ആഴിയിൽ നിന്ന് ജീവൻ നൽകി വീണ്ടെടുത്തതിന്റെ പുറകിൽ സ്നഹംമാത്രം | Malayalam Christian Worship Songs

  Рет қаралды 508

Yehoshua Deliverance Ministry

Yehoshua Deliverance Ministry

Күн бұрын

Пікірлер: 13
@ajageo5004
@ajageo5004 5 ай бұрын
കർത്താവായ യേശുവേ അങ്ങയുടെ അനന്ത സ്നേഹത്തിന് നന്ദി പറയുന്നു. മരണപാശം എന്നെ ചുറ്റി, വിനാശത്തിന്റെ പ്രവാഹങ്ങള്‍ എന്നെ ആക്രമിച്ചു. പാതാളപാശം എന്നെ വരിഞ്ഞുമുറുക്കി, മരണത്തിന്റെ കുരുക്ക്‌ എന്റെ മേല്‍ഇതാ വീഴുന്നു.കഷ്‌ടതയില്‍ ഞാന്‍ കര്‍ത്താവിനെവിളിച്ചപേക്‌ഷിച്ചു; എന്റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തില്‍നിന്ന്‌ എന്റെ അപേക്‌ഷ കേട്ടു; എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി. ഉന്നതത്തില്‍നിന്നു കൈനീട്ടിഅവിടുന്ന്‌ എന്നെ പിടിച്ചു; പെരുവെള്ളത്തില്‍നിന്ന്‌ അവിടുന്ന്‌ എന്നെ പൊക്കിയെടുത്തു. പ്രബലനായ ശത്രുവില്‍നിന്നുംഎന്നെ വെറുത്തവരില്‍നിന്നും അവിടുന്ന്‌ എന്നെ രക്‌ഷിച്ചു; അവര്‍ എന്റെ ശക്‌തിക്കതീതരായിരുന്നു. സങ്കീര്‍ത്തനങ്ങള്‍ 18 : 4-17
@tissyjames8968
@tissyjames8968 5 ай бұрын
ആമ്മേൻ ഹല്ലേല്ലുയ്യ
@reethabaiju6967
@reethabaiju6967 5 ай бұрын
ആമേൻ.... ആമേൻ...... ആബ്ബപിതാവേ സ്നേഹത്താൽ എന്നെ നിറയ്ക്കണമേ 🙏🙏🙏
@alanhenok5382
@alanhenok5382 5 ай бұрын
Amen Jesus Hallelujah ഈ ലോക ജീവിതത്തിൽ വിശ്വസിക്കാൻ പറ്റിയ ഏക നാമം യേശു നാമം മാത്രം 🙏🙏🙏🙏🙏 കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്നവര്‍ രക്‌ഷപ്രാപിക്കും. അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 21🙏🙏
@ushavijayan1011
@ushavijayan1011 5 ай бұрын
എന്റെ യേശുവേ ഹാല്ലേലൂയാ....ആമേൻ...
@JinuLijosh1390
@JinuLijosh1390 5 ай бұрын
Amen...സ്തോത്രം...ഞാൻ വിശ്വസിക്കുന്നു യേശുവേ... രക്ഷ നൽകി അനുഗ്രഹിക്കേണമേ.....
@ResmiAnil2024
@ResmiAnil2024 5 ай бұрын
ഹല്ലേലുയ 🙏🙏🙏🙏🙏
@limidavid4921
@limidavid4921 5 ай бұрын
അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും. അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31 Amen... Hallelujha.... Thank you JESUS..
@jijisibi8548
@jijisibi8548 5 ай бұрын
Amen hallelujah
@sumamvarghese5285
@sumamvarghese5285 5 ай бұрын
Easoye aaradhana.. Amen...
@minuchristy9714
@minuchristy9714 5 ай бұрын
Amen May the love of GOD abound in us. Blessed worship
@sheel32
@sheel32 5 ай бұрын
“For God so loved the world that he gave his one and only Son, that whoever believes in him shall not perish but have eternal life.”(John3:16) its a blessing to experience the salvation of Christ.
@reshmamariyam
@reshmamariyam 5 ай бұрын
Amen hallelujah
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Quiet Time with God: 1 Hour Instrumental Worship | Prayer Music
1:01:34
Serene Sessions
Рет қаралды 2,1 МЛН
Non Stop Malayalam Christian Songs | Christian Worship Songs | Super Hit Christian Devotional Songs
59:49
Hit Malayalam Christian Devotional Songs | Match Point Faith |
39:50
Match Point Faith
Рет қаралды 439 М.
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН