothikkum very super allay Jagu. By Vainayanthy
@vaijayanthy581
@vaijayanthy581 2 жыл бұрын
Aju yendhoru pottathara kanikanaya Yathranalla pattiyanalum vailvachukodakkan pattilla avattauday pallukondal vishallay Jagunakal kuttitharam by Vaijayanthy
@rakeshsidharthan3947
@rakeshsidharthan3947 2 жыл бұрын
അജുവേട്ടാ ഒരു ബംഗാളി യുറ്റുബർ പാടിയതിനു പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇനി പടരുതെന്നു പറഞ്ഞു 😉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😄😄😄🥰🥰
@sobhadayanand4835
@sobhadayanand4835 2 жыл бұрын
എല്ലാം ഇഷ്ടപ്പെട്ടു. സൂപ്പർ. ഇപ്പോഴും ചക്കയുണ്ടോ. കൊള്ളാലോ .
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
ഇപ്പോഴും ഉണ്ട് ചക്ക.. മുന്നിലെ പ്ലാവിൽ
@ambilysreedhar1589
@ambilysreedhar1589 2 жыл бұрын
Enthoru pattappa😆😆😆💐💐😆
@alphonsachristian3459
@alphonsachristian3459 2 жыл бұрын
Aju chettan ini muthal urangumbol polum paadarathu
@ajuslearningclass9069
@ajuslearningclass9069 2 жыл бұрын
ഉറങ്ങുമ്പോൾ നല്ല പാട്ടാണ്.. അടിപൊളി കൂർക്കം വലി..😴😴😴😴 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
😂😂😂😂
@mpkhadar7420
@mpkhadar7420 2 жыл бұрын
കഴിയുന്നതും പാടാതെ നിൽക്കുക
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
നിർത്തി.... 🤐🤐🤐
@user-ajusree
@user-ajusree 2 жыл бұрын
എന്താ പാട്ട് ...... 🙏🏻
@shobanavarghese6233
@shobanavarghese6233 2 жыл бұрын
നിങ്ങളെ കാണാൻ വരണമെന്ന് വിചാരിച്ചിട്ടു എന്നേ ആരും കൊണ്ട് വരുന്നില്ല അവർക്ക് എല്ലാം പയങ്കര നാണക്കേട് 😄നിങ്ങൾ ഞങ്ങളുടെ നാട്ടിലേക് വരുന്നോ വിമല കോളേജിന്റെ അവിടുന്ന് കുറച്ചുകൂടി വരണം വന്നാൽ നല്ല വ്ലോഗ് ചെയ്യാൻ പറ്റിയ ഒരു സ്ഥലം ഒണ്ട് വരുവാണെങ്കിൽ അഡ്രസ്സ് പറഞ്ഞു തരാം
@shobanavarghese6233
@shobanavarghese6233 2 жыл бұрын
ഞാൻ 30th തിരിച്ചു പോകും സിങ്കപ്പൂർ 😔😔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
ഞങ്ങൾ വരാം... 👍 8301066974 ഇതിൽ അഡ്രസ്സ് അയച്ചോളൂ 🥰🥰
@shobanavarghese6233
@shobanavarghese6233 2 жыл бұрын
ഞാൻ ഈ നമ്പറിൽ വിളിച്ചു എടുക്കുന്നില്ലല്ലോ
@binduraman
@binduraman 2 жыл бұрын
Saritha, Aju nu oru karaoke mic vangichu kodukku ☺️
@muralipattambi7563
@muralipattambi7563 Жыл бұрын
Ammaye kanunillalo
@vandanamanethindi
@vandanamanethindi 2 жыл бұрын
Song super sis
@subhajose7360
@subhajose7360 2 жыл бұрын
അയ്യോ അബുവിന്റെ പാട്ട് 😂😂
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 жыл бұрын
ചേട്ടന്റെ പാട്ട് 🤣🤣🤣🤣🤣🥰
@shobhamkd3028
@shobhamkd3028 2 жыл бұрын
Epo പഴയ പോലുള്ളതൊന്നും എന്താ വ്ലോഗിൽ ഉൾപ്പെടുത്താത്ത്
@rhythmofnature2076
@rhythmofnature2076 2 жыл бұрын
😍😍😍👍👌
@kanakammurali3854
@kanakammurali3854 2 жыл бұрын
Njan kanunnath ningalude chanal mathram very good
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
Thank youuu 💕💕💕😍
@anithanatarajan8602
@anithanatarajan8602 2 жыл бұрын
Aju song super
@elsammajoseph7974
@elsammajoseph7974 2 жыл бұрын
ഞങ്ങള് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്ന കാര്യങ്ങൽ ആണ് രാവിലെ പക്ഷികളുടെ കലപില ശബ്ദങ്ങൾ.from mumbay
@swapnakoodu1528
@swapnakoodu1528 2 жыл бұрын
😊
@johnvarghese9800
@johnvarghese9800 2 жыл бұрын
പൊന്നു അപാര പാട്ട് 😂🤣
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
When you discover a family secret
00:59
im_siowei
Рет қаралды 14 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 24 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН